ഹലോ മാഡം ഫംഗ്ഷൻ ഉടുത്തു കൊണ്ടുപോയ ബ്ലാക്ക് സാരി അടിപൊളി മാഡത്തിന് നന്നായി ചേരുന്നുണ്ട് 👌 ഫംഗ്ഷൻ കഴിഞ്ഞുവന്ന് ലഞ്ചിന് വേണ്ട കറികൾ പെട്ടെന്ന് ശരിയാക്കി പുളിങ്കറി കപ്പളങ്ങ വറ വൽ നെല്ലിക്ക പച്ചടി ഒരു ഉഗ്രൻ വെജിറ്റബിൾ ശാപ്പാട് എല്ലാം കൂട്ടി കഴിച്ചു കാണിച്ചപ്പോൾ കൊതി വന്നു 😊
👌കണ്ടിട്ട് തന്നെ കൊതിയാവുന്നു. ഞാൻ ചെയ്തിട്ടില്ലാത്ത ഐറ്റംസ് തന്നെ. ഞങ്ങൾ ഇവിടെ പുളിങ്കറി എന്നു പറയുന്ന കൂട്ടാനിൽ തേങ്ങയും ഉള്ളിയും അരച്ചിട്ടു കടുക് വറക്കുമ്പോൾ ഉലുവയും പൊട്ടിക്കും. ഇതാകുമ്പോൾ തേങ്ങ use ചെയ്യണ്ടല്ലോ.mam ന്റെ പഴയ ചേന സാമ്പാർ & കത്തിരിക്ക fry പോലെ തന്നെ ഇതും ഇവിടെ ഒരു വൻ വിജയമാവും എന്ന് എനിക്കുറപ്പുണ്ട് 🥰
എന്റെ 6 വയസ്സുള്ള monu ഇന്നത്തെ vlog ഒരുപാടിഷ്ടമായി. ചോറും കറികളും chechi കഴിക്കുന്നത് കണ്ടപ്പോൾ അവൻ പറഞ്ഞു അവനു കൊതിയാകുന്നു എന്ന്... അവൻ നിർബന്ധിച്ചിട്ടാണ് ഞാൻ comment ഇടുന്നത്... ❤❤❤🌹🌹👍👍
മാം ഇതുവരെ കാണാത്ത കറികളാണെല്ലാം അതുകൊണ്ട് തന്നെ എല്ലാം ഉണ്ടാക്കണം മാമിന്റെ കറികളെല്ലാം തന്നെ ഹെൽത്തി ഫുഡ് ആണല്ലോ എല്ലാത്തിനും സന്തോഷവും സ്നേഹവും മാത്രം 🥰🥰🥰❤❤❤🙏🙏🙏
സത്യം mam ഞങ്ങളുടെ വീട്ടിലും ഇതു പോലെ ഇടക്ക് കഴിക്കാറുണ്ട് ചോറും കിച്ചടിയും മാത്രം പക്ഷെ ഒരു വ്യത്യാസം വിട്ടിൽ പരിപ്പും നെയ്യും കൂടി ഉണ്ടാകും അടിപൊളി ടേസ്റ്റ് ആണ് സാമ്പാർ പരിപ്പ് ആണ് 👌👌🙏
Happy Easter dear ma'am & LNV fly✨🌟🌹💝💛സിംമ്പിൾ മേക്കപ്പും,സാരിയും നാടൻ ഊണും എല്ലാം സൂപ്പർ മാം 😍😍function kandappol school timil science & work experience il participate cheythathokke orma vannu😍🌹
Super taste. 😍😍.. Dear.... .. Adappinte mele oru cheriya cheppadi vidya kandu super dear.. Eppozhanu kochumakkale kananpokynnathu.. God bless u dear all the best
നോമ്പ് എടുത്തിട്ട ഈ വീഡിയോ കാണുന്നധ്, ഉപ്പിലിട്ടത് കണ്ടപ്പോ വായിൽ വെള്ളം വന്നു, ന്യൂ ഐറ്റം ആണ് ആദ്യം aayi കണ്ടു ഉപ്പിലിട്ടത് ഇങ്ങനെ ഒക്കെ curd യൂസ് ചെയ്‌തു modify ചെയ്യാം എന്ന്, so ഗ്രേറ്റ് 👍
പുളിഗറി ഇങ്ങിനെ ഉണ്ടാക്കി നോക്കട്ടെ തേങ അരച്ച് പരിപ്പ് ഇട്ട് ഒക്കെ ഉണ്ടാക്കി ടുണ്ട്nice
ഹലോ മാഡം ഫംഗ്ഷൻ ഉടുത്തു കൊണ്ടുപോയ ബ്ലാക്ക് സാരി അടിപൊളി മാഡത്തിന് നന്നായി ചേരുന്നുണ്ട് 👌 ഫംഗ്ഷൻ കഴിഞ്ഞുവന്ന് ലഞ്ചിന് വേണ്ട കറികൾ പെട്ടെന്ന് ശരിയാക്കി പുളിങ്കറി കപ്പളങ്ങ വറ വൽ നെല്ലിക്ക പച്ചടി ഒരു ഉഗ്രൻ വെജിറ്റബിൾ ശാപ്പാട് എല്ലാം കൂട്ടി കഴിച്ചു കാണിച്ചപ്പോൾ കൊതി വന്നു 😊
