പൂയം നക്ഷത്രത്തിന് രാജയോഗം ! 30 വർഷത്തിനു ശേഷം ഒന്നാമനാകുന്നു pooyam

Поделиться
HTML-код
  • Опубликовано: 2 окт 2024

Комментарии • 2,2 тыс.

  • @jeswinjijo3236
    @jeswinjijo3236 8 месяцев назад +104

    കേൾക്കുമ്പോ സന്തോഷം തോന്നുന്നു. പക്ഷേ ജീവിതത്തിൽ കണ്ണുനീർ തോർന്നിട്ടില്ല. ഇനിയെങ്കിലും നന്മ വന്നാൽ മതിയാരുന്നു. ദൈവം തന്നെ രക്ഷിക്കട്ട...🙏🙏🙏🙏🙏

  • @anandhupr5417
    @anandhupr5417 10 месяцев назад +664

    വെറുതെ ആണ് ഒരുതെറ്റും ചെയ്തില്ലെങ്കിലും ദുഃഖിക്കാനും വേദനിക്കാനും മാത്രമുള്ള ഒരു നാളാണ്

    • @vipinsreeshma4249
      @vipinsreeshma4249 10 месяцев назад +78

      വളരെ ശെരിയാണ് ആരെയും ദ്രോഹിക്കാൻ പോയില്ലെങ്കിലും ഇങ്ങോട്ട് endelum തട്ടും മുട്ടും വന്നോളും 😞

    • @Arunima_277
      @Arunima_277 10 месяцев назад +9

      Athe athe

    • @praseetharakeshpraseethara8865
      @praseetharakeshpraseethara8865 10 месяцев назад +11

      Sathym

    • @jijoantony1830
      @jijoantony1830 10 месяцев назад +14

      100%

    • @azlimol
      @azlimol 10 месяцев назад +4

      😢😢😢😢

  • @hackxogameing452
    @hackxogameing452 9 месяцев назад +277

    ഇനി പൂയം നക്ഷത്രത്തിൽ ഒരു പെൺകുട്ടിയും ജനിക്കല്ലേ എന്ന് ചിന്തിച്ചു പോകുന്നു.. അത്രയ്ക്ക് അനുഭവിച്ചു

  • @shylajasasisasi9000
    @shylajasasisasi9000 3 месяца назад +3

    ഒത്തിരി നന്ദി തിരുമേനി പൂയം നക്ഷത്രത്തിൽ ജനിച്ച ആളാണ് കഷ്ടപ്പെടുന്നവർ എന്നും അങ്ങനെ തന്നെയാണഎന്നാലും കുറച്ച് കാര്യങ്ങൾ നല്ലത് പറഞ്ഞപ്പോൾ സന്തോഷം തോന്നി

  • @abhy8845
    @abhy8845 Месяц назад +1

    Abhiraj . Pooyam prarthikkane thirumeni 🙏🙏🙏🙏

  • @madhuambadi8535
    @madhuambadi8535 10 месяцев назад +20

    പൂയം നാഥ്‌ട്രത്തിന്റെ രാജയോഗും കേട്ടപ്പോൾ അതിയായ സുന്തോഷും അപകട കറിയും വിഷമം. നല്ലതിന് വേണ്ടി പ്രാർത്ഥിക്കുന്നു.

  • @muraleedharanchemmankattil1549
    @muraleedharanchemmankattil1549 10 месяцев назад +14

    പറഞ്ഞതൊക്കെ 90% ശരിയാണ്. ഇനി predictions കാത്തിരുന്നു കാണാം. 👏👏

    • @praveenac4805
      @praveenac4805 8 месяцев назад +1

      Thirumeni orupaadu santhosham undu😂

  • @SumaSarun-xk7oz
    @SumaSarun-xk7oz 10 месяцев назад +14

    സുമ പൂയം വളരെ സന്തോഷമായി എല്ലാം നടക്കട്ടെ 🙏🏻🙏🏻

    • @SareeshKumarsivas
      @SareeshKumarsivas 8 месяцев назад

      ❤❤

    • @shobanaraju1642
      @shobanaraju1642 5 месяцев назад

      ശോഭന. പയം. എല്ലാ നല്ലതിനാക്കട്ടെ

  • @Shaheena-s8r
    @Shaheena-s8r Месяц назад

    എന്റെ നാൾ പൂയം ഇത് വരെ പറഞ്ഞത് എല്ലാം ശരിയാണ് ഇനി അങ്ങോട്ടും നല്ലതിന് മാത്രം ആവട്ടെ 🙏🙏🙏🙏പ്രാർത്ഥിക്കണം ഷഹന പൂയം

  • @sathibhai9088
    @sathibhai9088 2 месяца назад +1

    ഗായത്രി പൂയം നല്ലതുവരുവാൻവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏

  • @rejitharejitha4994
    @rejitharejitha4994 11 месяцев назад +13

    Rejitha പൂയം നക്ഷത്രമാണ് പ്രാർത്ഥിക്കണേ 🙏

  • @DRAGON-fj1pm
    @DRAGON-fj1pm 10 месяцев назад +13

    Nammal rakshappedum, nammale pole hardwork um dridanischayavum ulla naalukaar vere illa, viswasikku brothers❤

