Это видео недоступно.
Сожалеем об этом.

പൂയം നക്ഷത്രഫലം pooyam nakshatra phalam

Поделиться
HTML-код
  • Опубликовано: 15 фев 2022
  • പൂയം നക്ഷത്രത്തിൽ ജനിച്ചാലുള്ള ഫലങ്ങൾ

Комментарии • 375

  • @darsanapk238
    @darsanapk238 2 года назад +46

    ജീവിച്ചു കൊണ്ടിരിക്കുന്നത് കണ്ണാടിയിൽ നോക്കി പറയും പോലെ പറഞ്ഞു. 100 ശതമാനം ശരി ❤️❤️❤️❤️👍

    • @freethinker8465
      @freethinker8465 2 года назад +1

      സയൻസ് ഇത്ര കണ്ട് വളർന്നിട്ടും ഇത് പോലുള്ള കോപ്പ് വർത്താനം കേ ട്ട് ബോധം പോകുന്നവരെ സമ്മതിക്കണം

    • @vineshpv446
      @vineshpv446 2 года назад +6

      @@freethinker8465 സയൻസ് കണ്ട് തന്നെയാണ് വളർന്നത്. ഞാൻ പൂയം നാളാണ്. ഇദ്ദേഹം പറയുന്ന 95 % - 99% ഉം ശരിയാണ്.

    • @abhinesmr7510
      @abhinesmr7510 2 года назад

      Njnum ppoyum

    • @sayanapraveeshsayanapravee7858
      @sayanapraveeshsayanapravee7858 2 года назад

      Njanum

    • @vivekv5813
      @vivekv5813 Год назад

      100 %❤❤

  • @mathewchettan4801
    @mathewchettan4801 2 года назад +16

    എന്റെ നാള് പൂയം താങ്കൾ പറഞ്ഞത് നൂറ് ശതമാനം ശരി താങ്കളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @parameshwarangopalakrishna8648
    @parameshwarangopalakrishna8648 Год назад +10

    പറഞ്ഞത് വളരെ ശരിയാണ് ഞാനും പൂയ്യ ംനക്ഷത്രമാണ് പക്ഷേ എനിക്ക് എന്റെ നാളിനെ ഇഷ്ടമാണ്

  • @joshuaowncountry7107
    @joshuaowncountry7107 2 года назад +88

    ഇതിലും ഭേദം പൂയം നക്ഷത്രത്തിൽ ജനിച്ചവർ ജനിക്കുമ്പോൾ തന്നെ മരിക്കുകയാണ് നല്ലത്.. ഞാനൊരു പൂയം നക്ഷത്ര കാരനാണ്... 32 വയസ്സ് ഉണ്ട് ഇതുവരെ രക്ഷപ്പെട്ടിട്ടില്ല... പലതും ചെയ്തു നോക്കി ഒന്നിലും ഫലം കണ്ടില്ല... പറഞ്ഞതിൽ നൂറിൽ നൂറ് ശതമാനം ശരിയാണ്... ഒന്നും പറയാനില്ല...🙏🙏

    • @greshmar9074
      @greshmar9074 2 года назад +4

      Sathyam

    • @mini-ie9ju
      @mini-ie9ju 2 года назад +2

      സത്യം

    • @mini-ie9ju
      @mini-ie9ju 2 года назад +6

      ഞാൻ 42.....അവസ്ഥക്ക് ഒരു വ്യത്യാസവുമില്ല

    • @vitnaragesh1503
      @vitnaragesh1503 2 года назад +3

      Sathyam

    • @arunt.s5688
      @arunt.s5688 2 года назад +1

      Sathyam enikkum athuthanneyanu parayanullathu. Onnenkil nalla thanthakkum thallakkum janikkanam

  • @anoopsreekandan7401
    @anoopsreekandan7401 Год назад +8

    എത്ര മനോഹരം ഈ പൂയം നക്ഷത്രം ❤

  • @akhil2204
    @akhil2204 2 года назад +11

    😳😳😳 എന്റമ്മേ.....90 % സത്യം... 🙄
    ഓടി ഓടി ഒരു വഴിക്കായ്... ഇപ്പോഴും ഓടുന്നു... എങ്ങും എത്തുന്നില്ല

