'ഹിഷാമിനോട് പാട്ട് ഇഷ്ടമായില്ലെന്ന് എങ്ങനെ പറയും'?; 'ഹൃദയം' തുറന്ന് വിനീത് | Vineeth

Поделиться
HTML-код
  • Опубликовано: 17 янв 2022
  • Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS : apps.apple.com/us/app/manoram...
    Android : play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 152

  • @whitewolf12632
    @whitewolf12632 2 года назад +78

    മലയാളസിനിമയിൽ എനിക്ക് അസൂയ തോന്നിയിട്ടുള ഒരേ ഒരു വ്യക്തി.... എല്ലാ ഐറ്റംസ് ഉം ഇവിടെ പോകും... All rounder🔥ദേവാനുഗ്രഹം മതിവരുവോളം ലഭിച്ച കലാകാരൻ

  • @sheejasivadas8967
    @sheejasivadas8967 2 года назад +150

    👏👏👏♥️🙏തീരെ ജാടയില്ലാതേ,, വളരെ തുറന്ന മനസോടെയുള്ള സംസാരം കേട്ടിരിക്കാൻതന്നെ സുഖം ആണ് വിനീത്ജി,, 👌👌👌

  • @harifapr3131
    @harifapr3131 2 года назад +222

    സംഗീതം അറിയാവുന്ന ഒരാൾ സിനിമ സംവിധാനം ചെയ്താലുള്ള മെച്ചം പൊളി👌👌👌💐💐

  • @jomonjohn9206
    @jomonjohn9206 2 года назад +109

    15 പാട്ടുകൾ വന്നു പോയത് അറിഞ്ഞില്ല. പടം കണ്ട് കഴിഞ്ഞിട്ടും മനസിൽ നിന്നു പോണില്ല... "ഹൃദയം" എന്റെ ഹൃദയത്തിൽ ഇഴുകിച്ചേർന്നിരിക്കുന്നു...
    കോളേജ് life ഭയങ്കരമായിട്ടു miss ചെയ്യുന്നു..
    Thanku വിനീത് ഏട്ടാ..

    • @ajithd9173
      @ajithd9173 2 года назад +1

      Sathyam💗

    • @teamwinners2878
      @teamwinners2878 2 года назад +1

      15 പാട്ടുകൾ ഇപ്പോൾ അറിയുന്ന. ഏതൊക്കെ ആവോ

    • @arunvargis4291
      @arunvargis4291 2 года назад

      15 paatto
      Satyamano

  • @ahsanajebin4692
    @ahsanajebin4692 2 года назад +107

    Hisham abdul vahab...his voice is magical❤

  • @sasibrothersotp8939
    @sasibrothersotp8939 2 года назад +101

    ഹൃദയസ്പർശിയായ ഹൃദയം....
    അഭിനയം, ഗാനങ്ങൾ, പശ്ചാത്തലസംഗീതം, പിന്നെ സംവിധാനവും,, ഒന്നിനൊന്ന് മികച്ചത് ❤❤❤❤

    • @vasantkumar8929
      @vasantkumar8929 Год назад

      Ee aditha kalathu irangiya ettavum koothara padam …..Vineet direction marunnu poyi …..totally useless movie …..

  • @Sree-fr7sy
    @Sree-fr7sy 2 года назад +49

    Vineethetta വീണ്ടും വീണ്ടും കാണാൻ തോന്നലാണ്..... ഹൃദയം ❤❤❤

  • @pranav_mohanlal_lovers6310
    @pranav_mohanlal_lovers6310 2 года назад +50

    ഹൃദയം മൂവി സൂപ്പർ ❤ഈ പടത്തിൽ എടുത്ത് പറയേടത് പാട്ടുകൾ തന്നെ കാരണം അവസരത്തിനൊത്ത പാട്ടുകൾ ❤super movie❤

  • @sasikumarav2061
    @sasikumarav2061 2 года назад +67

    തന്റെ സിനിമ എങ്ങിനെയാവണമെന്ന് ,
    സമഗ്ര വീക്ഷണം വിനീതിനുണ്ട്....
    പുതിയവർക്ക് അവസരം നൽകാനുള്ള
    നല്ല മനസ്സും !

