Argentina 2:0 Mexico അർജന്റീന ജയിച്ചു പക്ഷെ… World cup Malayalam

Поделиться
HTML-код
  • Опубликовано: 11 окт 2024
  • Welcome back to The House Of Football
    Where we discuss football’s hottest topics.
    We discuss majorly on European football..
    🚨സുഹൃത്തുക്കളെ ഇതൊരു ഫാൻ ചാനൽ ആണ് , ന്യൂസ് ചാനൽ അല്ല !! 🚨
    ഞാൻ പറയുന്നത് ഒരു സാധാ ഫുട്ബോൾ ആരാധകൻ എന്ന രീതിയിൽ ഉള്ള അഭിപ്രായങ്ങൾ മാത്രം. ( അഭിപ്രായങ്ങൾ കാലത്തിനു അനുസരിച്ചു മാറാം , തെറ്റും സംഭവിക്കാം )
    Warning : Opinions can be Biased!!
    What do you think? Let us know in the comments.
    ► SUBSCRIBE to The House Of Football: / thehouseoff. .
    THF Instagram: ....
    THF Twitter: / thfmalayalam
    Join our Discord chat : / discord
    Image credits : Getty Images

Комментарии • 397

  • @rehanrajesh.p4020
    @rehanrajesh.p4020 Год назад +112

    Peter Dury : He will arise when whole world needed him ! 💙🌀
    That Peter dury- Leo Messi Goosebumps continues... 💎

  • @farismohamed7897
    @farismohamed7897 Год назад +51

    Di Maria too... Don't forget him❤️only player who was creating chances.....

  • @akshaytc2798
    @akshaytc2798 Год назад +6

    After WC again watching this

  • @Josh_Football_Cricket_Talk_s_
    @Josh_Football_Cricket_Talk_s_ Год назад +49

    മെക്സിക്കോയുടെ പൂട്ടു പൊളിക്കാൻ ലിയോ മെസ്സി തന്നെ വേണ്ടി വന്നു 🤌🏾🔥
    ആദ്യപകുതി വിരസം 🥲
    രണ്ടാംപകുതി മനോഹരമായ മെസ്സി ഗോളിൽ അര്ജന്റീന ലീഡ് ഉയർത്തുന്ന കാഴച്ച💫🔥
    എൻസോ Fernández ഗോൾ അതിമനോഹരം 🙌🏾✊🏾️
    നിർണായക മത്സരം ജയിച്ചു അര്ജന്റീന 🤝🏾
    ഇനിയുള്ളത് പോളണ്ട് എന്ന വൻമതിൽ🥶
    ഈ കളിക്കൊണ്ട് ഒന്നും ആരാധകർ തൃപ്തരാകില്ല 🤐

  • @പനങ്ങോടൻ
    @പനങ്ങോടൻ Год назад +265

    First half was very sloppy 🤦. midfield കാണാൻ വൻ ശോകം😬.പോകുന്നത് വരെ പോകട്ടെ അല്ലാതെ പ്രത്യേകിച്ച് എന്ത് പറയാൻ🚶.മെസ്സി individual brilliance 🔥

  • @rahul_hash10
    @rahul_hash10 Год назад +65

    Vamos Argentina 🇦🇷🔥💪

  • @ashikmuhammad4750
    @ashikmuhammad4750 Год назад +32

    Kali mechappedum❤

  • @mohammedsaheed1163
    @mohammedsaheed1163 Год назад +5

    Bro പറഞ്ഞത് വളരെ correct ആണ്, mid എന്നത് അര്ജന്റീന ക്ക് ഇന്നലെ ഇല്ലായിരുന്നു

  • @thoufeequeaslam3882
    @thoufeequeaslam3882 10 месяцев назад +3

    ഒന്നൂടെ കാണാൻ വന്നതാ 😁

  • @Vineeth_Ashok
    @Vineeth_Ashok Год назад +111

    That First Touch...
    Bang....
    Messuiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii.
    Peter Drury voice...
    The Magic Man...
    One More.. Messi Moment..
    And...
    Argentina are Alive...
    Wow...
    Goosebumps...

  • @liverbird709
    @liverbird709 Год назад +34

    I like how Argentina defended and were very clinical on the 2 shots they attempted.

  • @rizwanmohammed8086
    @rizwanmohammed8086 Год назад +12

    Locelso miss 🙂

  • @musthafamusthu7546
    @musthafamusthu7546 Год назад +15

    ഇന്ന് തീപാറും പോരാട്ടം..,🇪🇦vs 🇩🇪12:30

  • @JoeThomas1410
    @JoeThomas1410 Год назад +10

    ബ്രോ KBFC vs NEUFC കളി കണ്ടതല്ലേ ബ്ലാസ്റ്റേര്‍സ് പോരായിരുന്നു . But കളി 3:0 ജയിച്ചു . ആ കളി ടീമിലുണ്ടാക്കിയ ഇംപാക്ട് പറയേണ്ടല്ലോ. അതുപോലെ തന്നെ ഈ കളിയാകും ഈ tournamentinte ഗതി മാറ്റുന്നത്
    VAMOS ARGENTINA !!!

