ആ Dialogue എന്നോട് എഴുതാൻ പറഞ്ഞു: Hridayam Prateek Tiwari Interview | Jojo | Pranav | Movie Story

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 687

  • @anfafathima1956
    @anfafathima1956 2 года назад +1106

    പ്രതീക് തിവാരി റിയൽ നോർത്ത് ഇന്ത്യനാണെന്നും സെൽവ റിയൽ തമിഴനാണെന്നും തെറ്റിദ്ധരിച്ചത് ഞാൻ മാത്രമാണോ !? 🤔
    കണ്ടിട്ട് മലയാളികളാണെന്നെ തോന്നിയില്ല 😊

    • @sangeethasasi1793
      @sangeethasasi1793 2 года назад +4

      ഞാനും 😍😍

    • @RAPIDFIREPSC
      @RAPIDFIREPSC 2 года назад +3

      ഞാനും 😀😀

    • @notesofhistorybyann3353
      @notesofhistorybyann3353 2 года назад +3

      Ath sathym

    • @aliensworld307
      @aliensworld307 2 года назад +2

      എന്നാ എന്നെ ഒന്ന് സൂക്ഷിച്ച് നോക്കിയേ... ഞാൻ മലയാളി അല്ല. 😀😁👽

    • @muhammedashmil7228
      @muhammedashmil7228 2 года назад +1

      Me also

  • @sreerajv721
    @sreerajv721 2 года назад +2831

    ഭാവിയിൽ ഇവൻ നായകൻ ആകും എന്ന് തോന്നുന്നവർ ഉണ്ടോ...!!😍✨️👇

    • @bindus3668
      @bindus3668 2 года назад +20

      ഉണ്ട്

    • @jimyjose007
      @jimyjose007 2 года назад +10

      Unde

    • @gratitude838
      @gratitude838 2 года назад +40

      Oh yes...good looking n good acting skills...though his role wasn't as lengthy compared to Ashwath....he has done a great job

    • @habeebbulla
      @habeebbulla 2 года назад +15

      തോന്നാൻ വല്ല ചിലവൊന്നും ഇല്ലല്ലോ

    • @reshmiprakash8668
      @reshmiprakash8668 2 года назад +2

      Ysss

  • @nikhithasid258
    @nikhithasid258 2 года назад +2241

    സെൽവ - പച്ച തമിഴൻ🥰
    Pratheek Tiwarii - ഹിന്ദിവാല😍
    എന്നാലോ ഒക്കേം മലയാളിസ്
    Ijjathy casting 👏❤

    • @capx777ff4
      @capx777ff4 2 года назад +13

      Selva thamizh ahn

    • @amalavinod2503
      @amalavinod2503 2 года назад +54

      @@capx777ff4 no..malayali aanu

    • @capx777ff4
      @capx777ff4 2 года назад +2

      @@amalavinod2503 tamizh

    • @RJ-ok4jh
      @RJ-ok4jh 2 года назад +3

      കാളി യോ

    • @antonymosses7634
      @antonymosses7634 2 года назад +16

      @@capx777ff4 alappuzha karan an

  • @adhizadhu6191
    @adhizadhu6191 2 года назад +4203

    എല്ലാവരും പ്രണവിനെ നോക്കിയപ്പോൾ ഞാൻ കുറച്ചു അധികം നോക്കിയത് ദേ ഇങ്ങോട്ടാ 🥰🥰🥰
    Edited:3.9 k🙄🙄 അപ്പോൾ ഞാൻ മാത്രം അല്ല അല്ലെ 😂😂😂 thankyou guyz😍😍😍

  • @anirudhhananeshkumar512
    @anirudhhananeshkumar512 2 года назад +1325

    എന്റെ പൊന്നോ ആ ഇംഗ്ലീഷ് ഡയലോഗും , Bas kar Ji പാട്ടും തീയറ്ററിൽ ഉണ്ടാക്കിയ ഓളം ... 💥💥💥 ആ പാട്ട് മനസ്സീന്ന് പോണില്ല ...

