അപ്രതീക്ഷിതമായി കണ്ട വീഡിയോ ആണ് ... Start ചെയ്തപ്പോൾ ഒട്ടും Skip ചെയ്യാതെ കണ്ടിരുന്നു പ്പോയി.. automatic ആയി channel Subscribe like and Share ചെയ്തു പോയി.... ഇതുവരെ കണ്ടതിൽ വെച്ച് ഏററവും മനോഹരമായ വീണ്ടും കാണാൻ തോന്നുന്ന വീഡിയോ ... വല്ലാത്തൊരു feel ഉള്ള വീഡിയോ... പറയാൻ വാക്കുകളില്ല.
ആദ്യം ആയിട്ടാണ് വീഡിയോ കാണുന്നത് അടിപൊളി അടിപൊളി വീഡിയോ. ഒത്തിരി ഇഷ്ടം ആയി. സൗഹൃദം കണ്ടപ്പോൾ ഒത്തിരി സന്തോഷം ആയി. സങ്കടവും സന്തോഷവും ഒന്നിച്ചു വന്നു. കുട്ടുകാർ ആയാൽ ഇങ്ങനെ വേണം 👌👌👌
പരസ്പരം വഴക്കിട്ട് ജീവിതം വെറുതെ കളയുന്ന എല്ലാവര്ക്കും സമർപ്പിക്കുന്നു .. ഇതാണ് കുടുംബം ..ഇതാണ് യഥാർത്ഥ സൗഹൃദം.. ഇതെല്ലം ഒരുക്കിയ നിങ്ങൾ ഇരിക്കട്ടെ ബ്രോ ഒരു salute...
അച്ഛനും അമ്മയും 10 min കരഞ്ഞു... ഞങ്ങൾ 35 min സന്തോഷം കൊണ്ട് കരഞ്ഞു പോയി... അടിപൊളി വീഡിയോ... രണ്ടു പെണ്മക്കളുടെ അമ്മയായ ഞാൻ ആൺമക്കളുടെ സ്നേഹം കണ്ട് കണ്ണ് നിറഞ്ഞു... 300 ലക്ഷം subscribers ഉടനെ ആവട്ടെ എന്ന് ആശംസിക്കുന്നു 🌹🌹🌹
സ്നേഹിക്കുന്ന അച്ഛനെയും അമ്മയെയും വിട്ട് ദൂരെ പോകാതെ നോക്കണം കഴിയുമെങ്കിൽ ഓടി എത്താൻ കഴിയുന്നിടത്ത് നിൽക്കണം കാണാൻ കഴിയാത്തതിന്റെ വേദന അനുഭവിക്കുന്ന ഒരു അമ്മയുടെ വാക്കുകൾ ഇഷ്ടപെട്ടില്ലെങ്കിൽ വിട്ടേക്ക് ok
ഹായ് bro ഒരു പാട് ഒരു പാട് സന്തോഷം തോന്നിയ നിമിഷം എന്താ പറയേണ്ട ത് എന്നറിയില്ല സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി ആദ്യ മായാണ് ഈ ചാനൽ കണ്ടത് അത് എന്തായാലും മോശമായി ല്ല 👌👌👌👍👍👍👏👏
ഓരോരുത്തരുടേം മനസ്സിലെ സ്നേഹത്തിന്റെ ആഴം.. ഇത്തരമൊരു നിമിഷങ്ങളിൽ കൂടുതൽ മനസിലാക്കാൻ കഴിയുന്നു... ❤️❤️വാക്കുകൾ കൊണ്ടു പറയാൻ കഴിയാത്ത ഒരു വികാരം തന്നെ ആണുട്ടോ.... സഹോദരന്റെ.. അച്ഛൻ അമ്മടെ... കൂട്ടുകാരുടെ...❤️👍🏽 ഓരോ moment ലും കാണുന്നവരുടെ ഉള്ളിലും അതു അനുഭവപ്പെടുന്നുണ്ട്..😊 താങ്കളുടെ യാത്ര ഷൊർണ്ണൂരിൽ കൂടി ഞങ്ങളുടെ ഇത്രേം അടുത്തുകൂടി എന്നു കേട്ടപ്പോൾ ഒരു സന്തോഷവും തോന്നിട്ടോ... 😊🙏
Reaction kandondirunna entte kannu niranupoi........ Ellarem pole njanum kanan agrahicha vlog ann eth .. Chettane kond cooking cheythulla vlogs njn request cheyunnu..... Lots of love from kumbalanghi
Achan amma epzhm blessings aanu. Enikadh kitaathond ninglde video kanumbo kannu niranj sandhoshathode kaanaanum prarhikanum mathrame patullu🙏. Ennum ee sandhosham indavate life l. All the best with prayes🙏🙏
While I am was working and get bored browse RUclips this video accidentally got clicked. Man you guys are awesome. True friendship, keep going guys …..