  • @anjushaps2779
    @anjushaps2779 11 месяцев назад +234

    പൂയം രക്ഷപെട്ടു ചരിത്രം ഉണ്ടോ? എല്ലാ പൂയം കാർക്കും നിത്യ ശാന്തി നേരുന്നു 🙏🙏🙇‍♀️

    • @neburajanmathew5058
      @neburajanmathew5058 11 месяцев назад +24

      തമിഴ് നടൻ വിജയ് പൂയം ആണെന്ന് കേട്ടിട്ടുണ്ട്

    • @jasnadeepk
      @jasnadeepk 11 месяцев назад +1

      ​@@neburajanmathew5058ആണോ 😀😀😀

    • @azlimol
      @azlimol 10 месяцев назад +1

      😢😢

    • @BinduVijay-np8po
      @BinduVijay-np8po 10 месяцев назад +1

      ഉണ്ട്

    • @DRAGON-fj1pm
      @DRAGON-fj1pm 10 месяцев назад +1

      Chechi negative aanallo🙂

  • @usharaman1982
    @usharaman1982 9 месяцев назад +3

    ആദ്യമായാണ് ഇങ്ങനെ നല്ലതു കേൾക്കുന്നത് നാവ് പോന്നാകട്ടെ 🙏

  • @anamika.t5431
    @anamika.t5431 9 месяцев назад

    Anamika
    പൂയം
    എല്ലാ ദോഷങ്ങളും തീർത്ത് ഗുണം കിട്ടാൻ പ്രാർത്ഥിക്കുന്നു

  • @sharusheaven
    @sharusheaven 10 месяцев назад +42

    ഞാൻ പൂയം നക്ഷത്രകാരി ആണ് രണ്ടാം പാതം... മാതാവിന് ദോഷം... ഞാൻ കാരണം അമ്മയ്ക്കണോ അതോ അമ്മ കാരണം എനിക്കണോ ദോശം എന്ന് ഇപ്പോഴും മനസിലായിട്ടില്ല... എനിക്ക് എന്റെ അമ്മയെ ഒത്തിരി ഇഷ്ട്ടം ആയിരുന്നു പക്ഷെ എന്നോട് അവർക്കു കുഞ്ഞിലേ മുതലേ വെറുപ്പാണ്... ഇപ്പോഴും അത് തുടരുന്നു എന്ന പിന്നെ അമ്മായിഅമ്മയെ അമ്മയായി കണ്ടു സ്നേഹിക്കാം എന്ന് വിചാരിച്ചു അവിടന്നും തിരിച്ചു ഇങ്ങോട്ടൊന്നും ഇല്ല... എന്റെ അമ്മ ജീവിച്ചിരുപ്പുണ്ടെങ്കിലും എനിക്ക് അമ്മ ഇല്ലാത്തപ്പോളെയാണ്... അവരെ വെറുക്കാൻ ഉള്ള കുറെ കാരണങൾ എന്റെ മുൻപിൽ ഉണ്ട് പക്ഷെ വെറുക്കാൻ കഴിയുന്നില്ല ഇന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നത് അവരെ എനിക്ക് വെറുക്കാനുള്ള മനസ് തരണേ എന്നാണ് അവർ കാരണം ഞാൻ ഒത്തിരി വേദനച്ചിട്ടുണ്ട് എന്നെ ഒരുപാട് ദ്രോഹിച്ചിട്ടുണ്ട് എന്റെ ജീവിതം തന്നെ നശിപ്പിച്ചിട്ടുണ്ട്... ഇപ്പൊ ഞാൻ എന്റെ ഭർത്താവും കുഞ്ഞികളുമായി ജീവിക്കുന്നു... ഈ വിഡിയോയിൽ പറഞ്ഞപോലെ നല്ലൊരു കലാം എനിക്കും എല്ലാവർക്കും ഉണ്ടാവട്ടെ...
    സ്വന്തം കുഞ്ഞുങ്ങളെ എല്ലാവർക്കും ഒരുപോലെ സ്നേഹിക്കാൻ കഴിയട്ടെ... എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു...

    • @Aamisworld-ey6qz
      @Aamisworld-ey6qz 3 месяца назад

      njnm ithe naalaan ente lifum ith polennaan

    • @bioreshma
      @bioreshma 3 месяца назад +1

      @@Aamisworld-ey6qz true dear😢

    • @vijayphilip77
      @vijayphilip77 2 месяца назад +2

      ജനിച്ചപ്പോൾ - ve ചിന്ത അമ്മയുടെ മനസിന് ഉള്ളിൽ കയറി കാണും.. ജ്യോതിഷൻ മാരിൽ നിന്നുള്ള അറിവ് കാരണം.

    • @remyaarun6102
      @remyaarun6102 2 месяца назад +3

      Enne eettavum athikam upadravichittullathu ente ammayanu.

