എനിക്ക് എന്റെ ഡ്രസ്സ് തയ്ക്കുമ്പോൾ നല്ല ആത്മവിശ്വാസം ആണ്.നന്നായി ചെയ്യാറുണ്ട് എല്ലാവരും നല്ലതാണെന്നു പറയുകയും ചെയ്യും. പക്ഷേ വേറെ അളവിൽ ചെയ്യാൻ പേടി ആണ്.അതുകൊണ്ട് ആരെങ്കിലും തയ്ച്ചു കൊടുക്കുമോ എന്ന് ചോദിച്ചാൽ എന്തെങ്കിലും പറഞ്ഞു ഒഴിഞ്ഞു മാറും. Edit: എന്നെപോലെ കുറെ ആൾക്കാർ ഉണ്ടല്ലോ 🤣🤣🤣
നല്ല ക്ലാസ്സ് ആണ് എക്സ്ലനേഷൻ സൂപ്പർ
Thalparyamund continue❤
Chechi nallavannam manasilakitharunund ❤❤❤
നന്നായി മനസ്സിലാക്കി തന്നു Thanks
ടിനുവിൻ്റ് ക്ലാസ് കണ്ട് ഞാനും stich ചെയ്യാൻ പഠിച്ചതു thank u🌹❤️
Njan Tinu വിന്റെ ഒരു pazhaya subscriber aanu
Same
Chechiyude vedio kandit njan 3 churidar stitch cheithu ..nannayitund churidar eallam
Interest und, continue
Thank u. ഈ ചാനൽ പോലെ ആരും തന്നെ മനസ്സിലാക്കി തരുന്നില്ല. God bless you
Correct 👍👍
Very detailed explanation. Thank you
നല്ല ക്ലാസ്സ് സൂപ്പർ ആയി മനസിലായി
Thalpariyamund
U are perfect chechi
Love u so much❤
Stiching ഒന്നുമറിയാത്ത ഞാൻ ചേച്ചിയുടെ വീഡിയോ കണ്ടു മാത്രം തനിയെ തൈക്കാൻ പഠിച്ചു
God bless u
Valare kalamai ella vedioyum kanunnu Valare ishtamsyi Enickum class kelkan thalparymund thank you
- ജെ സി
നല്ല ക്ലാസാണ് നന്നായി മനസിലാകുന്നുണ്ട്
ചേച്ചിയുടെ ക്ലാസ്സ് നന്നായി മനസിലാക്കുന്നു
ക്ലാസ്സ് തുടങ്ങൂ താൽപര്യം ഉണ്ട്
Yanik.padekam
Enikkum padikkanam
എനിക്കും പഠിക്കണം
Enikum padikanam
Enikum
ചേച്ചിന്റെ ലൈവ് കണ്ടുപഠിച്ചതാണ് എന്റെ ഡ്രസ്സ് ഞാൻ തന്നെയാ തൈക്കുന്നത്
ചേച്ചിയുടെ ക്ലാസ് കണ്ട് ഞാൻ ഇപ്പോൾ വരുന്ന പെരുന്നാളിന് എൻറെ കൂട്ടുകാർക്ക് ചുരിദാർ തയ്ച്ചു കൊടുത്തു
Venam
Chechi enikpadikanam very interesting
intrest und chechiiii....
Thanks chechi...njan ennaanu vedio kanunnath...ithuvare churidar cut cheyyan padichttilla...eth try cheyyanam
Padikkan eniku thalparyamundu ❤
എനിക്ക് താത്പര്യമുണ്ട് ചേച്ചി
Nalla clear class congrats ❤
നന്നായി മനസ്സിലായി
ഗോഡ് ബ്ലെസ് യൂ ❤❤❤❤🌹🌹🌹
ഈ തയ്യൽ ക്ലാസ് കണ്ടതിനുശേഷം ആണ് ഞാൻ ചുരിദാർ തയ്ക്കാൻ പഠിച്ചത്❤
മോളുടെ ക്ലാസ്സ് മറ്റു ഒരു ക്ലാസ്സ് പോലേ അല്ല വളരെ ഉപയോഗപ്രദമായിട്ടാണ് പറഞ്ഞു തരുന്നത് ❤️
Thanks tinu❤❤❤🙏🙏
Chechiyude motivation speach superb
Chechi class thudangumpol ariyikkanam ❤
സൂപ്പർ👌👌👌
Enik thalparya und
Adipoli class nall pole manassilavunnund
Ippozhaa kaanunnath ee class enikk thalparyam undaayirunnu
ടിനു വിന്റെ class കണ്ടു നന്നായി മനസ്സിലാകുന്നുണ്ട്. നൈ റ്റി സാരി blous പഠിക്കണമെന്നുണ്ട്.
