Pranav ഉണ്ട്, Darshana-ക്ക് ഒരു Cutout പോലുമില്ല🤣 | Vineeth Sreenivasan & Visakh Funny Interview

Поделиться
HTML-код
  • Опубликовано: 17 янв 2022
  • നിങ്ങളുടെ സ്വപ്ന ഭവനങ്ങൾക്ക് പൂർണത നൽകാൻ, വർണ്ണ വൈവിദ്ധ്യമർന്ന കെപിജി മേച്ചിൽ ഓടുകൾ.
    Our Website Link: www.roofings.in/
    Subscribe to Behindwoods Ink for Latest News - bwsurl.com/binks. We will work harder to generate better content. Thank you for your support.
    #Hridayam #VineethSreenivasan #VisakhSubramanian
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwoods.com/
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Om ▶ bwsurl.com/bom
  • КиноКино

Комментарии • 628

  • @BehindwoodsIce
    @BehindwoodsIce  2 года назад +265

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @Shine.s21
    @Shine.s21 2 года назад +2850

    ഞാൻ ഹൃദയത്തിന്റെ എത്ര interview കണ്ടെന്നു എനിക്ക് ഒരു പിടിയും ഇല്ല ❤

    • @vishnuchandran970
      @vishnuchandran970 2 года назад +15

      Njanum

    • @adhi6530
      @adhi6530 2 года назад +39

      History check cheyth, എണ്ണി നോക്കിയാൽ മതി, അപ്പൊ അറിയാം ethra interview kandu nn

    • @DOPELIGHTS
      @DOPELIGHTS 2 года назад +5

      Njanum

    • @Shine.s21
      @Shine.s21 2 года назад +4

      @@adhi6530 so

    • @sindhuraju1632
      @sindhuraju1632 2 года назад +3

      Njanum😁

  • @hannahsartjourney
    @hannahsartjourney 2 года назад +858

    ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി! 😂 ഇവരുടെ രണ്ട് പേരുടെയും Interviews കണ്ടിരിക്കാൻ ഒരു പ്രത്യേക രസം! 😍🔥

  • @sreeragssu
    @sreeragssu 2 года назад +956

    2022 ile ഏറ്റവും നല്ല സിനിമകളുടെ കൂട്ടത്തിൽ ഹൃദയവും ഉണ്ടാവട്ടെ 😍❤
    എല്ലാ ആശംസകളും 👍🏻

    • @shahbasshukoorvp9184
      @shahbasshukoorvp9184 2 года назад +8

      ❤️❤️

    • @vineethkumar1398
      @vineethkumar1398 2 года назад +8

      നല്ല സിനിമ ആണ് ഞാൻ കണ്ടു

    • @irin5592
      @irin5592 2 года назад

      Ath ntha ithre parayan urappalle 😍 I think it will be the best best movie

  • @whitewolf12632
    @whitewolf12632 2 года назад +100

    നായകൻ... നായിക... സംവിധായകൻ... പ്രൊഡ്യൂസർ.... എല്ലാവരും എന്ത് നല്ല സംസാരവും സ്വഭാവവും ആണല്ലേ ❤️

  • @sonavstephen6801
    @sonavstephen6801 2 года назад +878

    Super interview ❣️❣️🔥🔥🔥🤗🤗vineethettan❣️❣️❣️😍😍producer നെ കണ്ടിട്ട് മലയാളം ആക്ടർ ഹേമന്ത്ന്റെ ഒരു ലുക്ക്‌ 🤗🤗

    • @vishnuhm1742
      @vishnuhm1742 2 года назад +9

      Vishak yettan nammde TVM meeryland cinemas owner... New, theatre sreekumar sreevishak theatre 😍😍

    • @sajeenam1277
      @sajeenam1277 2 года назад +1

      Sss

    • @anoopkg3709
      @anoopkg3709 2 года назад +7

      Venu nagavalli look ille?

    • @anithajohnp3982
      @anithajohnp3982 2 года назад +1

      @@vishnuhm1742
      Q

    • @ribusmonus5956
      @ribusmonus5956 2 года назад

      Yes

  • @rishithrassery1231
    @rishithrassery1231 2 года назад +366

    ഒരു sitcom ഇരുന്ന് കാണുന്ന പോലെ ചിരിച്ച്, രസിച്ച് കണ്ട ഇന്റർവ്യൂ❤️😂
    The anchor chechi is a gem!