    • @ananya.k415
      @ananya.k415 2 месяца назад +1

      Ente ammayum eganne annu enne istamala ethra snehichittum kariyam milla

  • @unaise.vayattu8306
    @unaise.vayattu8306 11 месяцев назад +44

    തിരുമേനി പറഞ്ഞതെല്ലാം സത്യമാണ് ഒരു ഒരുപാട് വർഷം ഞാൻ കഷ്ടപ്പെട്ടു. എന്റെ നക്ഷത്രം പൂയമാണ് ഇനിയെങ്കിലും രക്ഷപ്പെടുമെന്ന് വിശ്വസിക്കുന്നു

  • @manasseryvlogs
    @manasseryvlogs 11 месяцев назад +191

    കുറേകാലത്തിന് ശേഷം കുറച്ച് നല്ല വാര്‍ത്ത കേള്‍ക്കാന്‍ യോഗമുണ്ടായി... നാവ് പൊന്നായിരിക്കട്ടെ... ആശംസകള്‍.. ഇനിയും വീഡിയോകള്‍ ചെയ്യാന്‍ സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ... വിനീത് പൂയം

    • @Santhoshvlogs
      @Santhoshvlogs  9 месяцев назад

      🙏🙏🙏

    • @vijayankeramam6326
      @vijayankeramam6326 9 месяцев назад +1

      എന്റെ പേര് വിജയൻ പൂയ്യം നക്ഷത്രം.
      പൂയ്യം നക്ഷത്തെ കുറിച്ച് പറഞ്ഞത് എന്റെ അനുഭവത്തിൽ കുറേ അധികം ശരിയാണ്.❤🙏

    • @subisanu4266
      @subisanu4266 9 месяцев назад

      എനിക്കും

    • @harindranathj1289
      @harindranathj1289 9 месяцев назад

      Am satisfied with your prediction, thanks. Am Harindranath j, Pooyam.

    • @simisanilkumar-pj6cb
      @simisanilkumar-pj6cb 7 месяцев назад

      സത്യം ഞാനും പൂയം നാളാണ്

  • @harithahari8132
    @harithahari8132 7 месяцев назад +2

    താങ്കൾ പറഞ്ഞ മിക്ക കാര്യങ്ങളും ശെരിയാണ് എൻ്റെ കാര്യത്തിൽ.ഞാനും എൻ്റെ കുടുംബവും സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളാണ്.ഇനി എങ്കിലും അതിനു ഒരു ആശ്വാസം ഉണ്ടാവും എന്ന് വിശ്വസിക്കുന്നു.ഞങ്ങൾക് വേണ്ടി പ്രാർത്ഥിക്കണം. ഹരിത - പൂയം
    അഖിൽ - കാർത്തിക
    സിദ്ധാർത്ഥ് - ഭരണി
    ഹരിലാൽ - പൂരം
    സുജിത് - പൂരം

  • @pvgopalanperiyattadukkam9616
    @pvgopalanperiyattadukkam9616 9 месяцев назад

    വളരെ ശരിയാണ് ജോത്സറിയ
    Thanks by dr pvd

  • @jinismanuvel2160
    @jinismanuvel2160 11 месяцев назад +8

    കേൾക്കാൻ സുഖമുണ്ട്.....

    • @chaplin1669
      @chaplin1669 5 месяцев назад

      😂😂 smart hardwork ❤❤❤

    • @jayaprakashj4913
      @jayaprakashj4913 4 месяца назад

      Nowlamsaffaring somebey fiantial bardans mygood blessmeclerring thedebts
      Good blessme​@@chaplin1669

  • @AnilaSaji-y7n
    @AnilaSaji-y7n 11 месяцев назад +6

    അജിത്ത് പൂയം
    എനിക്ക് വേണ്ടി
    പ്രാർത്തിക്കനെ തിരുമേനി 🙏🏼

  • @jeevamolechathannoor2131
    @jeevamolechathannoor2131 10 месяцев назад +54

    മൗനം കൊണ്ടു ദേഷ്യം പ്രകടിപ്പിക്കുന്ന ശാന്തപ്രകൃതിയായ സമ്പന്നയും ബുദ്ധിമതിയുമായ പൂയക്കാരിയെ അറിയാം. 🙏നന്ദി ജ്യോൽസ്യരെ.

  • @RevathiArun-tz9iz
    @RevathiArun-tz9iz Месяц назад +1

    തിരുമേനി പറഞ്ഞത് വളരെ ശരിയാണ്. സിന്ധു പൂയ്യം നക്ഷത്രം.

  • @anandhum1197
    @anandhum1197 8 месяцев назад

    പൂയം
    അനന്ദു എം
    നല്ല വീഡിയോ

  • @ashrafparakkal7039
    @ashrafparakkal7039 11 месяцев назад +79

    ഞാൻ പൂയം ആളാണ് ഈ പറഞ്ഞതിൽ 85% ശരിയാണ് 👍

    • @moomoo9143
      @moomoo9143 10 месяцев назад

      എനിക്ക് ഒരു 90% തന്നേരെ...

