സിനിമയെപ്പറ്റി എനിക്കൊന്നും അറിയില്ല-Pranav എന്നോട് പറഞ്ഞ മറുപടി | Aswath Lal Exclusive Interview

Поделиться
HTML-код
  • Опубликовано: 19 янв 2022
  • Aswath Lal talks about his new movie Hridayam, shares his experience with Pranav Mohanlal and Hridayam Crew
    #Hridayam #PranavMohanlal #VineethSreenivasan
    Subscribe to Behindwoods Ink for Latest News - bwsurl.com/binks. We will work harder to generate better content. Thank you for your support.
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwoods.com/
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Om ▶ bwsurl.com/bom
  • РазвлеченияРазвлечения

Комментарии • 724

  • @BehindwoodsIce
    @BehindwoodsIce  2 года назад +211

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @prasanththuluvath4047
    @prasanththuluvath4047 2 года назад +1680

    പടം കണ്ടു വന്നതേ ഉള്ളൂ ...ആന്റണി (Aswath) കലക്കി മച്ചാനെ

  • @praveennavodaya8397
    @praveennavodaya8397 2 года назад +869

    ഈ മച്ചാൻ്റെ എല്ലാ സീനും കിടിലൻ. എല്ലാ സീനിലും തീയേറ്ററിൽ നല്ല Reaction കിട്ടിയ ഒരേ ഒരു Artist ഹൃദയത്തിൽ ഈ പുള്ളി മാത്രമായിരിക്കും.
    എല്ലാ ഡയലോഗും കിടിലൻ.

  • @shamsudheenpk1100
    @shamsudheenpk1100 2 года назад +103

    ഇത്രയും വലിയ നടന്റെ മകൻ സ്വർണത്തിന്റെ മുകളിൽ കയറി കിടക്കേണ്ട ആൾ ഇത്രയും ലളിത ജീവിതം നയിക്കുന്നത് കാണുമ്പോൾ പ്രണവ് 🙏🙏

  • @yaseenmubarak4442
    @yaseenmubarak4442 2 года назад +922

    നല്ല പടം ആണ്.. കേരളത്തിന് പുറത്തു പോയി പഠിച്ചവർക്ക് especially ചെന്നൈയിൽ പഠിച്ചവർക്ക് ഒത്തിരി related ആണ്... നല്ലൊരു musical journey ആണ്...
    അപ്പു, വിനീത് ഹിഷാം കയ്യടിക്കാം

  • @dwivscreations
    @dwivscreations 2 года назад +527

    ഹൃദയം കണ്ടു പോകുന്നവരുടെ മനസ്സിൽ ഈ ചെറുപ്പക്കാരൻ തന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുന്നു !!❤️

  • @nidhinsiby7738
    @nidhinsiby7738 2 года назад +184

    പടം കണ്ട് കഴിഞ്ഞപ്പോൾ മനസ്സറിഞ്ഞ് നിങ്ങളെ കുറിച്ച് പറഞ്ഞ ഡയലോഗ് ആണ്.. "ഇവൻ കേറി വരും"❤️ God bless you

  • @RJAthul
    @RJAthul 2 года назад +420

    നിങ്ങളും simple ആണ് മനുഷ്യാ....💕
    ഈ interview കണ്ടപ്പോൾ മനസിലായി... ❤️

  • @amalvasopanam3682
    @amalvasopanam3682 2 года назад +139

    Aswanth നെ ആദ്യമായി കണ്ടപ്പോൾ വിധു പ്രതാപ് നെ ഓർമ്മ വന്നു 😘😘

  • @rahulvjmd669
    @rahulvjmd669 2 года назад +999

    സുരാജേട്ടന് ശേഷം നമ്മുടെ വെഞ്ഞാറമൂട് നിന്നും മറ്റൊരു താരം കൂടി അശ്വന്ത്ലാൽ ❤️❤️

  • @sabithajiju9647
    @sabithajiju9647 2 года назад +431

    Appu-Aswath combo super... A throwback to college days... 🤗🤗🤗

  • @gangadharanv9497
    @gangadharanv9497 2 года назад +219

    I am very much in jealous with Mohanlal, not for his fame, celebrity status etc..etc., but for given birth to such a wonderful, down to earth and humble boy. You will get anything with money not this kind of behaviour.

