@@MINNAMINUNGU അതെ ഞാൻ mon സുന്ദരൻ alla എന്നല്ല ഉദേശിച്ചത് ഇത്ര സുന്ദരിയായ മകളെ ആ അച്ഛൻ വേണ്ട എന്ന് പറഞ്ഞല്ലോ എന്നുള്ള വിഷമം കൊണ്ട് ആണ് മോനും അമ്മേം എല്ലാം നല്ലതാണ് ❤️
നിഷ്കളങ്കയായ ആ പെൺകുട്ടിയെ സ്വന്തം കുടുംബത്തിലേക്ക് സ്വീകരിച്ച നിങ്ങൾക്കു ബിഗ് സല്യൂട്ട്. അച്ഛൻ നഷ്ടപ്പെട്ട ആ മകന് അനാഥത്വം ശരിക്കും മനസ്സിലാക്കാൻ സാധിക്കും. അച്ഛനമ്മമാരെ അനുസരിക്കാത്ത പുതിയ ജനറേഷൻ കുട്ടികൾക്ക് ഒരു മാതൃക കൂടിയാണ് ആ അമ്മയുടെ മക്കൾ. പ്രായപൂർത്തി ആകുന്നതിനു മുമ്പെ മറ്റൊരുത്തന്റെ(ത്തിയുടെ) കൂടെ ചാടിപ്പോകാ൯ കാത്തു നില്കുന്ന മക്കളുടെ നാട്ടിൽ ഇങ്ങനെയുള്ള മക്കൾ രത്നങ്ങളാണ്.
ഈ കുട്ടിയോട് ചോദ്യം ചോദിക്കുന്നവരോട് പറയാനുള്ളത് ഒന്നേയുള്ളു. എപ്പഴും ആ കുട്ടി മറക്കാൻ ശ്രമിക്കുന്ന കാര്യങ്ങൾ വീണ്ടും ചോദിച്ച് ബുദ്ധിമുട്ടിക്കരത് Pls അത് അനുഭവിക്കുന്നവർക്കെ മനസിലാകു. ചോദിക്കുന്നവർക്ക് ഒരു മനസുഖം ആയിരിക്കും but ആകുട്ടിയുടെ മനസിൻ്റെ ഉള്ളിൽ കരയുന്നുണ്ടാകും എന്തിനാ ഇങ്ങനെ വേദനിപ്പിക്കുന്ന ചോദ്യങ്ങൾ ചോദിക്കുന്നത്.
ഈ കുടുംബത്തിന് നല്ലതേ വരു എന്നും ഈ കുടുംബത്തിന് ഐശ്വര്യങ്ങൾ ഉണ്ടാവട്ടെ. സ്ത്രീധനങ്ങൾ ചോദിക്കുന്ന അമ്മായിയമ്മമാരും , മരുമക്കളെ ദ്രോഹിക്കുന്ന അമ്മായിമ്മരും ഇത് കാണണേ.