  • @sherinali0272
    @sherinali0272 2 года назад +141

    Volume button full aayittum vineethettan samsarikkumbo veendum koottunnu😆😆

  • @prasia62825
    @prasia62825 2 года назад +78

    കുറച്ചു കാലം മുൻപ് വരെ ലാലേട്ടൻ ശ്രീനിവാസൻ കോമ്പോ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള ദ് എക്കാലത്തെയും മികച്ച ഹിറ്റ് സിനിമ കൾ ആണ്. അതേ പാത പിന്തുടർന്ന് അച്ഛന്റെ പേര് ചീത്തയക്കാത്ത 2 മക്കൾ. അപ്പോൾ പിന്നെ നല്ലത് ആവാതിരിക്കില്ലല്ലൊ.പ്രണവ് വിനീത് ഇഷ്ട്ടം🥰😍

  • @anuranjvs1247
    @anuranjvs1247 2 года назад +99

    Basil Tovino and Vineeth Vishak 🔥
    Ee 2 combo interviews nalla rasam ann😂😂

  • @Am_Happy_Panda
    @Am_Happy_Panda 2 года назад +676

    വിനീതേട്ടൻ ഹൃദയം കഴിഞ്ഞതിൽ പിന്നെ ആയിരിക്കും ഏറ്റവും കൂടുതൽ ഇന്റർവ്യൂ കൊടുത്തിട്ടുള്ളത് .. എവിടെ നോക്കിയാലും വിനീതേട്ടൻ മാത്രം !!

  • @muhammedkanthalattpk4432
    @muhammedkanthalattpk4432 2 года назад +448

    എൻ്റെ പൊന്നു വീണാ ഇങ്ങനെ ചിരിപ്പിക്കല്ലെ.
    നല്ല funpacked ഇൻ്റർവ്യൂ
    വിശഖേട്ടൻ ഇത്രയും funny ആയിരുന്നെന്ന് അറിഞ്ഞില്ല.
    പാവത്തിൻ്റെ നാല് കൊല്ലം പോയല്ലോ🤣🤣🤣
    ഹൃദയം പോളിക്ക്യും.
    ഞങ്ങളും waiting ധ്യാനുമയുള്ള ഇൻ്റർവ്യൂ ന്

  • @sahirasahira8465
    @sahirasahira8465 2 года назад +143

    വിനിതിന്റെ സംസാരം കേട്ട് ഇരിക്കാൻ നല്ല രസം ആണ് 😘😘😘😘

  • @shafnar9194
    @shafnar9194 2 года назад +244

    രാത്രി 1 മണിക്ക് ഉറക്കം വരാതെ interview കണ്ട് ചിരിച്ച് കുഴഞ്ഞ് ഉറങ്ങി. Veena Super .... മുന്നു പേരും Super. ധ്യാൻ - വീണ interview പെട്ടെന്ന് വരട്ടെ........

    • @gyalaxygyalaxy919
      @gyalaxygyalaxy919 2 года назад +2

      ഞാനും start ചെയ്തു ചിരിച്ചു ചിരിച്ചു തുടങ്ങി... പക്ഷേ veena dress ഇൽ mic fit ചെയ്തത് bor ആയി, Dress neck ഇറങ്ങി വരുന്നു.

  • @sujith25in
    @sujith25in 2 года назад +438

    Watching back to back interviews of Vineeth.😍

  • @induindu9994
    @induindu9994 2 года назад +252

    ഏട്ടനും അനിയനും പടമെടുത്തു കല്യാണം കഴിക്കാൻ മറന്നുപോയ നിഷ്കളങ്കൻ.... 😆😆😆😆😆😆4 വർഷം 😆😆😆

