അടിപൊളി ക്ലാസ്സ് ആയിരുന്നു ഒരു തവണ പോലും അലസത തോന്നിയില്ല താങ്ക് you ടീച്ചർ 💞💞💞സ്റ്റിച്ചിങ് കോഴ്സ് പഠിക്കാൻ ഗൂഗിളിൽ അടുത്തുള്ള ഒരുപാട് സ്ഥലത്ത് വിളിച്ചു നോക്കി ഒരു മാസം പഠിക്കണമെങ്കിൽ പോലും സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്ത ഫീസ് ആണ്. അങ്ങനെ വിഷമിച്ചിരിക്കുമ്പോഴാണ് ഈ ചാനൽ കണ്ടത് വെറുതെ കയറി നോക്കിയപ്പോ ശരിക്കും ഞെട്ടി ബസിനു പൈസയും കളഞ്ഞു, ചെരിപ്പും തഴഞ്ഞു പോകാതെനമ്മെ ചേർത്ത് നിർത്താൻ ഇവിടെയതാ ഒരു ടീച്ചർ ❤ ടീച്ചറോട് ഒരുപാട് സ്നേഹം.......💕💕💕ഈ ചാനൽ നല്ലരീതിയിൽ മുന്നോട്ടു പോകാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 💞💞💞💞💞
ഇ. ഇ. ക്രീയേഷനെ അഭിനന്ദനങ്ങൾ.ഞാൻ ടൈലറിങ് പഠിച്ചു ഫസ്റ്റ് ക്ലാസ്സോടെ പാസ്സായി. തുടർന്നു ജോലി ചെയ്യാൻ സാധിച്ചില്ല. ഇപ്പോൾ ഞാൻ വളരെ കഷ്ടം അനുഭവിക്കുന്നു. എത്രയും പെട്ടന്ന് എനിക്ക് ഒരു ജോലി ആവശ്യം ആണ്. കുറച്ചു ദിവസമായി നിങ്ങളോട് സഹായം ചോദിക്കാൻ ഇരികുകയായിരുന്നു. അപ്പോൾ ഈ ക്ലാസ്സ് കണ്ടത്. പഠിക്കാൻ കാശില്ലാതെ എന്നെ പോലെ എത്ര പേർ. എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ജോലി ഇതാണ്. ഈശ്വരൻ നിങളെയും കുടുംബത്തേയും കാത്തുകൊള്ളട്ടെ. നല്ലത് വരുത്തട്ടെ.
എൻ്റെ പേര് ജെസ്സി, നല്ല ക്ലാസ്സ്.ഞാൻ ഈ ക്ലാസ്സ് ഇന്നു സ്റ്റാർട്ട് ചെയ്യുകയാണ്.tailoring പൂർണമായി പഠിക്കണമെന്ന് വിജരിച്ചിട് ഇതുവരെ നടന്നിട്ടില്ല.ടീച്ചർ എന്നെ ഒന്ന് "bless" ചെയ്യണം .Scissors ഞാനിന്നു തന്നെ ആമസോൺ നിൽ നിന്നും ഓർഡർ ചെയ്യുന്നുണ്ട്.തയ്യൽ എന്താണെന്ന് അറിയാത്ത എല്ലാവർക്കും ടീച്ചറിൻ്റെ ഈ ക്ലാസ്സ് ഉപകരമണ്.നല്ല അവതരണം, thank you soooo much
നല്ല ക്ലാസ്സ്. ഇത്രയും ക്ഷമയോടെ ഞങ്ങൾക്ക് പറഞ്ഞു തരാൻ കാണിക്കുന്ന ചേച്ചിയുടെ നല്ല മനസ്സിന് ബിഗ് salute. ചേച്ചി പൊളിയാ. എന്നും ക്ലാസ്സ് ഉണ്ടായാൽ വളരെ ഉപകാരം.