    • @suhailiyav.p6386
      @suhailiyav.p6386 2 года назад +8

      ശെരിയാ 😍😍

    • @dhanya9419
      @dhanya9419 2 года назад +4

      Sathyam

    • @badhrinathmb548
      @badhrinathmb548 2 года назад

      അടിപൊളി മച്ചാനെ... അടുത്തപ്പടത്തിൽ പൊളിക്കണം.. Nalla future unduu....keepitup..

    • @badhrinathmb548
      @badhrinathmb548 2 года назад

      Love you so much... 💓💓

  • @NehaKitchen
    @NehaKitchen 2 года назад +2284

    The English dialogue and scene made the whole theater clap! Best wishes! ♥️

  • @bindus3668
    @bindus3668 2 года назад +422

    ജോജോ എന്നാണല്ലേ പേര്, ഹിന്ദി നടന്മാരുടെ ലുക്ക്‌ ഉണ്ട്, നല്ല അഭിനയം, അഭിനന്ദനങ്ങൾ 👍

  • @Indiancitizen007
    @Indiancitizen007 2 года назад +1190

    പൊളി ആക്ടിങ് &കിടു വോയ്‌സ്‌ ❤നല്ല പടത്തിൽ ഹീറോ ആവാൻ ഉള്ള ചാൻസ് കിട്ടിയാൽ മച്ചാൻ തകർക്കും.

  • @jinuromal3605
    @jinuromal3605 2 года назад +611

    സെൽവ യും ഒത്തിരി ശ്രെദ്ധികപ്പെട്ട character ആണ്. ഒരുപാട് ഇഷ്ടം ആയി 😍😘😘❤❤❤❤❤

    • @dhanya9419
      @dhanya9419 2 года назад

      ഇതിൽ ഓരോ റോൾ cheythavareyum nammal orkkum

  • @rbskl1143
    @rbskl1143 2 года назад +812

    നല്ല ശബ്ദം
    നായകനു വേണ്ടിയുള്ള എല്ലാ ലുക്ക് കാര്യങ്ങളൊക്കെ കിട്ടിയിട്ടുണ്ട് ഭാവിയിൽ വലിയൊരു നായകൻ ആകട്ടെ 🙌❤️

    • @IwillDoit8
      @IwillDoit8 2 года назад +33

      നായകന് / നായികക്ക് ഇന്ന look വേണം എന്ന ആൾക്കാരുടെ ചിന്താഗതി എപ്പോ മാറുമോ ആവോ 😗

    • @dharundas
      @dharundas 2 года назад +4

      നായകന് പ്രത്യേകിച്ചു ലുക്ക് വേണോ.....???

    • @MIDHUN.M
      @MIDHUN.M 2 года назад +5

      Nayikakkum nayakanum ippo look onnum venamennilla nallathu pole acting arinjal pore

  • @kesiyasebastian4810
    @kesiyasebastian4810 2 года назад +151

    ഞാനും ഇയാളെ കുറെ നേരം ശ്രെദ്ധിച്ചിരുന്നു,,,നല്ല വോയിസ്, ആ ഇംഗ്ലീഷ് ഡയലോഗ് പൊളിച്ചു,,നല്ല പഞ്ച് ആയിട്ടാണ് പറഞ്ഞത്,,,ആ scene പൊളി ആയിരുന്നു,,,സോങ് ഒക്കെ ഇയാൾ പാടിയത് പോലെ തന്നെ തോന്നിയിരുന്നു,,,,,ഒരു superstar ഭാവിയിൽ ആവാൻ ചാൻസ് ഉണ്ട്,,,All the best❤️❤️😍😍🥰🥰

  • @maheshrbc7888
    @maheshrbc7888 2 года назад +173

    ആള് പൊളിയാണ്.. ഞാൻ കൂടുതലും ശ്രദ്ധിച്ചത് ഇദ്ദേഹത്തിനെയാണ് 👍അടുത്ത സ്റ്റാർ 😎❤️

  • @anjanaanjuzz6361
    @anjanaanjuzz6361 2 года назад +670

    Film kndapom sherikkum hindikaran thanneyanenna vichariche, sprb performancarnnu, especially that english dialogue 😁😍🤗

