Christmas Market in Sydney🎄| ഞങ്ങളുടെ apartment കണ്ടോ🏠🥰

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии •

  • @jessyjames7811
    @jessyjames7811 6 часов назад +1

    Super video എന്ത് ഭംഗിയാ എല്ലാം കാണാൻ. ജെസി ജെയിംസ് നിലമ്പൂർ❤❤❤❤❤❤

  • @sumababu5082
    @sumababu5082 14 часов назад +6

    Oramma petta ammayiammayum marumolum athu ishtapettu athinum venam oru bhaghyam. God bless you all dears❤️❤️❤️

  • @JishaBiji-u6h
    @JishaBiji-u6h 9 часов назад +2

    👍👍👍❤❤❤❤ എല്ലാവരെയും വളരെ ഇഷ്ടമാണ് ❤❤❤❤❤ അടിപൊളി ❤❤❤❤

  • @premasasimenon3243
    @premasasimenon3243 7 часов назад +2

    Video adipoli nimishayum ammayum sisters pole undu Christmas adichu polichallo reevutan midukanayallo mirakuty miduky kutyum ella nanmayum undavate❤❤❤❤❤❤❤❤

  • @bindhubovas4323
    @bindhubovas4323 11 часов назад +1

    Super vedio❤Merrry Christmas and Happy New year ❤❤❤

  • @daisydenny2016
    @daisydenny2016 10 часов назад +1

    Enthu resama kanan, njanlkku ningaliloode ithokke kanan pattunnathil santhosham,❤❤❤

  • @marymathew4715
    @marymathew4715 8 часов назад

    Adipoli vedio ❤❤Merry. Christmas & Happy New year .