I am atleast watching this video for the 5th or 6 th time ullathil ente fav video aanu ith i mean its a video with so much of mixed emotions!! Bro pwoli video ❤️❤️
Family and friendship 🤗 vere level 🔥
മച്ചാനും മച്ചാത്തിക്കും ഒരു big ഹായ് 💛💛
Machaneee.. 😍🥰😘
😍😍❤️❤️
@@TheHumbleMusician iii
Congrats 500 K
അപ്രതീക്ഷിതമായി കണ്ട വീഡിയോ ആണ് ... Start ചെയ്തപ്പോൾ ഒട്ടും Skip ചെയ്യാതെ കണ്ടിരുന്നു പ്പോയി.. automatic ആയി channel Subscribe like and Share ചെയ്തു പോയി.... ഇതുവരെ കണ്ടതിൽ വെച്ച് ഏററവും മനോഹരമായ വീണ്ടും കാണാൻ തോന്നുന്ന വീഡിയോ ... വല്ലാത്തൊരു feel ഉള്ള വീഡിയോ... പറയാൻ വാക്കുകളില്ല.
കണ്ണ് നിറഞ്ഞു പോയി..ഒരുപാട് സ്നേഹം ഉള്ള ബന്ധുക്കളും കൂട്ടുകാരും 👌👌🥰🥰
ഇതുപോലെ ആയിരിക്കണം സ്നേഹ❤ ഈ സ്നേഹം എല്ലാവർക്കും ഒരു മാതൃക ആയിരിക്കട്ടെ 🙏
ആദ്യം ആയിട്ടാണ് വീഡിയോ കാണുന്നത് അടിപൊളി അടിപൊളി വീഡിയോ. ഒത്തിരി ഇഷ്ടം ആയി. സൗഹൃദം കണ്ടപ്പോൾ ഒത്തിരി സന്തോഷം ആയി. സങ്കടവും സന്തോഷവും ഒന്നിച്ചു വന്നു. കുട്ടുകാർ ആയാൽ ഇങ്ങനെ വേണം 👌👌👌
പരസ്പരം വഴക്കിട്ട് ജീവിതം വെറുതെ കളയുന്ന എല്ലാവര്ക്കും സമർപ്പിക്കുന്നു ..
ഇതാണ് കുടുംബം ..ഇതാണ് യഥാർത്ഥ സൗഹൃദം..
ഇതെല്ലം ഒരുക്കിയ നിങ്ങൾ ഇരിക്കട്ടെ ബ്രോ ഒരു salute...
