ഇമോഷണൽ സീനുകളിൽ ലാലേട്ടനെപോലെ തന്നെയാണ് പ്രണവും | Vineeth Sreenivasan Exclusive Interview |Hridayam

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ഇമോഷണൽ സീനുകളിൽ ലാലേട്ടനെപോലെ തന്നെയാണ് പ്രണവും | Vineeth Sreenivasan Exclusive Interview | Hridayam
    Subscribe Us
    For Latest Short Films & Musical Albums : / teamjangospace
    || ANTI-PIRACY WARNING ||
    This content is Copyrighted to Jango Space TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Комментарии • 215

  • @user-dj1fz7km6q
    @user-dj1fz7km6q 2 года назад +249

    പ്രണവിന്റെ ഇന്റർവ്യൂ കിട്ടുന്ന ചാനലിന് ലൈഫ് ടൈം സെറ്റിൽമെന്റ് 💥
    ആർക്കും കിട്ടില്ല എന്ന് അറിയാവുന്നതു കൊണ്ട് ധ്യര്യത്തിൽ പറയാം 😜
    അപ്പു ഇഷ്ട്ടം😍

  • @resulya
    @resulya 2 года назад +166

    വിനീതിന്റെ ഇന്റർവ്യൂ ഒന്ന് രണ്ട് ദിവസായിട് ഏഴോ എട്ടോ ഇന്റർവ്യൂ കണ്ടുകഴിഞ്ഞു.. Fully addicted and waiting to c a musical "heart"❤️❤️❤️ touching movie....

  • @AjayStephen
    @AjayStephen 2 года назад +242

    Bhayagara humble aaya oru human being❤️❤️ Waiting for hridayam❤️

    • @ayshazaya6209
      @ayshazaya6209 2 года назад

      Aha ith ittath eva chechi eleee ♥️♥️♥️♥️🥺🥺🥺

  • @jainmary6247
    @jainmary6247 2 года назад +49

    ഇ മകൻ കലാ ലോകത്തിന് അനുഗ്രഹമആണ്. ഉയരങ്ങളിൽ എത്തട്ടെ. നല്ലത് മാത്രം ചെയ്തു നാടിനു അനുഗ്രഹമാകട്ടെ

  • @gangamg1403
    @gangamg1403 2 года назад +75

    സകലകലാവല്ലഭൻ ❤️ വിനീത്ശ്രീനിവാസൻ 🔥🔥

  • @rohithrajan4846
    @rohithrajan4846 2 года назад +175

    3:16 Goosebumps 😍😍😍

  • @Jvanuithinteowner
    @Jvanuithinteowner 2 года назад +107

    ഡയറക്ടർ ഇതുപോലെയാവണം ❤അസ്പിറിങ്

  • @nandanabiju4720
    @nandanabiju4720 2 года назад +51

    You Tube മുഴുവൻ വിനീതേട്ടൻ ആണ്
    💖💖

  • @deepakm4926
    @deepakm4926 2 года назад +141

    അങ്ങനെ നമ്മുടെ ദാസന്റേയും വിജയന്റേയും മക്കൾ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ.. ഒന്നിക്കുകയാണ്.. 😁
    ഹൃദയം ❤️

    • @adarshk1098
      @adarshk1098 2 года назад +5

      Kalyani priyadharshanum koode kootaney😊

  • @sree_Cheekku
    @sree_Cheekku 2 года назад +41

    ഒരു full package ആണ് വിനീതേട്ടൻ 🤩🤩🤩🤩🤩

  • @dilukrishna4026
    @dilukrishna4026 2 года назад +67

    എന്തൊരു മനുഷ്യനാണ് വിനീത്❤️❤️
    Singer
    Writer
    Script writer
    Dubbing
    Director
    Actor
    Music director
    RAINBOW
    ❤️❤️❤️

    • @Tittenboy
      @Tittenboy 2 года назад +2

      Producer, helen aanadam

  • @HARIKRISHNAN-in6fg
    @HARIKRISHNAN-in6fg 2 года назад +44

    എന്തൊരു ഭയങ്കര ഇമ്പപ്രൂവ്മെന്റ പ്രണവിന്....
    നന്നായിട്ട് ക്യാപ്ചർ ചെയ്തിട്ടുണ്ട്..
    🤗😍😇

  • @monstervinoy5724
    @monstervinoy5724 2 года назад +40

    നല്ല രസം ഇന്റർവ്യൂ കാണാൻ 😍🎻🔥💥.....

