ജാതി കോമരങ്ങൾ തകരട്ടെ ജനാധിപത്യം പുലരട്ടെ.............. സൈമൺ ബ്രിട്ടോ sagave എനിക്ക് എന്നും നിങ്ങള് ഒരു കവുതുകമാണ്........... തെ ഗ്രീയേറ് മാൻ...........
താങ്കൾ എന്ത് ത്യാഗം ആണ് ചെയ്തതെന്ന് ഇപ്പോൾ എല്ലാവർക്കും മനസിലായി അങ്ങോട്ട് ചെന്ന് കുത്ത് വാങ്ങിയതാണെന്നു എല്ലാവരും മനസിലാക്കി അവതാരകൻ ഇയാളെ വലിയ എന്തോ മഹാൻ ആണെന്നത് പോലെ ആണ് പറയുന്നത്
ആ പാവപ്പെട്ട ചെക്കന്‍റെ മനസ്സില്‍ വിപ്ലവ വീര്യം കുത്തിവച്ച് അവനെ കൊന്നെടുത്ത പ്പോള്‍ സമാധാനമായില്ലേ ? സ്വന്തം അനുഭവമെങ്കിലും പറഞ്ഞുകൊടുത്തു കൂടായിരുന്നോ ? എത്രയോകുട്ടികള്‍ അവിടെ പഠിക്കുന്നു . പട്ടിണി ആണെങ്കില്‍ പഠിച്ചു നല്ലനിലയില്‍ എത്താന്‍ ശ്രമിക്കണം , പണ്ട് slate ല്‍ എഴുതിയാണ് പഠിച്ചിരുന്നത്. മതിലില്‍ എഴുതി പഠിക്കാന്‍ പറഞ്ഞവര്‍ ആരാണെന്ന് മനസാക്ഷിയോടുതന്നെ ചോദിക്കൂ!
വീട്ടിലെ കുഞ്ഞിനെ വല്ല മാനേജ്‍ മെന്റ് കോളേജിലും കൊണ്ട് ചേർക്കു അപ്പോൾ ഈ പറയുന്ന നിങ്ങൾ തന്നെ പറയും കോളേജുകളിൽ രാഷ്ട്രീയം വേണമെന്നും, വിദ്യാർത്ഥി സംഘടനകൾ വേണമെന്നും, അവർ എന്തൊക്കെ ചെയ്യും എന്നും അവർക്കു എന്തൊക്കെ ചെയ്യാൻ പറ്റുമെന്നും.
@@tharak571 , ഞങ്ങളുടെ പിള്ളാരൊക്കെ പഠിച്ചു നല്ല ജോലി വാങ്ങി ..അതുകൊണ്ട് തന്നാ പറയുന്നത്!!!ഈ സര്‍ക്കാര്‍ കോളേജ് ആയ മഹാരാജാസില്‍ മാത്രമല്ലേ ഈ വക വൃത്തികെട്ട രാഷ്ട്രീയമുള്ളൂ....പിന്നേ...നിങ്ങളുടെ മനസ്സില്‍ ജീവിച്ചിട്ട് അവന്‍റെ വീട്ടുകാര്‍ക്ക് എന്താ..ലാഭം!!!!!!

അങ്ങനെ അഭിമന്യുവിന് പിന്നാലെ അവന്റെ പ്രിയ സഖാവും ഓർമയായി ആദരാഞ്ജലികൾ
Comrade Simon Britto will always live in our hearts. ആദരാഞ്ജലികൾ.✊🚩
സൈമൺ ബ്രിട്ടോ ഏറ്റവും പ്രിയപ്പെട്ട സഖാവ് അദ്ദേഹം എന്ത് വ്യക്തമായാണ് നിലപാട് അറിയിക്കുന്നത് സഖാവേ സഖാവ് മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ...
താങ്കൾ എന്ത് ത്യാഗം ആണ് ചെയ്തതെന്ന് ഇപ്പോൾ എല്ലാവർക്കും മനസിലായി അങ്ങോട്ട് ചെന്ന് കുത്ത് വാങ്ങിയതാണെന്നു എല്ലാവരും മനസിലാക്കി അവതാരകൻ ഇയാളെ വലിയ എന്തോ മഹാൻ ആണെന്നത് പോലെ ആണ് പറയുന്നത്
ലാൽ സലാം കോമ്രേഡ് സൈമൺ ബ്രിട്ടോ
Well said comrade
👌👌👌👌👌
സഖാവേ കണ്ണീരോടെ വിട
ലാൽ സലാം സഖാവെ
ലാൽസലാം...
ലാൽ സഖാവേ💪💪💪💪
This is the right message to parents
LAL SALAM
Abhimanyu nee marikkunnilla keralam muzhuvan ninakku vendi karanjathanu ellavarudeyum manasil poorvadhikam sakthiyode jeevikkunnu LALSALAM SAGAVE✊
Lal salam
Hospitalil kidakkunna ksu kkare thallan poyittanu kuthu kondathennu kelkkunnath sathyamano??? Anenkil angane akramikkan pokuvan kaaranam enthayirunnu
varghiyatha Tholayatte
LAL salam
കിട്ടിയതോന്നും പോരെ സൂക്ഷിച്ചുനടന്നോ sdpi യും മറ്റും ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നു...
P
മഴ .
Lalasalam sagavee
Firebrand Communist...!!!! onnum parayanilla.... with high respect..
Comred britto...
nee oru communist anno.ltte evidaya students union undakiyathu.
ആ പാവപ്പെട്ട ചെക്കന്‍റെ മനസ്സില്‍ വിപ്ലവ വീര്യം കുത്തിവച്ച് അവനെ കൊന്നെടുത്ത പ്പോള്‍ സമാധാനമായില്ലേ ? സ്വന്തം അനുഭവമെങ്കിലും പറഞ്ഞുകൊടുത്തു കൂടായിരുന്നോ ? എത്രയോകുട്ടികള്‍ അവിടെ പഠിക്കുന്നു . പട്ടിണി ആണെങ്കില്‍ പഠിച്ചു നല്ലനിലയില്‍ എത്താന്‍ ശ്രമിക്കണം , പണ്ട് slate ല്‍ എഴുതിയാണ് പഠിച്ചിരുന്നത്. മതിലില്‍ എഴുതി പഠിക്കാന്‍ പറഞ്ഞവര്‍ ആരാണെന്ന് മനസാക്ഷിയോടുതന്നെ ചോദിക്കൂ!
നിന്നെ പോലുള്ള അരാഷ്ട്രിയ വാദികൾക്ക് പറഞ്ഞാൽ മനസിലാവില്ല