ആഹായിൽ നിന്ന് ഓടി ഹൃദയത്തിൽ കയറിയ Aswath!! l Aswath Lal l Hridayam l Vineeth Sreenivasan

Поделиться
HTML-код
  • Опубликовано: 26 янв 2022
  • ആഹായിൽ നിന്ന് ഓടി ഹൃദയത്തിൽ കയറിയ Aswath!! l Aswath Lal l Hridayam l Vineeth Sreenivasan
    Hridayam is a 2022 Indian Malayalam-language coming-of-age drama film written and directed by Vineeth Sreenivasan. It was produced by Visakh Subramaniam through Merryland Cinemas and co-produced by Noble Babu Thomas through Big Bang Entertainments. The film stars Pranav Mohanlal, Kalyani Priyadarshan, Darshana Rajendran and Aswath Lal. The film's songs and background score was composed by Hesham Abdul Wahab.
    #AswathLal #AswathLalInterview #hridayam #VineethSreenivasan #PranavMohanlal #darshana
    For Kerala Related Contents Follow Our Sillymonks Malayalam Channel
    bit.ly/SillyMonksMalayalamChannel
    For Our Craft Videos Subscribe
    bit.ly/SillyCreations
    For Movie Updates , Exclusive Interviews and Entertainment Subscribe
    bit.ly/PopperStopMalayalam
    For Our Originals..Subscribe
    bit.ly/CircusGunMalayalam
  • РазвлеченияРазвлечения

Комментарии • 338

  • @doncbenny
    @doncbenny 2 года назад +428

    ഇൗ സിനിമയിൽ ഉടനീളം ഏറ്റവും കൂടുതൽ കയ്യടി നേടിയ മുതൽ ..... A great promising actor of future ❤️🔥

  • @adhi_468
    @adhi_468 2 года назад +254

    മണിച്ചേട്ടനെ ഓർമ പെടുത്തുന്ന മുഖം പോലെ ❤️

  • @pradeepk.a5033
    @pradeepk.a5033 2 года назад +339

    സുരാജ് വെഞ്ഞാറമൂടിനു ശേഷം വെഞ്ഞാറമൂട്ടിൽ നിന്നും ഒരു അടുത്ത നായകൻ അശ്വന്ത്.... 🥰..ആന്റണി താടിക്കാരൻ( 2006-2010) ഇവിടെ ഉണ്ടായിരുന്നു 😘❤

  • @shaijeshkuttiadismk3779
    @shaijeshkuttiadismk3779 2 года назад +306

    നല്ലൊരു വില്ലനും നായകനും സഹ നടന്നാക്കാനും കഴിയുന്ന മുഖം അശ്വന്ത്‌ 👍

  • @kiranbaby5216
    @kiranbaby5216 2 года назад +45

    Antony താടിക്കാരനെ കാണുമ്പൊൾ നമ്മുടെ gangil ഒക്കെ ഉള്ള ഒരുത്തനെ പോലെ തോന്നും .. A boy next door feel ❤️❤️അരുൺ-നിത്യ wedding തലേന്ന് ദർശന ആയി ഉള്ള serious emotional sceneil ഒക്കെ ആന്റണിയുടെ acting എന്ത് super ആണ് at time same time in comedy scenes too..he is a good actor 👌🏼

  • @navyavinayan6721
    @navyavinayan6721 2 года назад +187

    Aswath is a brilliant actor👌👌. ഒരുപാട് നല്ല അവസരങ്ങൾ ഇനിയും വന്നു ചേരട്ടെ എന്ന് ആശംസിക്കുന്നു❤️.

  • @Amal-uv2ik
    @Amal-uv2ik 2 года назад +232

    ഇദ്ദേഹം ഒരു താരമായ് മാറും ഉറപ്പ് എല്ലാവിധ ആശംസകളും

    • @TheSpyCode
      @TheSpyCode 2 года назад +2

      സത്യമാണ് അറിയപ്പെടുന്ന വലിയ നടൻ ആവും. ഒപ്പം നല്ല ഒരു വില്ലനും.