  • @swarajpr
    @swarajpr 2 года назад +8

    സിനിമ കണ്ടു.. എന്താ ഫീൽ.. ♥️
    വിനീത് ഏട്ടന്റെ ശബ്ദത്തിൽ..song
    "Manasse manesse nee onnu kelku.."
    ഭയങ്കര ഫീൽ വന്നു, സത്യം ♥️
    Lyrics :കൈതപ്രം 🌹🙏🏾ഫീൽവന്നു♥️
    ♥️"മനസ്സേ മനസ്സേ നീ ഒന്ന് കേൾക്കു..
    മനസ്സേ മായ മറയത്തു ദൂരെ.
    പറന്നെ പോയാൽ ഞാൻ എന്ത് ചെയ്യും..,..♥️
    തിരികെ വരാമോ ഇതിലെ...♥️
    വീണ്ടും വീണ്ടും എന്തിനു വെറുതെ
    ഓർമ്മയിലൂടെ ഒഴുകി വന്നു....♥️
    വീണ്ടും വീണ്ടും എന്തിനു വെറുതെ
    നോവിൻ കടലായി മാറുന്നു....♥️
    മനസ്സേ മനസ്സേ നീ ഒന്ന് കേൾക്കു ♥️
    മനസ്സേ മായ മനസ്സേ കേൾക്കു... 🎉
    ഒരുപാട് സന്തോഷം -നല്ല സിനിമ /നല്ല പാട്ടുകൾ.മലയാള സിനിമയെ ഇഷ്ട്ടപെടുന്നവർക്കും,
    സ്നേഹിക്കുന്നവർക്കും,
    സമ്മാനമായി ഒരു നല്ല സിനിമ നൽകിയതിന്.വിനീത്ഏട്ടന് നന്ദി ആശംസകൾ നേരുന്നു♥️♥️
    അപ്പു, കല്യാണി, ദർശന, ♥️♥️♥️ഇഷ്ട്ടം
    ♥️നല്ല ഇന്റർവ്യൂ ♥️നല്ല അവതരണം 👍👍👍

  • @bbhagyam
    @bbhagyam 2 года назад +26

    18:58,what Vineeth expected is happening..truly the movie was an experience ...the songs are excellent and heart touching..Vineeth...you're brilliant...thanks for giving us a wonderful movie like this...👍

  • @sweetmirchi1946
    @sweetmirchi1946 2 года назад +42

    Hisham.... Idea star singer il A. R Rahman song padiye aalalle... Oru hindi pattu. Ipozhum und athinte feel... 🤔😍

    • @rckgf1168
      @rckgf1168 2 года назад

      Jodha Akbar song alle

  • @jyothysuresh6237
    @jyothysuresh6237 2 года назад +3

    എത്ര പക്വതയാർന്ന സംസാരം....!!!👍
    എന്തു വിനയം....!! 👍👍 വ്യക്തമായ
    കാഴ്ചപ്പാടുകൾ... 👍👍 പിന്നണി ഗായകൻ..!!👌 സംവിധായകൻ..!!👍
    എന്നീ നില കളിൽ തിളങ്ങിയ വ്യക്തിത്വം....congrats vineeth.. 👍👍

  • @ArjunKumar-bc2qp
    @ArjunKumar-bc2qp 2 года назад +89

    Hesham is next AR Rahman he got that skill it’s realistic in hrudyam

    • @hamzakp2688
      @hamzakp2688 2 года назад +2

      😂😂

    • @ArjunKumar-bc2qp
      @ArjunKumar-bc2qp 2 года назад +1

      @@hamzakp2688 എന്താ ഹമുക്കേ ബോദ്യയില്ലേ

    • @SajjuSixT9
      @SajjuSixT9 2 года назад +1

      No never. Hisham is unique on his own way. SO Hisham is HISHAM ❤

    • @lothable
      @lothable 2 года назад

      Don't compare with Rahman..

    • @ArjunKumar-bc2qp
      @ArjunKumar-bc2qp 2 года назад

      @@lothable what is meaning of next Rahman , it means after ARR he has the future like him as he has skills
      If he empower
      It he also can become Rahman .

  • @aswathybijeesh6989
    @aswathybijeesh6989 2 года назад +18

    വിനീതിന്റെ Interview എത്ര കണ്ടാലും മതിയാവില്ല ..💯💯💯💕💕💕😀😀😀

  • @shamnashamsudheen1370
    @shamnashamsudheen1370 2 года назад +33

    നല്ല അവതാരകൻ..... Comfortable interview......