  • @safeedamoideen6170
    @safeedamoideen6170 2 года назад +83

    Hei man... I dnt knw who u r.. ഇയാളുടെ voice adipoloyaan.. Acting njhn kanditilla.. പക്ഷെ എനിക്ക് തോന്നുന്നു ഇയാൾ ടോവിനോയെ പോലെ കയറി കയറി വരുമെന്ന്.. Best f luck dear..

  • @lechoos...2171
    @lechoos...2171 2 года назад +19

    ഈ മുടി എപ്പോഴും കെട്ടി വെക്കണം .. അപ്പൊ തന്നെ കാണാൻ അടിപൊളിയാണ് ...😍😍

  • @amruthau9900
    @amruthau9900 2 года назад +205

    One of remembering character 😍😍prateek tiwari😍😍😍English dialogue polichu👌👌

  • @albinshaji3718
    @albinshaji3718 2 года назад +145

    Pullide interview eduthathil valare big thankz❤ഹൃദയത്തിൽ ചേക്കേറിയ pratik Tiwari ❤

  • @abcd-rk6ki
    @abcd-rk6ki 2 года назад +355

    He is really a Star hero material. Directors pls note.

    • @hakunamatata-xe8sg
      @hakunamatata-xe8sg 2 года назад +14

      hardwork is there, if luck strikes, your words will become true 😊

  • @jimyjose007
    @jimyjose007 2 года назад +252

    Jojo is going to be the next upcoming star in the malayalam movie industry!
    All the best for many more awesome projects in the future!

    • @pancyn5914
      @pancyn5914 2 года назад +4

      From his proud brother 😍

  • @charlesmartel8228
    @charlesmartel8228 2 года назад +42

    എൻ്റെ പൊന്നെ. ഞാൻ കരുതി Prateek Tiwari character ചെയ്തത് നോർത്ത് ഇന്ത്യൻ ആണ് എന്നാണ്. Birth of a star ❤️

  • @FRQ.lovebeal
    @FRQ.lovebeal 2 года назад +549

    *ലോകത്തെ ഏത് മലയാളിയും 😂പേടിക്കുന്ന ഭാഷ പറഞ്ഞു കയ്യടി മേടിച്ച മുടിയനായ പുത്രൻ 😂😂*

    • @__m9804
      @__m9804 2 года назад

      എന്താണ് ആ വാക്ക്?? എനിക്ക് മനസിലായില്ല
      Pls പറയൂ

    • @FRQ.lovebeal
      @FRQ.lovebeal 2 года назад +1

      @@__m9804 ഇംഗ്ലീഷ് 😌😌

    • @__m9804
      @__m9804 2 года назад +1

      @@FRQ.lovebeal oo i c.. 😹😹

    • @MohanKumar-jp4tn
      @MohanKumar-jp4tn 2 года назад

      😂😂😂😂😂😂😂😂

  • @unnikondotty3696
    @unnikondotty3696 2 года назад +68

    വളരെ സാതോഷം ഞാനും ഈ കേരക്ടരെ (ജോജോവിനെ )പറ്റിയുള്ള ഒരഭിമുഖം ദിവസങ്ങളായി തിരയുകയായിരുന്നു. Thankyou. ജോജോവിന്റ റോൾ, ആ സ്റ്റൈൽ, സിംഗിഗ്....സൂപ്പറായിടുണ്ട് എനിക്കും കുടുബത്തിനും ഒത്തിരി ഇഷ്ട്ടം ആയി ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏🙏👍🌹🌹🌹