  • @mr_wanderlust_7215
    @mr_wanderlust_7215 2 года назад +184

    ഉള്ളത് പറയാമല്ലോ വീണ ചേച്ചി...ഒരു ഇന്റർവ്യൂ കണ്ടിട്ട് മാത്രം ഇത്രയധികം ഞാൻ മുൻപ് ചിരിച്ചിട്ടുണ്ടോ ന്ന് എനിക്ക് സംശയം ആണ് 😂😂😂 ചിരിച്ചു മണ്ണ് കപ്പി ന്നൊക്കെ കെട്ടിട്ടേ ഉള്ളൂ പക്ഷെ ഇപ്പൊ ഞാൻ ശരിക്കും അനുഭവിച്ചു . മഴയത് ഓട്ടുമേൽ നിന്ന് വെള്ളം വീഴുന്ന പോലാ എന്റെ കണ്ണിൽ നിന്ന് വെള്ളം ഒഴുകിയത്😆. അതും ഒരു തവണയല്ല ഇത് 3 മത്തെ തവണയാ😂😂😂 വിനീത് ഏട്ടാ ഇങ്ങള് പൊളിയ എനിക്ക് ഒരുപാട് ഇഷ്ടമാ നിങ്ങളെയും നിങ്ങളുടെ സിനിമകളും❤... എന്റെ ആഗ്രഹങ്ങളിൽ ഒന്നാണ് വിനീത് ഏട്ടനെ ഒന്നു കാണണം ന്ന് ഭാഗ്യമുണ്ടെങ്കിൽ എന്നെങ്കിലും കാണുമായിരിക്കും✌ ഭൂമി ഉരുണ്ടതല്ലേ നോക്കാം😆✌.പിന്നെ ബേസിൽ ഏട്ടന്റെയും വിനീത് ഏട്ടന്റെയും "ചിരിയുടെ" വലിയോരു ഫാൻ ആണ്❤❤❤😙😙 രണ്ടു പേരെയും ഒത്തിരി ഇഷ്ടം ആണ് ❤...വീണേച്ചി പറ്റുവാണേൽ ബേസിൽ ഏട്ടന്റെയും ടോവിനിച്ചയാന്റെയും ഒരു ഇന്റർവ്യൂ ചെയ്യണം പ്ലീസ് . Thank u

    • @binsha4823
      @binsha4823 2 года назад

      Cheythittundallloooo😇 avrde interview 😍

  • @sk6182
    @sk6182 2 года назад +237

    ദർശന പാട്ട് മാത്രം തീയേറ്ററിൽ കണ്ടാലും പൈസ മുതലാകും❤❤❤❤❤❤❤❤❤❤❤

  • @Appz007
    @Appz007 2 года назад +66

    ഹൃദയത്തിന്റെ എത്രാമത്തെ ഇന്റർവ്യൂ ആണ് കാണുന്നത് എന്ന് എനിക്ക് പോലും അറിയില്ല😂❤️

  • @nimaakbar292
    @nimaakbar292 2 года назад +62

    ഞങ്ങൾ രണ്ട് പേരും കഴിക്കില്ല എന്ന് പറഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി.. Love u guys🥰🥰

  • @thamsicp8133
    @thamsicp8133 2 года назад +42

    ഈ producer പറഞ്ഞത് എത്ര സത്യം ആണ്
    Vineethetante കയ്യിൽ പ്രണവിനെ കിട്ടിയപ്പോൾ പ്രേക്ഷകർ നെഞ്ചോട് ചേർത്തില്ലേ
    എല്ലാം മാറി മറിഞ്ഞില്ലേ 👍👍👍👍👍

  • @thamsicp8133
    @thamsicp8133 2 года назад +33

    വിനീതിന്റെ സംസാരം കേൾക്കാൻ നല്ല രസാണ്.

  • @akshaygopinath1666
    @akshaygopinath1666 2 года назад +48

    ചുമ്മാ ഇന്റർവ്യൂ എന്ന് പറഞ്ഞു പറ്റിക്കുവാ... ഇത് 3 ചങ്ക്‌സ് ഒന്നിച്ചിരുന്നു സംസാരിക്കുന്നതിന്റെ വിഡിയോ ആണ് 😍🤣🔥

  • @AshijThoppilan
    @AshijThoppilan 2 года назад +16

    ചുമ്മാ കണ്ടപ്പോൾ കേറി നോക്കിയതാ .... അടിപൊളി ഇന്റർവ്യൂ... വളരെ മനോഹരമായി അവതരിപ്പിച്ചു......പിടിച്ചു അങ്ങ് ഇരുത്തിക്കളഞ്ഞു

