നല്ല ക്ലാസ്സ്. നന്നായിട്ട് മനസ്സിലാവുന്നുണ്ട്. ഞാൻ തയ്യൽ പഠിച്ചിട്ടില്ല സ്വന്തമായിട്ട് തയ്ച്ചു പഠിച്ചു തുടങ്ങിയതാണ്. ചേച്ചിയുടെ ക്ലാസ്സ് എനിക്ക് നന്നായിട്ട് ഉപകാരപ്പെടും എന്ന് ഉറപ്പുണ്ട്. God bless you
ഞാൻ ഫസ്റ്റ് ക്ലാസ്സുമുതൽ നോക്കി തുടങ്ങിട്ടുണ്ട്. പഴയ തുണിയിലാണ് പരീക്ഷണം. നല്ല കോൺഫിഡന്റ് തോന്നുന്നു. ചുരിദാർ വെട്ടി നെക്ക് തയിച്ചുതുടങ്ങി. Thank you very much 🙏🙏🌹🌹🌹
ഞാൻ ഈ ചാനൽ കാണാൻ തുടങ്ങിയതിനു ശേഷം എന്ത് സ്റ്റിച് ചെയ്യുമ്പോഴും ചേച്ചിയുടെ ഈ ചാനലിൽ ഇട്ട ഒരു വീഡിയോ കണ്ടതിനു ശേഷം മാത്രമേ സ്റ്റിച് ചെയ്യാറുള്ളു. നല്ല ഡീറ്റൈൽഡ് ആയിട്ടാ പറഞ്ഞു തരുന്നത്. Tnks ചേച്ചി.
ഞാൻ 6മാസം ആയിട്ടുള്ളട്ടുള്ളു മെഷീൻ വാങ്ങിയിട്ട് ടീച്ചറെ ക്ലാസ് കണ്ടാണ് ചവിട്ടാൻ തുടങ്ങിയത് ഇപ്പോൾ അടുത്തുളള ആളുകൾക്ക് ചുരിദാർ തയ്ച്ച് കൊടുക്കാൻ തുടങ്ങി അതിന് വലിയ നന്ദി❤❤❤
ഞാൻ stitiching പഠിച്ചിട്ട് കുറെ വർഷമായി പക്ഷെ വെളിയിൽ ആർകും ചെയ്യാനുള്ള confident ഇല്ലായിരുന്നു. ഞാൻ എനിക്കും മോൾക്കും മാത്രം ആണു നിലവിൽ തയ്ക്കുന്നത്. ഇപ്പോ oru confident ആയിട്ടുണ്ട്. ചേച്ചിടെ class കണ്ട് ആണു school യൂണിഫോം shirt മോൾക് തയ്ച്ചു തുടങ്ങിയത്. Class വളരെ ഉപകാരപ്പെടുന്നു. Thank you so much.
ചേച്ചി യുടെ ക്ലാസ് കണ്ടാണ് ഞാൻ ചുരിദാർ തയ്ക്കുന്നത്. ❤️❤️❤️എല്ലാവർക്കും പ്രയോജനം ഉള്ള ക്ലാസ്സ് ആണ്. ഞാൻ എല്ലാദിവസവും. കാണും. ചേച്ചി കും ഫാമിലിക്കും. സുഖമല്ലേ.
ഞാൻ തയ്യൽ പഠിച്ച ഒരാളാണ് പക്ഷെ എനിക്ക് സ്വന്തമായി ചുരിതാർ പോലും തയ്ക്കാൻ അറിയ്യില്ല ചേച്ചിയുടെ ക്ലാസ്സ് എനിക്ക് നന്നായി മനസിലാകുന്നു. ഒരുപാടു നന്നിയുണ്ട് ❤. 🌹
Thanku tinu. ഞാൻ എല്ലാ ക്ലാസും കാണുന്നുണ്ട്.ടിനുവിന്റെ വീഡിയോ നോക്കി ഞാൻ 2years ayi സ്വന്തം ചുരിദാർ തയ്ക്കുന്നു.ഇതു വരെ തയ്ക്കാൻ പഠിക്കാൻ പോയിട്ടില്ല.. ആദ്യമായിട്ടാണ് class കാണുന്നത്.ഒരുപാട് താങ്ക്സ്.
