കുറെ നാളായിട്ട് കോളർ ഉണ്ടാക്കാൻ നോക്കുന്നു.ഒന്നുകിൽ ചെറുതായി പ്പോവും അല്ലേൽ വലുതായി പ്പോകും.ഇപ്പഴാ ശരിയായത്.ഒത്തിരി നന്ദി മോളെ. പിന്നെ സംസാര ഭാഷ കൊള്ളാം. രസമുണ്ട് കേൾക്കാൻ.
നല്ല class ആണ്. പറയുന്നതും നന്നായി മനസ്സിലാകുന്നുണ്ട്, camera യും ശരിയായ രീതിയിൽ വെച്ചിരിക്കുന്നത് കൊണ്ട് വ്യക്തമായി കാണാനും സാധിക്കുന്നുണ്ട്. മറ്റു പലരുടെയും ക്ലാസ്സുകളിൽ പറച്ചിൽ മാത്രമേയുള്ളു.. ഒന്നും clear ആവില്ല.
Njan kazinja video il oru comment ittirunnu . Chechi ath kandilla. Athukonda njan veendum parayunnath enik meterialil embroidery chyunnathinu mark cheyan ariyilla. Kure videos kandu. But onnum sheriyavunnilla. Athukond aa oru video onnu ido plz chechi
ഒരു കുഴപ്പവുമില്ല നന്നായിട്ടു മനസ്സിലാകുന്നുണ്ട്.പഠിക്കാൻ താല്പര്യം ഉള്ളവർക്ക് മനസ്സിലാകുന്ന രീതിയിലാണ് അവതരിപ്പിക്കുന്നത്.പിന്നെ ഭാഷ ഓരോ സ്ഥലത്തും ഓരോ രീതിയിലല്ലേ.അതല്ലല്ലോ നമ്മൾക്ക് വേണ്ടത്.നമ്മൾക്ക് തയ്യൽ പഠിക്കുവല്ലേ വേണ്ടത് അത് ശ്രദ്ധിക്കൂ.
ഞാൻ വിചാരിച്ചു ആന്റി ഇപ്പോ കാണാറില്ലേ എന്ന്...ആ ഫോൺ എന്റെ കയ്യിൽ ഇല്ല ആന്റി hus ne കാണാൻ പോയപ്പോൾ അവിടെ വച്ചു മറന്നു.. ഇനി ഡിസംബർ il വരുമ്പോ ഫോൺ കൊണ്ട് വരും...
ഈ സംസാരം എന്താ രസം 👍👍❤️❤️❤️❤️❤️❤️❤️നല്ല ക്ലാസ് 👏👏
😛❤️thanks
നന്നായി പറഞ്ഞു മനസ്സിലാകുന്നുണ്ട്. Very good. 👍👌
❤️🥰
Thanks ഞാൻ ആഗ്രഹിച്ച ഒരു vedio ആണ് 👍🏻👍🏻👍🏻👍🏻
ചെയ്തു നോക്കൂ 😍
@@anusree881 ok
കുട്ടി പറഞ്ഞുതരുന്നതു കേട്ടാൽ അറിയാതെ പഠിച്ചു പോകും❤❤
😍❤️🩹
Nannayi paranjuthannu❤❤❤❤
❤️
കുറെ നാളായിട്ട് കോളർ ഉണ്ടാക്കാൻ നോക്കുന്നു.ഒന്നുകിൽ ചെറുതായി പ്പോവും അല്ലേൽ വലുതായി പ്പോകും.ഇപ്പഴാ ശരിയായത്.ഒത്തിരി നന്ദി മോളെ. പിന്നെ സംസാര ഭാഷ കൊള്ളാം. രസമുണ്ട് കേൾക്കാൻ.
