Super Hero ആകുമ്പോൾ വയറ് പാടില്ലല്ലോ 😅😅 | Basil Reveals Why 'Tovino' in Minnal Murali
HTML-код
- Опубликовано: 8 сен 2024
- Basil Joseph talks about his role in JANEMAN and shares his experience of the upcoming movie Minnal Murali.
North Republic
For The Man In Men
Shirts, Trousers, Denim, T-Shirts, Shorts
Visit: www.northrepub...
Subscribe - bit.ly/3msACU2 We will work harder to generate better content. Thank you for your support.
#BasilJoseph #Janeman #MinnalMurali
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: goo.gl/a3MgeB
Reviews & News, go to www.behindwood...
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ / behindwoodstv
Behindwoods Air ▶ / behindwoodsair
Behindwoods Ice ▶ / behindwoodsice
Behindwoods Ash ▶ / behindwoodsash
Behindwoods Gold ▶ / behindwoodsgold
Behindwoods TV Max ▶
/ @behindwoodstvmax
Behindwoods Walt ▶ / @behindwoodswalt
Behindwoods Om ▶ / @behindwoodsom
Subscribe - bit.ly/3msACU2 We will work harder to generate better content. Thank you for your support.
Vena chechi akhil cj yudey interview cheiyumo.chechi thanne cheiyanam engile oru feel kittolu
Could you please avoid questions about when they are going to start a family? That's something very personal and people do have various reasons for that. This is not something to be asked in interviews.
@@sallass9895 p
🌍🌎🌏
ബേസിലിനെ കാണുമ്പോൾ തന്നെ ചിരിവരും 😄😄😄
ഒരു പോസ്സിറ്റീവ് മാൻ
മിൽക്ക്മെഡിൽ കൈയിട്ടു എന്റയും കൈ മുറിഞ്ഞിട്ടുണ്ട് 😄😄
Enteyum
Enteyum 😐😅
Entem😁😁
Same
Entem😂
മറ്റുള്ള ഡിറക്ടർസ് വച്ച് നോക്കുമ്പോൾ ബേസിൽ ന്റെ movies നു ഒരു unique ആയി തോന്നാറുണ്ട്. കഴിവുള്ള സംവിധായകൻ. ഇനിയും നല്ല ഉയരങ്ങളിൽ എത്തട്ടെ ❤️
Ayinokkew lino joSe pukkasherii
Director ന്റെ പേരിൽ hype കിട്ടുന്ന 2 per. Vineeth sreenivasan & basil Joseph ❤️💯
Prithi
Jeethu Joseph?
Roshan Andrews?
Blessy?
LJP 💥
@@abupaablo7766 🙌🏻
@@Jumiiz Ivar actors akunillallo.vineeth basil pakshe vythysthamanllo.
ബേസിൽ എങ്ങനെയാ അഭിനയിക്കാനുള്ള സിനിമ തിരഞ്ഞെടുക്കുന്നത്...
കഥ കേട്ട്😁😁😁 എന്തൊരു ക്യൂട്ട് ആണ് അപ്പോൾ😍😍😍
വീണ ചിരി...ബേസിൽ ചിരി...കാണുന്ന നമ്മൾ ചിരി...മൊത്തത്തിൽ കൂട്ട ചിരി😂🤣😂❤️
Oru punChiri illathe kand theerkkan pattathilla ith😁
Ath polich
Deniver
Sathyam
@@sreyah..
അതെ ...