  • @snehasnehuz9683
    @snehasnehuz9683 2 года назад +93

    Addicted to Vineethettaaaa🥰🥰🥰

  • @akhiladas5818
    @akhiladas5818 2 года назад +5

    എനിക്ക് സൈക്കിൾ, മകന്റെ അച്ഛൻ ഫിലിം ഒന്നും വിനീത് ഏട്ടന്റെ ഇഷ്ട്ടം അല്ല but കുഞ്ഞിരാമായണം,തണ്ണീർമത്തൻ ദിനങ്ങൾ, ഹൃദയം, പക്കാ ഫാൻ ആയി മാറി വിനീത് ഏട്ടാ. ഇതുപോലെ നല്ല ഒരു പാട് പടങ്ങൾ ചെയ്യാൻ കഴിയട്ടെ. ദൈവം അനുഗ്രഹിക്കട്ടെ.

  • @army_boy_1890
    @army_boy_1890 2 года назад +7

    ഇന്നലെ ക്ലബ്ബ് ഫ്‌എം ഇലും ഇന്ന് behindwoodsilum same ഇന്റർവ്യൂ ആണല്ലോ കണ്ടത് ദൈവമേ...... ഇവരുടെ ഇന്റർവ്യൂ എത്ര കണ്ടാലും ഒരു ബോർ തോന്നിക്കാതെ കൊണ്ട് ഫുൾ ഇരുന്ന് കണ്ടു.... 🥰

  • @sreesree1781
    @sreesree1781 2 года назад +41

    ഈ ഇന്റർവ്യൂ കണ്ടു കുറെ ചിരിച്ചു 👌👌👍

  • @HareeshnaNV
    @HareeshnaNV 2 года назад +119

    Super interview ❤All the best for "Hridayam" Team❤❤❤Vineeth ettan😍❤Always favorite.

  • @bijilalkuruthemcode6434
    @bijilalkuruthemcode6434 2 года назад +31

    Veenachechiyude chiriyum vishalettante sathya sandhadhayum vineethettante comedyum koode ayapol interview polichu.....othiri eshtapettu😍😍😍😍😍😍😍😍

  • @anvithathankachan977
    @anvithathankachan977 2 года назад +46

    ഞാൻ പറഞ്ഞ വാക്ക് പാലിച്ചു.. ഞാൻ ഇന്നലെ ഇതു തിയേറ്ററിൽ പോയി കണ്ടു... Super movie♥️

  • @giryraj7394
    @giryraj7394 2 года назад +64

    Oru padathinte producerine vech oru interview rare aanu..👍

  • @muraleedharanpc620
    @muraleedharanpc620 2 года назад +61

    വിനീതെ നീയാണ് മോനെ ഹീറോ 🙏

  • @shreyakrishnaoffcial2948
    @shreyakrishnaoffcial2948 2 года назад +55

    Superb interview, വീണകുട്ടി സൂപ്പർ 🥰

  • @Lima3578user
    @Lima3578user 2 года назад +114

    😂 vishal and Vineeth both are so down to earth

  • @thasnihashim2835
    @thasnihashim2835 2 года назад +27

    Hridyam is excellent movie... Orupaaad ishtaayi... Perupole heart touching movie aaan🥰

  • @BlUeMooN_0210
    @BlUeMooN_0210 2 года назад +52

    3:30 ഞാൻ ആഗ്രഹിച്ചട്ട് ഒന്നും അല്ല example പറഞ്ഞപ്പോ മാറിപോയതാ😂🤣🤣

  • @shinik7213
    @shinik7213 2 года назад +5

    സത്യം പറഞ്ഞാൽ ഹൃദയത്തെക്കുറിച്ച് ഒരറിവും ഉണ്ടായിട്ടല്ല തിയറ്ററിൽ പോയത്. ആകെ അറിയാവുന്ന കാര്യം നമ്മുടെ സൂരജ് ഉണ്ട് എന്നുള്ളതാണ് പിന്നെ പ്രണവ് ആണ് ഹീറോ എന്നും പക്ഷെ പടം കണ്ടപ്പോ പിന്നെ ദർശനാ പാട്ട് ഹോ ഒന്നും പറയാനില്ല സൂപ്പർ... ഇന്റർവ്യൂ 👌