  • @sreeshmasree2306
    @sreeshmasree2306 2 года назад +83

    ഫോൺ വിളിച്ചു പറഞ്ഞ സംഭാഷണം പോലും അഭിനയിച്ചു കാണിക്കുന്നു 👌👌

  • @moviescenes2101
    @moviescenes2101 2 года назад +28

    അശ്വത് ന്റെ ഏറ്റവും നല്ല ഇന്റർവ്യൂ, നല്ല ചോദ്യങ്ങൾ, ഓരോ സീനുകളും കൃത്യമായിട്ട് മനസിലായി എങ്ങനെയാണു വിനീത് ശ്രീനിവാസൻ ഷൂട്ട് ചെയ്തിരിക്കുന്നത്. anchor ന്റെ വ്യൂ കൂടി ഉണ്ടായിരുനെകിൽ ഇന്റർവ്യൂ കുറച്ച് കൂടി നന്നായേനെ. വിനീതിന്റെ കാൾ വരുന്നത് വരെ അഭിനയിച്ച് കാണിച്ചിരിക്കുന്നു... പാവം.... Genuine person...

  • @galaxyworld_lechuakku
    @galaxyworld_lechuakku 2 года назад +34

    വിധു പ്രതാപ് ന്റെയും സുരാജിന്റെയും ഒരു അവിയൽ പരിവം😍

  • @musicallyamal20
    @musicallyamal20 2 года назад +35

    ആദ്യത്തെ ചോദ്യത്തിന്റെ ഉത്തരത്തിൽ നിന്ന് തന്നെ മനസ്സിലാക്കാം അശ്വന്ത് എത്രമാത്രം genuine ആണ് എന്ന് ..❤️blessed actor❤️

  • @noormuhammed4732
    @noormuhammed4732 2 года назад +25

    ഹൃദയത്തിലെ ആന്റണി താടിക്കാരൻ ❤❤
    നിവിനും അജുവുമൊക്കെ ഇതുപോലെ വിനീതിന്റെ സിനിമയിലൂടെ വന്നവരാണ്.
    നിങ്ങൾക്കു ഒരു ഇടം ഇവിടെ ഉണ്ട്...👍👍

  • @Adhi7306
    @Adhi7306 2 года назад +183

    Pranav and Ashwath chemistry was awesome

  • @elitethinkervlogs8645
    @elitethinkervlogs8645 2 года назад +9

    മലയാള സിനമയ്ക്ക് വിനീത് ചേട്ടൻ നൽകുന്ന മറ്റൊരു പ്രതിഭ
    അശ്വത്തിന് ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @miss_nameless9165
    @miss_nameless9165 2 года назад +73

    നല്ല കഴിവുള്ള നടനാണ്....
    കേറി വരും😍💯🔥🔥🔥

  • @user-or1ce7ez5w
    @user-or1ce7ez5w 2 года назад +83

    ഇന്നല്യ്യാണ് ഇവിടെ ( u.k) യില് ഈ സിനിമ കാണാൻ പറ്റിയത്. തിയേറ്ററിൽ ഉയർന്നു കേട്ട ആർത്തു ചിരികളിൽ പലതും ഇദ്ദേഹത്തിൻ്റെ സംഭാവനകളിൽ നിന്നാണെന്ന് പറയുമ്പോൾ തന്നെ ഇദ്ദേഹത്തിൻ്റെ കാലിബർ മനസ്സിലാക്കാം. ജോണി ആൻ്റണിയും പൊളിച്ചു.
    വേറൊരു കോമഡി എന്തെന്നാൽ first half കഴിഞ്ഞപ്പോൾ ചിലർ പടം തീർന്നു എന്ന് കരുതി പുറത്ത് പോയി... ഇത് മനസ്സിലാക്കിയ ചിലർ അവരെ ഓടിപ്പോയി തിരിച്ചു കൊണ്ടുവന്നു

    • @ansilajaison8951
      @ansilajaison8951 2 года назад +5

      Njanum theernu ennu vicharichu purathu poyi pinne thirichu vannu😂

    • @user-or1ce7ez5w
      @user-or1ce7ez5w 2 года назад +1

      @@ansilajaison8951 hehe.