  • @kdsignature1579
    @kdsignature1579 2 года назад +43

    Interview cheyth kuttiyum poli vineethum poli❤️ pranav - Vineeth combo veendum veendum varatte,,, waiting ❤️

  • @chinnu1544
    @chinnu1544 2 года назад +33

    എല്ലാടത്തും വിനീത് ആണല്ലോ 😍. കൊറേ കാലായി വിവരേ ഇല്ലാരുന്നു 💞🤗

  • @prajeesht.pveliyancode9895
    @prajeesht.pveliyancode9895 2 года назад +12

    വിനീതേട്ടൻ എന്തു രസമായിട്ട സംസാരിക്കുന്നത്. ഗോഡ് men...

  • @sudarshaniscool
    @sudarshaniscool 2 года назад +59

    It feels great to listen to vineeth srinivasan 😍

  • @keerthisomu8372
    @keerthisomu8372 2 года назад +24

    Vineeth🔥Pranav ❣️ Hrithayam = 💯

  • @aksharaashok7469
    @aksharaashok7469 2 года назад +9

    ഏറ്റവും കൂടുതൽ ഒരു സിനിമക്ക് ഇന്റർവ്യൂ കൊടുത്ത ആൾ എന്ന record വിനീത് ഏട്ടന്ന് കിട്ടും എന്നാ തോന്നുന്നേ 🤣😍... ഇതിന്റെ നായകൻ..ആ ഇനി കുറച്ചു നാൾ ഹിമാലയത്തിൽ ടെന്റ് കെട്ടി താമസിക്കാം 😌😁.... പിന്നെ പടം ഒരു രക്ഷയില്ല വേറെ level 😍❤️❤️❤️... ഹൃദയം ❤️

  • @sasikaladevi9303
    @sasikaladevi9303 2 года назад +4

    എന്താ feel പടം.. വീണ്ടും വീണ്ടും കാണാൻ തോന്നുന്നു. Pranav, വിനീത് രണ്ടും മുത്തുകളാണ്..

  • @MrSriram00007
    @MrSriram00007 2 года назад +40

    രണ്ടു പുതിയ ഹിറ്റുകൾ 👍ഹൃദയം❤️, മേപടിയാൻ 😍.. പ്രേക്ഷകരെ കൂടെ കൊണ്ടുപോകുന്ന രണ്ടു പവിഴ മുത്തുകൾ.🥰 കണ്ടില്ലെങ്കിൽ നഷ്ടം.. ഇതു മലയാളത്തിന്റെ നല്ല സിനിമകളുടെ കൈയൊപ്പ് 👍🥰

  • @pranavo7403
    @pranavo7403 2 года назад +26

    Ithraa covid ayittum movie irakkan ulla dairiyam❤️‍🔥

  • @kpkarthik2552
    @kpkarthik2552 2 года назад +51

    14:36 About dasan and vijayan ❤

  • @Adhi7306
    @Adhi7306 2 года назад +41

    പ്രണവിന്റെ ഇമോഷണൽ സീൻസിലെ പെർഫോമൻസ് എടുത്തു പറയേണ്ടതാണ്. പ്രത്യേകിച്ച് ആ ഹോസ്പിറ്റൽ സീനും അച്ഛനോടൊപ്പമുള്ള റെയിൽവേസ്റ്റേഷൻ സീനുമെല്ലാം.

  • @aryacjkilithattil8198
    @aryacjkilithattil8198 2 года назад +96

    Good interviewer
    She did a good job

  • @albumsongsmalayalam5946
    @albumsongsmalayalam5946 2 года назад +45

    Good interview. Well organised presentation and respectful engagement.

  • @vsgp7144
    @vsgp7144 2 года назад +46

    No haters in Malayalam cinema

  • @abiyamathew7155
    @abiyamathew7155 2 года назад +16

    Ithvare kandathil ettavum ishtappetta interview. Anchor poliye.❤

    • @sajinnair3084
      @sajinnair3084 2 года назад +6

      @@krithy1 Athe than oru kanji type ayethe konde thonunethe ayirikyum . everyone has their style even i liked her style simple and respectful alathe over ala vere channels pole.

    • @basil8617
      @basil8617 2 года назад +3

      @@sajinnair3084 correct bro
      Kanjikalke angne palathum thonum

    • @sajinnair3084
      @sajinnair3084 2 года назад +2

      @@krithy1 its not abt a boy or girl its about talent..5paisek gunavum ila motham puchavum sexisisavum..lesham ulup

    • @sajinnair3084
      @sajinnair3084 2 года назад +2

      @@krithy1 sexism and sex thamil anneyum adum thamil ola vithyasm inde, if you dont know please read on it. not here to teach or fight so bye.