  • @kylewalkerr
    @kylewalkerr Год назад +4

    First half kandappo njn vijaarichu ee group stage kazhinjalum engne veliya teaminod pidich ninnu world cup adikumennu.

  • @drstrange8747
    @drstrange8747 Год назад +19

    United fans mctominay ആയിട്ട് താരതമ്യപ്പെടുത്തിയത് കൊണ്ട് ആകും rabiot ഇപ്പോൾ നല്ല കളി ആണ് 😹🌚

  • @alantanil590
    @alantanil590 Год назад +79

    With the weight of a nation on his back, failure wasn't an option🇦🇷♥️🐐

    • @roshansabu5492
      @roshansabu5492 Год назад +1

      Ith 433 nte post ile caption allarno bro

    • @alantanil590
      @alantanil590 Год назад

      @@roshansabu5492 Athe bro ♥️🇦🇷

  • @mufeethkk9905
    @mufeethkk9905 Год назад +8

    ഫ്രാൻസ് ടീം മെയിൻ players
    ഇല്ലാതെ തന്നെ എജ്ജാതി 🔥🔥🔥

  • @vishnu_._pb
    @vishnu_._pb Год назад +23

    Vamos Argentina 🇦🇷

  • @althafkb2060
    @althafkb2060 Год назад +14

    welcome back to vamos Argentina 🔥

  • @mishab34
    @mishab34 Год назад +3

    *അസ്‌തമയത്തിന് ശേഷം ഒരു ഉദയം ഇല്ലെങ്കിൽ പിന്നെ അത് ഒരു സൂര്യൻ അല്ലാതെ ആയിരിക്കണം കുരിശ്ശേറ്റത്തിനു ശേഷം ഒരു ഉയിർ ത്തെഴുന്നേൽപ്പ് ഇല്ലെങ്കിൽ പിന്നെ അയാൾ മിശിഹ അല്ലാതിരിക്കണം അതിനാൽ കണ്ണുകൾ കൂർപ്പിച്ച് തന്നെ വെച്ചേക്കുക ഇനിയും ദൃഷ്ഠാന്തങ്ങൾ ഉണ്ടാകും. പിറകെ അത്ഭുതങ്ങളും കാരണം അയാൾ ജീവനോടെ ഉണ്ട്🇦🇷🤍*

  • @thesiblife2854
    @thesiblife2854 Год назад +21

    ജയിച്ചത് ജയിച്ചു 🔥🤩 ബ്രോ ദയവു ചെയ്തു അര്ജന്റീന ജയിക്കും കപ്പ്‌ അടിക്കും എന്നൊന്നും ബ്രോ പറയരുത് പ്ലീസ് അപേക്ഷയാണ് 😅🥴🤨

    • @toxicman3903
      @toxicman3903 Год назад

      മേയ്‌സി cup കൊണ്ടേ പോകു siuuuuu

    • @justjohnjohnson
      @justjohnjohnson 11 месяцев назад

      eppo neh enthu paraunnu funde

    • @thesiblife2854
      @thesiblife2854 11 месяцев назад

      ​@@justjohnjohnsonmandrake ann ee changayi 😂😂😂 ath kond paranjathaan vamos 🔥🔥🔥

  • @Pratheesh_Layola
    @Pratheesh_Layola Год назад +13

    If one man could win a game, it will be Lionel Messi
    Remembering Messi's last minute worldcup goal vs Iran in 2014 WC
    Goosebump Moment 🥶 One More Messi Moment 💪🏽🇦🇷

  • @arjun2644
    @arjun2644 Год назад +10

    Individual brilliance helped Argentina.

  • @Amal-rh1kl
    @Amal-rh1kl Год назад +14

    Just when we need the starman he delivers💙Leoo🐐🔥

  • @goalreview9671
    @goalreview9671 Год назад +3

    🇦🇷 Mid shakthipeduthanam..
    First half il 🇦🇷 yude bhaagathu ninnu kali vanilla..🤐..onnaamathu locelso illa..de paul and paredes form out um💔
    De paul and paredes form ilekk uyarendathu undu..enzo yude koode messi playmake il irangi dybala and alvarez striking position il varanam
    Mid sheriyaakkaathe ee team evideyum ethilla💔

  • @jomonambrose3742
    @jomonambrose3742 Год назад +13

    Ettom mosham first half ee WC.But they did well in second half,especially at mid and back line.