    • @shanmughanmg22
      @shanmughanmg22 2 года назад

      Satyam

    • @ramya703
      @ramya703 2 года назад +1

      സത്യം...ഞാനും fst part kazhnjo padam kazhnju u vcharichu..bt enilkk chodhikm madi.aalukalanel enett povum ചെയുണ്ട്...njn husnod swakarym ചോദിച്ചു..അപ്പോ aalum എന്നെ പറ്റിച്ചു..അതെന്താ ഇല്ലേക്കം ഇത്പോലെ thonnan

    • @user-or1ce7ez5w
      @user-or1ce7ez5w 2 года назад

      @@ramya703 haha. That's funny. I bet him is a funny guy..

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 2 года назад +11

    വാസ്തവത്തിൽ വിനീത് ഏട്ടന്റെ ആ ശൈലി വരെ correct ആയി കാണിക്കുന്നു 🥰🥰🥰

  • @akp5980
    @akp5980 2 года назад +63

    നല്ല വ്യത്യസ്തമായ ഒരു ശബ്ദം ഉള്ള കലാകാരൻ

  • @sandeepbeena9292
    @sandeepbeena9292 2 года назад +3

    ആന്റണി താടിക്കാരൻ എന്ന കഥാപാത്രം വന്നതുപോലെ , ഇനിയും വിനീത് ശ്രീനിവാസൻ sir ന്റെ ഒരുപാട് മൂവിയിൽ ആന്റണി തടിക്കാരനെ പോലുള്ള വേറിട്ട കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കണം.... All the Best.... 🥰😍🖤💚

  • @rahul-qg9dj
    @rahul-qg9dj 2 года назад +179

    ഹൃദയം ഹൃദയത്തില് കേറി,❤️❤️👏👌

  • @resmir2780
    @resmir2780 2 года назад +78

    നിഷ്കളക്കമായ മനുഷ്യൻ Aswanth etta God bless you 🥰🥰

  • @meenusona2580
    @meenusona2580 2 года назад +10

    ഒരു നിഷ്കളങ്കൻ ..🤩 പൊളി ആണു ...🥳

  • @Aniparakkalfilmhouse
    @Aniparakkalfilmhouse 2 года назад +66

    നല്ല കഥയും അതിനൊത്ത കഥാപാത്രങ്ങൾ ഒന്നിനും ഒരു കുറവും ഇല്ല അടിപൊളി പടം 😀😀😍😍👍👍🙌🙌😘😘😘y

  • @CincysWorld
    @CincysWorld 2 года назад +21

    അശ്വന്ത് ഹൃദയത്തിൽ വളരെ നല്ല അഭിനയം ആയിരുന്നു. സിനിമയിൽ മുൻപോട്ടു പോകാൻ എല്ലാ ആശംസകളും

  • @travelsoul3733
    @travelsoul3733 2 года назад +31

    Thangalte interview കാണാൻ നല്ലരസാണ്. നിഷ്കളങ്ക മായി സംസാരിക്കാൻ ശ്രമിക്കുന്നു.. Cool👍

