Комментарии •

  • @Betty-wy4ws
    @Betty-wy4ws Год назад +38

    ഈ വീഡിയോ കാണുവാൻ late ആയി പോയത് ഒരു വലിയ നഷ്ടമാണ് , എന്നാലും സാരമില്ല ഇപ്പൊ എങ്കിലും കണ്ടല്ലോ. യൂട്യൂബിൽ കണ്ടതിൽ വച്ച് ഏറ്റവും നല്ല channel ആണ് ഇത് 👍 ഇത്രയും നന്നായി പറഞ്ഞു മനസിലാക്കി തരുന്ന maminu godinte അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെന്ന് pray ചെയ്യുന്നു god bless you 🙏🥰

  • @nivaponnus1051
    @nivaponnus1051 7 месяцев назад +2

    സൂപ്പർ ക്ലാസ് താമസിച്ചു പോയി കഴിഞ്ഞ ക്ലാസ് ക്രട്ടിങ്)ലാണ് ഞാൻ കയറിയത് Thanks♥️♥️♥️

  • @sathyjeevan43
    @sathyjeevan43 Год назад +18

    നന്നായി മനസ്സിലാവുന്നുണ്ട്.. ഇത്ര നല്ല ഒരു ക്ലാസ്സ്‌ ഇതുവരെ കണ്ടില്ല... Thanku so munch.. God bless you.. 🙏

    • @sajithascreation
      @sajithascreation Год назад +2

      ഒത്തിരി സന്തോഷമുണ്ട് ഇതുപോലുള്ള കമന്റുകൾ കാണുമ്പോൾ 🥰🥰🥰

  • @basibhasi3045
    @basibhasi3045 Год назад +9

    നന്നായി മനസ്സിലാക്കാൻ പറ്റുന്നുണ്ട് Tank you Thank you so much

  • @reejasivan8606
    @reejasivan8606 Год назад +3

    നല്ല വീഡിയോ.. എല്ലാവരും പഠിക്കണം എന്നുകരുതി തന്നെ ചെയ്തു. എനിക്കും വളരെ ഇഷ്ട്ടമായി താങ്ക്സ്...ഡിയർ.

  • @sreejak.v8113
    @sreejak.v8113 Год назад +3

    Njan orupad youtube channels kandu , ente doubt clear aaki thanath mam inte class kandapozhanu... especially sleeve cutting... thank you mam 😊

    • @sajithascreation
      @sajithascreation Год назад +1

      ഒത്തിരി സന്തോഷമുണ്ട് ഇതുപോലുള്ള കമന്റുകൾ കാണുമ്പോൾ.. 🥰

  • @HyruHyru-w7p
    @HyruHyru-w7p Год назад +5

    സൂപ്പർ പറയാൻ വാക്കുകൾ ഇല്ല അത്രക്ക് മനസ്സിലാക്കാൻ പറ്റുന്നു

  • @Shi_yaah
    @Shi_yaah 9 месяцев назад +3

    സൂപ്പർ ക്ലാസ്സ്‌ 👍🏻👍🏻👍🏻👍🏻

  • @gaminggangster6941
    @gaminggangster6941 9 месяцев назад

    Adipoli avatharanom ottum stiching ariyathan njan 2 churidhar stich chaidhu.... Thanks dear God bless you

  • @divyakr6424
    @divyakr6424 10 месяцев назад +3

    നല്ലൊരു തയ്യൽ ക്ളാസായിരുന്നു

  • @Fadhiii__fathimaaa
    @Fadhiii__fathimaaa 4 месяца назад

    Thank you so much.... എല്ലാം clear ആയി പറഞ്ഞു തന്നു...നിങ്ങളെ Allahu അനുഗ്രഹിക്കട്ടെ ❤️

  • @zr99gamingyt48
    @zr99gamingyt48 3 месяца назад +1

    Stitching online ayit padichit clothum vangi angane cut cheyyan dhyryam illade irikkayirunnu.ipo ee video kanan idayayi...valare nalla video..kandadil vech ettavum best explanation.❤❤❤❤Thanks alot ipo thanne poyi pani thudangatte😂....so happy.....