ശരിയ്ക്കും ദിവ്യ ഉണ്ണിയെ പോലെ ചെവി മൂക്ക് മുടി ഒക്കെ നല്ലത് വരട്ടെ ഈ കുടുംബത്തിനും പ്രത്യേകിച്ചും അമ്മയെ ഒത്തിരി ബഹുമാനം തോന്നുന്നു.. അനാമിക ഈ അമ്മയെ പൊന്നു pole നോക്കണേ ❤️🙏🏿
വിവാഹമംഗള ആശംസകൾ 🌹🌹 ഇങ്ങനെ നന്മ നിറഞ്ഞ മനസ്സു ള്ള ഒരു അമ്മയുടെ യും കുടുംബത്തിനോടൊപ്പവും ഒരു ജീവിതം ലഭിച്ചതിനു ദൈവത്തോട് ഒരുപാടു നന്ദി പറയുന്നു ഞാൻ നിങ്ങളുടെ ജീവിതം മുഴുവനും സർവ്വ ഐശ്വര്യങ്ങളും സന്തോഷ വും സമാധാനവും നിറയട്ടെ എന്ന് പ്രർ ത്ഥി.......🌅🌹🌹🌹🙏🙏🙏🙏🙏
ഇവരുടെ ഒരുപാട് Interviews കണ്ടു, പല ചാനനുകളിലായിട്ട്. ഓരോ പ്രാവശ്യവും കണ്ണ് നനയാതെ പൂർത്തിയാക്കാനായില്ല. ഈ മാഡത്തിനു മുന്നിൽ നമ്മളൊക്കെ ഒന്നുമില്ലാത്തവരായി തോന്നുന്നു. നമ്മിലർപ്പിതമായ ദൗത്യം നമ്മൾ പലരും മറന്നു പോകുന്നു. ഈ കുടുംബം നമ്മുടെ കണ്ണു തുറപ്പിക്കട്ടെ.
നല്ല സുന്ദരി കുട്ടി,, ഈ മോൾക്ക് നല്ലൊരു ജീവിതം കൊടുത്ത,, അതും സ്വന്തം കുടുംബത്തിലേക്ക് കൂട്ടാൻ തോന്നിയ,ആ, അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ,, ആ കുട്ടിയിൽ നല്ലൊരു കലാകാരിയുണ്ട്,, ഡാൻസ്, സംഗീതം, ഒക്കെ,, god bless you,
ഈ കുടുംബം നല്ല രീതിയിൽ ഇങ്ങനെ തന്നെ പോകട്ടെ... നല്ലെരു . അമ്മയും . അതുപൊലെ മകനും.മോളും . മരുമകൾ എന്നു പറയുന്നതിൽ മകളും പറയാം:.. പിന്നെ എടുത്തു പറയാൻ ഉള്ളത് എത്ര കാലം കഴിഞ്ഞാലും പെൺകുട്ടികൾക്ക് ഇഷ്ട്ടം . കുറച്ച് കുടുതൽ അച്ച്ച്ചൻന്റെടുത്ത്സ്നേഹം കാണും ആദ്യം ദേഷ്യം കാണും കാരണം ഇതുവരെ വളർന്ന് വന്ന സാഹചര്യം ശരീ ആണ് ഇനി കല്യാണം കഴിഞ്ഞില്ല് മോൾ ഒറ്റക്കല്ല... വിഷ്ണു: അതിന്റെ കുടെ. അമ്മ: പിന്നെ . കുടുബക്കാർ . ഈ കാലം കടന്നുപോകും ഒരു നാൾ മോളിന്റെ fatharഉണ്ടെല്ലോ വിഷ്ണു ആണ് പറഞ്ഞ് രണ്ടു പേരും ഒരു തിരുമാനം എടുത്ത് . പെട്ടെന്ന് അല്ലാം..... മെല്ല് . മതി മോൾ: സന്തോ ങ്ങളിൽ full. ആക്റ്റി ആകുമ്പോൾ . വിഷ്ണു പറഞ്ഞു മനസിൽ ആക്കി യാൽ തിരിവുന്ന പ്രശ്നം ഉള്ളു...... നിങ്ങളുടെ ജിവിതം . ദൈവം അനുകരിക്കട്ട..👍