താങ്കളുടെ ക്ലാസ് വളരെയധികം ഇഷ്ടപ്പെടുകയും ഉപകാരപ്രദവുമായ ക്ലാസായിരുന്നു ഇനിയും നല്ല ക്ലാസുകൾക്കായി കാത്തിരിക്കുന്നു ഞാൻ അത്യാവശ്യം സ്റ്റിച്ച് ചെയ്യാറുണ്ട് എങ്കിലും ബ്ലൗസ് ഇത് വരെ സ്റ്റിച്ചെയ്തിട്ട് നന്നാവാറില്ല അത് കൊണ്ട് ഈ ക്ലാസ് കൊണ്ടെങ്കിലും സ്വന്തമായി തയ്ച് പഠിക്കാമെന്ന് പ്രതീക്ഷിക്കുന്നു നന്ദി
സൂപ്പർ ക്ലാസ്സ് താങ്ക്സ് വളരെ നല്ല ക്ലാസ്സ് എന്നെ പോലെ ഉള്ളവർക്ക് വളരെ ഉപകാരം ഉള്ള ക്ലസ്സന്ന് സ്തിച്ചിങ് പഠികണ്ണം എന്നു വളരെ ആഗ്രഹം ഉദായിരുന്ന് അത് sathichu ഒരുപാട് താങ്ക്സ്
എനിക്ക് പഠിക്കണം എന്നുണ്ട് എനിക്ക് കഴുത്ത് ഒന്നും വെട്ടാൻ അറിയില്ല കഴുത്ത് വെട്ടാനും എല്ലാം പഠിക്കണമെന്നുണ്ട് പിഎസ് ഇല്ലാത്തത് വളരെ ഉപകാരമായി ഞാൻ ഒരു പാവപ്പെട്ട വീട്ടിലെത്തിയാണ് മിഷ്യൻ മേടിച്ച് ഇട്ടിട്ടുണ്ട് പഠിപ്പിച്ചു തരുന്ന ടീച്ചറിനെ ഒരുപാട് നന്ദിയുണ്ട് നന്ദി ഉണ്ട്
നല്ല ക്ലാസ്സ് .. ഫാഷൻ ഡിസൈനിംഗ് പഠിച്ചിരുന്നു. പക്ഷേ കുറേയൊക്കെ മറന്നു പോയി. എന്തായാലും ഇങ്ങനെ ഒരു ക്ലാസ്സ് എനിക്ക് വളരെ പ്രയോജനപ്പെടും തീർച്ച.... Thank You So Much. by bigitha. Rahul.❤️🙏👍.
Hi tinu, enikk thaykkanariyillengilum tinuvinte ellaa videos um njan kanarund enikk othiri ishttanu tinuvinte class athrayum nannayitt manassilavum aarkkum so, enikk time kittumbol tinuvinte class njan theerchayayum kandirikkum 😍👍👍👍❤❤❤

QA
Aaà
Pl❤❤😊
@@Vishnupriya299 SC
.J😊l
ടീച്ചർ... ക്ലാസ്സ് വളരെ നന്നായി.. എനിക്കൊന്നും അറിയില്ലായിരുന്നു... 🙏🏻🙏🏻ഈ വലിയ മനസിന് 🙏🏻🙏🏻🙏🏻🙏🏻ഒരുപാട് താങ്ക്സ്
എൻ്റെ പേര് ജെസ്സി, നല്ല ക്ലാസ്സ്.ഞാൻ ഈ ക്ലാസ്സ് ഇന്നു സ്റ്റാർട്ട് ചെയ്യുകയാണ്.tailoring പൂർണമായി പഠിക്കണമെന്ന് വിജരിച്ചിട് ഇതുവരെ നടന്നിട്ടില്ല.ടീച്ചർ എന്നെ ഒന്ന് "bless" ചെയ്യണം .Scissors ഞാനിന്നു തന്നെ ആമസോൺ നിൽ നിന്നും ഓർഡർ ചെയ്യുന്നുണ്ട്.തയ്യൽ എന്താണെന്ന് അറിയാത്ത എല്ലാവർക്കും ടീച്ചറിൻ്റെ ഈ ക്ലാസ്സ് ഉപകരമണ്.നല്ല അവതരണം, thank you soooo much
നല്ല ക്ലാസ്സ്. ഇത്രയും ക്ഷമയോടെ ഞങ്ങൾക്ക് പറഞ്ഞു തരാൻ കാണിക്കുന്ന ചേച്ചിയുടെ നല്ല മനസ്സിന് ബിഗ് salute. ചേച്ചി പൊളിയാ. എന്നും ക്ലാസ്സ് ഉണ്ടായാൽ വളരെ ഉപകാരം.