  • @sujiththomas2456
    @sujiththomas2456 2 года назад +151

    ഹൃദയം കണ്ടവർ മറക്കാത്ത ചില കഥാപാത്രങ്ങളിൽ ഒന്നാണ് ആൻറണി താടിക്കാരൻ

  • @akhils1612
    @akhils1612 2 года назад +250

    Aswath and Darshana..both were the real gems.

  • @salima1948
    @salima1948 2 года назад +469

    Mr ആന്റണി താടിക്കാരൻ(Aswath) നാളത്തെ മലയാള സിനിമയിലെ തിരക്കുള്ള നടനായി നിങ്ങൾ മാറും ❤🔥

  • @shalinelittathomson6368
    @shalinelittathomson6368 2 года назад +230

    "Antony Thadikkaran ivide undayirunnu.. 2006-2010"♥️
    ♥️♥️

  • @sreeragssu
    @sreeragssu 2 года назад +254

    അശ്വത് ഹൃദയത്തിൽ കിടിലം പെർഫോർമൻസ് ❤😍
    . ചെക്കൻറെ സമയം തെളിഞ്ഞു കഴിഞ്ഞു 🔥😍

  • @Shine.s21
    @Shine.s21 2 года назад +468

    ഈ അടുത്ത് Theatreൽ പോയി കണ്ട ഒരു അടിപൊളി സിനിമ ഹൃദയം ❤

  • @lathasr6808
    @lathasr6808 2 года назад +142

    Pranavനെ ഇങ്ങനെ വാഴ്ത്തുന്നത് കണ്ടപ്പോൾ പേടിയാകുന്നു. ഒരുപത്തും വാതെയിലിക്കട്ടെ. ദൃഷ്ടി ദോഷം വരാതെയിരിക്കട്ടെ ദൈവമേ കാത്ത് കൊള്ളണെ.

    • @sanjukp2953
      @sanjukp2953 2 года назад +10

      എനിക്ക് ഇന്ന് തോന്നിതാ താങ്കൾ പറഞ്ഞത് നമ്മുടെ സമൂഹത്തിൽ പ്രണവിനെപോലെ വളരെ ചുരുക്കമാണ് വളരെ നല്ല മനുഷ്യനാണ്

    • @gourinanda6264
      @gourinanda6264 2 года назад +4

      😂😂

  • @happynivin5173
    @happynivin5173 2 года назад +38

    ഒരു നിവിൻ അജു combo പോലെ തോന്നി പോയ combo അശ്വത്-അപ്പു combo ഇനിയും വരട്ടെ ഈ combo 🤗❤

  • @unknown-tx4xv
    @unknown-tx4xv 2 года назад +493

    He is going to rock in malayalam industry 1000% sure

  • @sasikalasvlogs
    @sasikalasvlogs 2 года назад +690

    പ്രണവിനെ ഒരു സാധാരണ മനുഷ്യനായി കാണാൻ ശ്രമിക്ക്. വീട്ടിൽ നിന്നും കിട്ടിയ മൂല്യ ബോധനത്തിന്റെ ഗുണം ആണ് simplicity.

  • @mariammareji8589
    @mariammareji8589 2 года назад +92

    ആന്റണി എന്ന കഥാപാത്രം വളരെ ഇഷ്ടപ്പെട്ടു, നല്ല compo ആയിരുന്നു പ്രണവും ആയി, നല്ല ഭാവി ആശംസിക്കുന്നു 🥰