എത്രയോ ദുഷ്ട ത്തരം കാണിക്കുന്ന ലോകത്ത് ഇതു പോലെ ഒരമ്മയേ കാണത്തില്ല ദൈവത്തിന്റെ പ്രിയപ്പെട്ട മകളും മകനും ആണ്.അമ്മയേക്കുറിച്ചു പറയാൻ വാക്കുകളില്ല അതു പോലെ മകനും ഈ കാലത്ത് സ്വന്തം നിലനിൽപ്പ് നോക്കി പോകുമ്പോൾ സ്വന്തം അമ്മയേ ദൈവത്തെ പോലെ കരുതുന്ന മകൻ എവിടെ കാണും.രണ്ടുപേരും ഏത് പ്രതിസന്ധിയിലും തളരാതെ കുടുബത്തേ ചേർത്ത് നിർത്തണം.തളർത്താൻ പലരും കാണും.താങ്ങാകാൻ ആരും കാണില്ല.അമ്മയേയും അനാമികയേയും ചേർത്ത് പിടിച്ചു കൊണ്ട് സന്തോഷം ആയി ജീവിക്കുക ദൈവം മോന്റെ കൂടെ ഉണ്ടാകും എല്ലാ ഐശ്വര്യവും നൽകും ❤❤ അമ്മയ്ക്കും കുടുംബ ത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു❤❤🙏🙏🙏
കൃഷ്ണ ഗുരുവായൂരപ്പാ ഈ കുടുംബത്തിന് ദൈവം രക്ഷിക്കട്ടെ നല്ലൊരു അമ്മ നല്ലൊരു മകൻ നല്ലൊരു മരുമകൾ എന്തായാലും അത്ഭുതം സന്തോഷം ഇവരുടെ ഈ സ്ഥാപനത്തിന്റെ അമ്മയുടെ നമ്പർ കിട്ടാൻ എന്ത് ചെയ്യണം
Very very rarely do we find people who have this permanent radiating smile as on Anamika's face. Can't understand the secret of this. Definitely, Vishnu's days will start with energy and drive. Wish the couple health and prosperity.
ഈ അമ്മക്ക് ഈശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും.. മകനും.. അമ്മ എന്ന വാക്കിനു തികച്ചും അർഹതയുള്ള അമ്മ 🙏
എന്ത് സുന്ദരിയാ ആ മോൾ
എല്ലാ സൗഭാഗ്യവും ദൈവം കൊടുക്കട്ടെ
മോനും സുന്ദരനാണ് അമ്മയുടെ വാക്കിനുവിലകൽപ്പിക്കുന്ന മകൻ
@@MINNAMINUNGU അതെ ഞാൻ mon സുന്ദരൻ alla എന്നല്ല ഉദേശിച്ചത് ഇത്ര സുന്ദരിയായ മകളെ ആ അച്ഛൻ വേണ്ട എന്ന് പറഞ്ഞല്ലോ എന്നുള്ള വിഷമം കൊണ്ട് ആണ് മോനും അമ്മേം എല്ലാം നല്ലതാണ് ❤️
@@ambilysree4019sawndaryam ulla makale achan upekshichalonno😮😮😮 sawndaryam illatha mol anel adhu ok aano
@@ambilysree4019 😄
@@dp5030 അയ്യോ ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചില്ല 🙏
നല്ലൊരു പുണ്യ പ്രവൃത്തി ആണ് ചെയ്തത്...❤❤❤ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
അമ്മേ അമ്മയാണ് യഥാർത്ഥ അമ്മ 🙏
എല്ലാ അനുഗ്രഹങ്ങളും നിങ്ങൾക്ക് എപ്പോളും ഉണ്ടാകട്ടേ 🤲
നിഷ്കളങ്കയായ ആ പെൺകുട്ടിയെ സ്വന്തം കുടുംബത്തിലേക്ക് സ്വീകരിച്ച നിങ്ങൾക്കു ബിഗ് സല്യൂട്ട്. അച്ഛൻ നഷ്ടപ്പെട്ട ആ മകന് അനാഥത്വം ശരിക്കും മനസ്സിലാക്കാൻ സാധിക്കും. അച്ഛനമ്മമാരെ അനുസരിക്കാത്ത പുതിയ ജനറേഷൻ കുട്ടികൾക്ക് ഒരു മാതൃക കൂടിയാണ് ആ അമ്മയുടെ മക്കൾ. പ്രായപൂർത്തി ആകുന്നതിനു മുമ്പെ മറ്റൊരുത്തന്റെ(ത്തിയുടെ) കൂടെ ചാടിപ്പോകാ൯ കാത്തു നില്കുന്ന മക്കളുടെ നാട്ടിൽ ഇങ്ങനെയുള്ള മക്കൾ രത്നങ്ങളാണ്.
