@@shanuhamza2111 2014 ൽ ഗോൾഡൻ ബോൾ നേടിയപ്പോൾ ചില ബ്രസീൽ ഫാൻസും, റൊണാൾഡോ ഫാൻസും മെസ്സിയുടെ ഒറ്റയാൾ പോരാട്ടത്തെക്കുറിച്ച് പറഞ്ഞില്ല. അന്ന് കളിയാക്കി, എന്നിട്ട് ഫ്രാൻസ് തോറ്റപ്പോൾ sentiments 🙄
ഹേയ് Lio നിങ്ങളെ നെഞ്ചിലേറ്റിയ ഞങ്ങൾക് നിങ്ങൾ തന്നത് എന്നും മനസ്സിൽ കൊണ്ടുനടക്കൻ ഉള്ള സുവർണനിമിഷമാണ് മനസ് സന്ദോഷംകൊണ്ട് വിങ്ങിപൊട്ടി 🙏നന്ദി Lio നന്ദി........... 🏆⚽️
ഇവിടെ അഞ്ചിന്റെ മൊഞ്ചില്ല. ഡാൻസ് നമ്മൾ പഠിച്ചിട്ടും ഇല്ല. 26 കളിക്കാരെ ഇറക്കിട്ടും ഇല്ല . ജോഗോ ബോനിട്ടൻ വശ്യതയില്ല. ലാറ്റിൻ അമേരിക്കൻ കുറിയ പാസുകളില്ല. എന്നാൽ പോരാട്ട വീര്യം തുളുമ്പുന്ന മറഡോണിയൻ രക്തത്തിന്റെ പകർച്ചയുണ്ട് . കാലുകളിൽ സ്കിലും നിറച്ചു വരാറില്ല. പാസുകളിൽ സൗന്ദര്യം നുരഞ്ഞു പൊന്തില്ല. എന്നാൽ ഞങ്ങൾക്ക് ഒരു മാന്ത്രികൻ ഉണ്ട് ഞങ്ങളിൽ ഒരു മാന്ത്രികനും . ഒറ്റ കളിയിലെ പരാജയം കണ്ടു ഞങ്ങളെ വിലയിരുത്താൻ നിങ്ങൾ ആയിട്ടില്ല. ഞങ്ങൾ അര്ജന്റീന ആൽബസേലസ്റ്റിയൻ പന്താട്ട കഥകൾ അവസാനിക്കുന്നില്ല .......💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙
അർജന്റീന കപ്പ് അടിച്ചതിൽ വളരെ ഹാപ്പി ആണ് ❤️😍 because മെസ്സിടെ ലാസ്റ്റ് wolrd cup കൂടിയാവുമ്പോ കപ്പ് എടുക്കണം എന്നത് വാശിയായി തന്നെ ഉണ്ടായിരുന്നു 😊but എന്റെ പൊന്നേ എന്തൊക്കെ പറഞ്ഞാലും Mbappede power🔥🔥❤️ പറയാതെ വയ്യ .. ഇന്നത്തെ കളി 🔥 ഇതൊക്കെ ആണ് ഫൈനൽ 💯🙌🏻The real king in the today match Mbappe❤️🙌🏻 കളി കഴിയരുതേ എന്ന് ആത്മാർത്ഥമായി തെന്നെ പ്രാർത്ഥിച്ചു ... ഒരു കാര്യം ഉറപ്പായി Mbaappe ലോകം കണ്ട ഒരു ഇതിഹാസമായി മാറും ❤️ഇത് വരെയുള്ള എല്ലാ റെക്കോർഡും അദ്ദേഹം മാറ്റി മറിക്കും തന്റെ കാല്പാദങ്ങൾ കൊണ്ട് ലോകത്തെ ഇനിയും അദ്ദേഹം അമ്പരപ്പിച് കൊണ്ടേ ഇരിക്കും 👍🏻❤️
ആരാധകരെ ശാന്തരാകുവിൻ... ഖത്തറിന്റെ മണ്ണിൽ മെസ്സി ആറാടുകയായിരുന്നു …🔥🔥 ആദ്യകളി തോറ്റപ്പോൾ ഞങ്ങളെ ട്രോളിയവരോടും,പരിഹസിച്ചവരോടും ഞങ്ങൾ അന്നെ പറഞ്ഞതാണ് ലുസൈസിൽ ഫൈനൽകളിയ്ക്കാൻ ഒരു ഹാഫില്‍ രാജാവും സംഘവും ഉണ്ടാകുമെന്ന് ....രാജകീയമായി തന്നെ 🔥💪🇦🇷 കളിയാക്കിവർ പലരും ഇന്ന് വീട്ടിലാണ് 🤣🤣🤣 അടയാളപ്പെടുത്തുക കാലമേ, ഇത് ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം സിംഹ രാജാവ് എഴുന്നള്ളുന്നു🤩🤩🤩 അങ്ങനെ അത്തറിന്റെ മണമുള്ള ഖത്തർ വേൾഡ് കപ്പ് ഞങ്ങൾ എടുത്തു 🤩🤩🇦🇷🇦🇷
