അമ്മാമ്മ വരെ എണീറ്റ് നിന്ന് കയ്യടിച്ച World Cup Final!!! 🥹❤️

Поделиться
HTML-код
  • Опубликовано: 11 окт 2024
  • For Business Enquiries: humbleinfo93@gmail.com
    Instagram: / thehumblemusician
    To participate in podcast email to: simhumpod@gmail.com
    Other Channels:
    Simply Humble Podcast: / @simhumpod
    Humble Aliyan: / @humblealiyan
    Tappe Tappe: / @tappetappe4126

Комментарии • 213

  • @Linsonmathews
    @Linsonmathews Год назад +101

    നീലാകാശവും നീലകടലും ഇന്നും ആർത്തിരുമ്പുന്നത് vamos അർജന്റീന എന്ന രണ്ട് വാക്യത്തിലൂടെയാണ്... അതെ, രാജാവിന്റെ കയ്യിൽ ആ സുവർണ കിരീടം കിട്ടാൻ 36 വർഷത്തെ കാത്തിരിപ്പ് ആയിരുന്നു, ഞങ്ങൾ... ഇന്നലെ അത്‌ യഥാർത്ഥമാക്കിയ ഫുട്ബോളിന്റെ ഒരേ ഒരു മിശിഹാ, മെസ്സി. നിന്നോട് എന്നും കടപ്പാടാണ് ഞങ്ങൾക്കുള്ളത്, ആ കപ്പ് നമ്മുടെ അർജന്റീനയിൽ എത്തിച്ചതിന് 💪🇦🇷🇦🇷🇦🇷🇦🇷

  • @cristiantorrez1864
    @cristiantorrez1864 Год назад +18

    Gracias por el apoyo a nuestra Selección Argentina 🇦🇷🇦🇷🇦🇷🇦🇷🇦🇷
    🏆🏆🏆🇦🇷🇦🇷🇦🇷⭐⭐⭐

  • @tmatres
    @tmatres Год назад +48

    Beautifully edited vlog which showed all crucial situations of the greatest final ever. 👏👏👏

    • @TheHumbleMusician
      @TheHumbleMusician  Год назад +5

      Thank you bro.. it was quite an effort .. 🥹❤️❤️

  • @efudoishido7480
    @efudoishido7480 Год назад +13

    Que hermoso!! gracias por el apoyo! Argentina fue bendecida, por un lado ganó el mundial y por otro vimos como la mayoría del mundo se alegró con nosotros. Esta copa también es de India y de tu hermosa familia !

  • @may_born
    @may_born Год назад +26

    Ithupole trill adich kanda oru kali undayittilla❤️‍🔥.. Best final ever🇦🇷🔥

  • @ezequieltancredi1128
    @ezequieltancredi1128 Год назад +12

    Las distancias no existen entre los pueblos cuando la felicidad nos une, muchas gracias por tanto amor, saludos de un argentino que después de un mes que llegamos a ser campeones del mundo, me sigo emocionando el apoyo de tantos pueblos en el mundo te abrazo a vos, a toda tu familia y a todos en el mundo!!!🇦🇷🇦🇷🇦🇷

  • @navas388
    @navas388 Год назад +18

    ലാസ്റ്റ് വരെ മുൾമുനയിൽ നിർത്തിയ കളി🔥🔥🔥vamos 🇦🇷🇦🇷🇦🇷

  • @sreedevipushpakrishnan1188
    @sreedevipushpakrishnan1188 Год назад +6

    ചേട്ടനിൽ ഒരു ഷൈജു ദാമോദരനെ ഞാൻ കാണുന്നു....😂 ഇന്നലത്തെ ആ moments relive ചെയ്യാൻ പറ്റി....what a match.... ഒരു thriller പടം കണ്ട പോലെ... basically ഒരു ക്രിക്കറ്റ് ഫാൻ ആയ ഞാൻ പോലും കരഞ്ഞു...Messi 💖💖💖 1983 ഇനു ശേഷം ,2011ല് സച്ചിന് വേണ്ടി ഇന്ത്യ നേടി, 1986 ൻ് ശേഷം 2022ൽ മെസ്സിക്ക് വേണ്ടി അർജൻ്റീന നേടി.... As you said, നാളെ ഒരു കാലത്ത് ഈ ദിനവും, ഫൈനലും ഈ ആവേശവും എല്ലാം അടുത്ത തലമുറക്ക് നമ്മൾ പറഞ്ഞു കൊടുക്കും... 🇦🇷🇦🇷🔥🔥💖💖