🥰🤗🙏
Ishtapettu ennu arinjathil orupadu santhosham dear 🥰
@@LekshmiNair 🌹❤
ചേച്ചി ഇന്നും കൊതിപ്പിച്ചു സൂപ്പർ മാജിക് ഓവൻ കാണുന്ന സമയം തൊട്ടു എനിക്ക് ചേച്ചിയെ ഒത്തിരി ഇഷ്ടം ആണ്
Orupadu santhosham 🥰🤗 lots of love ❤️
എത്ര മനോഹരമായിട്ടാണ് ചേച്ചീ ഓരോ കാര്യവും പറഞ്ഞ് തരുന്നത്. ചേച്ചീ കഴിക്കുന്നത് കാണുമ്പോൾ കൊതിയാകുന്നു എനിക്ക് ....
മായ കൃഷ്ണൻ നായർ
Dubai
👌കണ്ടിട്ട് തന്നെ കൊതിയാവുന്നു. ഞാൻ ചെയ്തിട്ടില്ലാത്ത ഐറ്റംസ് തന്നെ. ഞങ്ങൾ ഇവിടെ പുളിങ്കറി എന്നു പറയുന്ന കൂട്ടാനിൽ തേങ്ങയും ഉള്ളിയും അരച്ചിട്ടു കടുക് വറക്കുമ്പോൾ ഉലുവയും പൊട്ടിക്കും. ഇതാകുമ്പോൾ തേങ്ങ use ചെയ്യണ്ടല്ലോ.mam ന്റെ പഴയ ചേന സാമ്പാർ & കത്തിരിക്ക fry പോലെ തന്നെ ഇതും ഇവിടെ ഒരു വൻ വിജയമാവും എന്ന് എനിക്കുറപ്പുണ്ട് 🥰
Orupadu santhosham 🥰 lots of love dear ❤️
ഈ കറികൾ frist time കാണുകയാണ് 😊
😍
സത്യം ആണ്,
എന്ത് രസം ആണ് ചേച്ചീടെ കുക്കിംഗ് കാണാൻ... എല്ലാം എളുപ്പം എന്ന് ചേച്ചി പറയുമ്പോ ജോലി ചെയ്യാൻ ഒരു പ്രചോദനം ആണ് kto.. Really loves you ചേച്ചി 🥰🥰🥰🥰🥰
പുളിങ്കറി എന്റെ ഇഷ്ട വിഭവം . ഒപ്പം കണ്ണിമാങ്ങ അച്ചാര്‍ , ഉണക്കമീനും .......
കല്‍ ചട്ടി , super ....
😍🙏
Mam tnnumbol vayil vellam varum. Enikum ato pole tinnan tonnarundu 🥰🥰🥰🥰👍
എന്റെ 6 വയസ്സുള്ള monu ഇന്നത്തെ vlog ഒരുപാടിഷ്ടമായി. ചോറും കറികളും chechi കഴിക്കുന്നത് കണ്ടപ്പോൾ അവൻ പറഞ്ഞു അവനു കൊതിയാകുന്നു എന്ന്... അവൻ നിർബന്ധിച്ചിട്ടാണ് ഞാൻ comment ഇടുന്നത്... ❤❤❤🌹🌹👍👍
🥰🥰🥰🥰🥰😇😇
മോനെ പോലെ തന്നെ നമുക്ക് വലിയവർക്കും ഇഷ്ടമാണ്
Achooda sooooo sweet of him🥰 chakkara..ummma 🥰🤗😘
😀ente 7 vayasulla mol parayunnath boby chettane koottathe ano kazhikunnath😊
ചക്കര വാവ ഇത് പോലെ മാമുണ്ട് മിടുക്കനാവണം കേട്ടോ 😘😘😘😘😘ഉമ്മ്മ
മാം ഇതുവരെ കാണാത്ത കറികളാണെല്ലാം അതുകൊണ്ട് തന്നെ എല്ലാം ഉണ്ടാക്കണം മാമിന്റെ കറികളെല്ലാം തന്നെ ഹെൽത്തി ഫുഡ് ആണല്ലോ എല്ലാത്തിനും സന്തോഷവും സ്നേഹവും മാത്രം 🥰🥰🥰❤❤❤🙏🙏🙏
എന്തൊരു എളുപ്പത്തിലാണ് മാഡം ഉണ്ടാകുന്നത് ❤️
🥰🤗🙏
നെല്ലിക്ക പച്ചടി ആദ്യമായി ആണ് ഞാൻ കാണുന്നത് ഞാൻ ഇന്ന് ഉണ്ടാക്കി നോക്കും ❤️😍
Chechi from where you buy these earthen vessels n kalchatti pls do a vlog on this
One of the best episode.. really very natural presentation..
