Churidhar Cutting Step By Step Tutorial In Malayalam.ചുരിദാർ അളവെടുത്ത് കട്ട്‌ ചെയ്യുന്ന രീതി 👌👌

Поделиться
HTML-код
  • Опубликовано: 12 окт 2024
  • Hai friends
    സുഖമാണോ എല്ലാവരും.. എല്ലാവരും സെയ്ഫ് അല്ലേ
    ഇന്നത്തെ വീഡിയോ നമ്മൾ
    കാണിക്കുന്നത് എങ്ങനെയാണ് ഒരു
    ചുരിദാറിൽ നിന്നും അളവെടുത്തു മറ്റൊരു
    ചുരിദാർ ടോപ്പ് കട്ട് ചെയ്ത് എടുക്കാം
    എന്നാണ്
    വളരെ സിമ്പിൾ ആയ രീതിയിലാണ്
    നിങ്ങൾക്ക് ക്ലാസ് പറഞ്ഞുതരുന്നത്
    വീഡിയോ മുഴുവൻ ആയിട്ടും കാണാൻ
    മറക്കല്ലേ..ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യുക
    ഷെയർ ചെയ്യുക സബ്സ്ക്രൈബ് ചെയ്യാം
    #Sajithascreation
    #ChuridharCutting
    #stiching chanel

Комментарии • 797

  • @sajithascreation
    @sajithascreation  Год назад +42

    Stiching video 👇
    ruclips.net/video/2BWiU-UOho4/видео.htmlfeature=shared

  • @navyarameshik6486
    @navyarameshik6486 8 месяцев назад +20

    ഇത്രയും നന്നായി... ഒരു doubt പോലും തോന്നാതെ explain ചെയ്തിട്ടുണ്ട്..... Begginersin very usefull ആണ്.....

  • @ashamol9
    @ashamol9 11 месяцев назад +54

    ഒരു കാര്യം 10 വട്ടം കേട്ടാലേ എനിയ്ക്കു സാധാരണ മനസിലാകൂ, പക്ഷെ താങ്കൾ നന്നായി മനസിലാകുന്ന വിധത്തിൽ വളരെ സിംപിൾ ആയി ആയി പറഞ്ഞു തന്നു❤

    • @sajithascreation
      @sajithascreation  11 месяцев назад +2

      ഒത്തിരി സന്തോഷമുണ്ട് ഇതുപോലുള്ള കമന്റുകൾ കേൾക്കുമ്പോൾ

    • @SleepyMp3Player-fz1wb
      @SleepyMp3Player-fz1wb 2 месяца назад

      ഞാനും 😂😂

  • @pushparajan4348
    @pushparajan4348 8 месяцев назад +17

    ഇതിലും നന്നായി ഒരാൾക്കും പറഞ്ഞു തരാൻ പറ്റുമെന്നു തോന്നുന്നില്ല 👌🏻👌🏻🙏🙏🥰🥰🥰🥰

  • @resmiajith3977
    @resmiajith3977 4 месяца назад +11

    Chechiiii.... ഞാൻ ഒരു തയ്യൽ ക്കരിയാണ്, ഒരു തയ്യൽ ക്ലാസ്സിൽ പോയാൽ പോലും ഇത്രയും നന്നായി പറഞ്ഞു കൊടുക്കില്ല. Super❤, ഇനിയും ഒരുപാട് വീഡിയോകൾ ചെയ്യുക,ഒരുപാട് ആളുകൾക്ക് ഉപകാരപ്പെടും.

