ഇപ്പോഴും തേങ്ങയിടാൻ വരുന്നയാൾ ഉപദേശിക്കും🤣 | Dhyan Sreenivasan-ൻ്റെ വീട്ടിലെ തമാശകൾ | Fun Interview

Поделиться
HTML-код
  • Опубликовано: 14 дек 2024

Комментарии • 286

  • @BehindwoodsIce
    @BehindwoodsIce  2 года назад +43

    Subscribe to Behindwoods Ink for Latest News - bwsurl.com/binks. We will work harder to generate better content. Thank you for your support.

  • @prasannakm4562
    @prasannakm4562 2 года назад +109

    ധ്യാനുമായി ഒരുപാട് ഇന്റർവ്യൂ കണ്ടു
    എനിക്ക് അതിൽ മനസിലാക്കാൻ കഴിഞ്ഞ ഒരു കാര്യം
    ഇരട്ട മുഖം ഇല്ലാത്ത
    പ്രഹസനം ഇല്ലാത്ത
    മുഖം മോടിയില്ലാത്ത
    പച്ചയായ മനുഷ്യൻ...
    ഒരുപാടിഷ്ടം....
    ഞാൻ മനസിലാക്കിയത് പോലെ തന്നെ ആവട്ടെ ധ്യാൻ

  • @akhilkochumon1365
    @akhilkochumon1365 2 года назад +184

    ധ്യാന് ഒരു മാറ്റാവുമില്ലല്ലോ കൈരളിയിൽ കണ്ട ഇന്റർവ്യൂവിലെ പോലെ തന്നെയാണ് ഇപ്പോഴും സംസാരിക്കുന്നത്. ഇന്റർവ്യൂവിലൂടെ കേരളത്തിലെ ജനങ്ങളുടെ ഹൃദയം കീഴടക്കിയ ഒരേ ഒരു നടൻ ധ്യാനയിരിക്കും ❤❤❤ഇപ്പോൾ ഞാനൊരു ധ്യാൻ ഫാൻ ആയി 🥰🥰🥰

  • @hlf-ev3339
    @hlf-ev3339 2 года назад +932

    തിര ഒരു underrated സിനിമയാണ്...ഈ സമയത്തു ആയിരുന്നെങ്കിൽ ഒരു വലിയ ഹിറ്റ്‌ ആയേനാ... വിനീത് ശ്രീനിവാസന്റെ കഴിവ് എന്തെന്ന് മനസ്സിലാക്കി തന്ന സിനിമയാണ് തിര...

    • @lo8940
      @lo8940 2 года назад

      ആരാണ് നീ-| എൻറെ ചാനലിൽ ഞാൻ പാടിയ പുതിയ പാട്ട് ഉണ്ട് കേട്ടാൽ ഒരു 🙂

    • @rajeevana635
      @rajeevana635 2 года назад +6

      My fav ❤️

    • @ARG_90sKID
      @ARG_90sKID 2 года назад +20

      Best movie of Vineeth Sreenivasan according to me!

    • @helenmary1201
      @helenmary1201 2 года назад +3

      Part 2 ന് വേണ്ടിയുള്ള കാത്തിരുപ്പിലാണ് 😭😭

    • @godbutcher164
      @godbutcher164 2 года назад

      തിര movie kanan എവിടെ കിട്ടും

  • @loveandloveworldbyathirasu2600
    @loveandloveworldbyathirasu2600 2 года назад +961

    ധ്യാൻ നെ എവിടെ കണ്ടാലും ഓടി വരും അത്ര രസായിട്ട് സംസാരിക്കും ❤

    • @lightoflifebydarshan1699
      @lightoflifebydarshan1699 2 года назад +13

      *ഓടിയാൽ എവിടെങ്കിലും കാല് തെന്നി വീഴും കുട്ട്യേ🤦🏻‍♂️🤦🏻‍♂️*

    • @thealchemist9504
      @thealchemist9504 2 года назад +2

      @@lightoflifebydarshan1699 🤣🤣🤣

    • @lightoflifebydarshan1699
      @lightoflifebydarshan1699 2 года назад

      @@thealchemist9504 😂😂✌🏻✌🏻

    • @4cxaladdin466
      @4cxaladdin466 2 года назад

      @@lightoflifebydarshan1699 kalu thenniyal veezhum odiyal veezhum enki Usain Bolt okke ennum veezhande...bro oru comedy adichitt swayam chirikkalle adimaalilano veedu