  • @jithucs9826
    @jithucs9826 2 года назад +16

    Nalla oru manushan 💗 Vineeth sreenivasan 💗💗💗

  • @vilasinipv8057
    @vilasinipv8057 2 года назад +12

    It's so soothing an interview. The genuineness of Vineeth incomparable. Interviewer brilliant & comfortable

  • @umanath01
    @umanath01 2 года назад +5

    Cinema yil 15 songs undenu thonniyathe illa... Yesterday First show kandathanu...athinu sesham kanunna 3rd Interview... Brilliant work Vineeth...

  • @TriangleMediaTalentTasteTravel
    @TriangleMediaTalentTasteTravel 2 года назад +6

    "Hridayam" Its a complete Vineeth srinivasan Magic... 🥳🥳💞💞

  • @joshwababu5842
    @joshwababu5842 2 года назад +5

    Vineeth eattaaaa nigalu powliyanu❤️❤️❤️❤️❤️I love you 💗💗💗💗

  • @paruskitchen5217
    @paruskitchen5217 2 года назад +9

    Great all the best congratulations to full team

  • @adamsmediatechsmalayalaman9773
    @adamsmediatechsmalayalaman9773 2 года назад +49

    Ente ponno sound darsana song vineeth padiyal pwoliyaayirunnene❤❤❤e😍😍

    • @ashfaaqmhashir8987
      @ashfaaqmhashir8987 2 года назад +25

      For darshana song Hesham nte voice aayrnu kooduthal nannaayirunnath

    • @rageshradhakrishnan5913
      @rageshradhakrishnan5913 2 года назад +5

      ഹിഷാമിന്റെ വോയിസ്‌ ആണ് എനിക്ക് ഇഷ്ടയത്.. അതിൽ എന്തോ മാജിക്‌ ഇണ്ട് ✨️

  • @ayuryoga1821
    @ayuryoga1821 2 года назад +3

    Correct.... നമ്മുടെ ജീവിതത്തിൽ ഒരുപാട് സന്തോഷം തന്ന ഒരു നല്ല സിനിമ 👍🏻👍🏻👍🏻

  • @jibitha9166
    @jibitha9166 2 года назад +17

    Very good interview.. nice question and Vineeth feels so comfortable..

  • @nj4468
    @nj4468 2 года назад +11

    Film kandu.... Oru rakshyumilla.... Athrakkum ishttayi❤️🥰

  • @VishnuSMohan-vt1cy
    @VishnuSMohan-vt1cy 2 года назад +13

    U could have sing all songs with ur sweet voice and could have defeat SPBs sankarabaranam songs... atleast the level of great Devarajan master...

  • @rajitharenjith5
    @rajitharenjith5 2 года назад +2

    ഹൃദയം വീണ്ടും കാണണമെന്ന് തോന്നി......❤️❤️❤️❤️❤️

  • @neelakurinji5026
    @neelakurinji5026 2 года назад +12

    Vineeth is so genuine

  • @anandhus1162
    @anandhus1162 2 года назад +36

    ഹൃദയം ❤️

  • @anjuanjaly539
    @anjuanjaly539 2 года назад +5

    ❤ഹൃദയം❤ കണ്ടു. ⭐️Prenav⭐️
    Prenav Mohanlalina koodi onnu interview cheithude.. Adhehathina engum kananillalo.

  • @deepikanair5898
    @deepikanair5898 2 года назад +3

    Heart touching beautiful movie..!!! Feel like watching more and more...!!!!

  • @manikandana3763
    @manikandana3763 2 года назад +2

    Vineeth Ettaaaa...Ningale sammathichu...The Real Creator😍😍😍👏👏💪💪💪

  • @sree6471
    @sree6471 2 года назад +2

    ഹിഷാം പൊളി ❤️❤️❤️അടിപൊളി 🙏🏻🙏🏻🙏🏻

  • @habeeburahman9715
    @habeeburahman9715 2 года назад +4

    What a movie yaar, musically blended with Vineeth’s magical touch !