  • @friendshipforever4312
    @friendshipforever4312 Год назад +48

    ഫ്രാൻസ് ഇജ്ജാതി കളി 😍😍
    എമ്പാപ്പേ 2 വേൾഡ് കപ്പിൽ നിന്ന് 7 ഗോൾ ആയി
    അർജന്റീന ഗ്രൂപ്പിൽ first ഫിനിഷ് ചെയ്യും.. പോളണ്ടിനെ അടിച്ചിടും 😍😍

    • @sharafuddeenkavott5758
      @sharafuddeenkavott5758 Год назад +11

      ഇന്നലെ ഫ്രൻസ് vs ഡെന്മാർക് കളി കണ്ടില്ല അല്ലെ..
      ഡെന്മാർക് ആണ് കളിച്ചത്..

    • @basilkotisserykudyil5516
      @basilkotisserykudyil5516 Год назад +12

      @@sharafuddeenkavott5758 ഫ്രാൻസ് ആണ് കളിച്ചത് , ബോൾ പൊസിഷൻ മാത്രാണ് ഡെന്മാർക് ഉള്ളത്

    • @akshayva7622
      @akshayva7622 Год назад +9

      @@sharafuddeenkavott5758 France aan avanmarkk oro opponents nu anusarich pakka plan ind last wc pole thanne

    • @civickurian
      @civickurian Год назад +3

      @@sharafuddeenkavott5758 eeh 😂 iyye ethe kali aane kande

    • @jexi195
      @jexi195 Год назад +3

      DeNmaekinte kali soooooper...

  • @drvyvidhseetharamiyer7702
    @drvyvidhseetharamiyer7702 Год назад +3

    അർജന്റീന ക്ക് എന്തായാലും തെക്കേവാടം അണ്ണന്റെ Well balanced സ്‌ക്വാഡിനെക്കാൾ ചാൻസ് ഉണ്ട്
    ഇംഗ്ലണ്ട് ലോക തോൽവി കളിയാണ്
    PL ഏറ്റവും ക്രീയേറ്റീവ് ആയ players 3 പേരെ ബെഞ്ചിൽ ഇരുത്തുന്ന ആ ടാറ്റിക്കൽ ബ്രില്ലിൻസ്🙏

    • @Vineeth_Ashok
      @Vineeth_Ashok Год назад +1

      De Paul ഇത്രയും മോശം ആയത്... Atletico യില്‍ പോയത് കൊണ്ട്‌ അല്ലെ ബ്രോ?
      Udinese യില്‍ ഒരു Talisman figure ഉണ്ടായതാ..
      Atletico യില്‍ വന്നതും.. പണ്ടത്തെ ഒരു കളിയുടെ നിഴല്‍ പോലുമില്ല ഇപ്പോൾ.

  • @freesoul4595
    @freesoul4595 Год назад +1

    Njan oru Argentina fan aan katta fan oru Sathyam parayatte Argentina de midfield ottum pora ( locelso) avanu parikk illayirunnu enkil ethra creative aayirunnu midfield but ippo DePaul okke shokam aan miss pass um und kure creative aayit oru chance um orukkunnilla, so ingane aan midfield iniyum pokunnath enkil vijayikkunnath bhayankara paad aavum , Ella match lum mess ikk individual brilliance purath edukkan sadhikkilla, Argentina defence athyavishyam set aan so midfield koodi sredhichal team kure koodi set aavum , and messi individual brilliance purath edukkan chance kurayan saadhyatha ellarum messiye mark cheyth kalikkum so midfield bad aayal ath kaliye valland affect cheyyum ,
    Enthayalum Argentina kk World Cup nedan sadhikkatte
    Vamos Argentina 🇦🇷

  • @michaelgh69
    @michaelgh69 Год назад +47

    Argentina 🇦🇷 vs Mexico 🇲🇽 match becomes the most watched match in the FIFA WORLD CUP history since the final in 1994.
    Attendance - 88966

    • @harrymaguire916
      @harrymaguire916 Год назад +4

      Athu Brazil vs swiz malsaram thil poikollum

    • @sireeshallu8347
      @sireeshallu8347 Год назад +6

      @@harrymaguire916 no way 😀😂😂😂😂😂😂😂😂😂😂😂

    • @mohammedsaheed1163
      @mohammedsaheed1163 Год назад +1

      അതിന് 60000seat capacity ഉള്ള സ്റ്റേഡിയം ത്തിൽ ആണ് brezil ന്റെ കളി

    • @harrymaguire916
      @harrymaguire916 Год назад

      @@sireeshallu8347 enthonn no way 😂😂😂😂Brazil has more fans than messi fc

    • @Albiceleste_09
      @Albiceleste_09 Год назад

      ​@@harrymaguire916 🇦🇷

  • @സ്നേഹിതൻ-ധ1ഴ
    @സ്നേഹിതൻ-ധ1ഴ Год назад +1

    Argentina vs Europian team FINAL 🎉

  • @Ds-back
    @Ds-back Год назад +5

    Enzo - diamond💎 in sqaud
    Messi 🦁
    LICHA 🦾
    Dybala ne LMF Position trycheyyanam.
    Foyth Or molina in RB.