  • @sheejasasi3645
    @sheejasasi3645 8 месяцев назад +4

    കുറെ കാലം ആയി ചുരിദാർ തയ്ക്കാൻ വേണ്ടി വീഡിയോ കാണാൻ തുടങ്ങിയിട്ട് പക്ഷെ ഇത്രേം സിമ്പിൾ ആയി പറഞ്ഞു പഠിപ്പിച്ചത് മോൾ ആണ്
    താങ്ക്സ് ❤❤❤

  • @suneeragafoor1555
    @suneeragafoor1555 Год назад +85

    സത്യംപറഞ്ഞാൽ എനിക്ക് സ്ലീവ് കട്ട്‌ ചെയ്യാൻ എത്ര പറഞ്ഞു തന്നാലും മനസ്സിലാവാറില്ല എന്നാൽ ഈ വീഡിയോ കണ്ടപ്പോൾ ശരിക്കും മനസ്സിലായി ഒരു ചുരിദാറിന്റെ എല്ലാ പാർട്ടും കറക്ട് ആയി പറഞ്ഞു തന്ന സജിതക്ക് ഒരുപാട് നന്ദി അറിയിക്കുന്നു 💖💖

    • @sajithascreation
      @sajithascreation  Год назад +8

      ഒത്തിരി സന്തോഷമുണ്ട് ഇതുപോലുള്ള കമന്റുകളാണ് നമുക്ക് തുടർന്നും വീഡിയോ ചെയ്യാനുള്ള ഒരു സപ്പോർട്ട് 🤗🤗🤗

    • @sweety9673
      @sweety9673 Год назад +6

      ശരിയാണുട്ടോ. Njan ചുരിദാർ അടിക്കും. സ്ലീവാണ് പ്രശ്‌നം 😂

    • @chsaleena1198
      @chsaleena1198 Год назад +4

      എനിക്കും ഇപ്പഴാ സ്ലീവ് മനസിലായത് എത്ര നോക്കിയാലുംശരിയാവത്തില്ല

    • @_Three_birds_
      @_Three_birds_ Год назад +4

      എനിക്ക് ഒന്നും തലേൽ കേറുന്നില്ല ന്നാലും നന്നായി പറഞ്ഞു തരുന്നുണ്ട് 😁

    • @sajithascreation
      @sajithascreation  Год назад +2

      @@_Three_birds_🥰🥰🥰 മുഴുവൻ വീഡിയോ ഒന്നിച്ച് കാണാതെ കുറച്ചു ഭാഗങ്ങളായി കണ്ടു ആ ഭാഗം നന്നായി പഠിച്ചതിനുശേഷം മാത്രം അടുത്ത ഭാഗം കാണാം
      ഒന്നിച്ച് മൊത്തം കണ്ടുകഴിഞ്ഞാൽ ചിലപ്പോൾ ഒന്നും തലയിൽ കേറില്ല ട്ടോ

  • @sumishaji6536
    @sumishaji6536 3 месяца назад +4

    എത്ര ക്ലിയർ ആയി പറഞ്ഞു തന്നു.... ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ.... ഞാൻ തയ്യൽ പഠിക്കാൻ പോകുന്നുണ്ട് അവർ എത്ര പറഞ്ഞിട്ടും എന്റെ തലയിൽ കയറുന്നില്ലായിരുന്നു... ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ ❤

  • @Shai-lr2ct
    @Shai-lr2ct Год назад +3

    മാഷ അള്ളാ ഒരു പാട് ഉപകാരമായി ഈ വീഡിയോ എനിക്ക് തൈക്കാൻ നന്നായി അറിയാം അളവെടുത്ത് വിട്ടാൻ പേടിയായിരുന്നു എനിക്ക് ഈ വീഡിയോ കണ്ടതിനു ശേഷം പേടിയെല്ലാം പോയി എനിക്ക് ഒരു പാട് ഇഷ്ടപെട്ടു എനിക്ക്‌ ധൈര്യം തോന്നുന്നു അളന്ന് തുണി വെട്ടാൻ മാഷാ അല്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ❤❤❤

