ഞാൻ ചതയം ആണ് സാർ എല്ലാം ഉണ്ട് ജോലി പൈസ നാലഞ്ചു രാജ്യത്തു ജോലി ചെയ്തു ഭാര്യ മക്കൾ ഉണ്ട് പക്ഷെ എനിക്ക് ഒന്നും ഇല്ല എന്ന രീതിയിൽ ആണ് 100% ശരി ആണ് എന്റെ കാര്യത്തിൽ എല്ലാവരും എന്നേ പറ്റിക്കും ഞാൻ അറിഞ്ഞു കൊണ്ട് തന്നെ 🤭 എങ്കിലും സത്യം ധർമ്മം ഞാൻ മുറുകെ പിടിക്കും പരമാവധി 🙏🙏 തോൽക്കാൻ മനസില്ല. 😥
സർ പറഞ്ഞത് സത്യമാണ് ആരോട് എന്തു പറഞ്ഞാലും ചെയ്താലും എല്ലാവരും ഒറ്റപ്പെടുത്തു എല്ലാം കൊടുത്താലും അവർ നമ്മളെ കുറ്റപ്പെടുത്തു എന്നാലും ഈശ്വരൻ അവരെ രക്ഷ ടുത്തും
സാർ പറഞ്ഞത് ശരിയാണ്. ഞാൻ ചതയം നക്ഷത്രമാണ്. ജീവിതം മുഴുവനും പാരകളെ കൊണ്ട് നിറഞ്ഞ് ജീവിതമായിരുന്നു. ഇപ്പോഴും ജീവിതം മുന്നോട്ടു പോകുന്നു. ഈശ്വരാ ദി നം കൊണ്ട് വലിയ കുഴപ്പമില്ല. സ്വാമിയേ ശരണമയ്യപ്പ 🙏
രാഹുദശ യെ കുറിച്ച് വിവർത്തനം നൽകിയതിൽ നന്ദി അറിയിക്കുന്നു. Jayan . S. Nair. ചോതി നക്ഷത്രം. ചോതി നക്ഷത്രത്തെ കുറിച്ച് details ആയി പറഞ്ഞു തരാൻ അഭ്യർത്ഥിക്കുന്നു 🙏🙏🙏
ഞാൻ തിരുവാതിര എല്ലാവരെയും പറ്റുന്ന പോലെ സഹായിക്കും . ആരോടും ഏറ്റവും ക്ഷമയോടെ വർത്തിക്കാറുണ്ട് പരമാവധി ദേഷ്യപെടാറില്ല.തീരെ പൊരുത്തപെടില്ലേൽ ആ സൗഹൃദം അവിടെ അവസാനിപ്പിക്കും
ഞാൻ ചതയം എന്റെ ഭാര്യ തിരുവോണം ഞാൻ അധ്വാനിച്ചു വീട് ഉണ്ടാക്കി കൂടാതെ 31 ലക്ഷം രൂപ യും ഉണ്ടാക്കി എന്റെ ഭാര്യ കുടുംബശ്രീയിൽ ചേർന്നു കുറിയിലൊക്കെ കൂടി ഒരുപാട് ആൾക്കാക്കു അവളുടെ പേരിൽ ലോൺ എടുത്തു കൊടുത്തു എല്ലാവരും അവളെ പറ്റിച്ചു ഇപ്പോൾ കടം 62 ലക്ഷം
നമസ്കാരം ഗുരുജീ 🙏അങ്ങ് പറഞ്ഞത് 100%ശരിയാനാണ് എന്റെ നക്ഷത്രം ചതയം ഞാൻ ചതഞ്ഞു ജീവിക്കുയാണ് ആർക്കു എന്ത് ചെയ്താലും നന്ദി ഇല്ല ഏറ്റവും കുടുതലും ദാമ്പത്യ പ്രശനം എന്റെ അമ്മയാണ് ആകെ ഒരു ആശ്വാസം ഇപ്പോൾ എനിക്ക് മാസസിലായി എന്തുകൊണ്ട് ഇങ്ങനെ എന്നു വീട്ടിൽ മാത്രമല്ല കുറച്ചു കാലം ഗൾഫിൽ ഉണ്ടായിരുന്നു അവിടയും പല പ്രശ്നം ഉണ്ടായി ഇപ്പോൾ എല്ലാം ഉപേക്ഷിച്ചു അപ്പോൾ നക്ഷത്രം ആണ് എന്നെ കൊണ്ട് ഇങ്ങനെ അനുഭവിക്കുന്നത് 🤔ഇതിനു ഒരു മാറ്റം ഉണ്ടാകുമോ ഗുരുജി നന്ദി പ്രണാമം 🙏🙏🙏