My wife bought this nut jelly recently,, and she was seen loving it....
Chechide makeup othiri ishttapettu 👍❤️നാടൻ ഊണും കറികളും Othiri ishttapettu 👌❤️
Thank you dear 🥰
സത്യം mam ഞങ്ങളുടെ വീട്ടിലും ഇതു പോലെ ഇടക്ക് കഴിക്കാറുണ്ട് ചോറും കിച്ചടിയും മാത്രം പക്ഷെ ഒരു വ്യത്യാസം വിട്ടിൽ പരിപ്പും നെയ്യും കൂടി ഉണ്ടാകും അടിപൊളി ടേസ്റ്റ് ആണ് സാമ്പാർ പരിപ്പ് ആണ് 👌👌🙏
Very nice 👌 👍 😍
Nellikka curry kandappol sharikkum kothi aayi
എത്ര കണ്ടാലും മടുക്കില്ല മാമിന്റെ വീഡിയോസ്
Chechi..dress...kanan....bhayangara....ishtamane.....njangal....oro...divasm....chechide....vlog...kanan waiting...ane...
Thank you so much for your loving words..e snehathinokkai njan entha parayendatha ennu ariyilla..orupadu santhosham sneham 🥰🤗🙏
Thanku....chechi...
Kashmiri mulakhu podi veettil podichadaano chechi?
Superb recipe ma'am 👌😋
സ്ലോക്സ്.. നട്ട് ജെലി യുടെ ആമസോൺ ലിങ്ക് കണ്ടില്ലല്ലോ chechi... വീഡിയോ നന്നായിരുന്നു.... Thanks 👑👑👍🥰🥰❤❤🙏
Kodithittut
Happy Easter dear ma'am & LNV fly✨🌟🌹💝💛സിംമ്പിൾ മേക്കപ്പും,സാരിയും നാടൻ ഊണും എല്ലാം സൂപ്പർ മാം 😍😍function kandappol school timil science & work experience il participate cheythathokke orma vannu😍🌹
Which concealer do u have..nice simple makeup👍
Really magic hands ,God bless u mom,love u ❤❤
Thank you so much dear for your loving words ❤️ 🥰🙏
Kazhikkunnath kandal thanne vayar niranjhu ketto..super dr.will do👍💕
Orupadu santhosham dear 🥰
@@LekshmiNair 😘💕
Thanks for revealing your beauty secrets 😊🙏
നാടനും ഹെൽത്തിയുമായ ഒരു അടിപൊളി ഊണ്... നെല്ലിക്ക കിച്ചടി കണ്ടപ്പോ കൊതി സഹിക്കാൻ വയ്യാ... പച്ച വള മനോഹരം.... Luv uuu ചേച്ചീ... ❤❤❤
Love you too dear ❤️ 🥰
endey chechi chechi makeup idandothane sundariyan make up itaapol onnumkutiyum sundariaye...
Kothipikaley chechi mouthwatering 😋pullunkari super childhood orma varunu
Thank you so much dear ❤️ 🙏
Green bangle superb 🤙🌹🥀 sari complt kaanichillallo athum superb ❤️food oke yethra pettonnaa undakkunne kandirikkan rasam 😋😋😋😋😋kazhikkanum 😋😋😋
🥰🤗thank you so much for your loving words dear ❤️
3 mnth Prgnt annnu njan😋...nellika pachadi supr.....fd adikanath kanumbo thanne sandhosham....
Nellakapachadi valare ishtapettu.first time anu ee pachadi kanunne.
