കുറെ നാളുകൾക്ക് ശേഷം മക്കളോടൊപ്പം കൊച്ചിയിലെ വീട്ടിൽ കൊച്ചു കൊച്ചു വിശേഷങ്ങൾ || A Day in my Life

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 726

  • @ashwathysv9263
    @ashwathysv9263 2 года назад +85

    എല്ലാവരുടെയും comments കണ്ടു എത്ര നല്ല അമ്മയെആണ് അനുമോൾക്ക് കിട്ടിയതെന്നൊക്കെ it's true and I love the bonding between that daughter and mom. എല്ലാവർക്കും അതു പോലെ വീട്ടിൽ ആകാവുന്നതെ ഉള്ളു . Mother in law or daughter in law ആണ് അലെങ്കിൽ നമ്മുടെ സ്വന്തം അല്ലെന്ന തോന്നൽ ഉള്ളത് കൊണ്ടാണ് problems ഉണ്ടാവുന്നത്. മറ്റുള്ളവർ സ്വന്തമെന്ന രീതിയിൽ സ്നേഹിക്കുന്നത് കണ്ട് അവരെ പ്രശംസിക്കുന്നതിനുപരി സ്വന്തം വീട്ടിൽ അത് നടപ്പാക്കാൻ ശ്രമിക്കുക.

    • @keerthanakrishnan4993
      @keerthanakrishnan4993 2 года назад +1

      Correct 👏🏼

    • @anaghasuresh1396
      @anaghasuresh1396 2 года назад

      👍🏻

    • @sanam4514
      @sanam4514 2 года назад

      👏👏👏👏

    • @vna7491
      @vna7491 2 года назад +8

      No, സ്വന്തം എന്നും തോന്നരുത് മറ്റൊരു വീട്ടിലെ എന്നും തോന്നരുത്...
      കാലങ്ങൾ മറ്റൊരു വീട്ടിൽ വളർന്ന പെൺകുട്ടി ആണ് അവൾക്ക് അവളുടേതായ രീതികളും ഇഷ്ടങ്ങളും ഉണ്ടാവും എന്ന് മനസിലാക്കി ആ സ്പേസ് അവൾക്ക് കൊടുക്കുക..
      ഒരു പക്ഷേ അമ്മ ശീലിപ്പിച്ച രീതികളിൽ മാറ്റം കണ്ടാൽ സ്വന്തം മകളെ അമ്മ വഴക്ക് പറഞ്ഞേക്കാം ഇങ്ങനെ ചെയ്യാൻ പറഞ്ഞേക്കാം പക്ഷേ ആ ട്രെയിനിങ് മരുമകൾക്ക് കൊടുക്കാൻ മുതിരരുത്... ഇതേ പോലുള്ള മറ്റൊരു അമ്മയാണ് അവളെ വളർത്തിയത് എന്നും അവളുടെ ശരിയാണ് അവൾ ചെയ്യുന്നത് എന്നും മനസിലാക്കുക...

    • @madhuk-oy8xw
      @madhuk-oy8xw 2 года назад

      H😘

  • @rajuk.m497
    @rajuk.m497 2 года назад +247

    ഭാഗ്യമുള്ള മോളാണ് അനുകുട്ടി എത നല്ല അമ്മയെയാണ് കിട്ടിയത് ❤️❤️❤️❤️ ബിന്ദു.കെ.രാജു

    • @foodandtravelbydaulathniza
      @foodandtravelbydaulathniza 2 года назад +6

      Variety food kittum anukuttikku😋😋

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 2 года назад +5

      വളരെ ശരിയാണ് എനിക്കും തോന്നാറുണ്ട് എപ്പോഴും ...
      ഇതൊക്കെ ഒരു മുജ്ജന്മ സുകൃതമാണ് .
      ഈശ്വരൻ ഇനിയും ആ കുടുംബത്തിന് അനുഗ്രഹങ്ങൾ ചൊരിയട്ടെ🥰😇

    • @rameenaiqbal6424
      @rameenaiqbal6424 2 года назад

      I Aaa it was

  • @azilantony9354
    @azilantony9354 2 года назад +73

    അനുവിന്റെ ഭാഗ്യം. Enthoru നല്ല അമ്മയേയ കിട്ടിയിരിക്കുന്നെ. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