  • @snehasambhu4665
    @snehasambhu4665 Год назад +21

    ഞാൻ പൂയം നക്ഷത്രത്തിൽ ജനിച്ചത് ആണ്. ദുരന്തം ആണ് ജീവിതം 😊

    • @chaplin1669
      @chaplin1669 Год назад +1

      Agane ethine vicharikkunne...Hardwork and smart work ❤️❤️

    • @ranjith.nair6617
      @ranjith.nair6617 8 месяцев назад

      😅😅

  • @kavithaajith3123
    @kavithaajith3123 2 года назад +6

    താങ്കൾ പറഞ്ഞത് അത്രയും ,അനുഭവം കൊണ്ട്, ശരിയാണ്.

  • @mydreamworld1595
    @mydreamworld1595 2 года назад +13

    Pooyam nalukar like cheyyoo.

  • @shajupa4925
    @shajupa4925 2 года назад +32

    100% ശരിയാണ്🙏

  • @SivaSiva-gz1se
    @SivaSiva-gz1se 2 года назад +4

    സർ താങ്കൾ പറഞ്ഞത് എന്റെ കാര്യത്തിൽ വളരെ ശരിയാണ് 🙏🙏🙏🙏

  • @sudharsanan9437
    @sudharsanan9437 2 года назад +11

    നമസ്കാരം 🙏 പൂയം 🙏 രക്ഷപ്പെടുമേ നന്ദി നമസ്കാരം 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏

  • @gayasree286
    @gayasree286 2 года назад +27

    എൻ്റെ husband nte നക്ഷത്രം ആണ് പൂയം 😊😊
    സാർ പറഞ്ഞതെല്ലാം വളരെ correct ആണ്.

    • @babyasokan3376
      @babyasokan3376 2 года назад

      പൂയം നക്ഷത്രത്തിലുള്ള പുരുഷൻ 32വയസ്സിൽ കല്യാണം കഴിച്ചാൽ ദോഷം ഉണ്ടോ

    • @gayasree286
      @gayasree286 2 года назад

      @@babyasokan3376 30 വയസിനു ശേഷമാണ് പൂയം നാളിൽ ഉള്ള പുരുഷന്മാർക്ക് വിവാഹയോഗം പറയുന്നത് കേട്ടിരിക്കുന്നത്.

    • @sunina5527
      @sunina5527 2 года назад +2

      @@gayasree286 sthreekalko?

    • @najilamalu7085
      @najilamalu7085 2 года назад +1

      പൂയം naalukaarude പിതാവ് നേരത്തെ മരണപ്പെടും എന്ന് പറയുന്നത് സത്യമാണോ. Husbundinte അച്ഛൻ ഇപ്പോഴും ഉണ്ടോ.. എന്റെ ഒരു പേടി കൊണ്ട് ചോദിക്കുന്നതാ.pls reply

  • @sudharsanan9437
    @sudharsanan9437 2 года назад +4

    നമസ്തേ 🙏 അങ്ങു പറഞ്ഞകാരൃം101/%ശരിയാണു നന്ദി നമസ്കാരം 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏

  • @arunt.s5688
    @arunt.s5688 2 года назад +9

    എന്നെ ഉപദേശിക്കാൻ വന്ന ദുഷ്ടമാരാണ് (parents,relatives,friends,teachers,socities) enne പ്രശ്നങ്ങളിൽ കൊണ്ടുചാടിച്ചു എന്റെ ജീവിതം തകർത്തത് അതുകൊണ്ടാ ഞാൻ അവരുടെ ഉപദേശങ്ങൾക്കു വിലകല്പിക്കാത്തത്

  • @nandananandu7155
    @nandananandu7155 Год назад +9

    ഞാൻ ജനിച്ചു അന്ന് മുതൽ തുടങ്ങിയതാ എന്റെ കഷ്ട്ട കാലം 😔ഇന്ന് വരെ കഷ്ട്ട കാലം marittilla 😭 എന്നും ദുഃഖം മാത്രം 😔

  • @subashbabu1694
    @subashbabu1694 2 года назад +5

    100%ശരിയാണ് അങ്ങ് പറഞ്ഞത്. 🙏🙏🙏🙏🙏🙏🙏🙏

  • @soumyavinod8987
    @soumyavinod8987 2 года назад +6

    വളരെ സത്യമാണ് sir 👏🏻👏🏻👏🏻

  • @athuliyasaji6692
    @athuliyasaji6692 2 года назад +7

    എല്ലാം ശരിയാണ് .