അയാൾ ഇപ്പോൾ പൂർണൻ അല്ല.... പരിപ്പൂർണൻ ആണ് കളർ TV വന്ന ശേഷം കപ്പ് കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചവരോട് മാത്രം(രാജേഷ് കോഴിക്കൽ ).... "കളർ TV അല്ല... നല്ല 4K HD സ്മാർട്ട് TV ലാണ് അര്ജന്റീന കപ്പ് ഉയർത്തിയത്"🤙 ഒരു കപ്പ് അല്ല മൂന്ന് എണ്ണം 1 - കോപ്പ അമേരിക്ക 2 - ഫൈനാലിസിമ 3 - വേൾഡ് കപ്പ്
@@jobyjohn4037 ounne podee eni ithum parnno vaa France last Argentina kattiyum nallanm kalichin athe nalla vivaram oulla Argentina fans adutt choticha ariyaa
കപ്പ് അര്ജന്റീനക്ക് ഉള്ളതാണേലും ഓർക്കപ്പെടുക ഫ്രാൻസ് ആയിരിക്കും.. അങ്ങനെ ഈ വേൾഡ് കപ്പ് കഴിഞ്ഞു. ഇനി 4 വർഷത്തിന് ശേഷം.. അട്ടിമറി വിജയങ്ങൾ.. റൊണാൾഡോയുടെ ഒറ്റപ്പെടൽ.. ബ്രസീലിന്റെ കണ്ണീര്... മെസ്സിയുടെ ചിരി.. എമ്പാപെയുടെ ഉദയം.. എല്ലാത്തിലും ഉപരി വെടിക്കെട്ട് ഫൈനൽ... ലൈഫ് time എക്സ്പീരിയൻസ് by fifa 22 Qatar 🔥❤️
ദയവു ചെയ്ത് celebrities നെ വെറുതെ മിശിഹാ എന്ന് വിളിച്ചു പുകഴ്ത്താതെ... Medias ഉം ഇതിനെ support ചെയ്യാതെ ഇരുന്നു കൂടെ. He is a good player&he played well. മിശിഹാ only Jesus Christ. ആരാധന മൂത്ത് ആൾ ദൈവം ആക്കുന്നതിൽ മലയാളികൾ മുൻപന്തിയിൽ.
Podey susan Juan ningalkk maathram aan Jesus daivam njan vere relegion aan enikk messi aan football god so oro aallkkarkk oro options aan ath respect cheyy hateful comments idathe
Yes Isha zainab is right penalty shoot out volleyball l ullath aan ath football l kond Vann Argentina ne jayippichu nammal okke pottamarayi kali kandu but ee chettan nammude kann thurann 🤣🤣🤣🤣🤣 mandan aan alle poyi EPl okke kaan bro
എന്റെ ജീവിതത്തിൽ ഞാൻ ഇതുപോലെ സന്തോഷിച്ച ഒരു നിമിഷം ഇനി ഒരിക്കലും ഉണ്ടാകില്ല ❤️🔥🇦🇷☝️Messi👆😢
ശെരിക്കും ❤️but Mbaappe oru rakshayum illa❤️🔥🔥
@@shanuhamza2111 2014 ൽ ഗോൾഡൻ ബോൾ നേടിയപ്പോൾ ചില ബ്രസീൽ ഫാൻസും, റൊണാൾഡോ ഫാൻസും മെസ്സിയുടെ ഒറ്റയാൾ പോരാട്ടത്തെക്കുറിച്ച് പറഞ്ഞില്ല. അന്ന് കളിയാക്കി, എന്നിട്ട് ഫ്രാൻസ് തോറ്റപ്പോൾ sentiments 🙄
