ഏറെ നാളായി canvas il നെക്ക് പഠിക്കണം വിചാരിച്ചിട്ട്.. നല്ല class ആയിരുന്നു. എനിക്ക് മോളുടെ explanation വളരെ ഇഷ്ടമാണ്. കൊച്ചു കുട്ടികൾക്ക് പോലും മനസിലാവും.. വളരെ നന്ദി 🌹❤
11 ക്ലാസും കണ്ടു. ലൈവായി കാണാൻ പറ്റാറില്ല. തയ്യലിൻ്റെ ABCD അറിയാത്ത ഞാൻ ഒരു സാരി വെട്ടിചുരിദാർ ടോപ്പ് തയ്ച്ചു. അത്ര perfect ഒന്നുമല്ല. എങ്കിലും ഒരു പാട് സന്തോഷം .. ഒരു പാട് നന്ദി...
Really Hard working women Our ടിനു ചേച്ചി 😘😘സല്യൂട്ട് dr... God bless you... ചേച്ചിടെ വീഡിയോ കണ്ടിട്ടാണ് ഞാൻ തയ്യൽ മെഷീൻ വരെ വാങ്ങിയത് ❤ 10 മാസം മുൻപ് ആണ് വാങ്ങിയേ. ഓരോന്ന് തയ്ക്കും എന്റേതും പിന്നെ rltv കുട്ടികളുടെ ഉടുപ്പ് ഒക്കെ.. Cash നു ഒന്നും ഇതുവരെ തയ്ച്ചു കൊടുത്തില്ല.. ഒരു perfection പോരാ ന്ന് തോന്നലാ.. ഈ ക്ലാസ്സ് ഓടു കൂടി നല്ല അടിപൊളി തയ്യൽക്കാരി ആവണം അതാണ് ആഗ്രഹം.. കുഞ്ഞിനെ ഇട്ടിട്ട് എവിടേം ജോലിക്ക് ഒക്കെ പോകാൻ ഒരു സങ്കടം.. അപ്പോ വീട്ടിലെ ജോലിയും നീങ്ങണം മോന്റെ കാര്യങ്ങളും നടക്കണം. പിന്നെ എനിക്കൊരു വരുമാനവും. അതാണ് ഇപ്പ മനസ്സിൽ ❤ Thanks for your valuable teaching dr❤👍
LKG കുട്ടികൾക്ക് പോലും മനസിലാകുന്ന രീതിയിലാണ് നല്ല ക്ലാസ്സ് താങ്ക്സ് god bless u❤👍👍
❤
@@seethammas1510😡
സൂപ്പർ... കാണാൻ. ആഗ്രഹിച്ച ക്ലാസ്സ് ആയിരുന്നു ഇത്.... ഒരു പാട് താങ്ക്സ് ഉണ്ട് .....
Super class
വളരെ നല്ല നല്ലതുപോലെ പറഞ്ഞു മനസിലാക്കി തരുന്നു സൂപ്പർ ക്ലാസ്സ്
ഏറെ നാളായി canvas il നെക്ക് പഠിക്കണം വിചാരിച്ചിട്ട്.. നല്ല class ആയിരുന്നു. എനിക്ക് മോളുടെ explanation വളരെ ഇഷ്ടമാണ്. കൊച്ചു കുട്ടികൾക്ക് പോലും മനസിലാവും.. വളരെ നന്ദി 🌹❤
Thank you somuch
Thanku
🙏
വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു 👌👌👌
വളരെ നന്നായി പറഞ്ഞു തന്നു .നന്ദി.
ഇങ്ങനെ ആരും ക്ലാസ്സ് എടുക്കില്ല ചേച്ചി പോളിയാ ഞാൻ ചേച്ചിയുടെ വീഡിയോ കണ്ടാണ് അടിക്കാർ❤
ഓരോ ക്ലാസും വളരെ ഉപകാരപ്രദ മാണ്...... ഒരു പാട് നന്ദിയുണ്ട് Tinu....... Tqu so much.... 🙏
നല്ലത് പോലെ മനസിലാക്കി തന്ന് thanks ❤️
ക്യാൻവാസ് വച്ചു നെക്ക് സ്റ്റിച് ചെയ്യാൻ അറിയില്ലായിരുന്നു വളരെ നന്ദി ... 🥰❤😍
വളരെ നന്നായി പഠിപ്പിച്ചു. താങ്ക് യു.