  • @pradeepvasu9537
    @pradeepvasu9537 2 года назад +124

    ഹൃദയം കണ്ടിട്ടില്ല എങ്കിലും ഹൃദയത്തോട് ചേർത്തു പിടിക്കുന്നു... ഇനി കാണണം ❤

    • @anjanak5946
      @anjanak5946 2 года назад +2

      മൂവി കണ്ടോ ഞങ്ങൾ ഇന്ന് കണ്ടു ഇന്ന് തന്നെ കാണൂ 👍👍👍👍👍

    • @kausalyakuttappan2655
      @kausalyakuttappan2655 2 года назад +1

      കാണണം സൂപ്പർ

    • @achuadhi6603
      @achuadhi6603 2 года назад

      Poy oru 2 pravashyam free aayi irunnu otttta irupppil kaanu

    • @ranjithkumarranjithkumar4252
      @ranjithkumarranjithkumar4252 2 года назад

      @@anjanak5946 🤣🤣🤣🤣🤣😄😄😂😂😄😄😄😄😂😂😂😂

    • @ranjithkumarranjithkumar4252
      @ranjithkumarranjithkumar4252 2 года назад

      @@achuadhi6603 🤣🤣😄😄😄😄😄😄😄😄😂😂😂😂😄🤣🤣🤣🤣😄😄😂😂😂😂🤣🤣😄😂😂😂😂😂😄😄😄🤣🤣🤣😄😂😂😂😂😄😄😄😄😂😂😄🤣😄😂😂😄

  • @rejina8467
    @rejina8467 2 года назад +9

    എവിടെയോ നമ്മുടെ മണിച്ചേട്ടനെ ഓർമിപ്പിക്കുന്നു ❤️❤️❤️നീ മുത്താണ് താടിക്കാര.. ഉയർന്നു വരും സിനിമയിൽ 👌👌

  • @Akhil-el1wm
    @Akhil-el1wm 2 года назад +18

    ഹൃദയം പോലെ ഒരു ഇന്റർവ്യൂ 🥰 ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
    All the best.. 👍

  • @athulraj5163
    @athulraj5163 2 года назад +34

    Pranav-Aswath combo oru rekshemilla.💞💥

  • @dileeprajendran3672
    @dileeprajendran3672 2 года назад +24

    നിന്റെ ഹാർഡ് വർക്കും അർപ്പണ ബോധവും നിന്നെ ഇനിയും ഉയരങ്ങളിൽ എത്തട്ടെ . കലയുടെ നാടായ വെഞ്ഞാറമൂടിന്റെ കലാഹൃദയം നിന്റെ കൈയ്യിൽ ഭദ്രമായിരിയ്ക്കട്ടെ

  • @jimatthew
    @jimatthew 2 года назад +7

    നമുക്കൊരു ചായ കുടിച്ചാലോ.. അശ്വത് ബ്രോ പൊളി ആണ്..

  • @usha8111
    @usha8111 2 года назад +20

    സന്തോഷം.. 💞
    സ്നേഹം...
    നിങൾ എല്ലാവരും ചേർന്ന് ഒരു സൂപ്പർ ടീം ആയി എന്നും അഭിമാനിക്കാവുന്ന സിനിമ തന്നു.
    😊 കൂടുതൽ പാട്ടുകൾ എന്ന് കേട്ടപ്പോൾ ആകാംഷയും ആശങ്കയും ഉണ്ടായിരുന്നു..
    But, Perfect ok. 😍
    All cool.❣️🤗
    വിരുന്ന് ആസ്വദിക്കുന്നു.
    തീയറ്ററിൽ റണ്ണിംഗ് റെക്കോഡ്..
    കളക്ഷൻ റെക്കോർഡ്... എല്ലാം നേടാൻ ആവട്ടെ.
    Be blessed ഹൃദയം ടീം.
    💞💞💞💞💞💞💞💞

  • @radhikasunil9280
    @radhikasunil9280 2 года назад +15

    ഞങ്ങൾ ഹൃദയം കണ്ടു .... First Show ..... super

  • @anoopkb3406
    @anoopkb3406 2 года назад +9

    ❤️നല്ല ശബ്ദം, റൊമാന്റിക് ആണ്, പവർഫുൾ ആണ് ❤

  • @pramodpanicker4623
    @pramodpanicker4623 2 года назад +146

    One of the honest interviews I have come across.. I got sucked into his journey to hridyam.. Wow.. Ashwath man you were a gem in the movie.. You got me into tears with you're way to audition.. Wishing you many more such narratives..