  • @vaisakh.vaisakhmathil7468
    @vaisakh.vaisakhmathil7468 Год назад +1

    Group champion ആയിലെങ്കിൽ quarter കാണാൻ യാതൊരു സാധ്യതയും ഇല്ല

  • @melbin968
    @melbin968 Год назад +6

    കുറച്ചു കൂടി length കൂട്ടമായിരുന്നു video യിക് പിന്നെ defensine ഒന്ന് എടുത്തു പറയണമായിരുന്നു especially lizandro martinez, ottamendi ❤️പിന്നെ de paul miss pass വരുത്തിയെങ്കിലും back and forwardine ഒരു പോലെ support ചെയുന്നുണ്ട് ഒരു power enjine house തന്നെ ആണ് de paul പിന്നെ കഴിഞ്ഞ തവണ എന്റെ വിമർശനം ഉൾക്കൊണ്ട്‌ അതിനു മറുപടി തന്നതിന് tanx ഉണ്ട് keep going support ഉണ്ടായിരിക്കും ❤️

    • @monsterssquad2614
      @monsterssquad2614 Год назад

      Otta thalla

    • @pesgamer5544
      @pesgamer5544 Год назад +1

      De paul ethra miss pass aanu undaakiyathu engmthu shokam kaliyaarunnu creative aayi onnum kaanunnilla

    • @melbin968
      @melbin968 Год назад +1

      @@pesgamer5544 de paul diffenzive midfielder ആണ് so opposite teaminte attack stop ചെയ്യലാണ് main ഉത്തരവാദിത്വം, lecelso നെ പോലെ ഒരാളാണ് attacking mid കളിച്ചോണ്ടിരുന്നത് but അതിനു പകരക്കാരനെ കണ്ടതാണ് സാധിച്ചില്ല അതാണ് problem അല്ലാതെ de paulnte കുറ്റം അല്ല

    • @pesgamer5544
      @pesgamer5544 Год назад

      @@melbin968 pulliyude miss pass onnum kandillaarunno atharam stageil paramaavadhi itharam miss paasukal ozhivaakkendathu athyvaashyam aanu 🙃.de Paul formil thirike ethum ennu thanneyaanu ente pretheekshaa

    • @melbin968
      @melbin968 Год назад

      @@pesgamer5544 official sitil de paulnte rating 6.3 ആണ് ( which is more than what ottamendi and lizandro martinez got)

  • @imthegod5034
    @imthegod5034 Год назад +2

    Crct explanation.... Ee kali vech poyal nalla reethikk moonjum💯

  • @thorappan7626
    @thorappan7626 Год назад +5

    They unmarked messi for two f---king second and the game is over 🔥❗️

  • @Nepalihoradhhd6
    @Nepalihoradhhd6 Год назад +6

    2:00 Montiel പോയി 🙂👍🏻

  • @Totallynotashwin
    @Totallynotashwin Год назад +13

    Vamos 🇦🇷

  • @ananthannambiyar2248
    @ananthannambiyar2248 Год назад +11

    Julian Alvarez ne pole ulla itre talented ayitulla players full time kalipikunilla, man city yil recent performance nokiyal ariyam how good he is

    • @sgaming1684
      @sgaming1684 Год назад

      City bench player Aanu
      Lautaro main player Aanu
      Thats why!

    • @ananthannambiyar2248
      @ananthannambiyar2248 Год назад +1

      @@sgaming1684 but he is there in guardialos future plan since few players contract ends by this summer

    • @toxicman3903
      @toxicman3903 Год назад

      അവിടെ ഏത് average striker ഇട്ടാലും അവർ goal അടിക്കും അങ്ങനെ ഉള്ള delivery അല്ലെ box ന് ഉള്ളിൽ