@@franklinrajss2310 sathyam bruh
# ലെ മെസ്സി :: എന്റെ പകയിൽ നീറിയോടുങ്ങുമ്പോൾ 2007,,2014,,2015,,2016,,2019 അവരറിയും ഞാൻ അവരുടെ ഒരേയൊയൊരു രാജാവായിരുന്നു എന്ന് zz ഓരോയൊരു രാജാവ് 🌹🌹🌹🌹🌹
വിമര്ശകർക്കും പരിഹാസം കൊണ്ട് തളർത്തിയവർക്കും കളത്തിൽ മറുപടി 💙മെസ്സിയും കൂട്ടരും അർഹിച്ച കിരീടം 🔥👌💙💙 അഭിനന്ദനങ്ങൾ
കാലം കാത്തുവെച്ച കാവ്യ നീതി Vamos Argentina 🇦🇷🇦🇷🇦🇷🇦🇷
ഇതായിരുന്നു പോർട്ടുഗൽ ടീം വേണ്ടിരുന്നത് നിങ്ങൾക്ക് ഇല്ലാതെ പോയ ഒന്ന് ഉണ്ട് അര്ജന്റീനക്ക് ഇതിഹാസ തരത്തിനോട് ഉള്ള ബഹുമാനം ❤️ Miss u Cr7❤
Exactly correct vamos Argentina
പറങ്കി പറങ്കി യുടെ സ്വഭാവം കാണിക്കും
Parankukal umbikkum ennu Pandu gandhiji paranjalum orkkunnu😹
Correct aanu bro
ഹേയ് Lio നിങ്ങളെ നെഞ്ചിലേറ്റിയ ഞങ്ങൾക് നിങ്ങൾ തന്നത് എന്നും മനസ്സിൽ കൊണ്ടുനടക്കൻ ഉള്ള സുവർണനിമിഷമാണ് മനസ് സന്ദോഷംകൊണ്ട് വിങ്ങിപൊട്ടി 🙏നന്ദി Lio നന്ദി........... 🏆⚽️
2026 ൽ അമേരിക്കയിൽ മിശിഹാ ഇനിയും വരും 😘😘
ഇവിടെ അഞ്ചിന്റെ മൊഞ്ചില്ല. ഡാൻസ് നമ്മൾ പഠിച്ചിട്ടും ഇല്ല. 26 കളിക്കാരെ ഇറക്കിട്ടും ഇല്ല . ജോഗോ ബോനിട്ടൻ വശ്യതയില്ല. ലാറ്റിൻ അമേരിക്കൻ കുറിയ പാസുകളില്ല. എന്നാൽ പോരാട്ട വീര്യം തുളുമ്പുന്ന മറഡോണിയൻ രക്തത്തിന്റെ പകർച്ചയുണ്ട് . കാലുകളിൽ സ്കിലും നിറച്ചു വരാറില്ല. പാസുകളിൽ സൗന്ദര്യം നുരഞ്ഞു പൊന്തില്ല. എന്നാൽ ഞങ്ങൾക്ക് ഒരു മാന്ത്രികൻ ഉണ്ട് ഞങ്ങളിൽ ഒരു മാന്ത്രികനും . ഒറ്റ കളിയിലെ പരാജയം കണ്ടു ഞങ്ങളെ വിലയിരുത്താൻ നിങ്ങൾ ആയിട്ടില്ല. ഞങ്ങൾ അര്ജന്റീന
ആൽബസേലസ്റ്റിയൻ പന്താട്ട കഥകൾ അവസാനിക്കുന്നില്ല .......💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙
അതാ പറഞ്ഞെ രാജാവായാലും സുൽത്താനായാലും അത് മിശിഹാക്ക് താഴെ 🔥🔥🔥🔥🔥💪🏻💪🏻💪🏻💪🏻 VAMOS 🇦🇷🇦🇷🇦🇷🇦🇷🇦🇷🔥🔥🔥🔥
Pinne entha bro arg etra wcup adich😂 engi Messi golden boot kondpovatha enth🤣 arg tazhee thanne ennum argum messium brazil munne😂 viva brazil❤ njr ❤❤
@@sidharth9510😂😂😂
Potan😂@@sidharth9510
ഇത് ദൈവം കരുതിവച്ച സ്വർണ്ണ കിരീടം...
