കുറച്ച കൃഷികാര്യങ്ങളും പിന്നെ എളുപ്പത്തിൽ DINNER വിശേഷങ്ങളും |പത്തിരിയും Cooker Chicken

Поделиться
HTML-код
  • Опубликовано: 21 окт 2024
  • Water- 4 Cups
    Salt ( according to taste )
    Coconut oil- 1 tbs
    Rice flour- 2 Cups
    Coconut oil- 1 1/2 tbs
    Garlic paste - 11/2 tbs
    ginger paste - 11/2 tbs
    green chillies- 7 nos
    Small onion- 1/2 Cup
    Curry Leaves
    Big onion- 1 nos
    Salt( according to taste )
    Coconut oil- 1 tbs
    Turmeric powder- 1/2 tsp
    Kashmiri chilli powder - 1 tbs
    Coriander Powder- 2 tbs
    Garam Masala powder - 1/2 tsp
    Chicken- 11/2 Kg
    Coconut milk ( third extract ) - 11/2 Cup
    Coconut milk- 1 Cup
    Coconut oil- 11/2 tbs
    Small onion - 6 nos
    Dry red chillies- 3 nos
    Curry Leaves
    Turmeric powder- 1/4 tsp
    Kashmiri chilli powder- 1/2 tsp
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ RUclips: bit.ly/LekshmiN...
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminai...
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RUclips channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Комментарии • 398

  • @avatarnaattarivukal
    @avatarnaattarivukal Год назад

    വെള്ളക്കുതിരപ്പുറത്ത് വന്നെത്തുവാന്‍
    ഇല്ലോരാള്‍ , കൊട്ടും കുഴലുമില്ല.
    കൊക്കിലോതുങ്ങാത്ത ഭാഗ്യങ്ങളൊന്നുമേ.
    കൊത്തി വിഴുങ്ങാന്‍ കൊതിയുമില്ല!
    തന്‍ പഴങ്കണ്ണുകൊണ്ടേറെക്കണ്ടോ-
    രമ്മുമ്മ തന്‍ ചൊല്ലോര്‍ക്കുന്നു,
    നമ്മള് നോക്കി വളര്‍ത്തുമീക്കോതമ്പും
    നമ്മളും മക്കളെ ഒന്ന് പോലെ! 😍

  • @hariharaniyer1818
    @hariharaniyer1818 Год назад

    ഒരു രക്ഷയും ഇല്ല അടി പൊളി കോമ്പിനേഷൻ പത്തിരിയ ചിക്കനും എന്റെ വൈഫിന് പത്തിരി ഉണ്ടാക്കാൻ അറിയില്ല ഉണ്ടാക്കുന്നത് കാണിച്ചതിന് ഒരുപാട് thanks

  • @അജിത-ത4ല
    @അജിത-ത4ല Год назад +1

    നൈസ് പത്തിരി ചിക്കൻകറി എനിക്കു ഭയങ്കര പ്രിയപ്പെട്ട ഒരു വിഭവം ആണ് 😋 ഞാൻ കുഴക്കുമ്പോൾ അത്ര ശരി ആവില്ലായിരുന്നു ഇപ്പൊ ആ ഒരു ടെക്കിനിക്ക് കൂടി പിടി കിട്ടി ഒരുപാടു 🙏

  • @ra3home343
    @ra3home343 Год назад

    താങ്ക്സ് ചേച്ചി, നല്ല പോലെ മനസ്സിലാകും വിധം പറഞ്ഞു തന്നു. എനിക്കു നല്ല ഇഷ്ടം ആണ് പത്തിരി.😍😍😍

    • @LekshmiNair
      @LekshmiNair  Год назад

      Orupadu santhosham dear ishtapettu ennu arinjathil ..sneham mathram 🥰🤗

  • @lekshmiarun5273
    @lekshmiarun5273 Год назад

    Pathiriyude mug vachulla mixing super maam...thank you somuch

  • @binsyanil8174
    @binsyanil8174 Год назад

    Hi lekshmi,
    Mavu thilacha vellathil ittathinu shesham flame off cheyyumo? Off cheythathinu sheshamano ilakkunnathu?