    • @meet7520
      @meet7520 2 года назад +2

      Niyamam padichavarkku athintethaya vyathyasam undakum 👍

    • @shijushijugopi5109
      @shijushijugopi5109 2 года назад +1

      So blessed❤

  • @anju688
    @anju688 2 года назад +40

    Idk y.... Mam nte videos എത്രത്തോളം എന്നെ ഹാപ്പി ആകുന്നു എന്ന്.... ഒരു pstve vibe aanu... Sound, presentation ellam🥰🥰... Lots of lov mam ❤️🙏🏽

    • @rajisuji3268
      @rajisuji3268 2 года назад +3

      എല്ലാ Subscribers നും അങ്ങനെ തന്നെയായിരിക്കും Anju

    • @sheetaljoseph2705
      @sheetaljoseph2705 2 года назад +2

      Very true

    • @rajalakshmiamma875
      @rajalakshmiamma875 2 года назад +1

      സത്യം ആണ് ❤

    • @HappyandHeal
      @HappyandHeal 2 года назад +2

      Aaro nammade koode irunnu samsarikuna oru feel... sathyam

  • @rakhy5852
    @rakhy5852 2 года назад +28

    Hi mam
    എല്ലാം വീഡിയോയും സൂപ്പർ ഓരോ ദിവസം കഴിയുംതോറും ഓരോ വീഡിയോയ്ക്കും സൗന്ദര്യം കൂടിക്കൂടി വരികയാണ് ചേച്ചിയുടെ അവതരണരീതി ഒന്നും പറയാനില്ല അത്രയ്ക്ക് സൂപ്പർ സൂപ്പർ സൂപ്പർ💯💯💯💯💯💯🥰🥰🥰🥰🥰🤗🤗🤗🤗💞💞💞💞

  • @Ramadevi-bw8wr
    @Ramadevi-bw8wr 2 года назад +44

    Blessed son and daughter 💖💖.. Lovable Mom💖

  • @nandutalksandreacts567
    @nandutalksandreacts567 2 года назад +25

    അനുക്കുട്ടി എത്ര ഭാഗ്യവതിയാണ്. ഇതുപോലെ എല്ലാം ഉണ്ടാക്കിത്തരുന്ന ഒരു അമ്മയെ കിട്ടിയല്ലോ. ഞാനൊക്കെ തന്നെ വെച്ചു തിന്നു മടുത്തു.

  • @hamdan7872
    @hamdan7872 2 года назад +26

    മകന് ഫുഡ്‌ കൊണ്ട് കൊടുക്കുന്നത് കണ്ടപ്പോൾ അമ്മയുടെ സന്തോഷം കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി മാം

    • @HappyandHeal
      @HappyandHeal 2 года назад +2

      Aa sneham kannil kaanam alle

  • @rajamnair8337
    @rajamnair8337 2 года назад +2

    Laxmi,
    ഞാനും ഇങ്ങനെ ആണ്...
    അനുകുട്ടി ഭാഗ്യവതി ട്ടോ.
    ഞാനും ഭാഗ്യവതി ആയിരുന്നു.
    എന്റെ മദർ in ലോ യും ഇങ്ങനെ നല്ല food ഉണ്ടാക്കി തരുമായിരുന്നു.
    നന്മകൾ കാണാൻ കിട്ടുന്നത് ഭാഗ്യമാണ്.
    God bless your love for each other..

  • @anjaliarun4341
    @anjaliarun4341 2 года назад +22

    കൊച്ചിയിലെ വീട്ടിലെ വിശേഷങ്ങൾ അടിപൊളി ആണല്ലോ മാം😍😍വിഷ്ണുവും അനുക്കുട്ടിയും ഒക്കെ ആയിട്ട് സൂപ്പർ 😍😍💟

  • @minujoseph6026
    @minujoseph6026 2 года назад +19

    Lovely family... Mam enthu caring ആണ്.. Love you all 🥰

  • @ambilyrajesh606
    @ambilyrajesh606 2 года назад +5

    ചിക്കൻ ചിന്തമണി..... ആദ്യമായിട്ടാ കേൾക്കുന്നത്.
    Paratha super👍.
    Nice video mam.