    • @leogaming5231
      @leogaming5231 10 месяцев назад

      8:39 ശരിയാണ് എന്റെ കാര്യത്തി

  • @vcreations9046
    @vcreations9046 11 месяцев назад +4

    നമസ്കാരം തിരുമേനി 🙏 പ്രണവ് കൃഷ്ണൻ. പൂയം. പ്രാർത്ഥിക്കണേ 🙏

  • @renukadevip4437
    @renukadevip4437 11 месяцев назад +32

    രാജയോഗമൊന്നുവേണ്ട മനസ്സസമാധാനം കിട്ടിയാൽ മതിയായിരുന്നു

  • @SarigaInsight
    @SarigaInsight Месяц назад +4

    ഞാൻ പൂയം ആണ്... ജാതകത്തിൽ ഡോക്ടർ ആകും എന്നായിരുന്നു....
    അതുകൊണ്ട് പഠിച്ചില്ല....
    കോളേജ് കഴിഞ്ഞിറങ്ങി... വായുന്നോക്കി നടന്നു....
    6:02 പിന്നെ കടം കയറി... ശേഷം രഷപ്പെടണം എന്ന ചിന്ത വന്നു... നന്നായി അധ്വാനിക്കാൻ തുടങ്ങി പഠിക്കാൻ തുടങ്ങി.ഒരു വർഷം . മുൻപ് ...3000 ശമ്പളം... പിന്നീട് 15000 ആയി 30000 ആയി...45000 ആയി ഇന്നിപ്പോ 60000 ആണ്.... 🥰😊
    നക്ഷത്രത്തേക്കാളും ആത്മവിശ്വാസവവും അധ്വാനിക്കാൻ ഉള്ള മനസും ഉണ്ടെങ്കിൽ വിജയം സുനിശ്ചിത്തം....

  • @gopikasurendran-pt2uk
    @gopikasurendran-pt2uk 9 месяцев назад

    Ratheesh ... Pooyam
    Gopika .... Pooyam🙏thank you sir..

  • @binuk8518
    @binuk8518 9 месяцев назад +52

    ഇനിയെങ്കിലും അവർ അനുഭവിച്ച കഷ്ടതകൾക്ക് അവർക്ക് നന്മ വരട്ടെ

  • @flora8476
    @flora8476 10 месяцев назад +28

    സജീഷ് പൂയം 79 ധനു - ഒന്നാം പാദം. എന്നും സംഘർഷങ്ങളായിരുന്നു, ഇപ്പോൾ അതിൽ വലിയ പുതുമയൊന്നും തോന്നുന്നില്ല. പഠനകാലത്ത് തന്നെ എന്നെ ഏറെ സ്നേഹിച്ചിരുന്ന പിതാവും, മാതാവും, ഇളയമ്മയും മരിച്ചുപോയി ( between my 18 to 22 age ) വ്യാജന്മാരെയും, സൂത്രക്കാരെയും പെട്ടെന്ന് മനസ്സിലാവും ശക്തമായി പ്രതികരിക്കും അതുകൊണ്ട് തന്നെ എക്കാലത്തും ശത്രുക്കൾക്ക് ക്ഷാമമില്ല. ആരെയും വലിയ ഭയമില്ല.ആവശ്യങ്ങൾക്കുള്ള പണം കടമായാലും യഥാ സമയം എവിടെ നിന്നെങ്കിലും വന്നു ചേരും. ഇപ്പോ 44 വയസ്സ് മനസ്സമാധാനം ഒരിക്കലും ഉണ്ടാകാറില്ല. ശത്രുക്കൾ പലപ്പോഴും എന്നെ ഭയപ്പെടുന്നത് കാണാറുണ്ട്.

  • @rajeswaribabu6354
    @rajeswaribabu6354 10 месяцев назад +10

    എന്റെ അനുഭവം 35 വയസ്സിനു ശേഷം ഉയർച്ച തന്നയായിരുന്നു

    • @chaplin1669
      @chaplin1669 5 месяцев назад

      സത്യം ആണൊ 😮😮

    • @BEATTIMES
      @BEATTIMES Месяц назад

      അതിന് ശേഷം ശുക്ര ദശ ആയോണ്ടാണ്

  • @sruthijayan4901
    @sruthijayan4901 8 месяцев назад

    Thirumeni paraghadhu ellam sathyamanu .njan sruthi pooyam enikku vendi prarthikkane thirumeni

  • @rajurajan932
    @rajurajan932 9 месяцев назад +1

    നമസ്തേ സർ....
    രാജുരാജൻ... പൂയം

  • @eldhovarghese4738
    @eldhovarghese4738 10 месяцев назад +44

    ഞാൻ പൂയം ജനിച്ചപ്പോൾ മുതൽ കഷ്ടകാലം പുറകെ പുറകെ വരുന്നു ധനനഷ്ടവും മാനനഷ്ടം. എൻറെ കാര്യത്തിൽ പറഞ്ഞത് തൊണ്ണൂറുശതമാനവും ശരി. രോഗങ്ങൾ മാത്രം വന്നിട്ടില്ല അതിനെ ദൈവത്തെ സ്തുതിക്കുന്നു😢

    • @minnumb07
      @minnumb07 8 месяцев назад

      Sathyaanu job polum maryaadakk set aayittillaaa....

