പാട്ടിന്റെ വിഷ്വൽസും സീൻ പോലെ എഴുതാറുണ്ട് | Vineeth Sreenivasan | Interview Part 2 | Cue Studio

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 77

  • @dijina
    @dijina Год назад +45

    Watching Vineeth's interview is absolute Serenity!
    The rapport he keeps up with each interviewer is so remarkable! ❤️

    • @unniyettan_2255
      @unniyettan_2255 Год назад

      കോപ്പ് ആണ്‌,അമിത വിനയന്‍ ആണ്

  • @TTT10001
    @TTT10001 Год назад +29

    There is no better interviewer than Maneesh Narayanan in Malayalam.

  • @anandvs4388
    @anandvs4388 Год назад +14

    What a great interview
    My fav interviewing channel in malayalam ♥️♥️♥️

  • @athuls6896
    @athuls6896 Год назад +9

    ഇതാണ് ഇന്റർവ്യൂ..Questions പക്കാ ✌️

  • @editingandtutorials
    @editingandtutorials Год назад +13

    Really like his interviews Vineeth 🤌❤️

  • @vishalnair5632
    @vishalnair5632 Год назад +6

    Keanu Reeves of Malayalam cinema

  • @varunmaniyelvenugopal2958
    @varunmaniyelvenugopal2958 Год назад +3

    genuine, relevant, and no cliche from all cue studio interview, Maneesh always nailed d show, great work sir

  • @sourav___raj
    @sourav___raj Год назад +12

    2nd part idaan marannupoyitt..... ippo ittalle😀😀😅.....

  • @fantasticbeast8200
    @fantasticbeast8200 Год назад +40

    ഹൃദയം റിലീസ് ആയിട്ട് 1 വർഷം ആവാറായി. പ്രണവിനെ ഓഡിയോ ലോഞ്ചിൽ കണ്ടിട്ട് പിന്നെ ഒരറിവും ഇല്ല. കല്യാണിയും ദർശനയുമടക്കം മൂന്നും നാലും പടമൊക്കെ ചെയ്തു കഴിഞ്ഞു പ്രണവിനെ ഇനി അടുത്ത കൊല്ലമെങ്കിലും കാണാൻ പറ്റുമോ ആവോ 🙄

    • @walkingwithalberteinstein4769
      @walkingwithalberteinstein4769 Год назад +28

      He is not interested and why people are interested to see this guy 😂

    • @fantasticbeast8200
      @fantasticbeast8200 Год назад +25

      @@walkingwithalberteinstein4769 എനിക് കാണാൻ ആഗ്രഹമുണ്ട് എന്നാണ് പറഞ്ഞത് നാട്ടുകാരുടെ കാര്യം അറിയില്ല.

    • @arshaq4200
      @arshaq4200 Год назад

      @@fantasticbeast8200 why?

    • @akhilsankarpakhil5925
      @akhilsankarpakhil5925 Год назад +4

      @@arshaq4200 why not?

    • @rahulalappuzha
      @rahulalappuzha Год назад +1

      Next year😊

  • @maximus_bentley
    @maximus_bentley Год назад +8

    Vineethettan 😊✨

  • @thejus2255
    @thejus2255 Год назад +8

    Great Interview 👌

  • @muhammednizam7759
    @muhammednizam7759 Год назад +7

    I almost forgot about colonial cousins. Thanks Vineeth

  • @Mr_John_Wick.
    @Mr_John_Wick. Год назад +10

    നല്ല ഇന്റർവ്യൂ 🔥

  • @casper9859
    @casper9859 Год назад +4

    Nice interview....

  • @NishanthSalahudeen
    @NishanthSalahudeen Год назад +1

    vineeth's get up reminds me of sreenivasan's getup in thenmaavin kombath

  • @natureloverlover3917
    @natureloverlover3917 Год назад +2

    U r a great interviewer maneesh sir 👌

  • @SHARATHKRISHNAN1234
    @SHARATHKRISHNAN1234 Год назад +1

    Mukundan unni is just awesome...

  • @Batman_4809
    @Batman_4809 Год назад +16

    Pranav mohnlal ❤️

  • @johnwick5719
    @johnwick5719 Год назад +7

    Rorschach 👑🔥

  • @rahulalappuzha
    @rahulalappuzha Год назад +27

    പഴമ നിലനിർത്തികൊണ്ടുള്ള പുതുമയുള്ള സിനിമകൾ വേണം 😍

    • @albinraju
      @albinraju Год назад +8

      പുതിയ ചോറിൽ പഴംകഞ്ഞി മിക്സ്‌ ചെയ്തു കഴിക്കണം.😌

    • @user-cr3lj8uz2s
      @user-cr3lj8uz2s Год назад

      അതെങ്ങനെയാണ്??