    • @sajithascreation
      @sajithascreation 3 месяца назад

      🥰🥰🥰

    • @zr99gamingyt48
      @zr99gamingyt48 3 месяца назад +1

      ​@@sajithascreation....Njan ente churidar cloth stitch cheydutto.lifil adyamayi njan oru churidar stitch cheydu.perfectvaayit vannu.valare valare sandoshayi.ente alavil thanneyaan ithayum cut cheydad.athinal enikkonn koode sahayamayi..Thanks alot❤❤❤❤❤❤❤❤❤

  • @HajuHaju-pu7xc
    @HajuHaju-pu7xc 3 месяца назад

    Moluda class ver good.നല്ലവണ്ണം മനസ്സിലാകുന്നുണ്ട്.ഇത്പോലെ പറഞ്ഞു തരാൻ ആർക്കും പറ്റില്ല.മോക് നല്ല patient und.ok molu. Keep it up. Assalamu alaikum.

  • @appucookiessvlog
    @appucookiessvlog 5 месяцев назад +4

    മറ്റുള്ളവരും നല്ലത് പോലെ പഠിക്കട്ടെ എന്ന് ആത്മാർത്ഥമായി ചിന്തിച്ചു കൊണ്ടുള്ള വീഡിയോ❤ എന്താ ചാനൽ നിർത്തിയോ പുതിയ വീഡിയോസ് ഒന്നും കാണുന്നില്ലല്ലോ😊 ഇതു പോലുള്ള വീഡിയോ ചെയ്യുമ്പോൾ കാണാൻ ആൾക്കാർ ഉണ്ടാകും❤

    • @sajithascreation
      @sajithascreation 5 месяцев назад +2

      നിർത്തിയിട്ടില്ല പക്ഷേ കുറച്ച് ബിസിയാണ് .. അതുകൊണ്ടാണ് വീഡിയോ ഇടാത്തത് തുടർന്ന് വീഡിയോ ഇടണം എന്ന് തന്നെയാണ് ആഗ്രഹം

    • @appucookiessvlog
      @appucookiessvlog 5 месяцев назад +1

      @@sajithascreation ok എന്നാൽ സബ് ചെയ്തിട്ടുണ്ട്. ബ്ലൗസ് ൻ്റെ കട്ടിംഗ് ആൻ്റ് സ്റ്റിച്ചിംഗ് വീഡിയോക്ക് കാത്തിരിക്കുന്നു🥰 ക്രോസ് കട്ടിംഗ്

  • @jithyajini3012
    @jithyajini3012 7 месяцев назад +1

    Chechi ,chechide eee video athepole follow cheyithu njan adipoli ayittu oru top thaichu ethuvare njan thaichittu ethupole sheriayittu illa thank you so much chechi❤

  • @ushakumarikp6298
    @ushakumarikp6298 8 месяцев назад

    Super class aayirunnu to. Nannayi paranju thannu. Thanks

  • @vahidam6858
    @vahidam6858 3 месяца назад +1

    Ellavarkkum manasilakkunna reethiyilulla nalla avadaranam❤️❤️

  • @HajuHaju-pu7xc
    @HajuHaju-pu7xc 3 месяца назад

    Njan first ane moluda video കണ്ടത്.very good.ini yennum moludeth മാത്രം കാണുകയുള്ളൂ.

  • @kathirimv418
    @kathirimv418 Год назад +1

    ഈ വീഡിയോ കാണാൻ ഒരുപാട് വൈകിപോയി സ്റ്റിച്ചിങ് നല്ലപോലെ മനസിലാക്കിത്തന്നു ഈ വീഡിയോ കണ്ട് ഞാൻ ഒരു ചുരിദാർ കട്ട് ചെയ്തു വെച്ചിട്ടുണ്ട് നല്ല അവതരണം ഇനി ചുരിദാർ പാന്റ് അലാസ്റ്റിക് ഉള്ളത് കാണിച്ചു തരണേ ഞാൻ ഫോളോ ചെയ്തിട്ടുണ്ട് ട്ടോ സൂപ്പർ 🥰❤️❤️👍സിമ്പിൾ ആയിട്ട് കിഡ്‌സിന്റ ഉടുപ്പ് cut ചെയ്യുന്ന വീഡിയോ ഇടണേ sis❤