Voice is Sweet, clear, clarity. nice class and very useful, thank you so much, നെക്ക് സ്റ്റിച്ചിങ് എത്ര സിമ്പിൾ ആയിട്ടാണ് ചേച്ചി ക്ലാസ്സ് എടുത്തത്, ഞാൻ കുറെ ദിവസം ആയി ടോപ് തൈക്കാൻ എടുത്തു വച്ചിട്ട്, നെക്ക് കട്ട് ചെയ്യാനുള്ള കോൺഫിഡൻസ് തന്നതിന് ഒരുപാടു നന്ദി ❤❤❤.....
ചേച്ചിന്റെ ക്ലാസ്സ് എനിക്ക് വളരെ ഇഷ്ടം പെട്ടു എനിക്ക് തയാൽ ഒന്നും അറിയാത്ത ആളാണ് ഞാൻ ചേച്ചിക്ലാസ്സിൽ നല്ല മനസിലാകുന്നുട് എനിക്ക് ചേച്ചിക്ക് ആരോഗ്യംവും ആഫിയത്തും എന്നും ഉണ്ടാവട്ടെ
ഞാൻ യു ട്യൂബ് നോക്കി തൈക്കുന്ന ആളാണ്. തയ്യൽ പഠിച്ചിട്ടില്ല.ഇത്രയും ഇസിയായി നെക്ക് തൈക്കുന്നത് ആദ്യം കാണുവാണ്. സൂപ്പർ ആയിട്ടുണ്ട്. കണ്ടപ്പോഴേ തയ്യ്ക്കാൻ തോന്നുന്നു. താങ്ക് യൂ സൊ മച്ച് ചേച്ചി 👍👍👍👍. സാരി ബ്ലൗസ് ഈസ്സിയായി തൈക്കുന്ന ഒരു വീഡിയോ ഇടുമോ. ഞാൻ ആദ്യമാണ് താങ്കളുടെ വിഡിയോ കണ്ടത്.
എനിയ്ക്ക് live ക്ലാസ്സ് കൂടുവാൻ സാധിയ്ക്കുന്നില്ല.കാരണം ഞങ്ങളുടെ prayer time ആണ് . വീഡിയോ ഇപ്പോൾ കണ്ടു. നന്നായി മനസ്സിലാകുന്നുണ്ട് കേട്ടോ. വളരെ നന്ദി.🙏❣️🌹
Live class kanan time kittunnilla. Athukazhinju aanu kanunnath.Engane aanelum nannai manasilakunnund. God bless you. Good presentation. Thankuuuu so much 😊👌👌👌👌👌
Thanks chechi,. Nallapole manasilakunnundu oru video vil thanne.. nalla satisfaction kittunnu chechiyude class attend cheyyan kazhiyunnadhil... love U chechi... ❤😊
നല്ല കാര്യമാണ് മോളെ അറിവച്ച് ബിസിനസ്റ്റ് ചെയ്യാതെ അറിയാത്തവർക്കും ഉപകാരമാകന്ന കാര്യംgod bless you
😂😅r qmjt
നല്ല ക്ലാസ്സ്. നന്നായിട്ട് മനസ്സിലാവുന്നുണ്ട്. ഞാൻ തയ്യൽ പഠിച്ചിട്ടില്ല സ്വന്തമായിട്ട് തയ്ച്ചു പഠിച്ചു തുടങ്ങിയതാണ്. ചേച്ചിയുടെ ക്ലാസ്സ് എനിക്ക് നന്നായിട്ട് ഉപകാരപ്പെടും എന്ന് ഉറപ്പുണ്ട്. God bless you
ഞാൻ ഫസ്റ്റ് ക്ലാസ്സുമുതൽ നോക്കി തുടങ്ങിട്ടുണ്ട്. പഴയ തുണിയിലാണ് പരീക്ഷണം. നല്ല കോൺഫിഡന്റ് തോന്നുന്നു. ചുരിദാർ വെട്ടി നെക്ക് തയിച്ചുതുടങ്ങി. Thank you very much 🙏🙏🌹🌹🌹
Supper
l ഇത്ര ഭംഗിയായി ആരു തന്നെ പറഞ്ഞു തരുന്നതായി ഞാൻ കണ്ടിട്ടില്ല ഒന്നും അറിയാത്തവർക്കു പോലും തയ്യക്കാൻ പറ്റും അവ ലിയ മന്സിന് താങ്ക്സ്
Valaranallathaialanu
Good work dear thanks
@@shyjashaju2092 നന്നായി മനസ്സിലാവുന്നുണ്ട് താങ്ക്സ്
ഇറ്റിസ് അപെർഫെക്റ്റ് ക്ലാസ്സ് thanku my sister
@@annabhaskar6947.