  • @RatheeshP-vi5jt
    @RatheeshP-vi5jt 11 месяцев назад +11

    Reshma പൂയം..... Ee വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം പോലെ തന്നെയാണ് എന്റെ ജീവിതം........ ഇനിയങ്ങോട്ട് ഉയർച്ച ആവട്ടെ.... സാമ്പത്തിക ബുദ്ധിമുട്ടുകളൊക്കെ മാറാൻ പ്രാർത്ഥിക്കണേ............

  • @minicookingtips1105
    @minicookingtips1105 10 месяцев назад +56

    എനിക്ക് ഇതുവരെ കഷ്ടപ്പാടുകൾ ആയിരുന്നു മരിക്കണം എന്നുപോലും തോന്നിട്ടുണ്ട് ഇനിയും എനിക്ക് നല്ലനാളുകൾ വരും എന്ന പ്രേതീക്ഷ ആണ് നല്ലത് വരും എന്ന് കേട്ടതിൽ സന്തോഷം ഉണ്ട്

    • @SareeshKumarsivas
      @SareeshKumarsivas 8 месяцев назад

      Allam shareagum

    • @shebaabraham687
      @shebaabraham687 7 месяцев назад

      കവി ഉദ്ദേശിച്ചത് അതാണ്

  • @SeenaVimala
    @SeenaVimala 10 месяцев назад

    Video nallathu thirumeani paraja swabhavavum anubhavagalum okea seari thaneayaanu. Deaiva krupayum udanu palapoazhum manasilayitudu...pakshea sambatheekam veanam ..ealla kashtapeadunavarkum nallathu matheam varatea... Deaivam eallavareayum anugrahikatea..pooyam seena

  • @SudhaMNair-b2i
    @SudhaMNair-b2i 7 месяцев назад

    വളരെ correct🎉

  • @ഓംഗാരം
    @ഓംഗാരം 2 месяца назад +5

    പ്രിയ
    മിത്രമേ ഞാൻ കുറേ കാലം കൊണ്ട് കഷ്ടതയും അങ്ങ് പറഞ്ഞതു പോലെ മനസ്സറിയാത്ത കാര്യത്തിന്
    പേരുദോഷവും ദുരനുഭവങ്ങളും കഴിഞ്ഞ് പോകുന്നു.
    അങ്ങയുടെ ഈ പ്രവചനം സത്യമായി വിക്കാൻ ഞാൻ
    മുത്തുമാരിയമ്മയുടെ അനുഗ്രഹത്തിന് ' പാദ നമസ്കാരം ചെയ്യുന്നു.

  • @KrishnaK-dq8wm
    @KrishnaK-dq8wm 11 месяцев назад +12

    ഉള്ളത് ആണോ 😥ഇനി അനുഭവിക്കാത്തതായി ഒന്നും ഇല്ല കൃഷ്ണ ഗുരുവായൂരപ്പാ 🙏

    • @azlimol
      @azlimol 10 месяцев назад

      Yes😢😢😢

  • @rajeshm.p6489
    @rajeshm.p6489 11 месяцев назад +23

    പറഞ്ഞതൊക്കെ സത്യം.. 🙏 ഭാവി നന്നായി വരാൻ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ.. രാജേഷ് പൂയ്യം.. 🙏🙏🙏🌹🌹🌹

  • @BeenaRamakrishnan-b2h
    @BeenaRamakrishnan-b2h 9 месяцев назад

    Unnikrishnan. Pooyam oru jolikku vendi prarthikkane thirumeni I

  • @sanilesha6686
    @sanilesha6686 5 месяцев назад

    Your information is Very correct

  • @Lechu-1234
    @Lechu-1234 2 месяца назад +4

    എന്റെ പേര് സുനിത നക്ഷത്രം പൂയം ആണ് ഇപ്പോഴെങ്കിലും നല്ലത് കേട്ടല്ലോ നന്ദി തിരുമേനി പ്രാർത്ഥിക്കണേ

  • @sarithamp8559
    @sarithamp8559 10 месяцев назад +4

    🙏 സരിത പൂയ്യം നക്ഷത്രം

  • @sudhar9375
    @sudhar9375 11 месяцев назад +33

    ദുരിതം രോഗം ജോലിയില്ബുദ്ധിമുട്ട് സാമ്പത്തിക പ്രതിസന്ധികൾ അങ്ങനെ എല്ലാം ഇന്നുവരെ നാളെ അങ്ങയുടെ പ്രവചനം സത്യമാകട്ടെ അമ്മേ നാരായണ അനൂപ് പൂയം