അനാമികയെ കണ്ടാൽ സിനിമ നടി ദിവ്യ ഉണ്ണിയെ പോലെ തോന്നിയവരുണ്ടോ.
ഈ family എന്നും സന്തോഷം ആയിആയിരിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ 👍🏻👍🏻👍🏻🤲🏻🤲🏻
അമ്മ great Big salute ❤️❤️❤️
ഈ കുട്ടിയോട് ചോദ്യം ചോദിക്കുന്നവരോട് പറയാനുള്ളത് ഒന്നേയുള്ളു. എപ്പഴും ആ കുട്ടി മറക്കാൻ ശ്രമിക്കുന്ന കാര്യങ്ങൾ വീണ്ടും ചോദിച്ച് ബുദ്ധിമുട്ടിക്കരത് Pls അത് അനുഭവിക്കുന്നവർക്കെ മനസിലാകു. ചോദിക്കുന്നവർക്ക് ഒരു മനസുഖം ആയിരിക്കും but ആകുട്ടിയുടെ മനസിൻ്റെ ഉള്ളിൽ കരയുന്നുണ്ടാകും എന്തിനാ ഇങ്ങനെ വേദനിപ്പിക്കുന്ന ചോദ്യങ്ങൾ ചോദിക്കുന്നത്.
Reach nu vendi
@@ryanzion9349 ഏത് കോപ്പി നാണങ്കിലും . അവരവരുടെ ജീവിതത്തിൽ വരുമ്പോൾ മനസിലാവും
നിങ്ങൾ പറഞ്ഞത് ശരിയാണ്, ഞാൻ പറയാൻ വിചാരിച്ചത് ആണ് നിങ്ങൾ പറഞ്ഞത് 💜
@@world_of_status-e9e പിന്നാലതെ
@@ryanzion9349reach nu vendi swantham makanekond kalyanam kazhippikkuo
❤❤❤❤❤❤❤❤ സുന്ദരി മോളു നല്ല മകനും നല്ല ഒരു അമ്മയും👌👌👌👌👌🙏🙏🙏🙏🙏🙏🙏
ഈ അമ്മയെ ഒരിക്കലും വിഷമിപ്പിക്കരുത്. ഒരു നല്ല മനസ്സുള്ള അമ്മ...... എല്ലാ വിധ അനുഗ്രഹങ്ങളും നേരുന്നു.
learn..malayalam..first..വിശമിപ്പിക്കരുത്
@@seansanwhybaptisingmakesch1930No. വിഷമം
ഇതാണ് അമ്മ, എന്നും സ്നേഹം നില നിൽക്കട്ടെ 🙏♥️♥️
നല്ല അമ്മയും. നല്ല സുന്ദരി മോളും .നല്ല മോനും❤
ഈ കുടുംബത്തിന് നല്ലതേ വരു എന്നും ഈ കുടുംബത്തിന് ഐശ്വര്യങ്ങൾ ഉണ്ടാവട്ടെ. സ്ത്രീധനങ്ങൾ ചോദിക്കുന്ന അമ്മായിയമ്മമാരും , മരുമക്കളെ ദ്രോഹിക്കുന്ന അമ്മായിമ്മരും ഇത് കാണണേ.