🥰mm thanks dear
Ente oru arivu parauva stiching timil chariil oru thalayana vachu erikkanam keto continue stich cheythu backpain varum
ആണോ.. എന്നാൽ അങ്ങനെ ചെയ്യാം ❤️🫶🏻
@@anusree881 nokiyitu rewiew kanikkane ariyathavarku useful akum
ചെയ്തു നോക്കും നന്നായി മനസ്സിലായി Good👌👌
❤️😍താങ്ക്സ്
നല്ല class ആണ്. പറയുന്നതും നന്നായി മനസ്സിലാകുന്നുണ്ട്, camera യും ശരിയായ രീതിയിൽ വെച്ചിരിക്കുന്നത് കൊണ്ട് വ്യക്തമായി കാണാനും സാധിക്കുന്നുണ്ട്. മറ്റു പലരുടെയും ക്ലാസ്സുകളിൽ പറച്ചിൽ മാത്രമേയുള്ളു.. ഒന്നും clear ആവില്ല.
🫶🏻🫶🏻🫶🏻❤️🩹❤️🩹
നല്ലക്ലാസ് ചേച്ചി. Thanks ❤️❤️റൗണ്ട് കോളർ V വെച്ച് തൈക്കുന്നത് കുടി ഒന്ന് കാണിക്കുമോ. ചുരി ബോട്ടം കുടി കാണിക്കണേ ❤️❤️
നല്ലവണ്ണം മനസ്സിലാകുന്നുണ്ട്
❤️
Clas നല്ല തു പോ ലെ മ നസി ലാക്കാൻ സതി ച്ചു വ ളരെ സന്തോഷം ദൈവം മോളെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
🥰🥰
Nalla class nannayittu manasilavunnundu thanks
😍❤️welcome
Nalla avatharam nannayi manassilayi
🥰❤️🩹❤️🩹
Chechi . Anarkali type thaikumbol chest part tuck idano.
Athinte simple full cutting stitch kanikumo.
ഇട്ടാൽ നല്ല ഭംഗിയാ.. ഞാൻ ഇനി yoke പ്ലീറ്റഡ് top നാളെ വീഡിയോ ഇടും അപ്പോൾ അതിൽ dart ഇടും 😁
Thanks 🥰🥰.. കോളർ neck തൈക്കാൻ പോവേർന്നു 😘
ആഹാ എന്നാൽ തയ്ക്കൂ.. Insta ഉണ്ടെങ്കിൽ ഫോളോ ചെയ്യ് ഫോട്ടോ അയക്കൂ 🫶🏻
Muthe superrr class aan ketto🎉🎉❤
😍😍 ആണോ താങ്ക്സ്
😍😍 ആണോ താങ്ക്സ്
നല്ല ക്ലാസ്സ് 👍❤
നല്ല ക്ലാസ്സ്
❤️
Adipoli class anu keto ella viefioium kanarundu
Thanks 🫶🏻😍😍
Very useful class.keep it up❤ 🎉
Thank you! 😃❤️❤️
Nannayitundu
🫶🏻😍ആണോ thanks
Super class
Thank you🥰
Supper class♥️♥️♥️♥️👍👍👍👍👍
ഞാൻ ആദ്യം വന്നു മോളെ❤
😍ആഹാ
Sathi Nambiar nattil avidayaa mole kannur annoo
കണ്ണൂർ, പറശ്ശിനിക്ക് അടുത്ത്
Lining ഇട്ടു( കോളർ ചുരിദാർ )ചെയ്യുന്നതും കൂടെ പറഞ്ഞു തരാമോ
Ys. കുറച്ചു കാത്തിരിക്കൂ. ലൈനിങ് ആദ്യം cut ചെയ്‌തു പിന്നെ നല്ലതിൽ വച്ചു cut ചെയ്യുക.. രണ്ടും അറ്റാച്ച് ചെയ്യുക പിന്നെ collar ഒക്കെ ഞാൻ ചെയ്ത പോലെ
Tension illatha nalla samsaram . Gd clss . No jaada. 😅
❤️🩹❤️🩹
👍
🫶🏻
Nice presentation ❤❤
Thank you ❤️🩹
Very useful❤
Good explanation
❤️🩹❤️🩹
Haaf colour curti cutting onn kanikkanam❤❤❤😊🙏🙏