  • @tintusuny
    @tintusuny Год назад +5

    Kidilam vlog Humble bro.. final nte ela excitements and emotions opiyedukan patti ee vlogl ☺️🙏

  • @Ashok-bt5jw
    @Ashok-bt5jw Год назад +50

    ഇതിന്റെ highlights കാണാൻ പോലും ഇപ്പോഴും പേടിയാ🙄😳... 🇦🇷🇦🇷💪

  • @amilab5651
    @amilab5651 Год назад +8

    🏆 Congrats ARGENTINA 🏆
    Luck was with Argentina. Their defenders are short and slow runner's goal keeper was the main strength, need to improve their defence for future matches with or without MESSI. VAMOS ARGENTINA. ✌

  • @amruthamv278
    @amruthamv278 Год назад +7

    De mariya tension adich chathene pavam..💙💙💙💯💯

  • @rashilm1091
    @rashilm1091 Год назад +9

    ഇത്രയും ആവേശമായ ഫൈനൽ സ്റ്റേഡിയത്തിൽ നിന്ന് കാണാൻ കാരണക്കാരനായ ഞങ്ങളുടെ ഖത്തർ അമീറിന് ഒരു ബിഗ് സല്യൂട്ട്

  • @simeonafloraveron8016
    @simeonafloraveron8016 Год назад +2

    Beautiful reaction . Thank you so much. Greeting from Argentina 🇦🇷

  • @AdarshJPrem
    @AdarshJPrem Год назад +22

    Kidilam Vlog!!
    True emotions, Perfect analysis, and energy!!! 👌
    അവസാനം പറഞ്ഞത് correct ആണ്.. എല്ലാം കണ്ടു എന്നൊരു തോന്നൽ. ഒരു പൂർണത.
    മെസ്സി cup പൊക്കുന്നു.. 💙
    അനിയൻ കരയുന്നത് കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി..
    വളോഗ് കണ്ടാൽ അറിയാം true fans ആണെന്ന്.. ❤️
    Loved it!

  • @arunb504
    @arunb504 Год назад +7

    One of the best vlogs covering the World Cup final 😊

  • @anjuskumar3666
    @anjuskumar3666 Год назад +24

    One of the best finals in Football history❤️‍🔥

  • @ZankitVeeEz
    @ZankitVeeEz Год назад +20

    ശരിക്കും Emiliano Martínez ആയിരുന്നു താരം

  • @ourparadise
    @ourparadise Год назад +34

    എന്റെ humblee.... Second half ഇൽ ആധിപിടിച്ചു പണ്ടാരമടങ്ങിയ ദിവസമായിരുന്നു.... ഒന്നും പറയാനില്ലടാ.... Last ആയപ്പോഴേക്കും ഒന്നും മിണ്ടാനാകാതെ പ്രാർത്ഥിച്ചു ഇരുന്ന സമയം 🤣🤣🤣അങ്ങനെ last നമ്മള് തന്നെ cup എടുത്തേ 🏆🏆🏆💪💪💪🥰🥰🥰

  • @may_born
    @may_born Год назад +15

    Ammede excitement oru rakshayilla 🔥🔥

  • @Muralikrishna-tq9sl
    @Muralikrishna-tq9sl Год назад +7

    ഇന്നലത്തെ ഫൈനലിന്റെ അതേ ആവേശം തരാൻ കഴിഞ്ഞു bro
    അച്ഛന്റെ ഡയലോഗ്😂
    പെനാൽട്ടി എന്നത് ഒരു ജയമല്ല, എന്നാലും ഞാൻ എംബാപ്പെ ഫാനാണ്😂😂😂
    One of most energetic vlog from you..Keep going 😍😍 Vamos🇦🇷💙