  • @AnushaManikandan-i1x
    @AnushaManikandan-i1x 2 месяца назад

    Nalla vedio ayirunu ntey name anusha nal pooyam enikuvendi prardhikkannam

  • @sindhutp-ss7ov
    @sindhutp-ss7ov 9 месяцев назад

    സിന്ധു
    പൂയം
    പുതിയ ജോലിയിൽ ചേർന്നിട്ടുണ്ട് അത് വിജയം മാകാൻ പ്രാർത്ഥി കണം

  • @shivanibala1333
    @shivanibala1333 10 месяцев назад +11

    ധന്യ: പൂയം: തിരുമേനി പറഞ്ഞതു എന്റെ കരിയത്തിൽ സത്യാ തന്നേ എനിക്ക് തിരുമേനി പറഞ്ഞത് കേട്ടപ്പോൾ സങ്കടം വന്നു 🙏🙏🙏🙏🙏

    • @Vyshakh-f7c
      @Vyshakh-f7c 10 месяцев назад

      പേടിക്കണ്ട

  • @sudhachandran3082
    @sudhachandran3082 11 месяцев назад +12

    ചന്ദ്രശേഖരൻ പൂയം തിരുമേനിയുടേ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം 🙏🏻🙏🏻🙏🏻

    • @RadhakrishnanM-fc3wv
      @RadhakrishnanM-fc3wv 3 месяца назад

      ഞാൻ പോയ നാളുകാരിയാണ് ഈ പറഞ്ഞതെല്ലാം സത്യമാണ്

  • @mareenareji4600
    @mareenareji4600 9 месяцев назад +20

    ഒത്തിരി നന്ദി.... പൂയം നക്ഷത്രത്തെ കുറച്ചു നന്മ കേൾക്കാൻ സാധിച്ചല്ലോ... മനസ്സിന് ഒരു സമാധാനം.

  • @seemavs3820
    @seemavs3820 8 месяцев назад

    പറഞ്ഞത് സത്യമാണ്. 35 വയസ്സില്‍ മുതല്‍ എന്റെ ജീവിതം മാറി തുടങ്ങി. അത് വരെ മരിക്കാtതെ ഇരുന്നത് അദ്ഭുതം. ഇപ്പോള്‍ ശാരീരികമായ ചില പ്രശ്നങ്ങള്‍ ഒഴിച്ചാല്‍ വലിയ പ്രശ്നം ഇല്ല. ഈ വര്‍ഷം നല്ലത് എന്നറിഞ്ഞതില്‍ വലിയ സന്തോഷം. ഈശ്വരന്‍ അനുഗ്രഹിക്കട്ടെ

  • @remananraghavan2564
    @remananraghavan2564 7 месяцев назад

    Thanks remanan pooyam

  • @prasannakumari1315
    @prasannakumari1315 8 месяцев назад +4

    ഞാൻ പൂയം നക്ഷത്രക്കാരിയാണ്. 8/1 / 1966-ൽ ജനനം. ജനിച്ച അറിവായപ്പോൾ തന്നെ അച്ഛ നെ നഷ്ടപ്പെട്ടു. ഇതുകാരണം എന്റെ ജനന o ആണെന്ന് വിധിയെഴുതി. 21-ാം വയസ്സിൽ സർക്കാർ ജോലി ലഭിച്ചു.. തിരുമേനി സൂചിപ്പിച്ചത് എല്ലാം എന്റെ കാര്യത്തിൽ ശരിയാണ്.. കുട്ടികൾ ഇല്ല എന്ന കാരണത്താൽ ഒറ്റപ്പെട്ട അവസ്ഥയാണ് ഉള്ളത്. തീരുമേനി ഈ നല്ല കാര്യങ്ങൾ പറഞ്ഞു കേട്ടപ്പോൾ മനസ്സിന്സന്തോഷം ഉണ്ട് . എനിയ്ക്ക് വേണ്ടി പ്രാർത്ഥിക്കണേ തീരുമേനി. എന്റെ പേര് പ്രസന്നകുമാരി.

  • @Khobar-gm8ce
    @Khobar-gm8ce 11 месяцев назад +4

    കഴിഞ്ഞുപോയ കാര്യങ്ങൾ എല്ലാം ശരിയാ... വരാൻ പോകുന്ന കാര്യങ്ങൾ നടക്കും എന്നു ഒരു ഉറപ്പും ഇല്ല....

  • @sindhukb3503
    @sindhukb3503 11 месяцев назад +7

    നന്ദി തിരുമേനി 🙏
    സിന്ധു പൂയം 26/05/1974
    പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @moideenpp2206
    @moideenpp2206 9 месяцев назад +1

    Moideen pooyam nakshatram prarthikkanam

  • @mgramachandranpillai6569
    @mgramachandranpillai6569 9 месяцев назад

    ശരത്, പൂയം.താങ്ക്സ്.