  • @nafeesaac1304
    @nafeesaac1304 2 года назад +5

    👍👍👌👌.. എന്നേം കൂടി വിളിക്കാമായിരുന്നു.. 😜
    ചിക്കൻ ചിന്താമണി എന്ന് ആദ്യമായിട്ടാണ് കേൾക്കുന്നത് 😊

  • @devikamp
    @devikamp 2 года назад +30

    Anukutti is truly lucky to have such a loving mother in law and loving husband! Totally loved this vlog Madam! May this love n bonding between you all stay strong forever

    • @LekshmiNair
      @LekshmiNair  2 года назад +3

      Lots of love dear ❤️ 🙏

  • @aneeshpeter9470
    @aneeshpeter9470 2 года назад +1

    എന്ത് ഭംഗിയ ലക്ഷ്മി മാം നേ കാണാൻ.....3 വർഷമായി എൻ്റെ ആരാധന പാത്രം ആണ് ട്ടോ

  • @sheelaachu5313
    @sheelaachu5313 2 года назад +3

    സൂപ്പർ വീഡിയോ 👌👍👏👏👏സൂപ്പർ അമ്മ.. അമ്മായിമ്മ.. അതാണ്.. അങ്ങിനെതന്നെ 🙌🙌🙌🙌🙌🙏🙏🙏🙏🥰പിന്നെ കടയിലെ ഭക്ഷണം കൊതിപ്പിച്ചു 😊പോക്കറ്റിൽ ഒതുങ്ങോ, പിന്നെ വീട്ടിലെ മുള്ളങ്കി പൊറോട്ട 👌ഇന്ന് എന്തായാലും ഉണ്ടാക്കാൻ തീരുമാനിച്ചു 👍🙏

  • @roopikaaravind
    @roopikaaravind 2 года назад +6

    I thought vishnu is an introvert. But he is not. Anu is so lucky to have a mother in law like you. 😍🥰

  • @aswathyprakash7217
    @aswathyprakash7217 2 года назад +14

    If a mother becomes an angel, the home becomes heaven. This vlog reminds me that. Mam inspires us not only to love cooking but also to serve it with love. The secret ingredient is always love. Love you Lakshmi Mam

  • @deepthynithin7607
    @deepthynithin7607 2 года назад +10

    എനിക്കും ഇങ്ങനെ ഒരു ഭാഗ്യം കിട്ടിയിരുന്നെങ്കിൽ എന്ത് സന്തോഷമാണ്

  • @beenahar237
    @beenahar237 2 года назад +5

    Chechi u r lucky ,ennum ingane thanneyavatte mattullavar padamakkenda family..
    Good mother, mother in law, daughter and every thing..love u

  • @sharminoorudeen2521
    @sharminoorudeen2521 2 года назад +2

    കൂടുമ്പോൾ ഇമ്പമുള്ളതാണ്‌ കുടുംബം ....പ്രൊഫഷനും ഫാമിലി ലൈഫും മനോഹരമായി കൊണ്ടുപോകുന്ന മാമിനു big സല്യൂട്ട് 👍👍👍👍👏

    • @LekshmiNair
      @LekshmiNair  2 года назад

      🥰🙏

    • @rathivenugopal6951
      @rathivenugopal6951 2 года назад

      Mam,you are not wasting a single minute in your life. I used to think how she finds time for so many tasks with same enthusiasm. Great i bow you mam

  • @minijayakumar5699
    @minijayakumar5699 2 года назад +1

    മോന്റെ Accident ന് ശേഷമുള്ള മുറിവ് ഒക്കെ വേഗം മാറിയല്ലോ , സന്തോഷം

  • @BinduSankarlal905
    @BinduSankarlal905 2 года назад +1

    Pregnant aayirunapo kettiyon 2 chappathi vangi thannal athil oru kalbhagam chappathiye njan kazhiku apozhekum vomit cheyum athinu ente ammavi parayunath njan kadayappame kazhikuvairunullu ennanu. veetile food pidikilla keralathin chennailota konduvanne so evidethe food choru 1m kazhikan patunillairunu. E ammavi marumole sea food kazhipikan kond pokunu. Great❤️❤️❤️❤️ God bless you always. Be happy ❤️❤️

  • @ashasaramathew6733
    @ashasaramathew6733 2 года назад +1

    ഞാനും ഉണ്ടാക്കി ma'am adipoli👍👌❤️

  • @zjk6549
    @zjk6549 2 года назад +2

    Madam.... You are very innocent, straightforward, open-minded and beautiful lady.