  • @preethashomeworld6009
    @preethashomeworld6009 2 года назад +137

    കണ്ടാൽ ഒരു ജാടയും ഇല്ലാത്ത കുട്ടി god bless you👍👍👍😘

  • @rakhimonkichu4469
    @rakhimonkichu4469 2 года назад +76

    ഇപ്പോ കണ്ട് ഇറങ്ങിയതേ ഉള്ളൂ. ആന്റണി തടിക്കാരൻ എല്ലാ സീനും തകർത്തു 😍

  • @vaninvijayan7958
    @vaninvijayan7958 2 года назад +34

    കരുതി ഇരുന്നോ aswath...ivade thudanganu നിങ്ങൾടെ കാലം...pwolii ആക്ടിംഗ് aarnnu 🔥

  • @aviramps3634
    @aviramps3634 2 года назад +29

    "ആൻ്റണി താടിക്കാരൻ ഇവിടെ ജീവിച്ചിരുന്നു"-🧡

  • @reshmaramankutty9511
    @reshmaramankutty9511 2 года назад +58

    ഹൃദയത്തിലൂടെ ഹൃദയത്തിൽ കേറിയ താരങ്ങൾ ❤️

  • @jijokd3755
    @jijokd3755 2 года назад +268

    സിനിമ കണ്ടു എന്തായാലും ആ ഫ്രണ്ട്ഷിപ്പ് സൂപ്പറായിട്ടുണ്ട് ഇതിൽ ബാക്കിയുള്ളവർ എല്ലാവരും നന്നായിട്ടുണ്ട് സൂപ്പർ സിനിമ

  • @neethusumeshvyshu2905
    @neethusumeshvyshu2905 2 года назад +157

    വളരെ നല്ല സംസാരം ❤❤ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ ♥️♥️അപ്പു ❤❤വിനീത് ശ്രീനിവാസൻ ❤❤

  • @athiraaravind1218
    @athiraaravind1218 2 года назад +120

    ആന്റണി താടിക്കാരൻ ഇവിടെ ഉണ്ടരുന്നു .....2006-2010...❤️

    • @bavishabavi9450
      @bavishabavi9450 2 года назад +2

      Most touching words nammal ororutharum Nammude kalayalangalude chuvarumaril ezhthuthan aagrahikkunna dilogue

  • @aryas236
    @aryas236 2 года назад +30

    സിനിമ കണ്ടില്ല 😔
    പക്ഷെ ഈ മച്ചാൻ ഞാൻ പഠിച്ച വഴുതക്കാട് വിമൻസ് കോളേജിൽ "പതിനെട്ടാം പടി" എന്ന സിനിമയുടെ പ്രമോഷനുവേണ്ടി വന്നിട്ടുണ്ട്. അപ്പോൾ കണ്ടിരുന്നു..... പതിനെട്ടാം പടി കാണുമ്പോൾ അതിൽ എല്ലാവരും ഒന്നിനൊന്നു മികച്ചു നിൽക്കുന്നവരാണ്.
    ALL THE BEST 🤝

  • @nidhinvijayan442
    @nidhinvijayan442 2 года назад +50

    പുതിയ കാലുവെപ്പിന് തുടക്കം കുറിച്ച bro🥰 god bless u😘😘പൊളിച്ചു അടിപൊളി move 🥰🥰

  • @karthik8710
    @karthik8710 2 года назад +272

    ഈ interview ൽ veena കുറേക്കൂടി mature ആയല്ലോ ♥️

    • @muhammadasharafks4170
      @muhammadasharafks4170 2 года назад +12

      അച്ചൂന്റെ അടുത്ത് അങ്ങനെയേ ഇരിക്കാൻ പറ്റൂ 🔥

    • @treesamichael3779
      @treesamichael3779 2 года назад +6

      It’s about time she got matured. Practice makes perfection!

    • @safwaansheri8178
      @safwaansheri8178 2 года назад

      Veena kk nalla parijym ulla clbrts varumboll anu chiriii kooodthal ath avar thammilulla frndship kondayrkm

  • @sarahice1862
    @sarahice1862 2 года назад +218

    Very nice interview 😊😊😊 such a simple guy he is!!

  • @JithuJR..
    @JithuJR.. 2 года назад +97

    ഹൃദയം ❤️❤️❤️ ഹൃദയം തൊട്ടറിഞ്ഞ ഒരു മനോഹര സൃഷ്ടി 💖💖💖🙌🙌🙌don't miss it✌🏻✌🏻

  • @vishnuvs2374
    @vishnuvs2374 2 года назад +119

    Aswath❤️അഭിമാനം 🔥🔥

  • @sandhyasreedharan3563
    @sandhyasreedharan3563 2 года назад +36

    മുരളി ഗോപി പറഞ്ഞ reply അവതരിപ്പിച്ചതിൽ തന്നെയുണ്ട് ഒരു അഭിനയപ്രതിഭയുടെതിളക്കം.

