ടോപ്പിന്റെ അളവ് എങ്ങനെ എടുക്കണം? എത്ര ലൂസ് കൂട്ടണം how to take measourment

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 34

  • @monisham8164
    @monisham8164 8 месяцев назад +2

    Ella confusionum maari correct aayi paranju thannu. Appol ee breastinte alavu varakkunnath kaattiyillallo

  • @Sewingtutorialbyrasee
    @Sewingtutorialbyrasee 3 месяца назад +1

    🙏 thank you so much 😊

  • @semiminu4570
    @semiminu4570 9 месяцев назад +1

    Pant അളവ് എങ്ങനെ എടുക്കണം... അതിനെ കുറിച്ച് video ഇല്ലേ

  • @Vanaja-j6j
    @Vanaja-j6j 5 месяцев назад +1

    Chestnte koode 5 knotti adinte nalil orubagathod onnara thayyal thumb koottuka adusariyagumo yente doubt chodichathanu

    • @nishassewingtutorial
      @nishassewingtutorial  5 месяцев назад

      Thanku for watching my video 09:32 👈 ഒന്ന് കണ്ടു നോക്ക് 5"കൂട്ടാൻ njan പറഞ്ഞിട്ടില്ല

  • @mariyammathomas2360
    @mariyammathomas2360 Год назад +1

    ചുരിദാർ സ്ലീവ് അറ്റാച്ച് ചെയ്തു ഷെയ്പ് ചെയ്തു കൊടുക്കുന്നതിനു എത്രവാങ്ങണം ഒന്ന് പറയുമോ പ്ലീസ്

    • @nishassewingtutorial
      @nishassewingtutorial  Год назад

      60-100

    • @waitingmydreams4818
      @waitingmydreams4818 Год назад +1

      ഇവിടെ ഞാനൊക്കെ 50 വാങ്ങിയാലും ഇവർക്കൊക്കെ കുറ്റങ്ങളാ 😒

  • @anitharaghunathan6711
    @anitharaghunathan6711 Год назад +1

    Useful video... thank you

  • @lalithasreedharan
    @lalithasreedharan 4 месяца назад +1

    വളരെ പ്രയോജന പ്രദം...
    Saree blouse നും ഇതുപോലെ അളവ് എടുക്കുന്നതും calculations ഉം വ്യക്തമായ video ഇടാമോ.... Please ...

  • @kalaharidas1455
    @kalaharidas1455 Год назад +1

    👍👍👍❤

  • @astrologypublic1183
    @astrologypublic1183 Год назад +1

    Super video.very useful

  • @sujaraju6278
    @sujaraju6278 Год назад +2

    Chestum breastum distance parayamo

    • @nishassewingtutorial
      @nishassewingtutorial  11 месяцев назад

      Januvary 1st മുതൽ a-z tailoring class start ചെയ്യുകയാണ്, അതിൽ എല്ലാം കവർ ചെയ്യും

  • @appusyt5044
    @appusyt5044 6 месяцев назад +1

    ചെറിയ കുട്ടികളുടെ Waist length hip length എന്നിവയിൽ മാറ്റമുണ്ടാവില്ലേ ഇതിലും കുറവായിരിക്കില്ലേ pleas replay

  • @lalithastrivandrum2340
    @lalithastrivandrum2340 Год назад +1

    നല്ല വിവരണത്തോടു കൂടിയ ക്ലാസ്... Boat neck ൽ സംശയമുണ്ട്. കഴുത്ത് അകലം front - back വ്യത്യാസം വന്നാൽ shoulder ചേർക്കുമ്പോൾ ആ വ്യത്യാസം എന്തു ചെയ്യും... നന്ദി.. 😊

    • @nishassewingtutorial
      @nishassewingtutorial  Год назад +1

      Boat neckinu back shoulder 1/4 "kootti vettanam appo correct aavum

  • @nishadileep43
    @nishadileep43 Год назад +1

    Kurach length aanu video cheriya cheriya videos idu,

  • @kalapradeep7381
    @kalapradeep7381 9 месяцев назад +1

    ഇഷ്ടെപ്പട്ടു. കുറച്ച് സ്പീഡ് കുറച്ചാൽ നന്നായിരുന്നു❤

  • @sudhamohanan4596
    @sudhamohanan4596 Год назад +1

    ലൂസ്‌കൂട്ടുന്നത്മനസിലയില്ല

  • @AbdulKader-zq7pm
    @AbdulKader-zq7pm 3 месяца назад +1

    Aasharimare kanak koottalanello 😂