  • @savithryramachandrasarma3719
    @savithryramachandrasarma3719 2 года назад +1

    നല്ല സ്നേഹമുള്ള അമ്മയെയാണ് അനുക്കുട്ടിക്ക് കിട്ടിയത്.

  • @nafeesaac1304
    @nafeesaac1304 2 года назад +3

    Hi chechi.. I'm Nafeesa from Lakshadweep. Kadmat. ചേച്ചി എന്റെ നാട്ടിൽ പോയപ്പോൾ എന്റെ ഉമ്മച്ചിയുടെ ഗ്രൂപ്പ്‌ ഉണ്ടാക്കിയ പലഹാരങ്ങൾ കഴിച്ചത് ഓർമ്മയുണ്ടോ... അന്ന് ഞാൻ ഹോസ്റ്റലിൽ ആയിരുന്നു കേരളത്തിൽ... അവിടെ എല്ലാവർക്കും ഞാൻ പരിചയപ്പെടുത്തിക്കൊടുത്തു.. 😊😊. ചേച്ചിയെ എനിക്ക് ഒരുപാടൊരുപാട് ഇഷ്ടമാണ് 🥰🥰 love uuu...,. 😘😘

  • @ziyahzone295
    @ziyahzone295 2 года назад +5

    Anukutty enn paranj kelkkumbozhe oru sugamaan... lovely 🌹

  • @Linsonmathews
    @Linsonmathews 2 года назад +2

    സന്തോഷം ചേച്ചി ഫാമിലിയോടൊപ്പമുള്ള വീഡിയോ കാണുമ്പോൾ 😍👌👌👌

  • @reshmaur5568
    @reshmaur5568 2 года назад

    Hobby തന്നെ ജോലിയാവുമ്പോൾ കിട്ടുന്ന happiness ഒന്ന് വേറെയാണ്. U r great ചേച്ചി.

    • @LekshmiNair
      @LekshmiNair  2 года назад

      Orupadu sneham dear 🥰🤗

  • @souminim4642
    @souminim4642 2 года назад +3

    ഇന്ന്‌ തന്നെ ഞാന്‍ ഈ dish ഉണ്ടാക്കും. Thank you mam 👍🙏

  • @maneeshan1184
    @maneeshan1184 2 года назад +1

    🎬"കുമ്പളം📸നൈറ്റ്സ് "🌅പുട്ട് 😋വിശേഷങ്ങൾ 😍..... 🌟കുമ്പളം🌈

  • @lithijewellithijewel9530
    @lithijewellithijewel9530 2 года назад

    Super.... Background music pazhayath mati chechy ataaanu super.... Calm aayit ketirikan nalla sugham aanu... Egane oru mother-in-law yye kittiya anu ethra bhaghyavatiyaaanu..

  • @faseenanaseer6842
    @faseenanaseer6842 2 года назад

    വെള്ള കാന്താരി 👍👍 tasty food ആണ്.... Variety curries..... Mam ന്റെ maxi എവിടെന്ന..... Super 👍👍

  • @reshmaur5568
    @reshmaur5568 2 года назад

    Real mother in law . Lucky girl

  • @malu5363
    @malu5363 2 года назад +1

    Anumol is very lucky to have a mother-in-law like you.......🥰😍

  • @binsubalakrishnan4319
    @binsubalakrishnan4319 2 года назад +1

    Formality onnumee illaathe ammayum makalum aakaan kazhiyunnath ningalude manasinte Godly sincerity aanu, enthundenkilum sahichum kshamichum snehichum munnott pokaan GOD BLESS YOU both ma'am 🙏 ❤💜💚🧡💕💕

  • @stabny
    @stabny 2 года назад +9

    Thank u Lekshmiji for introducing വെള്ളകാന്താരി restaurant, am from angamaly and my next visit to India will definitely try this place. Thank u so much for sharing ur precious moments with us...love to see u again ❤️ ❤️ ❤️ ❤️

  • @gayathriprabha3222
    @gayathriprabha3222 2 года назад

    Mam te vlogs othiri ishtam. Shankers coffee shop mamte vlog vayi ariyan kazhinju.Surely going to buy coffee from der.