അച്ഛനും അമ്മയും 10 min കരഞ്ഞു... ഞങ്ങൾ 35 min സന്തോഷം കൊണ്ട് കരഞ്ഞു പോയി... അടിപൊളി വീഡിയോ... രണ്ടു പെണ്മക്കളുടെ അമ്മയായ ഞാൻ ആൺമക്കളുടെ സ്നേഹം കണ്ട് കണ്ണ് നിറഞ്ഞു... 300 ലക്ഷം subscribers ഉടനെ ആവട്ടെ എന്ന് ആശംസിക്കുന്നു 🌹🌹🌹
അച്ഛനും അമ്മയ്ക്കും പെട്ടെന്ന് കണ്ടപ്പോൾ മനസിലായില്ല ല്ലേ. അമ്മയുടെ ഞെട്ടൽ 🥰🥰🥰. വീഡിയോ നന്നായി
അനിയനോട് അസൂയ തോന്നുന്നു എന്തോരം ഫ്രണ്ട്‌സ് ആണ് അനിയനെ അൽമാർത്ഥമായി സ്നേഹിക്കുന്ന😍😍
Sathyam😰😍
സത്യം 🙂😍😍😍ആത്മാർത്ഥ സ്നേഹം 😊😊😊Relatives ലു ഇങ്ങനെ സ്നേഹം ഉള്ളവരെ കിട്ടുന്ന തന്നെ ഭാഗ്യ 😊😊😊
സഹോദര ബന്ധം സുഹൃത് ബന്ധം വേറെ ലെവൽ ❤❤❤❤❤❤❤
ശരിക്കും എന്നോട് കരഞ്ഞുപോയി 😥😥 മക്കൾഎന്ന സമ്പത്ത് വിലമതിക്കാനാവില്ല 🙏 നല്ല അച്ഛനും അമ്മയും അമ്മാമയും പിന്നെ നമ്മടെ മക്കളും 🥰🥰🥰
ഇത് കണ്ടു കണ്ണ് നിറഞ്ഞ പ്രവാസികൾ ഇവിടെ വന്നു ലൈക് അടിച്ചു പൊട്ടിക്കു
എന്റെ പൊന്നു ഭായി ഇജ്ജാതി വീഡിയോ...Mixture of emotions,കണ്ടിരുന്നു പോയി...ഒരു പക്ഷെ ഹൃദയം കൊണ്ട് കണ്ട വീഡിയോ എന്നു പറയേണ്ടി വരും..ഒത്തിരി സന്തോഷം❤️
ഇതാണ് പകരം വെയ്ക്കാനാവാത്ത സ്നേഹം 💜💜💜
L
🥹💫
❤️❤️❤️
ചേച്ചിയുടെ സന്തോഷം ആണ് പൊളി
സ്‌നേഹം ഉള്ള കുടുംബം 🥰അച്ഛൻ അമ്മ അമ്മമ ഫ്രണ്ട്സ് ബ്രോ മച്ചാൻ എല്ലാവരും തീ ❤️god bless you
ഈ വീഡിയോ എത്ര തവണ റിപ്പീറ്റ് അടിച്ചു കണ്ടെന്നു എനിക്കറിയില്ല അത്രക്കിഷ്ടപ്പെട്ടു friendship❤️
Accidentally watched this video....cried a lot seeing it....I saw true friendship here....a great salute to all of your friends....