  • @user-fr7xf1jp2w
    @user-fr7xf1jp2w 15 дней назад

    താങ്കൾ പറഞ്ഞത് ഈ 52 വയസ്സുവരെയും ശരിയാണ് 👍🏼👍🏼

  • @satheeshmb30
    @satheeshmb30 2 года назад +5

    നമസ്ക്കാരം
    സർ എന്റെ മകളുടെ നാൾ പൂയം ആണ് ഇതിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ 90 ശരി യാണ് ennal വിദ്യാഭ്യാസവും നല്ല ജോലിയും ഉണ്ട് പക്ഷെ വിവാഹജീവിതം സന്തോഷമല്ല എന്നോടും ഞാൻ അമ്മയാണ് എന്നാലും eppolum ദേഴ്സ്യമാണ് ഇതിന് എന്താണ് oru പ്രതിവിധി അവരുടെ സന്തോഷം ആണ് നമ്മുടെ ജീവിതം

  • @VISHNUVISWANG
    @VISHNUVISWANG 2 года назад +5

    Pooyam naalukarananu njn but orikkalum njn swartha chimtnagathi orikalum njn arodum kanichtla athu ende karuthil seriyalla.. Bakiyoke seriyaanu

  • @lekhaminu3295
    @lekhaminu3295 2 года назад +12

    Sir u r perfect

  • @rajasreekr4062
    @rajasreekr4062 2 года назад +5

    ഞാൻ പൂയം അല്ല പക്ഷേ എന്റെ ഏറ്റവും അടുത്ത ഹൃദയത്തോട് ചേർത്ത് വയ്ക്കണ്ട ബന്ധങ്ങളിൽ 2 പൂയം നാളുകാർ ഉണ്ട്.. പക്ഷേ അനുഭവത്തിൽ നിന്നും പറയുകയാ... നിരുപദ്രവകാരികൾ ആണ് പക്ഷേ ഇത്രയും സ്വാർത്ഥത പിടിച്ച ആളുകൾ, നന്ദി പ്രകടിപ്പിക്കാത്ത ആളുകൾ വേറെ കാണില്ല, ഈ രണ്ടുകാര്യമൊഴിച്ചാൽ ബാക്കി എല്ലാ കാര്യത്തിലും ഗുണവതികൾ ആണ് 😊

    • @chrizzzzz2193
      @chrizzzzz2193 2 года назад +2

      പൂയം നക്ഷത്രക്കാർക്ക് നന്ദി ഇല്ലായ്മ ഇല്ല കേട്ടോ ..സ്വാർഥതയും ഇല്ല.🤗

    • @chaplin1669
      @chaplin1669 Год назад +1

      ​@@chrizzzzz2193sathyam..പ്രകടിപ്പിക്കാൻ അറിയില്ല എന്നെ ulle

  • @sunithanishadh2822
    @sunithanishadh2822 2 года назад +9

    എല്ലാം ശെരിയാണ് 🥰🥰

  • @dhanyakannan1318
    @dhanyakannan1318 2 года назад +15

    100%shariyanu 👌

  • @arunt.s5688
    @arunt.s5688 2 года назад +1

    ഇതിലെഴുതിയ കമന്റസ് എന്റെ വിഷമം കൊണ്ടെഴുതിയതാ എന്നോടൊന്നും തോന്നരുത്. ഇതില്പറഞ്ഞതെല്ലാം സത്യമാണ് ഞാൻ കേൾക്കാനിഷ്ടപ്പെടാത്ത ഞാനനുഭവിച്ച പ്രശ്നങ്ങൾ ദുഃഖങ്ങൾ