  • @mariyahelna9926
    @mariyahelna9926 Год назад

    Hi maam 🥰ഈ ബ്രഹ്മി ഒക്കെ മകന് കൊടുത്തിരുന്നു.5 വയസ്സ് കഴിഞ്ഞു കൊടുത്തിട്ട് കാര്യം ഇല്ല എന്നൊക്കെ പറഞ്ഞിരുന്നു. പക്ഷെ ഇപ്പോൾ ആണ് കാര്യങ്ങൾ clear ആയത്. വളരെ ഇഷ്ടം ഉള്ള റെസിപ്പി. Thankyou for the recepies 🥰🥰. Love u maam 🥰

  • @sriasokkumar6908
    @sriasokkumar6908 Год назад

    Love the veg garden. Where can I get a brahmi plants? Will
    It grow from cutting. Wanted to get one to bring abroad

  • @geethagopalan7962
    @geethagopalan7962 Год назад

    നമ്മൾ വീട്ടിൽ ഉണ്ടാക്കുന്ന പത്തിരി പൊടി, ചിലപ്പോൾ പൊട്ടി പോകാറുണ്ട്. അതു കാരണം എനിക്ക് മടിയായിരുന്നു. ഇത് സൂപ്പർ ആയിട്ടുണ്ട്, മാം....താങ്ക്യൂ, മാം

  • @sathipk4751
    @sathipk4751 Год назад

    Kodangal paruppu curry cheyyam.omlettil cherkkam.chennaiyil curry vaikkananu use cheyyunnath.

  • @minieapen8970
    @minieapen8970 Год назад

    Enjoy you Videos from Canada....
    I am wondering if mixing dough in the electric dough mixer weill have same results?

  • @bobbybabu1974
    @bobbybabu1974 Год назад +3

    Thank you Mam for always putting so much effort to make our cooking so very easy...Thanks a lot

    • @LekshmiNair
      @LekshmiNair  Год назад +1

      Very happy dear to hear that you liked the video..lots of love ❤️ 🥰

  • @aswathypprasad6410
    @aswathypprasad6410 Год назад

    Saree udukumpo thonnum atha bhangi enn. Western idumbo thonnum atha nallathenn😍enth ittalum sundariya. Plants ellam ugran 👍👍

  • @sunitha.s.j.8526
    @sunitha.s.j.8526 Год назад

    ചീര ചെമ്പ് തോരൻ വളരെ ടേസ്റ്റി അണ്. തണ്ട് പുളിങ്കരി അടിപൊളി ആണ്. പുളിൻകരി റെസിപി ചെയ്യുമോ

  • @shijomp4690
    @shijomp4690 Год назад

    Kure aayitt vicharikkarunnu pathiri recipe cheyyan, ippo maminte recip koodiyayappol theerchayayittum undakkanam 💖💖💖👌👌👌👌

  • @TheRhythmOfCooking
    @TheRhythmOfCooking Год назад +1

    പത്തിരി കോഴിക്കറി ആഹഹാ നല്ല കോമ്പിനേഷൻ 🥰👌🏻. കൊതിയായി 😄. അവിടെ പോയി വീഡിയോ okk ഇഷ്ടായി. നല്ല ആൾകാർ anu🥰. അവരുടെ തോട്ടം 👍😄. ചീര ചെമ്പു ആദ്യായി കാണുന്നു. ബ്രഹ്മി, കൊടവൻ അറിയാം. Molees ഗാർഡനിൽ അതൊക്കെ നടുന്ന വീഡിയോ കൂടി കാണിക്കണേ. എന്താണ് tigru നേം മക്കളേം കാണിക്കാതെ. പിന്നെ ഇന്നത്തെ സാരീ സൂപ്പർ 👏

  • @MiaSiam
    @MiaSiam Год назад

    Ma'am, would Dr. Jayachandran be happy for us to get in touch with him? I would love to source some stuff from him. Kindly let us know.