  • @Parthiv031
    @Parthiv031 2 года назад +52

    Sakalakalaavallabhan 😻

  • @RAHULVELLAYANI
    @RAHULVELLAYANI 2 года назад +18

    എത്രയൊക്കെ ഇഴ കീറി മുറിക്കാൻ ശ്രമിച്ചാലും ഒരു തരി പിഴവ് കണ്ടെത്താനാകാത്ത ഒരു സിനിമ കണ്ടു .......
    ഹൃദയം .. ❤❤❤❤❤👌
    ചങ്കിൽ തറക്കുന്ന കുഞ്ഞു കുഞ്ഞു വാചകങ്ങളിലൂടെ അതിമനോഹരമായി തിരക്കഥ കെട്ടിപ്പടുത്ത വിനീതാണോ ....
    അതോ തിരക്കഥ ആവശ്യപ്പെടുന്ന മൂഡിലേക്കു എല്ലാം പ്രേക്ഷകരെ എത്തിക്കുന്ന മാജിക്കൽ സംഗീതം നൽകിയ ഹിഷാം ആണോ ...
    അതോ അരുൺ എന്ന വിദ്യാർത്ഥിയായും , കാമുകൻ ആയും , മകൻ ആയും , സുഹൃത് ആയും , അച്ഛൻ ആയും , ഭർത്താവ് ആയും സ്‌ക്രീനിൽ നിറഞ്ഞാടിയ പ്രണവ് ആണോ .
    പ്രണയവും , വിരഹവും , ക്രോധവും , വിഷാദവും തുടങ്ങീ കാമുകീ ഭാവങ്ങളുടെ പൂർണതയും തിരശീലയിൽ വിരിയിച്ച ദർശന ആണോ ...
    ക്രെഡിറ്റ് സ്റ്റീലെർ എന്ന്‌ എനിക്കറിയില്ല !!
    പക്ഷെ ഒന്ന് അറിയാം ...
    മൂന്ന് മണിക്കൂർ ഉള്ള പടം കണ്ടിറങ്ങുമ്പോൾ ഇടനെഞ്ചിൽ എവിടെയോ ഒരു കൊളുത്തിപ്പിടുത്തം നിങ്ങൾക്കുണ്ടാകും ...
    ഹൃദയത്തിന്റെ നാലറകളിലും പേരറിയാത്ത ഒരു സന്തോഷം ഇങ്ങനെ അലതല്ലും ......
    കണ്ണുകളിൽ അതിന്റെ പ്രതിഫലനം ഇങ്ങനെ നുരഞ്ഞു തുളുമ്പും .........
    ഹൃദയം ഈ അടുത്തു കണ്ട ഏറ്റവും മികച്ച സിനിമ .....
    4.5/5

  • @karthuz5053
    @karthuz5053 2 года назад +5

    Anchoring adipoli aaynu..
    Akshara chechi ❤️❤️

  • @ajuunni5105
    @ajuunni5105 2 года назад +21

    Humble man 😘😘😘😘😘best wishes for 😘hridhayam

  • @bhadramanoj6233
    @bhadramanoj6233 2 года назад +14

    എങ്ങും വിനീത് തരംഗം 🔥

  • @prajithpadman7446
    @prajithpadman7446 2 года назад +437

    Paranv ഇങ്ങനെ interviews ഒന്നും കൊടുക്കാതെ ഇരുന്നാൽ എങ്ങനാ vineeth chettan ഓടി നടന്നു interviews കൊടുത്ത് നടക്കുന്നു . ഒരു പടത്തിനു hypenu വേണ്ടി director ഇത്രേം interviews കൊടുക്കുന്നത് മലയാളം സിനിമയിൽ ആദ്യം ആണ്

    • @_Greens_
      @_Greens_ 2 года назад +6

      Correct!

    • @roosmath9684
      @roosmath9684 2 года назад +15

      Prithviraj for lucifer

    • @meet7520
      @meet7520 2 года назад +6

      Correct..he is brilliant. Marketing pretending as humble

    • @roosmath9684
      @roosmath9684 2 года назад +13

      @@meet7520 what you mean by pretending?🙄

    • @roshangeorge6061
      @roshangeorge6061 2 года назад +39

      Vineeth Srinivasan Movies doesn't require any hype for his movies...people wish to talk to him and he is such a simple person won't say no to it...