  • @niyakjacob8589
    @niyakjacob8589 2 года назад +18

    Thaadikkara.... ❤️❤️❤️ We love you Aswanth...machane ne rakshapedum

  • @ananthu2005
    @ananthu2005 2 года назад +66

    Though Pranav Mohanlal has excelled as Arun Neelakandan, Antony Thadikkaran was the show stealer of Hridayam. Hope we can see more brighter performances from Aswath Lal in the near future. Mollywood should never loose him.......He is a blessed talent.

  • @wanderlust5931
    @wanderlust5931 2 года назад +32

    Cinemayile ettavum kooduthal chirippicha oru character Antony Thadikkaran 🥰
    Pullikk thaadi undayath nannayi

  • @rakeshkr2341
    @rakeshkr2341 2 года назад +18

    ഈ കൂട്ടുകെട്ടില്‍ നിന്ന് ഒരു സിനിമ കൂടി വരണം

  • @Videosbyjithin
    @Videosbyjithin 2 года назад +8

    കഴിവുള്ള കലാകാരൻ ഇങ്ങേരു ഉയരങ്ങളിൽ എത്തും ❤ ഫിലിമിലെ വിശേഷങ്ങൾ പറയുമ്പോൾ കേൾക്കുന്ന നമ്മൾക്കു vishual ചെയ്യാൻ പറ്റുന്നു നല്ലൊരു സ്‌റ്റോറി teller!! 😍😊

  • @parvathys369
    @parvathys369 2 года назад +18

    തിരുവനന്തപുരം കാരൻ ❤❤

  • @maryjohn2685
    @maryjohn2685 2 года назад +11

    Antony Thaadikkaran, honestly you stealed the show. May you get into more & more good movies.... Can't compare Pranav to his father as each one is unique. Pranav is really talented and some of his expressions are brilliant.
    Great team work with amazing talents!!!

  • @mubithamurali9790
    @mubithamurali9790 2 года назад +1

    The Extraordinary Actor🥳അശ്വത് ലാൽഎട്ടായി😍ഒന്ന് കാണണമെന്ന് ഹൃദയം ആത്മാർത്ഥമായി ആഗ്രഹിക്കുന്നു🤗..ഇനിയും ഒരുപാടൊരുപാട് അവസരങ്ങൾ ഏട്ടായിയെ തേടിയെത്തട്ടെ...നല്ല സിനിമകളുടെ ഭാഗമാകാൻ കഴിയട്ടെ, ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ, എന്ന് ഹൃദയം തോട്ടു പ്രാർത്ഥിക്കുന്നു... 🙏🏻.... ആന്റണി താടിക്കാരൻ ഇവിടെ ഉണ്ടായിരുന്നു.... കൂടെ ഞാനും... 🥰🤗

  • @nandanaha2593
    @nandanaha2593 2 года назад +47

    Pranav and aswath combo 😌😍

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 2 года назад +39

    അടിപൊളി മൂവി🙏👍ഹൃദയം ഹൃദയത്തിൽ തന്നെ എത്തി😊wish u all the best brother👍🙏

  • @beenasam879
    @beenasam879 2 года назад +7

    What a lucky fellow..
    He is very genuine..
    His toothy smile gives a big positive energy.
    Good luck.
    Work hard, earn well.
    Hope u get chances in other languages too

  • @rahul-qg9dj
    @rahul-qg9dj 2 года назад +76

    Vineeth 👌🔥 ejjathy character 👌

  • @jithinjoseph8667
    @jithinjoseph8667 2 года назад +34

    മലയാള cinimayil antony thadikarane orkuummm🥰🥰🥰🥰🥰

  • @shanta7872
    @shanta7872 2 года назад +1

    ഇമോഷണൽ ആയാലും കോമഡി ആയാലും എങ്ങനെയും ഉപയോഗിക്കാൻ പറ്റുന്ന ഒരു നല്ല നടൻ 👌👍

  • @anoopcn683
    @anoopcn683 2 года назад +66

    മണികുട്ടന്റെ voice പോലെ

    • @amithami3021
      @amithami3021 2 года назад +1

      സത്യം 💯

    • @loveshore4721
      @loveshore4721 2 года назад +9

      Suraj venjaramoodinte voice poleyum thonum...

