Thank u moleee Nallavannam manasilayi ❤ Oru doubt undu..neck cansail cut chaiyumbol 3 inch thanne aduthal.pore Thuni vachu neck stitch chaiyumbol alle kal inch kurakkendathu
തുണി വെച്ച് സ്റ്റിച്ച് ചെയ്യുമ്പം ആണ് കാൽ ഇഞ്ച് കുറക്കണ്ടത് Canvas വെക്കുമ്പോ കുറക്കണ്ട. വീഡിയോ yil ഞാൻ പറഞ്ഞതു മാറി പോയിന് 😛 തുണി വെക്കാം എന്ന് ഞാൻ വിചാരിച്ചത് ആദ്യം.. പിന്നെ canvas എടുത്തു 😛
കാൽ ഇഞ്ച് ലൂസ് കൊടുത്തോളു കുറച്ചൂടി ലൂസ് വേണമെങ്കിൽ അര ഇഞ്ച് ലൈനിങ് ഉള്ളത് ആകുമ്പോൾ ആണ് ലൂസ് must ആയും കൊടുക്കേണ്ടത് അളവ് എടുക്കുമ്പോൾ 1ഫിംഗർ ലൂസ് il എടുത്തോണ്ട് ആണ് ഞാൻ ലൂസ് add ചെയ്യഞ്ഞത്.
ഞാൻ ഓൺലൈൻ ആയി hand embroidary & aariwork ആണ് പഠിപ്പിക്കാറുള്ളത്. തയ്യൽ ആണെങ്കിൽ യൂട്യൂബ് വീഡിയോസ് കാണുക.. ഞാൻ ഇപ്പോ സ്റ്റാർട്ട് ചെയ്ത stitching ക്ലാസ്സ് കണ്ടു പ്രാക്ടീസ് ചെയ്യുക
Hlo dear.. 2 അര ഇഞ്ച് വരെ ഉള്ള neck length ആണെങ്കിൽ Half shoulder +Thayyal thumb 2 ara yil കൂടുതൽ neck length വരുമ്പോൾ ആണ് ഷോൾഡർ കുറച്ചു കൊണ്ട് വരേണ്ടത്. ഷോൾഡർ calculation വീഡിയോ ഉണ്ട് ഞാൻ ചെയ്തിട്ട്... ഒന്ന് അത് നോക്കി മനസിലാക്കിക്കോ ഒന്ന്
Body ൽനിന്നുംchest, waste, hip round അളവെടുക്കുമ്പോ കൂടെ 4 ഇഞ്ച് കൂട്ടി എടുത്ത് ആണ് അതിന്റെ നാലിലൊരു ഭാഗം എടുക്കുന്നത് എന്ന് വേറെ ഒരു ചാനലിൽ കണ്ടു.അപ്പഴേ dress ഇടുമ്പോ correct പാകമാകുള്ളൂന്ന്.പക്ഷെ കുർത്തിയിൽ നിന്ന് അളവെടുക്കുമ്പോ അങ്ങനെ 4 ഇഞ്ച് കൂട്ടുന്നില്ല. ഈ വ്യത്യാസം മുമ്പ് അറീലാരുന്നു
Video kandu doubts okke clear aayi
Nalla cls aayirunnu thank you chechi
വളരെ നന്നായി മനസ്സിൽ ആക്കി തന്നു ഒരുപാട് താങ്ക്സ് കേട്ടോ
Ok 😍
സ്റ്റിച്ചിങ് part വീഡിയോ അപ്‌ലോഡ് ചെയ്യും
വളരെ നല്ല ക്ലാസ് .thank you so much❤
🥰aah
❤❤ വളരെ നല്ല Class നന്നായി മനസ്സിലാക്കി തന്നു
ആണോ 🥰❤️thanks
✌️❤Churidar cutting vedio kandu.Doubts clear aayi. Tank you
❤️stitching part ഇന്ന് അപ്‌ലോഡ് ചെയ്യും.
ഞാനും ഇങ്ങനെ തുണി save ചെയ്താണ് കട്ട് ചെയ്യുന്നത് 👍
collar കൂർത്തി കാണിക്കാമോ
Ari embroideryil beeds work cheyyan ettavum suitable aya needle numbr etraya?