    • @lightoflifebydarshan1699
      @lightoflifebydarshan1699 2 года назад

      @@4cxaladdin466 _ഉസ്സയിൻ ബോൾട്ട് എന്നും വീഴും എന്ന് പറയാൻ ഇയാൾക്ക് മിനിമം ബുദ്ധി പോലും ഇല്ലല്ലോ. താൻ വലിയ കോമഡിക്കാരൻ ആണല്ലോ😂😂😂😂_

  • @muhammedyasirma
    @muhammedyasirma 2 года назад +921

    ഇന്റർവ്യൂ എടുക്കാൻ വരുന്നവർക്ക് സിനിമ കാര്യങ്ങൾ അറിയുന്നതിലുപരി അച്ഛൻ - മകൻ വിശേഷങ്ങൾ അറിയാനാണ് താല്പര്യം.. പ്രേക്ഷകർക്കും 💯💯😆😆

    • @alfiya3091
      @alfiya3091 2 года назад +10

      Athe

    • @lo8940
      @lo8940 2 года назад +1

      ആരാണ് നീ-| എൻറെ ചാനലിൽ ഞാൻ പാടിയ പുതിയ പാട്ട് ഉണ്ട് കേട്ടാൽ ഒരു 🙂rap song

    • @akhilasuresh9750
      @akhilasuresh9750 2 года назад +2

      S

    • @safeernp3534
      @safeernp3534 2 года назад +2

      Shari

    • @harisrawframe2670
      @harisrawframe2670 2 года назад +2

      300th 👍

  • @sunilrayaroth7181
    @sunilrayaroth7181 2 года назад +78

    നയൻതാരയെ വെച്ച് സിനിമ പിടിച്ചിട്ടും വിനീതിനെ കണ്ടു പഠിച്ച വിനയം ആണ് ഹൃദയങ്ങളിൽ ധ്യാനിനെ എത്തിക്കുന്നത്.

  • @anuroopsingh9454
    @anuroopsingh9454 2 года назад +289

    ഈ interviewer റെ ഞാൻ കുറച്ചു നാൾ ആയി ശ്രെദ്ധിക്കുന്നു.
    പുള്ളി കൊള്ളാം😎

  • @rjmedia4341
    @rjmedia4341 2 года назад +489

    ധ്യാൻ💖എന്ത് മനോഹരമായാണ് സംസാരിക്കുന്നത്😁💖ആ കൈരളി tv യിൽ കണ്ട അതേ ധ്യാൻ.ഒരു മാറ്റോം ഇല്ല🤣🤣🤣

    • @lo8940
      @lo8940 2 года назад +3

      ആരാണ് നീ-| എൻറെ ചാനലിൽ ഞാൻ പാടിയ പുതിയ പാട്ട് ഉണ്ട് കേട്ടാൽ ഒരു 🙂
      Rap song

    • @galaxy2073
      @galaxy2073 2 года назад +4

      Vineeth sreenivasan um paranju 😂

  • @sumithsps007
    @sumithsps007 2 года назад +268

    he is a genuine person. i like him and his attitude

  • @sanishtn3963
    @sanishtn3963 2 года назад +266

    ശ്രീനിവാസൻ എന്ന മനുഷ്യന്റെ തനി ജൂനിയർ വേർഷൻ.... 😊♥️♥️

  • @nowfiyabasheer6373
    @nowfiyabasheer6373 2 года назад +134

    അഭിനയത്തിൽ പാഷൻ ഉണ്ടായാലും ഇല്ലേലും... He has the coolest attitude about life. He is comfortable and confident no matter what.
    കക്ഷി സ്റ്റാർ ആകും... ഉറപ്പ് 😎🔥

  • @charlicharli3903
    @charlicharli3903 2 года назад +109

    16:25 uyyo….. ejjathi manushyan…😁😁😁😁 engere interview kanumbol thanne oru Santhosham aanu.. Dyanine pole evan mathrame undaku…😁😁

  • @me_myself_006
    @me_myself_006 2 года назад +322

    Ithrem brutally honest ayi samsarikan oru range venam 🤩❤️ interviewer also nice 👍