🥰🤗
Maminte video kanumbo vallathoru energy
Orupadu santhosham dear 🥰
ഇതിടുമ്പോൾ സൺസ്‌ക്രീൻ പുരട്ടാമോ... Pls share ur concealer also..... 🙏🏿
Super mam. Kothiyayittu vayya ente mam. Kothipukkathe nombanu😋😋😋
🥰🤗
Pulicutry de koode unaka meen varuthadum kooti kazikan very tasty
🤩🥰👍
Madum today athra beuty ayirikunnu
മാജിക് ഓവനിൽ ഫുൾ മേക്കപ്പ് ആ ണല്ലോ സാരിമാത്രമേ ഉടു ക്കൂ കാണാൻ നല്ല സുന്ദരി ആയെരിക്കും 😍😍😍
🤩
Super taste. 😍😍.. Dear.... .. Adappinte mele oru cheriya cheppadi vidya kandu super dear.. Eppozhanu kochumakkale kananpokynnathu.. God bless u dear all the best
Thank you so much dear for your loving words ❤️ lots of love 🥰
Innathe uunu suuuuuper 👌👌👌😋 sharikum kothiyayi. Thatti kooti undakunnathinu more taste aayirikum. Lekshmi cashikunnathu canan thanne nalla rasamanu 👍 innathe sari adipoli aayitundu 👌😘🥰💕💕🙏
Thank you so much dear ❤️ 🥰
@@LekshmiNair 😘🤩🙏
Please put a spoon in your salt bottle so that Yu can take it by spoon
ഹായ് chechi ഇതൊക്കെ കണ്ടിട്ട് നൊണ വരുന്നുണ്ട് 😋😋undakki നോക്കണം thanku mam 🙏
🥰🤗👍🙏
അടിപൊളി.... You perform (in kitchen) like a magician
Ayyo 😇 that's a very sweet comment dear 🥰🤗🙏
നോമ്പ് എടുത്തിട്ട ഈ വീഡിയോ കാണുന്നധ്, ഉപ്പിലിട്ടത് കണ്ടപ്പോ വായിൽ വെള്ളം വന്നു, ന്യൂ ഐറ്റം ആണ് ആദ്യം aayi കണ്ടു ഉപ്പിലിട്ടത് ഇങ്ങനെ ഒക്കെ curd യൂസ് ചെയ്‌തു modify ചെയ്യാം എന്ന്, so ഗ്രേറ്റ് 👍
🥰🤗
Orupadu santhosham dear 🥰
Lakshmi mem sughano.. Pulinkari njan adyayitta kaanunnath.. Kandittu tasty aanenn thonnunnu... Pinne uppilitta nellikka pachadi oru rakshayum illaa😍😍... Meminte aa taste cheyunne way of presentation really nice... Orupad ishta ella videosum❣️❣️
Thank you so much ❤️ 🙏
Nostalgic taste of pulincurry and kappanga mezhukkupurati 👌👌👌
🥰🤗
Hi Maam..
Innum polichu👌👌...Paranjathu polae oru rakshayum illa entae chechi... Uppilittae nellika pachadi mathram mathi choru kazhikkan..😋😋
Pulinkari..thani naadan curry..my favorite dish 👌👌👍👍..
Orupadu santhosham dear 🥰 lots of love ❤️
Chechi kazhikkunnathu kanumbol thanne kazhikkanthonnum
Thondan mulakinu pakaram pachamulaku mathiyo
Molly's garden kanikuuu please
Very soon dear
ചേച്ചി എനിക്ക് moisturizer sunscreen ഉപയോഗിക്കുന്നതെങ്ങനെ ആണെന്ന് ഒന്നു പറഞ്ഞു തരുമോ
Thank you for showing this vegetarian dish in this holy season..
🥰🤗
Sunscreen use chayyandayo??
അയ്യോ കൊതിയാവുന്നു ഇതു പോലെ തിന്നാൻ 👌🏻👌🏻
ആരെ വാഹ് tempting tempting dearest.