  • @genuinehuman4927
    @genuinehuman4927 2 года назад +14

    Anchor is too cute and lively 😊

  • @wara6600
    @wara6600 2 года назад +25

    Definitely theatre pozhi kanum vineethetta😊all the best

  • @Tittenboy
    @Tittenboy 2 года назад +4

    വിനീതേട്ടന്റ ഒരുപാട് interviews കണ്ടു. But ithu വളരെ നന്നായിട്ടുണ്ട്. Good questions bakki എല്ലാത്തിലും same questions ആയിരിക്കും. Ennalum meera jasmine vittilla alle youtubers

  • @leah1142
    @leah1142 2 года назад +12

    Vineeth sreenivasan 😍👏🏼

  • @darsanaunnikrishnan7683
    @darsanaunnikrishnan7683 2 года назад +18

    'Actually' പറഞ്ഞു ബോർ ആക്കാത്ത നല്ല കലാകാരൻ.

  • @moviecapital2344
    @moviecapital2344 2 года назад +20

    നരൻ❤️

  • @mazzaissy8933
    @mazzaissy8933 2 года назад +30

    Talented, humble, down to earth.

  • @ashamurali8655
    @ashamurali8655 2 года назад +26

    Good interview

  • @abhinanthap5393
    @abhinanthap5393 2 года назад +32

    Pranavinte interview edukoo❤️😍

    • @tonymonkb5859
      @tonymonkb5859 2 года назад

      അതിന് അദ്ദേഹത്തെ കണ്ടു കിട്ടേണ്ടെ 😄

  • @sarusanguzideas7800
    @sarusanguzideas7800 2 года назад +14

    ലാലേട്ടൻ ❤

  • @Random-zc6zk
    @Random-zc6zk 2 года назад +4

    Kazhinja dhivasam njaan comment cheythirunnu. Naadodi kaattinte 4th part. With
    Vineeth sreenivasan direction. Athengaanum nadannal polikkum.

  • @akshay-ui5mr
    @akshay-ui5mr 2 года назад +17

    ഹൃദയം, 💙

  • @aryacjkilithattil8198
    @aryacjkilithattil8198 2 года назад +31

    നിഷ്കളങ്കത 😍

  • @Kichuz97
    @Kichuz97 2 года назад +6

    We want Appuettan's interview.... Kittuoo.. ❤️❤️

  • @LathaGMenon
    @LathaGMenon 2 года назад +6

    Vineethmone... You are great😍👏👏👏👏👌👍✌

  • @alfiya3091
    @alfiya3091 2 года назад +25

    Vineeth ettan ❤

  • @vipindas-mg1kw
    @vipindas-mg1kw 2 года назад +20

    Good person

  • @manubaby6131
    @manubaby6131 2 года назад +17

    Kidu

  • @prajullas
    @prajullas 2 года назад +7

    One of my favourite celebrity other than Jayram to listen without a moment of cringe.

  • @manojpanakkad
    @manojpanakkad 2 года назад +28

    വിനയത്തിന്റെ ബ്രാൻഡ് അംബാസിഡർ ആണ് വിനീത്

  • @seemak8130
    @seemak8130 2 года назад +5

    Vineeth you are great

  • @looney6073
    @looney6073 2 года назад +14

    Sakalakala vallabhan ❤️

  • @itsmylife9631
    @itsmylife9631 2 года назад

    A man without any hatera.. So humble n simple.... Vineeth is really a genius

  • @keerthisomu8372
    @keerthisomu8372 2 года назад +3

    Vineethettan last paranjadh adh pole screenil 💓💓💓

  • @umeshachuz7553
    @umeshachuz7553 2 года назад +4

    Vineeth etta onnum parayan illa ❤🥰

  • @sona4904
    @sona4904 2 года назад +6

    Nalla anchoring

  • @reality8537
    @reality8537 2 года назад +4

    Savathekutharuth plz ennu paranjapol correct sreenyvasan

  • @gabrutv6029
    @gabrutv6029 2 года назад +15

    Interviewer ❤

  • @sujith25in
    @sujith25in 2 года назад +3

    Ennathey 5amathey vineeth interview...✌🏽☺️

  • @Akirakurosawa22
    @Akirakurosawa22 2 года назад +6

    Anchor ഫാൻസ്‌ Assemble ❤😍🙈

  • @fasil59
    @fasil59 Год назад +1

    PRANAV THE PERFECT ACTOR

  • @sivaajith1644
    @sivaajith1644 2 года назад +5

    Waiting for Hridhyam

  • @naseemavs5185
    @naseemavs5185 2 года назад +1

    Very nice interview 👍🏻👍🏻💐💐

  • @ebinabraham1278
    @ebinabraham1278 2 года назад +11

    Anchor also perfect

  • @Knotty_knitters_art
    @Knotty_knitters_art 2 года назад +18

    Full ingale intrvw aanallo😂💓💓💝💝😍

  • @Tit4tat-mix
    @Tit4tat-mix 2 года назад +1

    Pranav interview kodukkathathinal pavam directorinu ethra intérviews attend cheyyanam..everybody eagerly waiting for Prenav's interview.