ശരിയ്ക്കും ദിവ്യ ഉണ്ണിയെ പോലെ ചെവി മൂക്ക് മുടി ഒക്കെ നല്ലത് വരട്ടെ ഈ കുടുംബത്തിനും പ്രത്യേകിച്ചും അമ്മയെ ഒത്തിരി ബഹുമാനം തോന്നുന്നു.. അനാമിക ഈ അമ്മയെ പൊന്നു pole നോക്കണേ ❤️🙏🏿
അതെ നല്ല മനസുള്ള അമ്മ. അമ്മയെ ഞാൻ നമിക്കുന്നു. 🙏🙏🙏🙏🙏🌹🌹🌹. എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏🙏
❤❤️❤️❤️❤️❤️❤️❤️❤️അനാമികയുടെ ഭാഗ്യം ഈ കുടുംബത്തിലെ അംഗം ആവാൻ പറ്റിയത്....
വിവാഹമംഗള ആശംസകൾ 🌹🌹 ഇങ്ങനെ നന്മ നിറഞ്ഞ മനസ്സു ള്ള ഒരു അമ്മയുടെ യും കുടുംബത്തിനോടൊപ്പവും ഒരു ജീവിതം ലഭിച്ചതിനു ദൈവത്തോട് ഒരുപാടു നന്ദി പറയുന്നു ഞാൻ നിങ്ങളുടെ ജീവിതം മുഴുവനും സർവ്വ ഐശ്വര്യങ്ങളും സന്തോഷ വും സമാധാനവും നിറയട്ടെ എന്ന് പ്രർ ത്ഥി.......🌅🌹🌹🌹🙏🙏🙏🙏🙏
വളരെ സന്തോഷം തോന്നുന്നു
എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🎉🎉🎉🎉🎉
നിങ്ങൾ ഒരു യൂ റ്റുബ് തുടങ്ങു അതിന്റെ വരുമാനം ആ anathalayathinum 🥰👍
അതെ അത് നല്ലൊരു മെസേജ്
നല്ല സുന്ദരി കുട്ടി❤
നല്ല മനസ്സുള്ള അമ്മയും മോനും.
ദൈവം അനുഗ്രഹിക്കട്ടെ.
He is a beta man and ഒരു ലക്ഷണമൊത്ത henpeck and simp
ഇവരുടെ ഒരുപാട് Interviews കണ്ടു, പല ചാനനുകളിലായിട്ട്. ഓരോ പ്രാവശ്യവും കണ്ണ് നനയാതെ പൂർത്തിയാക്കാനായില്ല. ഈ മാഡത്തിനു മുന്നിൽ നമ്മളൊക്കെ ഒന്നുമില്ലാത്തവരായി തോന്നുന്നു.
നമ്മിലർപ്പിതമായ ദൗത്യം നമ്മൾ പലരും മറന്നു പോകുന്നു. ഈ കുടുംബം നമ്മുടെ കണ്ണു തുറപ്പിക്കട്ടെ.
Exactly 😘
Correct....
Me too watched many interviews of them.. Role model Amma and son.