ഞാൻ ഈ ചാനൽ കാണാൻ തുടങ്ങിയതിനു ശേഷം എന്ത് സ്റ്റിച് ചെയ്യുമ്പോഴും ചേച്ചിയുടെ ഈ ചാനലിൽ ഇട്ട ഒരു വീഡിയോ കണ്ടതിനു ശേഷം മാത്രമേ സ്റ്റിച് ചെയ്യാറുള്ളു. നല്ല ഡീറ്റൈൽഡ് ആയിട്ടാ പറഞ്ഞു തരുന്നത്. Tnks ചേച്ചി.
എന്ത് ആത്മാർത്ഥമായിട്ടാണ് പറഞ്ഞുതരുന്നത് 😍
ഞാൻ 6മാസം ആയിട്ടുള്ളട്ടുള്ളു മെഷീൻ വാങ്ങിയിട്ട് ടീച്ചറെ ക്ലാസ് കണ്ടാണ് ചവിട്ടാൻ തുടങ്ങിയത് ഇപ്പോൾ അടുത്തുളള ആളുകൾക്ക് ചുരിദാർ തയ്ച്ച് കൊടുക്കാൻ തുടങ്ങി അതിന് വലിയ നന്ദി❤❤❤
Good
എന്റെ പൊന്നു ചേച്ചി ഞാൻ തയ്യൽ പഠിക്കാൻ പോയതാണ് ഇതിന്റെ പകുതി പോലും പറഞ്ഞു തന്നട്ടില്ല. Very good class. Thank you so much 🥰🥰
Very good
ഞാൻ stitiching പഠിച്ചിട്ട് കുറെ വർഷമായി പക്ഷെ വെളിയിൽ ആർകും ചെയ്യാനുള്ള confident ഇല്ലായിരുന്നു. ഞാൻ എനിക്കും മോൾക്കും മാത്രം ആണു നിലവിൽ തയ്ക്കുന്നത്. ഇപ്പോ oru confident ആയിട്ടുണ്ട്. ചേച്ചിടെ class കണ്ട് ആണു school യൂണിഫോം shirt മോൾക് തയ്ച്ചു തുടങ്ങിയത്. Class വളരെ ഉപകാരപ്പെടുന്നു. Thank you so much.
It's
വളരെ ഉപകാരപ്പെടുന്നുണ്ട് ചേച്ചി. ഓൺലൈൻ ക്ലാസ്സിൽ കേറാൻ എനിക്ക് സാധിക്കുന്നില്ല എന്നാലും ഇങ്ങനെ കാണുന്നുണ്ട്..ഞാനും തയ്ച്ചു തുടങ്ങി ഒരുപാട് നന്ദി 🙏
ചേച്ചി യുടെ ക്ലാസ് കണ്ടാണ് ഞാൻ ചുരിദാർ തയ്ക്കുന്നത്. ❤️❤️❤️എല്ലാവർക്കും പ്രയോജനം ഉള്ള ക്ലാസ്സ് ആണ്. ഞാൻ എല്ലാദിവസവും. കാണും. ചേച്ചി കും ഫാമിലിക്കും. സുഖമല്ലേ.
