പൂയം നക്ഷത്രക്കാരെ കുറിച്ച് പറയുന്നത് ശ്രദ്ധിക്കൂ.... കലിയുഗ ജ്യോതിഷ പ്രവാചകൻ

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 137

  • @radhikarani8257
    @radhikarani8257 Год назад +33

    ഇതു പോലെ എരണംകെട്ട ഒരു നക്ഷത്രം വേറെ ഇല്ല

  • @sudharsanan9437
    @sudharsanan9437 Год назад +10

    നമസ്കാരം 🌷 ഇത്രയും ഗതി പിടിക്കാത്ത നക്ഷത്രം വെറെ
    രാശിയില്ല നശിച്ച രാശി എൻെറ
    നക്ഷത്രം പൂയം നക്ഷത്രം
    ഇങ്ങനെ ജീവിക്കുന്നതിനെ കാട്ടി
    മരിക്കുന്നതാണു നല്ലത്
    നല്ലത് വരട്ടെ നമസ്കാരം 🌷🌷🌹🌹🌹🌹🌷🌹🌷🌷🌷🌷🌷🌷🌹

  • @RameshM-ne3yw
    @RameshM-ne3yw Год назад +5

    100% ശരിയാണ് പൂയംനക്ഷത്രകാരിയാണ്

  • @jessyjoseph3975
    @jessyjoseph3975 Год назад +11

    കണ്ണു നീരൊഴിഞ്ഞ നേരമില്ല മുഴുവൻ ശത്രുക്കൾ

  • @dhaneshtpdhanu5863
    @dhaneshtpdhanu5863 2 года назад +9

    ഞാൻ പൂയം നക്ഷത്രം ആണ് sir ,,, എന്റെ പ്രശ്നം സ്വാർത്ഥത ഇല്ല എന്നതാണ്,,, ഉണ്ടെങ്കിൽ ഞാൻ എന്നെ നന്നാവുമായിരുന്നു 🤔🤔🤔
    പിന്നെ ഒന്ന് മനസ്സ് ഇരുത്തി പ്രാർത്ഥിക്കാൻ കഴിയുന്നില്ല sir,,,
    പ്രാർത്ഥിക്കുമ്പോൾ ദുഷ്ട ചിന്തകളാണ് മനസ്സിൽ വരുന്നത്,,, അതുകൊണ്ട് ഇപ്പോൾ ദൈവത്തെ തൊഴുന്നത് പോലും ഞാൻ നിർത്തി,,, അങ്ങനെ ദുഷ്ട ചിന്തകൾ മനസ്സിൽ വരുന്നത് തെറ്റാണ് എന്ന് എനിക്ക് തന്നെ അറിയുമ്പോൾ എത്ര ശ്രമിച്ചാലും ആ ചിന്തകൾ മനസ്സിൽ നിന്ന് പോകാതെ ഇരിക്കുമ്പോൾ ഉള്ള ഒരു മാനസിക അവസ്ഥ പറയേണ്ട കാര്യമില്ല,,, അറിയുന്നില്ല എന്ത് ചെയ്യണം എന്നത് 🤔🤔🤔

    • @minibal2468
      @minibal2468 2 года назад

      Kure japikķu.hare krishna

    • @indhuprasad7238
      @indhuprasad7238 Год назад

      സ്വാർത്ഥത ആണ് പൂയം നക്ഷത്രത്തിൽ ജനിച്ച ചിലർ. സ്വന്തം കൂടപ്പിറപ്പുകൾ നന്നാവുന്നത് കണ്ടുകൂടാത്തവർ ഒണ്ടു. അനുഭവിച്ചോണ്ടിരിക്കുന്നു.