  • @LambzEfx
    @LambzEfx 2 года назад +568

    ഇപ്പഴും അടി കപ്പിയാരെ കൂട്ടമണി tv യിൽ വന്നാൽ കാണും my fav Dhyan movie ❤

    • @noname-jq5qm
      @noname-jq5qm 2 года назад +23

      Enno ഇന്നലെയോ ഉണ്ടായിരുന്നു.... ഞാനും എപ്പോ വന്നാലും കാണും...കുഞ്ഞിരാമായണം also my fvt

    • @LambzEfx
      @LambzEfx 2 года назад +1

      @@noname-jq5qm 😍

    • @Chrisj883
      @Chrisj883 2 года назад +5

      ഞാൻ കഴിഞ്ഞ ദിവസവും കണ്ടു... 😍😍😍

    • @kelwynchristianjames9576
      @kelwynchristianjames9576 2 года назад +4

      Innu indu ! Kando😂

    • @LambzEfx
      @LambzEfx 2 года назад +3

      @@kelwynchristianjames9576 കണ്ടു ഏഷ്യാനെറ്റ്‌ മൂവിസിൽ അല്ലെ 😂

  • @bowmicdecado4574
    @bowmicdecado4574 2 года назад +280

    Anchor nu police character easy aayi cheyyaan pattum

    • @PICTURESCAST...
      @PICTURESCAST... 2 года назад +30

      Yes kandappo thanne oru policukarane pole

    • @keerthikrishna_
      @keerthikrishna_ 2 года назад +18

      Enikum thonni… same

    • @aswathy6893
      @aswathy6893 2 года назад +7

      Yes. Fit, facial features, haircut, voice👍🏽

  • @Mr_John_Wick.
    @Mr_John_Wick. 2 года назад +95

    ധ്യാൻ ബ്രോന്റെ interview എല്ലാം പൊളി ആണ്....എല്ലാം കാണും.....😍

  • @aneeshkurup284
    @aneeshkurup284 2 года назад +180

    Sreenivasan Poli aanu... He raised his kids as good person

  • @RAJ-fb3ps
    @RAJ-fb3ps 2 года назад +21

    ധ്യാൻ ശ്രീനിവാസൻ നല്ല ബ്രില്യൻ ഡ് ആണ് . പുള്ളി വെറുതേ പൊട്ടൻ കളിക്കുന്നതാണ് 😂

  • @abalzia2891
    @abalzia2891 2 года назад +138

    ഇത്രക്കും ഓപ്പൺ ആയ ഒരു മനുഷ്യനെ ഈ അടുത്തൊന്നും കണ്ടിട്ടില്ല

    • @lo8940
      @lo8940 2 года назад

      😇എന്റെ ചാനലിൽ ഞാൻ പാടിയ പാട്ട് 🎶 ചാനലിൽ കയറി കണ്ടാൽ ഒരു 🙂🍂RAP SONG

  • @AchachanteAdukkala
    @AchachanteAdukkala 2 года назад +75

    ശെടാ ഇതിപ്പോ ധ്യാനിന്റെ തല എവിടെങ്കിലും കണ്ടാൽ കാണാതെ പോകാൻ തോന്നില്ല കാണാനിരുന്നാലോ ഫുൾ കണ്ടു തീർക്കാതെ പോവൂല 👍🏻👍🏻👍🏻👍🏻

  • @anfas6129
    @anfas6129 2 года назад +204

    Dhyan serious aayit parayana karyangalan comedy 🤣🔥

    • @naas1025
      @naas1025 2 года назад +2

      Navya nair 😂

  • @ayishahina3a102
    @ayishahina3a102 2 года назад +151

    നീ എന്ന് നവ്യയെ കെട്ടാൻ ആഗ്രഹിച്ചോ അന്ന് മുതൽ നിന്നെ പേരുത്തിഷ്ട്ടാ 😍😍😍😍😀😀😀😀

    • @favasfayas1803
      @favasfayas1803 2 года назад +1

      😅😅😅

    • @lo8940
      @lo8940 2 года назад +4

      😇എന്റെ ചാനലിൽ ഞാൻ പാടിയ പാട്ട് 🎶 ചാനലിൽ കയറി കണ്ടാൽ ഒരു 🙂🍂RAP SONG 🥶

    • @leenak6917
      @leenak6917 2 года назад

      @@lo8940 😂😂😂😂

  • @sreekumaru6312
    @sreekumaru6312 2 года назад +104

    നന്മ നിറഞ്ഞവൻ ശ്രീനിവാസൻ.....