  • @deepajayesh1507
    @deepajayesh1507 2 года назад +5

    100% സത്യം 🙏🙏🙏🙏
    Deepa. പൂയം

  • @binuraj9352
    @binuraj9352 2 года назад +11

    ഒന്നരവയസ്സിൽ തൊടങ്ങിയ കഷ്ടകാലം ഇപ്പോഴും കൂടെ ഇപ്പൊ വയസ് 36..... 💥പൂയം 💥💨💨💨💨💨💨💨💨

    • @richusachu1005
      @richusachu1005 Год назад

      എനിക്കും 😭 ഓർമ വെച്ച നാൾ മുതൽ എന്നും ദുഃഖം

  • @sudharsanan9437
    @sudharsanan9437 2 года назад +7

    നമസ്തേ 🙏 2022 നല്ലത് വരുമേ നമസ്കാരം 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏

  • @kochuranioj7138
    @kochuranioj7138 2 года назад +3

    ThankU,praveena പൂയം നക്ഷത്രം ഒന്ന് പ്രാർത്ഥിക്കാമോ? പാവം കുട്ടിയാ,20 വയസ്സ്,വളരെ സങ്കടത്തിൽ ആണ്,രക്ഷ പെടനായി ഒന്ന് പ്രാർത്തു ക്കണേ.

  • @vijayvysuvjay9806
    @vijayvysuvjay9806 Год назад +1

    Nanjan pooyam Anu
    Kudumba jeevitham santhoshamayi pokunnu

  • @madhusoodananpillai4842
    @madhusoodananpillai4842 2 года назад +6

    100%..REAL EXPERIANCE

  • @KOMBANyt1k
    @KOMBANyt1k Год назад +4

    ഇതൊക്കെ കേട്ടിട്ടു പേടിയാവുന്നു... എന്റെ മകൻ പൂയം നക്ഷത്രം aani😞

  • @food_travel_tech
    @food_travel_tech 2 года назад +7

    Perfect😃👌

  • @sreedevip4619
    @sreedevip4619 Год назад +1

    പറഞ്ഞതൊക്കെ crct.24 yr മുതൽ ശുക്രൻ എത്തുമ്പോഴെങ്കിലും എല്ലാം ശെരിയാകുമെന്ന് കരുതി കാത്തിരുന്നു. എന്നാൽ ഇപ്പോൾ 38 yr ആയി അവസ്ഥയിൽ വലിയ വിശേഷം ഒന്നും ഇല്ല

  • @geethatk4265
    @geethatk4265 2 года назад +5

    Ellam Sathyam🙏

  • @mini-ie9ju
    @mini-ie9ju 2 года назад +8

    01:51-01:54 അത്രയേറെ കഷ്ടപ്പെട്ടു കൈയിൽ കിട്ടീറ്റും സന്തോഷിക്കാൻ ആവാത്ത അവസ്ഥ .... അച്ചട്ടാണ്

  • @annajoseph68
    @annajoseph68 2 года назад +8

    Super well said 😀⭐️

  • @himanshivermanewshorts3799
    @himanshivermanewshorts3799 2 года назад +5

    100% correct 🙏

  • @himasanal5459
    @himasanal5459 2 года назад +4

    എന്റെ നാൾ പൂയംമാണ് എല്ലാം ശെരിയാണ്

  • @nancyissac1397
    @nancyissac1397 2 года назад +1

    പറഞ്ഞതെല്ലാം 100% ശരിയാണ് സാർ.... താങ്ക്സ് 🙏

  • @manuch5556
    @manuch5556 Год назад +2

    ഇവിടെ പറയുന്ന എല്ലാ കാര്യങ്ങളും സത്യം.കുറെ സംഭവിച്ചു കഴിഞ്ഞു...ബാക്കിയുള്ളത് അനുഭവിച്ചു കൊണ്ടിരിക്കുന്നു...

  • @satishnair6561
    @satishnair6561 2 года назад +6

    Sir, what you have said is absolutely correct. I am the same star. I want to know about my nakshatra phalam, How could i contact you? Please advice me.