ഇങ്ങനെ മനസ്സിലാവുന്ന ക്ലാസ്സ് വേറെ ഇല്ല. താങ്ക്സ്
Can vas കട്ടിങ് cheyyan അറിയില്ലായിരുന്നു നല്ല ക്ലിയർ ആയി പറഞ്ഞു തന്നു താങ്ക്സ് ചേച്ചി
11 ക്ലാസും കണ്ടു. ലൈവായി കാണാൻ പറ്റാറില്ല. തയ്യലിൻ്റെ ABCD അറിയാത്ത ഞാൻ ഒരു സാരി വെട്ടിചുരിദാർ ടോപ്പ് തയ്ച്ചു. അത്ര perfect ഒന്നുമല്ല. എങ്കിലും ഒരു പാട് സന്തോഷം .. ഒരു പാട് നന്ദി...
Super class.Thank you. എളുപ്പത്തിൽ ഉള്ള neck മതിയായിരുന്നു.
ഇവിടെ varu
@@fashionlds1197 മനസ്സിലായില്ല
@@fashionlds1197 bhyy6yh
സൂപ്പർ നെക്ക് ഡിസൈൻ !! 👍
Super class
Nanayi paranju thanku thanks 👌👌
വളരെ നന്നായിട്ടുണ്ട്... താങ്ക്സ്
ഓരോ ക്ലാസും ഏതൊരാൾക്കും മനസിലാക്കാൻ പറ്റുന്ന രീതിയിലാണ് e&e creations nte ക്ലാസുകൾ, ഒരുപാടു നന്ദി ❤️🥰
ക്ലാസുകളിൽ നല്ലവണ്ണം മനസ്സിലാവുന്നുണ്ട് താങ്ക്യൂ
Super class. Nannayit manasilakunnund. Realy good
നല്ല വണ്ണം വിശദമായി ടീച്ചർ പറഞ്ഞു തന്നിട്ടുണ്ട്
Ithrayum clear aayit aarum paranju tharillaa sure🥰🥰
നല്ല ക്ലാസ്. എല്ലാവർക്കും മനസ്സിലാകുന്ന തരത്തിൽ ക്ലാസ്സെടുത്തു. താങ്ക്സ്🙏🏻🙏🏻🙏🏻.
Super class
ശെരിക്കും മനസ്സിലാകുന്നുണ്ട് ചേച്ചി താങ്ക്സ്
Valare useful aanutto chechide class. Njan cotton thuni vaagi vachittund. Chechide class kettu thaiyyal padikan.
You're great thanks❤ for your discrepation
സൂപ്പർ ക്ലാസ്സ് 🥰🥰🥰
ഇങ്ങനെ ഭംഗിയായി പറഞ്ഞു തരുന്നതിൽ വളരെ നന്ദി
ഹായ്. നന്നായി മനസ്സിലാവുന്നുണ്ട്
Class nalla manasilavun tanks 👍
Nalla class nanai manasilai
Njan klasil poyi padikan vicharichetha ith kaannan thudenghiyeppo povunneth nirthi supper klass
Njanum Ella classum kaanunnu ,Nanni teacher
ചേച്ചി ഇടുന്ന വീഡിയോ എല്ലാം സൂപ്പർ. നന്നായിട്ട് മനസ്സിലാക്കി തരുന്നുണ്ട്.
Ottum speedonnunnum classin illa.perfect anu.thanks chechi
നല്ല ക്ലാസ്സ് thankyou ടീച്ചർ 🌹🌹🌹
നല്ല ക്ലാസായിരുന്നു 👌🏼👌🏼👌🏼👌🏼👌🏼👍🏻
ഒരുപാട് ഇഷ്ട്ടയി 👍🏻
you are really good teacher. thank you so so much
Super Class Very Good Teacher
👍👍👍👌👌👌👌
👍👍👍
Adilpoli
Chechi super class chechi thanks
Super class thankyou so much 👍🏻👍🏻
Nalla class anu teacher
Onnum ariyatha njan innu oru top thaichu.