  • @geethanair5263
    @geethanair5263 4 месяца назад +1

    വളരെ നന്നായി പറയുന്നുണ്ട്. ബ്ലൗസ്സ് കട്ടിങ്ങ് കൂടി കാണിയ്ക്കുമോ. Thank u

  • @shafnaraheem6587
    @shafnaraheem6587 9 месяцев назад

    Masha allah super presentation

  • @safiraashraf3896
    @safiraashraf3896 Год назад +1

    Superb nannayi manassilayi

  • @jaseerabasshi8024
    @jaseerabasshi8024 10 месяцев назад +1

    Maashallah🥰🤩 nannayitt paranj thannu ... 👌🏻thank you soo muchh🙌🏻

  • @hezza10
    @hezza10 11 месяцев назад +1

    Masha allah ethra nannayi paranju thannu
    Super❤

  • @janujose8762
    @janujose8762 17 дней назад +1

    Very nice vedio

  • @alwinsmusickrool8280
    @alwinsmusickrool8280 10 месяцев назад

    Thank you very much. Teaching super easily understand 😊

  • @jimseenakm6935
    @jimseenakm6935 6 месяцев назад

    ThAnk you ചേച്ചി ഈ വീഡിയോ കാണാൻ നേരം വൈകി പോയി

  • @lijisibi3439
    @lijisibi3439 7 месяцев назад

    Really very nice ,clear explanation very useful for beginners.Thank you so much.you deserve more views,🙏🥰

  • @shamlaarshad6995
    @shamlaarshad6995 6 месяцев назад +1

    Super ❤. Thank you so much

  • @mayapraveen1665
    @mayapraveen1665 3 месяца назад

    Super nannayittund❤

  • @malaylammovies6462
    @malaylammovies6462 5 месяцев назад +1

    Super class thanks

  • @rasiyamajeed678
    @rasiyamajeed678 3 года назад +5

    നല്ല വ ണ്ണം മനസ്സിൽ ആ ക്കിത ന്നു ട്ടോ

  • @shameemannabi6250
    @shameemannabi6250 6 месяцев назад

    Super nallonam manassilakithannu

  • @sajithaksaji7076
    @sajithaksaji7076 10 месяцев назад +2

    Super

  • @lissyfrancy6889
    @lissyfrancy6889 Год назад +1

    Super. Everything is clear.

  • @Sanha-e4e
    @Sanha-e4e Год назад +1

    Ipoyaneevideokanunnath super

  • @sobhamuraleedharan
    @sobhamuraleedharan 8 месяцев назад +1

    ചുരിദാർ പോക്കറ്റ് കാണിക്കാമോ

  • @valsalar527
    @valsalar527 4 месяца назад

    Super class🎉

  • @HemalathaHema-v1t
    @HemalathaHema-v1t 3 месяца назад

    കൈ വെട്ടുന്നത് ഒന്നും കൂടെ കാണിച്ചു തരുമോ

  • @mohammadzain13640
    @mohammadzain13640 Месяц назад +1

    Thank u so much

  • @Shemi.2809
    @Shemi.2809 6 месяцев назад +1

    Super 👌🏻👌🏻👌🏻👌🏻

  • @sindhu6503
    @sindhu6503 4 месяца назад

    സൂപ്പർ ❤❤❤❤

  • @anshik.m3282
    @anshik.m3282 Год назад +1

    Saree blouse ethe poley paraju tharumo

  • @rrrrrr830
    @rrrrrr830 Год назад +2

    Straight pant measurement chart formula calculation video cheyyumo

  • @_hana.hannnz_4902
    @_hana.hannnz_4902 3 года назад +3

    നന്നായി മനസ്സിലാക്കിത്തരുന്ന ഒരേയൊരു ചാനൽ 👍 ഇത്താ.. നിങ്ങൾ ഒൺലൈനിൽ സററിച്ചിങ് സാധനങ്ങൾ വാങ്ങാറുണ്ടോ? എങ്ങനെയാ വാങ്ങുകയെന്നു പറയാമോ.. Plട എനിക്ക് കുറച്ച് നൂൽ വേണമായിരുന്നു. നിങ്ങടെ ചാനൽ നോക്കി ഞാൻ നക്കാബ് അടിച്ചു എല്ലാർക്കും ഇഷ്ടപ്പെട്ടു.ഫ്രോക്ക് ചൂരിദാർ ഒക്കെ അടിച്ചു ട്ടോ...

