Line trap ഉണ്ടെങ്കിൽ സ്മെല്ല് ഒരിക്കലും വരില്ല

Поделиться
HTML-код
  • Опубликовано: 9 сен 2024
  • ലൈൻ ട്രാപ്പ് വെച്ചാൽ സ്മെല്ല് ഒരിക്കലും ഉണ്ടാവില്ല

Комментарии • 37

  • @Alimediaofficial100
    @Alimediaofficial100 2 года назад +2

    Nice work

  • @shalivsanthosh7325
    @shalivsanthosh7325 Год назад +2

    Flush അടിക്കുമ്പോൾ...bad smell വീടിനു അകത്തും പുറത്തും വരുന്നു.... മഴക്കാലം മാത്രം ആണ് ഇങ്ങനെ വരുന്നത്.... എന്തുകൊണ്ട് ആവാം... Bad smell മാറ്റാൻ എന്തേലും വഴി ഉണ്ടോ... Pleas ehelp

    • @rinuwilson8190
      @rinuwilson8190 10 месяцев назад +1

      ആ ബാത്‌റൂമിന്റെ പുറത്തായി ക്ലോസേറ്റ് പൈപ്പിൽ seprat എയർ കൊടുത്തു നോക്കു സ്മെൽ കുറയാൻ സാധ്യതാ ഉണ്ട്‌.

  • @hanunhafistp2605
    @hanunhafistp2605 Год назад

    Solvent n pakaram shelak idunnathalle nallath...!!

  • @Anu-gy4yj
    @Anu-gy4yj 2 года назад +2

    Good

  • @subrahmanianvp3425
    @subrahmanianvp3425 2 года назад +1

    Line trap ottapalathu evide vangan kittum
    2 inch line trap ethra rupa anu

    • @Harisamaan916
      @Harisamaan916  2 года назад

      Narayana hardware ottappalam
      Rs. 155

  • @anlkumarv1780
    @anlkumarv1780 Год назад +2

    Line trap oru ginavum kitukayilla

  • @jabirmohammad5056
    @jabirmohammad5056 2 года назад +1

    👍👍

  • @iamashi452
    @iamashi452 2 года назад +1

    Bro, sinknte thaazhe bottle trap fit cheythaal ,smell kurayumo? Enthan apipraym

    • @Harisamaan916
      @Harisamaan916  2 года назад +1

      Bro സിംഗ് ന്റെ താഴെ ബോട്ടിൽ ട്രാപ്പ് വെക്കുന്നത് കുഴപ്പമൊന്നുമില്ല സ്മെല്ല് നിൽക്കും പക്ഷേ ഇടക്ക് ഇടക്ക് ക്ലീൻ ചെയ്യേണ്ടിവരും ഉൾഭാഗത്ത് കൊടുക്കണേ കാട്ടിലും നല്ലത് പുറംഭാഗത്ത് കൊടുക്കുന്നതാണ് അതാവുമ്പോൾ ക്ലീൻ ചെയ്യാൻ എളുപ്പമായിരിക്കും 🙂

    • @iamashi452
      @iamashi452 2 года назад +1

      @@Harisamaan916 thanks bro

    • @Harisamaan916
      @Harisamaan916  2 года назад

      Ok bro 🥰🥰

  • @jinothomas2079
    @jinothomas2079 Год назад

    Veachalum smell varunnatho

  • @rajeevp8080
    @rajeevp8080 3 месяца назад

    Number ayakumo

  • @minisnair9908
    @minisnair9908 10 месяцев назад

    എക്സ്സോസ്റ്റ് ഫാൻ ഇടുമ്പോ മാത്രം ബാത്‌റൂമിൽ നിന്ന് ബാഡ് സ്മെൽ വരുന്നു പാർട്ടീഷൻ ചെയ്ത ബാത്‌റൂമിൽ നിന്ന് ആദ്യമൊന്നും കുഴപ്പം ഇല്ലായിരുന്നു ഇപ്പൊ ഫാൻ ഇടുമ്പോ മാത്രം സ്മെൽ വരുന്നു എന്ത് ചെയ്താൽ മാറും