മൊത്തത്തിൽ ഒരു കൂട്ടച്ചിരി 😄😁😂🤣
ബെസലിന്റെ കുഞ്ഞിരാമായണം എത്ര കണ്ടാലും മതിവരില്ല. ഇനിയും മുമ്പോട്ടു പോകട്ടെ 💝💝💝
Enikk Godha. Ethra kandaalum madukkilla
3 ഉം പൊളി ആണ് ബേസിലിന്റെ 🔥😍
Sathyam❤️
ആ ചിരിക്ക് കൊടുക്കണം ഒരു അവാർഡ്♥️
MOST FAVOURATE DIRECTOR 🥰
BASIL JOSEPH🔥
ഇങ്ങേരുടെ ഇന്റർവ്യൂ കാണാൻ തന്നെ പ്രത്യേക രസാ ❤️🤩 Basil Fav Director ❤️
ബേസിൽ ജോസഫ് ഇനിയും മുമ്പോട്ടു പോകട്ടെ സകല മേഖലകളിലും കൈയ്യൊപ്പ് ചാർത്താൻ ഇനിയും നാഥൻ തുണക്കട്ടെ 💝💝💝💝
മിന്നൽ മുരളി ക്ലിക്ക് ആയാൽ ടൊവിനോയുടെയും ബേസിൽന്റെയും റിച്ച് വേറെ ലെവലിലേക്ക് മാറും, മലയാള സിനിമയുടെയും. രണ്ടാം ഭാഗം ഉണ്ടേൽ പിന്നെ പറയണ്ടല്ലോ....🤩
Chans ഇല്ല ott elle
@@king-jh5zl ott alle reach koodan chance kooduthal🙂
@@king-jh5zl bro ott aanu reach kootunath theatril irangiyal ottyekal reach kittila
2nd part already planned aanu
All india hit aayilee🥰♥️🤩
❤️വിനീതേട്ടൻ ❤️ ബേസിൽ ജോസഫ്❤️
ഇവർ രണ്ട് പേരും അടിപൊളി ആണ്
Brilliant director
കൂടുതൽ ഉയരങ്ങളിൽ എത്താൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙌🙌🙌
ഹോംലി മീൽസ് എന്ന സിനിമയിലെ ആ പാവം എഡിറ്റർ പയ്യൻ വളരെ കുറച്ചേ ഉള്ളെങ്കിലും എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമാണ്.. ആ ഒരു നിഷ്കളങ്കത ♥️♥️♥️
Editing maathram ennodu parayallu 😌😂
*ജാനെമൻ സൂപ്പർ കോമഡി മൂവിയാണ് ഇന്നലെ കണ്ടേ ഒള്ളു അവിചാരിതമായി കണ്ടതാണ് കഞ്ഞി പ്രതീക്ഷിച് പോയിട്ട് ബിരിയാണി കിട്ടിയ അവസ്ഥ ഇപ്പോൾ ഈ അടുത് ഇറങ്ങിയ പ്രകൃതി 🌿 പടങ്ങളിൽ നിന്ന് ഒരുപാട് diffrent ആണ് relax ആയി 2hr ചിരിക്കാം 😂 ധൈര്യമായിട്ട് ticket എടുക്കാം കൂടെ ഇറങ്ങിയ ആഹാ,എല്ലാം ശെരിയാകും ആവറേജിൽ ഒതുങ്ങി*
അത് സത്യാ നമ്മുടെ malayalam actors വിരളമാണ് gym look നടൻമാർ .. basil പറഞ്ഞപോലെ super hero costumil towinoye fit അകത്തൊള്ളൂ