  • @abhinishpj1272
    @abhinishpj1272 Год назад +20

    Best game of the world cup 2k22 🥳🎉

  • @noushartalk5418
    @noushartalk5418 Год назад +2

    ഞാനും family കൂടെ ആണ് കണ്ടത്, ഇതേ വികാരങ്ങൾ മാറി മറയുന്ന ഒരു feelings.....vamoz 🇦🇷

  • @anthadanokkunne2578
    @anthadanokkunne2578 Год назад +5

    ആ ഡിമാരിയയെ മാറ്റിയപ്പോൾ തുടങ്ങിയത് ആണ് ഈ കളിയിൽ അർജന്റീനക്ക് കണ്ടക ശനി 😀 എന്തായാലും അവസാനം അര്ജന്റീന ജയിച്ചല്ലോ 💙💙💙💙💙💙💙 vamos 🔥🔥🔥

  • @EvilGod.
    @EvilGod. Год назад +16

    Love from Indian army 💙💙💙
    Vamos
    But CR7 fan 💙💙💙

  • @MaximusDecimusMeridius19_
    @MaximusDecimusMeridius19_ Год назад +7

    Tension adich padaram aya match...
    Finally Vamos Argentina🇦🇷 💙🤍❤❤

  • @Joe-qv2jo
    @Joe-qv2jo Год назад +4

    Lucky to watch with family and friends ❤

  • @JoshiSam-g8m
    @JoshiSam-g8m Год назад

    njan ee video innannu kanunnath...ya monee...ippo kanumbalum nenju idikunnu.....and aa emotions ellam sceneeee...powereshhh

  • @akhilknairofficial
    @akhilknairofficial Год назад +2

    ഇത് മെസ്സിയും പിള്ളാരും...... തിരിച്ചു വന്ന ഫ്രാൻസിനെ പക്ഷേ തിരിച്ചടി കൊടുത്തു മടക്കി അയച്ചു... അതും ഫൈനലിസ്റ്റുകൾ ആയി 💙💙💙💙💙💙

  • @fidhanaseef1419
    @fidhanaseef1419 Год назад +5

    Amma & ammamma❤❤

  • @thazneemrahman123
    @thazneemrahman123 Год назад +3

    Vamos Argentina 💙🤍💙 Serikkum chettaa 😁😁 Swasam pidichirunn kanda final. 🥳🥳🥳 Oru rakshayillatha Kali🔥🔥🔥

  • @baburajnk6183
    @baburajnk6183 Год назад +3

    നല്ല വീഡിയോ കുടുബവുമായുള്ള ഒരു നല്ല അനുഭവം വീണ്ടും കളി കണ്ട അനഭവം

  • @Acquamarina1010
    @Acquamarina1010 6 месяцев назад

    Great video and reaction!! Greetings from Buenos Aires, Argentina 🙋‍♀️🙋‍♀️🇦🇷🇦🇷

  • @techtownmalayalam
    @techtownmalayalam Год назад +2

    Poli vlog.. Innale njan ithee hypil arunn.. Ethaa kali♥️🔥

  • @im_ajin
    @im_ajin Год назад +39

    35:41 മച്ചാനെ അവസാനം പറഞ്ഞ ആ വാക്ക്‌... ജീവിതത്തിൽ എല്ലാം കണ്ടു എന്നൊരു തോന്നൽ... മെസ്സിക്ക് വേണ്ടിയുള്ള നമ്മുടെ കാത്തിരിപ്പ് ഇവിടെ അവസാനിച്ചിരിക്കുന്നു...🇦🇷🏆♥️ Our Dream comes true♥️♥️♥️

  • @neerajasravi8733
    @neerajasravi8733 Год назад +2

    You have brilliant future in football commentatory.... Keep wrk on that😇 oru shaiju dhamodar urangi kidapund ullil❤️

  • @walterchayle3521
    @walterchayle3521 Год назад +2

    Grande. Las. Mama. Carinos. Desde. Argentina. Muy Buena onda. Con Argentina🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷💟👍