കരയണ്ട
ഞാൻ ആദ്യമായാണ് ഈ വ്ലോഗ് കാണുന്നത് ,വളരെ സ്നേഹം തോന്നി ,എല്ലാവരുടെയും സന്തോഷം കണ്ടപ്പോൾ
ആത്മാർത്ഥ സുഹൃത്തുക്കൾക്ക് പകരം വെയ്ക്കാൻ ഒന്നിനുമാകില്ല ♥
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയ ഒരു കിടിലൻ സർപ്രൈസ് വ്ലോഗ് 👌👌👌👌👌👌👌🥰🥰🥰🥰🥰 നല്ല ഫാമിലി ❤️🥰🥰 നല്ല സുഹൃത്തുക്കൾ 💪💪❤️❤️
കൂട്ടുകാരുടെ ഈ സ്നേഹം കണ്ട് എന്നെ പ്പോലെ കരഞ്ഞവർ എത്ര പേരുണ്ട് ഇവിടെ
Surprise അത് ഒരു സംഭവം തന്നെയാണ് 💯❤
ഒരു വല്ലാത്ത ഒരു അനുഭവമാണ്
ജീവിതത്തിൽ പെട്ടന്നു Suprise കിട്ടുന്നതും ഒരു വലിയ ഭാഗ്യമാണ് ❤
സ്നേഹിക്കുന്ന അച്ഛനെയും അമ്മയെയും വിട്ട് ദൂരെ പോകാതെ നോക്കണം കഴിയുമെങ്കിൽ ഓടി എത്താൻ കഴിയുന്നിടത്ത് നിൽക്കണം കാണാൻ കഴിയാത്തതിന്റെ വേദന അനുഭവിക്കുന്ന ഒരു അമ്മയുടെ വാക്കുകൾ ഇഷ്ടപെട്ടില്ലെങ്കിൽ വിട്ടേക്ക് ok
ക്യാഷ് വേണ്ടേ അമ്മ....ചില സന്തോഷങ്ങൾ തേജിക്കെണ്ടി വെറും
Correct aanu
യാദൃശ്ചികമായി കണ്ടതാണ്... സുഹൃത്തുക്കൾ ഞെട്ടിച്ചുകളഞ്ഞു.... ❤️.... ഒന്നും പറയാനില്ല 😊
Wat a vlog ✨❣️happiness..emotional.. hilarious.. energy.. friendship
Super cheta ❤️💖
❤❤❤
കണ്ണ് നിറഞ്ഞു പോയി ബ്രോ..സൂപ്പർ and Subscribed
അമ്മാമ സൂപ്പർ 🥰
പിന്നെ എല്ലാരുടെയും സ്നേഹ പ്രകടനം 👌
അമ്മയുടെ ആ കണ്ണീരിൽ നിറഞ്ഞ സന്തോഷം കണ്ടപ്പോ എന്തോ വല്ലാതെ ഫീൽ ആക്കിക്കളഞ്ഞടോ..
ഈ വിഡീയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി 👍❤️
ഇത് പോലെ തന്നെ ഞാനും കൊടുത്തു ഒരു സർപ്രേസ് 4 കൊല്ലത്തെ പ്രവാസ ജീവിതത്തിൽ ശേഷം 🥺. ഇത് കണ്ടപ്പോൾ എനിക്കും വെല്ലാണ്ട് ഫീലായി 💓
നാല് വര്‍ഷം ആയി എന്റെ മകളും കാത്തിരിക്കുന്നു അച്ഛനെ കാണാന്‍.... feels great to be with our dear one's.....
Ennane Achan mole kanan varunnathe ....engane ulla message oke kanumbo sarikum karachile varum....
Kollam adipoli 👍👍👍❤️
@@dhaneapenseban8620
😭😭😭😭😭🤩🤩👍❤
അവരുടെ സന്തോഷം കണ്ടപ്പോ എനിക്കും ഒരുപാട് സന്തോഷം ഹാപ്പി ഫാമിലി ❤️❤️❤️
ആ ഫ്രണ്ടിന്റെ സന്തോഷം സംസാരിക്കാൻ പോലും പറ്റാതെ 🤍✨️
Ammayude karachil kandappol sherikkum kannu niranju poyi. Super family, frnds 👍🥰
ഒരുപാട് surprise വീഡിയോ കണ്ടിട്ടുണ്ട്, പക്ഷെ ഇത് heart touching ആയിരുന്നു 🥰🥰🥰🥰
Brother!! Jus fabbbb . Emotional aayi . And very happy. Friendship enthanenn kanikkunna oru vlog . And I love u all stay safe
Beautiful vlog...cute family....grandma is awesome 👌
നിങ്ങളുടെ ഫ്രണ്ട്സ് കാണുമ്പോൾ എനിക്ക് ഇങ്ങനെ ആരും ഇല്ലാതെ പോയാലെ 😔great video 👏👏..