    • @renyreji1990
      @renyreji1990 Год назад

      Yes ഞാനും

  • @hemadevapriya1122
    @hemadevapriya1122 Год назад +3

    ഞാൻ പൂയ്യം.. പറഞ്ഞെതൊക്കെ ഏകദേശം shariyaa👍🏻👍🏻

  • @ajitharani7005
    @ajitharani7005 Год назад +1

    Eyalk vere vallakolikm poykoode

  • @bhagawan2811
    @bhagawan2811 Год назад +6

    തനിക്ക് വേറെ എന്തെങ്കിലും ജോലി ചെയ്തു ജീവിച്ചു കൂടെ . പിണറായിയുടെ ഭാവി ഒന്നു പറയാമോ

  • @jayalekhab1902
    @jayalekhab1902 Год назад +4

    Ellam sheri alla, sir selfish alla, ellapereyum help cheyyum

  • @SruthiKp-s4z
    @SruthiKp-s4z 9 месяцев назад +1

    Njan already oru paragraph typi. Theerunila paranjal. Swaarthatha enik illa. Mattullvruda nakilnn nallath kekilla. Swym nthaayalum sarulla swnthkkark aarkum oru cheriya asugam varumbo polum nk tension pedi eva aanu. Nammak nnum asugam aanu. Nkilum pedi illa. Doctoradth poya vellya asugonnulla paraum. Nammak asugm vitt marunnulla.nammale mansilakatheyann kuttapeduthal. Apo sahikan kayunila. Sathyam. Apo chelpo desym vannpoovum enik. Serikum paranjal llllllla karutha pooyakkarodum kooda nj paraunnu nammale naaak kond nallathum pottum parayathirikuka. Nalllathum aaarkum parnj kodukkanda. Pottum onnum parayanda. Athaa nammak nalle. Nthum kuttam aanu karutha pooyakkar paraunnath. Apo naakond onnum mindathirika aaaarodum. Atha nalle. Enik ipo inn thoonniyath eth. Athrkim madthu. Aarenkilum nthlm chothikumbo rply kodukkuka. Chooru curry veno edth kodukkuka. Curryk salt ittite illa ath curryeee alla parnja mindathirikuka. Nj uddeshichath curryk salt idunna karyamonnumalla. Athrkum illathath paranjalum nammo kettit mindathirikuka. Athrk moshamamu karutha pooya jananm. Nammo inganallm aaya jeevich poovam. Illlnki chaavunnnatha nalle. But chaavula nammmo. Angna vicharikee veenda

  • @sadikebrahimebrahim
    @sadikebrahimebrahim 11 месяцев назад

    Thanks

  • @gopim.k221
    @gopim.k221 2 года назад +10

    നക്ഷത്രം മാറിപ്പോയോ..?? ഈ പറയുന്നതൊന്നും പൂയത്തിന്റെ ലക്ഷണം ആയി തോന്നുന്നി. ല്ല

    • @sreedevipillai518
      @sreedevipillai518 2 года назад +1

      എനിക്കും തോന്നി

    • @beenaanil6195
      @beenaanil6195 2 года назад +1

      എനിക്കും തോന്നുന്നു

    • @deenashyjushyju3550
      @deenashyjushyju3550 2 года назад +1

      Correct

    • @sreejashibu957
      @sreejashibu957 Год назад

      സത്യം ഇയാൾ പറയുന്നത് ഒരെണ്ണം പോലും ശെരിയല്ല

  • @pankajakshypankaj42
    @pankajakshypankaj42 Год назад +1

    Pooyam_ DB_10_1_1963. 7 pm.jeevithathil iniyenkilum oru subhakalam varumo.? Sir...

  • @chaplin1669
    @chaplin1669 Год назад +1

    Le..പൂയം.. എന്നെ ellavaroode നിർത്തി apamanikkuvano
    ഉയർച്ച ഉണ്ടാകാൻ ഒറ്റ വഴിയേ ഇല്ലെ
    Hardwork and smartwork😂😂😂😂

  • @rajeevavala
    @rajeevavala 2 года назад +11

    വായിൽ തോന്നിയത് കലിയുഗ ജോത്യ ഷിക്ക് പാട്ട്

  • @sreekalashabu2767
    @sreekalashabu2767 Год назад +5

    ഇയാൾ എന്തൊക്കെയാ. പറയുന്നേ ഒന്നും പറഞ്ഞില്ല മര്യാദക്ക് 😄😄ദേഷ്യം കൂടുതൽ ആണ് അത് ശരിയാ ബാക്കി ഒക്കെ കണക്കാണ് ധനം ആഗ്രഹിക്കാത്ത മനുഷ്യന്മാരെ കാണിച്ചു തരോ 😄😄

  • @vijayakumari4064
    @vijayakumari4064 Год назад +2

    പരെഞ്ഞത് മുഴുവൻ തെറ്റ് ആണ്.