  • @mariadmello7914
    @mariadmello7914 3 часа назад

    Adipoli video, njoy,😍

  • @jessybijoy5131
    @jessybijoy5131 5 часов назад

    Super video ❤❤❤Adipoli ❤❤

  • @vinithakv7560
    @vinithakv7560 12 часов назад +4

    ഹായ്.......ഔസു ....... ഹായ് ....... നിമിഷ ... പിന്നെ ഔസുവിൻ്റെ പ്രിയപ്പെട്ട ചാച്ചനും, അമ്മയും❤ ഞാൻ ആദ്യമായിട്ടാണ് മെസേജ് ചെയ്യുന്നത്. പക്ഷെ നിങ്ങളുടെ വ്ലോഗ് തുടക്കം മുതൽ കാണുന്ന ആൾ ആണ് ഞാൻ. നിങ്ങളെ എന്നും കണ്ട് കണ്ട് നിങ്ങൾ എൻ്റെ ഏറ്റവും പ്രിയപ്പെട്ടവരാണ്. എല്ലാവരേയും ഒരു പാട് ഇഷ്ടമാണ്. ചാച്ചനെ കുറച്ച് കൂടുതൽ ഇഷ്ടമാണ്. ഔസു ഒരു പാട് ഭാഗ്യം ചെയ്ത മകനാണ്. ഇവരുടെ മകനായി ജനിച്ചതിൽ . ചാച്ചൻ വെറുതെയെങ്കിലും എല്ലാ വ്ലോഗിലും വരണം. അല്ലെങ്കിൽ എന്തോ ഒരു മിസ്സിംങ്ങ് തോന്നും. അത് നിങ്ങളുടെ വീഡിയോയിൽ നാല് പേരിൽ ഒരാളെ കണ്ടില്ല എങ്കിലും തോന്നും. ചാച്ചന് വീഡിയോയിൽ വരാൻ മടി ആണെന്ന് ഒരിക്കൽ പറഞ്ഞത് കൊണ്ട് പറഞ്ഞതാണ്. എപ്പോഴെങ്കിലും നാട്ടിൽ വരുമ്പോൾ കാണാം. നിങ്ങൾ നാട്ടിൽ വന്നപ്പോൾ വൈറ്റില ക്രോസ് ചെയ്ത പോയ വീഡിയോ ഇട്ടിരുന്നു. അത് കണ്ടപ്പോൾ നിങ്ങൾ എൻ്റെ തൊട്ടടുത്ത് കൂടി പോയല്ലോ എന്നോർത്തു. അമ്മ എല്ലാ കമൻ്റും വായിക്കും എന്ന് പറയാറുള്ളത് കൊണ്ടാണ് ഞാൻ എഴുതിയത്. പിന്നെ അമ്മയ്ക്ക് എല്ലാവരോടും എത്ര സ്നേഹമാണ് എന്ന് വ്ലോഗ് നിർത്തുന്നു എന്നു പറഞ്ഞ വീഡിയോ കണ്ടാൽ മനസ്സിലാകും.ഔസുവിൻ്റെ അമ്മേ എന്ന വിളികേൾക്കാനായിരുന്നു ഈ വീഡിയോ കണ്ടു തുടങ്ങിയത്. ആദ്യം ഒന്നും ഔസു വീഡിയോയിൽ വരില്ലായിരുന്നല്ലോ. ഔസുവും വരണം വീഡിയോയിൽ. നിങ്ങളെ കാണുന്നതിൽ എല്ലാവർക്കും സന്തോഷം ഉണ്ട്. കാരണം ഇത് ഒരു ഫാമിലി വ്ലോഗാണ് ഇതിൽ നിങ്ങൾ ഉൾപ്പെടുത്തുന്ന കൊച്ച് കൊച്ച് കാര്യങ്ങൾ അത് ഒരു വലിയ സന്തോഷം ആയി മറ്റുള്ളവർക്ക് കൊടുക്കുവാൻ കഴിയുന്നുണ്ട്. പിന്നെ ഔസു... എനിക്കും ഒരു മകളുണ്ട് അമ്മേ.......അമ്മേ......എന്ന് വിളിക്കാൻ. ആൾക്ക് വയസ് 27 ആയെങ്കിലും പിന്നെ ഔസുവിൻ്റെ അമ്മ ചാച്ചനെ പറ്റി പറയാറുള്ളത് പോലെയാണ് എൻ്റെ ഭർത്താവ്. ചിലപ്പോൾ ഇതെക്കെ ഉള്ളത് കൊണ്ടായിരിക്കാം എനിക്ക് നിങ്ങളുടെ വ്ലോഗ് ഇത്രയും ഇഷ്ടം❤ എൻ്റെ മകളും ജോലിയായിട്ട് ബാഗ്ലൂർ ആണ്.SAP യിൽ ആണ് ജോലി ചെയ്യുന്നത്. നാട്ടിൽ വരുമ്പോൾ കാണാൻ സാധിച്ചാൽ ഒരു പാട് സന്തോഷം. എല്ലാവരോടും ഒരു പാട് സ്നേഹം🥰🥰🥰

  • @SheejaGangadharan
    @SheejaGangadharan 13 часов назад +1

    Hai oussu nalla vidio ellavarkkum sneha anwashanam. ❤❤❤❤

  • @daisydenny2016
    @daisydenny2016 10 часов назад +1

    Oramma petta ammayiammayum, marumolum ennu parayan pattunnathinte oru valiya reason nammude Ausu aanu❤ Ammakkum appanum kodukkenda snehavum behumanavum kodukkum athupole thanne bharyakku kodukkenda snehavum karuthalum nimishakkum koduthu pokunnathu kondanu, Aarkkumarkum parathi parayanilla Ausu❤❤

  • @Priya-i4p3b
    @Priya-i4p3b 13 часов назад +3

    പൊളി വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @jasmianwar3993
    @jasmianwar3993 13 часов назад +2

    ഇങ്ങനെ ഒരു മരുമോളെ എനിക്കും കിട്ടട്ടെ നിമിഷേനെ പോലെ തന്നെ പ്രാർത്ഥിക്കുന്നുണ്ട് ജിജിനെ പോലെ ഒരു അമ്മയെ അമ്മ പോലെ ആകാനും എനിക്ക് കഴിയും

  • @Itsmesnj24
    @Itsmesnj24 7 часов назад

    Superb 👍enjoyed lot expecting more videos sydney ❤

  • @donvargheseantony6429
    @donvargheseantony6429 13 часов назад

    Oramma petta ammyiammayum marumolum polichu ellam suuper ayirunnu ellarum adichupolikku❤❤❤ shiji antony❤❤❤