  • @mariyusali3641
    @mariyusali3641 Год назад

    i used to make pathri since child hood because my father loved pathiri too much. we used roll to make pathiri... pathri and chicken curry is good combo..
    will try it out mam.
    thanks mam for the recipes

  • @ziyahzone295
    @ziyahzone295 Год назад

    Malappuram side le all time special....pathri and chicken curry

  • @rajeswarivijayan2386
    @rajeswarivijayan2386 Год назад

    Kure try cheythu, shariyakilla, ini onnukoody try cheyyam🥰🥰🥰

  • @ziyahzone295
    @ziyahzone295 Год назад

    Pathiri podi kuzhaykkaan stand mixer use cheyyaam

  • @anjaliarun4341
    @anjaliarun4341 Год назад +29

    പത്തിരി റെസിപ്പിക്കായ് കാത്തിരിക്കുവായിരുന്നു മാം🙏💯💜അടിപൊളി സാരിയിൽ💟💟

  • @animohandas4678
    @animohandas4678 Год назад +1

    ഞാൻ നോക്കിയിരുന്ന പത്തിരിയും കോഴികറിയും 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @tjmathew
    @tjmathew Год назад

    Lakshmi Mam. I have got a request. Please upload your videos in 4k resolution. The video quality will be much better than the current videos that you are uploading.

  • @preejap6399
    @preejap6399 Год назад

    Hai mam, press pan ethu brand aanu

  • @beenas9753
    @beenas9753 Год назад

    ചീരചേമ്പ് ഇവിടെ ഉണ്ട്‌. ഒരിക്കൽ നട്ടാൽ ഇഷ്ടം പോലെ ആകും. Super pathiri❤💜💚😍😍

  • @manjuprasad4740
    @manjuprasad4740 Год назад

    കാത്തിരുന്ന റെസിപ്പി ഒത്തിരി സന്തോഷം ❤️❤️കൊടങ്ങൽ ഡെലിവറി കഴിഞ്ഞവർക്ക് മരുന്നായി കൊടുക്കാറുണ്ട്

    • @LekshmiNair
      @LekshmiNair  Год назад

      Thank you dear for your valuable inputs 🥰🤗

  • @gishakj4552
    @gishakj4552 Год назад

    Mam nice pathiri & chicken also Vegetables supr

  • @syamalapp3119
    @syamalapp3119 Год назад

    Pathiri valere ishttam.undakkunnath kanichathil valere happy ayi.❤️. Cheera chemb adyamayitt kanukayau. Njangalkk evidunnu kittum.👍👍👍🙏🙏

  • @divyachandran7551
    @divyachandran7551 Год назад

    Mam... Njan udaki chicken paal curryum nice pathiriyum yummy yummy😍😍😍😍😘😘😘👍🏻

  • @sreelekhapradeepan1994
    @sreelekhapradeepan1994 Год назад

    Mam pathiri thenga palil mukkiyittu chicken curry cherthu kazhikkan..adanu taste...

  • @ashanair6769
    @ashanair6769 Год назад

    Wet grinder നല്ല ചൂടോടെ easy ആയി കുഴച്ച് എടുക്കാം (ആട്ട kneader വച്ചു )

  • @minishallomshallom2340
    @minishallomshallom2340 Год назад

    Pathiri press ethu brand aanu

  • @sreeshnadhanendran8171
    @sreeshnadhanendran8171 Год назад +1

    Chechi , Can you give information about cinnamon plzz.....chechi💕

  • @radhikasrinivas1901
    @radhikasrinivas1901 Год назад

    This basil seeds are salsa seeds which we use for all falooda etc .

  • @Priya.prakasan
    @Priya.prakasan Год назад

    Njan paththiri undakkan .padichu chechi nte sahayamkondu tank you

    • @LekshmiNair
      @LekshmiNair  Год назад

      Orupadu santhosham dear 🥰 ❤️

  • @finisusan7088
    @finisusan7088 Год назад

    പത്തിരി റെസിപ്പി അടിപൊളി 😍😍
    Love U Mam 😘😘😘😘

  • @sajinasunil8700
    @sajinasunil8700 Год назад

    You look slim n beautiful now . Nice video .