  • @ajitharani7005
    @ajitharani7005 Год назад +1

    Iyal ith enthokeya parayunne

  • @binirajeev7915
    @binirajeev7915 Год назад +3

    എന്റെ നക്ഷത്രം പൂയം ആണ് ഞാൻ സ്വാർത്ഥത ഉള്ള ആൾ അല്ല 🙏🙏🙏

  • @sasikalachandru4794
    @sasikalachandru4794 Год назад +3

    Parayunnayhu pakuthiyum thettanu
    Pooyam naline adachashepikkaruthu

  • @febin_john_02
    @febin_john_02 Год назад

    ❤️💯

  • @JayaKumari-xd2wp
    @JayaKumari-xd2wp Год назад

    Sambho Mahadeva.Pranamam Sir.

  • @hariharidas966
    @hariharidas966 Год назад

    Correct 💯

  • @SruthiKp-s4z
    @SruthiKp-s4z 9 месяцев назад +1

    Sathyamanu pooyam nakshathrathil janichavrk mathre kashttapad mansilavullu. Allathe mattoralkum nammale polulla anubavm illa. Athkond llarum paraum praanth nn. Pooyam llm moshamalla. കറുത്ത പൂയം ദോഷമാണ്. വെളുത്ത പൂയം aanenkil nere opposite aanu. Oru dhoshavum avrk illa. Nte same age ulla pooyamkar nte natil 5 nnm und. Avrkonnum oru tharathilm kasttapad illa. So nammo pooyam dhosham nn jeevich maduthu paraumbol veetkr paraum avrellm pooyam alle nnit nthayinu. Dhoshamonnum allann. 😭. Daivamee e nakshthram karutha pakshathil aarum janikathirilkatt. Janichal anneram thanne marikunnathanu nallath.

  • @SkSk-fb8xq
    @SkSk-fb8xq Год назад

    Ente pooyam nakshathram Anu

  • @SreedaviSreedavi-zj1jr
    @SreedaviSreedavi-zj1jr 5 месяцев назад

    നമസ്കാരം തിരുമേനി 🙏.pankajakshi--പൂയം. DB.19-1-63. 7 P M.ജീവിതത്തിൽ ഇന്നേവരെ കഷ്ടതകൾ മാത്രമേ ഉള്ളു. വ്യാഴമാറ്റോം കൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടാകുമോ? ധനം നഷ്ടവും, കിട്ടാനുള്ള ധനം കിട്ടുമോ?ഞാൻ ഏറ്റവും കൂടുതൽ സഹായിച്ചവരിൽ നിന്ന് തന്നെ എന്റെ നാശവും തുടങ്ങി. എന്നെങ്കിലും ഒരു നന്മ ഉണ്ടാകുമോ?

  • @sabukp5652
    @sabukp5652 2 года назад +3

    സർ . താങ്കൾ പറഞ്ഞ സ്യാർത്ഥ താ ,പണമോഹം, അസൂയ, എനിക്കില്ല. പക്ഷെ എന്റെ ശരീരത്തിലെ പാട്, കളർ , ഷേപ്പ്, ഇതിന്റെയെല്ലാം ദുരനുഭങ്ങളിൽ ആണ് ഞാൻ , പ്രാർത്ഥന, നേർച്ച , ഒന്നും ഭലം തന്നില്ല. 55 വയസുള്ള പുരുഷനാണ്

  • @ramdas-vv1ip
    @ramdas-vv1ip Год назад +1

    Pooyyam nakshatram, eni ethra kalam life undu Mashe, 60 yes.completed !