Sir പറഞ്ഞത് ശരിയാ. ഞാൻ ഇപ്പോൾ Russia ആണ് . കുറച്ചുകാലം രാജാവിനെ പോലെ ജീവിക്കും അതുകഴിഞ്ഞ് വീണ്ടും ഒന്നും ഇല്ലാതാകുന്നു നിങ്ങളുടെ almost വീഡിയോകൾ കാണാറുണ്ട് . എനിക്ക് ഇങ്ങനെ സംഭവിക്കുന്നത് ഒരു പ്രതിവിധി ഉണ്ടോ sir 15/10/1976. 09.30am
ഞാൻ ചതയം ആണ് സാർ
എല്ലാം ഉണ്ട് ജോലി പൈസ
നാലഞ്ചു രാജ്യത്തു ജോലി ചെയ്തു
ഭാര്യ മക്കൾ ഉണ്ട്
പക്ഷെ എനിക്ക് ഒന്നും ഇല്ല എന്ന രീതിയിൽ ആണ്
100% ശരി ആണ് എന്റെ കാര്യത്തിൽ
എല്ലാവരും എന്നേ പറ്റിക്കും
ഞാൻ അറിഞ്ഞു കൊണ്ട് തന്നെ 🤭
എങ്കിലും സത്യം ധർമ്മം ഞാൻ മുറുകെ പിടിക്കും പരമാവധി 🙏🙏
തോൽക്കാൻ മനസില്ല. 😥
😭😭ശെരിയാണ് എനിക്കും അതെ പണം ഇല്യ ജീവിതവും... ചോതി 😭😭😭😭😭മാത്രം.. മാറും ആരിക്കും നമുക്കെല്ലാം പ്രാർഥിക്കാം അല്ലാതെ എന്ത് cheyam
@@seethalakshmi6146 ,,Namukum,,oru,samayam,varum
@@mohammeddubai768 മ്മ്... വരുമായിരിക്കും 😔😔😔.... പക്ഷെ അതിനു മുമ്പെന്തെക്കെ സഹിക്കണം... 😭😭😭
@@seethalakshmi6146 ,,evide,,,visit,varunnavark,,oru,pad,perk,,,Roomum,fudum,koduth,kode,Nirtharund,,,joli,kittiyal,,pinne,Avark,Anne,Venda,,,,,chilappol,vishamam,thonnum,,,
@@seethalakshmi6146ചോതി പൊതുവെ നല്ല നിലയിൽ ജീവിക്കുന്നവര് ആണല്ലോ ?ചോതിക്കാർക്കു ചോദിക്കാതെ തന്നെ കിട്ടും എന്ന ഒരു ചൊല്ല് തന്നെ ഉണ്ടല്ലോ 😮😮
ചോതി ഫാൻസ്... ഇവിടെ ഉണ്ടോ
❤️
Yes
Am
Pachakallam
Yes
ജീവിതം മൊത്തം seen ആയിട്ടുള്ള ചോതിക്കാർ ആരെങ്കിലും ഉണ്ടോ 😔😔
Yes
ആം 😭😭😭
@@seethalakshmi6146 എന്ത് പറ്റി
Correct
സർ പറഞ്ഞത് സത്യമാണ് ആരോട് എന്തു പറഞ്ഞാലും ചെയ്താലും എല്ലാവരും ഒറ്റപ്പെടുത്തു എല്ലാം കൊടുത്താലും അവർ നമ്മളെ കുറ്റപ്പെടുത്തു എന്നാലും ഈശ്വരൻ അവരെ രക്ഷ ടുത്തും
Athe manasarinju sahayichalum sahayam kazhinjal athu bhavikila chilavr
സത്യം തന്നെ യ
So so true