  • @shyamalanair7846
    @shyamalanair7846 10 часов назад

    Super video. Enjoyed along with u all places in Sydney. Love u all. 🌹🌹❤❤

  • @jasmianwar3993
    @jasmianwar3993 13 часов назад +18

    ഞാൻ കമന്റ് എഴുതാറില്ല എന്ന് മാത്രമേയുള്ളൂ ആദ്യമൊക്കെ കമന്റ് എഴുതിയിരുന്നു എപ്പോൾ ഹസ്ബൻഡ് വയ്യാണ്ടായി ഹോസ്പിറ്റലിൽ ആയിരുന്നു ഓപ്പറേഷൻ കഴിഞ്ഞു വാൽവിന് പ്രശ്നമുണ്ടായിരുന്നു ബ്ലോക്ക് ഉണ്ടായിരുന്നു ഓപ്പൺ സർജറി ആയിരുന്നു രണ്ടുമാസം അതിന്റെ പുറകെയാണ് ഞാൻ നിന്റെ പുറകിലാണ് പ്രാർത്ഥന വേണം എപ്പോഴും

  • @bijiantony5813
    @bijiantony5813 11 часов назад

    Video Pwolichutto❤❤❤

  • @ushakumari-xs8mz
    @ushakumari-xs8mz 5 часов назад

    Ouseuvinde vevaranam super Christmas tree super neatness super

  • @donamartin1427
    @donamartin1427 13 часов назад

    Enjoy well dears.may god bless u abundantly ❤❤❤❤❤

  • @lakmerebello3797
    @lakmerebello3797 11 часов назад

    Really amazing video, because of u guys we could also enjoy the Sydney.. keep exploring 🎉

  • @shantysany1009
    @shantysany1009 12 часов назад +1

    Christmas tree🌲 👍😍

  • @evami4909
    @evami4909 12 часов назад +2

    Supper ❤️❤️😄😄😄

  • @divyanair5560
    @divyanair5560 13 часов назад

    Nic video beautiful nisha and family 🥰🥰🌲🎄❄️🌟🌟✨✨

  • @SherinRobin-j3p
    @SherinRobin-j3p 4 часа назад

    Nice ❤️❤️❤️

  • @aniashok3386
    @aniashok3386 11 часов назад

    video polichu❤❤❤❤❤❤😂😂😂

  • @lailasiby3991
    @lailasiby3991 12 часов назад +1

    Super video ❤🎉🎉

  • @swapnas4518
    @swapnas4518 12 часов назад

    അടിപൊളി ആയിരുന്നു 😍🥰👍

  • @lathaabraham7108
    @lathaabraham7108 14 часов назад

    എല്ലാരേയും ഇഷ്ടം ❤️❤️❤️❤️❤️❤️

  • @jubigeorge6854
    @jubigeorge6854 13 часов назад

    Nice vlog. Merry Christmas to you all .🎄⭐

  • @ashajoseph3880
    @ashajoseph3880 9 часов назад

    Superb ❤❤❤

  • @siminasunilkumar7718
    @siminasunilkumar7718 11 часов назад

    Super travell for you❤❤❤

  • @mercyphilip9242
    @mercyphilip9242 4 часа назад

    👌👌👌🙏

  • @AnnieAbraham-h2b
    @AnnieAbraham-h2b 14 часов назад +1

    Merry Christmas to you all

  • @sandhyanandakumar9254
    @sandhyanandakumar9254 13 часов назад

    ❤🎉❤Reevu mira😘

  • @Bindhujobmon123
    @Bindhujobmon123 9 часов назад +1

    റിവ വിൻ കുട്ടന്റെ മുടി വെട്ടണം അപ്പോൾ ഒന്നൂടെ സുന്ദരനാവും എല്ലാവർക്കും ക്രിസ്മസ് ആശംസകൾ അടിപൊളി സ്ഥലം അടിച്ചുപൊളിക്കുക 🙏