  • @ushakumari5374
    @ushakumari5374 Год назад

    Cheera chemb&Bhrami kandathil santhosham,pathiri&chicken curry super ayittundu 👍👍

  • @rekhar1475
    @rekhar1475 Год назад

    Informative useful video thanks mam🙏

  • @sanusadasivan9518
    @sanusadasivan9518 Год назад

    Hai mam very nice pathiri thank you mam🌹❤️❤️

  • @anuramesh525
    @anuramesh525 Год назад

    Super pathiri and chicken curry recipe, dear Maam!👌🥰😍😋😋♥️💖.Enikku chappathy press illa, Maam, chappathy palakayil parathumbol mavu thookiyal mathyo? Pls reply, Maam!😍😍😊💖💖

    • @LekshmiNair
      @LekshmiNair  Год назад

      Yes dear..kurachu pathiri podi yudai help odu koodi katti kurachu parathi edukkuka...round shape ayi vannilengil oru round adappu use cheythu cut cheythu eduthal mathiyakum dear 🥰🤗

    • @anuramesh525
      @anuramesh525 Год назад

      @@LekshmiNair
      Thankyou Maam 😍♥️

  • @Lima3578user
    @Lima3578user Год назад

    Great video ma’am . These days even youngsters have memory loss

  • @shareefsharee9555
    @shareefsharee9555 Год назад

    Chechi.. Oru set saree okke ulla Oru episode waiting anu.. vannillallo.. Blakeeys makeover groom cheythath.. aa video upload cheyyoo

  • @geethachooloor1373
    @geethachooloor1373 Год назад

    Chenathantu vykkunnathupole vanpayar cherthu veikkam, koon thoran pole perumnjeerakam chethu m veikkam

  • @soumyadeepu6132
    @soumyadeepu6132 Год назад

    Eante chakkara Mam 😍 Thank you so much 🥰 pathiri recipe ittathinu njan eathra nalayi mamnodu chodhicha recipe 🤗🥰athu Mamnte recipe thanne undakki nokkanulla agraham konda athu perfect avunnu urappullathukondanu,njan oru thavana undakki nokki pakshe athuplastic sheetl ninnu eadukkan nokkumbol murinju povukayayirunnu, pakshe Mamnte pathiri perfect aavum urappanu try cheythittu feedback parayatto thank you dear Mam 😍🥰🥰🤗 chiken curryyum super 👌

    • @LekshmiNair
      @LekshmiNair  Год назад

      Orupadu santhosham dear 🥰 lots of love ❤️ waiting for your valuable feedbacks 😍 ❤️

  • @rasheedmuhammad5662
    @rasheedmuhammad5662 Год назад

    Chechi aduthath kubooss kaniikaamo pls

  • @rugminimarar6972
    @rugminimarar6972 Год назад

    Can you show any vegetarian dish that go along with pathiri..

  • @mollykuttyvarghese9456
    @mollykuttyvarghese9456 Год назад

    Adipoli combination! Thanks Mam.

  • @jubyarun3572
    @jubyarun3572 Год назад +2

    Thank you so much Ma'am 🥰🥰പത്തിരി ഇവിടെ ഒരുപാട് ഇഷ്ടം ആണ് പക്ഷേ എപ്പോഴും പെർഫെക്ട് ആയി വരാറില്ല 🙄ഇങ്ങനെ ചെയ്തു നോക്കിയാൽ success ആവുമെന്ന് ഉറപ്പാണ് 🥰🥰🥰

    • @LekshmiNair
      @LekshmiNair  Год назад +1

      Nalla vakkukalku orupadu santhosham dear..undakkiyittu feedbacks tharanam ketto..lots of love dear ♥️ 🥰

  • @arathidinesan6061
    @arathidinesan6061 Год назад

    Njgal wayanadu karkke ethellam vittil unde .mamm.Thanks god

  • @radhamohan9150
    @radhamohan9150 Год назад

    ഈ ചേമ്പ് തോരൻ വളരെ ടേസ്റ്റ് ഉള്ളത് ആണ്. ഞാൻ നാട്ടിൽ നിന്നും കൊണ്ടുവന്ന് ഇവിടെയും ചട്ടിയിൽ നട്ടിട്ടുണ്ട് നന്നായി നില്കുന്നു

    • @LekshmiNair
      @LekshmiNair  Год назад

      Valarai santhosham dear..njanum thoran undakum 😍

  • @sudheenaps241
    @sudheenaps241 Год назад +1

    Pathiriyum chicken pal curryum adipoli👌👌👌super chechi👌👌❤❤❤

  • @faseelayousaf5709
    @faseelayousaf5709 Год назад

    ചേച്ചി nonstick പാനിൽ പത്തിരി ഉണ്ടാകുമ്പോ പൊടി തട്ടണം എന്നില്ല. നമ്മൾ ഉണ്ടാകുമ്പോ തന്നെ അത് പാനിലേക്ക് ഇട്ട് ചുട്ടെടുക്കാം. എളുപ്പം കഴിയും. അതുപോലെ ചില മിക്സിയിൽ നമുക്ക് വാട്ടിയ പൊടി കുഴച്ചു എടുക്കാനും പറ്റും. 🥰