Wow ...couldn't watch it without smile on face and tears in eyes
ഹായ് bro ഒരു പാട് ഒരു പാട് സന്തോഷം തോന്നിയ നിമിഷം എന്താ പറയേണ്ട ത് എന്നറിയില്ല സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി ആദ്യ മായാണ് ഈ ചാനൽ കണ്ടത് അത് എന്തായാലും മോശമായി ല്ല 👌👌👌👍👍👍👏👏
Gopika chechi and shambo chettande oppomulla video venam
Gopika chechi fans 😜
We miss you chechi
അയ്യോ ഇതു കണ്ടു കരയുന്ന എന്നെ സമാധാനിപ്പിക്കാൻ ആരുമില്ലേ....
Ithuvare aarum vannille..? aarengilumokke varendathaanallo😜
കരയണ്ട ട്ടൊ
Me Too , Currently @ Kuwait🙂
Enneem
❤️❤️❤️❤️same avasatha 😁
13:00 happiest moment... 🥰🥰🥰
അമ്മാമ്മടെ അഭിപ്രായം അടിപൊളിയായി എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന്😃😃❤️
Familyude sandhosham manasilakkamm.. but ethrayum sneham ulla frndsne kittunnathu oru bhagyam thanne anu.. lots of love and prayers
എൻ്റെ മോനും കാനഡയിൽ പോവാൻ റഡിയാവുകയാണ്. ഭാവിയിൽ ഞങ്ങളും ഇങ്ങനൊരു നല്ല അനുഭവം സ്വപ്നം കാണുന്നു. 🤗🙏🏼
ഇതു പോലെ കുറെ നാൾ കഴിഞ്ഞു വന്ന് കാണുമ്പോൾ കെട്ടിപിടിച്ചു കരയാൻ എനിക്ക് അടുത്ത സുഹൃത്തുക്കൾ ആരും ഇല്ലാലോ എന്നോർക്കുമ്പോ..
ഒരു സങ്കടം!!😥😥🥺🥺🥺
Happiness❤ chettanu patiya aniyan thanne, ellathinum chaadi chaadii nikanind, karthikchettan parayumpolee🤭🤩🤩🥳
ഓരോരുത്തരുടേം മനസ്സിലെ സ്നേഹത്തിന്റെ ആഴം.. ഇത്തരമൊരു നിമിഷങ്ങളിൽ കൂടുതൽ മനസിലാക്കാൻ കഴിയുന്നു... ❤️❤️വാക്കുകൾ കൊണ്ടു പറയാൻ കഴിയാത്ത ഒരു വികാരം തന്നെ ആണുട്ടോ.... സഹോദരന്റെ.. അച്ഛൻ അമ്മടെ... കൂട്ടുകാരുടെ...❤️👍🏽
ഓരോ moment ലും കാണുന്നവരുടെ ഉള്ളിലും അതു അനുഭവപ്പെടുന്നുണ്ട്..😊
താങ്കളുടെ യാത്ര ഷൊർണ്ണൂരിൽ കൂടി ഞങ്ങളുടെ ഇത്രേം അടുത്തുകൂടി എന്നു കേട്ടപ്പോൾ ഒരു സന്തോഷവും തോന്നിട്ടോ... 😊🙏
Mmnn
Beautiful friendship...and family reunion.!! Let it be like this always 👏👏👏
Bro ആദ്യമായി ആണ് വീഡിയോ കാണുന്നത്. സൂപ്പർ. എനിക്കും കരച്ചിൽ വന്നു. കരഞ്ഞേടോ
kanunnavarkkum ah emotion manasilavnna video... But ammamma's first moment be like: ivan ethaanu😳😳kit evde😍😍❤️
ഇങ്ങനെ തന്നെ എല്ലാവരും
എന്നും സന്തോഷമായി
ഇരിക്കട്ടെ
God bless your family ❤️😀
First time watching this channel.. kannu niranju.. such a heartwarming vlog ❤️
Omg this made me cry and laugh at the same time ❤️❤️❤️❤️❤️❤️❤️❤️ such a beautiful video this was!!!