ചതയം... നാളെ നാളെ.. നീളെ നീളെ. എല്ലാം ശരിയാകും എന്ന പ്രതീക്ഷയോടെ യാത്ര തുടരാം 🙏
😃😃
🤣 sathyam
ഞാൻ തിരുവാതിര എന്റെ ഭർത്താവ് ചതയം കുടുംബ ജീവിതം വളരെ ഭംഗിയായി പോകുന്നു. 25 വർഷം പൂർത്തിയായി. ചതയം ബാക്കി കാര്യങ്ങൾ ശരിയാണ്
ചതയം നക്ഷത്രംഅണ് ഞാൻ പറഞ്ഞത് എല്ലാം സത്യം എന്തുണ്ടായാലും ഒന്നും ഇല്ലാത്തപോലെ ജീവിതം 🙏
ഓം നമഃ ശിവായ
ഈ മൂന്നു നാളുകാരും കുടുംബത്തിൽ ഉണ്ട്, സാർ പറഞ്ഞതൊക്കെയും അക്ഷരംപ്രതി ശരിയാണ്,
സാർ പറഞ്ഞത് ശരിയാണ്. ഞാൻ ചതയം നക്ഷത്രമാണ്. ജീവിതം മുഴുവനും പാരകളെ കൊണ്ട് നിറഞ്ഞ് ജീവിതമായിരുന്നു. ഇപ്പോഴും ജീവിതം മുന്നോട്ടു പോകുന്നു. ഈശ്വരാ ദി നം കൊണ്ട് വലിയ കുഴപ്പമില്ല. സ്വാമിയേ ശരണമയ്യപ്പ 🙏
രാഹുദശ യെ കുറിച്ച് വിവർത്തനം നൽകിയതിൽ നന്ദി അറിയിക്കുന്നു. Jayan . S. Nair. ചോതി നക്ഷത്രം. ചോതി നക്ഷത്രത്തെ കുറിച്ച് details ആയി പറഞ്ഞു തരാൻ അഭ്യർത്ഥിക്കുന്നു 🙏🙏🙏
ഞാനും പാവം ചതയം....100ശതമാനം ശരിയാണ് 👌👌👌
ഞാൻ തിരുവാതിര
എല്ലാവരെയും പറ്റുന്ന പോലെ സഹായിക്കും . ആരോടും ഏറ്റവും ക്ഷമയോടെ വർത്തിക്കാറുണ്ട് പരമാവധി ദേഷ്യപെടാറില്ല.തീരെ പൊരുത്തപെടില്ലേൽ ആ സൗഹൃദം അവിടെ അവസാനിപ്പിക്കും
Sir ഞാൻ ചതയം ഭർത്താവ് തിരുവാതിര. സർ പറഞ്ഞത് വളരെ ശരിയാണ്. 🙏🙏🙏🙏🙏
ഞാനും ചതയം എന്റെ മകൻ തിരുവാതിരം പറഞ്ഞത് സത്യം 100%💐
Sir പറഞ്ഞത് എല്ലാം ശെരി ആണ് സുനി ചതയം
Chathayam 100%correct anu sir, now age 62
ഞാൻ ചതയം എന്റെ ഭാര്യ തിരുവോണം
ഞാൻ അധ്വാനിച്ചു
വീട് ഉണ്ടാക്കി കൂടാതെ 31 ലക്ഷം രൂപ യും ഉണ്ടാക്കി എന്റെ ഭാര്യ കുടുംബശ്രീയിൽ ചേർന്നു കുറിയിലൊക്കെ കൂടി ഒരുപാട് ആൾക്കാക്കു
അവളുടെ പേരിൽ ലോൺ എടുത്തു കൊടുത്തു എല്ലാവരും
അവളെ പറ്റിച്ചു ഇപ്പോൾ കടം 62 ലക്ഷം
ചതയം ഞാനും സർ പറഞ്ഞത് ശെരിക്കും സത്യമാണ്
എനിക്കറിയാവുന്ന ചതയ० നക്ഷത്രക്കാരെല്ലാ० നല്ലവരാണ്
Njum 😭
Correct
Sir
2000 sep 13 Chathayam nakshthram (Male)
2001 August 31 Thiruvonam nakshttam (Female)
ചേർച്ച നോക്കി ഒന്നു പറയാമോ..🙏🏻😊
ഞാനും ചതയം ....