  • @memorytricksacademy
    @memorytricksacademy 2 года назад +343

    വടക്കൻ സെൽഫിയിലെ ഉമേഷൻ ശരിക്കും ധ്യാൻ ആയിരുന്നു അല്ലേ 😂 😂 സിവനെ 🙏
    16:14

  • @sunitharanjith3912
    @sunitharanjith3912 2 года назад +18

    Sreenivasan sir te valarthu gunam.... Super interview... Genuine answers

  • @Regina_Phalange.
    @Regina_Phalange. 2 года назад +155

    ധ്യാനിന്റെ interview കണ്ടാൽ ആദ്യം തന്നെ like അടിച്ചിട്ടാവും കാണാൻ ഇരിക്കണേ.. 💖💖💖

  • @foodhunterwizard
    @foodhunterwizard 2 года назад +156

    തെലുങ്കിലെ നാനിയെ ഓർമ വരുന്നത് എനിക്ക് മാത്രമാണോ 🤣

    • @maaran9210
      @maaran9210 2 года назад +7

      Enikum🙂

    • @rajianish5576
      @rajianish5576 2 года назад +3

      എനിക്കും

    • @leoleo66
      @leoleo66 2 года назад +7

      Ath sheriyanallo..😂..ippazha shredichath

  • @adithk.v839
    @adithk.v839 2 года назад +301

    Ultimate Uzhappan🤣

    • @adithk.v839
      @adithk.v839 2 года назад +1

      @@eldhoabraham8716 athe😅

    • @MJ98.
      @MJ98. 2 года назад

      @@eldhoabraham8716 thangalude veedu evidaya?

  • @lostworld5667
    @lostworld5667 2 года назад +83

    Ashaan cool aanu

  • @SudheepNM
    @SudheepNM 2 года назад +116

    തേങ്ങയിടാൻ വരുന്നയാൾ 😂😂12:42😂😂

  • @sajadseju1226
    @sajadseju1226 2 года назад +38

    Oru interview kandathan pinne onnum vittilla ithuvare ulla muzhuvan kandu💖
    Oron kazhiyum thoorum ishtam koodi varunnu💯❤😘

  • @yourstruly1234
    @yourstruly1234 2 года назад +87

    Vineeth has changed a lot..Dhyan is still the same..

  • @tttthcgyi
    @tttthcgyi 2 года назад +148

    Nalla interview 😂😂... Thriller aanu പടം.. എന്താണ് ത്രില്ലെർ ചിലപ്പോൾ ഞാൻ തന്നെ പറഞ്ഞു പോകും 😁😂

  • @JijeendranMadambi
    @JijeendranMadambi 2 года назад +35

    Real man with pure heart 😍

  • @cryptovlogger9142
    @cryptovlogger9142 2 года назад +42

    Navya nair chechi ee video kaanunnundenkil oru like adikk 😂🙋‍♂️

  • @behindthemagic8325
    @behindthemagic8325 2 года назад +58

    Don’t know how a person can be genuine like Dhyan

  • @newindia4957
    @newindia4957 2 года назад +6

    നമ്മുടെ സ്വന്തക്കാരൻ പയ്യൻ❤️👍

  • @s___j495
    @s___j495 2 года назад +82

    ധ്യാൻ ബ്രോ നല്ല പക്വത ആയിട്ടുണ്ട് 🔥🔥സൂപ്പർ

  • @paruskitchen5217
    @paruskitchen5217 2 года назад +29

    Very good actors family,best wishes 🙂

  • @anusree4612
    @anusree4612 2 года назад +25

    ഇന്റർവ്യൂ എടുത്ത പുള്ളി പോലീസ് ലുക്ക്‌

  • @sanaaaaaaaas
    @sanaaaaaaaas 2 года назад +25

    ഇന്റർവ്യൂ ചെയ്യുന്ന ചേട്ടനെ കൊറേ ആയി ഞാൻ നോക്കുന്നുണ്ട് 🙊❤❤❤❤

  • @jamsheerk6354
    @jamsheerk6354 2 года назад +95

    കുട്ടേട്ടന്റെ ഫോട്ടോ തരോ പേഴ്സിൽ വെക്കാന 🤣🤣🤣

  • @adishvlog3937
    @adishvlog3937 2 года назад +18

    സംസാരം കേട്ടാൽ അറിയാം ആള് സാധു ആണ്
    🥰🥰🥰🥰

  • @amanram470
    @amanram470 2 года назад +24

    He will succeed in life...