  • @amalvasopanam3682
    @amalvasopanam3682 2 года назад +91

    ഭാവിയിൽ മികച്ച നടൻ ആകാൻ കഴിവുള്ള നടൻ 🥰

  • @AdishArtistVlog
    @AdishArtistVlog 2 года назад +110

    ദുൽകറിന്റെ ഒരു സൗണ്ട് പോലെ🥰
    ചങ്ങനാശ്ശേരി 🥰❤🥰

    • @harithah7466
      @harithah7466 2 года назад +1

      Neritt kelkkumbol dq nte sound pole thanne anu. 🙂

  • @pancyn5914
    @pancyn5914 2 года назад +41

    Birth of a new hero happened in 2022 😍💖 with Hridayam 💖
    Well done Jojo Jose 💪🏼💪🏼👏🏻

  • @arunraj9411
    @arunraj9411 2 года назад +65

    ഹൃദയത്തില് ഏറ്റവും ഇഷ്ടപെട്ട character

  • @satyamsivamsundaram143
    @satyamsivamsundaram143 2 года назад +51

    ഹൃദയം ഒരു ആഘോഷമായിരുന്നു. എല്ലാവരും സൂപ്പർ.

  • @divinedamian4029
    @divinedamian4029 2 года назад +188

    He got bloody freaking screen presence💫

    • @abhimanuems3345
      @abhimanuems3345 2 года назад +2

      എന്റെ മുടിയനായ പുത്രാ തന്റെ ചിരി ഉഗ്രൻ ... ഓൾ ദി ബെസ്റ്റ് :🙏🌹

  • @vaishu6356
    @vaishu6356 2 года назад +50

    Pratheek tiwari and selvan nalla originality undarunnu as a north indian and as a tamilan.
    Both of them rocked 👏👏👏💕💕

  • @akhilgeorge3401
    @akhilgeorge3401 2 года назад +329

    Mark my words ,he will be our future youth star like tovino

  • @meerasree3634
    @meerasree3634 2 года назад +11

    Bro 😊 I think താങ്കൾക്ക് ഒരു നല്ല model അകാൻ കഴിയും . എനിക്ക് filim കണ്ടപോഴും , ഈ interview കണ്ടപോഴും അങ്ങനെ തോന്നി.

  • @jinuromal3605
    @jinuromal3605 2 года назад +85

    ഈ ചേട്ടനെ ഒരുപാട് ഇഷ്ടം ആയി നല്ലൊരു സൂപ്പർ നടൻ ആകാനുള്ള എല്ലാ ചാൻസും കാണുന്നുണ്ട് 😘😍😍😍❤❤❤❤❤❤❤😘😍😍😍ഏറ്റവും sredikappetta ഒരു character തന്നെ ആയിരുന്നു ജോജോയുടെ ഇനിയും ഉയരങ്ങളിൽ എത്തും 😘😍😍❤❤❤❤❤❤❤😍😘😍😍😍

  • @snehahariharan744
    @snehahariharan744 2 года назад +101

    Oooooo❤️ finally..... His interview ❤️ Prathik Tiwari❤️ love it❤️

  • @sreekuttanmannicherry3607
    @sreekuttanmannicherry3607 2 года назад +53

    ചങ്ങനാശ്ശേരി കാരന്റെ പടം ചങ്ങനാശ്ശേരിയിൽപോയി കണ്ടു ❤🔥

  • @jkvalia6201
    @jkvalia6201 2 года назад +63

    Good start in India, hope Jojo would excel as a future hero. God Bless
    Pops

    • @jojojoseme
      @jojojoseme 2 года назад +4

      ❤️

    • @devakikuttydkc3049
      @devakikuttydkc3049 2 года назад +1

      He is introduced by "VINEETH SRINIVAS". He may not want to look back I think 🥳❤️.

  • @visual_machaan
    @visual_machaan 2 года назад +65

    his voice❤️

  • @littledreams4419
    @littledreams4419 2 года назад +8

    Woww This man was 🔥❤️
    ഒടുക്കത്തെ സ്ക്രീൻ presence ആണ്. ❤️

  • @lindathomas4353
    @lindathomas4353 2 года назад +55

    Jojo,No words man...Awesome ..Just keep conquering greater heights.God bless..