    • @sajithascreation
      @sajithascreation  Год назад +1

      ഒത്തിരി സന്തോഷമുണ്ട് ഇതുപോലുള്ള കമന്റുകൾ കാണുമ്പോൾ ❤️🥰🥰

  • @saleenaponnu7985
    @saleenaponnu7985 18 дней назад +3

    ഞാൻ ചുരിദാർ സ്റ്റിച്ച് ചെയ്യാൻ ഒരു 15 വീഡിയോ കണ്ടു, പക്ഷെ ഒന്നും എനിക്ക് കൃത്യമായി മനസ്സിലായില്ല, ഇത് ഒരു തവണ കണ്ടപ്പോൾ തന്നെ എനിക്ക് നല്ല രീതിയിൽ മനസ്സിലാക്കാൻ പറ്റി, വളരെ ഉപകാരപ്രദമായ ക്ലാസ്സ്‌,ഞാൻ ഒരു വീഡിയോക്കും കമന്റ്‌ ഇടുന്ന ആളല്ല, ആദ്യമായിട്ടാണ് എന്റെ ഒരഭിപ്രായം ഞാൻ കമന്റ്‌ ചെയ്യുന്നത്,ഇനിയും ഇതുപോലെ യുള്ള ഉപകാരപ്രദമായ വീഡിയോ പ്രതീക്ഷിക്കുന്നു, ഇപ്പോൾ ആണ് ഞാൻ ഈ ചാനൽ കാണുന്നത്, subscribe ചെയ്തിട്ടുണ്ട് കേട്ടോ 👍👍👍👍👍

  • @mayaPeter-k1v
    @mayaPeter-k1v 5 дней назад +1

    Super ഞാൻ ചുരിദാർ തൈയ്ക്കുന്ന ആള് ആണ് പക്ഷേ ഈ ക്ലാസ്സ്‌ കണ്ടതിനു ശേഷം ചുരിദാർ നല്ല ഷെയ്പ് കിട്ടി. ചെറിയ പോയിന്റ് എല്ലാം നന്നായി മനസിലായി താങ്ക്സ് ❤❤❤❤

  • @rameesap3467
    @rameesap3467 11 месяцев назад +3

    Nalla reethiyil manassilakithannu.ee video kand njanum oru churidhar stich cheythu.

  • @rajalekshmivr3725
    @rajalekshmivr3725 Год назад +8

    രണ്ടു വർഷമായ വീഡിയോ ഇന്നാണ് കണ്ടത്.നന്നായി മനസ്സിലായി ഒത്തിരി നന്ദിയുണ്ട് ❤.

  • @rishanrishan7789
    @rishanrishan7789 3 года назад +62

    മാഷാ അള്ളാ നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നു ഈ വീഡിയോ കണ്ടു ഞാൻ ഒരു ചുരിദാർ സ്റ്റിച്ച് ചെയ്തു

    • @sajithascreation
      @sajithascreation  3 года назад

      Thanks dear ♥️♥️❤👍👍

    • @raheemq10
      @raheemq10 Год назад +2

      @@sajithascreation pl

    • @_Three_birds_
      @_Three_birds_ Год назад +2

      ആദ്യം പഠിച്ചിട്ടുണ്ടോ

    • @reshmap623
      @reshmap623 Год назад +1

      Athe nannayuttu manassilakki thannu Thank you so much dear 😍😍😍❤❤❤❤❤

    • @anubinu4379
      @anubinu4379 Год назад

      ♥️

  • @MahakeemMahakeem
    @MahakeemMahakeem 2 дня назад +1

    നല്ല അവതരണം നന്നായി മനസ്സിലാക്കി തന്നു 👍

  • @knowledgeispower-dn2xc
    @knowledgeispower-dn2xc Год назад +1

    ഒരു പാട് നന്ദിയുണ്ട് ഞാൻ എത്ര ശ്രമിച്ചിട്ടും Sleeve അളവെടുക്കാനും cut ചെയ്യാനു o എത്ര ശ്രമിച്ചിട്ടും മനസിലാകുന്നില്ലായിരുന്നു പക്ഷേ ഈ video കണ്ടപ്പോൾ ആ പ്രശ്നം മാറി കിട്ടി നല്ല മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് നന്ദി.