അതെ നല്ല ക്ലാസ്സ്
ടീച്ചർക്ക് നല്ലത് വരട്ടെ
നല്ലclass ആണ്.
@RICHU🌹TABUK 7
Qq
Tangyu teacher
Tnks chechi. Njan ippoza video kanunnath. Kure nalayi njan tailoring padikan nokunnath .ivade arum padippikunilla. Angine irunnappoza chechide video kandath. Orupadu santhosham thonni chechi. Othiri tnx
വളരെ നല്ല ക്ലാസ്സ്. നന്നായി മനസ്സിലാക്കി തന്നു. നന്ദി.......
കാശ് കൊടുത്താൽ പോലും ഇത്രയും neet ആയിട്ട് ആരും പറഞ്ഞുതരില്ല. Thank u
ഞാൻ ആദ്യമായാണ് കയറുന്നത് എന്റെ പേര് സഫരിയ ബീവി
Crct
ഞാനും തയ്യൽ പഠിക്കാൻ പോകാൻ വേണ്ടി ഇരിക്കുവാരുന്നു 👍👍👍🙏🙏🙏thank u ചേച്ചി ♥️♥️♥️♥️♥️
താങ്കളുടെ ക്ലാസ് വളരെയധികം ഇഷ്ടപ്പെടുകയും ഉപകാരപ്രദവുമായ ക്ലാസായിരുന്നു ഇനിയും നല്ല ക്ലാസുകൾക്കായി കാത്തിരിക്കുന്നു ഞാൻ അത്യാവശ്യം സ്റ്റിച്ച് ചെയ്യാറുണ്ട് എങ്കിലും ബ്ലൗസ് ഇത് വരെ സ്റ്റിച്ചെയ്തിട്ട് നന്നാവാറില്ല അത് കൊണ്ട് ഈ ക്ലാസ് കൊണ്ടെങ്കിലും സ്വന്തമായി തയ്ച് പഠിക്കാമെന്ന് പ്രതീക്ഷിക്കുന്നു നന്ദി
ഈ ക്ലാസ്സ് സൂപ്പർ ആണ് കേട്ടോ ഇനിയും ക്ലാസ്സ് പ്രതീക്ഷിക്കുന്നു മറക്കാതെ കാണും കേട്ടോ
Arivugal mattullavarkk paranju kodukkunnavaran arivullavar.thanq chechi,ithreyum perfect ayi paranju tharunnathin
നല്ല ക്ലാസ് എനിക്ക് ഇഷ്ടപ്പെട്ടു. Basics മുതൽ പറഞ്ഞു തന്നതിന് thanks.
വളരെ ഉപകാരം... നല്ല രീതിയിൽ പറഞ്ഞു തരുന്നു
സൂപ്പർ ക്ലാസ്സ് താങ്ക്സ് വളരെ നല്ല ക്ലാസ്സ് എന്നെ പോലെ ഉള്ളവർക്ക് വളരെ ഉപകാരം ഉള്ള ക്ലസ്സന്ന് സ്തിച്ചിങ് പഠികണ്ണം എന്നു വളരെ ആഗ്രഹം ഉദായിരുന്ന് അത് sathichu ഒരുപാട് താങ്ക്സ്
ഞാൻ ഇപ്പോളാണ് ഈ ക്ലാസ്സിനെ കുറിച് അറിയുന്നത് very help ഫുൾ
എങ്ങനെ പഠിക്കും എന്ന് എപ്പോഴും വിചാരിക്കും. അപ്പോഴാണ് ഇന്നലെ ക്ലാസ്സ് കണ്ടത്. വളരെ നന്ദി.