അനാമിക നിങ്ങടെ ഐശ്വര്യമായിരിക്കും ചേച്ചി❤
അമ്മയാണ് ഹീറോ ❤️🔥
Yes❤🎉
മനസ്സ് കൊണ്ട് ഇഷ്ടമായി. അവർ കെട്ടി സ്വന്തമാക്കി. ❤
സായൂചിനെ പോലെ ഉണ്ട് 🌹🌹🌹🌹
ഒരു അനാഥ കുട്ടിക്ക് നല്ല oru ജീവിതം കൊടുത്ത ആ കുടുംബത്തിന് ദൈവത്തിന്റെ അനുഗ്രഹം എന്നുമുണ്ടാവട്ടെ 🙏🏻🙏🏻🙏🏻🙏🏻
ഇന്റർവ്യൂ ചെയ്യുന്നത് കൊള്ളാം പക്ഷേ വേണ്ടാത്ത ചോദ്യങ്ങൾ ഒഴിവാക്കാമായിരുന്നു😊ഇങ്ങനെ എന്തിനാണ് ചോദ്യം ചെയ്ത് അവരെ ബുദ്ധിമുട്ടിക്കുന്നത്. 😊
സത്യം
Ivare ariyan ..... U tube il search cheythu nadakka....puthiyathu vallathum vannittundo ennariyan ....... Othiri santhosham.... Ingane kananum ariyanum.... Nalloramma... Mon... ❤❤ Anamika... Lucky girl❤❤
അമ്മേ അമ്മയാണ് അമ്മേ അമ്മ ❤️
സൂപ്പർ 🥰അമ്മയും മോളും മോനും
മാഷാഅല്ലാഹ് ❤❤❤❤. എന്നും സ്നേഹത്തോടെ യും സന്തോഷത്തോടെ യും ഇരിക്കുക. നല്ലത് മാത്രം വരട്ടെ
നല്ല സുന്ദരി കുട്ടി,, ഈ മോൾക്ക് നല്ലൊരു ജീവിതം കൊടുത്ത,, അതും സ്വന്തം കുടുംബത്തിലേക്ക് കൂട്ടാൻ തോന്നിയ,ആ, അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ,, ആ കുട്ടിയിൽ നല്ലൊരു കലാകാരിയുണ്ട്,, ഡാൻസ്, സംഗീതം, ഒക്കെ,, god bless you,
മോനെയും അമ്മയെയും ദൈവം സമൃതിയായി അനുഗ്രഹിക്കട്ടെ ❤❤❤❤❤🙏🏾🙏🏾🙏🏾🙏🏾നല്ല മനസ്സുള്ളതുകൊണ്ടല്ലേമ്തയ്ക്കിഇങ്ങനെയൊക്കചെയ്യുന്നത് 🙏🏾🙏🏾🙏🏾🙏🏾🙏🏾ദൈവം സമർഥി യായി അനുഗ്രഹിക്കും 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾ഗോഡ് ബ്ലെസ് ❤️❤️❤️❤️❤️
ആ മോൾക് അച്ഛൻ വേണ്ടാ എന്ന് പറഞ്ഞത് ഭയങ്കര ഷോക്ക് ആയിരിക്കും. എന്തിനാണ് വീണ്ടും വീണ്ടുംആ കുട്ടിയെ വിഷമിപ്പിക്കുന്നത്.അനാവശ്യ ചോദ്യങ്ങൾ ഒഴിവാക്കിക്കൂടെ
നല്ല ഓമനത്തമുള്ള കുട്ടി
അങ്കർ ആവശ്യം ഇല്ലാത്ത ചോദ്യങ്ങൾ ഒഴിവാക്കാം... മോനും മോളും അമ്മയും 👌🏿👌🏿
നല്ല മനസിന്റെ ഉടമ അമ്മ സൂപ്പർ ❤❤
Othiri aniyathimarude koottathil alle ullath that words😊vishnu❤
ഈ കുടുംബം നല്ല രീതിയിൽ ഇങ്ങനെ തന്നെ പോകട്ടെ... നല്ലെരു . അമ്മയും . അതുപൊലെ മകനും.മോളും . മരുമകൾ എന്നു പറയുന്നതിൽ മകളും പറയാം:..