14&24
ചെറിയ ബീഡ്‌സ് വരുമ്പോൾ 24 വേണ്ടിവരും
Thank you dear @@anusree881
Thanks nannayi mnassilayi
Pencil pant cutting video cheyyamo
ചെയ്യാം നൈറ്റി കഴിഞ്ഞിട്ട് ചെയ്യാം
Body measurement edukkunnath ath tuniyil vettunnath onnu kanich taruo
K
Zib koodi vakuane...measurements difference varuthano...beginner aanu
വേണ്ട, zib വേണ്ടി നു അധികം അളവ് എടുക്കാറില്ല ഞാൻ
@@anusree881ok thank u
Thank u moleee
Nallavannam manasilayi ❤
Oru doubt undu..neck cansail cut chaiyumbol 3 inch thanne aduthal.pore
Thuni vachu neck stitch chaiyumbol alle kal inch kurakkendathu
തുണി വെച്ച് സ്റ്റിച്ച് ചെയ്യുമ്പം ആണ് കാൽ ഇഞ്ച് കുറക്കണ്ടത്
Canvas വെക്കുമ്പോ കുറക്കണ്ട. വീഡിയോ yil ഞാൻ പറഞ്ഞതു മാറി പോയിന് 😛 തുണി വെക്കാം എന്ന് ഞാൻ വിചാരിച്ചത് ആദ്യം.. പിന്നെ canvas എടുത്തു 😛
Thanks, നല്ലതുപോലെ പറഞ്ഞു തരുന്നു, നല്ലതെവരു, ♥️🥰♥️🙏തിരുമേനിക്കും 🙏♥️🙏
Thankyou sreenuchechi
😍👍🏻ok
Nalla class ayirunnu thanks
Thanks
Midukkiyatto ,nalla class aanu❤
❤️
Adipoli class,aniyum kure vedios idanam
ഇടാമല്ലോ 🥰
ചുരിദാറിന്റെ സ്റ്റിച്ചിങ് ഒന്ന് കാണിച്ചു തരോ
Chest 40 size ullavrkkk കൈ കുഴി എത്രെ ഇഞ്ച് വേണം.
Armhole റൗണ്ട് 19
Armhole line 6.15
ചിലപ്പോ ബോഡി അനുസരിച്ചു മാറ്റo വരും
Neckinte length egana manasilakka
ക്ലാസ്സ് 2 നോക്ക്
Pinne ടാപ് വച്ചു നോക്കാമല്ലോ. അപ്പൊ കറക്റ്റ് കിട്ടൂലെ
Churidar thaicha video upload cheythittundo
Und
Super class sreenu ❤
❤️thanks
V നെക്ക് cutting & stiching ചെയ്യാമോ
ചെയ്യാം.. ഞാൻ വേഗം തന്നെ വീഡിയോ ഇടാം. Notification On ചെയ്തോ 😁
Thank u....
👌👌👌👌
🫶🏻
Second part nu vendi wait chaiyunnu
നാളെ 🥰
Very well explained... Esp... Bust nd chest area... Thk u
🥰
Super❤
Thanks ❤️🥰
നന്നായിമനസ്സിലായി. Thanku
🥰
മോളെ neck wide ഉം. Back necklength നേയും ആശ്രയിച്ചാണ് shoulder ഇടേണ്ടത് അതു കൂടി തുടക്കകാരെ പഠിപ്പിക്കു❤
ക്ലാസ് 8
Supper class.njan ithu kandu top thaichu
Top നല്ല രീതിയിൽ കിട്ടിയോ 🥰
സ്ലീവ് കട്ട് ചെയ്യുന്ന നല്ലൊരു വീഡിയോ ഇടണേ.അത് എത്ര വീഡിയോ നോക്കിയാലും മനസ്സിലാവില്ല
ഇടാം 😁
Super
Thanks❤️
15 vayasulla chest alavu 32 ulla molkku shoulder armhole etra edukksnam pls reply
Shoulder 12 or 12.5
Armhole 6,6.5 ആ ഒരു അളവിൽ ആന്ന് കൂടുതലും വരുന്നത്
Back neck length 4.5 koduthalum shoulder ethu thanne ano
6 ആണ് എടുക്കുന്നത് എങ്കിൽ തയ്യൽ തുമ്പ് എടുക്കണ്ട കറക്റ്റ് 6 ഇൽ എടുത്ത മതി
Nalla class
Super class❤
🥰🥰
നൈറ്റി കട്ടിങ് കാണിക്കുമോ
കാണിക്കാം കേട്ടോ.. കുറച്ചു days bc ആണ്.. അത് കഴിഞ്ഞു ചെയ്യാം
👍👍🥰
❤️
Super class....adutha videoyk waiting....