എനിക്ക് പഠിക്കണം എന്നുണ്ട് എനിക്ക് കഴുത്ത് ഒന്നും വെട്ടാൻ അറിയില്ല കഴുത്ത് വെട്ടാനും എല്ലാം പഠിക്കണമെന്നുണ്ട് പിഎസ് ഇല്ലാത്തത് വളരെ ഉപകാരമായി ഞാൻ ഒരു പാവപ്പെട്ട വീട്ടിലെത്തിയാണ് മിഷ്യൻ മേടിച്ച് ഇട്ടിട്ടുണ്ട് പഠിപ്പിച്ചു തരുന്ന ടീച്ചറിനെ ഒരുപാട് നന്ദിയുണ്ട് നന്ദി ഉണ്ട്
താങ്ക്സ് ചേച്ചി. ക്ലാസ്സ്എനിക്ക് വളരെ ഇഷ്ട്ടപെട്ടു. ഇന്നത്തെ ക്ലാസ്സ് എനിക്ക് വളരെ ഉപകാരപ്പെട്ടു
വളരെ നല്ല ക്ലാസാണ്. വളരെ എളുപ്പം മനസിലാകുന്നുണ്ട്👍
ക്ലാസ്സ് നന്നായിരുന്നു. താങ്ക് യൂ. ഞാൻ ടിനുവിൻ്റെ തയ്യൽ vedeo കണ്ടാണ് തയ്യൽ പഠിച്ചത്. ഇപ്പോഴും സംശയം ഉണ്ടെങ്കിൽ ടിനുവിൻ്റെ തയ്യൽ വീഡിയോ ആണ് കാണുന്നത്.
വളരെ നല്ല class. thank you
നമസ്കാരം ടീച്ചർ നല്ല ക്ലാസ്സ് നല്ലവണ്ണം മനസിലായി നന്ദി
വളരെ നല്ല ക്ലാസാണ്.... എല്ലാം നന്നായി മനസ്സിലാകുന്നുണ്ട... Thankyou...❤️👍
Thanku sis..nalla class enik purathe poyi stitching padikkan pattattha sahajarymane cheriya kuttigalane enik ottiri isttamane stitching ide poleyulla class njgale poleyullaverk ottiri helpane god bless you 😊
Valare upakaramulla class puthiya vedeokalkayi kathirikkunnu
Use ഫുൾ.. അളവ് പറഞ്ഞു tgannadhu സൂപ്പർ
Chechii super njn padikkan pokan irikkuvayirunnu veruthe payisa kalayandallooo... Super ayi paraju thannu tnx
Enikku bhayankara ishttamanu class, nannayi manasilavunnundu
ഞാനും ഒരു മിനി ടൈലർ ആണ് but ആരും ഇത്ര ക്ലിയർ ആയിട്ട് പറഞ്ഞു തരൂല താങ്ക്സ് ഇത്രയും explain ചെയ്‌തു തന്നതിന് ❤️😍😍😍
നല്ല ക്ലാസ്സ് ആയിരുന്നു.👍🏻👍🏻 ലൈവ് ക്ലാസ്സിൽ എനിക്ക് പകുതി ആയപ്പോൾ ആണ് വരാൻ പറ്റിയത്.ഇപ്പൊ ഫുൾ കണ്ടു.👍🏻👍🏻 Thanks 😊
Nallaklas
ഇന്നത്തെ ക്ലാസ്സ് നല്ലവണ്ണം മനസിലാകുന്നതു പോലെ പറഞ്ഞു തന്നു താങ്ക്സ്
Class super nannayi manasilavunnund
നന്നായി പറഞ്ഞു തരുന്നുണ്ട്
മറ്റുള്ള ചാനലിൽ നിന്ന് വ്യത്യസ്തമായി ഉള്ള ക്ലാസ്സ്(വിശദീകരണം ).അറിവ് പകരാൻ സൂപ്പർ. 👍😍😂
നല്ല കാര്യം ഞാനും 1 st ക്‌ളാസിൽ ജയിച്ചതാണ്. എങ്കിലും എത്രയും ക്ലാസ് കാണുന്നുവോ അത്രയും നല്ലത് ആദ്യക്ലസ് കാണു മനസിലായി നന്ദി
താങ്ക്സ് ഇത്രയും വിശദമായി ക്ലാസ്സ് തന്നതിന് 👍
നല്ല ക്ലാസ്സ് .. ഫാഷൻ ഡിസൈനിംഗ് പഠിച്ചിരുന്നു. പക്ഷേ കുറേയൊക്കെ മറന്നു പോയി. എന്തായാലും ഇങ്ങനെ ഒരു ക്ലാസ്സ് എനിക്ക് വളരെ പ്രയോജനപ്പെടും തീർച്ച.... Thank You So Much. by bigitha. Rahul.❤️🙏👍.