എനിക്ക് ഭയങ്കര ഇഷ്ടമുള്ള നടനും സംവിധായകനും ആണ് ബേസിൽ 💥❣️
Simplicity +metured +comedy-basil💞🙌
ചുമ്മാ ഇരുന്നു ചിരിക്കുക 😄😄😄എജ്ജാതി മനുഷ്യൻ 🥰🥰🥰
മിന്നൽ മുരളി സിനിമക്ക് വേണ്ടി waiting ആണ്... ബേസിൽച്ചേട്ടൻ ❤കുഞ്ഞിരാമായണം &ഗോദ ഇനിം മിന്നൽ ⚡️മുരളി ബേസിൽച്ചേട്ടന്റെ ചിരി ഇഷ്ട്ടമുള്ളവർ... 😅😌
ഇതിന് ഒരു ഗ്രാഫ് ഉണ്ട്
ഗ്രിപ് ഉണ്ട്
നല്ല ഗ്രോത് ആണ്
ജാൻ a മൻ വേറെ ലെവൽ ആണ് ❤❤
വീണ പൊളിയാണ്..ഇന്റർവ്യൂ എന്നൊക്കെ പറഞ്ഞാൽ ഇങ്ങനെ ആയിരിക്കണം..ടൈം പോവുന്നത് അറിയുകയെ ഇല്ല..ബോറിങ് ഇല്ലാത്ത അവതരണം😍
സജിയണ്ണ സേഫ് അല്ല.. പുള്ളിടെ ആ ഒരു sequence ഇന് teatril കിട്ടിയ ചിരി. ഭയങ്കരം ആയിരുന്നു ., അവസാനം പുള്ളിയെ കാണിക്കുമ്പോൾ തന്നെ ചിരി വന്നു തുടങ്ങി
Tovinoyum basilineyum orumich vilich oru minnal murali exclusive interview cheyy...⚡
🥰🔥
Yes🥰🥰
😃😍
May be next week thott okke undavum release aavarayile
ഭയങ്കര നിഷ്കളങ്കതയോടെ ആണ് സംസാരം വീണ ചേച്ചിക്ക് എന്താണെങ്കിലും ഉത്തരം മൂ ട്ടിക്കില്ല ആള് ഇങ്ങോട്ട് ചോദ്യം ഒന്നും ഉണ്ടാകില്ല അതോർത്ത് പേടിക്കേണ്ട ഇങ്ങനെ ഒരാളെ കിട്ടുമോ ഇന്റർവ്യൂന്
ഞാൻ ജാനെ-മൻ കണ്ടിട്ട് വന്നതാ. അത് വരെ പുള്ളി ആരായിരുന്നു എന്ന് എനിക്ക് അറിയില്ലരുന്നു. പുള്ളി കൊള്ളാം. അഭിനയവും കൊള്ളാം. ജാനെ-മൻ സൂപ്പർ മൂവി ആണ്.
⚡മിന്നൽ മുരളിക്ക് ശേഷം കാണുന്നവരുേണ്ടാ...🥳
ഗുരു സോമസുന്ദരത്തിൻ്റെ ഇൻ്റർ വ്യൂ കണ്ടതിന് ശേഷം Basil ൻ്റെ ഇൻ്റർവ്യൂ കണ്ടത് ഞാൻ മാത്രമാണോ?
Spider-Man was first released in 1977.
The first bat man came in 1989 ..
Minnal Murali is an 80,90 period.
If he is given the opportunity to recognize his own abilities he will surely reach out to all of them as a superpower.
Do not doubt ..!
Reason
He is from India.
That too.
From Kerala ........