  • @user-gx5me2gn8s
    @user-gx5me2gn8s 2 года назад +4

    100% സത്യം 🙏

  • @DivyaSubhash-h1z
    @DivyaSubhash-h1z 17 дней назад

    എല്ലാം ശരിയാണ് 👍👍

  • @arunt.s5688
    @arunt.s5688 2 года назад +6

    അടുത്തജന്മത്തിലെങ്കിലും ഈ നശിച്ച നക്ഷത്രത്തിൽ ജനിപ്പിക്കല്ലേ

  • @rejisunilan2681
    @rejisunilan2681 2 года назад +6

    🙏🙏🙏തിരുമേനി

  • @arunt.s5688
    @arunt.s5688 2 года назад +2

    Lakshyangal orupadundu but ഞാനൊരു ലക്ഷ്യത്തിൽ അടിയുറച്ചു വിശ്വസിച്ചാണ് ഇറങ്ങുന്നത് അപ്പൊ എന്നെ കഷ്ടപ്പാടിമേൽ കഷ്ടപെടുത്താനും ബുദ്ധിമുട്ടിമേൽ ബുദ്ധിമുട്ടിക്കാനുമായി കുറേ ദുഷ്ടശക്തികൾ parentsinteyum മറ്റു ബന്ധുജന മിത്രാതികളുടെയും ഗുരുക്കന്മാരുടെയും സമൂഹവും കൂടി diavatheyum upadevanmaareyum avarude puranakathakale vyakhanam cheythu ഓരോ പ്രോബ്ലെംസ് ഉണ്ടാക്കിയും അല്ലെങ്കിൽ അതിൽകൊണ്ടുചാടിച്ചും എന്റെ ലക്ഷ്യങ്ങൾ നിർദ്ദയ ദാക്ഷിണ്യമായ് നീട്ടുകയും തകർക്കുകയും ചെയ്യന്നു

  • @jishatc14
    @jishatc14 2 года назад

    Allam.sariyanu anda kariathil.anda.kariathil.arum.edapadunnath.eshtamala.very.thanks

  • @bindhugopalan559
    @bindhugopalan559 Год назад

    എന്താ ഇത്.എൻ്റെ ജീവിതം അതേപോലെ ഉണ്ട് എനിക്ക് സര്ക്കാര് ജോലിക്കുള്ള ഓർഡർ കൈയ്യിൽ കിട്ടിയ ഒരാളാണ് ഞാൻ.എന്നൽ ജോയിൻ്റ് ചെയ്യാനുള്ള ഭാഗ്യം എനി ക്കില്ലാതെ പോയി ഞാനും എൻ്റെ മോനും പൂയം നാളാണ്..എൻ്റെ 50 വയസ്സ് വരെ ഉള്ള കര്യങ്ങൾ പറഞ്ഞത് 50 ശതമാനവും സ്രിയാണ്..ഇനിയുള്ളത്..ജീവിക്കാൻ ഇരിക്കുന്ന്തെ ഉളളല്ലോ..thank you...

  • @saranyaks1071
    @saranyaks1071 2 года назад +3

    വളരെ ശരിയാണ്

  • @SaleemSaleem-og4ls
    @SaleemSaleem-og4ls 2 года назад +2

    ശരിയാണ്... വിജയിക്കുന്ന മേഖല എങ്ങനെ തിരിച്ചറിയും?

  • @bindumohan3626
    @bindumohan3626 2 года назад +5

    വളരെ സത്യം ആണ് ❤🙏

  • @neethuanilan7621
    @neethuanilan7621 2 года назад +3

    💯 correct annuu 👍

  • @sree658
    @sree658 Год назад

    100 % truth. 34 yrs vare air il aayirunnu. Ente ponnoo... ippozha nilam thottath!!!!

  • @ambikamenon5558
    @ambikamenon5558 10 месяцев назад

    You are absolutely correct sir. Thank u so much.