  • @moncyjoseph8781
    @moncyjoseph8781 Год назад

    Thank u 😊 Mam Pathiri ... Recipe 😍

  • @dr.sangeethspillai77
    @dr.sangeethspillai77 Год назад

    I like the curry very much, because എനിക്ക് coconut milk ഭയങ്കര ഇഷ്ടാണ്, so easy recipe and pathiri perfectly done no brown spots, awesome chechi❤❤️❤️

    • @LekshmiNair
      @LekshmiNair  Год назад

      Thank you so much for your lovely words 😍

  • @shinereshma8135
    @shinereshma8135 Год назад

    njangal malapurathukar pathiriyude 2 sidilum podi that tum.

  • @jessyjose5324
    @jessyjose5324 Год назад

    Thanku so much mam...very informative🙏🙏🥰

  • @subharajan2318
    @subharajan2318 Год назад

    Cheera chembe is good Lekshmy...very tasty...u can scramble egg with it...add onion,coconut,and green chilly mix...then make thoran.

    • @LekshmiNair
      @LekshmiNair  Год назад +1

      Will make dear 🥰thank you 😍

  • @pranavpreetha
    @pranavpreetha Год назад

    എൻ്റെ ചീര ചേമ്പിന് വെളളം ഒഴിച്ചിട് മാസങ്ങളോളം ആയി... എപ്പോഴും healthy ആയി നിൽക്കുന്ന ചെടി

  • @irinevan3336
    @irinevan3336 Год назад

    ചീരച്ചേമ്പ് ആദ്യമായികാണുന്നു....
    അടിപൊളി മാം.....

  • @geetha4041
    @geetha4041 Год назад

    Cheers chembinte seed evide kittum. Mam

  • @tharanair8230
    @tharanair8230 Год назад

    Hai
    Mam
    Adipoli
    Super 👌
    Thank you so much

  • @sunitanair6753
    @sunitanair6753 Год назад +3

    Such a beautiful place for growing such wonderful plants .. thank you for much for sharing this.... pathiri and chicken curry 🍛 toooo goood 👍 superb recipe 😋... Luv u Ma'am and God bless 🙏❤️

    • @LekshmiNair
      @LekshmiNair  Год назад

      Thank you so much dear for your loving words ❤️ love you too dear 🥰🤗

  • @lailascuisine2767
    @lailascuisine2767 Год назад

    Malabar bagathu pathiri daily undakkum

  • @ziyahzone295
    @ziyahzone295 Год назад

    Chapathi parathumpole parathum njgl

  • @lisymolviveen3075
    @lisymolviveen3075 Год назад

    പത്തിരി കൊള്ളാം 👍👍👍ബ്രഹ്മിവേറൊരു ഉപയോഗ ത്തിനു കൂടെ എടുക്കും, മുടി വളർച്ചയ്ക്കു, മുടി നീളം വയ്ക്കാൻ, ഇടിച്ചു പിഴിഞ്ഞ് ചാർ എടുത്ത് എണ്ണ കാച്ചി തലയിൽ തേയ്ക്കും മുടി നീളം വയ്ക്കാൻ ബ്രഹ്മി യെ വെല്ലാൻ വേറൊന്ന് ഇല്ല 👍👍👍

    • @LekshmiNair
      @LekshmiNair  Год назад

      Orupadu santhosham e arivukkal share cheythathil🥰🤗

  • @annmary2367
    @annmary2367 Год назад

    Njanum..was waiting for pathiri receipe

  • @suruthirameshkumaresan
    @suruthirameshkumaresan Год назад +4

    Hai Mam 😍😍 vlog super 👌👌 many information about plants 😀pathiri making process super 👌👌 pathiri+chicken pal curry super combination 👌 looks very tasty and mouthwatering 🤤🤤🤤😋

  • @fanvamariyam8953
    @fanvamariyam8953 Год назад

    Mam. Nchan kai kondanu kuzhakkarullath. Simple cooking anu

  • @anithakumarib5042
    @anithakumarib5042 Год назад

    Very nice 💕pathiri and chicken curry....