🥰🤗
Remembering the time u came to our school,Christ Nagar sr.sec school thiruvallaom for food fest almost 5 yrs ago❤❤
സൂപ്പർ മാം കൊതിപ്പിച്ചു കളഞ്ഞല്ലോ 😍😍😍
🥰🤗🙏
adipoli day 🥰🥰🥰❤❤ thank you lakshmi ma'am
🥰🤗🙏
Hai Mam 😍😍 vlog super 👌👌 simple makeup look super 👌👌 saree super 👌👌 lunch menu Adipoli 😀👍👍 moisturizer information is very useful 👍👍😀
Thank you so much dear ❤️ 🥰
mam ne kanunnathe positive feel anu…❤️❤️❤️
Orupadu santhosham dear 🥰 sneham 🤗 mathram
Nellikka pachadi 👌👌👌👌👌😋😋
All recipes are super. Kothippichu mam 👌👌❤❤
🥰🤗
Super ma'am 🥳🥰🥰🥰 thak you 🙏 for the wonderfull recipies
🥰🤗🙏
Kazhikkunnathu kanda mathi taste ariyan yammi👌
Thank you so much dear for your loving words ❤️ 🥰
Adipoliyayittunde
Ha,ha,enthoru resam.❤️❤️👍👍
Super 😋😋😋😋nale ente lunch 👍👍👍 kidu
Orupadu santhosham thonunnu dear 🥰🤗
Oru padu eshtam annello mammine 💕💕💕
Orupadu santhosham dear 🥰 lots of love to you too 🥰..❤
ന്റെ ചേച്ച്യേ സമ്മതിച്ചു ഫഗ്‌ഷൻ പോയി വന്നു ലഞ്ച് റെഡി ആകുന്നു ❤🥰😍
🥰🙏
Lakshmi.....papaya undakiya clay pot link undo ?......curry ellam super anuto
Will do dear
Super!!! You are so fast in cooking. Thanks for sharing ❤️❤️❤️
🥰🤗
ശരിക്കും കൊതിപ്പിച്ചു കളഞ്ഞല്ലോ കൊച്ചേ 😋😋🥰🥰❤️❤️
😅🥰🤗
Mam eth athu prayakarkumidamo?
mam make up nice conceler which brand ,❤u
Mac dear
chechik vayaruvedana edukkumo
..njangale kothipichu...😍njan chechide ella vediosum kanum..cute presentation.chechide age pirakotano povunne.Ennum ithupole chill aayi young aayi irikkate..
Achooda sooooo sweet of you dear..valarai santhosham thonunnu e comment vayichappol..lots of love ❤️ 🥰
😍
chechi njan orupad sankadathila athinte idyk chechiyude video kanunath santhosham 🥰
Enthu patti dear..enthayalum ellam pettennu okk akattai..lots of love ❤️
.
@@LekshmiNair husinte achan kidappilanu. Onnum cheyyan pattatha avastha. Njan thanneyanu nokkunath
Mam adipolitto👌🏻kandodirikan thanne happiness 😍love you
Love you too dear ❤️ 🥰
Nice vlog 👍. ഉപ്പിലിട്ട നെല്ലിക്ക ഉടച്ചതിനു ശേഷം അതിൽ ഒരു അര ഉള്ളി ചെറുതായി അരിഞ്ഞു ചേർത്താൽ നല്ല tasty ആയിരിക്കും
Very good 👍 dear
Saree linen aano mam
Gorgeous ❤🧡
Nellikka pachadi super 👌
Ma'am adipoli makeup look ❤️🥰🌹🥀👏🏽
😍🥰🙏
Oh mam anthu rasam anu kazhikunathu kanan kothiavunu🥰🥰
🥰🤗
Hai mam , nalla karikal 👌👌🥰
Thank you dear 🥰
Enik oru divasam mam undakunna food kazhikanam ennu agraham und
Thirchayayum... oru divasam veetilekku vannolu...always welcome dear 🥰
Thanks mam nalla manasinu orupad thanks great 👍
both sitting together and eating...brings bond in family..☺
It's mostly like that dear...this is for the purpose of shooting l am having early lunch 🥰
Maam sunscreen use cheyyathathentha?
Super ....simple simply tasty.....less cost.....pinna endu venam......love u
Mam
Liptstikinte shade ethan
👌👌👌👌green colour bangles suupr
😍🥰
Ayyyo vayil vellam vannu 🤗🤗🤗
Hi chechiiii 🙏
ഇന്നു സൂപ്പർ ആണെല്ലോ. ❤💕 ❤💕
Super food 😋👌👍
Chechi black saree sundari aayitund pulincurry super👌💖
🥰🤗
Chechi entha vishu special vlog cheyyanje
Eppravashyam no vishu dear
oru pappadam koodi venamayirunnu
😍🤩
super vlog ma'am 👍👍
എന്റെ വീടും അമ്മയെയും എല്ലാം പെട്ടെന്ന് ഓർത്തു. അമ്മ ഇന്നില്ല 😪 അമ്മേടെ പ്രിയപ്പെട്ട കൽച്ചട്ടി ഒക്കെ ഓർക്കുന്നു 🙏
❤🙏
Orupadu sneham dear 🥰
എനിക്ക് ഇതുപോലെത്തെ വീഡിയോകൾ കാണുവാൻ ആണ് കൂടുതൽ ഇഷ്ടം ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰😇
🥰🙏
Super and simple mam. 🥰🥰👌
🥰🤗
സൂപ്പറായിട്ടുണ്ട് 😍❤️
🥰