Chathayam is very good star,if you did good thing with hard work,gives you fruitful outcome
ഹര ഹര ശംഭോ മഹാദേവ്
ശിവ ശിവ ശംഭോ മഹാദേവ്🙏🙏
ചതയം നാൾ പറഞ്ഞപ്പോൾ സാർ മനസുകൊണ്ട് ചിരിച്ചു പോയി സാർ ചതയം ആയത് കൊണ്ടാണോ
My son Rahul thiruvathira 24 9 1997 ,26 years joli kittumo sir Btech
സൂപ്പർ
ചേട്ടാ എന്റെ നാൾ ചതയo ആണ് ചേട്ടൻ പറഞ്ഞത് എല്ലാം ശരിയാണ്
വളരെ ശരിയാണ് സ്ത്രീകൾ ഒരുപാട് ഇഷ്ട്ടപെടുന്നുണ്ട് ഒരു അനുഭവസ്ഥന്‍
സർ ചതയം നക്ഷത്രം ഭഗവാൻ ശിവനുമായി എന്തെങ്കുലും ബന്ധമുണ്ടോ ?
Chothi chathyam nale cheruvo
Chadhayam correct.
Kudumbathinu Vendi Joli upekshikumennu paranjathum right
🙏🙏🙏🙏🙏🙏 namikkunnu sir , njanum Chathayam aanu. Ella current anu sir.
Chadayam kark maranam aayirikum nalladu
Iam chathayam ellam correct aannu thank u
ചോതി.... എന്റെ മോന്‍.... 👌👏👍🙏🙏🙏🙏
Chathayam correct aaa
Sir paranjathu muzhuvanum njan kettilla appozhekum eniku deshyam vannu thudangi karanam njanoru thiruvathirayanu. Pakshe sir paranjathu negative vasangal mathram ethoru manushyanilum kure nanmakal kannille sir.
നമസ്കാരം സാർ 🙏🏼തിരുവാതിര, ചതയം എല്ലാം കറക്ടാണു സാർ 🙏🏼🙏🏼ഓം നമ:ശിവായ
സുമേഷ് - തിരുവാതിര
തിരുവാതിര താങ്കൾ പറഞ്ഞത് ശെരിയാണ്. ഭാര്യയുടെ നാൾ തൃക്കേട്ട
ചോതി നാളും ഉത്രത്തിൽ കാൽ ചേരുമോ
1, 5, 1980 എന്റെ നാള് കൃത്യമായി അറിയില്ല ചോതിയാണോ വിശാഖമാണോ സംശയം പറയുമോ?
11/8 /1987... Ravile... Krithya samayam ariyilla... Female.. Chathayam naal aano. Thirumeni... Govt job kittumo... Ammayanu sahaayam... Dampathyam valare kastamaru... Rply tharane
all correct .you are genius thirumani.thankyou
ചതയം പറഞ്ഞത് ok 🙏🙏
Sir പറഞ്ഞത് ദേഷ്യം പെട്ടന്ന് വരും
വളരെ ശരിയാണ് സാർ....ചതയം ആണ്...😥
Chathayam... Sir parayunnatu valare shariyanu...