  • @sethu4502
    @sethu4502 Год назад +6

    Let's gooooooo 🇦🇷❤️

  • @abubackerap1648
    @abubackerap1648 Год назад +1

    Copayile pole oro matchesum kazhiyumbo improve Aayi varatte

  • @rohithdas4982
    @rohithdas4982 Год назад +6

    ആധികാരികമായി ഉള്ള ജയങ്ങൾ ഒന്നും വേണ്ട എങ്ങനെ എങ്കിലും aa cup.ഒന്ന് എടുത്താൽ മതി

    • @mohammedsaheed1163
      @mohammedsaheed1163 Год назад

      അതെ

    • @civickurian
      @civickurian Год назад +1

      Athine team aayi kaliknm 🚶‍♂️ still passing to messi and pray

    • @rohithdas4982
      @rohithdas4982 Год назад +2

      @@civickurian അതിനു കാരണം lo celso ഇല്ലാത്തതും de പോൾ ഇന്റെ മോശം ഫോം ആണ്

  • @abhinsatheesh9393
    @abhinsatheesh9393 Год назад +2

    Dybala

  • @fdx5897
    @fdx5897 Год назад +6

    Defence is solid
    But mid néed calmness and creative mind
    Attack also need to improve
    Need dybala

  • @abhinavashok9276
    @abhinavashok9276 Год назад +3

    Njn oru Argentina fan annu but ee worldcupile performance kanditt they are not really up to that level

  • @sambaths6477
    @sambaths6477 Год назад +39

    Everyone forgets Mac- allister, he played well today

    • @godwiljohny2578
      @godwiljohny2578 Год назад +5

      Yh enzode goalil mac performance munghi poi

  • @aswinm944
    @aswinm944 Год назад +7

    Vamoos💥

  • @shuhaibak9547
    @shuhaibak9547 Год назад +9

    കളി ശോകം ആണ് എന്നതിൽ സംശയം ഇല്ല.
    ഈ കളി കൊണ്ട് knock out സ്റ്റേജിൽ പോയിട്ട് കാര്യം ഇല്ലാ.
    മെസ്സി ക്ക് knock out il മാജിക് കാണിക്കുന്നതിന് ഒക്കെ ഒരു limit ഉണ്ട്.

  • @aldrin4886
    @aldrin4886 Год назад +4

    2nd half il avarude mid block 🔥🔥 aayirunnu

  • @muhammedyasir6453
    @muhammedyasir6453 Год назад +3

    Lo celso major missing aanu.Without him,De Paul looking confused to what to do.Scaloni has to find the answer.

  • @afsalmkd4366
    @afsalmkd4366 Год назад +2

    No Cross ball from the wingers.. both wing backs problem aanu Argentinaku..no ball holding capacity

    • @afsalmkd4366
      @afsalmkd4366 Год назад +1

      Maximum pre quarter..if they play like last game

  • @fidhamoochikkal9136
    @fidhamoochikkal9136 Год назад +2

    Lo celso the glue pulli ellathath mothaytt affect cheythkkn depual parades locelso mid poli aarnnuu through passes kodkaanum dribble cheyyanum press resistant player aayirunnu locelsooo major missing

  • @dudesthug4611
    @dudesthug4611 Год назад +4

    De pauli 🔥⚡️ 😂

  • @damnthatsdope1387
    @damnthatsdope1387 Год назад +3

    Leo🔥

  • @kakashihatake-be6jc
    @kakashihatake-be6jc Год назад +1

    Bro 💯
    Evnmar nthinaahn ethra aghoshikunne ennu manasilaavanilla.
    Analysis 💯

  • @junaidjr3
    @junaidjr3 Год назад +1

    Alvarez💙💙💙

  • @manchestercitymallufan3969
    @manchestercitymallufan3969 Год назад +2

    The leoooooo 🇦🇷🇦🇷🇦🇷

  • @dragons4143
    @dragons4143 Год назад +11

    Vamos argentina 💪

  • @dreamer-vk3xt
    @dreamer-vk3xt Год назад +5

    ഇത് ബ്രസീൽ ഫാൻ ആയ ഞാൻ കൂട്ടുകാരോട് പറഞ്ഞപ്പോ സാരല്ല വിഷമം കാണുംന്ന് 🤦

    • @Pranvvvvv
      @Pranvvvvv Год назад +3

      Same🙂ഒന്നും അറിയേം ഇല്ല പറഞ്ഞാൽ ആണേൽ haterum

    • @athulsudakar2328
      @athulsudakar2328 Год назад +2

      World cup varumbol football kanuna vark eth pettannu dhahikula. Club football eppozhum follow cheyunavark correct karyam pidikittum

  • @midhunm9177
    @midhunm9177 Год назад +2

    Being an Argentine fan to be Frank
    Argentina average performance arunnu ,mid valare shokam anu ball progression illa, DePaul orupad mispass crucial situation il possession loose cheyyunnu ,Mac allister looks good , defence anu Argentine strength ,lautarokk service kittiyathumilla pullikk pullede performance um kanikkan pattiyilla
    Messi ,di Maria ,lisandro ,Acuna ,ensu were good
    Final thirdil ball vannath polum valare kurach time anu
    Need to improve a lot in midfield ,need a creative mind in mid