  • @hareeshcp8072
    @hareeshcp8072 Год назад

    👌

  • @BibinIsraelThomas
    @BibinIsraelThomas 10 месяцев назад

    37 വയസായി ഇതുവരെ രക്ഷപെട്ടട്ടില്ല 😆😆😆😆😆😆

  • @UshaRamaswami
    @UshaRamaswami Месяц назад

    Njan pooyam .thangal paranjatumaayi ottum yogikkunnilla

  • @smith_vlogz
    @smith_vlogz 2 года назад +2

    ഓം നമശിവായ. പ്രണാമം ഗുരു 🙏🙏🙏🙏🙏🙏🙏🙏

  • @ajitharani7005
    @ajitharani7005 Год назад

    Eyal nunaye parayoo kurachnal munp iyale ottichatanu

  • @udayakumar7884
    @udayakumar7884 Год назад

    ഈ നക്ഷത്രം തരുന്നത്
    കഷ്ടകാലം മാത്രം
    ഒരിക്കലും ഉയർച്ചയില്ല
    സാറ് പറയുന്നത് കേൾക്കുമ്പോൾ
    ചിരി വരുന്നു
    ചിലത് സത്യം ചിലത് സത്യമല്ല

  • @D2Pvlogs
    @D2Pvlogs 2 года назад +1

    ഹരി പത്തനാപുരം. (ജ്യോൽസ്യർ )ഇയാളെ കുറിച്ച് സന്തോഷിന്റെ അഭിപ്രായം പറയാമോ?

    • @sharathps7617
      @sharathps7617 Год назад

      ഇളക്കം കൊള്ളാം

  • @lathakumari3817
    @lathakumari3817 Год назад

    Athe kannuneerumathramanu micham

  • @bindhukv8000
    @bindhukv8000 2 года назад +2

    ഓം നമഃശിവായ
    ഓം നമഃശിവായ
    ഓം നമഃശിവായ
    നമസ്ക്കാരം സാർ🙏🙏🙏🙏🙏

  • @vasumathyuthaman6741
    @vasumathyuthaman6741 2 года назад +1

    ഞാൻ പൂയംആണ്. എന്റെ മകൻ28വയസ്സിൽഅപകടത്തിൽമരണപ്പെട്ടു.. പണം കൈയ്യിൽ നിൽക്കുന്നില്ല.61വയസ്സാവുന്നു.

  • @shiji3871
    @shiji3871 2 года назад +1

    ചില ഗ്രാമങ്ങളിലും എത്ര ജനങ്ങൾ പട്ടിണി കിടക്കുന്നു അവിടെജ്യോതിഷം കൊണ്ട് പോകാൻ പല പല നാളുകൾ ഉണ്ട്

  • @SreedeviSudheeshNamboothiri
    @SreedeviSudheeshNamboothiri Год назад

    🙏🙏🙏🙏🙏

  • @beauty9369
    @beauty9369 Год назад

    ഇതു കലിയുഗത്തിന്റെ, നക്ഷത്രം തന്നെ ആണ്

  • @reginacy9414
    @reginacy9414 Год назад

    Avittam naline kurich parayo

  • @sujeeshparameswarsp2987
    @sujeeshparameswarsp2987 Год назад

    Pooyam nakshathrathil janichu povaruthu!!!

  • @geethabnair9020
    @geethabnair9020 2 года назад +1

    Hari om 🙏 Sir

  • @vijunarayanan5905
    @vijunarayanan5905 6 месяцев назад

    Ellam nunna

  • @ashiqvrl7032
    @ashiqvrl7032 2 года назад

    Hi thirumeni

    • @indiramuralidharan925
      @indiramuralidharan925 2 года назад

      തിരുമേനി അല്ല. സന്തോഷ് നായർ , സാർ

  • @sindhuashok7544
    @sindhuashok7544 2 года назад +2

    Nigal paraunnath ellavarudeum karyathil right alla ella pooyam kareyum kuttam parayandda

    • @sharathps7617
      @sharathps7617 Год назад

      ഇത് പൊതുവായ കാര്യം ആണ്...

  • @ajanthakumari6678
    @ajanthakumari6678 Год назад

    🤣🤣puyam 🥰😎😎allkar muthaledukkum 🤣🤣

  • @daisybabu5175
    @daisybabu5175 2 года назад +1

    Sir ente vident appurathulla oru chettanunde

  • @balachandrakv6661
    @balachandrakv6661 2 года назад +3

    സാറിനെ ഒന്ന് കാണണം. ബുക്ക്‌ ചെയ്യണോ ? ബുക്ക്‌ ചെയ്താൽ എത്ര നാൾ താമസം വരും ?