  • @sowmyav3885
    @sowmyav3885 Год назад

    😋😋 one of the most awaited recipe ma'am. Thank you for sharing 😍🙏. I don't have a chapati presser, can I roll the dough with a roller?

    • @LekshmiNair
      @LekshmiNair  Год назад

      Yes dear..you can roll into thin rounds..if you can't get the correct shape use a round lid to cut to a round shape 🥰🤗

    • @sowmyav3885
      @sowmyav3885 Год назад

      @@LekshmiNair 🙏🙏 Thank you for replying ma'am 😍😍. Will try this soon 🥰

  • @tasteofmalabar8404
    @tasteofmalabar8404 Год назад

    ഞങ്ങളുടെ നാട്ടിലെ സ്പെഷ്യൽ ആണിതു

  • @rajithaarun2757
    @rajithaarun2757 Год назад

    Prawns biriyani kanikumo

  • @santhaantony2009
    @santhaantony2009 Год назад

    Mam Pathiri press aviduna vedichathu pls reply

  • @jayasreem7565
    @jayasreem7565 Год назад

    Mam പത്തിരി ഉണ്ടാക്കി ഇതുവരെ ശരിയായിട്ടില്ല ഇനി ഈ രീതിയിൽ ഒന്ന് try ചെയ്യാം

    • @LekshmiNair
      @LekshmiNair  Год назад

      Thirchayayum seriyavum..njan paranja ella kariyavum athupolai cheythal mathi dear 🥰🤗

  • @jessythomas6375
    @jessythomas6375 Год назад

    പത്തിരി റെസിപി കാത്തിരിക്കുകയായിരുന്നു..

  • @bindu1503
    @bindu1503 Год назад +1

    Pathiriyum chicken curryum super aayittund 👌😋

    • @LekshmiNair
      @LekshmiNair  Год назад

      Thank you so much dear ❤️ 🥰

  • @jayamenon1279
    @jayamenon1279 Год назад

    CHICKEN PAL CURRY & NICE PATHIRI Very Nice 👌 Njan NICE PATHIRI Undakkarund Ennalum Enikku LAKSHMI JI Yude Cooking Method Orupadishtanu Tasting Aanu Ereyushtam 💙💙💙💙💙💙💙

    • @LekshmiNair
      @LekshmiNair  Год назад

      Thank you so much dear for your loving words ❤️ lots of love 🥰🤗

  • @soniajohn5110
    @soniajohn5110 Год назад

    Kashmir vlog ഉടനെ ഉണ്ടാകുമോ മാം. റീൽസ് കണ്ടു കൊതിപ്പിടിച്ചിരിക്കുവാ 😄

  • @priyamurukanandan5381
    @priyamurukanandan5381 Год назад

    Mam ethu brand rice flour aanu use cheythe

  • @smithaa1078
    @smithaa1078 Год назад

    Ma’am I don’t have the poori presser. Will this come okay if I use a chapathi roller?

    • @LekshmiNair
      @LekshmiNair  Год назад +1

      No problem dear...you can with the help of little pathiri podi for dusting...try to make it as thin as possible 🥰

  • @ObeyMeLucifer
    @ObeyMeLucifer Год назад

    Hi ma'am
    Doctor sir യിന്റെയും wife യിന്റെയും സംസാരം നല്ല രസമായിരുന്നു. 👌🏻😊

  • @salinivs5323
    @salinivs5323 Год назад

    Chappathi ithupole press cheyth edukkan pattumo ? oru video cheyyamo

  • @pushpajak9213
    @pushpajak9213 Год назад

    Patthiri suuuupper 😍😍😍 pushpajaj kunju vavakalku allavarkkum sugamallay 😍😍😍😍 pushpajaj jayaraj kannur

  • @jayasreenair6781
    @jayasreenair6781 Год назад

    Super combination..... Thank you so much😍😍🥰
    Mutten curry kaanichittillalo.... Kandittilla