ചതയം👍👍 ഇന്നുമുതൽ ഞാൻ അങ്ങയുടെ ഭക്തൻ
ഞാനും ചതയം. എല്ലാം ശരിയാണ്
Sir, sariyanu.njn chathayam nakshathram aanu. Ee paranjathokke sathyamanu
നമസ്കാരം സാർ
ഹര ഹര ശംഭോ മഹാദേവ
ശിവ ശിവ ശംഭോ മഹാദേവ
ഓം നമഃ ശിവായ
🙏🙏♥️♥️♥️🙏🙏🌹🌹🌹🙏🙏🔥🔥🙏🙏🌹🌹🌹🌹🌹🙏🙏🙏
ചതയം🙏
Sir chothiyum chathayavum cherumo
thanks sir🙏🙏🙏🙏
namaskaram
Sir pranamam 🙏 manjju thiruvathira 🙏🌹
നമസ്കാരം സാർ 🙏🙏എന്റെ മകന്റെ നാൾ തിരുവാതിരയാണ് സാർ പറഞ്ഞത് എല്ലാം ശരിയാണ് ദേഷ്യം കൂടുതലാണ് എന്തു ചെയ്യും 🙏🙏🙏🙏
നിങ്ങൾ പറഞാത് 100ൽ 100 =ശരിയാണ്
Ente nakshathram chathayam anu VALRE Adhikam correct anu Enthu cheytha lum mosham thirichadi anu sreekanteswarante anugrahathal rekshapettu pokunnu
നമസ്കാരം ഗുരുജീ 🙏അങ്ങ് പറഞ്ഞത് 100%ശരിയാനാണ് എന്റെ നക്ഷത്രം ചതയം ഞാൻ ചതഞ്ഞു ജീവിക്കുയാണ് ആർക്കു എന്ത് ചെയ്താലും നന്ദി ഇല്ല ഏറ്റവും കുടുതലും ദാമ്പത്യ പ്രശനം എന്റെ അമ്മയാണ് ആകെ ഒരു ആശ്വാസം ഇപ്പോൾ എനിക്ക് മാസസിലായി എന്തുകൊണ്ട് ഇങ്ങനെ എന്നു വീട്ടിൽ മാത്രമല്ല കുറച്ചു കാലം ഗൾഫിൽ ഉണ്ടായിരുന്നു അവിടയും പല പ്രശ്നം ഉണ്ടായി ഇപ്പോൾ എല്ലാം ഉപേക്ഷിച്ചു അപ്പോൾ നക്ഷത്രം ആണ് എന്നെ കൊണ്ട് ഇങ്ങനെ അനുഭവിക്കുന്നത് 🤔ഇതിനു ഒരു മാറ്റം ഉണ്ടാകുമോ ഗുരുജി നന്ദി പ്രണാമം 🙏🙏🙏
എല്ലാം ശരിയാകും
Chathayam Naaline kurichu paranjathellaam 100% sathyam thanne...
Ente husband chothi
Makal chathayam
ചതയം. എല്ലാം സത്യം. അനുഭവം
Sir No onnu tharumo
വളരെ . ശരിയാണ് താങ്കൾ പറഞ്ഞപ്
എൻ്റെ നക്ഷത്രം തിരുവാതിര, ഈ പറഞ്ഞതിൽ 90 ശതമാനം ശരിയാണ്
എന്റെ പതയം നക്ഷത്രമാണ് 100% ശരിയാണ് ഇവർക് വീട് സ്വാന്തമായി ഉണ്ടാക്കുമോ
Sir avoiding to my life 100% true when my 6th STD start get proplam no healp from any side now 62 still in all kaind trable not getting proper good
Sir പറഞ്ഞത് ശരിയാ. ഞാൻ ഇപ്പോൾ Russia ആണ് . കുറച്ചുകാലം രാജാവിനെ പോലെ ജീവിക്കും അതുകഴിഞ്ഞ് വീണ്ടും ഒന്നും ഇല്ലാതാകുന്നു നിങ്ങളുടെ almost വീഡിയോകൾ കാണാറുണ്ട് . എനിക്ക് ഇങ്ങനെ സംഭവിക്കുന്നത് ഒരു പ്രതിവിധി ഉണ്ടോ sir 15/10/1976. 09.30am
Sir pranamam 🙏🌹 Devika chothi 🙏🌹
സമ്മതിച്ചു ചതയം 🤣🤣🤣🤣🙏🙏🙏🙏🙏🙏
നന്നായിട്ടുണ്ട് 👍
❤❤❤
രേവതി നാളിനെപ്പറ്റി ഒരു ഡീറ്റൈൽ വീഡിയോ സർ ഇടണം. ഈ വർഷം മുതൽ അതായത് വരും ഭാവിയിൽ എന്തെങ്കിലും പ്രതീക്ഷക്ക് വകയുണ്ടോ.
Chathayam sathyam ente husband
Rajakeeyamayi jeevichu avasanam onumillathsyi
Bharyaku swanthanayi iru abilrayavum parayan adhikaram kodukilla
Evare rokkalum manassilakan pattilla...njan cheyunnathum parayunnathum mathramanu sari.. Vittuveezhcha manobhacam thereyilla veetil khaana enna oru vikaram kanikilla.. .. Strong minded. Person.