  • @anoopdevadas4527
    @anoopdevadas4527 2 года назад +1

    Oum hriym namashivaya 🙏🙏🙏🙏

  • @tomjkumbuckal
    @tomjkumbuckal 2 года назад

    Sir njan ഒരു ക്രിസ്ത്യൻ ആണ് എൻ്റെ നാൾ പൂയം ആണ്.. കുറച് കാരിയം ശരി ആണ്... ഇൻ്റെ date of birth പറഞ്ഞ detail അറിയാൻ pattumo... ഭാവി ഒന്നു ശരിയാകുമോ എന്ന് അറിയാൻ

  • @dreamtp3463
    @dreamtp3463 Год назад

    പറഞ്ഞ് തരുമോ

  • @lathanair1910
    @lathanair1910 2 года назад +1

    Sir njan pooyam nashtramanu....pashe sir parayunna ee oru swabhavavum eniykilla...njan sirite video sthiram kanunna alanu....pashe ithinodu yojiyka ottum pattilla si plz

  • @soubhagyamnair9589
    @soubhagyamnair9589 2 года назад

    പ്രണാമം സാർ 🙏🙏🙏🌹

  • @mallikadevi8785
    @mallikadevi8785 2 года назад

    Pranamam sir🙏🙏🙏

  • @jaganss6079
    @jaganss6079 Год назад

    Onnu camerakku mugham koduth samsarikkamo oru abalakshanam

  • @krishnaprasad7643
    @krishnaprasad7643 2 года назад

    Moolam parayu

  • @arjunappu2942
    @arjunappu2942 Год назад

    Correct 😄😄

  • @sindhus6320
    @sindhus6320 2 года назад

    പ്രണാമം സർ 🙏 അങ്ങയുടെ നമ്പർ ഒന്ന് കിട്ടിയാൽ നന്നായിരുന്നു

    • @Kaliyugaastrologer
      @Kaliyugaastrologer  2 года назад

      9746560562

    • @venugopalan4378
      @venugopalan4378 2 года назад

      ​@@Kaliyugaastrologer

    • @sushamasekhar4980
      @sushamasekhar4980 Год назад

      ഇയാളുടെ ശത്രു വിൻ്റെ നാല് പൂയം ആണെന്ന് തോന്നുന്നു

  • @nishababu5088
    @nishababu5088 Год назад +1

    പൂയത്തിന് മാത്രം ഒള്ളോ ee ആംഗിൾ 😂😂😂😂

  • @sherlyvishnudas1152
    @sherlyvishnudas1152 2 года назад

    💯 Okka

  • @sajensajiofficial
    @sajensajiofficial 2 года назад +1

    Hai Sir

  • @sindhuashok7544
    @sindhuashok7544 2 года назад

    Ningal valiya pravachakananekil munp enthe vedio cheyyathath 6 per marikkum pattikal aakramikkum ennellam parayayirunnile

  • @prasanthprasanth2120
    @prasanthprasanth2120 2 года назад

    Sir pranamam 🙏🙏🙏🙏🌹🌹🌹🌹

  • @ratheeshvratheeshv42
    @ratheeshvratheeshv42 Год назад

    Prasnangal marunnilla

  • @abhisheela9404
    @abhisheela9404 2 года назад

    നമസ്കാരം സാർ 🙏🙏🙏🙏

  • @shimisudheer1958
    @shimisudheer1958 2 года назад +1

    Ente hus nte nall annu thagal parayunathu pole ulla orall alla nalla allanu ente hus

    • @sindhuashok7544
      @sindhuashok7544 2 года назад

      Eyal vayil thonnunnath vilich parayanatha

    • @deviassociates6316
      @deviassociates6316 2 года назад

      Pooyam nalinte swabhavam alla ithu, punartham anu inganeyokke, ithu parasparam kanathe padichathu marippoyalloo jyithishee