  • @sarahslittleworld
    @sarahslittleworld Год назад

    Super and how do make lady finger fry what is the recipe

    • @LekshmiNair
      @LekshmiNair  Год назад

      Just heat 2 tbs oil do some thadka with mustard seeds curry leaves and dry chillies..add ladies finger cut into 1 inch pieces..saute 1 mt..add salt and half tsp Turmeric powder saute..if you want it spicy add 2 or 3 slit green chillies also... close with a lid and cook for 5 mts .then open and saute in low medium flame until fried according to need

  • @Gouri-q9w
    @Gouri-q9w Год назад

    Thanku mam❤❤❤❤

  • @rajalekahmisubhash177
    @rajalekahmisubhash177 Год назад

    നന്നായി ട്ടുണ്ട്

  • @sobhanakumari.s7887
    @sobhanakumari.s7887 Год назад

    Nice u ve shared this pathiri recipe with tips , tomorrows breakfast Iwi go for pathiri

    • @LekshmiNair
      @LekshmiNair  Год назад

      Wow that's great 👍 Waiting for your valuable feedbacks dear 🥰🤗

  • @mayasaraswathy8899
    @mayasaraswathy8899 Год назад

    Adipoli vlog chechi... Orupadu eshtam matram chechiye.... Orupadu orupadu eshtamanu samsaram. Ennenjilum neril kanum ennu vishwasikkunnu

    • @LekshmiNair
      @LekshmiNair  Год назад +1

      Thirchayayum kanam dear 🥰🤗

    • @mayasaraswathy8899
      @mayasaraswathy8899 Год назад

      നമ്മൾ ഒരിക്കൽ കണ്ടിട്ടുണ്ട് . വരെ കാലം മുന്നേ . അന്നും ഇന്നും ചേച്ചി അത് പോലെ തന്നെ . മാറ്റം illa സ്നേഹത്തിന്റെ കാര്യത്തിൽ...

  • @devikaa.s2102
    @devikaa.s2102 Год назад

    Super pathiri kothiayi kanditt👌

  • @deepapadmakumar5163
    @deepapadmakumar5163 Год назад

    Pathiri presser necessary aano...can we roll it

    • @LekshmiNair
      @LekshmiNair  Год назад

      You can roll it like chappathi with the help of little pathiri podi...but it should be rolled very thin and if it is difficult to get the correct shape can use a tiffin lid as a round cutter as l showed dear 🥰🤗

  • @honeyalias844
    @honeyalias844 Год назад

    സൂപ്പർ കോമ്പിനേഷൻ പത്തിരിയും ചിക്കൻ കറിയും പിന്നെ മാം ടേസ്റ്റ് ചെയ്യുന്ന കാണുമ്പോൾ ഞാനും കൂടെ കഴിച്ചപോലെ അടിപൊളി മാം ❤️❤️❤️

  • @sreelekhapradeepan1994
    @sreelekhapradeepan1994 Год назад

    Mam saree udukkumbol pony tail kettiyal nalla bhangiyundakum...

  • @lekharajkumar7937
    @lekharajkumar7937 Год назад

    പത്തിരി ചിക്കൻ കറി അടിപൊളി ചേച്ചി കൊതിയാകുന്നു😋😋😋😋😋💖💖💖💖

  • @treesathomas6235
    @treesathomas6235 Год назад

    Mam,chappathi press il allathe chappathi parathunnath pole parathi adukkan pattumo

    • @LekshmiNair
      @LekshmiNair  Год назад

      Thirchayayum pattum dear..shape round ayillengil pathrathintai adappu use cheythu round ayi cut cheythal mathi 🥰🤗

    • @treesathomas6235
      @treesathomas6235 Год назад

      @@LekshmiNair ok thank you mam🥰

  • @farhafaru5956
    @farhafaru5956 Год назад

    Purath vangunna pathiripodi ill akiyl nannakuo

  • @deepthys6972
    @deepthys6972 Год назад

    Hiii chechiiii....
    Spr yummy pathiri.....
    Once in a while njnum undakkarund pathiri 😀

    • @LekshmiNair
      @LekshmiNair  Год назад

      Thank you so much dear ❤️ 🥰

  • @ambilisabari899
    @ambilisabari899 Год назад

    Hlo mam njan mamenta valliya fan .mamena onnu Kannan orupadu ishtamanu

    • @LekshmiNair
      @LekshmiNair  Год назад

      Thirchayayum kanam dear...veetilekku oru divasam varu ketto 🥰🤗