  • @anjusreejith2774
    @anjusreejith2774 2 года назад +3

    ഭയങ്കര സന്തോഷം and oru positive vibe ഉണ്ടാകും maam ന്റെ ഇങ്ങനെ ഉള്ള homely videos കാണുമ്പോൾ. എല്ലാം മറന്ന് കണ്ട് ഇരുന്നു പോകും. എന്നും 12:30ക്ക് നോക്കും maam ന്റെ videos ന് വേണ്ടി. Really i love you sooo much ❤❤😍😍😍

  • @suchitraprasad7809
    @suchitraprasad7809 2 года назад +4

    Blessed family. Anukutty is very Lucky 😍👌🏻👌🏻May God shower on you all his blessings with good health🙏🏻

  • @MrBeanTime
    @MrBeanTime 2 года назад

    അനു കുട്ടി കു അമ്മ ഉണ്ടാക്കുന്ന ഫുഡ്‌ ഒകെ കഴിച്ചു ഹാപ്പി ആയിട്ടിരിക്കു മാഡം ഒരു രക്ഷയും ഇല്ലാട്ടോ 👌👌👌

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 года назад +1

    ഈശ്വരാനുഗ്രഹം ഉള്ള ഫാമിലി തന്നെ.
    Stay Blessed 🥰😇

  • @ajinsam960
    @ajinsam960 2 года назад +3

    സതോഷം ആയിട്ട് ഇരിക്കട്ടെ എന്നു എപ്പോഴും 🥰

  • @shahilaaneesh3906
    @shahilaaneesh3906 2 года назад

    Am very happy.... Nigalude bound kandirikaan thaneee eshtanuuu...anu u r very Lucky.. God bless u

  • @rajeesuresh8133
    @rajeesuresh8133 2 года назад +4

    Nalla ammayum makalum , bhagyamulla Anukuty💓💓

  • @priyamini4747
    @priyamini4747 2 года назад +1

    ഹലോ മാഡം കൊച്ചിയിലെ കടൽ വിഭവങ്ങൾ കൂട്ടിയുള്ള ഊണ് ഒരു രക്ഷയുമില്ല അടിപൊളി അതിനുശേഷം ഫ്ലാറ്റിൽ വന്ന് ഡിന്നർ മേക്കിങ് റാഡിഷ് സ്റ്റഫ്ഡ് ചപ്പാത്തി വിത്ത് തൈര് ആൻഡ് അച്ചാർ സൂപ്പർ കോമ്പിനേഷൻ ഓരോ വിഭവങ്ങൾ കാണിച്ച് കൊതിപ്പിക്കുകയാണ് മാഡം 👌 അത് കഴിഞ്ഞ് ഡ്രാഗൺ മിൽക്ക് ജ്യൂസ് അടിപൊളി അമ്മയെയും മക്കളെയും ഒന്നിച്ച് കണ്ടതിൽ വളരെ അധികം സന്തോഷം ലോഡ്സ് ഓഫ് ലവ് 🌹

    • @LekshmiNair
      @LekshmiNair  2 года назад

      Thank you so much dear ❤️ orupadu santhosham..sneham mathram 🥰🤗

  • @farsanafamil7793
    @farsanafamil7793 2 года назад +1

    Lovely family, ദൈവം അനുഗ്രഹിക്കട്ടെ

  • @remasundaranf2372
    @remasundaranf2372 2 года назад

    Vishnu first ammayude vaayil vachu kodukkamayirunnu paavam amma eathra happy aayittanu tharunnathu Mamminea orupadu eshtamaan