  • @dreamtp3463
    @dreamtp3463 Год назад

    പൂയം നവമി കറുതവാവോ

  • @rajibijoy9911
    @rajibijoy9911 2 года назад

    🙏🙏🙏നമസ്കാരം സർ

  • @indiramuralidharan925
    @indiramuralidharan925 2 года назад

    കലിയുഗ ജോതിഷ പ്രവാചകന് പ്രണാമം

  • @Olivia-hi3ul
    @Olivia-hi3ul Год назад +2

    ഒക്കെ നുണ യാ

  • @neeshNair
    @neeshNair 2 года назад

    🌹🌹🌹❤️❤️❤️🙏🙏🙏

  • @dhanyagopika3646
    @dhanyagopika3646 2 года назад

    Sir🙏🙏🙏പ്രണാമം

  • @sajikumarks9282
    @sajikumarks9282 2 года назад

    Sr നമസ്കാരം

  • @tanias4189
    @tanias4189 2 года назад

    Sir parayune yellam correct

  • @ch-gdr
    @ch-gdr 2 года назад

    കേരളത്തിന്റെ ഭാവി രാഷ്ട്രീയത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ🙏🙏🙏

  • @prasanthprasanth2120
    @prasanthprasanth2120 2 года назад

    Sir pranamam 🙏 star Atham video edumo sir 🙏🙏🙏🌹🌹🌹🌹

  • @richusachu1005
    @richusachu1005 2 года назад

    Sir അങ്ങയുടെ വാക്കുകൾ ഞാൻ വിശ്വസിക്കുന്നു 🙏 എൻറെ husband കാർത്തിക ആയിരുന്നു 😭 പെട്ടന്നു എന്നേ വിട്ടുപോയി 😭😭

    • @abhisheela9404
      @abhisheela9404 2 года назад +1

      വിഷമിക്കണ്ട സിസ് ഇതൊക്കെ വിധിയാണ്

    • @vijayakumarc8291
      @vijayakumarc8291 2 года назад +1

      ഞാനും ഭാര്യയും ( 68 .. 58)
      കാർത്തിക...പൂയം
      ഇതുവരെ കുഴപ്പമില്ല.
      കലിയുഗ ജ്യോതിഷൻ പറഞ്ഞു
      പോകുന്നത് വളരെ ശരിയാണ്
      ഓരോരുത്തരുടേയും ലഗ്ന
      വും പാരമ്പര്യം എന്നതും
      വളരെ നല്ലതു പോലെ നോക്കി
      യാൽ ( കലിയുഗ ജ്യോതിഷൻ)
      വളരെ ശരിയായി മനസ്സിലാക്കി
      മുന്നോട്ട് പോവുക

  • @anithap7278
    @anithap7278 Год назад +4

    വെറും കള്ളമാണ്..100%wrong

  • @narayanan.k.p8241
    @narayanan.k.p8241 Год назад

    തുടങ്ങി???? 😂😂😂

  • @beenabiju2062
    @beenabiju2062 2 года назад

    Sir എന്റെ hasbandite നാൾ പൂയം. എന്റെ നാൾ കാർത്തികയുമാണ്... ഈ നാളുകർ തമ്മിൽ വിവാഹം കഴിക്കാൻ പാടില്ല എന്നു പറയുന്നത് എന്തുകൊണ്ടാണ്. ഒന്നു പറയുമോ 🙏🙏

    • @chandran.mv.mv.chandran.9923
      @chandran.mv.mv.chandran.9923 2 года назад

      Pedikkenda ellattinum parihara margangalundu adhu daivasannidhitil cheyyuka.mv.chandran.

    • @richusachu1005
      @richusachu1005 2 года назад

      ഞാൻ പൂയം നാള് എന്റെ hus കാർത്തിക but 7 മാസം മുൻപ് എന്നെ വിട്ടുപോയി 48 age ആയി 😭😭

  • @shadowgameryt6901
    @shadowgameryt6901 2 года назад

    ❤😄😄💞🥰🤩

  • @ajanthakumari6678
    @ajanthakumari6678 Год назад

    Puyam 😂🤔athra nannalla 😂

  • @rajeshtv5621
    @rajeshtv5621 Год назад

    Pooyam annu oru gatheyom ella

  • @ushababu62
    @ushababu62 2 года назад

    Sir നമസ്കാരം 🙏

  • @geethatd7842
    @geethatd7842 2 года назад

    Pooyyathinem....athathinem...ore kaala vandikku kettaan pattum...ennu padichu.....!!! Athi vidhakthamaayi....soth sambadhikkan,adambara bramam....,kaudillya budhi....ellaam....ith 2 num und.....!!! Ivare parichaya mullavar ithara kaare sookshikkunnath nallathaanu.....!! Prathykich...ivar aan..kuttikalaayi ullavar.....allaatha paksham...achanem...ammem...soappadich ivar...kudumba sothukkal kaikkalakki wife lekkum,ivarude makkalilekkum....ozhukkum.....!!! Mattu makkalude manaprayasam elkkathirikkan......itharakar veettil ullavar sookshikkunnath nallathanu......allenkil....choriyumbol padicholuka......appozhekkum....vaikipoyirikkum.....!!! Achantem....achantem,ammedem,sothukkal aayirikkum ivar aadyam thattiyedukkuka......pinne mattu pzlarudem.....ethra kittiyaalum.....rhikayathumilla......!!!!
    M