പിന്നെ എടുത്തു പറയാൻ ഉള്ളത് എത്ര കാലം കഴിഞ്ഞാലും പെൺകുട്ടികൾക്ക് ഇഷ്ട്ടം . കുറച്ച് കുടുതൽ അച്ച്ച്ചൻന്റെടുത്ത്സ്നേഹം കാണും ആദ്യം ദേഷ്യം കാണും കാരണം ഇതുവരെ വളർന്ന് വന്ന സാഹചര്യം ശരീ ആണ് ഇനി കല്യാണം കഴിഞ്ഞില്ല് മോൾ ഒറ്റക്കല്ല... വിഷ്ണു: അതിന്റെ കുടെ. അമ്മ: പിന്നെ . കുടുബക്കാർ . ഈ കാലം കടന്നുപോകും ഒരു നാൾ മോളിന്റെ fatharഉണ്ടെല്ലോ വിഷ്ണു ആണ് പറഞ്ഞ് രണ്ടു പേരും ഒരു തിരുമാനം എടുത്ത് . പെട്ടെന്ന് അല്ലാം..... മെല്ല് . മതി മോൾ: സന്തോ ങ്ങളിൽ full. ആക്റ്റി ആകുമ്പോൾ . വിഷ്ണു പറഞ്ഞു മനസിൽ ആക്കി യാൽ തിരിവുന്ന പ്രശ്നം ഉള്ളു...... നിങ്ങളുടെ ജിവിതം . ദൈവം അനുകരിക്കട്ട..👍
അമ്മ ഇപ്പോ ഉണ്ടല്ലോ ഈ ഒരു ഡയലോഗ് മതി ഈ പെൺകുട്ടിക്ക് ആ അമ്മയെ എത്ര ഇഷ്‌ടം ആണെന്ന്
Anamika very cute
ശരിക്കും ദിവ്യ ഉണ്ണിയെ പോല തന്ന ആദ്യം ആ കുട്ടിയെ കണ്ടപ്പോൾ തന്ന തോന്നി ദിവ്യ ഉണ്ണിയുടെ അനുജത്തി ആണോ എന്ന് അമ്മ സൂപ്പർ
Nnalla positive smilaaan ammayuded...nnalla Amma .I love u Amma..എല്ലാ കാര്യങ്ങളും karaktayit മനസ്സിലാക്കി ചെയ്യാൻ കഴിവുള്ള അമ്മയൻ. 🎉
അമ്മയുടെ മനസ്സ് പറയാൻ വാക്കുകളില്ല
Divya touch... Undu❤❤❤❤.. All the best 🎉🎉🎉🎉
നല്ലഒരു മോൾ
ഇത് കാണുന്ന ആരെങ്കിലും ആ മോന് നല്ല ഒരു ജോലി കൊടുത്തായിരുന്നുവെങ്കിൽ അതിനു മനസ്സുള്ളവർ മുന്നോട്ടുവന്ന സഹായിക്കണേ എന്ന് അഭ്യർത്ഥിക്കുന്നു
എത്രയോ ദുഷ്ട ത്തരം കാണിക്കുന്ന ലോകത്ത് ഇതു പോലെ ഒരമ്മയേ കാണത്തില്ല ദൈവത്തിന്റെ പ്രിയപ്പെട്ട മകളും മകനും ആണ്.അമ്മയേക്കുറിച്ചു പറയാൻ വാക്കുകളില്ല അതു പോലെ മകനും ഈ കാലത്ത് സ്വന്തം നിലനിൽപ്പ് നോക്കി പോകുമ്പോൾ സ്വന്തം അമ്മയേ ദൈവത്തെ പോലെ കരുതുന്ന മകൻ എവിടെ കാണും.രണ്ടുപേരും ഏത് പ്രതിസന്ധിയിലും തളരാതെ കുടുബത്തേ ചേർത്ത് നിർത്തണം.തളർത്താൻ പലരും കാണും.താങ്ങാകാൻ ആരും കാണില്ല.അമ്മയേയും അനാമികയേയും ചേർത്ത് പിടിച്ചു കൊണ്ട് സന്തോഷം ആയി ജീവിക്കുക ദൈവം മോന്റെ കൂടെ ഉണ്ടാകും എല്ലാ ഐശ്വര്യവും നൽകും ❤❤ അമ്മയ്ക്കും കുടുംബ ത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു❤❤🙏🙏🙏
എല്ലാവിധ നന്മകളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏💖💖💖
കണ്ണ് നിറഞ്ഞു 😍😍😍🙏🏾🙏🏾🙏🏾
ചേച്ചി നിങ്ങൾ ഈലോകത്തിനു മാതുരുക ആകെട്ട 🙏🙏🙏
ദൈവം എല്ലാ ഐശ്വര്യവും നൽകട്ടെ 🙏
സുന്ദരി കുട്ടി 🥰🥰🥰
അമ്മ 😘😘😘😘😘😘😘
Ammaye marriage cheyyippikkanam ningalkku oru support ayi oralum koode undaville
അമ്മക്ക് ഒരു ബിഗ് ഹായ്
Ammem molum orupoleyund ithil❤ God bless the family❤
Shearikkum Divya unniyea polea thannea❤❤😊😊😊😊😊😊
🙏🏻🙏🏻🙏🏻അമ്മ സൂപ്പർ 🤲🏻🤲🏻🤲🏻🤲🏻
Ammayanu ivide hero🙏🙏🙏
അച്ചോടാ.. പാട്ട്😍
Divya unni❤
അമ്മ നല്ല മനസ്❤❤❤
Very sensible girl. All the best my children. God bless you.