Chachiyude nalla manassin orupad nanni
ഒരുപാട് നന്ദി നല്ല ക്ലാസ്സ്....
എല്ലാം വ്യക്തമായി സിംപിൾ ആയി പറഞ്ഞു തന്നതിന് താങ്ക് യൂ
Notes um kudi thannirunnengil orupad use ayirunnu. Thank u
നന്നായി മനസിലാക്കി തരും ചേച്ചി 👍🏻ആണ്......
Adipolli ayittund... Njan innann first time kannunnath...
വളരെ നന്ദി. ക്ലാസ് േകട്ടാൽ തന്നെ പഠിക്കാൻ തോന്നും❤️❤️
നല്ല കാര്യങ്ങൾ ആണ് ഈ ക്ലാസ്സിൽ ഉള്ളത്. എല്ലാം മനസ്സിലായി
Very nice explanation thank you.. Yesterday i miss your class..
ഓരോന്നും ആകാംഷയോടെ കണ്ടും കേട്ടും ഇരുന്നു.. ബോറടിക്കാത്ത ക്ലാസ്സ് 😍ഒരുപാട് നന്ദി... 🙏
Chechi ningalude channel njan innan kaanunnad valare upakaramaan ningalude class .. thank you chechi
New member ആണ്... 👍👍👍ഒരുപാട് helpful ആയ ക്ലാസ്സ്... ഒന്നും അറിയില്ല... Basic മുതൽ പറഞ്ഞു തരുന്നതിനു നന്ദി 💜💜💜
Tankuteacher
Thanks
നല്ല ക്ലാസ്സ്
Nalla teacher ...nalla manassinu Nandi ❤️
Orupad helpful aanu... Thank you chechi
നന്നായി മനസ്സിലാകുന്നുണ്ട് 🙏
Njn ithinaayi kaathirikkuka aayirunnu.
Monday thanne machine vaangan theerumaanichu. Thanks chechi
Valare nallacalass an nalla manasilakitharunnud thankku chechi☺️
ന്നലാ ക്‌ളാസ് ഇഷ്ടായി വളരെ ഉപകാരം നന്ദി
Thank you. Live കാണാൻ പറ്റിയില്ല. Video കണ്ടു 👌👌
Orupad santhosham ithupole upalarapradhamaya vedio
നല്ല ക്ലാസ്സ് ആണ്. താങ്ക് യു
Chechi ക്ലാസ് സൂപ്പർ ആയിട്ടുണ്ട് 👌👌👌
എല്ലാം നല്ലപോലെ പറഞ്ഞു തന്നു thanks
Eniyum ethu poleyulla classukal pradeekshikkunnu
ഞാൻ ഇപ്പോൾ കാണുന്നുള്ളൂ സൂപ്പർ നന്നായി
താങ്ക്സ് ചേച്ചി ഇങ്ങനെ ഒരു അവസരം തന്നതിന്
നന്നായി മനസിലായി നല്ല ക്ലാസ്സ് ആയിരുന്നു 👏👏👏👏👍👍👍👍☺️☺️☺️☺️☺️☺️☺️☺️😊
Hi tinu, enikk thaykkanariyillengilum tinuvinte ellaa videos um njan kanarund enikk othiri ishttanu tinuvinte class athrayum nannayitt manassilavum aarkkum so, enikk time kittumbol tinuvinte class njan theerchayayum kandirikkum 😍👍👍👍❤❤❤
നല്ല help ചെയ്യുന്നുണ്ട് thanks
Super presentation...thanku so much sis...may God blss u..
Njn thayyal padikkanamennu agrahichada.thanks chechi
I am decided to study stitching with you, thankyou dear
valare upakaramayi tailoring class start cheythathu👍👍👍
Thanks chechiiiii.വളരെ നല്ല ക്ലാസ്സ്
Ellarkum valara. Upakaram. Anu. Thanku mam
Namskaram teacher etrayum nannayi stitching pranannu tarunna nalla manasinu thanks
Thanks, വളരെ നന്നായി മനസ്സിലാക്കി തന്നതിന്.