  • @anugp2618
    @anugp2618 2 года назад +3

    Absolutely correct

  • @geethab9932
    @geethab9932 2 года назад +7

    പറഞ്ഞതെല്ലാം crct . husband നെ പറഞ്ഞത് ശരി. എന്നെ മനസ്സിലാക്കാത്ത ആൾ. അകന്നു കഴിയുന്നു. ഇപ്പോൾ സർക്കാർ സർവ്വീസിൽ :: ദാമ്പത്യ ജീവിതം പരാജയം🌹🌹🌹🌹

    • @sreekumarthankamani3098
      @sreekumarthankamani3098 2 года назад

      Pedi aakunn u husband pooyam aanu

    • @arunt.s5688
      @arunt.s5688 2 года назад

      Bharthavu ningale ishtathodeyayirikkilla vivaham cheythathu athukondaa

    • @richusachu1005
      @richusachu1005 Год назад

      എന്റെ ജീവിതവും poi😭 സ്നേഹമുള്ള ഭർത്താവ് ആയിരുന്നു പക്ഷെ അറ്റാക്ക് പെട്ടന്ന് എന്നെ വിട്ടുപോയത് 😭

    • @rajkumarsiva2531
      @rajkumarsiva2531 Год назад

      എൻ്റെ wife പൂയം ആണ് .. സംശയം കാരണം അവൾ ജീവിതം തകർത്തു കളയുക ആണ്.. ജീവിതം നാൻ വിദേശത്ത് ആണ് ഇവൾ കാരണം.. ആരും പൂയം നാ ളുകരെ കല്യാണം കഴിക്കരുത്..

  • @shajanm.s4395
    @shajanm.s4395 2 года назад +2

    എന്റെ പേര് ഷാജൻ എംഎസ്.. 05/12/1990..8.30pm. 9.00.....31 വയസ്സായി... സ്ഥിരമായിട്ട് ഒരു ജോലി ഇല്ല ഒരു ജോലിക്ക് പോയാൽ ആറുമാസം തികച്ച് നിൽക്കില്ല...🙏.....🕉️......🙏

  • @jayakumaribkumarib9478
    @jayakumaribkumarib9478 2 года назад +2

    Suprabhatham 🙏🙏🙏

  • @lalithambikat3441
    @lalithambikat3441 Год назад

    വളരെ സത്യം എന്റെ മകൾ പൂയ്യം ആണ് ഇങ്ങനെ തന്നെ ആണ് .

  • @HarithaM-nt4cp
    @HarithaM-nt4cp 3 дня назад

    Manasinte changallyam maran entha cheyyuka

  • @paruanddevuvlogs4824
    @paruanddevuvlogs4824 2 года назад +1

    Superanu,ellam shariyanu

  • @mathunnicherian1478
    @mathunnicherian1478 Год назад

    കുറെയേറെ കാലുകൾ ദൈവം കൊടുത്തു വിടുന്നതുകൊണ്ട് കാലുകൾ ആവശ്യമുള്ളവർക്ക് കൊടുക്കാൻ ഉള്ള ഭാഗ്യമുണ്ട് പൂയത്തിന്.

  • @thariftharift5981
    @thariftharift5981 Год назад +1

    100% ശരിയാണ് 👌👌👌

  • @sangeethasanthosh200
    @sangeethasanthosh200 2 года назад +2

    100% correct... 👍

  • @sumatpankajakshan3667
    @sumatpankajakshan3667 Год назад +2

    Sathyamanu sir parjja

  • @suryadev2675
    @suryadev2675 2 года назад +3

    Correct 👍

  • @BEENASURESH-xf8uw
    @BEENASURESH-xf8uw 26 дней назад

    13/9/1974 /7'-30 Am eniyum Anubhavikkan onumilla bakki ennekilum seriyakumo 😥😥🙏

  • @amayakishor.v5278
    @amayakishor.v5278 Год назад +1

    Really correct

  • @user-hy2iy1dk4j
    @user-hy2iy1dk4j 2 дня назад

    എന്റെ നാൾ പൂയം നൂറിൽ നൂറും ശരി 🙏🏽

  • @mohamedhakeem.k.m6613
    @mohamedhakeem.k.m6613 Год назад +5

    ചുരുക്കി പറഞ്ഞാൽ രക്ഷയില്ല അല്ലെ 😔

  • @sumababu8151
    @sumababu8151 2 года назад +1

    വളരെ ശെരി ആണ് 🙏🙏

  • @shibikp9008
    @shibikp9008 2 года назад +1

    Ente kaaryathi ithu 100% sariyanu njan pooyam nakshthramanu.