  • @sparky4745
    @sparky4745 Год назад +12

    Vamos Argentina 🇦🇷💙😍

  • @vimaln7824
    @vimaln7824 Год назад +15

    Germany പൊട്ടിയത് കൊണ്ട് humblee argentina ക്ക്‌ support.... 🔥😊
    Finally messi 🥰🔥

    • @TheHumbleMusician
      @TheHumbleMusician  Год назад +7

      Germany thottillarnnengilum enikk Argentina jayikkanam ennundarnnu bro.. just because of messi ❤️

    • @vimaln7824
      @vimaln7824 Год назад +1

      @@TheHumbleMusician ചുമ്മാ പറഞ്ഞതാ ബ്രോയ്... Messi മ്മടേം ഫേവറിറ്റ് ❤️

  • @Cheppyyyy123
    @Cheppyyyy123 Год назад +3

    Bro truly njanum 2006 thot active aayi worldcup and football watch cheyyene aala 2006 messi sub irangi first goal in a worldcup adichathokke oorkenu but truly ingane oru match ithinu munne kanditilla,vamos argentina vamos messi ❤️❤️❤️

    • @squi8ward
      @squi8ward Год назад

      2006 ZIDANE🇫🇷🤍🏳️

  • @antonythomas2213
    @antonythomas2213 Год назад +10

    Nothing wrong in being emotional... This is what football does to u..

  • @d3ssupervlogs982
    @d3ssupervlogs982 Год назад +2

    Poli vlog. Argentina polichu....but embabwe ningale marakkilla👍👍👍

  • @armygirl4840
    @armygirl4840 Год назад +4

    ammumma rocking💜💜

  • @mohammedshasibup7455
    @mohammedshasibup7455 Год назад +2

    Acuna. അർജന്റീന ടീമിലെ നല്ല back ആണ് bro

  • @sandheepkrishna6256
    @sandheepkrishna6256 Год назад +8

    എമ്പാപ്പേ 🔥

  • @sreeharisr3315
    @sreeharisr3315 Год назад +8

    Emotional one 🥲
    Vamos 🇦🇷💙

  • @amilab5651
    @amilab5651 Год назад +1

    Humble ente family members ne kanaan pattiyathil santhosham ammama pwoli fan🖒

  • @epicleader009
    @epicleader009 Год назад +1

    Flash in real life k. Mbappe💯and this end of the mbappe is not a end its just a begining of a upcoming king 👑

  • @sandheepkrishna6256
    @sandheepkrishna6256 Год назад +17

    1st halfil എമ്പാപ്പെയെ കാണാൻ ഇല്ലന്ന് പറഞ്ഞവർ 2nd halfil ഒന്ന് വിയർത്തു എമ്പാപ്പേ നിറഞാടിയ 2nd half

    • @zaynmalik0789
      @zaynmalik0789 Год назад +1

      Otamendiyude otta pizhavil anu kali mariye.. A penalty.. Lisandro martinrzine irakiyirinel avnmar onnum adikilarnu