Chatyam job kittyan chance udo
ഇത്രയും മോശമായി ചോതി നാളിനെ കുറിച്ച് നിങ്ങൾ മാത്രം പറഞ്ഞു കേട്ടിട്ടുള്ളു, ഇത്രയും നുണ പറഞ്ഞ ചോതി നാലിനെക്കുറിച്ചു പറഞ്ഞെ ജ്യോൽസ്യൻ നിങ്ങൾ മാത്രം ആണ്
😂
സത്യം ചോതി പാവം 😭
Pachakallam
അത് എനിക്കും തോന്നി,,,പറഞ്ഞതൊന്നും ശരിയല്ല
@@DetectiveConan312chathayum ithel pareanja allam sathyum anna
ചതയം' കറക്ടാണു 'സാർ
ഞാൻ തിരുവാതിര നക്ഷത്ര ക്കാരനാ എനിക്ക് ജോല്സ്യനെ പറ്റിച്ചു കൊറേ കാശൊണ്ടാ ക്കണമെന്നുണ്ട്. ഒരു വഴി പറഞ്ഞു തരാമോ??
Njan chathayam nakshathram aanu orikkalum enikk oru nalla jeevitham undayittilla
വളരെ ശരിയാണ് sir
എന്റെ നാൾ തിരുവാതിര ആണ് ജോലി ഉണ്ട് ഞാൻ എല്ലാം വരെ യും സഹായംഇകും എന്റെ ഒരു പാട് cash പോയി
Njan paavam thiruvathira... 😒😓ennum kashtapadukal mathram... Jeevitha pangaliyal upekshichu poy.... Swandhamay veedila... Sthalamila... Sambathikamilla... Ennum eppolum sanggadangal mathram..... 😞
Njan chothiyanu.. Ithil paranjath sheriyalla..
എന്റെ ജനനം 05-08-74
5-25pm
Star-ചതയം
എന്നും ഓരോരോ വിഷമങ്ങളാണ് pls replay
Chothi paranthu sariyalla
👍🏻🙏correct... ഞാൻ ചതയം
100%ശരിയാണ് സാർ
Chothi ente makal poornanayum correct aanu
Adambara jeevitham eshtapedunu panam ellenkilum evarku enginetenkilum panam opiichu kodukenam.. Pidivasi
late aye ezhunelkoio.. Jeevitha chattangalonum. Anusarikan thalparalla
Mattulavare there vilakidukilla.... Enthu avasthayayalum evarude agrahangal nadakenam
Ente makal vasipidichu ulla panaamellam. Ootiteduthu kure lakshangal chilavaki germaniyil higher studyku poyi
Pokan thadasamayapol veetil pala budhimyttukalym ubdaki..
Epol padichu nalla joliyayi
Very lavish ayi jeevikan vendi agrahikunnacaranenu swantham anybhavathil ninum manassilakunu
Parentsene polum vellam kudipikum agraham poorthikarikan chothi penkuttikal dusadyakaranu
Parentsente budhimuttinum evare theere vedanipikilla
Thank you 🙏
1:00
എൻ്റെ നക്ഷത്രം തിരുവാതിര,,,
Sathyam Anu sir. Chathatam🔥🔥
Njan.thiruvaathira
Thank u for this video sir 🌹 Om namah shivaya🙏🇮🇳
ഗോപാലകൃഷ്ണപിള്ള, തിരുവാതിര
4:19
സർ.16.4.1886. സിനു. ഒരു ജോലിയില്ല അതിനു എന്തുചെയ്യണം. പ്ലീസ് സർ
ജോലിയില്ലാതെ,പ്രയാസത്തിലാണ്,അല്ലെ?
3 ഉം correct 👌👌👌👏👏👏🙏🙏🙏
Valare correct aanu.
Njan Chatham nal paranja karyanghal Allan valare correct anu
Chathayam 100 %correcta...
Correct sir, my husband also thiruvathira
ഓം നമഃശിവായ പ്രണാമം സാർ എൻ്റെ അനുജന്റെ നാൾ തിരുവാതിര ആണ്
ചതയം കറക്റ്റ്