  • @Expect3210
    @Expect3210 2 года назад +16

    വിനീത് cool ആയി സംസാരിക്കുന്ന കള്ളൻ ആണ് 😍😜😜.... തണ്ണീർ മത്തൻ ദിനങ്ങൾ പോലെ 😁😁

  • @bilaal1370
    @bilaal1370 2 года назад +32

    പടം കാണണ്ട ഇങ്ങേരുടെ ഇന്റർവ്യൂ തന്നെ കോമഡി ആണ് 😂😂😂

  • @rolex__sir0346
    @rolex__sir0346 2 года назад +231

    25:48 "Surprise" party 😆

  • @shanavasshanu8127
    @shanavasshanu8127 2 года назад +15

    Vineeth chettante interviews kandathil vech ettavum poli ithaa ❤

  • @aryaravi6285
    @aryaravi6285 2 года назад +17

    Depressed ayi irikkunnavark oru best solution aan ithu pole ulla interviews!

  • @sajiths2216
    @sajiths2216 2 года назад +25

    The man who creates some magic moments ✨️ " vineethsreenivasan " 💕

  • @gayathri9071
    @gayathri9071 2 года назад +5

    Darshanarun🥰💎

  • @abhijith2001
    @abhijith2001 2 года назад +212

    ഹൃദയം എല്ലാവരിലും തുറക്കട്ടെ ❤️

  • @varshavineeth3897
    @varshavineeth3897 2 года назад +33

    Dhyanum ayittillaa interview nu katta waiting aney pettannu kond varuu

  • @aleenatdaniel1813
    @aleenatdaniel1813 2 года назад +72

    എല്ലാരും സൂപ്പർ 🔥പ്രൊഡ്യൂസർ pwli ആണല്ലോ 😍😍😍

  • @reshmanikhil2773
    @reshmanikhil2773 2 года назад +33

    Veena Chechiii.. Ningal super aatooo... I'm big fan of you... Time pogunnadhe ariyilla... Almost wonderful interview.....

  • @kdsignature1579
    @kdsignature1579 2 года назад +58

    Vineeth-pranav combo again again varatte kuude Lalettanum ❤️ Dasanum Vijayanum

  • @vijinworldofhappiness
    @vijinworldofhappiness 2 года назад +25

    Yes. Waiting for release. Katta Waiting

  • @meeraharidas1361
    @meeraharidas1361 2 года назад +227

    ചേട്ടനും അനിയനും പടം എടുത്ത് എൻ്റെ 4 വർഷം പോയി 😂😂😂

    • @ashkaransari744
      @ashkaransari744 2 года назад +27

      പ്യാവം പ്രൊഡ്യൂസർ 😄😄

    • @randomtalkswithlymarker7137
      @randomtalkswithlymarker7137 2 года назад

      @@ashkaransari744 sheryaa kodikal alle vaarikoottiyath.. pavam producer

  • @aleena7228
    @aleena7228 2 года назад +27

    Pls take an interview with Pranav 🥰

  • @vpn4247
    @vpn4247 2 года назад +14

    *പടം കണ്ടപ്പോൾ തോന്നിയത് 15 പാട്ട് ഒന്നും പോര എന്നാണ്...* ഇജ്ജാതി പടം 👌👌👌🤩

  • @meghaaneesh6846
    @meghaaneesh6846 2 года назад +9

    First day first show kande ithe vare hangover pogatha njan. Katta fan of HRIDHAYAM❤

  • @user-ip3gh5mi4v
    @user-ip3gh5mi4v 2 года назад +45

    Vineethettan 😍😍❤❤❤❤

  • @keerthip9663
    @keerthip9663 2 года назад +30

    Suuuuuuperbbb movie 😘😘 unforgettable 😍😍

  • @aadhi7903
    @aadhi7903 2 года назад +28

    Vishakhnae kanumbho venu nagavally lae polae thonni😍

  • @rajithrajan6769
    @rajithrajan6769 2 года назад +13

    Vishakh subramanyam,, hridayathinte ekadesham ella interviewsilum,, inghere kandu,, ithrem cool aya film producer mollywoodil indo ennath doubt anu,, 😁