    • @Ani-gi1pf
      @Ani-gi1pf Год назад +2

      80 am minute thottu😂😂🤭🤭

    • @leolover7620
      @leolover7620 2 месяца назад +2

      virapichavanee ...konna kadhaa🕺⚡

  • @sandheepkrishna6256
    @sandheepkrishna6256 Год назад +6

    രോമാഞ്ചം moment

  • @jishnumarar3415
    @jishnumarar3415 Год назад +6

    Vamos Argentina 🇦🇷 💪

  • @jafarsadiq6124
    @jafarsadiq6124 Год назад +2

    meeesssii meeeesssiii meeesssii meesssiii meeesssiiii🙌🏻🙌🏻🔥🔥🐐🐐🐐

  • @amruthamv278
    @amruthamv278 Год назад +1

    Ith kandapo innalethe TV nde mune ila athe avstha arnnu💙💙

  • @flamz6730
    @flamz6730 Год назад +7

    Ammama fans 😍

  • @Arya-bm1le
    @Arya-bm1le Год назад +1

    Loved the spirit of Ammamma😍

  • @Zenviq
    @Zenviq Год назад +2

    31:00 achan thug 💯😆

  • @Shahaleeeyyy
    @Shahaleeeyyy Год назад +3

    Vamousssss 💙🇦🇷

  • @Thrissurkaarangedi
    @Thrissurkaarangedi Год назад +1

    അച്ഛൻ ഫുൾ പവർ ആണല്ലോ

  • @rufaidrd3066
    @rufaidrd3066 Год назад +3

    Karthik bro sherikku ethaan team

  • @alfredogamarra1638
    @alfredogamarra1638 Год назад +3

    Hola amigos ! Que emoción,gracias x el aguante a,🇦🇷 saludos y éxitos 👍

  • @Indzzz
    @Indzzz Год назад +3

    Super commentary 😀

  • @bharathraj3333
    @bharathraj3333 Год назад +2

    Ammama rocks 🔥

  • @danielbarria6061
    @danielbarria6061 4 месяца назад +1

    Ha pasado mas de un año desde la conquista de la copa del mundo, pero siempre encuentro videos como el tuyo que me sorprenden muchísimo...gracias y saludos desde Rosario provincia de Santa Fe, Argentina...💞

    • @Bateman-pe7qk
      @Bateman-pe7qk 2 месяца назад +1

      You are really from Messi's native!? 😮

    • @danielbarria6061
      @danielbarria6061 2 месяца назад

      ​@@Bateman-pe7qkSi...estoy viviendo a 1,5 km de su casa natal y a 13 km de su actual domicilio... Messi siempre llega a Rosario en el mes de diciembre para pasar las fiestas y vacaciones de fin de año ya que ésa época aquí es verano... Saludos hermanito desde Argentina que ama a todos ustedes.👌❤️

  • @nithinmohanmohanan8508
    @nithinmohanmohanan8508 Год назад +3

    Sarath, barath 👋👋

  • @dicapri_0528
    @dicapri_0528 Год назад +41

    അനിയൻ കരഞ്ഞപ്പോൾ കൂടെ കരഞ്ഞവർ...😢❤ Truely emotional..

    • @TheHumbleMusician
      @TheHumbleMusician  Год назад +6

      He's the biggest messi fan I've ever seen in my life.. 🥹🥹🥹❤️❤️❤️

    • @peace8326
      @peace8326 Год назад +1

      @@TheHumbleMusician you didn’t saw me that’s why😍

  • @abhieditz6899
    @abhieditz6899 Год назад +2

    Adipolii vlog bro😍❤

  • @jomonjoseph9747
    @jomonjoseph9747 Год назад +3

    Amma ❤️🇦🇷 vamos

  • @ajm1088
    @ajm1088 Год назад +8

    End of all DEBATES...
    LEO AND TEAM DID IT ..
    GOAT 🐐 🔥💙🇦🇷
    VAMOS ARGENTINA...🇦🇷💙🔥🔥🔥🔥

  • @anandhu_vetticode
    @anandhu_vetticode Год назад +3

    Best World Cup Final in the Generation 🫶🏻

  • @manavramss817
    @manavramss817 Год назад +3

    Mbappe🔥🔥🔥🔥🔥

  • @jafarsadiq6124
    @jafarsadiq6124 Год назад

    ipo vedio kanumpozhum angg koritharikkinn😍😍😍🔥🔥🔥🔥🔥

  • @iamkaasvlogs
    @iamkaasvlogs Год назад

    അളിയാ നമ്മളും ടെൻഷൻ അടിച്ചു finally nammal Cup അടിച്ച്

  • @muhammedroshan5409
    @muhammedroshan5409 Год назад

    Vamoos Argentina🇦🇷 massi uyir❣️

  • @binsugeorge2733
    @binsugeorge2733 Год назад +1

    വാമോസ് അര്ജന്റീന 🇦🇷🇦🇷🇦🇷🇦🇷

  • @rose9797
    @rose9797 Год назад

    Innale kali kanan pattathe vishamam ee vedio kandappol ternnu..