Messi ❤️
അഭിലാഷേട്ടനെ പോലെ ഞാനും വളരെ ഹാപ്പി ആണ്
Sathyam vere level match 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘entha kaliiil ..namichu poyiiii 🙏🙏🙏randu teamum takarthu........but Messi😍 Argentina uyiirrrr
*ലോകം ഇനി മിശിഹാ യുടെ കാൽ കീഴിൽ 🔥🔥🔥🔥ആരുണ്ട് മിശിഹാ നെ വെല്ലാൻ 🔥🔥🔥🔥പ്രോജെക്ട്ടർ കാലത്ത് കപ്പടിച്ചവർ ക്ക് വരം ഇനി 🔥🔥💙🇦🇷💙🇦🇷*
ഏത് മിശിഹാ
@@abhishekyt6260 avande appapan mishiha avum 😂😂
@@abhishekyt6260 cr alla 😂😂
@@hadil2587 ninte thalla anu misshiha 😹
@@anexsiby3363 🤣
V for victory 😇🇦🇷♥️♥️💓
Vamos argentina🇦🇷🇦🇷💙💙🏆🏆😘😘😘😘😘😘💪💪💪💪💪💪
Messi🔥🔥
Embappe🔥🔥🔥
Goat ആരാണ് എന്നൊക്കെ ഇപ്പൊ ചിലർക്ക് മനസിലായിട്ടുണ്ടാകും അല്ലേ 😂😂😂😂
അർജന്റീന കപ്പ് അടിച്ചതിൽ വളരെ ഹാപ്പി ആണ് ❤️😍 because മെസ്സിടെ ലാസ്റ്റ് wolrd cup കൂടിയാവുമ്പോ കപ്പ് എടുക്കണം എന്നത് വാശിയായി തന്നെ ഉണ്ടായിരുന്നു 😊but എന്റെ പൊന്നേ എന്തൊക്കെ പറഞ്ഞാലും Mbappede power🔥🔥❤️ പറയാതെ വയ്യ .. ഇന്നത്തെ കളി 🔥 ഇതൊക്കെ ആണ് ഫൈനൽ 💯🙌🏻The real king in the today match Mbappe❤️🙌🏻 കളി കഴിയരുതേ എന്ന് ആത്മാർത്ഥമായി തെന്നെ പ്രാർത്ഥിച്ചു ... ഒരു കാര്യം ഉറപ്പായി Mbaappe ലോകം കണ്ട ഒരു ഇതിഹാസമായി മാറും ❤️ഇത് വരെയുള്ള എല്ലാ റെക്കോർഡും അദ്ദേഹം മാറ്റി മറിക്കും തന്റെ കാല്പാദങ്ങൾ കൊണ്ട് ലോകത്തെ ഇനിയും അദ്ദേഹം അമ്പരപ്പിച് കൊണ്ടേ ഇരിക്കും 👍🏻❤️
Mairu 😫 karanju mezhukathe malaree egane thalli kond😂
Andi
മെസ്സിയുടെ റെക്കോർഡ് മാറ്റുമോ😂😂
🔥Vamos ARGENTINA 🇦🇷
ആരാധകരെ ശാന്തരാകുവിൻ...
ഖത്തറിന്റെ മണ്ണിൽ മെസ്സി ആറാടുകയായിരുന്നു …🔥🔥
ആദ്യകളി തോറ്റപ്പോൾ ഞങ്ങളെ ട്രോളിയവരോടും,പരിഹസിച്ചവരോടും ഞങ്ങൾ അന്നെ പറഞ്ഞതാണ് ലുസൈസിൽ ഫൈനൽകളിയ്ക്കാൻ ഒരു ഹാഫില്‍ രാജാവും സംഘവും ഉണ്ടാകുമെന്ന് ....രാജകീയമായി തന്നെ 🔥💪🇦🇷 കളിയാക്കിവർ പലരും ഇന്ന് വീട്ടിലാണ് 🤣🤣🤣
അടയാളപ്പെടുത്തുക കാലമേ, ഇത് ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം
സിംഹ രാജാവ് എഴുന്നള്ളുന്നു🤩🤩🤩
അങ്ങനെ അത്തറിന്റെ മണമുള്ള ഖത്തർ വേൾഡ് കപ്പ് ഞങ്ങൾ എടുത്തു 🤩🤩🇦🇷🇦🇷
പിന്നല്ലേ💥💥💥 ഹേറ്റേഴ്സ് എല്ലാം ഒളിച്ചിരിക്കുകയാണ് എന്ന് തോന്നുന്നു 🤣 *വാമോസ് അർജൻ്റീന* 💙🤍🇦🇷 *വാമോസ് ലയണൽ മെസ്സി* 👑🥰❤️💫😍😘