  • @Ashitha323
    @Ashitha323 2 года назад +98

    Waiting for Veena's interview with dhyan

  • @aslambatheri3377
    @aslambatheri3377 2 года назад +30

    Vs Vs interview pinne V mothathil V yil start cheyyunna names👌🔥👍😍❤️🤩😎Adip👌li😍 Hrdayam Vijayikkatte🙏

  • @malavika_renjith_201
    @malavika_renjith_201 2 года назад +100

    Waiting for Hridayam💞😍

  • @Anila409
    @Anila409 2 года назад +153

    അടിപൊളി interview 🥰🥰

  • @rejinsam9809
    @rejinsam9809 2 года назад +33

    സെലിബ്രിറ്റീസ് ഒരു സമാധാനത്തിനു വരുന്ന ഇന്റർവ്യൂ ആണ് വീണ ചേച്ചിടെ. ഇവിടെ വരുന്ന എല്ലാരും rilaxed ആണ്
    വിനീതേട്ടൻ ഇത്രക്ക് ഫ്രീ ആയിട്ട് സംസാരിക്കുന്ന വേറെ intetview ഉണ്ടോ എന്ന് അറിയില്ല

  • @BlUeMooN_0210
    @BlUeMooN_0210 2 года назад +46

    Oru raksha illa veena undel interview pwoliyaa😂😂.. Koode Vineeth chettanum koode aayappo pwpli😂

  • @sangeethsangu3256
    @sangeethsangu3256 2 года назад +44

    @23:49 🤣🤣🤣🤣
    Best

  • @shylajasethu8811
    @shylajasethu8811 2 года назад +119

    Vineeth voice ethra Peru istapedunavar undu. ........Romancham verum

  • @shaijushaiju4120
    @shaijushaiju4120 2 года назад +30

    അങ്ങനെ വർഷങ്ങൾക്ക് ശേഷം ദാസനും വിജയനും ഒന്നിച്ചു 👍👍

  • @sadalata1
    @sadalata1 2 года назад +185

    Veena - you have a great interview style- very entertaining- great capacity to elicit facts. Your laughter is very genuine.

    • @veenamukundan7579
      @veenamukundan7579 2 года назад +36

      That means a lot . Thank you so much 😊

    • @alan9183
      @alan9183 2 года назад +4

      @@veenamukundan7579 aysheri ith original aano

    • @sunithajiji4070
      @sunithajiji4070 2 года назад

      @@veenamukundan7579 🥰🥰🥰

  • @rageethcenation8996
    @rageethcenation8996 2 года назад +34

    Ithu vare kandathill nalla oru interview. veenayude chiri 🤣

  • @vinodnp
    @vinodnp 2 года назад +32

    Myself and family saw this movie … excellent movie

  • @naslavnm4188
    @naslavnm4188 2 года назад +3

    Eee manushyante samsaaram kettirunnu pokum ..vinethettan ishtm❣❣❣

  • @anjunarayanan5739
    @anjunarayanan5739 2 года назад +39

    വഞ്ചനയിൽ ചതി പാടില്ല 😂❤

  • @Jeesglee
    @Jeesglee 2 года назад +11

    വീണയുടെ ഏതു ഇന്റർവ്യൂ കണ്ടാലും ചിരിച്ചു കണ്ണ് നിറയും 😍😄 keep it up👍🏻👏🏻 you are always genuine ❤️

  • @lightroomtools6923
    @lightroomtools6923 2 года назад +14

    Club Fm ഇന്നലെ ഇവരുടെ video ഇന്ന് കണ്ടതേ ഒള്ളു അത് കഴിഞ്ഞപ്പോൾ തന്നെ ഇതിന്റെ notification വന്നു. ഇതും ഫുൾ കണ്ടു. VEENA CHECHI ♥️

  • @sonaappu3689
    @sonaappu3689 2 года назад +20

    Veena chechi full vibe ahnallo

  • @yadhukrishna7721
    @yadhukrishna7721 2 года назад +23

    ഹൃദയം, ഹൃദയം നിറച്ചു ❤️

  • @jessaabraham
    @jessaabraham 2 года назад +17

    Vishakh Subramanium, you give me a vibe of Venu Nagavally Sir.