  • @kalavijai5773
    @kalavijai5773 2 года назад

    Beautiful video..Happy to watch
    Mon, anukkuti and you Ma'am..
    May God Bless you & family❤️

  • @rajisuji3268
    @rajisuji3268 2 года назад

    എല്ലാ videos ഉം ഇഷ്ടമാണ് 12, 12.30 ആകാൻ കാത്തിരിക്കും ഏതെങ്കിലും ചാനലിൽ കാണുമല്ലോ എന്നാലും ഒരു പടി ഇഷ്ടം day in life പോലുള്ള videos കൂടുതൽ ഇഷ്ടം ഇതുപോലെ ചേച്ചി Uk യിൽ പോയി തിരിച്ചു വന്ന ശേഷം ഇട്ട എല്ലാ videos ഉം 3, 4 പ്രാവശ്യം കണ്ടിട്ടുണ്ട് ഞാൻ

  • @mareenareji4600
    @mareenareji4600 2 года назад

    അനു കുട്ടി.....വിഷ്ണു.....& മാം....പിന്നെ ബോബി ചേട്ടനും.. happy family.... Love you all

  • @rajanramajayam
    @rajanramajayam 2 года назад

    Mother in law looks great...💥💥adi poli...

  • @myhobbies7588
    @myhobbies7588 2 года назад

    Maam ൻറ്റെ നല്ല മനസ്സാണ്. എനിക്ക് maam നെ ഒരുപാട് ഇഷ്ടമാണ്😍

  • @aasiyastips
    @aasiyastips 2 года назад

    മാതൃക ആവട്ടെ മറ്റുള്ള അമ്മായി മാർക്ക്‌ 👍

  • @minootitus2457
    @minootitus2457 2 года назад +4

    Nice video Lekshmi chechi, You are indeed a very lovable mother ,, mother in law 😀 Anu , Vishnu .. You guys are soo blessed to have such a caring and loving mum ..Blessed family.. God bless 🙏 ❤ 😍 💕

  • @sreedevimahesh506
    @sreedevimahesh506 2 года назад +1

    Super food adi aayallo 😍🥰😍🥰..Makkalude bhaagyaanu ammamaarude ee tasty foods..

  • @nishamuralip2374
    @nishamuralip2374 2 года назад

    Dragon fruit juice manassilayi.... Tku chechi

  • @omaskeralakitchen6097
    @omaskeralakitchen6097 2 года назад

    Nice and Sweet Family God bless your family

  • @akashbiju8223
    @akashbiju8223 2 года назад +1

    Lovely family...vishnuvinte kannu sugamayo

  • @ashaabdulgafoor9081
    @ashaabdulgafoor9081 2 года назад

    Aalu porota unbakiyairunu super aayirunu ini ithum try cheyyanam In Sha Allah

    • @LekshmiNair
      @LekshmiNair  2 года назад

      Thank you so much dear ❤️ 🥰

  • @sudharajnair929
    @sudharajnair929 2 года назад

    As a mother-in-law you seems to be very caring and affectionate. Daughter-in-law is pampered more than own daughter. . Anu is Very lucky to have a mother in law like you .

  • @Rhthunanda
    @Rhthunanda 2 года назад

    അനുക്കുട്ടി ന്ന് പറയുമ്പോൾ തന്നെ എന്താ ഒരു ഫീൽ ❤സ്നേഹം 😘

  • @Soumyaliz
    @Soumyaliz 2 года назад +1

    The way u call anukutti is so nice to hear

  • @terriberri07btqu
    @terriberri07btqu 2 года назад

    Vishunu ammak vaayil vechu kodukanenu agrahichu.. 🥰

  • @kripasarajohn5101
    @kripasarajohn5101 2 года назад +1

    Haii Mam 💕
    Njan late ayi kanan
    Second home super aakkiyallo 👌🏻👌🏻wall painting furnishing okke 🥰kollam. Innum naleyum makkalude koode adichu polikku. Sea food entha veriety 😍pinne vaikittu undakkiya paratha yum tastey &delicious dragon fruit juice um💕
    Thank you Mam 💖u

    • @LekshmiNair
      @LekshmiNair  2 года назад +1

      Very happy to read your feedbacks dear ♥️ lots of love 🥰🤗

    • @kripasarajohn5101
      @kripasarajohn5101 2 года назад

      @@LekshmiNair love💖you Mam🥰💕

  • @mollyjose1212
    @mollyjose1212 2 года назад +4

    Hai ma'am, happy to see you all. Video കാണട്ടെ

  • @rahasvlog7778
    @rahasvlog7778 2 года назад

    Second home stay adipoli aayittund.eppoyum ingane santhoshamayitirikkan daivam anugrahikatte.

