Dhyan-നോട് വിനീതിൻ്റെ ആ 'ഞെട്ടിക്കുന്ന' ചോദ്യം😱😅 | Vineeth Sreenivasan Fun Interview

Поделиться
HTML-код
  • Опубликовано: 7 ноя 2022
  • പുതിയ പായ്ക്കിൽ
    പുതുമ മാറാത്ത രുചിയിൽ.
    Visit our Website: eastea.in/
    Follow Us on
    / eastea.in
    / eastea.in
    / easteachai
    -----------------------------------------------------------------
    മനസ്സിനൊത്ത ആഭരണങ്ങൾ അതും മനം മയക്കും ഡിസൈനുകളിൽ കുറഞ്ഞ പണിക്കൂലിയിൽ ആകർഷകമായ സമ്മാനങ്ങളുമായി 25മത് വർഷത്തിലേക്കു .കൈരളി വർക്കല,കല്ലമ്പലം,പേരൂർക്കട.
    -----------------------------------------------------------------
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #vineethsreenivasan #dhyansreenivasan #behindwoods
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwoods.com/
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag
  • КиноКино

Комментарии • 289

  • @BehindwoodsIce
    @BehindwoodsIce  Год назад +91

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

    • @anagha1236
      @anagha1236 Год назад

      Poo kilava support magatholi tharum 🤬

    • @shahin3993
      @shahin3993 Год назад +1

      Bassi content ayirikum alle😁
      Ezunech podey👊👊👊

    • @anagha1236
      @anagha1236 Год назад

      @@shahin3993 arood Annu ennood anno

    • @enjoylittlethings2458
      @enjoylittlethings2458 Год назад

      actor suresh കൃഷ്ണയുടെ ഇന്റർവ്യൂ കൂടെ എടുത്തൂടെ??? എത്ര എത്ര സിനിമകളിൽ act ചെയ്യുന്നു.. But No interview, No Award

  • @dittokjohnson670
    @dittokjohnson670 Год назад +1255

    ധ്യാൻ ഏട്ടൻ ഫാൻസ് ഉണ്ടോ ഇവിടെ❤️

  • @itsme_devu
    @itsme_devu Год назад +293

    'മറ്റവനെ വിളിച്ചിരുത്തി കളുപ്പിച്ചോ എന്റെ അനിയൻ' .. 😂😂..
    Pwoli interview. Full chirichond kand♥️

  • @ganuuzz8594
    @ganuuzz8594 Год назад +539

    ഇവരുടെ ഇന്റർവ്യു വേറെ ലെവൽ ആണ് 😍😍😍😂😂😂ചേട്ടനും, അനിയനും

    • @girijanair348
      @girijanair348 Год назад +1

      Sreenivassan Sirinte ayalathu varilla randu perum.

    • @ganuuzz8594
      @ganuuzz8594 Год назад

      @@girijanair348 🤷‍♀️

    • @blissofsoulbyvinusri7207
      @blissofsoulbyvinusri7207 Год назад +1

      Veena mathrame ulloo waste

    • @Kiran16743
      @Kiran16743 Год назад +1

      @@girijanair348 so what 🤷🏻‍♂️ ഓരോരുത്തർക്കും അവരുടേതായ ഒരു acting skill കാണില്ലേ 🙄

  • @Malayalam_news_Express
    @Malayalam_news_Express Год назад +57

    ഇങ്ങേരുണ്ടല്ലോ ഇങ്ങേര് ഇങ്ങേര് ഒരു രക്ഷയും ഇല്ല …പൊളി വൈബ് മേൻ .. ഒരുപാടിഷ്ടം വിനീതേട്ട 😂😂😂

  • @rohinirohini6416
    @rohinirohini6416 Год назад +50

    Vineeth ettante voice 👌👌

  • @angel_cheekku_1115
    @angel_cheekku_1115 Год назад +164

    അടുത്ത ഇന്റർവ്യൂ യിൽ രണ്ട് പേരെയും കൊണ്ട് വരണം plz ധ്യാൻ & വിനീത് ❤️

  • @ayshavc9807
    @ayshavc9807 Год назад +41

    അടുത്തുണ്ടായിട്ടും നേരിട്ട് കാണാൻ കഴിയാത്ത ഒത്തിരി ഇഷ്ടമുള്ള കുടുംബം. വിനീതും ധ്യാനും ശ്രീനിവാസൻ sir ന്റെ കണ്മണികൾ..... മലയാളികളുടെയും ❤️❤️❤️

    • @girijanair348
      @girijanair348 Год назад +1

      Hope Vineeth can write stories like his Dad.