Ammayuda manasuu❤❤
Divya unniye polee undu
അതേ, സുന്ദരി കുട്ടി ❤️
കൃഷ്ണ ഗുരുവായൂരപ്പാ ഈ കുടുംബത്തിന് ദൈവം രക്ഷിക്കട്ടെ നല്ലൊരു അമ്മ നല്ലൊരു മകൻ നല്ലൊരു മരുമകൾ എന്തായാലും അത്ഭുതം സന്തോഷം ഇവരുടെ ഈ സ്ഥാപനത്തിന്റെ അമ്മയുടെ നമ്പർ കിട്ടാൻ എന്ത് ചെയ്യണം
അമ്മ ചെയ്തത് നല്ല കാര്യം
Love amma and good wishes
Nalla family ❤❤❤❤❤❤❤❤❤❤❤
Nalla Amma bigsalut
Top singer anchor meenuttye poleyund
Nallakaryam 🙏
Daivam. Anugrahikattey..
സൂപ്പർ പാട്ടു ❤❤❤❤❤🥰🥰🥰🥰
'ച്ചേച്ചി സുപ്പർ ആണ് ❤
ദിവ്യ ഉണ്ണിയെ പോലെയുണ്ട് ❤❤❤❤🥰🥰🥰🥰👍👍
Nallaoru amma
Anavisha chothiyagl oazhuvakku please god bless you all ❤❤❤❤
അടിപൊളി ❤️
Kooduthal ah kochine iruthi vishamipikathe
നല്ല മനസിന്റെ ഉടമ ആണ് ഈ അമ്മ
Nalla eysaryamulla kutty❤
Very very rarely do we find people who have this permanent radiating smile as on Anamika's face. Can't understand the secret of this. Definitely, Vishnu's days will start with energy and drive. Wish the couple health and prosperity.
അമ്മയുടെ നല്ല മനസിനു നന്ദി..
കരഞ്ഞു പോയി,😪👍
Ammma👍
Amme kandal e kuttykalude chechiyane parayu ❤
Sathyam 😊
This is the god bless your family mom .she is a girls so hard to leave in life .soyou did great thing .mom god bless you
Beautiful Mol, all the best, wish you both a happy married life
God bless. You
Right 👍👍
Magan ammaye manasilaki jeevikunnu adu poole venam nalla magana nalla molanu nalla ammeyanu All the best Happy married Life
Deviya unni semm❤
Amma 🥰🥰🙏🙏🙏
Cute mother
MashaAllah mon nala support ❤❤❤
Amma പറയുബോൾ അമ്മയുടെ മുഖത്തും. വിഷ്ണു പറയുബോൾ അവന്റെ മുഖത്തും. നോക്കി നിൽക്കുന്ന സുന്ദരി മോൾ 😚
Ammayaanu Bhagyavathi Ennathay, Kaalathu Ethra Nalla,Makanum Marumakanum Makalum,Nalla Sundari Marumakal