  • @vishnuunnikrishnan1789
    @vishnuunnikrishnan1789 2 года назад +189

    Tbh veena doesn't entertain me usually but this interview was just rocked I loved it.

    • @veenamukundan7579
      @veenamukundan7579 2 года назад +23

      🙏🏻

    • @ABHIJITHKP-bs9mm
      @ABHIJITHKP-bs9mm 2 года назад

      @@veenamukundan7579 adha idh kanda

    • @bilin2331
      @bilin2331 2 года назад

      @@veenamukundan7579 ambo😂😂

    • @bilin2331
      @bilin2331 2 года назад +2

      @@veenamukundan7579 inghalle kannan chitrathile chechipole thanne ond

  • @Lostdimension
    @Lostdimension 2 года назад +24

    വീണ ചേച്ചി ഇൻറർവ്യൂ എടുക്കുന്നത്
    കൂട്ടുകാരെ പോലെയാണ് 🥰🥰🥰🥰
    തമാശ പറഞ്ഞു
    രണ്ട് അടി ഒക്കെ കൊടുത്തു 😂😂😂😂😂😂
    നല്ല രസമാണ്🤩🤩🤩🤩🤩🤩

  • @psarojini1694
    @psarojini1694 2 года назад +13

    Sreenivasan's other sons re.extremely talented like nim

  • @willscarlet3172
    @willscarlet3172 2 года назад +49

    video starts at 2:00

  • @sooryasangeeth7489
    @sooryasangeeth7489 2 года назад +29

    Vineeth etta always ishtam.veena had done a great job with lots of fun and hevy ebergy package.u have a great carrier a far

  • @karthikstormop8927
    @karthikstormop8927 2 года назад +21

    24:03😂😂ഇജ്ജാതി ഒക്കെ 😂😂😂

  • @chinnuchinnu2294
    @chinnuchinnu2294 2 года назад +40

    Vishakhine kond abhinayippikkanam.. Nalla humour

  • @ajithvs1206
    @ajithvs1206 2 года назад +7

    Eee chechi verey leval Aanu⚡⚡⚡

  • @amrithaamru8895
    @amrithaamru8895 2 года назад +11

    Vineethettan❤❤❤❤❤❤❤😍😍😍😍😍😍peru pole thanne valare vineethamulla person...the most talented.....I'm a big fan of him😍😍😍😍

  • @rjmark8056
    @rjmark8056 2 года назад +19

    positive vibes ❤️❤️

  • @letstalkaboutmoney7427
    @letstalkaboutmoney7427 2 года назад +13

    Chill Interview

  • @jominksimon9296
    @jominksimon9296 Год назад +2

    26:03🔥🔥🔥🔥

  • @jottykurian6032
    @jottykurian6032 2 года назад +27

    Ufff. Poli interview

  • @Wisdom809
    @Wisdom809 2 года назад +13

    ദ.... ൪.....ശ... നാ................... 🥰🥰🥰

  • @sophialillisfans6235
    @sophialillisfans6235 2 года назад +12

    Pranav❤️

  • @MTalks123
    @MTalks123 2 года назад +154

    "ഹൃദയം" ഒരു നല്ല Theatre Experience ആയിരിക്കും Wait ചെയുന്നവർ Like അടി👍

  • @Abplus_g8g
    @Abplus_g8g 2 года назад +21

    Itrayum kidilan anchor 👌🏻👌🏻👌🏻👌🏻 vineeth vyshakh❤

  • @tharavadu5463
    @tharavadu5463 2 года назад +20

    ഒരുപാട് ചിരിച്ച്

  • @jithur3503
    @jithur3503 2 года назад +48

    37:41onnum parayan illa super😂😂

  • @ashkaransari744
    @ashkaransari744 2 года назад +65

    ഇത് ഫുൾ ചിരി ആണല്ലോ 😄😄

  • @itsmearjunn
    @itsmearjunn 2 года назад +27

    Director & Producer ore pwoli😂🔥

  • @vibink2457
    @vibink2457 2 года назад +16

    Waiting for move