ഞാൻ തയ്യൽ പഠിച്ച ഒരാളാണ് പക്ഷെ എനിക്ക് സ്വന്തമായി ചുരിതാർ പോലും തയ്ക്കാൻ അറിയ്യില്ല ചേച്ചിയുടെ ക്ലാസ്സ് എനിക്ക് നന്നായി മനസിലാകുന്നു. ഒരുപാടു നന്നിയുണ്ട് ❤. 🌹
Thanku tinu. ഞാൻ എല്ലാ ക്ലാസും കാണുന്നുണ്ട്.ടിനുവിന്റെ വീഡിയോ നോക്കി ഞാൻ 2years ayi സ്വന്തം ചുരിദാർ തയ്ക്കുന്നു.ഇതു വരെ തയ്ക്കാൻ പഠിക്കാൻ പോയിട്ടില്ല.. ആദ്യമായിട്ടാണ് class കാണുന്നത്.ഒരുപാട് താങ്ക്സ്.
നല്ല ക്ലാസ്സ് നല്ലതു പോലെ പറഞ്ഞു മനസിലാക്കി തന്നു Thanks മോളേ
നമസ്കാരം ടീച്ചർ, പുതിയ ഒരു സ്റുഡന്റാണ് പ്രസന്ന കുമാരി. നന്നായി മനസ്സിലാകുന്നുണ്ട്. നല്ല പ്രസന്റേഷൻ വളരെ നന്ദി ഗുഡ് നൈറ്റ്.
എല്ലാ പൊട്ടൻ മാർക്കും നല്ല വണ്ണം മനസിലാക്കി തന്നു അടിപൊളി ക്ലാസ്
Ithu pole oru class kittaan orupadu naalaayi aagrahikunnu.athum online aayi kitti.thanks for your great effort.
Thank you chechy ഞാന്‍ ക്ലാസ് കണ്ടു നല്ലത് പോലെ മനസ്സിലായി
God bless you
Voice is Sweet, clear, clarity. nice class and very useful, thank you so much, നെക്ക് സ്റ്റിച്ചിങ് എത്ര സിമ്പിൾ ആയിട്ടാണ് ചേച്ചി ക്ലാസ്സ് എടുത്തത്, ഞാൻ കുറെ ദിവസം ആയി ടോപ് തൈക്കാൻ എടുത്തു വച്ചിട്ട്, നെക്ക് കട്ട് ചെയ്യാനുള്ള കോൺഫിഡൻസ് തന്നതിന് ഒരുപാടു നന്ദി ❤❤❤.....
കുറെ vedios കണ്ടു. ഇത്രയും ഭംഗിയായി ആരും പറഞ്ഞു തന്നില്ല.... Thnkyouuuuuu
നന്നായി മനസിലാക്കുന്ന ക്ലാസ്സ് എനിക്ക് ഇഷ്ടമായി ഞ്ഞാൻ ലൈക്ക് ചെയ്യുന്നുണ്ട്
തയ്യൽ പഠിപ്പിക്കുന്ന ടീച്ചർ പോലും ഇത്രയും വെക്തമായി പറഞ്ഞു തരുന്നില്ല ❤😊
Thayyal padikkunnathinu ethreyaan
Very good presentation
ഞാൻ ഇപ്പാഴാ വീഡിയോ കണ്ടു. Mon exam ആണ്. ചേച്ചി നല്ല clear ആയിട്ട് പറഞ്ഞു തന്നെ thankuuu ചേച്ചി
Thnks chechi njn cls kandu nallath pole manasilaki thannu.enik cheyyan patoonn manasilayi ipo
നല്ല രീതിയിൽ പറഞ്ഞു തന്നു എന്നാലും കറി പാത്രം കൊണ്ടുള്ള രീതി സൂപ്പർ നിങ്ങളുടെ വോയിസും സൂപ്പർ TK
Chechi very useful video,thank u so much
നല്ല പോലെ മനസ്സിലാക്കുന്ന ക്ലാസ്
ചേച്ചിന്റെ ക്ലാസ്സ് എനിക്ക് വളരെ ഇഷ്ടം പെട്ടു എനിക്ക് തയാൽ ഒന്നും അറിയാത്ത ആളാണ് ഞാൻ ചേച്ചിക്ലാസ്സിൽ നല്ല മനസിലാകുന്നുട് എനിക്ക് ചേച്ചിക്ക് ആരോഗ്യംവും ആഫിയത്തും എന്നും ഉണ്ടാവട്ടെ
Super...chechi...nallathupole manassilakunnund..doubtoke enthenkilum undekil chodikumbol paranju thanne chechi..❤❤❤❤
നന്നായി മനസ്സിലാകുന്നുണ്ട്. അതിനു മാഡത്തിന് വളരെ നന്ദി.