  • @gayathriks3890
    @gayathriks3890 2 года назад +42

    I loved ur character 😍😍😍😍😍😚😚😚😘😘😘❤️❤️well done . Superb bro...

  • @jishmajish7462
    @jishmajish7462 2 года назад +53

    After hrudayam everyone says about pranav... But i had eye on him❤

    • @vishnurajragav7322
      @vishnurajragav7322 2 года назад +12

      Pranav aswanth selva dharsna kalyani angne ellavarum poli ayirunu.
      Hero ye mathram focus cheyathe ellavarkum nalla space kodutha vineeth 🔥.

    • @jishmajish7462
      @jishmajish7462 2 года назад

      @@vishnurajragav7322 yeah it is... Hridayam team is amazing

  • @mohammedshareef2083
    @mohammedshareef2083 2 года назад +168

    Wow ഒർജിനൽ ഗായകൻ ആണെന്ന് വിചാരിച്ചു awesome

  • @Snehachakkara2005
    @Snehachakkara2005 2 года назад +26

    English Punch Dialogue എന്റമ്മോ ഒരു രക്ഷയുമില്ല 💥💯

  • @Lakshmidasaa
    @Lakshmidasaa 2 года назад +57

    ഏറ്റവും അതിശയിപ്പിച്ചത് ഇങ്ങേരുടെ ഹാർഡ് വർക്ക്‌.... ജോലി ക്കു ശേഷം കോളേജ്..........

  • @anoop9436
    @anoop9436 2 года назад +35

    Ohh man ,this guys voice!!!

  • @shalujacob1503
    @shalujacob1503 2 года назад +14

    Kidilan sounde ane.... നാട്ടുകാരൻ കൂടെ ആണ് എന്ന് അറിഞ്ഞതിൽ സന്തോഷം

  • @zebanazar3252
    @zebanazar3252 2 года назад +63

    Long road ahead Jojo!! ✨

  • @Harigovindam4671
    @Harigovindam4671 2 года назад +25

    Super voice. Nalla charactor

  • @vishnurajragav7322
    @vishnurajragav7322 2 года назад +20

    Dq vinte voice pole nyz ayit.
    Nalla cinemakal kitate hero ayit❤

  • @sangetharamachandran438
    @sangetharamachandran438 2 года назад +3

    I really we get to see more of you Pratik Tiwari.... You are amazing

  • @pranoysatya8469
    @pranoysatya8469 2 года назад +103

    You deserve more! super proud!

  • @sudhirkumarperi
    @sudhirkumarperi 2 года назад +21

    jojo jose bro you got a great career head,,,, stay hungry bro ..you rock man

  • @daretodream7204
    @daretodream7204 2 года назад +45

    I think he has got some resemblances with Jubin Nautyal especially in the movie.

    • @neelimamurali6252
      @neelimamurali6252 2 года назад +2

      Yea maybe coz of his hair and tallness

    • @vaanixx
      @vaanixx 2 года назад

      @@neelimamurali6252 thallachiii

    • @neelimamurali6252
      @neelimamurali6252 2 года назад

      @@vaanixx Phaa bloodyburger

    • @neelimamurali6252
      @neelimamurali6252 2 года назад

      @@vaanixx 🤧engane correct ayi evde thanne vannu ?

    • @vaanixx
      @vaanixx 2 года назад

      @@neelimamurali6252 athaanu njn 😌

  • @advmalavikamaluz7450
    @advmalavikamaluz7450 2 года назад +14

    DQ ന്റെ voice ഇടക്ക് കയറി വരുന്നതായിട്ട് എനിക്ക് മാത്രമാണോ തോന്നിയത് 🤔🤔💚💚💚🙄🙄

  • @akshay-ui5mr
    @akshay-ui5mr 2 года назад +25

    ഹൃദയം 💙💙💙💙

  • @mathewdavis777
    @mathewdavis777 2 года назад +30

    Good interview!!