നല്ല ടീച്ചർ നല്ല class
ക്ലാസ്സ് നല്ല പോലെ മനസ്സിലാവുന്നുണ്ട്
ചേച്ചി good😍 എല്ലാവരും പൈസ വാങ്ങി ചെയ്യുമ്പോ ചേച്ചി സൂപ്പർ ആണ്
സൂപ്പർ ആയിട്ട് ഉണ്ട് ട്ടോ. ഒന്നും പറയാനില്ല. 👍👍👍🥰🥰🥰എനിക്ക് ഇഷ്ടം ആയി ട്ടോ. ഇനിയും നല്ല ക്ലാസ്സ് പ്രദീക്ഷിക്കുന്നു. Ok
Nalla class...orupadu ishtapettu... teacher🙏🙏
ഞാൻ എന്ന് അദ്യം ആയിട്ടാണ് ക്ലാസ്സു കേട്ടത് ഇല്ല ക്ലാസും കേട്ടു തയിൽ പഠിക്കാന്നേം എന്ന് വളരെ അകഗ്രെഹേം ഉണ്ട് ഇഷ്‌ടേം ആയി നന്ദി
നല്ല പോലെ മനസ്സിലാക്കാൻ കഴിയുന്നു 👌👌👌👌❤️ ചേച്ചി
Nalla class .thanks
Very usefull vedio ....thankyou chechi 😍
Very useful video. Machine undayittum thaikkan ariyatha enikk valare upakarappettu.
Ella videosum ini kanum. Stitching padhikkanamennu valare kalamayi agrahichirikkuvayirunnu. Appizhanu thankalude channel kanan idayayath. Veettil verutheyirikkunna enikk ini thayyal padhikkamallo. Thank you somuch.
Nannayi malasilagunnundu thanks❤
ഞാൻ ആഗ്രഹിക്കുന്നതാണ് തുന്നൽ പഠിക്കണം എന്ന് ക്ലാസ്സ് പഠിച്ചു തരുന്നതിനു നന്ദി 🙏🙏
Chechi class nallathayirunnu. Nannayi manasilakkan patti.
ചേച്ചിയുടെ വീഡിയോ എപ്പോഴും കാണുന്നുണ്ട് എനിക്ക് ഇഷ്ടായി ❤
Good class. Excellent. God bless you.
First class വളരെ നന്നായിട്ടുണ്ട്.
Nalla class anu.nannaye manaselavunde Tinu
Hai chechi class nannayirunnu enikkishttamayi nannayi manasilakunnundu
വളരെ ഉപകാരമുള്ള ക്ലാസ്സ് ആണ്.നല്ല രീതിയിൽ മുന്നോട്ട് കൊണ്ട്പോകാൻ സാധിക്കട്ടെ. 👍🏻👍🏻
ചേച്ചി ഒരുപാടു നന്ദി ഞാൻ ചേച്ചിയുടെ ക്ലാസ്സ് കണ്ട് എന്റെ മോൾ ക്ക് യൂണിഫോം തയ്ച്ചു ഷർട്ട് പെറ്റികൊടും
നല്ല ക്ലാസ്. വളരെ നന്ദി.
ഇപ്പോൾ കണ്ടതാ ക്ലാസ്സ് സൂപ്പർ 👍👍👍ഒരുപാട് ഉപകാരപെട്ടു 😍
Onnum ariyathavark super class.👌👌
ഒരുപാട് നന്ദി 🥰👍
ഒരുപാട് നന്ദി 🥰👌🏻
Chechi nan stiching padichittill chechide stiching videos kandan nan thaikkan padichath nan ippol sonthamai kurthiyokke thaikkum thanku chechi thanku so mach😘😘😘
Stiching padikanam annu vijaarich irikkarnu. Thanks
നിങ്ങളുടെ ചുരിദാർ സ്റ്റിച്ചിംഗ് ക്ലാസ് കണ്ടാണ് ഞാൻ സബ്സ്ക്രൈബ് ചെയ്തത്. നന്നായി മനസ്സിലാവുന്നുണ്ട്. ഇനി ഫസ്റ്റ് ക്ലാസ് മുതലേ കാണട്ടെ.