Besileeeee chathikkaruth... 🥰
Valare baaviyulla oru simple personality....Basil..May godbless u in Abundance 🙏🙌
എന്തോ ഇഷ്ടമാണ് ഈ മൊതലിനെ 🤗😍😍such a positive man 👍👍👍👍
Basil anna's interview is always fun....❤️❤️❤️🔥🔥
💝
@@basil6897 ith basil aano
@@bavabava5384 yup thanks for all your good responses
@@basil6897 onj poda uvve... Avante oru numbers 🥱
@@NoOne-cd2lg mm ok🙂
*എലിക്ക് തേങ്ങ കൊടുത്ത basil ബ്രില്ലിയൻസ് 🤣🤣🤣🥰*
Janeman casting പറഞ്ഞ പോലെ ഒരു രക്ഷേം ഇല്ല.. 🔥🔥 എല്ലാരും പൊളിച്ചു 🔥🔥🔥
Jaaneman is a full on entertainment movie. I really enjoyed for 2 hours without fail. As he said each and everyone performed really well😁
😆
ആദ്യമായിട്ടാണ് ഒരു ഇന്റർവ്യൂ രണ്ടിൽ കൂടുതൽ തവണ കണ്ടത്..♥️
Milkmaid, അരവണ പായസം ഇതിൽ രണ്ടിലും കൈയ്യിട്ട് മുറിയത്താവർ ചുരുക്കമായിരിക്കും 😂😂😂
സത്യം 🤣
ഇതിൻ്റെ ഇംഗ്ലീഷ് translation 😂😂😂
മഞ്ഞിൽക്കൂടെ ഉരുണ്ടു വരുന്ന video ഒക്കെ ഇന്നലെ അയച്ചു തന്ന്😂🤣🤣
വീണ ചേച്ചീടെ ചിരിയും ബേസിൽ ചേട്ടന്റെ കിലുകിൽ ചിരിയും 😂😂😂😂
മലയാളത്തിലെ മികച്ച സംവിധായകനിൽ ഒരാൾ Basil Joseph 🔥വരാൻ ഇരിക്കുന്ന ഐറ്റംതിനെ കട്ട വെയ്റ്റിങ് മിന്നൽ മുരളി ⚡️
ഒരു സംവിധായകന്റെ തന്റെ ചിത്രത്തെക്കുറിച്ചുള്ള ആത്മവിശ്വാസം എത്രത്തോളമുണ്ടെന്ന് ബേസിൽ ജോസഫിന്റെ ഈ അഭിമുഖത്തിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞു
ബേസിലിലെ ആത്മവിശ്വാസത്തിന് അടിവരയിടുന്നതായി മിന്നൽ മുരളിയുടെ വിജയം
വിനീതേട്ടന്റെ ശിഷ്യന്മാർ എല്ലാം സെറ്റ് ആയി 🥰🥰🥰🥰
ജെൻസെറ്റ് (Generator) സ്റ്റാർട്ട് ചെയ്യുന്ന പോലെയുള്ള ചിരിയുണ്ട് 😊😁
Basil Joseph ❤
Sheriyaa😂😂
Yaa poliyalle
എത്ര നിഷ്കളങ്കത ❤❤❤😍 ബേസിൽ
'Avanum koodi ullappol parayam'.. kollam. Nice friendship ✨
Basil × Tovino Combo🤙😍waiting 🔥🔥
Basil chettante smile🥰❤️😂🤩tovi chettan😘 basil chettan🥰 compo😍❤️🤗
ബേസിൽ എങ്ങനാ movies choose ചെയ്യുന്നത്... Basil- കഥ കേട്ടിട്ട്!!!
ബേസിലണ്ണന്റെ ആ ചിരി ണ്ടല്ലോ, ന്റെ സാറേ.....🤪🙆🏻♂️❣️
മച്ചാനെ പൊളിക്കു കൂടയുണ്ട് ഞങ്ങള് 🔥🔥🔥
I like his innocence ❤️🥰
*❤Basil + tovino = minnal murali❤*
*💙Forever lub u guyzz💜*
Basil veruthe samsarikunnathu thanne valare funny ayittundu 😂😂
Basilnte interviews okke poliya😂😂
✨Basil= positive vibe✨
6:50 immari cheap question... Ningalkku vere karyangal onnum chodikkanille... Ithupolathe personal karyangal oru interviewil chodhikunnath enthinanavo!!!
Yes , enikum thonni. Sherikum inganathe questions avoid cheyyendathu aanu
സത്യം കാണുന്നവർക് cringy ആയി തോനുന്നു. അപ്പോൾ നേരിടുന്നവരുടെ അവസ്ഥ🤷🏽♀️തീരെ പ്രൊഫഷണൽ അല്ല
Exactly.. Shud avoid this typ of stupid questions jus to hurt someone's feelings
വളരെ നല്ലത് മി. ബേസിൽ. അനതിവിദൂര ഭാവിയിൽ താങ്കൾക്ക് ഇന്ത്യൻ സിനിമയിൽ ഒരു 'സിംഹാസനം' തന്നെ ഉറപ്പിക്കാം.എല്ല ഭാവുകങ്ങളും.