  • @SumithaKL-p4f
    @SumithaKL-p4f 10 часов назад

    Love you all ❤❤❤❤❤❤❤❤

  • @sindhurajn1409
    @sindhurajn1409 9 часов назад

    God bless you ❤

  • @ShamsudheenPk-jm6hi
    @ShamsudheenPk-jm6hi 14 часов назад

    Soopper❤❤❤❤❤❤

  • @sudeeraharis3162
    @sudeeraharis3162 13 часов назад

    Happy Xmas 🎁🎁🎁🎁

  • @febinsajeev1725
    @febinsajeev1725 7 часов назад

    ❤🎉🥰💖

  • @beenabeena1730
    @beenabeena1730 5 часов назад

    ❤❤🧡🧡💚💙💫💫💫

  • @nirmalakannan2798
    @nirmalakannan2798 11 часов назад

    Happy time. All the Best

  • @JishaBiji-u6h
    @JishaBiji-u6h 9 часов назад +1

    റീവൂട്ട കുറുമ്പ് ഉണ്ടോ ❤❤❤❤❤❤

  • @sajipeter6353
    @sajipeter6353 13 часов назад +1

    Nice family

  • @sunitha9783
    @sunitha9783 6 часов назад

    Super video

  • @priyamathew4760
    @priyamathew4760 12 часов назад +1

    Baby haircut please.❤

  • @nilajoy9698
    @nilajoy9698 13 часов назад

    ❤❤❤❤❤adipoli❤❤❤

  • @JeenaMathews-fh3jf
    @JeenaMathews-fh3jf Час назад

    Hi,
    നിമിഷയോട് ഒരു request ഉണ്ട്,
    ഒരു വാക്കു മതി.. എനിക്കതുമതിയെ....
    ആ ക്രിസ്ത്യൻ song ഒന്ന് പാടാമോ? 🙏🏻

  • @nirmalakannan2798
    @nirmalakannan2798 7 часов назад

    Good video

  • @ShaliThomas-q7w
    @ShaliThomas-q7w 13 часов назад

    Adi. Poli

  • @sujadevi.p8016
    @sujadevi.p8016 14 часов назад

    ❤❤❤🎉🥰

  • @LalammaJoseph
    @LalammaJoseph 13 часов назад

  • @AnnieAbraham-h2b
    @AnnieAbraham-h2b 14 часов назад

    Nice vlog

  • @lathaabraham7108
    @lathaabraham7108 14 часов назад

    ഞങ്ങളും ഈയിടെ Sydney വന്നു അവിടുന്ന് അടുത്താണോ നിങ്ങൾ താമസിക്കുന്നെ

  • @kinguz3230
    @kinguz3230 12 часов назад

    ❤😂😂❤

  • @bindhusuresh2204
    @bindhusuresh2204 12 часов назад

    Reevuttane.
    Miramole.

  • @rajijayaprakash334
    @rajijayaprakash334 9 часов назад

    Slim aayadhodu koodi nimisha karuthallo.

  • @prasanthkg5765
    @prasanthkg5765 9 часов назад

    Hai

  • @sreejasureshan2798
    @sreejasureshan2798 7 часов назад

    ഭാഗ്യം ചെയ്ത അച്ഛനും അമ്മയും ആണ്

  • @KesavanNedungattil
    @KesavanNedungattil 8 часов назад

    ക്രിസ്തുമസ്സ് ആശഠസകൾ.

  • @georgeenajacob1333
    @georgeenajacob1333 8 часов назад

    Adipoli video❤❤

  • @elizabethissac8397
    @elizabethissac8397 11 часов назад

    Super ❤

  • @ShigiVenugopal
    @ShigiVenugopal 8 часов назад

    ❤️❤️❤️❤️❤️

  • @mayaeby1461
    @mayaeby1461 9 часов назад

  • @seemalaillaj7607
    @seemalaillaj7607 13 часов назад

    ❤❤

  • @simijohn7870
    @simijohn7870 5 часов назад

    Super video ❤❤

  • @sathisreenath4526
    @sathisreenath4526 7 часов назад

    ❤❤🎉

  • @binduunnikrishnan188
    @binduunnikrishnan188 8 часов назад

  • @Jisha.vJisha.v
    @Jisha.vJisha.v 13 часов назад

    ❤❤❤

  • @saneeshjoseph7494
    @saneeshjoseph7494 11 часов назад

    ❤❤❤

  • @rajisabu6629
    @rajisabu6629 9 часов назад

    ❤️❤️❤️

  • @rasheedfibas3357
    @rasheedfibas3357 9 часов назад

    ❤❤❤❤

  • @padmakarthika1956
    @padmakarthika1956 9 часов назад

    ❤❤❤

  • @sherlyjohn6758
    @sherlyjohn6758 7 часов назад

    ❤❤❤

  • @abhijith.pdeepajithu4494
    @abhijith.pdeepajithu4494 3 часа назад

    ❤️❤️❤️❤️