  • @muraleedharanpc620
    @muraleedharanpc620 2 года назад +1

    നീ ആള് പൊളിയാ മോനെ. അച്ഛനെക്കാളും മിടുക്കൻ 🌹

  • @ismailarshad223
    @ismailarshad223 2 года назад +8

    Hisham wonderfully done it

  • @abhiramks1253
    @abhiramks1253 2 года назад +4

    musical magic in film എന്നൊക്കെ പറയുന്ന സാധനം അതാണ് ഹൃദയം ❤️

  • @ajithkumar-zh9wb
    @ajithkumar-zh9wb 2 года назад +13

    ❤️❤️

  • @santhoshpm405
    @santhoshpm405 2 года назад +1

    Nice interview, nice picture,best crew behind ❤️

  • @4entertainment273
    @4entertainment273 2 года назад +1

    Vineeth cheta veedum ithupole padam cheyyane.............. Waiting 🌈🌈💯❤❤

  • @rahulrajan2670
    @rahulrajan2670 2 года назад +4

    versetil actor, director, singer= Vineeth sreenivasan❤️

  • @muhammedashir9614
    @muhammedashir9614 2 года назад

    Vineeth paranjath correct. Ellavarkum relate cheyyan pattum

  • @prasadnair3399
    @prasadnair3399 2 года назад +2

    Vineethettan paranjadhu exact karyam aanu onnude kanan thonum really 🥰🥰undu ee film orikalum maduppikilla atra feel good film anu thanks vineethetta🥰👏👌👌👌🥰🥰🥰🥰

  • @ismailarshad223
    @ismailarshad223 2 года назад +7

    Absolutly true vineeth, hisham done it superbly, sang it hit no.1

  • @prajullas
    @prajullas 2 года назад +4

    It's so soothing to hear him without a moment of cringe.

  • @orangeinkpot2401
    @orangeinkpot2401 2 года назад +25

    Pranav Mohanlal interview eduku please 😊

    • @Sescare
      @Sescare 2 года назад +3

      നടന്നത് തന്നെ ' അതൊന്നും വേണ്ടാന്നേ അപ്പു അങ്ങനെ പാറിപറന്ന് നടക്കട്ടെ

    • @whitewolf12632
      @whitewolf12632 2 года назад

      ആളെ കിട്ടണ്ടേ.... എല്ലാവർക്കും ശ്രമിക്കുന്നുണ്ട്. നടക്കുന്നില്ല 😂

  • @thomasvarghese1980
    @thomasvarghese1980 2 года назад

    Vineeth ....proud of you ..u r so genuine and humble....

  • @shibinshaji5599
    @shibinshaji5599 2 года назад +1

    Kasavinte Thattamitt vannu ....... Nammude hrudayam keezhadakkiyavan..... Vineeth Sreenivasan.......
    Simple manushyan.... ❤️❤️❤️❤️❤️

  • @sangeethasasi1793
    @sangeethasasi1793 2 года назад

    വിനീത്, പ്രണവ് ഇവർക്കൊക്കെ മാത്രം ഇങ്ങനെ ഇത്രേം സിംപിൾ ആയിട്ടിരിക്കാൻ കഴിയു....... And ofcrs Hisham........ 😍😍😍❤️❤❤❤❤❤guys

  • @athirakc459
    @athirakc459 2 года назад +1

    Vineeth sir parannathu correct...veendum kanan thonunnu padam..cinema kzhiyumbo athu oru anubhavamayi mari..cinema kandu kazhinum manasil kondu nadakkunna padam

  • @upp_avasyathinutastydish
    @upp_avasyathinutastydish 2 года назад

    വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു

  • @rahulrajan2670
    @rahulrajan2670 2 года назад +1

    Vineethettan ❤️

  • @Chavarp4824
    @Chavarp4824 2 года назад +1

    ഹിഷാം suuper singer also 🔥🔥🔥. He is talented. Spritual person. Such fire voice 🔥🔥🌹🌹

  • @teenavarghese5200
    @teenavarghese5200 2 года назад +1

    Nice interview ..

  • @unnimoon
    @unnimoon 2 года назад +10

    Super interview

  • @abhijithkrishnan1363
    @abhijithkrishnan1363 2 года назад +3

    Achanum anganayirunu swantham kazhivukond orupad pere valarthi

  • @anilthomas656thomas6
    @anilthomas656thomas6 2 года назад +3

    Vineeth is the son of a Brilliant Director and Actor.

  • @user-kj1pk3go3w
    @user-kj1pk3go3w 2 года назад +7

    Pranav 😍

  • @viralexpress6254
    @viralexpress6254 2 года назад +1

    Ellavareyum eduth uyarthunna vineethettan 🥰

  • @anandhuomanakkuttan7542
    @anandhuomanakkuttan7542 2 года назад +6

    Qadham badha nerathe kettittund 😘😘😘😘😍😍😍😍

  • @renjithr8941
    @renjithr8941 2 года назад +2

    Last paranja sentence athu pole thanne.veendum veendum kanan thonunna hrdyam

  • @maheshmahesh4272
    @maheshmahesh4272 2 года назад +5

    Enthu vinayam olla manushyan annu vinithu chettan varum kalagalil malayala sinimayude oru valiya savithayaknyi marum athu orappanu ❤❤

  • @arshadbgzvlog
    @arshadbgzvlog 2 года назад +2

    ❤️🔥

  • @harithac8351
    @harithac8351 2 года назад +2

    💖💖

  • @tharangam4811
    @tharangam4811 2 года назад +7

    😍😍😍

  • @lishapaul1801
    @lishapaul1801 2 года назад

    Songs and movie blended with vineeth's talent..