*കോപ്പ അമേരിക്ക* 🏆👑
*ഫൈനലിസ്സിമ* 🏆👑
*ലോകകപ്പ്* 🏆👑
*ഫുട്ബോളിലെ പകരക്കാരില്ലാത്ത എക്കാലത്തെയും മികച്ച ഇതിഹാസം ഒരേയൊരു രാജാവ് 👑 ലയണൽ മെസ്സി* 👑🥰❤️
En Argentina seguimos celebrando este logro. Y agradeceremos el resto de nuestras vidas el apoyo de todos ustedes. Eternamente agradecidos! 😊
Messi 🔥🔥🔥❤️❤️❤️❤️
സൗദി നാളെ അവധി കൊടുക്കണം 😂
ആ തോൽവി ഒരു ബർകത് ആയിരുന്നു 😁✌️💙🔥
😍😍😀😀😀👍
അഭിലാഷ് &സൈഫു (മീഡിയ one )പൊളി 🔥🔥🔥🔥
Big salute
Leo Messi king love you❤
അയാൾ ഇപ്പോൾ പൂർണൻ അല്ല.... പരിപ്പൂർണൻ ആണ്
കളർ TV വന്ന ശേഷം കപ്പ് കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചവരോട് മാത്രം(രാജേഷ് കോഴിക്കൽ )....
"കളർ TV അല്ല... നല്ല 4K HD സ്മാർട്ട് TV ലാണ് അര്ജന്റീന കപ്പ് ഉയർത്തിയത്"🤙
ഒരു കപ്പ് അല്ല മൂന്ന് എണ്ണം
1 - കോപ്പ അമേരിക്ക
2 - ഫൈനാലിസിമ
3 - വേൾഡ് കപ്പ്
VAMOS ARGENTINA
Muchas gracias hermanos
36 അല്ല 100 കൊല്ലം കാത്തിരിക്കും അര്ജന്റീന ആരാധകർ...
വാമോസ് അര്ജന്റീന.. ജയം ആയാലും തോൽവി ആയാലും.. ഇട നെഞ്ചിൽ ആണ് അര്ജന്റീന ❤️
Who is messi... എന്ന് ചോദിച്ച ഫ്രാൻസ് കാരോട് this is messi....
എല്ലാരും ചൊല്ലണ തള്ളിവിൻ കയ്യൂകുള്ളൊരു കാര്യക്കാരൻ Messi 🌹🌹🌹🌹
ഒരിക്കലും മറക്കില്ല ഫ്രാൻസിന്റ പോരാട്ട വിര്യം 🔥🔥🔥🔥പൊളിയായിയുന്നു ഫ്രാൻസ്ന്റ കളി...
എന്ത് കളി luck അത് മാത്രം
@@jobyjohn4037 ounne podee eni ithum parnno vaa France last Argentina kattiyum nallanm kalichin athe nalla vivaram oulla Argentina fans adutt choticha ariyaa
Pineeee
Full foul.. Refree chumma avark vendi visil adikkunnu...
ഇത് അര്ജന്റീന അർഹിച്ച വിജയം 💙💙💙💙💙💙💙💙
Argentina vs France El Clasico🌹🌹🌹🌹🌹
💪💪🇦🇷🇦🇷💪💪🇦🇷🇦🇷💪💪
ഒരു വർഷം കഴിഞ്ഞിട്ടു വന്നു കേൾക്കുന്നവർ ഇവിടെ വരൂ
Appreciate
😘😍😍😍😍😍😍ലിയോ
കപ്പ് അര്ജന്റീനക്ക് ഉള്ളതാണേലും ഓർക്കപ്പെടുക ഫ്രാൻസ് ആയിരിക്കും..
അങ്ങനെ ഈ വേൾഡ് കപ്പ് കഴിഞ്ഞു. ഇനി 4 വർഷത്തിന് ശേഷം..
അട്ടിമറി വിജയങ്ങൾ..
റൊണാൾഡോയുടെ ഒറ്റപ്പെടൽ..
ബ്രസീലിന്റെ കണ്ണീര്...
മെസ്സിയുടെ ചിരി..
എമ്പാപെയുടെ ഉദയം..
എല്ലാത്തിലും ഉപരി വെടിക്കെട്ട് ഫൈനൽ...