    • @sajithascreation
      @sajithascreation  Год назад +1

      ഒത്തിരി സന്തോഷമുണ്ട് ഇതുപോലുള്ള കമന്റുകൾ കേൾക്കുമ്പോൾ ❤️❤️❤️

    • @ebinreji7180
      @ebinreji7180 7 месяцев назад

      Supper❤❤

  • @NuhaFathima-v4h
    @NuhaFathima-v4h Год назад +2

    കൊറേ വിഡിയോ kandu നന്നായി മനസ്സിലായത് 👆👆 വിഡിയോ tnq

  • @Adi54524
    @Adi54524 6 месяцев назад +1

    ഞാൻ ഇന്നാണ് കണ്ടത് വളരെ നല്ല രീതിയിൽ മനസിലായി ❤

  • @sathyhrudayanath6824
    @sathyhrudayanath6824 Год назад +17

    എന്തു ഭംഗിയായിട്ടാണ് പറഞ്ഞുതരുന്നത്. വളരെ ഇഷ്ടമായി.

  • @vkvlog3330
    @vkvlog3330 Год назад +1

    നിങ്ങൾ വളരെ നന്നായി പറഞ്ഞുതന്നിരിക്കുന്നത് ഒരു സാധാരണക്കാരന് പോലും പറ്റുന്ന രീതിയിലാണ് നിങ്ങൾ പറഞ്ഞത്

  • @raseenababu7930
    @raseenababu7930 Год назад +3

    നല്ലവണ്ണം പറഞ്ഞു മനസിലാക്കി തരുന്നുണ്ട് സ്ലീവ് കട്ട് ചെയ്യാൻ അറിയില്ലായിരുന്നു ഇപ്പോൾ നല്ലവണ്ണം മനസിലായി 👍

  • @LMSHappy-pp2on
    @LMSHappy-pp2on Год назад +1

    ദൈവം രക്ഷിക്കട്ടെ..നല്ല രീതിയിൽ പറഞ്ഞു തരുന്നുണ്ട്. ഒരുപാട് വീഡിയോ search ചെയ്ത് നോക്കി. അതിൽ മനസിലാക്കാൻ എളുപ്പം ആയി തോന്നിയത് നിങ്ങടെ വീഡിയോ ആണ്.ഞാൻ ഇന്ന് നിങ്ങടെ ഈ വീഡിയോ കണ്ട് ആദ്യമായിട്ട് തയ്ക്കാൻ പോകുവാ. Thank you 🙏

    • @sajithascreation
      @sajithascreation  Год назад +1

      ഒത്തിരി സന്തോഷമാണ് ഇതുപോലുള്ള കമന്റുകൾ കാണുമ്പോൾ തീർച്ചയായും ട്രൈ ചെയ്തു നോക്കൂട്ടോ

    • @LMSHappy-pp2on
      @LMSHappy-pp2on Год назад

      @@sajithascreation ഇന്നലെ വീഡിയോ കണ്ടു. ഇന്ന് തയ്ച്ചു dress ഇട്ടു. നന്നായിട്ടുണ്ട്. അതിന് ശേഷം നോക്കിയപ്പഴാ നിങ്ങടെ reply കണ്ടത്. Thank you.🙏

  • @vikramantk3852
    @vikramantk3852 2 месяца назад +1

    ഹലോ സൂപ്പർ എല്ലാവർക്കും പെട്ടെന്ന് മനസ്സിലാവും ഈ വീഡിയോ ഒരുപാട് ആൾക്കാർക്ക് പ്രയോജനപ്പെടും താങ്ക്യൂ മാഡം 🙏🙏🌹🌻🌹🌻❣️

  • @HajuHaju-pu7xc
    @HajuHaju-pu7xc 3 месяца назад +1

    Very very thanks.mole പറഞ്ഞത് ഒന്നും അറിയതെവീർകും മനസ്സിക്കും.ഇനി ഇതിനകളും പറയാൻ ആർക്കും പറ്റില്ല

  • @vijayajames
    @vijayajames 8 месяцев назад +1

    Nanayi explain cheithu. Doubts ellam mari. Thanks sajitha. Expecting more videos

  • @fathimaruksanamithilaj
    @fathimaruksanamithilaj 4 месяца назад +1

    Ee video kandd njan 2 kurti stitch cheythu .. side open , neck okke adhyatttaann perfect avunnath .. thankyouu ❤❤