    • @shibu476
      @shibu476 2 года назад +1

      Lalettane dub cheyyunna pole thonnunnu

    • @rejina8467
      @rejina8467 2 года назад

      Yes

    • @behappy918
      @behappy918 2 года назад +1

      Manikuttan.. Director vinayan okae sound pole

  • @sajeevk1653
    @sajeevk1653 2 года назад +166

    Destiny bro💗💗💗..And when you want something all the universe conspires in helping you to achieve it ❤️❤️❤️

    • @user-pj9xy3ee5d
      @user-pj9xy3ee5d 2 года назад +7

      Ente karyathilum undaya mathiyarnnu😅😂

    • @sanathankam4053
      @sanathankam4053 2 года назад +3

      Thank you for this msg . This was an answer for my question I HV asked to the universe last night 😘

    • @sajeevk1653
      @sajeevk1653 2 года назад +3

      @@sanathankam4053 it will happen eventually

    • @MN-jo3zj
      @MN-jo3zj 2 года назад +5

      My mind is not stable.. Am always in desperate mode.. These days... Am craving to get a chance to act in cinema one day.. I cant handle this pressure.. Am living one of the worst days or tikes in my life.. Doing a job which is not satisfactory for me.. When seeing his interview the moment vineeth told him and said that u r in my film for next 2 months.. The feeling asweth had.. Is the feeling that im craving to get in my life... Am a person who is deadly very passionate to act in cinema one day.. I dont know when my time comes or... If the time comes or not?!.. God knows🥺🙌🏻🙏🏻

    • @sajeevk1653
      @sajeevk1653 2 года назад +2

      @@MN-jo3zj definitely it will happen.God bless you brother

  • @pappupadmaraj6779
    @pappupadmaraj6779 2 года назад +60

    Machaante performance pwoliyaarnnu tto. All the best for upcoming projects

  • @aswinviswam3249
    @aswinviswam3249 2 года назад +5

    Aswanth chettan kalakki ❤️❤️thadikkaran❤️❤️all the very best for your future ventures ❤️

  • @arunthoughts85
    @arunthoughts85 2 года назад +9

    ആശ്വത് : ഒരു കഥ സൊല്ലട്ടുമാ....😝😝

  • @farshufarshath
    @farshufarshath 2 года назад +25

    മൂവി ❤️ ഹൃദയം തന്നെ

  • @crazysruz2244
    @crazysruz2244 2 года назад +7

    ആൻ്റണി താടിക്കാരൻ ഇവിടെ ഉണ്ടായിരുന്നു....❤️🔥

  • @Mspoppy2591
    @Mspoppy2591 2 года назад +4

    He's intelligent, samsarathil ninnu manasilakkam 😊

  • @sonaambilysasi8977
    @sonaambilysasi8977 2 года назад +9

    Good interview,honest responds,Antony thadikaran an outstanding character of hrudayam film

  • @jkanth70
    @jkanth70 2 года назад +14

    A genuine talk...

  • @libinmt4259
    @libinmt4259 2 года назад +15

    Awesome interview.. He is amazing..😍

  • @user-dm8yz8lv9o
    @user-dm8yz8lv9o 2 года назад +17

    So humble...God bless you

  • @sqamz3681
    @sqamz3681 2 года назад +51

    He is so humble and pure.... 💓

  • @arunvaisakh3537
    @arunvaisakh3537 2 года назад +11

    Venjarammottil ninnum adutha kalakaran 👍👍👍👍🙏

  • @aadhi7903
    @aadhi7903 2 года назад +7

    Kayivulla nadan...wish u all success 🙌 aswanth💕

  • @vismayamidhun5796
    @vismayamidhun5796 2 года назад +12

    Actor Manikkuttante sound Pole aarkkekkilum thoniyooo???