  • @karthikstormop8927
    @karthikstormop8927 2 года назад +49

    ആദ്യം അളിയനെ ഞാൻ kanunnathu 18ആം പടിയിൽ ആണ്. ആ സിനിമയിൽ കുറെ പേര് മനസ്സിൽ കയറി.. പിന്നീട് അവരെ arem ഞാൻ കണ്ട ഫിലിമിൽ കണ്ടിണ്ടില്ല ( ഞാൻ കണ്ട filim) പക്ഷെ ഹൃദയം കണ്ടു തുടങ്ങി first ട്രെയിൻ സീൻ കണ്ടപ്പോൾ തൊട്ടു തോന്നി എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നു. പക്ഷെ അതിൽ കണ്ട ഫ്രണ്ട് എന്റെ ഫ്രണ്ട് ആണെന്ന് തോന്നിപ്പിച്ച അഭിനയം. ഇജ്ജാതി. അശ്വന്ത് bro. Hats off

    • @paappu8041
      @paappu8041 2 года назад +1

      ആ മൂവിൽ ഉണ്ടോ ഈ ചേട്ടൻ

    • @karthikstormop8927
      @karthikstormop8927 2 года назад

      @@paappu8041 yes

    • @paappu8041
      @paappu8041 2 года назад +1

      @@karthikstormop8927 ഓർമ കിട്ടുന്നില്ല

    • @karthikstormop8927
      @karthikstormop8927 2 года назад +1

      @@paappu8041 ആറ്റുകാൽ സുരന്റെ ചങ്ക്,

  • @AkkusNest
    @AkkusNest 2 года назад +62

    PowliChu movie... Antony-Arun combination 👌👌👌 njghala pole purathu poyi hostel padichavarku sherikum feel chaithu.... Thanks to vineethetn and crew for this wonderful movie

  • @remyaccc
    @remyaccc 2 года назад +49

    You're an amazing interviewer, Veena! Nalla interview. Nalla oru personality und Aswath Lal nu. Pranavine kurich kooduthal ariyan kazhinjathil santhosham. Best wishes...

  • @sreereshmia7393
    @sreereshmia7393 2 года назад +373

    You could have asked more about Aswanth and his experience in his interview. Try to arrange an interview of Pranav to get to know more about Pranav. 🤷🏻‍♀️

    • @itsme6587
      @itsme6587 2 года назад +6

      🤭😌

    • @hashimmohammed
      @hashimmohammed 2 года назад +39

      Pranavine interview cheyan kittilalo😅

    • @sivaprasadswarrier8191
      @sivaprasadswarrier8191 2 года назад +29

      Nokierunoo ipo kittum
      Pullikaran valla kattilo malyude mollilo vallom ondakum
      Pine Ivar onnu anj pidicha camraem poki pidichu angottu Keri poyi interview edukendi varum

    • @rashmivipin1987
      @rashmivipin1987 2 года назад +4

      True

    • @sreereshmia7393
      @sreereshmia7393 2 года назад +3

      @@sivaprasadswarrier8191 😂

  • @snehasarah6665
    @snehasarah6665 2 года назад +66

    Dhe padam kandu ethyathe ulllu... Suprbbbbb💞ഹൃദയം 💞പ്രേക്ഷക മനസ്സുകൾ കീഴടക്കി....💖💖💖

  • @midhunmidhun2664
    @midhunmidhun2664 2 года назад +154

    സിനിമ കണ്ടു സൂപ്പർ പ്രണവ് 😘😘വിനീത് ഏട്ടാ മുത്തേ 😍😍😘

  • @babyouseph535
    @babyouseph535 2 года назад +101

    അശ്വത് ലാൽ വളർന്നുവരുന്ന ഒരു കലാകാരൻ എന്നനിലയിൽ താങ്കളുടെ സംസാരം വളരെ ഇഷ്ടപ്പെട്ടു ഹൃദയം സിനിമ കണ്ടില്ല എങ്കിലും കണ്ടവരുടെ അഭിപ്രായങ്ങൾ കേട്ടപ്പോൾ വളരെ നല്ല സിനിമയാണെന്ന് മനസ്സിലായി താങ്കളുടെ ആഗ്രഹം പോലെ തന്നെ ഇനിയും ഒരുപാട് അവസരങ്ങൾ ലഭിക്കട്ടെ ഹൃദയം സിനിമ സൂപ്പർഹിറ്റ് ആവട്ടെ