Super clas
ഞാൻ യു ട്യൂബ് നോക്കി തൈക്കുന്ന ആളാണ്. തയ്യൽ പഠിച്ചിട്ടില്ല.ഇത്രയും ഇസിയായി നെക്ക് തൈക്കുന്നത് ആദ്യം കാണുവാണ്. സൂപ്പർ ആയിട്ടുണ്ട്. കണ്ടപ്പോഴേ തയ്യ്ക്കാൻ തോന്നുന്നു. താങ്ക് യൂ സൊ മച്ച് ചേച്ചി 👍👍👍👍. സാരി ബ്ലൗസ് ഈസ്സിയായി തൈക്കുന്ന ഒരു വീഡിയോ ഇടുമോ. ഞാൻ ആദ്യമാണ് താങ്കളുടെ വിഡിയോ കണ്ടത്.
ചേച്ചിയുടെ video കണ്ട് ഞാൻ frst time top തയ്ച്ചു.. Confidence ഓടു കൂടി thank you chechi
നല്ല പോലെ മനസ്സിലാക്കാൻ കഴിയുന്നു 👌👌👌❤️
Thanks
Thank you mam ഞാൻ തുന്നൽ ക്ലാസിനു പോയിട്ടു പോലും ഇത്രയും പറഞ്ഞു തന്നിട്ടില്ലSuper class❤
നന്നായി മനസിലായി. Thank you👍
Thankyou 🙏ഇത്രയും നന്നായി പറഞ്ഞു തരുന്നതിന് ഗോഡ് ബ്ലെസ് യു 🙏🌹
❤️❤️❤️❤️സൂപ്പർ ക്ലാസ്സ് ആണ് കേട്ടോ ചേച്ചി ഇപ്പഴും യൂസ്ഫുൾ 💐💐💐💐
നല്ല ക്ലാസ്സ് ഇങ്ങനെ മനസ്സിലാക്കി തരുന ചേച്ചിയോട് എങ്ങനെ നന്ദി പറയണം എന്ന് മനസ്സിലാവുന്നല്ല ഒരു പാട് ഒരു പാട് ഒരു പാട് താങ്ക് യു
സൂപ്പർ നല്ലപോലെ മനസ്സിലാവുന്നുണ്ട്
വളരെ ഉപകാരമായി ചേച്ചി. God bless you
Nallathu pole manasilaayi chechiii❤
Thanks super class ellarkum upakarapradam 👍🙏
Super ആയിട്ടുണ്ട് ചേച്ചി
നല്ല ക്ലാസ്സ് Thank you🥰
അടിപൊളി ക്ലാസ്സ്. താക്സ് mam
Super enikk live kanan pattiyilla ennalum kanditte kidakku... Valare mahoharamayi paranju thannu🥰❤❤👌👌👌
Super Teacher parenjedhu nannaaiyttu manesil Aaiy thanks 🙏
Thanku ചേച്ചി നന്നായി മനസ്സിലാവൂന്നുണ്ട് വെട്ടിയത് കണ്ടില്ല ഇപ്പഴാണ് കണ്ടത്
Thank chechi nannayi manasilavunnudu
Thanks for the thaiyal cillaash nallaa manesil Aakkiyadhu shttam teacher
👌nannayi.paranju tharunnu.nalla clear ayi.paranju tharunmu.njsnum padichu thudangi
🙏
ഹായ്
ടിനു
നല്ല ട്രെയിലർ ക്ളാസ്.💖👌🙏
എന്റെ പൊന്നു ഞാൻ കാത്തു ഇരുന്ന വിഡിയോ 👍👍👍👍👍👍
സൂപ്പർ ക്ലാസ്സ് 🌹
Super class ❤ Thankyou Dear ❤️
Very good class.Manassilakunndu🙏👌👌
Super ayi pokunnu class 👍👍
സൂപ്പർ ക്ലാസ്, നന്നായി മനസിലാകുന്നു 🙏🙏
Hi
Etra nannaya chechi paranju tarunne...oru tracherepole❤
നല്ല ക്ലാസ് ആണ് നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു thanks
Thanku for teaching
Nalla admardadayede parannu tann u tanks
Best tailoring Tchr I ever seen
Sooper class. Ellaverkkum nannai manasilakkan kazhiyunnundu. Thank u dear.