  • @sreenu3100
    @sreenu3100 2 года назад +11

    3 vattam kandu ..iniyum poyi kaanun ...love u team Hridayam 💕

    • @sreenu3100
      @sreenu3100 2 года назад

      Count is four now 😂

  • @aswaniarun9457
    @aswaniarun9457 2 года назад +23

    ഇതുപോലെ പ്രണവിന്റെ ഒരു ഇന്റർവ്യൂ കാണാൻ പറ്റുമോ 🥰

    • @nijitha3541
      @nijitha3541 2 года назад +3

      Swapnagalil mathram🤣

    • @VijuBalakrishnan
      @VijuBalakrishnan 2 года назад +8

      റെക്കോർഡ് views ആയിരിക്കും പ്രണവിൻ്റെ interview കിട്ടുന്ന channel നു

  • @amalajayakumar3420
    @amalajayakumar3420 2 года назад +71

    ✨️
    Beautiful Movie 👌
    എന്താ ഒരു ഫീൽ ഓരോ പാട്ടിനും.....
    ഹൃദയം ❤️
    Its a Musical &
    Visual Treat 🥰🥰

  • @sourav___raj
    @sourav___raj 2 года назад +17

    Allenkilum Thiruvananthapurath ninnu varunnavar ellarum nalla acting kazhchavekkunnavar aanu filmsil✌

  • @aswinzzworld2237
    @aswinzzworld2237 2 года назад +20

    Nammude sontham Aswath ❤❤❤❤❤

  • @geojoythommana5241
    @geojoythommana5241 2 года назад +10

    Nice interview 🥰

  • @Melvin-xb8ft
    @Melvin-xb8ft 2 года назад +9

    താടിക്കാരൻ ❤️

  • @kaverilovelysambasivan
    @kaverilovelysambasivan 2 года назад +8

    Tangal superaanu🥳 Antony thaadikaran was memmorable

  • @jijogeorge5168
    @jijogeorge5168 2 года назад +6

    31:20 ❤️ all the best❤️

  • @hust1940
    @hust1940 2 года назад +26

    Super character 👍🏾

  • @meenuprebhakaran8582
    @meenuprebhakaran8582 2 года назад +11

    ഇഷ്ട്ടായി ❤️❤️❤️

  • @aswanthchicku8500
    @aswanthchicku8500 2 года назад +1

    Machande ealla. Scenum. Onnora pwli😇🤩kidukkachi

  • @activeplus949
    @activeplus949 2 года назад +18

    😊👏oru nalla nadanayi maratte😊

  • @prasanthp2378
    @prasanthp2378 2 года назад +3

    നല്ല അഭിനയം..... simplicity 🥰🥰🌹🌹🌹🌹

  • @rumani4808
    @rumani4808 2 года назад +17

    Classmates il indrejith
    Hridayathil aswath nyc one comedy scene kozhi charachter emotional elam powlich