  • @noufalnoushad8950
    @noufalnoushad8950 2 года назад +112

    ഇതൊക്കെ കേട്ടപ്പോ സിനിമയിൽ അഭിനയിക്കാൻ ഒരു മോഹം 🥰❤

  • @rz4704
    @rz4704 2 года назад +43

    Interview starts at 1:51

  • @arjunarunk4280
    @arjunarunk4280 2 года назад +26

    ലവൻ ഒരു വിധു പ്രതാപ് ന്റെ ചായ കാച്ചൽ ആദ്യമായി വീണ വളരെ പ്രയാസപെട്ടു ചിരിക്കുന്ന വീഡിയോ കണ്ടു എന്തു പറ്റി

  • @rbraa14
    @rbraa14 2 года назад +132

    valare nalla samsaram.. Genuine.. All the best aswath lal👍👍

  • @anoopanand1688
    @anoopanand1688 2 года назад +61

    Good interview.....
    Vineeth Sreenivasan, giving more chance to new people... really good support.....

  • @ananduma5908
    @ananduma5908 2 года назад +25

    "Aliyaaa, Namukk Pwolikkaadaa"❤
    Ingalu Pwolichedaa👍👏❤

  • @prasanththuluvath4047
    @prasanththuluvath4047 2 года назад +51

    ആന്റണി .....💞...you nailed it man..kidu

  • @nilaps1334
    @nilaps1334 2 года назад +63

    You have depth in your character.... We just love you aswath...

  • @armygirl4840
    @armygirl4840 2 года назад +29

    ആന്റണി താടിക്കാരൻ ഇവിടെ ഉണ്ടായിരുന്നു.
    Kidu abinayam 💖💜💜
    Big future in malayalam industry

    • @bavishabavi9450
      @bavishabavi9450 2 года назад +1

      Athe nammude koode padicha etho oru charming frnd ayyi thonunm..love you aswath

    • @armygirl4840
      @armygirl4840 2 года назад

      @@bavishabavi9450 👍😁

  • @smiyakannankannan6783
    @smiyakannankannan6783 2 года назад +55

    Heart touching movie...aswath's comdey was really good 😊😊

  • @thazneemrahman123
    @thazneemrahman123 2 года назад +10

    Aswath.... Chettan pwoliyanutto 🥰🥰🥰 movie kand irangiya ellardem manassil keri kazhinjju 😁 .. wonderful beginning 🥳🥳🥳 Movie awesome ❤️❤️❤️

  • @pradeeps7102
    @pradeeps7102 2 года назад +30

    Ashwath lal mikacha oru actor akum, padam kandu very good feel 👌👌👌

  • @dikan2103
    @dikan2103 2 года назад +48

    Aswath anna cinemayil pwolichu 😂🔥❤️

  • @robinbabygeorge1509
    @robinbabygeorge1509 2 года назад +26

    Ennik ee machante afinayam kandapol manichettane ormavannu. Pne nalla timing ulla nadan annu
    Go Ahead🥰

  • @Nisanth77111
    @Nisanth77111 2 года назад +16

    ഓവർ ആയിട്ട് കോമഡി കാണിച്ചു സിമ്പിൾ ആയ രീതിയിൽ ചെയ്ത് ചിരിപ്പിച്ചു 👍👍👍👍aswath gud

  • @bijirpillai1229
    @bijirpillai1229 2 года назад +9

    ആന്റണി തടിക്കാരൻ എന്ന അശ്വത് ഞങ്ങടെ എല്ലാരുടെയും🌹 ഹൃദയം 🌹കീഴടക്കി 👌👌👌👌

  • @leenkumar5727
    @leenkumar5727 2 года назад +52

    U naied it man.... 👌🏻❤️❤️❤️just sw the movie

  • @eemauyau
    @eemauyau 2 года назад +58

    7:31 all these humility comes from his travel, i think. Me itself is not the same before i went to places. Definitely a good human! ❤️

    • @uklife4687
      @uklife4687 2 года назад +1

      True...
      Westerners are like that .
      Also children brought up here are.
      They don't give damn about limelight or what others would say.
      Travel opens up lots of cultures and rawness of life.
      Unlike other star kids ,who are typecast in their behaviour.