എനിക്ക് എന്റെ ഡ്രസ്സ് തയ്ക്കുമ്പോൾ നല്ല ആത്മവിശ്വാസം ആണ്.നന്നായി ചെയ്യാറുണ്ട് എല്ലാവരും നല്ലതാണെന്നു പറയുകയും ചെയ്യും. പക്ഷേ വേറെ അളവിൽ ചെയ്യാൻ പേടി ആണ്.അതുകൊണ്ട് ആരെങ്കിലും തയ്ച്ചു കൊടുക്കുമോ എന്ന് ചോദിച്ചാൽ എന്തെങ്കിലും പറഞ്ഞു ഒഴിഞ്ഞു മാറും.
Edit: എന്നെപോലെ കുറെ ആൾക്കാർ ഉണ്ടല്ലോ 🤣🤣🤣
ഞാനും
Njanum angine thanne 😂
48
Njanum same😀
Jnsnum
Valary upkarmayi cheachi
ഇഷ്ട്ടമാണ് എനിക്ക് tailoring class
ഈ "കൈ വെട്ടൽ" ഇത്ര എളുപ്പമുള്ള പരിപാടി ആയിരുന്നോ ? 😯Thank you😍
Thanks
Very good class
44 Size blouse cutting പറഞ്ഞ് തരാമോ❤
Nallayit paranju thannu thank you chechi
Thalparyam und , kandu padikkam
Elastic skirt and crop top thayikkunna oru video cheyyumo chechi.
നല്ലതുപോലെ പറഞു തരുന്നു, നല്ലതേ വരൂ ♥️🥰♥️
ചേച്ചിയെ വീഡിയോ ഞങ്ങളെല്ലാവരും കൂടെയുണ്ട്
Nice description
very useful thankyou Tinu ❤❤❤
ഇത് ചെയ്തിരിക്കും ❤
ക്ലാസ്സ് തുടങ്ങു 👍
Oru teacher munnilirunnu parayunna feel❤
Super Class Aayirunnu
👌clear ayi mole
Classine interest undu
Supper. 👍👍
Good explanation🎉
Yss class thudanguuu....❤
Chechide video kandittanu njanum stitching padiche
Thaparyam undu padikan ❤online
Tnx👌👌
Shoulder മറച്ചു അടിക്കാൻ beginners nu വേണ്ടി ചെയ്യാമോ
ക്ലാസ് തുടങ്ങാൻ Agrahamund😊
താങ്ക്സ് 🥰
താല്പര്യം und❤
Yes. താല്പര്യം ഉണ്ട്
ഇപ്പോഴാണ് വീഡിയോ കണ്ടത് , പഠിക്കാൻ താല്പര്യം ഉണ്ട് , ക്ലാസ്സ് ഇഷ്ടമാണ് , കാണാറുണ്ട് , തൈച്ചിട്ടും ഉണ്ട്
എനിക്ക് താൽപര്യം ഉണ്ട്
താൽപര്യം ഉണ്ട്
Enik Thalparyam und😊
Enikkum padikkanam
Good idea.😅❤ thanks.
Class thudangu. Njan ready
Arm hol 3.5 ennu paranjallo,Ella sisilu m same ano?allenkil engane ariyam
Sharikum manassilagunna rethiyan nigal paranju tharunnathe
T x
👍🏻nalla class
താല്പര്യം ഉണ്ട് ❤️
സൂപ്പർ ക്ലാസ്സ് ആണ്
Thalparyam und chechi
നല്ല താല്പര്യം ഉണ്ട്
Njan und
Neck width 3"എടുക്കുമ്പോൾ വൈഡ് ആയി പോകുന്നു, കൂടാതെ neck tight ആയി കിട്ടുന്നില്ല, reply തരുമോ, correct ഫിറ്റ് ആയിരിക്കാനുള്ള സൂത്രം വല്ലതും?
നെക്ക് വൈഡ്ത് 2.5 എടുത്താൽ മതി
Enikkum thalpparyamund padikkan
Ethe tharathil blouse cutting parayamo please
Teacher enikkum padikyanam..njanum und
Intrest undu 👍🏻
Enikkum
I would like to join for classes
Shailaja k perambra blouse churidar mathi
Enikkum thalperyam und
താല്പര്യം ഉണ്ട് 😊
എനിക്കും താൽപ്പര്യം ഉണ്ട്
Nallathupolemanassilakunnundu
Enikku agrahamundu stiching padikkan
👍🥰
ഞാനും അതേപോലെ തന്നെ 😂..
Njan late ayi kanan. Nalla classayirunnu. Ini padippickumo.
താല്പര്യം ഉണ്ട് 👍🏻
Interest und chechi
Thalparyamund....nalla class