  • @train3373
    @train3373 2 года назад +24

    All the best brother

  • @ratheeshkollam1234
    @ratheeshkollam1234 2 года назад +10

    Genuine person... 👍👍❤❤

  • @neethukanatt
    @neethukanatt 2 года назад +4

    Kidilan interview 😊

  • @ratheeshnarayanan1542
    @ratheeshnarayanan1542 2 года назад +10

    ഒരു doubt ഓഡിഷന് പുള്ളിയെ വിളിച്ച കാര്യം പുള്ളിടെ friend എങ്ങനെ അറിഞ്ഞു? 🙄

  • @kitesmedia6997
    @kitesmedia6997 2 года назад +10

    Our Aswath aliyan🖤

  • @aryaashokan9539
    @aryaashokan9539 2 года назад +6

    genuine personality 👏❤️❤️❤️❤️❤️❤️

  • @sarathharidas3546
    @sarathharidas3546 2 года назад +6

    Aswath congrats and stay as happy for ever

  • @humanhuman9299
    @humanhuman9299 2 года назад +19

    U did really good in this movie Ashwat. Haven't seen ur any other movies. But, the way ur character was placed in this movie was brilliant.. the frnds were not characterized like obedient people in this movie who always does things as ordered by the so called naayakan. Ithil frnds inum avarudethaya personality koduthitundu unlike usual other movies

    • @anirudh6386
      @anirudh6386 2 года назад

      ബട്ട്‌ നായകന്റെ കൂട്ടുകാരൻ കോമഡി എന്ന സ്ഥിരം ക്ലിഷേ ഉണ്ട്

  • @AR-rt4ts
    @AR-rt4ts 2 года назад +30

    I had been laughing throughout the movie ...becoz of your dialogues......powlii...brooo 😀

  • @ashik8860
    @ashik8860 2 года назад +5

    Nalla acting aan bro.. iniyum orupaad role kittatte

  • @josemonjohn2121
    @josemonjohn2121 2 года назад +7

    Chettan poliyaaa ❤️❤️. Acting comedy sprrr

  • @S_12creasionz
    @S_12creasionz 2 года назад +22

    മലയാള സിനിമയിൽ ജഗതി ചേട്ടൻ ഒഴിഞ്ഞ ആ ഹാസ്യ സിംഹസനത്തിൽ പോലും ഇരിക്കാൻ മാത്രം കഴിവുള്ള ഒരു നടൻ 😍

    • @amalmathew4581
      @amalmathew4581 2 года назад +1

      🙄🤣

    • @anirudh6386
      @anirudh6386 2 года назад +4

      @@amalmathew4581 മതിയെടോ, കഴിവുള്ളവർ കേറി വരട്ടെ 🔥

    • @user-or1ce7ez5w
      @user-or1ce7ez5w 2 года назад +3

      അത്രയ്ക്ക് ഒന്നുമിലാ എന്ന് പറയാനും മാത്രം ഇദ്ദേഹത്തിന് വലിയ റോളുകൾ ഒന്നും ഇത് വരെ കിട്ടി തുടങ്ങിയിട്ടല്ലല്ലോ, പയറ്റി തെളിഞ്ഞ ശേഷം പറയാം. അല്ലെങ്കിൽ ഇമ്മാതിരി പുകഴ്ത്തൽ ഒക്കെ ഈ പാവത്തിന് ഒരു ബാധ്യത ആയി മാറും

    • @S_12creasionz
      @S_12creasionz 2 года назад

      @@user-or1ce7ez5w yes ennal oraale kandal nammalkku manasilaavum iyyal matulla pala yuva tharangalil ninnu vythysthan aanu athukondu ente abhipraayane

  • @princypf3590
    @princypf3590 2 года назад +1

    Owesome personality and acting... Best wishes

  • @navaneethpm6198
    @navaneethpm6198 2 года назад +4

    machaane nic acting

  • @ShihabsAcademy
    @ShihabsAcademy 2 года назад +22

    Ashwith Lal 🥰🤝❤

  • @shemichemmi9587
    @shemichemmi9587 2 года назад +14

    Good acting 😍👍🏻👍🏻best wishes for ur future❤️🥰

  • @soulmate8727
    @soulmate8727 2 года назад +3

    Nalla talented aayi samsaarichu ...Bold ..

  • @abhilashvs4430
    @abhilashvs4430 2 года назад +7

    My brother ❤

  • @anupamaanuz4989
    @anupamaanuz4989 2 года назад +12

    GD acter ❤️❤️❤️

  • @alishavenudhanam4763
    @alishavenudhanam4763 2 года назад +8

    Brilliant actor !