  • @vinaypillai1285
    @vinaypillai1285 2 года назад

    The interviewer should have basic idea what he should ask (why shaan didn't compose) while vineeth was explaining the interviewer about that he intervened that no need to speak about that now (if we listen carefully we can hear that - athu eppol parayanda). Vineeth is an excellent personality, that we have to learn from him a lot.

  • @tharangam4811
    @tharangam4811 2 года назад +5

    ❤️❤️❤️💙💙💙💙

  • @fasalbilliardssnookerfitte8092
    @fasalbilliardssnookerfitte8092 2 года назад +9

    Hisham. Magic voice..

  • @geethababuraj2132
    @geethababuraj2132 2 года назад

    Proud of u Vineeth... 💐🙏

  • @statusclouds2082
    @statusclouds2082 2 года назад +2

    Super movie ❤️❤️❤️❤️❤️❤️❤️❤️
    Orupaad thavana kanaan thonnunna movie

  • @ayshathsafa1616
    @ayshathsafa1616 2 года назад +3

    🤗🤗🤗

  • @nishageorge7250
    @nishageorge7250 2 года назад +1

    Super movie ...'' Congrats

  • @tharangam4811
    @tharangam4811 2 года назад +3

    💙💙💙💙

  • @jaganat3333
    @jaganat3333 2 года назад +1

    i completely agree...hridayaam for me is not a movie...its an experience ....

  • @rajank6847
    @rajank6847 2 года назад +1

    Adipoli

  • @jithinchristoher3603
    @jithinchristoher3603 2 года назад

    Hridhayam hridhayasparshiaayiiii♥️♥️

  • @unnikuttan3889
    @unnikuttan3889 2 года назад +1

    ♥️♥️♥️♥️

  • @shamnas9809
    @shamnas9809 2 года назад

    ഹൃദയം 🥰

  • @ajithkp2576
    @ajithkp2576 2 года назад +2

    Vineethetta ur sooooo good person🙏

  • @nidhinmathew2925
    @nidhinmathew2925 2 года назад +4

    Brilliance ♥️

  • @abhilasho.s4464
    @abhilasho.s4464 2 года назад

    Excellent anchor

  • @himamohank8726
    @himamohank8726 2 года назад +1

    Intew 👌👌vineeth 😍😍

  • @tharangam4811
    @tharangam4811 2 года назад +7

    😘😘😘

  • @naveenpathanamthitta1890
    @naveenpathanamthitta1890 2 года назад

    Miss my college days

  • @najeeb.muhammad
    @najeeb.muhammad 2 года назад +1

    ❤️

  • @deepthijayan9244
    @deepthijayan9244 2 года назад

    Vineeth srinivasan 👌👌👌

  • @rejimolreji7957
    @rejimolreji7957 2 года назад

    His expectation came true💖

  • @arunrajan4490
    @arunrajan4490 2 года назад

    വിനീത് ഏട്ടാ ❤❤❤❤❤❤❤

  • @kevinv2767
    @kevinv2767 2 года назад

    19:00

  • @manjraj8239
    @manjraj8239 2 года назад

    👌🏻👌🏻👍👍

  • @usha8111
    @usha8111 2 года назад +1

    💗🎧💞❤️

  • @deepthijayan9244
    @deepthijayan9244 2 года назад

    👌👌👌👌

  • @leomessi-jf1hz
    @leomessi-jf1hz 2 года назад

    ❤❤❤

  • @lah4170
    @lah4170 2 года назад

    19:03 അത് ഹൃദയം movie kond സാധിച്ചു vineethetta

  • @jo8228
    @jo8228 2 года назад +6

    Qadam badaha♥fav

  • @Music4entertainmentsM4E
    @Music4entertainmentsM4E 2 года назад +2

    സൂപ്പർ മൂവി

  • @shyjuv3408
    @shyjuv3408 2 года назад

    Nte muthe padam inna kandathu hambada kema polichutto

  • @roopeshroopesh689
    @roopeshroopesh689 2 года назад

    👍🏼👍🏼😍