ലൈഫ് time എക്സ്പീരിയൻസ് by fifa 22 Qatar 🔥❤️
Ok. Nee francine orthukond randu vaanam vidu. Ennitt poyi kidannurang..
കളിച്ചതു അര്ജന്റീനയാണ്
kalich argentinaye apo orkande 🙄
@@SurajInd89 അത് ഞാൻ എന്തോ ചെയ്‌തോളാം.. നിനക്ക് ചെയ്യാൻ പറ്റാത്തതിന്റെ വിഷമം ആണോ..മോന്റെ സാനം പഞ്ചായത്ത് പൈപ്പ് ആയിരിക്കും ല്ലെ.🤣
Kalichth argentina anu brance alla😂
12/7/24 kanunavar indo🇦🇷🇦🇷🇦🇷
ഫ്രാൻസ് ഒരു മികച്ച പോരാളി ആണ്.🇫🇷👌🇫🇷💪🇫🇷👌🇫🇷💪
ഉണ്ട ആണ്
Penalty 🤣
ഫ്രാന്‍സ് അല്ല ആഫ്രിക്ക🤣😂
പക്ഷേ രാജാവിന്റെ മുമ്പിൽ വീണല്ലേ പറ്റൂ...
മറിമായം കോയക്കും ഈ പി ജയരാജനും വേൾഡ് കപ്പ് സമർപ്പിക്കുന്നു
😂✌️👍
കേരളത്തിലെ തെരുവുകളും ഇന്ന് ഉറങ്ങില്ല 😹😹
❤❤
Evide manjakhal evideee
Mbappe 🔥🔥🔥
France penaltyiloode goal adichath kuzhappam ille suhruthukkaleee😂😂😄🤭🤭🤭
Just missing allel nerathe teerthene francine
8 mathe ballon dor theerumanam aayi,vamos argentina
വാമോസ് 💙
🔥🔥🔥🔥🔥🔥🔥
mbappe❤
ആഫ്രിക്ക ക്കാരെ എല്ലാവരെയും കളിപ്പിച്ചിട്ടും ജയിക്കാനായില്ല 😃😃😃😃
അവര്ക് അവൻ ഒറ്റ ഒരാൾ മതി mbaappe🔥എനിക്ക് മെസ്സി കപ്പ് അടിക്കണം എന്ന് തന്നെയായിരന്നു ആഗ്രഹം ബട്ട് mbappeyude ഇന്നത്തെ പെർഫോമൻസ് power❤️🔥
അവരൊക്കെ ജനിച്ചു വളർന്നത് ഫ്രാൻസിൽ ആണ് മോനെ 🙏🙏
@@shanuhamza2111 yes, mbabpe was so good 😍😍😍😍
ദൈവം അയാളുടെ കൂടെ എപ്പോഴും ഉണ്ട്, കടുത്ത മതവിശ്വാസി ആണ്, ഞാൻ ഒരിക്കൽ church ഇൽ വച്ച് കണ്ടിട്ടുണ്ട്
@@truthfinder2684 ഏത് church ൽ
@@shanuhamza2111athu ninte karanju mezhukal kandalum manasilakum bra fen aannh nu
പെലെ മറഡോണ മെസി ഇനി ഈ മൂന്നുപേർ
ENTE ABHILASHE ROMANJAM…. ………AAVUNU NINGALUDE AA VARNANAM KETIT
ഇനി പറ real goat ആരാണ്
Ronaldo
Ronaldo
Messi
Only messi 👌👍
Messiii
മേഴ്സി cup um kond poyi 😹💙🇦🇷
മൈമൂനാ ഫ്ര റെഡി..... ആർക്കെങ്കിലും ഒരു ഫ്ര വേണമോ...??