  • @MTBOY99
    @MTBOY99 2 года назад +15

    1:05 ഇത് കേൾക്കുന്ന വിനീത് ഏട്ടൻ 🥶

  • @hakunamatata9625
    @hakunamatata9625 2 года назад +53

    Pulli full On an😁🔥

  • @chindulohinandh4766
    @chindulohinandh4766 2 года назад +23

    So simple ...honest ....

  • @ATHIRAification
    @ATHIRAification 2 года назад +21

    Pachhayaaya oru manushyan..simplen👌😍

  • @littlebangtanarmy8946
    @littlebangtanarmy8946 2 года назад +28

    My favorite Actor ❤️❤️❤️❤️

  • @nichu180
    @nichu180 2 года назад +19

    Interview cheyyunna aalum dhyanum good 👍👍👍👍

  • @aparnaappu101
    @aparnaappu101 2 года назад +27

    Same shirt l tanne 3 interview 🥳

  • @see2saw
    @see2saw 2 года назад +41

    Hes a good guy..

  • @maazinmehzaankannur2483
    @maazinmehzaankannur2483 2 года назад +1

    Chettanteyum aniyanteyum interview kanan thanne nalla ishtam aan.. Ettavum fvrt movie adi kapyare koottamani

  • @lijeshgopal7318
    @lijeshgopal7318 2 года назад +4

    Dhyaan ....Super❤️❤️❤️👌👌👌🥰🥰🥰

  • @Gokulgopakumar18
    @Gokulgopakumar18 2 года назад +96

    ഇജ്ജാതി മനുഷ്യൻ🔥❤️ 🤣

  • @leelapadmanabha6175
    @leelapadmanabha6175 2 года назад +4

    Achante randu kuttikalum enthoru vinayamaanu Dhyan valare laalithym

  • @divdiy7541
    @divdiy7541 2 года назад +30

    Aa vittilek kalyanam kazhichu vanna penkuttikalude bhagyam💞

  • @Ksk9360
    @Ksk9360 2 года назад +4

    Adi kapyare kootumani njan dyannde aadyam kanda movie.
    Ann cheriya reethiyil fan aan
    Old intrviw kanden shesham katta fan

  • @Adhi7306
    @Adhi7306 2 года назад +9

    എന്തൊരു ഇന്നസെന്റ് ആണ് ധ്യാൻ. ഇതെല്ലം തന്നെയാവും മിക്ക ടീനേജേഴ്‌സിന്റെയും ചിന്താഗതികൾ. പക്ഷെ ഇങ്ങനെ തുറന്നു പറയാനുള്ള ധൈര്യം ആർക്കുമില്ലെന്ന് മാത്രം

  • @sujareghu7391
    @sujareghu7391 2 года назад +11

    അവതാരകൻ്റെ ശബ്ദം സൂപ്പർ

  • @krnair454
    @krnair454 2 года назад +26

    അയ്യോ ഇവന്റെ കാര്യം 🤣🤣

  • @cindrella7544
    @cindrella7544 2 года назад +60

    Dhyan ന്റെ interviews കണ്ടിരിക്കാൻ രസമാണ് . ബോറഡിപ്പിക്കില്ല.