    • @indhuprasad7238
      @indhuprasad7238 Год назад

      സത്യം. എന്റെ കൂടപ്പിറപ്പ് കാരണം ഞാൻ വേദനിച്ചോണ്ട് ഇരിക്കുവാണ്.

    • @indhuprasad7238
      @indhuprasad7238 Год назад

      Ente life thakarthu. Mattullavar santhoshikunnath ishttapedilla.ellam swanthamakkanam enna vicharam mathram.

  • @smith_vlogz
    @smith_vlogz 2 года назад +2

    ജ്യോതിഷന്റ് look ഒന്നും വേണ്ട സാർ പറയുന്ന ഓരോ കാര്യങ്ങളും നല്ല വ്യക തമായും. അറിവോടും കൂടി ആണ് പറഞ്ഞു തരുന്നത്. അത് സാറിന്റെ അരികിൽ ചെക്കുന്നവർക്ക് അറിയാം. അല്ലാതെ രൂപത്തിലും ഭാവത്തിലും ഒന്നും അല്ല കാര്യം. കലിയുഗജ്യോതിഷം പറയുന്നത് പോലെ ഒരു ജ്യോതിഷൻ മാരും നല്ല വ്യക്തതായോട് പറഞ്ഞു തരില്ല. ഞങ്ങൾക്കു കലിയുഗപ്രവാചകൻ കലിയുഗഭഗവാൻ പറയുന്നതാണ് വിശ്വാസം.🙏🙏🙏🙏

  • @geethatd7842
    @geethatd7842 2 года назад +1

    Pooyyam.....njan verukkunna nakshathram.....athi...swaarthan....wife neyum....makkaleyum....swantham kaaryavum....nannaayi nokkum... athu kond ivarude bhaarya mar parayum.... chakkara husband......but...ammayum,father um.....mattulla family members um....ivare kond poruthi muttum..... !!! Kudumba soth....ivarude pakkal irikkum ...!!! Athi thandra paramayi.!!! Anubhavam kond ivare padikkumbozhe kkum....valare vaiki poyittundavum . !!! Ivarude wife mar luck ullavar aanu.....!!! Aarude soth aayalum vendilla....ath thattiyeduth sontha maayum..wife nodu koodiyirunnum....kazhikkum.....ivare vech wife mar nediyirikkum......!!! Pooyam star il aan makkal aarkkenkilum undenkil avarude mathapithakjal sradhikkuka.....!! Mattu makkalkku ningal marana pedunnathi nu munp avarude avakasam kodukkuka...paper register cheyth......!!! Allenkil. . .pooyathinte wife um makkakum lavish aayi kudumba soth kazhikkum..... !!! Ith anubhavam...guru ....allaathavar anubhavathil koodi padikkuka........!!! PooyyM==== karingallam....!!!

    • @NorbertOfficial
      @NorbertOfficial 2 года назад

      see... its ell arum angane alla tto.. njan pooyam anau.njan eee... ooolan parayunna polulla alalla.... this guy is fraud.....

    • @sharathps7617
      @sharathps7617 Год назад

      😂😂😂... ചിരിക്കാൻ വയ്യ

  • @beenabiju2062
    @beenabiju2062 2 года назад

    🙏🙏🙏

  • @sreebhaskar2861
    @sreebhaskar2861 2 года назад

    പ്രണാമം സാർ 🙏🙏🙏

  • @savithrisanthosh638
    @savithrisanthosh638 2 года назад +1

    Pranamam sir🙏🙏🙏

  • @rajalekshmisrd1334
    @rajalekshmisrd1334 2 года назад +1

    🙏🙏🙏