  • @neethushibu2307
    @neethushibu2307 2 года назад

    Vegetable kitil 2 raddish kitti innale.. athu kond enthu undakkumennu ariyathe irikkumpol aanu ee video.. Thank-you Mam...

    • @LekshmiNair
      @LekshmiNair  2 года назад

      Valarai santhosham dear 🥰🤗

  • @aneeshathoufeek5815
    @aneeshathoufeek5815 2 года назад +4

    Happy to see you all..... valare vyathyasthadhayulla name aanallo hotelintedhu....here (pkd) it's too hot..42 degree so we can't go out on day time..

  • @anilasreekumar5523
    @anilasreekumar5523 2 года назад

    കാണുമ്പോൾ വലിയ ഹാപ്പി ആകുന്നു

  • @pradeepchandran6950
    @pradeepchandran6950 2 года назад

    Nice video, njan kazhichittu undu avide ninnum, nalla food anu Eniku aviduthe crab meet anu kooduthal ishtam

  • @binsstyleboutique2424
    @binsstyleboutique2424 2 года назад +1

    Mam nte vedio kku Njan katta waiting Ane....love you so much...😍😍😍

  • @binoyc4742
    @binoyc4742 2 года назад

    Enikku ee veedu orupadu eshttamanu. Ee veedite homes tour ee vettil ninnulla cooking vlogs ellam edekk okk jnan kanarundu. Paratha super 👌 vishnu, anu ❤👌.beautiful vlog ❤

  • @jiji.a2569
    @jiji.a2569 2 года назад

    I have seen mams love to anu kutty. Its really fantastic. I feel jeleousy to anukutty. We should learn their family s love n attachment .

  • @juliarachelvarghese
    @juliarachelvarghese 2 года назад +2

    Superb...enjoying all ur videos👍👌😊.....also maam,just wanted to let u know,for the ingredients for the dragon fruit juice I think by mistake on the screen instead of dragonfruit-1 ,its written wheat flour-1tsp.....

  • @TheRhythmOfCooking
    @TheRhythmOfCooking 2 года назад

    Nalla rasatto chechide vlog kandirikan. Soothing voice🥰🥰 Mooli paratta Njan try cheyyunnundu👍🥰

  • @shobhashobha9057
    @shobhashobha9057 2 года назад

    Super video dear...vishnukkuttan camara yilek varan thudangiyallo 👍👍👍god bless the cute family ❤️🌹

    • @shobhashobha9057
      @shobhashobha9057 2 года назад

      Naattil varumpo nthaayalum njan Vannu kaanum urap 🙏👍

  • @AthemarsWorld
    @AthemarsWorld 2 года назад

    ആ Ringlight online vazhi vangiyathano? Link onnu idumo? Pls

  • @8Ranjitha
    @8Ranjitha 2 года назад

    Ennum happy ayittirikkate full family.God bless you and every good soul in the world.

  • @sreejakg6015
    @sreejakg6015 2 года назад

    Nalla family lakshmi. Vishnunte amma vili super. Nalla sound.

  • @manjushabhuvanendran5046
    @manjushabhuvanendran5046 2 года назад

    അമ്മയെ സ്നേഹത്തോടെ നോക്കണേ മക്കളെ 👍😍😍

  • @parukuttysvlog2697
    @parukuttysvlog2697 2 года назад

    Ee അമ്മയെ വയതവുമ്പോൾ നല്ലോണം നോക്കണേ അനുകുട്ടി

  • @julietmary7180
    @julietmary7180 2 года назад

    Anukkutti is so lucky to have a mother like Lekshmi mom.She is not at all a mother in law.