ബേസിൽ അടിപൊളിയാണ് 🤩🤩🤩🤩🥰🥰🥰🤩🤩🤩🥰🥰🥰
ബേസിൽ ന്റെ ചിരി
കെ കെ കെ കെ കെ ♥️♥️♥️😍😍😍🔥🔥🔥🔥🔥🔥🔥🔥🔥🔥
ചിരിച്ചോണ്ട് വാച്ച് ചെയ്യാം കാണുന്നോർക് ♥️🔥♥️🔥..
പോസിറ്റീവ് vibe 🔥🔥..
ഓന്റെ ആ ചിരി 🧡💜💜
Its a gift ⚡
@1:14 that ജഗതി ചേട്ടന് ചിരി 😅
Minnal Murali should’ve released in Theater’s !!
6:37 ചോദിക്കാൻ ഉള്ളത് നേരിട്ട് അങ്ങ് ചോദിച്ചാൽ പോരെ.. നാട്ടുകാർ ചോദിക്കാൻ തുടങ്ങിയില്ലേ എന്നൊക്കെ 🤧
നിഷ്കളങ്കത യാണ് സാറേ ഇവൻ്റെ മൈൻ 🤩🖤
Pallippatt achan njangade idavakayil ninnu karanjonda poyath.... 5.5 yers undayirunnu... Orupad adma bandamayirunnu... Njangalod... 🥰🥰
Nalla oru yuva samvidhayakan
God bless you🙌🙌🙌
Basil ettan nalla oru director aanu pinne nalla nadanum aanu❤️❤️❤️
Oru feel good interview 😍
Keep smiling 😁😍
ഒരു നാടൻ നസ്രാണി ചെക്കൻ🥰
എന്ത് കൊണ്ട് janeman കാണണം എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത് മനോഹരം..
Oru director aavumbo ingane aayirikknm 😍😂
Basil _ a good soul❣️
Veena _ well doing👏😁
Milkmaid le ki ittu entem ki murinjittund🤣
Basil chettan superb❤❤❤❤❤❤❤
He is a great man in mollywood
ആ ചിരി ഒരു രക്ഷേം ഇല്ല 😆😆😆
Basil and Elizabeth , sucsessful couples aa.❤️❤️❤️
എലിസബത്ത് സിനിമയിൽ ഉണ്ടോ?.
@@swetha4844 illa
😊🙌
ബെസ്റ്റ് ആളാണ് basilnte ചിരിയെ പറ്റി പറയണേ🙊
😂
പ്രിയവദ കാതരയാണ് കണ്ട നാൾ തൊട്ടേ ഇഷ്ടമാണ് ബേസിലിനെ 😍😍😍😍😍
Basil Joseph allelm pwoliyalleee😹❤
ടോവിനോ+ബാസിൽ COMBO❤️
8:00 Aakranthathil milkmaid cover nakki naakku murinja njan 🥴
Ithrom kalathinte idayil ettavum kooduthal ketta qstn ennum paranj allel nattukar chodikkunnille ennum paranj chodhikkunna ee chodyam( kuttikal) areyokkeyo puchichond aanallo chodikkane avar directly avarode chodikkumbo 2 person communication aane nadakkane. Ithrom nalla oru platformil ath chodikkumbo ith 2 peril mathram alla nilkkane. Pinne enth diffrnc aane ningal ee parayana so cold aalkkarum ningalum thammil?? Onnukil ningalde interest enna reethiyil ningalkke ariyanam enkil personal aayi chodikku( if u badly need to know). I dont think this is the platform. Ith oru interviewil mathram alla ithe dialog paranj pala celebrity interviewsilum cheythittund. So Think about it ✌️
ആ ചോദ്യം തിരിച്ചു ചോദിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ...