കുറച്ചു കാത്തിരിക്കൂ
Super മോളെ
❤️❤️
Super❤❤❤❤
Sharvani collar kanikamo
Churidar neck designing kanikamoo
ആദ്യമായ് കേൾക്കുന്നു
❤️
Adipoly class❤❤
Thanks a lot❤️🩹
Dora യുടെ പ്രയാണം കേൾക്കുന്നതുപോലെ തോന്നുന്നു😊
😂
🤣🤣
super waitingforthe next
😍
Super
Flat collar vedio idumo chechee
Pls wait ചെയ്യാട്ടോ 🥰
Thanku 👍🙏🙏🙏
❤️😍
Kuttykalk FNL ethra kodukanam. Ith boys nu cheyth idan patto. 6 vayasaya ente monkanu
പറ്റും
Appo Front neck length kuttykalk ethra kodukanam
2 എടുത്തോ.. അല്ലെങ്കിൽ 1.മുക്കാൽ
Tnx chechi
നല്ല വിവരണം.. ഇഷ്ടപ്പെട്ടു...ആവർത്തിച്ചു പറയുന്നതുകൊണ്ട് മനസ്സിൽ പതിയുന്നുണ്ട്
❤️🩹❤️🩹
Njan kazinja video il oru comment ittirunnu . Chechi ath kandilla. Athukonda njan veendum parayunnath enik meterialil embroidery chyunnathinu mark cheyan ariyilla. Kure videos kandu. But onnum sheriyavunnilla. Athukond aa oru video onnu ido plz chechi
ഞാൻ ചെയ്യാം സ്റ്റിച്ചിങ് clz കഴിഞ്ഞാൽ ഞാൻ ആരി വർക്ക് ന്റെ ഇടും.
ഞാൻ മുന്നേ ഒന്ന് ചെയ്തിരുന്നു.. നോക്കട്ടെ
ruclips.net/video/BDENHkdyuzk/видео.html
Sleevinte measurement kudi kanikanotta next videoil. Embroidery cheyan vendi
2 1/2 , 3 meter churidar clothil Neckum Sleevum hand embroidery cheyan vendiyulla measurement kudi onnu kanikanota plz
ഞാൻ അധികവും ചെയ്യുന്നത്... ആദ്യം ലൈനിങ് എല്ലാ cut ചെയ്‌തു തുണി നിവർത്തി അതിൽ just വരക്കും... അപ്പൊ നല്ല തുണി നഷ്ടം ആവാതെ നോക്കി ചെയ്യാമല്ലോ
Super
Thanks❤️
super
Thank you❤️
Super video 🌹❤️
Thanks 🤗❤️
Super.🌹🌹🌹
Thank you very much❤️❤️
👌👌👌
😍❤️
Ithinte first part engine kittum
കിട്ടിയില്ലേ
ഹായി ശ്രീ❤❤❤
ഹായ് ആന്റി ❤️🩹
@@anusree881🥰
👍👍
🫶🏻
Veri neyis
❤️
Superclassanit
❤️
Thank you
You're welcome❤️
കണ്ണൂര് ഏടിയാ ഇങ്ങള് ..?
മാങ്ങാട്
❤️
🫶🏻🫶🏻
Nalla class anu but kurekoode speed venam othre samsarama
ഞാൻ ശ്രദ്ധിക്കാം കേട്ടോ 🫶🏻
Tx❤
🫶🏻🫶🏻
Thanks
❤️😍
Hi
Oru doubt.
Collar measril FNL 3.5 prnjallo?
Thuniyil measr 5.5 alle eduthath?
Clr aakanam. Please.
അത് ഓപ്പണിങ് കൊടുത്തത് 5.5 അല്ലേ... പ്ലാക്കറ്റ് അല്ലേ പറയുന്നത്
Ok dear.
Tnku
നന്നായിട്ടുണ്ട്.