  • @Sreenathh
    @Sreenathh Год назад +42

    Dhyan-നോട് വിനീതിൻ്റെ ആ 'ഞെട്ടിക്കുന്ന' ചോദ്യം start here: 00:22:34

  • @feelinheat
    @feelinheat Год назад +118

    Veena and Vineeth's Interview is super. Loved it. So glad to see Veena Happy ❤️
    And Vineeth is awesome as always. ❤️

  • @binoyvishnu.
    @binoyvishnu. Год назад +13

    സിനിമ തീയറ്ററിൽ കാണുന്നതിനേക്കാൾ കൂടുതൽ ആൾക്കാർ യൂട്യൂബ് അഭിമുഖങ്ങൾ കാണുന്നു . എല്ലാം കണ്ടതിനുശേഷം അവസാനം OTT Release നായി കാത്തിരിക്കുന്നു . ഏതാണ്ട് ഇതാണ് ഇപ്പോഴത്തെ മലയാള സിനിമയുടെ അവസ്ഥ . വളരെ നല്ല അഭിപ്രായമുള്ള സിനിമകൾ മാത്രം ആണ് ജനങ്ങൾ തിയേറ്ററിൽ പോയി ഇപ്പോൾ കാണുന്നത് .
    എത്രത്തോളം ശരിയുണ്ടെന്ന് എനിക്കറിയില്ല പക്ഷേ എൻറെ ഒരു തോന്നൽ വിശ്വാസം ഇതാണ്

  • @Ranjith974
    @Ranjith974 Год назад +61

    ധ്യാൻ എന്ന് കേട്ടു ഇങ്ങു പൊന്നു

  • @sunilbabu6498
    @sunilbabu6498 Год назад +73

    ഇവരുടെ ഇന്റർവ്യൂ കണ്ടാൽ ഒരുവിധം ടെൻഷനൊക്കെ മാറും 🥰🥰😄😄🌹

  • @sudhi6494
    @sudhi6494 Год назад +22

    വിനീത് ഏട്ടന്റെ ചിരി 😍

  • @sumodhsamuel9497
    @sumodhsamuel9497 Год назад +27

    Vineeth and dhyan very close to our heart nalla pillara.

  • @jyothi5563
    @jyothi5563 Год назад +99

    Nice Veena sharing friendly vibe with Dhyan & Vineeth

  • @sruthilal6586
    @sruthilal6586 Год назад +169

    Nice to see Veena happy like this

  • @SASIKUMAR-ls8pg
    @SASIKUMAR-ls8pg Год назад +62

    Enikishttapetta person, vineeth sreenivasan❤❤

  • @randumrastogi
    @randumrastogi Год назад +22

    dhyan, vineeth & veena, please we in the internet deserve a movie!

  • @Mr_John_Wick.
    @Mr_John_Wick. Год назад +44

    വീണേ...മുത്തേ......😍 നിന്റെ ചിരി ഒരു രക്ഷേം ഇല്ല....
    വിനീതേട്ടൻ പൊളി 😍
    ധ്യാൻ ബ്രോ കൂടെ ഉണ്ടായിരുന്നേൽ വേറെ level ആയേനെ 😜😜😜

  • @Lethasaji
    @Lethasaji Год назад +98

    Vineeth appearance ൽകുറച്ചു കൂടി smart ആയിട്ടുണ്ട്

  • @ushakn9003
    @ushakn9003 Год назад +79

    ധ്യാനോടുള്ള വിനീതിന്റെ ചോദ്യം 👌👌👌
    ഇതിലും നല്ല ചോദ്യം സ്വപ്നങ്ങളിൽ മാത്രം. 👍👍

  • @sourav___raj
    @sourav___raj Год назад +37

    Vineeth & Dhyan orumichulla interview nu waiting 😀

    • @thaaru4011
      @thaaru4011 Год назад

      മിക്കവാറും 😃

  • @txn9834
    @txn9834 Год назад +50

    ഒരൊറ്റ പേര് ധ്യാൻ😆😆😆

  • @paruskitchen5217
    @paruskitchen5217 Год назад +28

    Great family Sreenivasan sir and sons,congratulations. Keep it up forever.