  • @rajeenapathrose3009
    @rajeenapathrose3009 11 месяцев назад +5

    90%വു൦ സത്യം കഴിഞ്ഞ8 വർഷമായി ജോലിക്ക് വേണ്ടി കാത്തിരിക്കുന്നു രക്ഷപെടുമെന്ന പ്രതീക്ഷ ഇല്ല എങ്കിലും കാത്തിരിക്കുന്നു സ്വന്തം മായി ഒരു വീടില്ല എന്നത് തന്നെ അല്ല സ്വന്തം എന്ന് പറയാൻ ഒന്നും ഇല്ല വയസ്സ്51 കഴിഞ്ഞു ഇനി എന്ത് എല്ലാം ആഗ്രഹം മാത്രം പൂയം ഇത്ര ചതിയ൯ ആയിരുന്നു എന്നറിഞ്ഞില്ല തിരുമേനി എനിക്ക് വേണ്ടി പ്രാ൪ത്ഥിക്കണ൦ പണിപൂ൪ത്തിയായികിടക്കുന്ന ഒരു ഹോസ്പിറ്റൽ തുടർന്ന് മുന്നോട്ടു പോകാ൯ സാമ്പത്തിക ൦ ഇല്ലാതെ കിടക്കുന്നു അത് ഏറ്റെടുത്ത് നടത്താൻ മറ്റൊരു ബിസിനസ്സ് കബനി മുന്നോട്ടു വന്നു എങ്കിലും അത് ച൪ച്ച ചെയ്യപെടാതെ ഈഗോ യിൽ നിൽക്കുന്നു ഒാക്കെ ആയാൽ ഇരുകൂട്ട൪ക്കു൦ പ്രയോജനം അനേക൪ക്ക് ജോലി പ്രാ൪ത്ഥിക്കണേ തിരുമേനി ❤

    • @Vyshakh-f7c
      @Vyshakh-f7c 10 месяцев назад +1

      പേടിക്കണ്ട എല്ലാം ശരിയാകും

  • @SureshKumar-cw2ti
    @SureshKumar-cw2ti 10 месяцев назад +5

    Sir paranjad 90% correct aanu so thanks for your valuable information.. Sureshkumar A K Pooyam

  • @Midhunlal930
    @Midhunlal930 11 месяцев назад +18

    എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @JyothiMJ-q6q
    @JyothiMJ-q6q 7 месяцев назад

    Right reading jyothi Payam n

  • @MayaPk-xz5yg
    @MayaPk-xz5yg 4 месяца назад +1

    Salma pooyam nakshathram paranjathokke currect aanu iniyenkilum nallath varatte

  • @അച്ചൂസ്കുഞ്ഞുസ്Vlog

    കഷ്ടപാട് മാത്രം ജീവിതം ഇന്ന് വരെ മനഃസമാദാനം ഇല്ല ശത്രുതോഷം ഉണ്ട് തിരുമേനി പ്രാർത്ഥിക്കണം 😢😢

  • @sandhyasatheesh1012
    @sandhyasatheesh1012 10 месяцев назад +4

    Sandhya പൂയം സാർ പറഞ്ഞത് എല്ലാ ശെരിയാണ്. Sirne ദൈവം അനുഗ്രഹിക്കട്ടെ

    • @TanoojaJ
      @TanoojaJ 9 месяцев назад

      Adhe Jnanum ,.100percent Correct

  • @NoOne-no9te
    @NoOne-no9te 10 месяцев назад +5

    പേര്: ഹരിശങ്കർ. എസ്സ്
    നക്ഷത്രം: പൂയ്യം
    ജനനത്തീയതി: 1993/12/31
    സമയം: 10:05 am
    സ്ഥലം: ചങ്ങൻകുളങ്ങര
    ജോലി, സാമ്പത്തികം, ദാമ്പത്യം തുടങ്ങിയവയെപ്പറ്റി പറയാമോ???

    • @rajeshachary9365
      @rajeshachary9365 6 месяцев назад

      Onnum nokenda varan irukkunnathe ullu😂😂😮

    • @NoOne-no9te
      @NoOne-no9te 6 месяцев назад

      @@rajeshachary9365 ഞാൻ തന്നോട് ആണോ ചോദിച്ചത്? തന്നോട് ചോദിച്ചാൽ മാത്രം ഉത്തരം തന്നാൽ മതി. ഇമ്മാതിരി reply ഇടുന്നവന്മാർ ലോക ദുരന്തങ്ങളാണ് എന്നതാണ് വാസ്തവം. മറ്റുള്ളവരെ പരിഹസിയ്ക്കാൻ പോയി ഇതുപോലെ വിഡ്ഢി വേഷം കൊട്ടേണ്ടി വരുന്നവർ . 😂😂😂😂

  • @AgneyaSheena
    @AgneyaSheena 6 месяцев назад

    വളരെ ശെരിയാണ് തിരുമേനി

  • @SheebaDominic-i6j
    @SheebaDominic-i6j 3 месяца назад

    Dain pooyam. Innu jolikku join cheythu prardhikkane

  • @sanjuKumar-hz6mg
    @sanjuKumar-hz6mg 10 месяцев назад +16

    കേൾക്കാൻ സുഖമുണ്ട് 🕉️

  • @manju-io9ub3xl6t
    @manju-io9ub3xl6t 9 месяцев назад +4

    ഞാനും പൂയം ആണ് രണ്ടാം പാദത്തിൽ ആണ് ജനനം ജനിച്ചു 30 ദിവസം ആയപ്പോൾ അമ്മേ നഷ്ടമായി അന്ന് തുടങ്ങിയ ദുഃഖം ഇന്നും അനുഭവിക്കുന്നു കണ്ണീര് ഒഴിഞ്ഞ ദിവസങ്ങൾ ഇല്ല ഇപ്പൊ 32 വയസ്സായി 😔

    • @s.sarithas.saritha9408
      @s.sarithas.saritha9408 7 месяцев назад +1

      Seriyakunne

    • @chaplin1669
      @chaplin1669 5 месяцев назад

      അച്ഛൻ ഇല്ലേ.. പിന്നെ എന്തിന് വിഷമിക്കുന്നു ...