  • @swapnasanthosh430pyfw
    @swapnasanthosh430pyfw Месяц назад +1

    ഞാൻ പല വീഡിയോ കണ്ട് ചുരിദാർ തൈ ചു നോക്കി എന്നാൽ ഇപ്പോ ഴാണ് നന്നായി മനസ്സി ലാ യത് താ nks

  • @amuthamurugesh5730
    @amuthamurugesh5730 Год назад +1

    Mol valare nannait manasilaki thannu. Ottum druthi vekand paranj thannu. Gnan expect cheida reethi idhanu. Thanks a lot makkale. May God bless you.

    • @sajithascreation
      @sajithascreation  Год назад

      ഒത്തിരി സന്തോഷം 🥰🥰🥰

  • @nadilvlog2729
    @nadilvlog2729 6 месяцев назад +1

    Thanks itha.... Njan ee vedio kand churidar adichu...❤❤❤❤❤

  • @MUHAMMADZIYAD786
    @MUHAMMADZIYAD786 Месяц назад +1

    Masha Allah. Nalla avatharanam.allahu a ugrahikkataa aameen yarabbal aalameen

  • @FouziaFouzi-z1r
    @FouziaFouzi-z1r 10 месяцев назад +7

    വളരെ നന്നായിട്ടുണ്ട് എല്ലാവര്‍ക്കും നന്നായി മനസ്സിലാക്കാന്‍ പറ്റും thanks

  • @arshidalatheef5520
    @arshidalatheef5520 Год назад +1

    ഞാൻ ഈ വീഡിയോ കണ്ട് ചുരിദാർ കട്ട് ചെയ്ത് സ്റ്റിച്ച് ചെയ്തു. mashaallah ചുരിദാർ നന്നായി stich ചെയ്ത് കിട്ടി.😍

  • @sajinaasharaf9702
    @sajinaasharaf9702 3 года назад +5

    Vere oru chanaliĺum alavedukkunnath etra nannayi kanichittilla.valare upakaramayi.thanks😍

  • @suchitra121
    @suchitra121 3 месяца назад

    ഒരുപാടു നന്ദി ചേച്ചി നന്നായി മനസിലായി very useful 😊

  • @valsalavijayan6693
    @valsalavijayan6693 9 месяцев назад

    നല്ല പോലെ പറഞ്ഞു മനസ്സിലാക്കി തന്നതിന് നന്ദി👌👌👌👌

  • @hayalubna6813
    @hayalubna6813 Год назад +1

    Sadaranakark manasilavunna reedhiyil sooper explanation ellam nannayi manasilaki thannu thanks

  • @suminaamin5645
    @suminaamin5645 9 месяцев назад

    Nannayit manasilayi.. ❤oru thavana e video kandapol thannae nannayi manasilayi...

  • @shamneedasafad7127
    @shamneedasafad7127 Год назад +3

    Ente valiya aagrahamayirunnu mashaa allaah tnku very useful 😍😍💯❤️

  • @shakirashaki1742
    @shakirashaki1742 Год назад +1

    Masha allah.....നല്ല പോലെ മനസിലാക്കി തന്നു thanks dea

  • @aleeshaashraf6057
    @aleeshaashraf6057 11 месяцев назад +1

    Nannayi manasilakki thannu sajitha thanks❤

  • @hasnamuneer7341
    @hasnamuneer7341 10 месяцев назад +1

    Sathyam paranjal ipol aanu nallonam manassilaye koore videos oke kand onum pidikittila thanq🥰🥰

  • @hairushayi4301
    @hairushayi4301 7 месяцев назад +1

    മോഡൽ ടോപ്പുകൾ പോരട്ടെ വളരെ നല്ല രീതിയിൽ പറഞ്ഞു തന്നതിൽ വളരെ ഉപകാരം
    .