വീഡിയോ ഫുൾ വായും പൊളിച്ചിരുന്നു കാണുന്ന ഞാൻ , പൊളി 😍
😂👍🏻
കരഞ്ഞു പോയി എല്ലാവരുടേയും സന്തോഷം കണ്ടപ്പോൾ 👌👌
Santhoshavum sangadavum koodi chernna oru vlog.. Superb chetta keep going ... Family, siblings, friends elarem njetichu ...🥰🥰🥰
അച്ഛനും അമ്മയും ആണ് ഈ ലോകത്തിലെ ഏറ്റവും വലിയ ദൈവം
എന്താ പറയ്യാ ഒന്നും പറയാനില്ല എല്ലാവരുടെയും പരസ്പര സ്നേഹം കാണുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോകുന്നു
Polichu!!!! Pala feelings ilude anu njan e vlog kandath. Expecially strong bonding of your friends!!!! Onnum parayan illa... 👍👍
You all are enough blessed to have these amazing bonds ♥️
Karthik ettoiiiii...😘Happiest vlog ❤️❤️
Reaction kandondirunna entte kannu niranupoi........ Ellarem pole njanum kanan agrahicha vlog ann eth ..
Chettane kond cooking cheythulla vlogs njn request cheyunnu..... Lots of love from kumbalanghi
Beautiful surprise. I was smiling throughout! ❤️
ചിരിക്കണോ കരയണോ എന്നറിയാതെ കണ്ട ഒരേ ഒരു വീഡിയോ.... സൂപ്പർ ഗയ്‌സ് 👏👏🥰
Family and friends hooo... Karayipichu kalanju... Dushtanmaaru... So happy 😊😊
എന്റെ മോനും കാനഡയിൽ 2 വർഷം കഴിഞ്ഞു എന്നാണ് കാണുക ഇത് കണ്ടപ്പോൾ ഓർത്തുപോയീ 😌🥰
ആരുടേം സ്നേഹം കിട്ടാത്ത ഞാൻ 🙂🤝.... കണ്ടപ്പം ഉള്ള് ഒന്ന് നീറി.... എല്ലാർക്കും ഒരേ പോലെ ദൈവം തരില്ലലോ....... എന്നും... തനിച്
Achan amma epzhm blessings aanu. Enikadh kitaathond ninglde video kanumbo kannu niranj sandhoshathode kaanaanum prarhikanum mathrame patullu🙏. Ennum ee sandhosham indavate life l. All the best with prayes🙏🙏
ഇതാണ് സർപ്രൈസ് എന്തൊരു സ്നേഹം ആണ് 😍😍
പൊളി 😍
ഫാമിലിയുടെ happiness 🥰🥰🥰
oru karyam manassilayi...31/2year nu shesham vanna aaa vyakthi chillarakkaranalla...ellavarkkum nthoru snehamanu avanod🥰
ശരിയാ ഞാൻ ഇത് മുഴുവൻ കണ്ടു കരഞ്ഞു 🙏 എന്നും ഈ ഹാപ്പി ആയി ഇരിക്കട്ടെ മക്കളെ ❤❤❤
First time aanu ningalude video kanunnathu... pidichiruthikkalanju ❤️wonderful family and friends 😍👌👌👍 ... mask koode ondayirunnengil kurachu koode rasamaakkamayirunnu ennu thonni...enthaayaalum ellaarudem santhosham kandappol namukkum santhosham ❤️👍
കരഞ്ഞുപോയി.. മക്കളെ.. മക്കൾ അടുത്തില്ലാത്ത അവസ്ഥ നമ്മളെ പോലുള്ള അച്ഛനമ്മമാർക്ക് മാത്രെ അറിയൂ..