    • @sajithascreation
      @sajithascreation 3 года назад

      Thanks dear... 😍.. ഞാൻ ഇതുവരെ ഒന്നും ഓൺലൈനിൽ വാങ്ങിയിട്ടില്ല..
      എനിക്കിവിടെ അത്യാവശ്യം ഷോപ്പുകൾ ഒക്കെ ഓപ്പൺ ആണ്..

    • @_hana.hannnz_4902
      @_hana.hannnz_4902 3 года назад

      @@sajithascreation ok dear

  • @faslashifairfana1326
    @faslashifairfana1326 11 месяцев назад

    Ingane oru top stitch
    cheyyunnathine charge eathra vaangam

  • @rejamaryam7321
    @rejamaryam7321 10 месяцев назад

    സൂപ്പർ 👌

  • @najiyavp9064
    @najiyavp9064 7 месяцев назад

    ഏറ്റവും നല്ല ഉടൂബ്റ്റൈലാര്മാരിൽ മികച്ച ക്ലാസ്സ്‌ എല്ലാം correctan

  • @arifashan12
    @arifashan12 Год назад +1

    സൂപ്പർ വീഡിയോ 🥰

  • @alexygeorgeson2316
    @alexygeorgeson2316 6 месяцев назад +1

    Ok

  • @lijijohn1995
    @lijijohn1995 5 месяцев назад +1

    👍

  • @aneeshatn7452
    @aneeshatn7452 10 месяцев назад +1

    Thanku 🙏🙏🙏🙏❤️

  • @rittybaby8190
    @rittybaby8190 18 дней назад +1

    👌👌👍🥰

  • @salluaman3752
    @salluaman3752 Год назад +2

    സൂപ്പർ,, 🔥👌🏻😍

  • @stefythomas4868
    @stefythomas4868 Год назад +1

    കൈകൊണ്ട് തുന്നി തൈക്കാൻ പറ്റുമോ മുഴുവൻ ചുരിദാർ plz answr me 😊

    • @sajithascreation
      @sajithascreation Год назад +1

      പണ്ട് കാലത്തൊക്കെ കൈകൊണ്ട് തുന്നി ആണല്ലോ ഡ്രസ്സ് ചെയ്യുന്നത്
      പക്ഷേ അതിന്റെ ഫിനിഷിംഗ് എത്രത്തോളം ഉണ്ടാവും എന്ന് എനിക്കറിയില്ല..... എനിക്കൊരിക്കലും അങ്ങനെ തുന്നി ചുരിദാർ സ്റ്റിച്ച് ചെയ്യാൻ പറ്റില്ല ട്ടോ

    • @stefythomas4868
      @stefythomas4868 Год назад

      @@sajithascreation ok😊

    • @faseelafaseela8927
      @faseelafaseela8927 Год назад

      ​@@stefythomas4868mesheen illanjitano pls reply

  • @radhapr9030
    @radhapr9030 3 месяца назад

    Thanksthanks

  • @cicilybenny9223
    @cicilybenny9223 Год назад +1

    👍good

  • @muhammadkunhi.a8669
    @muhammadkunhi.a8669 3 года назад +2

    ഞാൻ കുറച്ചു ആയി സാജി യുടെ വീഡിയോ കാണാതെ.. പിന്നെ മൂന്നു ലെയർ ഡ്രസ്സ് ഒന്ന് കാണിക്കുന്ന വീഡിയോ ഇടുമോ ഏറ്റവും പുറമേ ഓർഗന്സാ അതിന്റെ ഉള്ളിൽ നെറ്റ്. അതിന്റെ ഉള്ളിൽ ലൈനിങ്ങ് ചിലത് പുറമെ വർക്കുള്ള നെറ്റ് അകത്തു കൂൾ കൂൾ.പിന്നെ കോട്ടൻലൈനിങ്ങ് കണ്ടിരുന്നോ ചെയ്യുമോ

    • @sajithascreation
      @sajithascreation 3 года назад

      Kuttikalude ano

    • @muhammadkunhi.a8669
      @muhammadkunhi.a8669 3 года назад

      @@sajithascreation അല്ല പാർട്ടി വെയർ കല്യാണത്തിന് പുതുപെണ്ണിന്വേണ്ടി തയ്യാറാക്കാൻ.. സംഭവം ആടൈപ്പ് കുട്ടി ഉടുപ്പ് ഉണ്ട്.. ഫ്രോക്ക് നീണ്ടു ടോപ്പ് ആയത് പോലെ..