  • @blackhearter51
    @blackhearter51 9 месяцев назад

    താത്ത ന്റെ വീഡിയോ നല്ല മനസ്സിൽ ലാകുന്നു ണ്ട് എനിക്ക് എല്ലാം വരുതിലും കൂടുതൽ മനസ്സിലേക്കുണ്ട് 🤲🏻🤲🏻

  • @JinshaJisha
    @JinshaJisha Год назад +2

    വീഡിയോ കാണാൻ ലേറ്റ് ആയിപോയി... നന്നായി മനസ്സിലാക്കി തന്നു... ഞാൻ ആദ്യമായിട്ട് ചുരിദാർ തയ്ച്ചു... സൂപ്പർ ആയിട്ടുണ്ട്. Thank you dear😍

  • @shahila943
    @shahila943 Год назад +22

    നല്ല രീതിയിൽ മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദി 👍

  • @ashrafashru4426
    @ashrafashru4426 3 месяца назад +1

    Waw aduth ninnu paranjum kaanichum. Tharunnad poole und nannayi manassilayi

  • @sujakoyonsujakoyon
    @sujakoyonsujakoyon Год назад

    എത്ര ക്ലിയറായിട്ടാണ് പറഞ്ഞു തരുന്നത്. നന്ദി ....

  • @PriyaP-y3n
    @PriyaP-y3n 18 дней назад +1

    Enik thayyal padikkan eshttamanu...churidar cutting padikkanam... Vtl sahachariyam kond purath poi padikkan pattunnilla..thanks enganeyulla vedio upakarapradamanu...

  • @UshakumariEK
    @UshakumariEK Месяц назад +1

    നന്നായിട്ട് മനസ്സിലാക്കി തരുന്നുണ്ട് താങ്ക് യൂ💓

  • @sheejasheeja.6695
    @sheejasheeja.6695 Год назад +1

    Nannae manasilae ethupoloru arivinae kathirikuvaerunu thankyou

  • @ardranairandaradhyanair7013
    @ardranairandaradhyanair7013 4 месяца назад +1

    Thank you so much , u explain it very clearly

  • @RETNAKUMARY-gm4mk
    @RETNAKUMARY-gm4mk 3 месяца назад +1

    Super kurachu dowt clear aayi.., thank you

  • @pranilap9224
    @pranilap9224 10 месяцев назад +1

    താങ്ക്സ്. നന്നായി മനസ്സിൽ ആയ്യി.

  • @HussainKerala-db7eq
    @HussainKerala-db7eq Год назад +1

    Enik ee alavu thanne aayirunnu
    Thankyou very useful

  • @VijeshAthanikkal-tg4yd
    @VijeshAthanikkal-tg4yd Год назад +1

    വളരെ നന്ന യിപറഞ്ഞു തന്നു.
    Thank you

  • @Bavuvallikkunnu
    @Bavuvallikkunnu Год назад +1

    Nallath pole manassilayi thanks 🥰

  • @ASURAN755
    @ASURAN755 10 месяцев назад +2

    സൂപ്പറായിട്ടുണ്ട് നന്നായി മനസ്സിലാകുന്നുണ്ട്🙏

  • @gangaanil966
    @gangaanil966 6 месяцев назад +2

    ഒന്നും അറിയാത്തവർ പോലും ഇതുകണ്ട് ചെയ്തു പോകും 👌

  • @thasnithasneema6698
    @thasnithasneema6698 3 месяца назад +2

    Njan kure class kandu onnum manassilayilla. Ee class kandappo ellam manassilayi Thanks chechi

  • @Al_amb_
    @Al_amb_ 8 месяцев назад

    അടിപൊളി ക്ലാസ് ഒരുപാട് Thanks❤❤

  • @RukiyaTv-z5q
    @RukiyaTv-z5q Год назад +1

    അടിപൊളി എല്ലാവർക്കും മനസ്സിലാകുന്ന വിധം

  • @SULTHAN_GAMING_YT-vpk
    @SULTHAN_GAMING_YT-vpk Год назад +3

    Nallapole manasilaayi.
    Thank you🙏

  • @nichustar5186
    @nichustar5186 Год назад +5

    നന്നായി മനസ്സിലായി Thank you dear...