  • @aandrvlogs.7223
    @aandrvlogs.7223 2 года назад +53

    ഇവരുടെ ഇടയിൽ നല്ല ഓഫ് സ്‌ക്രീൻ കെമിസ്ട്രി ഉള്ളത് കൊണ്ട് പടത്തിൽ ഇവരുടെ കോംബോ സീൻസ് എല്ലാം പൊളി വൈബ് ആയിരുന്നു🔥

  • @shelenelzakoshy3111
    @shelenelzakoshy3111 2 года назад +20

    Loved Antony in Hridyam.. He simply polikalfied❤

  • @user-qo5nx8uz9z
    @user-qo5nx8uz9z 2 года назад +55

    Idhehathinte character aanu Manasil etavum kooduthal nikunnathil 3rd one such a craziness and acting so amazing..Such a friendship compo😍😍💖Great fan of you..

  • @amaljithamalu1584
    @amaljithamalu1584 2 года назад +19

    Padam pwolichu😍 Romance,comedy & frdship❤️
    അശ്വത് bro spr😘

  • @archanakrishnan5525
    @archanakrishnan5525 2 года назад +91

    വളരെ genuine Aya talking aswath...

  • @GM-yi3qo
    @GM-yi3qo 2 года назад +53

    Veena I always watch your interviews because you are one of the good ones out there. But watching this interview it seems like instead of interviewing him you are interviewing Pranav's shadow.

  • @treesamichael3779
    @treesamichael3779 2 года назад +100

    I think Vineeth’s idea is to give opportunity to new comers.

  • @ajo3636
    @ajo3636 2 года назад +82

    This guy will get more good roles I'm sure about that💯♥️

  • @athirasivan6886
    @athirasivan6886 2 года назад +315

    He was a senior in our college🥰(SNC) 💞

  • @heal5274
    @heal5274 2 года назад +61

    Pranav omg , he's so cute❤️

  • @Vnz140
    @Vnz140 2 года назад +59

    Aswath Lal.. Kollaaam ❤.. Kayari vaa.. 🌹

  • @viswajithkc7760
    @viswajithkc7760 2 года назад +56

    Nice talk … genuine 😊

  • @manojkumarmanav2194
    @manojkumarmanav2194 2 года назад +36

    Recent time malayalikal ethra adhikam ishtapedunna veroru nadan undavilla Pranav our Appu

  • @jijorajigeorge7987
    @jijorajigeorge7987 2 года назад +2

    പൊന്ന് മോനെ.. എനിക്ക് ഒന്നും പറയാനില്ല.. എടാ സുപ്രടാ.. പൊളിച്ചു
    ചക്കരേ മോനെ ഒരുപാടു ഉയരങ്ങളിൽ നീ എത്തും 💓💓💓💓💓ഗോഡ് ബ്ലെസ് യു 💓💓💓💓👍🏻👍🏻

  • @upp_avasyathinutastydish
    @upp_avasyathinutastydish 2 года назад +27

    എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ, dear Aswath

  • @ashmyanas4044
    @ashmyanas4044 2 года назад +12

    Maybe pranav -ashwath combo will be like dulquer -Gregory ♥️💯

  • @ajeeshv1444
    @ajeeshv1444 2 года назад +10

    വീണ ചേച്ചിടെ ഇന്റർവ്യൂ കാണാൻ ഒരു പ്രതേക രസമാണ്

  • @crazyworld3010
    @crazyworld3010 2 года назад +16

    character thanne polichu. Nalla ishttayi acting, comedy okke.

  • @MrSriram00007
    @MrSriram00007 2 года назад +65

    രണ്ടു പുതിയ ഹിറ്റുകൾ 👍ഹൃദയം❤️, മേപടിയാൻ 😍.. പ്രേക്ഷകരെ കൂടെ കൊണ്ടുപോകുന്ന രണ്ടു പവിഴ മുത്തുകൾ.🥰 കണ്ടില്ലെങ്കിൽ നഷ്ടം.. ഇതു മലയാളത്തിന്റെ നല്ല സിനിമകളുടെ കൈയൊപ്പ് 👍🥰