    • @rahulalappuzha
      @rahulalappuzha Год назад

      @@user-cr3lj8uz2s jayahe cinema pole

    • @Saikelu
      @Saikelu Год назад

      @@user-cr3lj8uz2s പഴയ സിനിമകൾ നമ്മൾ ഇന്നും എന്ജോയ് ചെയ്യാൻ കാരണമായിട്ടുള്ള ഘടകങ്ങൾ നിലനിർത്തിക്കൊണ്ട് അതേസമയം പുതുമയുള്ള കഥകൾ പറയുക.

  • @ifineno_reply6378
    @ifineno_reply6378 Год назад +1

    ഹൃദയം ഒരു എളുപ്പ സിനിമയായി ആണ് എനിക്ക് തോന്നിയത്. പ്രേക്ഷകരിൽ കൃത്യമായി വികാരങ്ങൾ പ്ലാൻ്റ് ചെയ്തു സമയം പോലെ അത് വിരിയിക്കുന്ന സിനിമ.
    ഹോസ്റ്റലിൽ ഇരിക്കുന്ന അരുൺ ഒരു നിമിഷം നാട്ടിൽ എത്തുന്നു.
    വീട്ടിൽ മൂഡിയായി ഇരിക്കുന്ന മകനെ കണ്ട് അച്ഛൻ അമ്മയോട് അവനു ഡ്രഗ് ഹാബിറ്റ് ഒന്നും വന്നതല്ലല്ലോ എന്ന് തുറക്കുന്നു.
    അടുത്ത സീനിൽ തിരികെ കോളജിലേക്ക് ട്രെയിൻ കയറാൻ നേരം "തുറന്നു സംസാരിക്കേണ്ടത്" എന്തിനാണ് എന്ന് യാഷ് ചോപ്ര പടത്തിലെ അമരേഷ് പുരിയെ പോലെ അച്ഛൻ അവനോട് പറയുന്നു. നല്ല ബിജിഎം വിഷ്വൽ ഒക്കെ കലർത്തി അച്ഛൻ മകനോട് ഒന്ന് കെട്ടിപ്പിടിക്കട്ടെ എന്ന് ചോദിക്കുന്നു.
    അവർ കെട്ടിപ്പിടിക്കുന്നു.
    മകൻ വീണ്ടും കോളജ് ഹോസ്റ്റലിൽ.
    😉

  • @user-rs7gw9pr2x
    @user-rs7gw9pr2x Год назад +5

    Mukundan unni Rocks 😘

  • @anandhbaabukausik4576
    @anandhbaabukausik4576 Год назад +12

    Oru Alphonse puthren interview koodi..

  • @shuhaib_malik
    @shuhaib_malik Год назад +8

    The only interviewer who can bench me.

  • @prarthanajanani829
    @prarthanajanani829 Год назад +8

    ഇപ്പഴത്തെ മലയാള സംവിധായകരുടെ പല സിനിമകളും റീമേക്ക് അല്ലാതെ മറ്റ് ഭാഷകളില്‍ നേരിട്ട്
    ചെയ്യാവുന്നതാണ്. അങ്ങനെ ചെയ്താല്‍ വല്യ പോപ്പുലാരിറ്റി പാന്‍ഇന്ത്യന്‍ലെവലില്‍ ലഭിക്കും.

    • @anirudh6386
      @anirudh6386 Год назад +1

      ദുൽക്കർ സിനിമക്ക് മാത്രം കിട്ടും

  • @ashwinkanth6569
    @ashwinkanth6569 Год назад +15

    Pls add English subtitles for both part 1 & 2 🙏

    • @kinshaabid3063
      @kinshaabid3063 Год назад +1

      yes in fact for all videos as many non malayali's are following the industry nowadays

  • @aneeshmajeed6112
    @aneeshmajeed6112 Год назад +2

    നടക്കാത്ത മോഹം......(((((((പൃഥ്വി...വിനീത് ശ്രീനിവാസൻ)))))

  • @MAskmedia13
    @MAskmedia13 Год назад

    Rorschach ⭐️

  • @najeeb.muhammad
    @najeeb.muhammad Год назад +2

    💎

  • @swaminathan1372
    @swaminathan1372 Год назад +1

    🙏🙏🙏

  • @stuthy_p_r
    @stuthy_p_r Год назад

    🖤🔥

  • @aneeshmajeed6112
    @aneeshmajeed6112 Год назад +1

    തിര....