നല്ലതുപോലെ മനസ്സിലാകുന്നുണ്ട്.ദൈവം അനുഗ്രഹിക്കട്ടെ.
എനിയ്ക്ക് live ക്ലാസ്സ് കൂടുവാൻ സാധിയ്ക്കുന്നില്ല.കാരണം ഞങ്ങളുടെ prayer time ആണ് . വീഡിയോ ഇപ്പോൾ കണ്ടു. നന്നായി മനസ്സിലാകുന്നുണ്ട് കേട്ടോ. വളരെ നന്ദി.🙏❣️🌹
Njan eppol Anu kannunnathu 8 manikku prarthanayude samayamanu Thankyou chechi.
നല്ല ക്ലാസ്സ് 👍🏻👍🏻👍🏻
വളരെ നല്ല ക്ലാസ്സ്. താങ്ക് you സോ much
Adipoli chechi nallonam manassilakunundd ❤
Class nallapole manasilavunnund thanks chechi
Suppar class❤
Very verySuper clas nannai thank you😊😂😂😂
നല്ലതുപോലെ മനസ്സിലാകുന്നുണ്ട്
Chechi sooper ക്ലാസ് 👌👌👌😍😍😍
Chechiyude stiching nokiyan njan palatum stich cheyyane..ellam perfect aayi cheyyan pattunnund..tnx chechi
Super.. very clear explanation
എല്ലാം വക്തമായിത്തന്നെ മനസിലായി താങ്ക്സ്
Super class chechi. Njn sthiramayi chechinte vedio kanarund.
Njan vere oru classum kanarilla.chechiyude class,mathrame kanarollu.nallavannam manassilavunnund
Sooper classan chechiyude nannayi manasilakunund
നന്നായി മനസ്സിൽ ആയി.👍👍👍👍
സൂപ്പർ 👌👌👌🌹🌹🌹🥰🥰
ഞങ്ങൾക്ക് തൈക്കാൻ അറിയില്ലായിരുന്നു ഈ ചാനൽ കണ്ടപ്പോൾ തൈക്കാൻ പറ്റി താങ്ക്സ്
👌👌👌👌
സൂപ്പർ..... നന്നായി ട്ടുണ്ട്
Excellent explanation
Live class kanan time kittunnilla. Athukazhinju aanu kanunnath.Engane aanelum nannai manasilakunnund. God bless you. Good presentation. Thankuuuu so much 😊👌👌👌👌👌
Superclas nannaittunde❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂
Njan e vidio aadyayittaanu kaanunnathu eniku nellinte kaaryathil oru douttundaayirunnu athu theernnu thank you ❤❤🥰🥰🙏🙏🙏
Thanks, ആദ്യം മുതൽ കണ്ടു തുടങ്ങി 👍👍
Thanks chechi,. Nallapole manasilakunnundu oru video vil thanne.. nalla satisfaction kittunnu chechiyude class attend cheyyan kazhiyunnadhil... love U chechi... ❤😊
Thankeyou
നല്ല ക്ലാസ്സ് ആണ്. Live കാണാൻ പറ്റാറില്ല അതു കഴിഞ്ഞു വരും
നല്ല ക്ലാസ്സ് നന്നായി മനസിലാവുന്നുണ്ട്
നല്ല ക്ലാസ് 👍👍👍
നന്നായി മനസ്സിലാകുന്നുണ്ട്
Very dedicated u are, God bless, thank U🙏🌹
നന്നായി മനസിലാവുന്നു😍😍👌👌👍👍👍
സൂപ്പർ...
സൂപ്പർ ക്ലാസ്
സൂപ്പർ ക്ലാസ് നന്നായിട്ടു മനസ്സിലാക്കുന്നുണ്ട്
God bless you dear