  • @harithaharidas4640
    @harithaharidas4640 Год назад +1

    Thanksss a lottt madam

  • @jaslashareef291
    @jaslashareef291 Месяц назад +1

  • @poncruzcsabastin1926
    @poncruzcsabastin1926 Год назад

    Super Chachi nana mansali thank you so much

  • @khadeejap3571
    @khadeejap3571 Год назад +2

    Super class

  • @eqbalmoonniyoor1871
    @eqbalmoonniyoor1871 9 месяцев назад

    ലൈനിങ് ചുരിദാർ കാണിക്കാമോ suscrebbchitiddu

  • @ishaaman6081
    @ishaaman6081 Год назад +1

    Supr vedio

  • @Aathmikaaami-h7s
    @Aathmikaaami-h7s Год назад +1

    Blouse cuttingvideoidamo

  • @NuhaFathima-v4h
    @NuhaFathima-v4h Год назад +1

    ഞാൻ കൈ കട്ടാക്കിയാൽ ശരി ആവുന്നില്ലലോ കാരനേം പറയുമോ ....കമെന്റ് ഇൽ

    • @sajithascreation
      @sajithascreation Год назад

      ഇതിന്റെ കട്ടിംഗ് വീഡിയോ ഉണ്ട് അതൊന്നു കണ്ടു നോക്കൂട്ടോ

  • @shinyjohn6493
    @shinyjohn6493 Год назад +2

    Online class edukumo?

  • @amiali7526
    @amiali7526 3 года назад +1

    സൂപ്പർ

  • @dlzabhi
    @dlzabhi Год назад

    adipoliyi

  • @afiyaami4905
    @afiyaami4905 3 года назад +1

    ബ്രദർ തയ്യൽ മെഷീന്റെ സ്റ്റിച്ചും ങ് നമ്പർ പറഞ്ഞ് തരുമോ. തയ്യിച്ചിട്ട് സ്റ്റിച്ച് ശരിയാകുന്നില്ല

    • @sajithascreation
      @sajithascreation 3 года назад

      ആ മെഷീൻ നെ കുറിച് എനിക്ക് അറിയില്ല ട്ടോ

    • @muhammadkunhi.a8669
      @muhammadkunhi.a8669 3 года назад

      ബ്രദർ ഏത് മോഡൽ ഏറ്റവും നല്ലത് ഏറ്റവും കൂടുതൽ ഉള്ളത് ബ്ദർ ആണ്.. എൻെറ അനുഭവം.. ഞാൻ ഉപയോഗിച്ചത് ജുകക്കിമോഡൽ ബ്രദർ ആണ്

    • @afiyaami4905
      @afiyaami4905 3 года назад

      @@muhammadkunhi.a8669 brother എന്ന് മാത്രമേ എഴുതിയിട്ടുള്ളൂ

  • @safwansafu4349
    @safwansafu4349 3 года назад +1

    Nhan kure mumb pardhak sadepocket vekkunnath kanikkan parannirunnu ithvare kanichichittilla