Correct..ഇപ്പൊ പല ഇന്റർവ്യൂവിൽ ആയി വീണ ഇതേ പോലെ, കല്യാണം കഴിഞ്ഞ് ഇത്ര നാളായില്ലേ എന്ന് പറഞ്ഞ് നാട്ടുകാരു ചോദിക്കുന്നആ ചോദ്യം ഏതാണ്, എന്താണ് അതിനുള്ള മറുപടി എന്ന മട്ടിൽ അവരുടെ പേർസണൽ ആയ കാര്യങ്ങൾ ചോദിക്കുന്നു.. പ്രിയപ്പെട്ട വീണ, ഒരു ഇന്റർവ്യൃ നടക്കുമ്പോൾ താങ്കൾ ചോദ്യകർത്താവാണ് എന്ന് വച്ച് എന്തുംചോദിക്കാമെന്ന് കരുതുന്നത് വളരെ മോശമാണ്.. ദയവായി താങ്കൾ ചോദിക്കുന്ന ഇത്തരം അനാവശ്യങ്ങളുടെ ഉത്തരവാദിത്ത്വം മറ്റുള്ളവരുടെ തലയിൽ വച്ച് കെട്ടരുത്. .
Yes exactly..Channel kk ariyanm adin vendi naatukarde thalel vekkunu...Ask relevant questions rather than such personal questions..Edh Couples ne vilichalum this question is must ivark..
Exactly my point. I was wondering why no one is mentioning about this in the comment box. This lady Veena should have some shame. No one wants to know about why they don't have kids yet. Even Basil was uncomfortable when she was asking it twice. He managed it well with his usual smile. But not everyone will be able to comfortably handle it. Miss. Veena, be a little mindful. We are not here for loose talks.
Sheriyaanu avarku illaa.pinne enthinaa ivar mattulavaroode choodikunathuuu.ivarkoke ini enkilum maarikoode
Simple Man With Smiling Face ❤️
I love this multi talented man ❤🔥
ചില ഇന്റര്വ്യൂസ് കണ്ടാല് ബോറടിച്ച് പോവും.പക്ഷേ ഇത് കണ്ടപ്പോള് ഇനിയും കുറച്ച് സമയം കൂടി ഇന്റര്വ്യൂ വേണമെന്ന് തോന്നി.
Minnal murali kandathinushesham ith kanunnavar ivide come..😊
നല്ല ടെൻഷൻ അടിച്ചു ഇരിക്കുമ്പോൾ ബേസിലിന്റെയും ധ്യാൻ ന്റെയും ഇന്റർവ്യൂ കാണുന്ന ഞാൻ 😂 thanks dears 🥰🥰🥰🥰23:50 ചിരിച്ചെന്റെ കവിള് വേദനിക്കുന്നു
Basil ആണ് സൂപ്പർ ഹീറോ 🥰🥰❤❤❤
He is very down to earth
എലിക്ക് കൊടുക്കാൻ പറ്റിയ ബെസ്റ്റ് തിങ് തേങ്ങയല്ലാണ്ട് പിന്നെന്ത് മാങയാണ് !!?
ബേസിൽ മുത്താണ്...🤩
Basil : aa ചെറുതായിട്ട് പിന്നെ ആ ചിരി😂😂😂
Sreenivasan jr. ❤️❤️❤️❤️😘🎉
Basil joseph 💖💖💖
Besil achayante katta fan... 😘😘😘
രണ്ടാളെ ചിരി കേട്ട് ഇവിടെ കൂട്ട ചിരിയായി പോയി 😂😂😂😂😂😂.. വീണചേച്ചിയും basil ചേട്ടന്റേം ചിരിയാണ് main 😂
Basil new vertion balachandramenon......... Basil uyirr ❤❤
ഗോദ റിപീറ്റ് അടിച്ചു കണ്ടതിനു കയ്യും കണക്കും ഇല്ല 😌
Basil uyir ❤
You are a gem, Basil
Ellarkum thanks🙂❤