  • @heavenly9716
    @heavenly9716 2 года назад +25

    Pranav nte interview kittuvo🙃🥰

  • @ChristinaTittu
    @ChristinaTittu 2 года назад

    Such a multi-talented person #VineethSrinivasan 💐😇

  • @Tit4tat-mix
    @Tit4tat-mix 2 года назад +1

    Angane onnum chodhikkalle..avanodu thanne chodikkuu..avan ullathum ellathathum okke parangolum..Vineeth ..that dialoges resembiles your father...just like srinivasan sir said.

  • @user-kj1pk3go3w
    @user-kj1pk3go3w 2 года назад +16

    Pranav

  • @rakeshkr2341
    @rakeshkr2341 2 года назад +38

    പ്രണവിന്റെ ഇന്റെര്‍വ്യൂ എടുക്കുന്നവര്‍ക്ക് ലെെഫ് ടെെം സെറ്റില്‍മെന്റ്

  • @aneeshmathew3839
    @aneeshmathew3839 2 года назад +3

    Super film

  • @johnthankachan2682
    @johnthankachan2682 2 года назад

    U r blessed.. u r giving a good message to the world

  • @limachandran5473
    @limachandran5473 2 года назад +3

    Kuliru vannu😘😂
    Njn ipo koodi past vicharicholoo
    Nalla chiri😁😁😁😁😁

  • @amitatriworld5403
    @amitatriworld5403 2 года назад +13

    Daasum Vijayanum....Nivin and Aju

  • @narayananmr6675
    @narayananmr6675 2 года назад

    Adipoli 👍👍👍👍🥰🥰🤗😍 song policu 💓❣️ 🎉 ❣️

  • @kishore7296
    @kishore7296 2 года назад +3

    Anchor kollaam bore aakkiyillaa

  • @akshay-ui5mr
    @akshay-ui5mr 2 года назад +7

    Pranav😍😍

  • @jidhunvrindavanam9485
    @jidhunvrindavanam9485 2 года назад

    Vineeth eattante interviews are addicted

  • @tssubin5252
    @tssubin5252 2 года назад +3

    Direction and camera adipoli

  • @anandhuomanakkuttan7542
    @anandhuomanakkuttan7542 2 года назад

    Theerumanikkade lalettan sreenivasan movie 🥰

  • @MANUVHARI
    @MANUVHARI 2 года назад +7

    👍👍

  • @mayamurali3427
    @mayamurali3427 2 года назад

    Sarikum adipoli super

  • @treesamichael3779
    @treesamichael3779 2 года назад +7

    Vineeth, I have a story for you.
    If you can do a continuation of the movie with Chackochan & Meera Jasmine in which he becomes an IAS Officer & she ends up in jail for the murder of her sister’s husband. Forgot the name of the movie. But if the story continues as Chackochan waits for her to get released from prison and get married to her against all odds????

  • @jasheer9491
    @jasheer9491 2 года назад +4

    ❤️❤️

  • @Beliver248
    @Beliver248 2 года назад

    Innocent man 😍😍😍

  • @richumj7400
    @richumj7400 2 года назад

    ഹൃദയം❤️

  • @abhijithvb6509
    @abhijithvb6509 2 года назад +5

    ❤❤🔥🔥🔥❤❤

  • @sreelakshmyv4369
    @sreelakshmyv4369 2 года назад +2

    Ottum verpikkyatha interview reethi.. ingane venam .. nice..

  • @arjunashoka1136
    @arjunashoka1136 2 года назад

    DQ paranjathu correct anu

  • @adaadaadaaaaa
    @adaadaadaaaaa 2 года назад +3

    💫
    💫

  • @weareonevlogs2186
    @weareonevlogs2186 2 года назад +1

  • @varshavasu946
    @varshavasu946 2 года назад +1

    18:39😜

  • @lamou3723
    @lamou3723 2 года назад +2

    Dasharadhathilrm kireedathilem okke Lalettante emotional performance pole onnu appuvil kanan pattumo?? Annu lalettanu 29 vayassu innu pranavinu 30 kazhinju

    • @LeoMrEdItZ
      @LeoMrEdItZ 2 года назад

      Lalletten ann experience undayirunnu 🙃

  • @subithasubi5813
    @subithasubi5813 2 года назад

    ഞാനും എണ്ണി നോക്കിയിട്ടുണ്ട്

  • @hello23ghff
    @hello23ghff 2 года назад

    pls dont repeat darshana and kalyani in ur next movie🙏🙏. pranav double okk