  • @ajithki6789
    @ajithki6789 Год назад +11

    എല്ലാം ധ്യാനിൻ്റെ കൃപ.. മൊത്തം ഫാമിലി ഫേമസ് ആയി

    • @anniegeorge5853
      @anniegeorge5853 Год назад +1

      Who said this rubbish because of Sreenivasan their family. became famous

  • @nalinipk5541
    @nalinipk5541 Год назад +5

    മുകുന്ദണുണ്ണി അസോസിയേറ്റ്സ് വളരെ നല്ല സിനിമ ആണ്‌ നവംബർ 11ന് തന്നെ കണ്ടു

  • @fahadguru
    @fahadguru Год назад +14

    😍ചേട്ടനും അനിയനും അച്ഛനും.😍

  • @sreenishkumar
    @sreenishkumar Год назад +6

    ഇവളുടെ എല്ലാ ഇന്റർവ്യൂ കണ്ടാലും ഇവൾ കുറെ കാലം നായകന്മാരുടെ ഒപ്പം ജീവിച്ചതാണ് തോന്നും അവരുടെ A-Z കാര്യങ്ങളും അറിയുന്ന പോലെ.

  • @vishalkumar0076
    @vishalkumar0076 Год назад +4

    15:10 min paranja ആ വാക്ക് അതാണ് സത്യം.... എത്ര നല്ല padamanelum എത്ര corona ayalum ആളുകൾ വരും..my favourite alll rounder vineeth Brooooo..Nattil varumbol കാണണം എന്നുണ്ട് കണ്ടാൽ സൂപ്പർ

  • @siva_holic3792
    @siva_holic3792 Год назад +42

    Vineethettan looks exactly like sreenivasan sir😁❤️

  • @mathew48
    @mathew48 Год назад +24

    Nice to see Veena again....

  • @nisharifu8532
    @nisharifu8532 Год назад +22

    വീണ ചേച്ചിയുടെഇന്റർവ്യൂ പൊളിയാണ് 😍👍

    • @shylajasethu8811
      @shylajasethu8811 Год назад

      Athu nala interviews kanthintta kondu ànu. ..

    • @nisharifu8532
      @nisharifu8532 Год назад

      @@shylajasethu8811 my ഒപ്നിയൻ പറഞ്ഞു അത്ര തന്നെ

  • @babitha3361
    @babitha3361 Год назад +7

    Waiting ayirunnu Veena.... Adipoli 👏👏

  • @happylifewithnandussminnu9891
    @happylifewithnandussminnu9891 Год назад +58

    Veenak ഇവരെ പോലെ vibe ഉള്ളവരെ പറ്റു വെറുതെ ഭാസിടെ ആട്ടു കേട്ടു

  • @indiratm1305
    @indiratm1305 Год назад +8

    വിനീതു വീണ suuuuper വീണ ഡെയിൻ ഡെവിസിന്റെ ഇന്റവ്യൂ ഈ ഞാൻ കണ്ടായിരുന്നു വീണ 👌👌👌👌

  • @mychaptersofhappiness5035
    @mychaptersofhappiness5035 Год назад +23

    Gd interview.... Veena chechi

  • @pranavachu5152
    @pranavachu5152 Год назад +7

    സൂപ്പർ ഫാമിലി. എല്ലാരും പൊളിയാ ❤️😍

  • @priyankasatheesh9808
    @priyankasatheesh9808 Год назад +12

    Evarude family aaare kandalum chiri nirthan pattoola😂😂😂😂😍😍😍😍

  • @Educational396
    @Educational396 Год назад +222

    Program starts at 2:16😊

  • @waheedhavy7657
    @waheedhavy7657 Год назад +12

    Achanum makkalum ❤️❤️❤️❤️❤️

  • @cheers_sharingandreceiving
    @cheers_sharingandreceiving Год назад +69

    Veenachechi iniyenkilm ee family interview onn nirthi Rimi tomy chechiye onn vilikkuo..
    Really wanted to see u both together ❤😁