  • @SSPEED2219
    @SSPEED2219 Год назад +10

    CR7 FAN ❤️
    BUT LEO WAS OUTSTANDING ❤️

  • @iamsanoop
    @iamsanoop Год назад +7

    Locelso ellatha aanu thovunn mid okka madupp 😔

  • @suiiiiiii8358
    @suiiiiiii8358 Год назад +4

    I think Enzo julin should Start

  • @nazeerabdulazeez8896
    @nazeerabdulazeez8896 Год назад +1

    മേക്സികോ ഡിഫെൻസ്ൽ വളരെ പുകൾ പെറ്റ ടീം ആണ് അവരുടെ ബോക്സിൽ ബസ് പാർക്കിംഗ് ആയിരുന്നു ഒപ്പം അര്ജന്റീന താരങ്ങൾടെ ബോഡി ലാഗ്വേജ് തുടക്കത്തിൽ തന്നെ ശോകം ആയിരുന്നു, പക്ഷെ സെക്കന്റ്‌ ഹാഫിൽ മെച്ചം ആയിരുന്നു

  • @rafeequmuhammedh88
    @rafeequmuhammedh88 Год назад +1

    Idhan bro rewiv
    Raff tolkil nokiyal argentina bayangara kali ennan avar parayunnadh

  • @Sreeraga6084
    @Sreeraga6084 Год назад +5

    Enzo Fernandazine First thanne kalippikkanam

  • @muhammedshadleomessifanlover
    @muhammedshadleomessifanlover Год назад +3

    VAMOS ARGENTINA 🇦🇷💙
    VAMOS LEO MESSI 🇦🇷💙

  • @p_k_.
    @p_k_. Год назад +2

    Perfectly said😐💯

  • @nandhappan7s
    @nandhappan7s Год назад +1

    uyyo france nethire vannal theernnu e kaliyum kondu

  • @dipukp3720
    @dipukp3720 Год назад +3

    ഡി പോളിനെ അടുത്ത കളിയിലും ഫസ്റ്റ് ഇലവനിൽ ഇറക്കുകയാണെങ്കിൽ അർജന്റീന കനത്ത വില നല്കേണ്ടി വരും! നിരന്തരം ബോളുകൾ നഷ്ടപ്പെടുത്തുന്ന ഡി പോൾ നിലവിൽ ടീമിന് ഭാരമാണ് . എൻസോ ഫെർണാണ്ടസ് ഫസ്റ്റ് ഇലവനിൽ ഇറങ്ങട്ടെ!

    • @mohammedsaheed1163
      @mohammedsaheed1163 Год назад +1

      സംഭവംശരിയാണ്, പെട്ടെന്നു depaul നെ first 11നിന്ന് ഒഴിവാകും എന്ന് എനിക്ക് തോന്നുന്നില്ല

  • @roshansabu5492
    @roshansabu5492 Год назад +2

    De paul lost the ball multiple times in fact there was no one to carry ball from deep and give a line breaking pass or give a nice through pass this team looks a lot different from that played 36 unbeaten games as an argentina fan this hurts bro. And it was montiel who started molina came in during the 2nd half.Licha was good he made some good clearness and did tackles in a very accurate manner

  • @vivekkp9867
    @vivekkp9867 Год назад +1

    Lo celso💔💔💔

  • @lapulga.__
    @lapulga.__ Год назад +3

    Pressure handle cheyyaan kayyunnilla

  • @adithyan0489
    @adithyan0489 Год назад +1

    Di maria and messi❤️🔥

  • @mrmobographer2846
    @mrmobographer2846 Год назад +1

    Argentina needs individual brilliance sometimes....

  • @JABIRJ3
    @JABIRJ3 Год назад

    First game Ile tholvi sharikkum shocked ann Argentina team..
    first round kayinjaal team pazhaya formilethum..
    Eniyipo ethire France Vannalum adipoli match kaanam..