Thanks teacher❤❤❤
Super class Tank you
Really Hard working women Our ടിനു ചേച്ചി 😘😘സല്യൂട്ട് dr... God bless you... ചേച്ചിടെ വീഡിയോ കണ്ടിട്ടാണ് ഞാൻ തയ്യൽ മെഷീൻ വരെ വാങ്ങിയത് ❤ 10 മാസം മുൻപ് ആണ് വാങ്ങിയേ. ഓരോന്ന് തയ്ക്കും എന്റേതും പിന്നെ rltv കുട്ടികളുടെ ഉടുപ്പ് ഒക്കെ.. Cash നു ഒന്നും ഇതുവരെ തയ്ച്ചു കൊടുത്തില്ല.. ഒരു perfection പോരാ ന്ന് തോന്നലാ.. ഈ ക്ലാസ്സ് ഓടു കൂടി നല്ല അടിപൊളി തയ്യൽക്കാരി ആവണം അതാണ് ആഗ്രഹം.. കുഞ്ഞിനെ ഇട്ടിട്ട് എവിടേം ജോലിക്ക് ഒക്കെ പോകാൻ ഒരു സങ്കടം.. അപ്പോ വീട്ടിലെ ജോലിയും നീങ്ങണം മോന്റെ കാര്യങ്ങളും നടക്കണം. പിന്നെ എനിക്കൊരു വരുമാനവും. അതാണ് ഇപ്പ മനസ്സിൽ ❤ Thanks for your valuable teaching dr❤👍
Very perfect teaching. Thank you for your patience
നജ്മ
Super chechi nallavannam manasillaayi
Awesome.thank u chaechi
Valare nannayittu. Manasilayi thanks
Paathiyil nirthipokaruthetto enthu pradhisandhiyilum ee channel ennum nilaniethan e..😊❤
Chechide class kandapo enik oru interest Vannn padikn patumenn
താങ്ക്സ് mam 😍
നല്ല ഉപകാരമുവീഡിയോ ള്ള
Nalla manasilakuna class
Thanks 😊
Nalla classayirunnu nannayimanasilavunnudu
Mashallha Allah Nalla class
Njan kathirunna class ayirunnu thanks Tinu❤❤❤❤❤
Njanum
Super thanks teacher
Nallaclass
Supe avatharanam veri good
Super class👌
ചേച്ചി sprrrrr 😊👌👌
Nannayi manasilavund
Ellam manasilavunnund👌👌
അടിപൊളി ക്ലാസ്സ് 👌👌
❤ beautiful..etha machine use cheyune
Fousiya nalla reethiyil paranjuthannu
Super neck. I like it.
👍good. Class
Very perfect teaching
Supper
Nalla cllass
Nannayi manasilaakkiya thinnu thanks
ടിനു - ത്തി പൊളി❤️😍
Super neck👌👍
Thank you mam .
Wonderful class 💖💖💖
well explained. Super teacher.Thanku.
Reena
സൂപർ ആയി എനിക്കും മനസിൽ ആയി
Nalla ക്ലാസാണ്
Good explanation. 👍
Lining um neck adich pidipikunadhum ayt orumich varuna stitchingil cloth ugal engna arrange cheydh stitch cheydh pidipikunen kanikne
നല്ലവണ്ണം മനസിലാകുന്നു 👌👌
I like u r class
After seeing video s I got stitched 2 nighties
നല്ല ക്ലാസ് thaku
Nalla class chechi
ഒരു സിപിൾ നെക്ക് മതി ആയിരുന്നു ❤️
Very good class.sleeve cutting more explanation need.
Thank you Teacher
താഗ്സ്👌👌👌 31:16
Thank you chechy
Good explanation,
താങ്ക്സ്
ചേച്ചി super class ❤️❤️❤️neck എളുപ്പം ഉള്ളത് മതി ആയിരിന്നു
Super ethra simple ayittan paranjutharunnthe god bless you
സാരിപാവാട കടിങ് കാണിക്കാഓ
Chechi oru samshayam nammal zib vekkunna nitiyil zib vekkathe ithupole thykkumbol thala kayaran valla padum kanumo atho neckinte irakkam kootteendi varumo oru reply tharane plss
Nalla classayirunnu nannayimanasilayi
Mole super God bless you
Thanks chechi
Super chachi🤝🤝
10 mathe class kelkkanam
Super👌👌👍👍
ചേച്ചിയുടെ classes കണ്ട് എൻ്റെ മോൾ ചുരിദാർ തുന്നാൻ തുടങ്ങി