  • @akhilats1900
    @akhilats1900 2 года назад +66

    Ho njan thappi nadakarnu e manushyante name onnu kittan.......... Name thappi nadanna ente munnilek de pullide full interview😃😃 enik bhayagara ishtaya oru character

    • @CINEFLIQ
      @CINEFLIQ  2 года назад +14

      Many thanks for appreciating our effort.

    • @hanimabijin1110
      @hanimabijin1110 2 года назад +3

      Instagram lu account und 🙊

  • @ushanair8700
    @ushanair8700 2 года назад +67

    His voice is amazing 😍

  • @suriakaladileep
    @suriakaladileep 2 года назад +64

    Movie kandappo njan chodich ith new singer aanonn....athra originality ayirunnu.....😍😍

  • @ritheshparappuarm
    @ritheshparappuarm 2 года назад +36

    അടിപൊളി... Super❤🥰😍👍👍

    • @ritheshparappuarm
      @ritheshparappuarm 2 года назад +2

      ഭാവി ഉണ്ട്... 😍🙏😍❤👍

  • @drupadrupa8511
    @drupadrupa8511 2 года назад +5

    എന്റെ ponno കോളേജിലെ arts day ക്ക് വന്നിട്ട് ഹൃദയത്തിലെ diloge പറഞ്ഞു auditorium ഇളക്കി മറിച്ച nadan💥💥💥💥

  • @josephpm2070
    @josephpm2070 2 года назад +21

    Dq nte voice aayit nalla similarity ond ❤‍🔥

  • @WORLDOFMUSICbyOnedirection
    @WORLDOFMUSICbyOnedirection 2 года назад +9

    Look um adipoli, sound um adipoli😍😍❤️👌👌👌👌

  • @lechuanu2465
    @lechuanu2465 2 года назад +4

    Pwoli voice...chettan cn oke pwolichu... eng dlg oke set❤❤❤❤💖💖🔥🔥🔥🔥🔥

  • @akshithsudhakaran2652
    @akshithsudhakaran2652 2 года назад +22

    Just love him...he will go far...

  • @sarishmasuresh7248
    @sarishmasuresh7248 2 года назад +7

    His sound uffff... Adipoli ♥️

  • @amalajayakumar3420
    @amalajayakumar3420 2 года назад +98

    ഇംഗ്ലീഷ് Dialogue 😜👌

  • @aparnashaji6217
    @aparnashaji6217 2 года назад +1

    Such a humble actor...and awesome look....not even a singer ....look how he acts....hats off for our new star icon🥰🥰🥰

  • @naufalshajahan5257
    @naufalshajahan5257 2 года назад +68

    English dialogue..........🔥🔥🔥.....romaancham.........🔥

  • @mpnr5838
    @mpnr5838 2 года назад +10

    Dharshana you stole my heart dear😍,such a beautiful heart you are,Daring,pure,great lover,indepent woman what not.u made me cry & love the way you are..I love you ,much power to all the womans who are like Dharshana..You deserve someone better than Arun.Dharshana u are the unspoken ultimate of this movie..kudoes to all the team.🤩🤩🤩

  • @prasivinu
    @prasivinu 2 года назад +33

    Super perfomance....🔥🔥

  • @kvna3048
    @kvna3048 2 года назад +25

    That Dialogue in English, ,the perfect Hindi accent , Punjabi song , enough for this guy to be noticed

  • @visualizer6000
    @visualizer6000 2 года назад +72

    ഓ മൈ ഗോഡ് he is മലയാളീ ❤

  • @rajeshrajendran6067
    @rajeshrajendran6067 2 года назад +1

    നല്ല വോയ്സ്,നല്ല personality, നല്ലൊരു നടൻ ആണ്.ഉറപ്പായും നായക നിരയിൽ തിളങ്ങാൻ കഴിയും❤️🔥

  • @renjurajan3985
    @renjurajan3985 2 года назад +27

    കാത്തിരിക്കുവായിരുന്നു 😍😘..