  • @ShameenaSalah
    @ShameenaSalah 4 дня назад +1

    സത്യം പറയാലോ ഇത്രയും ക്ലിയർ ആയി ഇനി ആരും പറഞ്ഞു തരില്ല 👍👍

    • @sajithascreation
      @sajithascreation  3 дня назад

      🥰🥰

    • @ShameenaSalah
      @ShameenaSalah 3 дня назад

      Dear. ഞാൻ ഇന്നലെ തന്നെ മെറ്റീരിയൽ വാങ്ങി സ്റ്റിച് ചെയ്തു സത്യം പറയാലോ എനിക്കു തന്നെ വിശ്വസിക്കാൻ പറ്റുന്നില്ല അത്രക്ക് പെർഫെക്ട് . ഇനി സ്ട്രൈറ്റ് പാന്റ് കട്ടിങ്ങും സ്റ്റിച്ചിച്ചുങ്ങും കൂടി ഇടാമോ പ്ലീസ്‌

  • @geethanair5263
    @geethanair5263 Год назад +1

    വളരെ നന്നായി പറഞ്ഞു തന്നു Thank u so much

  • @Kaard8236
    @Kaard8236 Год назад +1

    Sleeve katting nannayi manasilayath ee video kandittann 💯👏👏

  • @theslipt7990
    @theslipt7990 11 месяцев назад +2

    നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നു. പൈസ കൊടുത്തു പഠിച്ചാൽ പോലും ഇത്ര നന്നായി പറഞ്ഞു തരില്ല. കുട്ടികൾക്കും വലിയവർക്കും ഉള്ള അളവ് ചാർട് ഒരു വീഡിയോ ആയി ചെയ്താൽ വലിയ ഉപകാരം ആവും

  • @shijinaniju6429
    @shijinaniju6429 Год назад +1

    chechii keep it up...nallavannam manasilakki tharunund ❤❤❤thanku so. much....

  • @appusgamingx4540
    @appusgamingx4540 10 месяцев назад +10

    Oru പേടിയും ഇല്ലാതെ ഞാൻ നല്ല തുണിയിൽ മുറിച്ചു 😁 ഒന്നും അറിയാത്ത ഞാൻ😢😢 രണ്ടും കല്പിച്ചങ്ങു മുറിച്ചു സൂപ്പറായി 💃🏽💃🏽💃🏽💃🏽

  • @fareedakp6308
    @fareedakp6308 11 месяцев назад +2

    ആർക്കും മനസ്സിലാക്കാൻ പറ്റുന്ന അവതരണം .👍👍

  • @zuhirbanbeevi4215
    @zuhirbanbeevi4215 Месяц назад +1

    നല്ലത് പോലെ മനസ്സിലായി 👍

  • @Sarithaanil-s7x
    @Sarithaanil-s7x 5 месяцев назад

    വളരെ നന്നായി മനസിലാക്കി തന്നു ഒരു പാട് നന്ദി

  • @rijajoseph4602
    @rijajoseph4602 11 месяцев назад +1

    Super explanation. Thank you so much

  • @afinzamank
    @afinzamank Год назад +1

    Nannaittu manassilaaeee thank you somuch

  • @misiriyahamza2090
    @misiriyahamza2090 Год назад +2

    Masha അല്ലാഹ നന്നായി മനസ്സിലാക്കി thannu

  • @JessyThomas-u1q
    @JessyThomas-u1q Год назад +1

    Nallathupole manacilayee thanks

  • @nalakathsidheeque4706
    @nalakathsidheeque4706 10 месяцев назад +1

    എനിക് നന്നായി മനസ്സിലായ് മോളെ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @muhammadfarhanfairuz1995
    @muhammadfarhanfairuz1995 Год назад +1

    Super avatharanam . . God bless you

  • @SuryaSujeesh-ip9ik
    @SuryaSujeesh-ip9ik 9 месяцев назад

    നന്നായി മനസ്സിലാക്കി തന്നതിന് നന്ദി.