കോളർ attach ചെയ്യുമ്പോൾ dressnte ചീത്ത വശത്തുനിന്നും നല്ല ഭാഗത്തേക്കല്ലേ വെക്കേണ്ടെ
ഒരു കുഴപ്പവുമില്ല നന്നായിട്ടു മനസ്സിലാകുന്നുണ്ട്.പഠിക്കാൻ താല്പര്യം ഉള്ളവർക്ക് മനസ്സിലാകുന്ന രീതിയിലാണ് അവതരിപ്പിക്കുന്നത്.പിന്നെ ഭാഷ ഓരോ സ്ഥലത്തും ഓരോ രീതിയിലല്ലേ.അതല്ലല്ലോ നമ്മൾക്ക് വേണ്ടത്.നമ്മൾക്ക് തയ്യൽ പഠിക്കുവല്ലേ വേണ്ടത് അത് ശ്രദ്ധിക്കൂ.
🥰mm
❤️❤️🙏🏻
❤️ചെയ്ത് നോക്കാറുണ്ടോ 😛
@@anusree881 ഒരു വിധം ശരിയാവുന്നുണ്ട്
🫶🏻
Like ഇട്ടു
😍ആഹാ
ചേച്ചിക്ക് ബോയ്സിന്റെ ഷർട്ട് തയ്യ്ക്കാൻ അറിയുമോ. ഒന്ന് പറഞ്ഞു തരാമോ
നല്ലോണം അറിയില്ല... ബോയ്സിന്റെ ഞാൻ ചെയ്യാറില്ല.. നേർക്ക് അറിയില്ല
Samsare bore ane
ക്ലാസ് മനസിലാവുന്നില്ലേ?
മുത്തേ നിന്റെ വീഡിയേ കാണാറില്ല എന്താ ഇപ്പോ വീഡിയോ ഇടാത്തത് മറ്റെ ഫോൺ നമ്പർ ഓണം കഴിഞ്ഞതിൽ പിന്നെ അതിൽ മെസ്സേജ് അയച്ചാൽ കിട്ടുന്നില്ല
ഞാൻ വിചാരിച്ചു ആന്റി ഇപ്പോ കാണാറില്ലേ എന്ന്...ആ ഫോൺ എന്റെ കയ്യിൽ ഇല്ല ആന്റി hus ne കാണാൻ പോയപ്പോൾ അവിടെ വച്ചു മറന്നു.. ഇനി ഡിസംബർ il വരുമ്പോ ഫോൺ കൊണ്ട് വരും...
Good
❤️🩹
Ithu kids aria online chanelinte saund pole❤
😜❤️
ടൈലർമുഹമ്മദ്ക്ക മാങ്ങാട്
ഹായ് ഇക്ക
Mudi
😛
നല്ല tailorsinu കൂടി നാണക്കേടായി ഇത്രയ്ക്ക് മോശമായി എന്ന് ariyumbol അത് download ചെയ്യരുത്,,,ചുമ്മ parayippikkan,
എന്ത് ഡൌൺലോഡ് ചെയ്യരുത് എന്ന്?? എന്ത് നാണക്കേട്?? മനസിലായില്ല
വേണമെങ്കിൽ കണ്ട പോരെ....ഇങ്ങനെ പറയാൻ മാത്രം എന്ത് മോശം ആണ് ഉള്ളത്.. നിങ്ങൾക്ക് മനസിലായില്ലെങ്കിൽ അത് നിങ്ങളെ കുഴപ്പം
Nannayyuttu manasilyi.thanku
Ningalk manassilayillenkil dayav cheyth kuttam parayaruth njangalk ith best class aan ketto
Super mole nalla avatharsm enikku ithu cheyyan ariyillayirunnu ini cheythu nokkam nannayi manassilayi thankyou
40""ഇഞ്ച് വലിപ്പമുള്ള ചുരീദാർവെട്ടികാണിക്കാമോതൈയ്യിക്കുന്നതുവേണം
Supper class
Keep watching❤️
👌👌
😍❤️
👍
👍🏻👍🏻
❤️😍
👍♥️
😍thanks
Super
Thanks🥰
👌👌
❤️❤️
❤
🫶🏻
❤❤
🫶🏻❤️❤️
❤
❤️🫶🏻
❤
❤
❤