  • @reshma_ponni
    @reshma_ponni 2 года назад +17

    Njanum engere aanu kooduthal srediche❤️

  • @sarvosavy
    @sarvosavy 2 года назад +35

    ❤🥰, more & more great success awaits you bro!

  • @sansak6837
    @sansak6837 2 года назад +6

    സത്യം...very good character 🥰🥰🥰

  • @jithu9484
    @jithu9484 2 года назад +6

    Face expression, dialogue delivery, looks oke pwoliyanu.

  • @jackjesh
    @jackjesh 2 года назад +21

    അടിപൊളി😄ശരിക്കും പഞ്ചാബി ലൂകും അക്ടിങ്ങും

  • @kirancl5285
    @kirancl5285 2 года назад +15

    Most awaited interview ❣️❣️

  • @sourav___raj
    @sourav___raj 2 года назад +255

    Selva malayali, Prateek Tiwariyum malayali😀👏👏👏👏

  • @democraticalways1987
    @democraticalways1987 2 года назад +9

    Location കുറച്ച് കൂടി നല്ലത് ആകാമായിരുന്നു, ബാക്ക്ഗ്രൗണ്ട് noise ഒക്കെ ഭയങ്കരം

  • @kiwi5778
    @kiwi5778 2 года назад +6

    Parayaan vakukalilla the whole characters in this film was superrbb and unforgettable..❤️🙌

  • @prasanthkramachandran2572
    @prasanthkramachandran2572 2 года назад +25

    Gr8 Jojo.. I feel that you resemble the villian "Saami" of our old malayalam movie "Johnie Walker" of our Mega Star Mammooka.. Best wishes for your best ouputs in upcoming movies.. All the best

  • @dp1084
    @dp1084 2 года назад +6

    He has the potential to be a hero ❤

  • @ourlittleworld1997
    @ourlittleworld1997 2 года назад +8

    Enale movie kandath...
    Super movie
    Super casting..
    Ellarum adipoli....
    North Indian aanu ena vicharichath.....

  • @sourav___raj
    @sourav___raj 2 года назад +38

    Athaara red tshirt.... pulli bhayankara serious anallo😀

  • @anoajacob
    @anoajacob 2 года назад +53

    Ho ah english dialogue kettappo undaaya santhosham😄😄
    Theatre motham kai adichu😂

  • @ajayvenugopal4238
    @ajayvenugopal4238 2 года назад +18

    Waiting for your Next film bro♥️♥️♥️♥️

  • @vibinb9188
    @vibinb9188 2 года назад +11

    Prateek, i love u man
    I love u too da😂❤️

  • @vidyavidya9415
    @vidyavidya9415 2 года назад +3

    Ettavum ishtapetta oru charecter😍😍😍😍... Aaaa englishhhh ente sareeee

  • @lekhalekha3472
    @lekhalekha3472 2 года назад +13

    Nalla sound...nalla future kitate

  • @Anjanasuresh24
    @Anjanasuresh24 2 года назад +8

    Ramzannte ore look pollee❤️😍

  • @lijojose6042
    @lijojose6042 2 года назад +56

    My brother!

  • @faslanoufal2272
    @faslanoufal2272 2 года назад +5

    Eee payyanu oru hero role kodukkoo
    Machan polikum🥰🥰

  • @opr5633
    @opr5633 2 года назад +19

    Jojo Bro ❤️❤️❤️❤️❤️👍👍

  • @sanumadhav4854
    @sanumadhav4854 2 года назад +22

    Pranav ne kurich mathram kelkkan vannvar indooo

  • @reenujames
    @reenujames 2 года назад +3

    Hats off to the casting director Visakh Nair... He made us think Pratheek tiwari was really a north indian and selva is a real tamilian. Thats the perfect casting!

  • @iam__AJ10
    @iam__AJ10 2 года назад +10

    Superb voice 💖

  • @aksasagi8608
    @aksasagi8608 2 года назад +8

    ❤❤🔥🔥🔥
    E pulli ya oru hero ayi kannan agrahakunu