  • @nivedkkumar2068
    @nivedkkumar2068 Год назад +1

    Beautiful vlog ❤️

  • @enarkepublishers4948
    @enarkepublishers4948 Год назад +1

    Kandathu 31/12/2022 😇

  • @vipin_raj_vj
    @vipin_raj_vj Год назад

    കയ്യിലി അല്ലടാ മുണ്ട് മുണ്ട്😜😂
    കിലിയൻ എം ബാപ്പെ എന്നാണ് അവന്റെ പേര്

  • @chorathmy
    @chorathmy Год назад

    Love the future GOAT!

  • @ashera.varghese7498
    @ashera.varghese7498 Год назад +1

    Messi cup pokkiyittum ...video kanuboo attack verunn🥵💙

  • @lora4461
    @lora4461 Год назад +1

    Ammamma ❤️

  • @rinshajcc7592
    @rinshajcc7592 2 месяца назад

    Vamos Argentina 🇦🇷

  • @mukeshmohan010
    @mukeshmohan010 Год назад +1

    Vamous Argentina ❤❤❤👥👥👥👥

  • @noushartalk5418
    @noushartalk5418 Год назад

    മുത്ത മാമ ജയിച്ചാലെങ്കിലും ഒരു വികാരമിട്യോടെ 😄

  • @nikhilprasad7927
    @nikhilprasad7927 Год назад +2

    Vamos 💙🥺🇦🇷

  • @anasfrancis6493
    @anasfrancis6493 Год назад +1

    Acuna nthinan erakeyenna.... Yenthut argentina fan aahdeii

  • @vishnumohan1168
    @vishnumohan1168 Год назад +1

    Achan❤️

  • @sindhurajan6892
    @sindhurajan6892 Год назад +2

    Superrrrrrrrr ❤

  • @dhaneshradhakrishnan5929
    @dhaneshradhakrishnan5929 Год назад +1

    ആക്യൂനയെ ഒക്കെ എന്തിനാണ് ഇറക്കിയത് എന്ന് ഒരു അര്ജന്റീന ഫാനാണെങ്കിൽ ചോദിക്കില്ല എന്ന് തന്നെ ആണ് പറയാൻ ഉള്ളത്... ഡിമരിയയെ കയറ്റിയത് ഒരു മോശം തീരുമാനം ആയിരുന്നു എങ്കിലും അക്യുന ഒരു മോശം പ്ലേയറോ ഇമ്പാക്ട് ഉണ്ടാക്കാൻ കഴിയാത്ത പ്ലെയറോ അല്ല...

  • @amruthamv278
    @amruthamv278 Год назад

    Ellrum bakki ayinale🤯💙💙💥

  • @akhilkumarr6056
    @akhilkumarr6056 Год назад +1

    Argentina 🇦🇷🔥

  • @krishnanmg1234
    @krishnanmg1234 Год назад +2

    Nice 👍

  • @thrinojtu5394
    @thrinojtu5394 Год назад

    Messi ullondaanu njan argentinaykku vendi prarthikkane... Amma ❤️

  • @juruvlogs3593
    @juruvlogs3593 Год назад +1

    Vamos Argentina 🇦🇷🔥

  • @swag7081
    @swag7081 Год назад +3

    Come on 🇦🇷

  • @ashuizu5743
    @ashuizu5743 Год назад +1

    🇦🇷🇦🇷🇦🇷💪💪💪💪🏆🏆🏆🎉🎉🎉🎉😍😍😍

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 Год назад +1

    ❤️❤️❤️🇦🇷🇦🇷🇦🇷❤️❤️❤️...

  • @sajikumarmylakkara232
    @sajikumarmylakkara232 Год назад

    അനിയന്റെ വ്ലോഗ്‌ ഒന്നൊന്നര വൈബ് ആണ് 🎉

  • @anooppallath2654
    @anooppallath2654 Год назад +1

    Excellent vlog 🫂💙

  • @sidharthkannan6501
    @sidharthkannan6501 Год назад +1

    kidillam video💌💌💌💌