    • @ashishpaul424
      @ashishpaul424 Год назад +3

      Fire vs bomb 😂bookambam indavum❤️🔥😍

  • @gemsree5226
    @gemsree5226 Год назад +23

    For such interviews veena has a knack. ✌🏼✌🏼✌🏼

  • @mohamadsadiqmtr4779
    @mohamadsadiqmtr4779 Год назад +113

    മറ്റവനെ വിളിച്ച് കളിപ്പിച്ചോ,
    എൻ്റെ അനിയൻ 🤣🤣

  • @warriorragnar7346
    @warriorragnar7346 Год назад +62

    Happiness is not by chance but by choice 🥰
    Positive funny interviewer.. Veena sis✨️❤️

  • @lekshmilechuz2048
    @lekshmilechuz2048 Год назад +10

    Dhayan chettanum koode venamaayirunnu. Eankil ithilum pwoli aayene... 🥰😂mukudhan unni nnu kettappo eanik nammude adv mukudhan unniye aan ormma vanne..... Meeshamadhavanil😛

  • @fousiyafousi2022
    @fousiyafousi2022 Год назад +11

    വിനീത് ഏട്ടൻ 🥳

  • @roshnasanthosh184
    @roshnasanthosh184 Год назад +10

    വിനീതേട്ടൻ 👌👌👌

  • @praseethatha9497
    @praseethatha9497 Год назад +2

    Veena chechiyude interview enik orupade ishttaman 🥰

  • @silpasivanya5421
    @silpasivanya5421 Год назад +5

    Vineethettan smile🥰🥰🥰

  • @me_myself_006
    @me_myself_006 Год назад +12

    Missing dhyan.. 🥲

  • @sreejeshsree.g4771
    @sreejeshsree.g4771 Год назад +20

    Vineeth ettan orupadu chirichoru interview ayirikum ith poli

  • @karthikakarthika2007
    @karthikakarthika2007 Год назад +3

    Eattan thadiveachu eattaneam aniyaneam kanumpol eantha manasinoru kulirma 💕💕💕😍

  • @usnaraihana1673
    @usnaraihana1673 Год назад +4

    വിനീത് ഏട്ടൻ adipoliya

  • @marybinu2053
    @marybinu2053 Год назад +4

    Kure chirichu. All the best for the film. 👍😍💖

  • @keralite2026
    @keralite2026 Год назад +94

    If you need such fun interview then u need interviewer like veena

  • @aneesha5977
    @aneesha5977 Год назад +19

    Veena Chechi looks beautiful today🥰

  • @anufarjafar8083
    @anufarjafar8083 Год назад +33

    Dhyan ❤️

  • @Lethasaji
    @Lethasaji Год назад +7

    Success ആകട്ടെ movie

  • @shruthij8586
    @shruthij8586 Год назад +14

    Wow Veena is back with a bang ❤😀😀

  • @jinshajana7955
    @jinshajana7955 Год назад +3

    Waiting Vineeth etta

  • @rymalamathen6782
    @rymalamathen6782 Год назад +3

    Vineet is brilliant . Good singing

  • @achuachu5630
    @achuachu5630 Год назад +5

    വിനീതേട്ടൻ ഇപ്പോൾ സൂപ്പർ ആണ്

  • @richardjohn142
    @richardjohn142 Год назад +12

    Veenaa 🥳

  • @afiksiddeek7400
    @afiksiddeek7400 Год назад +23

    LAN:- local area network 🤣🤣🔥

  • @Akshayaammus
    @Akshayaammus Год назад +8

    Poli vibe😘

  • @rafijuvairiya7298
    @rafijuvairiya7298 Год назад

    Sema Kalai Super 😃😃.vineeth from Tamilnadu...