  • @deeju6987
    @deeju6987 2 года назад +24

    Vineethettan parannath correct aanu Dhyan nu epoyum valya maattavum illya😁😁😁

  • @jinbiasjinkookot7390
    @jinbiasjinkookot7390 2 года назад +13

    Good interviewer ❤️

  • @Jo-qp6mw
    @Jo-qp6mw 2 года назад +1

    Nammale achanum chettanum alle nannaykotte ennu.....😂😂😂😂❤️❤️❤️❤️

  • @sahlarashi1162
    @sahlarashi1162 2 года назад +11

    Dhyn🔥🔥🔥

  • @shoainasharafudeen8601
    @shoainasharafudeen8601 2 года назад +5

    Genuine human💜

  • @shamonshamon2683
    @shamonshamon2683 2 года назад +7

    ചേട്ടനെ പറ്റിച്ചത് കലക്കി 😄😄😄

  • @ratheesankariathara377
    @ratheesankariathara377 2 года назад

    A good intervew

  • @daisybabu5175
    @daisybabu5175 2 года назад

    Dhayan anek valiya eshttamanne oru pavam ponnumon annu oru chkkarumma

  • @ahl2099
    @ahl2099 2 года назад +38

    ധ്യാൻ powli 😂👌

  • @ksudhakarakurup4148
    @ksudhakarakurup4148 2 года назад +4

    മുഖം മൂടിയില്ലാത്ത പച്ചമനുഷ്യൻ ❤

  • @RK-en8ic
    @RK-en8ic 2 года назад +40

    Pahayan..Oru rekshayumilla 😂😂😂😂❤️❤️❤️😍😘🔥👌

  • @sachinjsaji7948
    @sachinjsaji7948 2 года назад +6

    Kidilam interview

  • @Declan412
    @Declan412 2 года назад +32

    Ejjadhi manushyan😂💥

  • @studyeee2229
    @studyeee2229 2 года назад +2

    Interviewer and dhyan pwoli

  • @MUHAMMEDYASARTHERMADATHIL
    @MUHAMMEDYASARTHERMADATHIL 2 года назад +13

    Vineethettan🥰🥰

  • @dosais
    @dosais 2 года назад +34

    Dyan would finally overtake his dad and brother

  • @sulaimanar1511
    @sulaimanar1511 2 года назад +7

    Dhyan ❤️❤️❤️❤️❤️❤️❤️

  • @swethachakki996
    @swethachakki996 2 года назад +3

    Thug king🔥

  • @Keethuzkiya
    @Keethuzkiya 2 года назад +11

    Enik vendath ee motivation aanu😵‍💫😝

  • @jobin2157
    @jobin2157 2 года назад +14

    very nice anchor

  • @haalanizar3337
    @haalanizar3337 2 года назад +18

    Actor nani face cut aan dyan

  • @chandhana8949
    @chandhana8949 2 года назад +7

    എന്റെ പൊന്നോ ചിരിച്ചു മരിക്കും.. 😂😂

  • @parvathyabhi7477
    @parvathyabhi7477 2 года назад +4

    Upadeshikkum... Mmlu kekkulla...😍😍😍

  • @jenharjennu2258
    @jenharjennu2258 2 года назад +90

    നവ്യ നായർ 🤣🤣

  • @ardaspn
    @ardaspn 2 года назад +3

    11:03sec great 👍❤

  • @cforcivil4142
    @cforcivil4142 2 года назад +19

    College ile onaprograminu vannitu 1. 45 manikkkoor ninnu prasanghichittum ,maduppikkatha modhalu🔥🔥samsaram kettirunnu pokum...

  • @shorts-up3ug
    @shorts-up3ug 2 года назад +18

    Shobana, Navya nair,Meera Jasmine

  • @sanojdmathew7148
    @sanojdmathew7148 2 года назад +6

    12:35😂😂😂

  • @nazriyanaz171
    @nazriyanaz171 2 года назад

    Njangalk veena interview cheyyunnathanu ishttam

  • @rachelsamuel453
    @rachelsamuel453 2 года назад +14

    Loved ❤️❤️❤️❤️

  • @sourav___raj
    @sourav___raj 2 года назад +65

    Vineeth paranja pole Dhyanu oru mattavumilla😃

  • @sobhanakrishnan4567
    @sobhanakrishnan4567 2 года назад

    ❤️❤️❤️ Dhyan

  • @hairkrishnanjp1100
    @hairkrishnanjp1100 2 года назад +25

    Chill man🤣

  • @lakshmikrishna2426
    @lakshmikrishna2426 2 года назад +2

    12:00 പുള്ളി ആൾ കൊള്ളാല്ലോ... 🤣

  • @editingandtutorials
    @editingandtutorials 2 года назад +14

    😂😂 interview polia

  • @kazhcha100
    @kazhcha100 2 года назад

    Dyan um vineethum pwoliyalle

  • @ts-wi1tt
    @ts-wi1tt 2 года назад +2

    Annan💗💗💗