😍ok
മോളെ കോളർ cutting ഒന്ന് video ഇടമോ
Wait
ചുരിദാർ എത്തിയാൽ അതിൽ ഉണ്ട് 🥰
Super class
❤️
❤❤
❤️❤️👌🏻👌🏻
❤️
Superb explanation 👍
എന്റെ shoulder 16 shoulder 7.5 എടുത്താൽ പോരെ . Half shoulder എടുത്താൽ shoulder ഇറങ്ങി പോവില്ലേ
Neck length എത്രയാ.
Full shoulder -16
Neck length -7
Half of Full shoulder 16 =8
8+0.25=8.25
Neck length = 7-2=5
5×0.25= 1.25
8.25-1.25=7
Shoulder 7 എടുത്താൽ മതിയേ
@@anusree881ithile 5_2 le 2 ntha ?
Athu common anno?
Very very useful....thnku......❤
Thanks 🥰
Clear ayittu parayunnundu
❤️❤️
സൂപ്പർ 👍🏻👍🏻
Thanks dear 🥰
👍👍👍👍👌
ഇതിന്റെ കൂടെ ലൂസ് കുട്ടുന്നത് എത്രയാണെന്നു കൂടെ പറ നാലിലെന്ന് മാത്രമെടുത്താൽടൈറ്റാവൂല്ലെ
കാൽ ഇഞ്ച് ലൂസ് കൊടുത്തോളു
കുറച്ചൂടി ലൂസ് വേണമെങ്കിൽ അര ഇഞ്ച്
ലൈനിങ് ഉള്ളത് ആകുമ്പോൾ ആണ് ലൂസ് must ആയും കൊടുക്കേണ്ടത്
അളവ് എടുക്കുമ്പോൾ 1ഫിംഗർ ലൂസ് il എടുത്തോണ്ട് ആണ് ഞാൻ ലൂസ് add ചെയ്യഞ്ഞത്.
R@@anusree881
നെക്ക് കൂടെ കാണിച്ചു tharanam
തരാം
നിങ്ങളുടെക്ലാസ്സിൽ എങ്ങനെജോയിന്റ്ചെയ്യുന്നത്
ഞാൻ ഓൺലൈൻ ആയി hand embroidary & aariwork ആണ് പഠിപ്പിക്കാറുള്ളത്.
തയ്യൽ ആണെങ്കിൽ യൂട്യൂബ് വീഡിയോസ് കാണുക.. ഞാൻ ഇപ്പോ സ്റ്റാർട്ട് ചെയ്ത stitching ക്ലാസ്സ് കണ്ടു പ്രാക്ടീസ് ചെയ്യുക
Hai sreenu, super, 👌🌹🌹🥰
😍
Thank You❤
🥰❤️
13 വയസ്സുള്ള പെൺകുട്ടികളെ അളവ് പഞ്ഞു തരുമോ
മെലിഞ്ഞ കുട്ടിയാണോ
വണ്ണം കൂടിയ കുട്ടിയാണോ.
Super class thankyou ❤❤❤
🥰ok
👍👍👍
Nigty kutting kanikkumo
Ok
കുറെ വീഡിയോസ് കണ്ടു പക്ഷെ ഒന്നിന് സ്ലീവ് കട്ടിംഗ് ക്ലിയർ ആകുന്നില്ല ഒന്ന് സ്ലീവ് കട്ടിങ് പറഞ്ഞുതരാമോ
2 ദിവസത്തിനുള്ളിൽ വീഡിയോ അപ്‌ലോഡ് ചെയ്യാം.