    • @doglover533
      @doglover533 2 года назад +7

      Nice aayi mepadiyane ketti vittu alle🤣🤣
      Hridayam😍😍❤️🔥

    • @MrSriram00007
      @MrSriram00007 2 года назад +4

      @@doglover533 കെട്ടിവിടേണ്ട കാര്യമൊന്നുമില്ല അത് നേരത്തെ തന്നെ ഹിറ്റ്‌ ആണ്‌ ഇപ്പോൾ ഹൃദയം കൂടെ വന്നു മലയാള സിനിമ വേറെ levelilekku🥰❤️❤️❤️❤️

    • @nirmal2253
      @nirmal2253 2 года назад +3

      He he he Meppadiyane 😝😝😝😝🤣🤣🤣🤣🤣🤣🤣🤣

    • @MrSriram00007
      @MrSriram00007 2 года назад +5

      @@nirmal2253 കുറച്ചൂടെ ഉറക്കെ കരയു മോനെ🤣.. പടം ഹിറ്റ്‌ ആയി 😍👍

    • @doglover533
      @doglover533 2 года назад +5

      @@MrSriram00007 എവിടെ ഹിറ്റ്‌ ആയെന്നാണ് ചങ്ങായി 🤣🤣.. ഒരു ഈച്ച പോലും കയറാതെ പടം ഹിറ്റ്‌ ആവുന്ന ട്രിക്ക് ഒന്ന് പറഞ്ഞു തരുമോ

  • @anujayapal6645
    @anujayapal6645 2 года назад +20

    All the best Aswath...so happy for you..

  • @neeshmajohnson4395
    @neeshmajohnson4395 2 года назад +25

    എല്ലാരും ജീവിതം അഭിനയിക്കുന്നു എന്നാൽ അപ്പു എന്നാ വ്യക്തി.. ജീവിതം ജീവിച്ചു കാണിക്കുന്നു ❤

  • @dcut9333
    @dcut9333 2 года назад +23

    അടുത്തിടെ കണ്ട നല്ല ഒരു സിനിമ ഹൃദയം..

  • @imoutspoken6728
    @imoutspoken6728 2 года назад +30

    സിനിമ ഇന്നലെ കണ്ടു..
    ഈ മച്ചാൻ പൊളിയാണ് 😁❤
    ആന്റണി താടിക്കാരൻ 🔥

  • @Aswinissunil
    @Aswinissunil 2 года назад +7

    Antony chetta ninga polichu. Nalla film kittatte ennu prarthikkunnu😍

  • @mrs_talks7313
    @mrs_talks7313 2 года назад +53

    Aswath voice like suraj vencharamood

  • @gyps6399
    @gyps6399 2 года назад +23

    Evideyo Suraj venjaramood nte oru sound .
    Aarkokke feel cheythu?

  • @mickey98115
    @mickey98115 2 года назад +52

    Such a gem you are Aswanth❤

  • @Celebrities543
    @Celebrities543 2 года назад +9

    Inn movie kandirunnu.Aswathinte pwoli performance airunnu🔥🔥🔥

  • @shalimavineeth2795
    @shalimavineeth2795 2 года назад +51

    Ee world lu pranav ne pole vere arum undakila highest respect 4 pranav

  • @krishnaa2218
    @krishnaa2218 2 года назад +40

    Aswath lal❤❤

  • @inspiration2447
    @inspiration2447 2 года назад +15

    Singer വിധു ചേട്ടനെ പോലെ und കാണാൻ അങ്ങനെ തോന്നിയവർ undo

  • @keerthisomu8372
    @keerthisomu8372 2 года назад +32

    Challenging steps 💓 ✨

  • @anumolpeter2625
    @anumolpeter2625 2 года назад +17

    Ee machaan pwolich🤩🥳..Antony thaadikkaran😎😁

  • @yamunakrishna9130
    @yamunakrishna9130 2 года назад +18

    അശ്വത് ഒരു പാട് ഉയരങ്ങളിൽ
    എത്തട്ടെ🌹🌹🌹

  • @rehanafaizal7369
    @rehanafaizal7369 2 года назад +3

    ഹൃദയം മൂവി കണ്ടു ചേട്ടന്അഭിനയം പൊളിച്ചുഎനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ആയ ഒരു പടമാണ് ഹൃദയം

  • @rymalamathen6782
    @rymalamathen6782 2 года назад +15

    Both interviewer and interviewee great. All the best

  • @vaigaworld9382
    @vaigaworld9382 2 года назад +4

    അടുത്തകാലത്ത് കണ്ടതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ❤️❤️🥰🥰