  • @jayakumarravindran6614
    @jayakumarravindran6614 Год назад

    രണ്ടു ബാത്‌റൂമിലെയും പൈപ്പ് ജോയിൻ ആയതിനു ശേഷം trap വച്ചാൽ കുഴപ്പമുണ്ടോ pls reply

    • @Harisamaan916
      @Harisamaan916  Год назад

      Bro അത് കുഴപ്പമില്ല 👍

  • @shijuas4189
    @shijuas4189 2 года назад +1

    Closetne vekkunna trap ethane

    • @Harisamaan916
      @Harisamaan916  2 года назад

      Bro closet വക്കുന്ന ട്രാപ്പ് എന്തിനാണ്

    • @Harisamaan916
      @Harisamaan916  2 года назад

      4 "ട്രാപ്പ് 45 ഡിഗ്രി വെച്ച് ഉണ്ടാക്കേണ്ടി വരും

  • @hyderalipm4153
    @hyderalipm4153 2 года назад +1

    പഴയ വീടിന്റെ ബാത്റൂമിൽ നിന്നും നേരിട്ട് മണ്ണിനടിയിലൂടെ തോട്ടത്തിലേക്ക് ഒന്നര ഇഞ്ച് പൈപ്പ് ഇട്ടിരിക്കുകയാണ്. ഇതിലൂടെ ഏലി തുടങ്ങി പല ജീവികളും കയറി വരുന്നു. അതിന് line trap വെക്കുന്നത് കൊണ്ട് ശല്ല്യം ഒഴിവായി കിട്ടുമോ. ഒന്നര ഇഞ്ച് ലൈൻ ട്രാപ് വാങ്ങിക്കാൻ കിട്ടുമോ. Linetrap ഈ ആവശ്യത്തിന് പറ്റില്ല എങ്കിൽ മറ്റെന്തെങ്കിലും പോംവഴി പറഞ്ഞു തരുമോ.

    • @Harisamaan916
      @Harisamaan916  2 года назад

      ഒന്നര ഇഞ്ച് ലൈൻ ട്രാപ്പ് വാങ്ങാൻ കിട്ടും അതു വച്ചാൽ മതി കുഴപ്പമൊന്നുമില്ല👍

    • @user-hc7pf4oq8s
      @user-hc7pf4oq8s Год назад

      വീടിനു aduthulla പ്ലമ്പർ നെയ് vilikkeado.

  • @jabirmohammad5056
    @jabirmohammad5056 2 года назад +1

    വയർ വലി ചെയ്യാമോ

    • @Harisamaan916
      @Harisamaan916  2 года назад

      bro ഞാനീ കമന്റ് ഇപ്പോഴാണ് കണ്ടത് തീർച്ചയായും വയറു വലിക്കുന്ന വീഡിയോ ഞാൻ നിർബന്ധമായും ചെയ്യുന്നതാണ്

  • @premshankerjp
    @premshankerjp 2 года назад +1

    Ee trap ethaa?

  • @sajis9199
    @sajis9199 2 года назад +1

    അ രണ്ടു 45 ന് പകരമായി ഒരു ഷോർട് ബെൻഡും ഒരു 45 ഉം മതി ആയിരുന്നു കാണാൻ ലുക്ക് ആയിരുന്നെ

    • @Harisamaan916
      @Harisamaan916  2 года назад

      Ok bro 👍

    • @Harisamaan916
      @Harisamaan916  2 года назад

      bro45 ഇട്ടത് അധികം ബ്ലോക്ക് വരണ്ട വച്ചിട്ടാണ് 😍

  • @shabeershabi5325
    @shabeershabi5325 Год назад

    യൂറോപ്പിന് ക്ലോസേറ്റ് അതിന്റെ അടപ്പ് തുറന്നാൽ അതിന്റെ ഉള്ളിൽ നിന്ന് കൊതുക് വരാനുള്ള കാരണം

    • @Harisamaan916
      @Harisamaan916  Год назад

      യൂറോപ്യൻ ക്ലോസറ്റ് ഇതിൽ നിൽക്കുന്ന വെള്ളം താഴ്ന്നു നിൽക്കുന്നുണ്ടോ അല്ലെങ്കിൽ എയർ ബബിൾസ് വരുന്നുണ്ടോ എന്നിവ ഉണ്ടെങ്കിൽ ഇങ്ങനെ സംഭവിക്കാം

    • @shabeershabi5325
      @shabeershabi5325 Год назад

      @@Harisamaan916 വെള്ളം താഴ്ന്നു നില്കുനിണ്ട് അതിന്റെ കാരണം