അപ്പൊ ചാനൽ ഒന്ന് ചെക്ക് ചെയ്തോ.
Sleeve cutting സിമ്പിൾ ആന്ന്
ചാനൽ സബ്സ്ക്രൈബ് ചെയ്തു
⁰കഴുതകലം മൂന്നു ഇടുമ്പോൾ മലന്ന് പോകില്ലെ
E&e creation chanelil und
സ്ലി റ്റില്ല ത്ത് ത് എടുത്തു കാണി ക്കുമോ
👍🏻ahh
Nannayi
❤️
Nalla class ann❤❤❤❤
❤️
Half Shoulder + thayyal thumbu eathra inch vare kazhuthiragumpo aanu kodukkunnathu? Eathra inch kazhuthu eragan thudangumpozhanu sh kurakkandathu
Hlo dear..
2 അര ഇഞ്ച് വരെ ഉള്ള neck length ആണെങ്കിൽ
Half shoulder +Thayyal thumb
2 ara yil കൂടുതൽ neck length വരുമ്പോൾ ആണ് ഷോൾഡർ കുറച്ചു കൊണ്ട് വരേണ്ടത്.
ഷോൾഡർ calculation വീഡിയോ ഉണ്ട് ഞാൻ ചെയ്തിട്ട്... ഒന്ന് അത് നോക്കി മനസിലാക്കിക്കോ ഒന്ന്
@@anusree881 ok
Blousnu sh kandu pidikkunna same thannano topinum kodukkandathu? Sh 7 + .25, NL- 4 aanenkil 6.75 aano sh
അതെ. 6.75
അതെ. 6.75
Sub ചെയ്തു
സ്ലീവ് കട്ടിംഗ് ഒന്നിലും നന്നായി മനസ്സിലാകുന്നില്ല
അതൊന്നു പറഞ്ഞ് തരണേ
Ok. Separate ഒരു വീഡിയോ ഇടാം. 😁
Adipoli class ths
😍thanks
Super ❤
Thanks
👌👌👌
🥰
40 ഇഞ്ച് അളവുള്ള ചുരിദാറിന്റെ മെതേഡ് ഒന്നു പറഞ്ഞുതരാമോ
Ok
ഒരു വീഡിയോ ഫ്രീ ആയാൽ ഞാൻ ചെയ്യാം.
ചെസ്റ്റ്
ബസ്റ്റ് അളവുകൾ മാത്രം ശ്രദ്ധിച്ചാൽ മതിയപ്പ... വേറെ പ്രശ്നം ഒന്നും വരില്ല.. 😁
😍😍
🥰
Body ൽനിന്നുംchest, waste, hip round അളവെടുക്കുമ്പോ കൂടെ 4 ഇഞ്ച് കൂട്ടി എടുത്ത് ആണ് അതിന്റെ നാലിലൊരു ഭാഗം എടുക്കുന്നത് എന്ന് വേറെ ഒരു ചാനലിൽ കണ്ടു.അപ്പഴേ dress ഇടുമ്പോ correct പാകമാകുള്ളൂന്ന്.പക്ഷെ കുർത്തിയിൽ നിന്ന് അളവെടുക്കുമ്പോ അങ്ങനെ 4 ഇഞ്ച് കൂട്ടുന്നില്ല. ഈ വ്യത്യാസം മുമ്പ് അറീലാരുന്നു
കേട്ടുകേട്ടു...
ശെരി ശെരി 😛😍👍🏻
40 ഇഞ്ച് അളവുള്ള
Cloth madakiyathu manasilayilla
സോറി... ഇനി വീഡിയോ ചെയ്യുമ്പോ കാണിക്കാ😁
This is not correct
Whats wrong?
Super Class
Thank you❤️
Supper
❤️
Thanks😁
Superclass💕
Thanks dear 😍
Thank you ❤❤
❤️❤️
Super
❤️❤️
Super
❤
🥰thanks