  • @ushanp2254
    @ushanp2254 8 месяцев назад +1

    ഇതിലും നല്ലത് പൂയം നക്ഷത്രത്തിൽ ജനിക്കാതിരിക്കുകയാണ് നല്ലത്

  • @minilalu6551
    @minilalu6551 2 года назад +1

    Every thing is exactly true'for me,

  • @archanas3838
    @archanas3838 2 года назад +9

    Well said👏👏👏

    • @geethatk4265
      @geethatk4265 2 года назад

      🙏ellam seriyanu thanks👍🙏

  • @harishkumar.h4040
    @harishkumar.h4040 2 года назад +2

    Sathyam 100%

  • @sreelakshmibimal3794
    @sreelakshmibimal3794 2 года назад +1

    Ente pooyam nakshatram aan... Ketu mahadasha il jeevitham ippo oru vazhi aayi nilkanu...🙂

  • @SheebaTS-yj9xf
    @SheebaTS-yj9xf 2 месяца назад

    ശരിയാണ് പറഞ്ഞത് വളരെ ശരിയാണ്

  • @tojuvincent3980
    @tojuvincent3980 2 года назад +6

    👌👌👏👏

  • @amruthachandran6189
    @amruthachandran6189 2 года назад

    എല്ലാം സത്യം ആണ് സാർ 🙏🏻🙏🏻🙏🏻

  • @athulkrishna.p.s241
    @athulkrishna.p.s241 2 года назад +5

    വളരെ സത്യം ആണ് ❤️❤️❤️

    • @vineethavineetha6789
      @vineethavineetha6789 2 года назад

      😔 ഒക്കെ ശരിയാണ്.. ഇതിനൊരു പ്രതിവിധി ഇല്ലേ..

  • @janeeshpk9661
    @janeeshpk9661 2 года назад +1

    തിരുമേനി 🙏 എൻ്റെ പൂയം നക്ഷത്രം

  • @suryakiran6058
    @suryakiran6058 Месяц назад

    100%correct

  • @sushav4073
    @sushav4073 Год назад

    Why didn't you mention Rahu Dasha?People who are old too are interested... WillPower/ Selfless Prayer/MEDITATION can change one's Blue-Print...

  • @celinvarghese2892
    @celinvarghese2892 2 года назад +1

    Correct anu sir🙏

  • @jobyjohnson3580
    @jobyjohnson3580 2 года назад +2

    Very true

  • @GopalanOT
    @GopalanOT 2 месяца назад

    Correct anu thanks

  • @vishnupriya2635
    @vishnupriya2635 2 года назад +1

    എല്ലാം ശരിയാണ്

  • @LCF2403
    @LCF2403 2 года назад +1

    100%ശരിയാണ്

  • @anithapankan3748
    @anithapankan3748 2 года назад +1

    sariyanu sir,pariharam parayamo.?

  • @vidyaa5226
    @vidyaa5226 2 года назад +1

    Sir ee numberil vilichal samsayamokkee chodhikkan pattumo?

  • @rajeshmrrajeshmr7390
    @rajeshmrrajeshmr7390 2 года назад +12

    ആറ് വയസ്സിൽ കിട്ടേണ്ട സൈക്കിൾ അറുപത് വയസ്സിൽ കിട്ടിയിട്ട് എന്തു കാര്യം. ഇതിലും ഭേതം. അങ്ങ് മരിക്കുക. ഒത്തിരി അനുഭവിച്ചു എല്ലാം മതിയായി. ഒരു രക്ഷയുമില്ല. കുടുബവുമില്ല. കുട്ടികളുമില്ല. എന്നാ ബൈ.🙏🙏🙏🙏

    • @sindhu.parackal3180
      @sindhu.parackal3180 2 года назад

      കാത്തിരിയ്ക്കുക വൈകിയാലും ഉണ്ടാകും എല്ലാം

    • @rajeshmrrajeshmr7390
      @rajeshmrrajeshmr7390 2 года назад +1

      കാത്തിരുന്ന് മൂക്കിൽ പല്ലു വരാറായി. പോയ വഴി കിട്ടിയില്ലങ്കിൽ കിട്ടിയവഴി പോകുക എനിക്കില്ല.. ഒരു വഴി മാത്രം തിരഞ്ഞെടുക്കുക.. എന്നതാണ് എന്റെ സത്യം. സ്നേഹിച്ച പെണ്ണും 5 വർഷം പ്രണയിച്ച് അകന്നു പോയി. ഇനി എന്ത്?