  • @Sirajudheen13
    @Sirajudheen13 Год назад

    ❤️

  • @arjuvan
    @arjuvan Год назад +3

    talented ayit kure per industry il ullapo enthina pranav ne unthi maram kettane

  • @noufalpc3598
    @noufalpc3598 Год назад +5

    ഇന്റർവൽ ബാബു വിന്റെ പ്രതികരണ ശേഷം വന്നവർ...

  • @rajaneeshpg6053
    @rajaneeshpg6053 Год назад +92

    പ്രണവ് മോഹൻലാലിന് സിനിമ താല്പര്യം ഇല്ലാത്ത ഒരു കാര്യം എന്നാണ് എനിക്ക് മനസിലാവുന്നത്. മോഹൻലാലും അയാളുടെ ശിങ്കിടികളും പ്രണവ് മോഹൻലാലിനെ പിന്നെയും പിന്നെയും പിടിച്ചു സിനിമയിലേക്ക് ഇടുകയാണ്. പ്രണവ് മോഹൻലാലിന് താല്പര്യം ഉണ്ടായിരുന്നെങ്കിൽ ദുല്ഖറിനെപോലെ പുതിയ ഒരു കൂട്ടുകെട്ടിന്റെകൂടെ സിനിമയിലേക്ക് വന്നു, പ്രത്യക്ഷത്തിൽ അച്ഛന്റെ ഒരു സപ്പോർട്ടും ഇല്ലാതെ സ്വന്തം കാലിൽ നില്ക്കാൻ ശ്രമിക്കുമായിരുന്നു. എന്നാൽ ഇവിടെ മോഹൻലാലും അയാളുടെ ശിങ്കിടികളും, വിനീത് ശ്രീനിവാസനെ പോലെയുള്ള സംവിധായകരെവച്ചു അയാളെ രക്ഷപെടുത്തി എടുക്കാൻ ശ്രമിക്കുയാണ്.

    • @tiju74
      @tiju74 Год назад +12

      I always felt Pranav to movies is like Rahul Gandhi into politics. May be after 15 or 20 years he may become serious

    • @ashstark8295
      @ashstark8295 Год назад +10

      Pathirupathiyettu vayasaya mon oru anthavum kunthavumillathe nadakkunnath kaanumbo eth achan cheyyunnathe Mohanlal cheythittullu. But Pranavinu cinemayile pinnaniyil work cheyyan aan koodthal thalparyam enn thonniyittund. Like writing and direction. Athinu ivaru sammathikande 😄😄

    • @sujithpa6878
      @sujithpa6878 Год назад

      100% correct

    • @DonMickyXavier
      @DonMickyXavier Год назад +7

      Pranav karyam correct aanu.. But never believe dulqurnu mammootty help cheythittillannu..athokke kittyitundavum.. Nammmal kananam ennillaallo

    • @sabah7918
      @sabah7918 Год назад +1

      100% correct. He like travelling and doing adventures

  • @veerappan1893
    @veerappan1893 Год назад

    11:45 🚭🚬

  • @inHimalways
    @inHimalways Год назад +7

    അപ്പുനെ തള്ളി തള്ളി കഴിഞ്ഞില്ലേ??

  • @mohamedaneez4994
    @mohamedaneez4994 Год назад +9

    അപ്പൂന് ഈഗോ വരാൻ മാത്രം എന്ത് തേങ്ങയ proove ചെയ്തേക്കുന്നത് ...

  • @sharikadigital1500
    @sharikadigital1500 Год назад +1

    ഒന്നുകിൽ ഇഗ്ളീഷ് അല്ലെങ്കിൽ മലയാളം. കഷ്ടം

  • @peop7283
    @peop7283 Год назад +3

    Stop nepotism....appu is the biggest nepo kid with no talent

    • @SaajuBaalu
      @SaajuBaalu Год назад +1

      after Dulqer ! 😂🤗

    • @anusha9518
      @anusha9518 Год назад +1

      His acting in hridayam was not that bad, it was good

  • @soorajbabu987
    @soorajbabu987 Год назад +1

    തിര Taken ന്റെ കോപ്പി അല്ലേ??

  • @saivinayakp3125
    @saivinayakp3125 Год назад +1

    എന്ത് കോൺഫിഡൻസ്? Roshak തന്നെ 50 ദിവസം തിയേറ്ററിൽ ഓഡിയോ എന്നു സംശയം. മിക്ക മലയാള സിനിമയും പരാജയം ആണു

  • @unniyettan_2255
    @unniyettan_2255 Год назад +1

    Roshak തല്ലിപ്പൊളി ayathondavum athirangaiyapo സമാധാനം ayath കാരണം mukundanulnni also തല്ലി പോളി