  • @devi8907
    @devi8907 2 года назад

    Anukutty endu bagyam chaidada.... Etrayum snehamula ammayiyammaye kittiyadine ❤

    • @rachelsebastian7416
      @rachelsebastian7416 2 года назад

      Very nice to see Kochi and all the delicious food. Thanks for sending the video. Enjoy with your children.

  • @an4u957
    @an4u957 2 года назад +2

    Thank you mam ente nadum onnu kananum patti

  • @suhaibm8695
    @suhaibm8695 2 года назад

    Anukutty vishnu bro mam ne okke orumichu kandathil santhosham. Aa porottaa sarikkum kothipichu anukutty vishu bro etra luckyaa. Ee sneham unity ennum nilanilkatte🥰 seafood👌

  • @bincyshinoj1871
    @bincyshinoj1871 2 года назад +1

    Mam,do a video on how to stay positive alyaws if possible.beautiful vlog

  • @annrosejames7018
    @annrosejames7018 2 года назад

    Anu is too lucky mam❣️.. She got two mother's

  • @jomoljoseph4930
    @jomoljoseph4930 2 года назад

    Nalla video.. ന്റെ മോള് കൊച്ചി യിൽ ആണ് പഠിക്കുന്നത്.ഞാൻ മോളോട് പറഞ്ഞു . മാം ne കണ്ടാൽ ഒരു selfy യും എന്റെ loving regards um പറയണം nnu.❤️❤️❤️

    • @LekshmiNair
      @LekshmiNair  2 года назад

      Achooda that's very sweet of you dear 🥰🤗

  • @prabithaprabithaanil5088
    @prabithaprabithaanil5088 2 года назад

    Mam makkalde bhagyatto. Nalla foodokke kazhikkallo. Engine aanalle stuffitha paratha parathuka. Enikkariyillayirunnu. Engine cheyuutto. Thanks Mam. 🥰🥰🥰💯💯💯👌🙏

  • @resmyjiju1406
    @resmyjiju1406 2 года назад

    Ellarum koodyulla nalla santhosham nirenga vlog very happy to see mam 🤗🥰 flavours of India il e restaurant il ninnulla episode ganum kandirunnu annu vicharichathanu onnu avide pokenamennu Kochiyil undayitum ethuvare pattiyilla eni siblings ellarum koody onnu ponam veendum kanichuoormippichathinu thanks dear mam 🤗🥰

  • @ancysaju3842
    @ancysaju3842 2 года назад

    You r really a wonderful person. 👍 i like you very much. You give so much care to your husband and children, but unfortunately we don't feel they have the same in return.

  • @silnaiqubal8782
    @silnaiqubal8782 2 года назад +10

    Anu u r so lucky to have such a mother....

  • @seadiariesbysruthyehitajin8778
    @seadiariesbysruthyehitajin8778 2 года назад +5

    Blessed family 😍😍 kannu thattathirikatte🥰🥰🙏🙏

  • @purnimavishnu9190
    @purnimavishnu9190 2 года назад

    Orupaadishtaai chechi... 😍😍😍... Yummy yummy.... Ente hus nte fav parata aanu muli and alu... Ithupole udane undakki kodukkum... Thanku... Anukutty kum vishnu num oru big haiiii🙏🏻😄

    • @LekshmiNair
      @LekshmiNair  2 года назад +1

      Very happy dear..lots of love ❤️ 🤗

  • @geethamohan3340
    @geethamohan3340 2 года назад

    Ada Anukutty..
    ..and Vishnu......🥰🥰🤝🤝🤗🤗adipoli kanddittu tanne..Ammayude kypunyam... 😍😍🥰🥰🥰👏👏👏👏👏🙏🏻👍👍👍

  • @arayanmathew5732
    @arayanmathew5732 2 года назад

    Vishnu mon uyire♥️♥️♥️anumole♥️♥️mam lots of love😘😘😘😘

  • @dhanyaprasad9698
    @dhanyaprasad9698 2 года назад +2

    A good mother in law 😚☺😚😚😚

  • @vcreations9046
    @vcreations9046 2 года назад

    Jaan kashichittunde Mam. Fishinte pala varietyyumunde