    • @rajeshmrrajeshmr7390
      @rajeshmrrajeshmr7390 2 года назад +1

      ജീവതത്തിൽ പ്രണയിച്ച പ്രണയിനി ജീവിച്ചിരിക്കുന്നു.. വേണ്ട എന്നു പറഞ്ഞ നിമിഷം മുതൽ അവളെ വേണ്ട എന്ന് ഞാൻ മനസ്സിലുറപ്പിച്ചു. പക്ഷെ എന്റെ ഹൃദയം അവൾക്കു വേണ്ടി ആഗ്രഹിക്കുന്നു.. എത്ര നക്ഷത്രം പൂയം ആണെന്ന് ഞാൻ അറിഞ്ഞത് മൂന്ന് മാസം മുമ്പാണ്. അതുവരെ പുണർതമാണെന്ന് വിശ്വസിച്ച ഞാൻ . പൂയം ആണെന്ന് നേരത്തെ അറിഞ്ഞിരുന്നുവെങ്കിൽ ചിലപ്പോൾ. ഞാൻ . രക്ഷപെട്ട നെ . വലിയ . ദുഃഖം. അവൾ മൊബെൽ നമ്പർ മാറ്റി. കാണാനും വിളിക്കാനും സാധിക്കില്ല...ഞാൻ ഓരോ ദിവസവും കരുതും ഇന്ന് വിളിക്കും എന്ന്.. വെറുതെ . മുറിവിന്റെ ആഴം കൂട്ടുക മാത്രം

    • @sindhu.parackal3180
      @sindhu.parackal3180 2 года назад

      @@rajeshmrrajeshmr7390 എല്ലാം ശെരി ആകും സങ്കടം മാറി സന്തോഷം ഉണ്ടാകും

    • @rajeshmrrajeshmr7390
      @rajeshmrrajeshmr7390 2 года назад +1

      103 ദിവസമായി ശെരിയാകാനുള്ളതായിരുന്നെങ്കിൽ എപ്പഴേ ശരിയായാ നേരെ . ഞാൻ മനസ്സിലാക്കുന്നു ഇപ്പോൾ അവൾ യഥാർദ്ധമായി എന്നെ സ്നേഹിച്ചിട്ടില്ല. അല്ലെങ്കിൽ ഒരിക്കലും 3, 4, ദിവസം മാത്രമേ അകന്നിരിക്കാൻ സാധിക്കു ളു .. ശെരി

  • @sureshnr3644
    @sureshnr3644 2 года назад

    Ethrayum karattay parayunna ale adyamayanu kanunne thankalude vakkukal sheriyanu

  • @anjushajs8323
    @anjushajs8323 2 года назад +3

    Ithilonnum oru karyavum illa.avasarangalude lokamanith.prayathnikkunnavan munnerum.pinne oru nalilulla 10 pere edukkanam.apo ariyam.

  • @maneeshavarghese8476
    @maneeshavarghese8476 2 года назад +4

    എല്ലാം ശരിയാണ്....
    പക്ഷെ, എപ്പോളും കഷ്ടകാലമാണ്...

    • @deepasasi5263
      @deepasasi5263 2 года назад

      സത്യം

    • @chaplin1669
      @chaplin1669 Год назад

      Kashtakalam ഇല്ലാത്ത arane eee lokath ullath😂😂

  • @kavithaachu1229
    @kavithaachu1229 2 года назад +2

    100%സത്യം

  • @lekshmivineesh2037
    @lekshmivineesh2037 11 месяцев назад

    Orupaad videos kandittundengilum ith 💯💯💯 correct etreyum nannaay paranjittillaa🙏🙏🙏