  • @rahulpt9964
    @rahulpt9964 Год назад +3

    Uff aa songs 😍🌈

  • @junam169
    @junam169 Год назад +1

    Super interview ❤️

  • @anithathanmaya999
    @anithathanmaya999 Год назад +4

    Vineeth sreenivasan ♥️

  • @renibinoj3917
    @renibinoj3917 Год назад +3

    Vineeth and Veena soooper

  • @sandheepkrishna6256
    @sandheepkrishna6256 Год назад +4

    ഹാപ്പി faces 🥰🥰

  • @anjalisunil7781
    @anjalisunil7781 Год назад +55

    ഇവരുടെ ഇന്റെർവ്യു വേറെ ലെവൽ ആണ് 🥰🥰😍😄😄😄

  • @rymalamathen6782
    @rymalamathen6782 Год назад

    Very humble man. Sweet boy

  • @amymariam4397
    @amymariam4397 Год назад +7

    പാടുന്നത് എന്ത് രസാ ❤

  • @archanaachs
    @archanaachs Год назад +2

    Vineethettante smile 🥰

  • @faseehkc3362
    @faseehkc3362 Год назад +2

    Veena u cracked it...
    Lovd it

  • @HareeshnaNV
    @HareeshnaNV Год назад +3

    Vineethettan❤

  • @chippysagar
    @chippysagar Год назад +6

    Veeena super

  • @sreejithrithu1888
    @sreejithrithu1888 Год назад +6

    Cinema chynm enu swpnm kanan padupicha manushyan... 🥰 vineeth eatan❤️

  • @anuanil7618
    @anuanil7618 Год назад +12

    Super interview 👍
    Kore chirichuuu 🤗

  • @prasannamadhavan2576
    @prasannamadhavan2576 Год назад +1

    Nice to see vineeth and dhyan

  • @hemzvlogs3838
    @hemzvlogs3838 Год назад +7

    Vineeth n Dhyan uyir 100&❤❤❤❤❤❤❤❤❤☝️❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @vijayraghav5616
    @vijayraghav5616 Год назад +3

    Pwoli interview

  • @sreejos4803
    @sreejos4803 Год назад +12

    രണ്ടാളും പൊളി thanne👍👍👍

  • @ratheeshs3410
    @ratheeshs3410 Год назад +2

    Haters don't see tis ponne Veena mam u always happy us ,thank u

  • @hanoojahanu3442
    @hanoojahanu3442 Год назад +2

    Dyan കണ്ടപ്പോൾ കേറി നോക്കിയതാണ് 😃

  • @anilasreekumar9116
    @anilasreekumar9116 Год назад +5

    Vineeth nte chiri super

  • @keralite2026
    @keralite2026 Год назад +13

    Veena👍😃

  • @sethu5646
    @sethu5646 Год назад +5

    നല്ല ഇന്റർവ്യൂ..

  • @MB-ke4xh
    @MB-ke4xh Год назад +32

    Unni Mukundane thanthakk vilikkunna pole oru peraayippoyallo...Mukundan Unni😂😂😂😂😂

  • @aswathycrachu4479
    @aswathycrachu4479 Год назад +4

    Dhyan chettan koodi venairunnu. Enkil vere level aayene.

  • @alensunil
    @alensunil Год назад +10

    Dyan fans like adi...

  • @shailajaunnikrishnan7389
    @shailajaunnikrishnan7389 Год назад

    This boy(man) is really fantastic

  • @rajalakshmip4208
    @rajalakshmip4208 Год назад +11

    I love you veeena molaa

    • @anagha1236
      @anagha1236 Год назад

      Nigal nigalde husband ariyathe room eduthu avitham udakitt udo?

  • @sabithasabu5025
    @sabithasabu5025 Год назад

    Dhyan chettan adipoli ❤️❤️❤️.chettan uir🔥🔥🔥

  • @nayeem13455
    @nayeem13455 Год назад +1

    Veena chechi & vineethettan fun interview ❤️

  • @user-pw1sb8hc9u
    @user-pw1sb8hc9u Год назад +7

    Vineeth😍

  • @shindhyadevadhyan8688
    @shindhyadevadhyan8688 Год назад +7

    എങ്ങനെ ജീവിച്ചിരുന്ന ഞങ്ങളാ 😂😂

  • @luciferthefallenangel5744
    @luciferthefallenangel5744 Год назад +6

    Sreenivasan family alaveryum konduvarumo........