  • @PrakashanN-o3l
    @PrakashanN-o3l 6 дней назад +1

    നല്ല വണ്ണം മനസ്സിലാകുന്ന ക്ലാസ്സ്

  • @rasiyakv672
    @rasiyakv672 3 месяца назад +1

    very good ഇത്താ useful വീഡിയോ

  • @devisuku1181
    @devisuku1181 3 месяца назад +1

    Nalla avatharanam super cheachy

  • @priyanka1893
    @priyanka1893 8 месяцев назад

    Thank you mole. ❤❤❤. nannayi clear ayi .congras

  • @prakasinibabu1596
    @prakasinibabu1596 Год назад +1

    Valare nannaayi manasilavunnu d. Thanks dear

  • @MuhammadRabeeh-qx3gf
    @MuhammadRabeeh-qx3gf Год назад +2

    കുറെ dougth clear ആയി നല്ല ക്ലാസ്

  • @aiswaryavijeesh9210
    @aiswaryavijeesh9210 5 месяцев назад

    നല്ല ത് പോലെ മനസിൽ ആയി താങ്ക്സ് 👌🏻👌🏻👌🏻👌🏻👌🏻

  • @akhilasyamkumar7359
    @akhilasyamkumar7359 Месяц назад +1

    എന്റെ പൊന്ന് ചേച്ചി കിടു

  • @midhilasnair24
    @midhilasnair24 Год назад +1

    Nalla Reethiyi Manasilakum Paranju Thaurnnthu

  • @siddiqulakbar9758
    @siddiqulakbar9758 Год назад +3

    Masha Allah nalla detail ആയിട്ടുള്ള അവതരണം

  • @amaalmehwish4226
    @amaalmehwish4226 Год назад +1

    നല്ല രീതിയിൽ പറഞ്ഞു തന്നു താങ്ക്സ്

  • @shahanafathima8547
    @shahanafathima8547 9 месяцев назад

    ഞാൻ സ്റ്റിച്ചിങ് പടച്ചതാണ് അളവെടുക്കാൻ മറന്നു പോയി വളരെ ഉപകാരമായി

  • @SleepyMp3Player-fz1wb
    @SleepyMp3Player-fz1wb 2 месяца назад

    അൽഹംദുലില്ലാഹ് jazakallahu hir

  • @ushakumariv9808
    @ushakumariv9808 Год назад +1

    നല്ല പോലെ പറഞ്ഞു തന്നു. ശാന്തമായി 🙏🙏

  • @mollythampy1760
    @mollythampy1760 Год назад +24

    നന്നായി മനസിലാക്കി തന്നു Thanks ❤

  • @Jolly_Mathew
    @Jolly_Mathew 6 месяцев назад +1

    Excellent class.God bless you

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx 9 месяцев назад

    നല്ലതു പ പോലെ മനസിലായി❤ Super

  • @abinbiju6633
    @abinbiju6633 Год назад +1

    ഒരു പാട് നന്ദിയുണ്ട് ഇപ്പോൾ ആണ് ഈ vedio കണ്ടത് നന്നായി മനസ്സിലായി Pant ഒന്നു കാണിക്കുമോ ചുരി ബോട്ടവും സാധ പാന്റ് എന്നിവ വേണം

    • @sajithascreation
      @sajithascreation  Год назад +1

      ഇത് ഒന്ന് കണ്ടു നോക്കു
      ruclips.net/video/eqZXmG_rM1Y/видео.html

  • @arathyar4628
    @arathyar4628 4 месяца назад

    Orupadu helpful aayrnn ee video 🥰❤️

  • @_Three_birds_
    @_Three_birds_ Год назад +1

    സൂപ്പർ എന്തായാലും ഞാൻ ചെയ്ദ് നോക്കും ഇന്ഷാ അള്ളാഹ് 😊

    • @sajithascreation
      @sajithascreation  Год назад +1

      തീർച്ചയായും ചെയ്തുനോക്കി ഫീഡ്ബാക്ക് അറിയിക്കണേ

  • @devikadevus4580
    @devikadevus4580 Год назад +4

    നല്ല സൂപ്പർ ആയിട്ട് മനസിലാക്കി തന്നു thanku 😍