  • @madridista.7156
    @madridista.7156 Год назад +4

    Dybalaye benchill iruthan aahno world cupil konduvanne 🙄🤔

  • @shanazirk
    @shanazirk Год назад

    ithu vare kanda kali kanumbol nalla performance or chance for cup is Spain , France & England - ivarude playing style kandal ariyam - oru EPL kind of style aanu

  • @althu-i2v
    @althu-i2v Год назад +2

    Mexico defence mood ayth kond bagiym.arjeteena etra miss pass kalichu
    But Mexico ath use akkan pateela

  • @threebirds719
    @threebirds719 Год назад

    മാറി നിന്ന് കരയു.. ലയണൽ സ്കലോണി.. ഓരോ കളിയിലും ഓരോ മാറ്റങ്ങളാണ് ടീമിനെ കുറിച്ച് മാറിക്കൊണ്ടേയിരിക്കും അതാണ് അദ്ദേഹത്തിന്റെ കഴിവ്... അദ്ദേഹം നോക്കുന്നത് അർജന്റീനയുടെ മുൻകാല കളിയുടെ സൗന്ദര്യം അല്ല എങ്ങനെ ഗോളടിക്കാം.. എങ്ങനെ പിടിച്ചു നിർത്താം അത് ഓരോ കളിയിലും അദ്ദേഹം പരീക്ഷിക്കും..

  • @aldrinealdru8767
    @aldrinealdru8767 Год назад +2

    Spain vs Germany video cheyamo

  • @muhammadjalalm9507
    @muhammadjalalm9507 Год назад +1

    Lo celco വൻ മിസ്സ് അണ്

  • @mohamedubaid2191
    @mohamedubaid2191 Год назад +1

    Lisandro Martinez 🔥

  • @hemands4690
    @hemands4690 Год назад

    Also Enzo 💥
    Kazhinja divasathe France nte Kalil Mbappe de aa vishwaroopam kandille 🤩🥳

  • @YADHU-p6v
    @YADHU-p6v Год назад +21

    നന്നായി കളിച്ചിരുന്നത് ആണ് പിന്നീട് എന്തോ സംഭവിച്ചു 🥺 ആ ഇറ്റലി ആയിട്ടുള്ള കളി കണ്ടാലറിയാം അർജന്റീന എങ്ങനെ ആയിരുന്നു എന്ന് കറക്റ്റ് സ്പെയിൻ കളിക്കുന്ന രീതി. അതുപോലെ തന്നെ പ്ലയെർസ് തമ്മിലുള്ള ഒരു കണക്ഷൻ 🙌 ഇന്നലെ de paul എന്താണ് ഉദേശിച്ചിരുന്നത് എന്ന് മനസ്സിലായില്ല 🤨 അടുത്ത കളിയിൽ ടീം ശക്തമായി വരുമെന്ന് പ്രതീക്ഷിക്കുന്നു trust on the process 💙🇦🇷

    • @afsalmuhammed9727
      @afsalmuhammed9727 Год назад +1

      Spine 🥲😂

    • @pesgamer5544
      @pesgamer5544 Год назад +2

      @@afsalmuhammed9727 ni kali kanditt konakk mone aa kaliyude highlights okke onnu eduthu kandu nokk

    • @civickurian
      @civickurian Год назад +1

      Spain kalikkna reethiyo 🥲😂 broo

    • @athulsudakar2328
      @athulsudakar2328 Год назад +1

      Spain kalikana reethiya😅. Athokke high pressing tiki taka anu. Athinu pattiya mid onnum argentinak illa

    • @ANASMOHAMEDPT
      @ANASMOHAMEDPT Год назад

      Spain kalikkunna poleyo

  • @gokul6867
    @gokul6867 Год назад +1

    Spain vs Germany watch along inda

  • @Sayis46
    @Sayis46 Год назад +4

    Kiliyan Mbappe 🔥

  • @Ghost-hg6mt
    @Ghost-hg6mt Год назад +3

    Ithano messik vendi cup adikan vanna team. Messi ollond reksha pettu.

  • @izzathturak8463
    @izzathturak8463 Год назад +1

    സൗദിയോട് തോറ്റതിൽ പിന്നെ അർജന്റീനക്ക് വെപ്രാളമാണ്.. അതാണ് മെക്സികയോടുള്ള കളിയിൽ കണ്ടത്.. Tension ഉള്ള പോലെ .. Pass & Possession ഒരു മിസ് ആവുന്നു.. നന്നായി ഒടാൻ കഴിയുന്നില്ല, concentration കിട്ടുന്നില്ല.. fast കുറവ്.. fan ന്റെ ഭാഗത്തു നിന്നുഠ നല്ല Pressure വരുന്നുണെന്ന് മനസ്സിലാവുഠ. പ്രതേകിച്ച് midfield ൽ De Paul കളി നോക്കിയാൽ മതി .. മോശo Performance .. ഇനി Poland യെ വീഴുത്തുകയാണെകിൽ .. France 🇫🇷, Spain 🇪🇸, Croatia, England തുടഗിയ വബന്മർ ഉണ്ട് .. എഗനെ ജയിക്കാനാണ്..?