    • @sajithascreation
      @sajithascreation 3 года назад

      ആണോ... ചിലപ്പോൾ വിട്ടു പോയതാവാം ഇന്ഷാ അല്ലാഹ്
      കാണിച്ചു തരാം

  • @FathimaAbdu-i7c
    @FathimaAbdu-i7c 16 дней назад +1

    🤪😘👚

  • @safnabasheer2733
    @safnabasheer2733 Год назад

    Thanks

  • @minhasdreams316
    @minhasdreams316 3 года назад +2

    Super itha

  • @shinysamsonshinysamson4772
    @shinysamsonshinysamson4772 Год назад

    Thank you mam 🙏🏽🙏🏽

  • @nakshatratk6104
    @nakshatratk6104 Год назад +1

    👌👌👌

  • @nishunoonu
    @nishunoonu 11 месяцев назад

    👍👍👍

  • @sinijose6473
    @sinijose6473 Год назад

    Supper ❤️❤️❤️❤️👍

  • @yesodmm5927
    @yesodmm5927 3 месяца назад

    Njan ennanukandath

  • @shamilp3592
    @shamilp3592 3 года назад +1

    Ningalkku endu Patti eppol stitching onnum kanunnillallo

    • @sajithascreation
      @sajithascreation 3 года назад +1

      Makkalkk online class ..njan bc aii 😒 insha Allah pettannu varaam

  • @SinanSidan-o4z
    @SinanSidan-o4z Месяц назад +1

    Inganay venam class yadukkan

  • @thayinisu1221
    @thayinisu1221 3 года назад +1

    സാജി ചുരിദാർ മാത്രമല്ല ജീൻസിന്റെ കൂടെ പേർ ചെയ്യാൻ ഉള്ള കുറെ കുറത്തി മോഡൽ കാണിക്കു ..

    • @sajithascreation
      @sajithascreation 3 года назад +3

      ഇപ്പൊ ക്ലോത്ത് ഒക്കെ കിട്ടാൻ കുറച്ച് ബുദ്ധിമുട്ടാണ്..ഇന്ഷാ അല്ലാഹ് കാണിക്കാട്ടോ

    • @thayinisu1221
      @thayinisu1221 3 года назад

      @@sajithascreation ooh ആയിക്കോട്ടെ ..

  • @shineybinu7079
    @shineybinu7079 11 месяцев назад +1

    Linning chudi thar stiching ഇടുമോ

  • @fahmithashanavas4109
    @fahmithashanavas4109 3 года назад +1

    Ipo entha vdo onnum idathad

    • @sajithascreation
      @sajithascreation 3 года назад

      കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സ്‌ ആയോണ്ട് ഫ്രീ ആവാൻ പറ്റുന്നില്ല... ഇന്ഷാ അല്ലാഹ് പെട്ടന്ന് അപ്‌ലോഡ് ആക്കാട്ടോ

    • @shamilp3592
      @shamilp3592 3 года назад +1

      Ningale kanunnillallo
      Vegan varu

    • @sajithascreation
      @sajithascreation 3 года назад

      @@shamilp3592 വരാട്ടോ... Thank you so much dear❤❤❤❤

  • @FathimaNasrin-yz3zb
    @FathimaNasrin-yz3zb 15 дней назад

    10 years old girls measurement

  • @a3s2creation85
    @a3s2creation85 3 года назад +1

    👍👍👍👍👍💐💐💐💐💐👌👌👌👌👌♥️

  • @divyakr6424
    @divyakr6424 10 месяцев назад

    njan thaykkunnundu

  • @poncruzcsabastin1926
    @poncruzcsabastin1926 Год назад

    Sister 42 SIZE chudidar please reach me.please

  • @shaashaa1188
    @shaashaa1188 Год назад

    𝑏𝑙𝑜𝑢𝑠𝑒 𝑐𝑢𝑡𝑡𝑖𝑛𝑔 𝑣𝑖𝑑𝑒𝑜 𝑢𝑛𝑑𝑜 𝑑𝑒𝑎𝑟😍😍

  • @shahafinalnis3596
    @shahafinalnis3596 5 месяцев назад +1

    Good 👍

  • @radhapr9030
    @radhapr9030 3 месяца назад

    Thsnks Thanks 👍❤

  • @chuzhalimoidumoidu5233
    @chuzhalimoidumoidu5233 Год назад +4

    Super👍👍👍👍👍👍

  • @ShabeerMongam-db8tw
    @ShabeerMongam-db8tw Год назад +2

    Superb

  • @naseera6517
    @naseera6517 10 месяцев назад

    Super class

  • @anshik.m3282
    @anshik.m3282 Год назад +1

    👍

  • @chithralekha9262
    @chithralekha9262 Год назад +1

  • @raheenagafoor5688
    @raheenagafoor5688 Год назад +1

    👌🥰❤️

  • @rajaniprakash5795
    @rajaniprakash5795 Год назад +1

    Super

  • @sreejaanil6176
    @sreejaanil6176 Год назад +1

    Super 🥰

  • @ayana.m.k2977
    @ayana.m.k2977 Год назад +1

    Super