ഇതാണ് കുടുംബം, ഇതാണ് ഫ്രണ്ട്സ് 👍👍👍👍👍
Entha paraya ee video kandapol orupad santhosham ❤️❤️❤️❤️ sathyam paranjal karanju poy a divine video 💕💕💕💕💕💕💕
I like your energy ....
God bless you Bro...
ആദ്യമായാണ് വീഡിയോ കാണുന്നത്. ഇത്രെയും exitment തോന്നിയ ഒരു വീഡിയോ അടുത്തെങ്ങും കണ്ടതേയില്ല so angu subscribe ചെയ്തു കട്ട ഫാൻ ആയി
Humblettaa Pwolii😍Keep the friendship forever ❤️
While I am was working and get bored browse RUclips this video accidentally got clicked. Man you guys are awesome. True friendship, keep going guys …..
ഇതൊക്കെ ആണ് true friendship ❤
കൃഷ്ണാ... മക്കളുടെ ഈ വരവ് നിങ്ങളോടൊപ്പം ഞാനും കരഞ്ഞു.
രമേ ഒരുപാട് സന്തോഷം. രമയുടെ മെസ്സേജ് കണ്ടിട്ട് ഞാൻ വിളിച്ചിരുന്നു രമയെ കിട്ടിയില്ല. നിങ്ങളുടെയൊക്കെ പ്രാർത്ഥനയുടെയൊക്കെ ഫലമാകാം. രമയ്ക്കും കുടുംബത്തിനും എല്ലാ നന്മകളും ഉണ്ടാകട്ടെ ! 🙏
So happy to see the vedio 😍😍
സൂപ്പർ ഫാമിലി എല്ലാരും നല്ല സ്നേഹം 😍
10:08 ❤️❤️❤️...Surprises like these are always the best ❤️❤️❤️
അയ്യോ... ഓരോ സർപ്രൈസ് ഉം... എന്തൊരു സ്നേഹം ആണ്... Keep going.. Bro....😍😍😍😍
Poli vibe🥰👌.. Sandhoshamvum karachilum oppam🥳
Wholesome video 😊😊😊 welcome Kiran Krishnan 😊
Cheta ❤️😘
കണ്ണ് നിറഞ്ഞിട്ട് ഒന്നും കാണാനും vayyay😊😊
Really emotional movement s😭😭❤️❤️ friends..പൊളിച്ചു👍👍
No words.... this video do gave us a smile ..👌👌😀
First time aanu kanunnathu 🙏🙏🙏othiri ishttam aayi nalla family nalla friends 🙏🙏🙏ningalude santhosham 👌👌GOD BLESS YOU 🙏
ഈ വീഡിയോ കാണുമ്പോ ഏറ്റവും കൂടുതൽ കരച്ചിൽ വരുന്നത് എന്നെ പോലെ 2,3 വർഷം കൂടുമ്പോ 3 മാസ വെക്കേഷൻ നാട്ടിൽ പോകുന്ന പ്രവാസികൾ ആണ്
എനിക്ക് നിങ്ങളെ പോലെ രണ്ടു മക്കൾ ആണ് ഇരട്ടകൾ ഒരുപാട് സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ 🥰🥰🥰
ഈ സ്നേഹം കണ്ടിട്ട് കൊതിയാകുന്നു ബ്രോ.
I am atleast watching this video for the 5th or 6 th time ullathil ente fav video aanu ith i mean its a video with so much of mixed emotions!! Bro pwoli video ❤️❤️
ഒരു മസ്കും വച്ച് കൈയിൽ ഒരു കിറ്റൂമായി കയറി വന്നിരുന്നെങ്കിൽ കുറച്ചൂടെ തകർത്തെനെ... anyway ഒരുപാട് ഇഷ്ടമായി വീഡിയോ ❤️
Ayyo end rasa kandirikan skip aakathe kanda vedeo🥰🥰🥰chechi sundari aanalo ma sha allah❤️