  • @muhammadthahakm
    @muhammadthahakm Год назад +1

    I feel same as you

  • @wasalawyer.1179
    @wasalawyer.1179 Год назад

    Lo Celso 🇦🇷
    We miss you 🥲

  • @ttzaman9960
    @ttzaman9960 Год назад +1

    Bro ee depual n pakaram dybala ye okke onn erakkikkude plz reply

  • @lifeart8509
    @lifeart8509 Год назад +1

    എന്തിനാ ബ്രോ ഇങ്ങനേ കുറ്റം പറയുന്ന. ഇവിടെ ജയിച്ചവർ എല്ലാം നല്ല കളി ആയിരുന്നലോ. പിന്നെ ഈ കളി ശെരി അല്ലക്കിൽ അടുത്ത കളിയും ഇങ്ങനെ അക്കണം എന്ന് ഇല്ല. ഒനെ രണ്ടോ കളി കൊണ്ട് അർജൻ്റീന ടീം നെ എഴുതി തളളരുത്

    • @mohammedsaheed1163
      @mohammedsaheed1163 Год назад +1

      അവൻ ഈ match ന്റെ review ആണ് പറയുന്നത്, അര്ജന്റീന നല്ല കളി ആയിരുന്നോ

    • @lifeart8509
      @lifeart8509 Год назад

      @@mohammedsaheed1163 ബ്രോ ഇല്ല ടീം എപ്പോഴും നല്ല കളി കളിക്കണ്ണം എന്ന് ഇല്ല അത് പോലെ എപ്പോളും മോശം കളിയും കളിക്കില ജയം ആണ് പ്രധാനം . കളി തോറ്റിട്ട് ആണ് അങ്ങനെ പറയുന്നത് എങ്കിൽ കൊള്ളാം ഇത് ടീം ജയിച്ചില്ലേ.

  • @maxhydra1
    @maxhydra1 Год назад +1

    media okke van hype ahne kodukkunnth 🤥💙🤍💙

  • @officialvlog8998
    @officialvlog8998 Год назад +2

    🇦🇷 group winners ayal aragum pponent

  • @jithusukumarann8879
    @jithusukumarann8879 Год назад +4

    Messi 🐐

  • @izzathturak8463
    @izzathturak8463 Год назад +1

    അർജന്റീന വളരെ മോശഠ കളിയായിരുന്നു.. 1st half ൽ .. On target ഒന്നുമില്ല.. pass and Possession ഉണ്ടെകിലുഠ വളരെ weak ആണ്. Press ചെയ്യാതെ കളിക്കുക. Passing ball Possession മാറുക, Midfielder & Defence വളരെ വീക്ക്.. സതഠ പറഞ്ഞാൽ തോറ്റൂ എന്ന് കരുതിയതാണ്.. സൗദിയോട് കളിച്ച ആതെ കളി...
    2nd half ന് ശേഷഠ 59 minute ശേഷമാണ് കുറുച്ചു Defensive ആയി കളിച്ചത് .. എന്നാലുഠ അത്ര മിച്ച ഫോമിലെല്ല.. Mexico ക്ക് 3, 4 chance കിട്ടി । അല്ല ഉണ്ടാക്കി കോടുത്തു . അവർ അത്ര നല്ല ഫോമിലല്ലാത്തത് കോണ്ട്. അർജന്റീന രക്ഷപെട്ടു . അർജന്റീന Fast വളരെ കുറവാണ്.. നന്നായി ഒടി അടുത്ത് കളിക്കുന്നില്ല.. ഇനി ലെവയുടെ Poland ആണ് next .. അവർ ഇഗനെ ആവില്ല കളി. ഇനി അർജന്റീന അഥവാ ജയിക്കുകയാണെകിൽ France 🇫🇷, Spain 🇪🇸, England, Belgium തുടഗിയ team നെ മുട്ടാനുള്ളതാണ് .. നന്നായി വിയർക്കുഠ.. ബ്രസീൽ Serbia ഇരുകൂട്ടരുഠ നന്നായി Definitive ആയാണ് കളിച്ചത്.. ബ്രസീലിന്റെ കളി കുറച്ചൂടെ Strongആണ്. Defence ആയാലുഠ Midfield , Pass & Possession, Set piece ഗോളുകളുഠ

  • @jaiwanth7984
    @jaiwanth7984 Год назад +1

    As a Argentina fans🤧one man show messi mathram, messi k eppolum ball kodukal messi de side ill kude mathram kalikal kannimbo🤧 serikum ista pedunila🤧🤧

  • @sreekanth6333
    @sreekanth6333 Год назад +2

    France , Spain and Brazil looking sure shot for semis if they don't face each other in quarters.

    • @civickurian
      @civickurian Год назад +1

      Spain vs brazil quarter vrm maybe