*അർജൻറീന അവസാന ലോകകപ്പ്🏆 എടുത്തിട്ട് 2 മിനുട്ട്❤🔥❤🔥❤🔥*
*ബ്രസീൽ എടുത്തിട്ട് 20 കൊല്ലം😂😂😂😂😂😂😂*
Argentinakk lionel messiyenna prathibhasam janikkendi vannu 36 varshangalku sesham
Cup edukkan. Brazil aareyum kaathu ninnilla😂. Kurachukoodi shradichirunnel brazil nte kayil cup irunnene
Aiwa padachon valiyavananennu ippo brasilinum brasil fansinum manassilayikkanum ennu vishwasikkunnu poyi mari irunnu karanjo
3g വന്നതിനു ശേഷം അവറ്റകൾ കപ്പ് എടുത്തിട്ടില്ല എന്തിനു ഫൈനലിൽ പോലും കയറീട്ടില്ല എന്നാൽ അല്ലേ കപ് അടിക്കാൻ പറ്റു 😂😂😂😂😂😂😂
@@riyasshabana9358 karayan paranjad arodan. ??brazil fansinodo??😂😂’penalteena’kali jayichad shootoutloode ann. Almost 28 penaltees kitiya penalteena😂😂..groundil mezhugi messi ozhige bakki kalikar penalty erannu vangikum. Allathe innale polum mbappeyude apratheekshitha goal kandu mizhichu nilkanallathe avar innale nannayi kalicho??D mria orukki kodutha penaltyl 22 m minutil kali swanthamakkiya Penalteena kk innale nannayi kalikkan polum kazhinjitilla. Innaleyennalla almost oru kaliyilum. Messi enna rajavinte tholileriyallathe argentinakk swanthamayi oru nilapaadu polumilla. Apazhann. Brazilnod poyi karayan parayunnad. 😂😂Kaliyil messiyeyum neymareyum ronaldoyeyum allathe matare enkilum ariyamo??😂😂😂messi ithihaasam aan. Samshayamonumilla. Bagyavum koode und. Allathe messi ozhige ulla argentinan players innale nannayi kalichitt polumilla. Ennitan brazil aayikotte matedu rajyamayikotte,,poi irunnu karayan upadeshikunnad.France nte avasana halftime kandavarkk kalangum.
Argentinayude fan base kanda European Teams vijarikkunnath - Eda football nammal kalichath onnum alledaaaa😅😂😅😅😂😅😂
ദയവു ചെയ്ത് celebrities നെ വെറുതെ മിശിഹാ എന്ന് വിളിച്ചു പുകഴ്ത്താതെ... Medias ഉം ഇതിനെ support ചെയ്യാതെ ഇരുന്നു കൂടെ. He is a good player&he played well. മിശിഹാ only Jesus Christ. ആരാധന മൂത്ത് ആൾ ദൈവം ആക്കുന്നതിൽ മലയാളികൾ മുൻപന്തിയിൽ.
😆😆
Podey susan Juan ningalkk maathram aan Jesus daivam njan vere relegion aan enikk messi aan football god so oro aallkkarkk oro options aan ath respect cheyy hateful comments idathe
മിണ്ടാതെ ഇരിക്കടാ mayire
Aaradhana mooth thanne alle daivam ennoru srishtiye ellarm koode undakkiye appol ippo jeevichirikkunna footballile ithihasathe mishiha enn vilikkunnathil oru thettum kaanunnilla
Cross talk
സൗദി കാര്യം പറഞ്ഞു മൂഡ് കളയല്ലേ ഉണ്ണി☺️☺️
V
🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷
മാമോ മമൂഊ 🤣🤣🤣
ജയിച്ചു But മിന്നിയില്ല 😄
മുക്കി മുക്കി ജയിച്ചു.... പെനാൽറ്റി അടിച്ച് ജയിക്കാൻ അർജന്റീന വേണോ.. അത്രെ വലിയ ജയം കണക്കാകാൻ പറ്റില്ല...
Nna angottu maari irunnu karanjo 😂😂😂
Ennitenda France jayikkate
Yes Isha zainab is right penalty shoot out volleyball l ullath aan ath football l kond Vann Argentina ne jayippichu nammal okke pottamarayi kali kandu but ee chettan nammude kann thurann 🤣🤣🤣🤣🤣 mandan aan alle poyi EPl okke kaan bro
Sheriyanna.... foodballine kurich onnum ariyilla ennu thonunu😂😂
Cry😭😭😭😭😭😭
മിശിഹാ മെസ്സിയല്ല mbappe ആണ്. Mbappe ആണ് അത്ഭുങ്ങൾ കാണിച്ചത്.
Do mariyaye pin valichatukond 80minit evide ayirunnu
Nalla sankadam undalle
Athe athe manam kavarnnavan😂
Entu adbhutam dimariya de paul e aru poyappozho
മിശിഹായുടെ ഉയിർപ്പ് ഞായർ
കുരു പൊട്ടുന്ന വർക്ക്..പൊട്ടി chaakatte
❤️
King💙🤍
❤