  • @beenukumarikc1569
    @beenukumarikc1569 10 месяцев назад +6

    ആതിര പൂയം ജോലി ലഭിക്കുവാനും മനസ്സിന് സന്തോഷവും സമാധാനവും ലഭിക്കാൻ പ്രാത്ഥിക്കണേ

    • @Vyshakh-f7c
      @Vyshakh-f7c 10 месяцев назад

      തീർച്ചയായും

  • @sarangvc9834
    @sarangvc9834 2 месяца назад

    Saroja പൂയം
    Prarthikkane തിരുമേനി

  • @KrishnaLal-cv3zn
    @KrishnaLal-cv3zn 2 месяца назад

    സന്തോഷ്‌ pooyam

  • @bindusreekumar9638
    @bindusreekumar9638 10 месяцев назад +8

    Namaste Sir
    Shreya....Pooyam
    Many of her qualities are similar to what u have said.Now she is studying.in 2nd year degree .Pls pray for her to study well and.have a great future.
    Karan ...Punartham my son pls pray fir him to have better prospects in his job.
    Bindu...Utram....pls for my health.I am having probkem with lungs so on oxygen support🙏🙏🙏

  • @funmediamedia9313
    @funmediamedia9313 11 месяцев назад +34

    After long days hearing such good things....feel so happy....
    Subash -pooyam
    Archana devi-maham
    Shreya -poorurutathi
    Kailash -revathy

  • @navaneethma6236
    @navaneethma6236 11 месяцев назад +4

    ബീന പൂയം നക്ഷത്രം എനിക്ക് വേണ്ടി പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏

    • @Vyshakh-f7c
      @Vyshakh-f7c 10 месяцев назад

      തീർച്ചയായും

  • @aswathyashok8109
    @aswathyashok8109 3 месяца назад +1

    ഈ ലോകം മുഴുവൻ കാൽച്ചുവട്ടിൽ കൊണ്ടുവെച്ചാലും ഒരു ദിവസം പോലും സമാധാനം ഉണ്ടാവില്ല

  • @manojkadappuram3339
    @manojkadappuram3339 3 месяца назад

    മനോജ് -പൂയ്യം നക്ഷത്രം - 1972 മെയ് മാസം 17(18 പുലർച്ചെ 1:43 AM ) കുംഭലഗ്നം) പ്രാർത്ഥിക്കണേ തിരുമേനീ..

  • @santhoshsadasivan4122
    @santhoshsadasivan4122 10 месяцев назад +4

    100% seriyanu,Ee Paranjathu 🙏Santhosh Pooyam🙏

  • @richusachu1005
    @richusachu1005 10 месяцев назад +4

    എന്നും വേദന മാത്രം 😭😭

  • @nationfirst-safelife1861
    @nationfirst-safelife1861 2 месяца назад

    Santhosham

  • @GeethaGeetha-tf3yg
    @GeethaGeetha-tf3yg 9 месяцев назад

    പറഞ്ഞത് ശരിയാണ് എന്റെ അനുഭവത്തിൽ 100%

  • @santhoshkumaranchuthenguvi3706
    @santhoshkumaranchuthenguvi3706 9 месяцев назад +19

    🙏100%കൃത്യം ആയിരുന്നു പറഞ്ഞത് എന്റെ അനുഭവം വെച്ച്

  • @midhunp669
    @midhunp669 10 месяцев назад +8

    മണികണ്ഠൻ പൂയം
    താങ്കളുടെ പ്രവചനം പൊന്നാകട്ടെ ഇപ്പോൾ 53 വയസ്സ് കഴിഞ്ഞു ഇതുവരെ അനുഭവിച്ച കഷ്ടതകൾക്ക് അറുതി കിട്ടുമെന്ന് അറിയാൻ സാധിച്ചതിന് നന്ദി❤

    • @geethavk4481
      @geethavk4481 10 месяцев назад +1

      Same age. Kashtapettathunu kanakkilla

  • @athiramary9047
    @athiramary9047 11 месяцев назад +8

    Thank you god 🙏😍 yes പൂർണമായും വിശ്വസിക്കുന്നു Jessy - pooyam പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @thankamaniganesh9505
    @thankamaniganesh9505 5 месяцев назад

    തിരുമേനി പറഞ്ഞത് വളരെ ശെരി ആണ് 🙏

  • @vishnulalvishnu7155
    @vishnulalvishnu7155 Месяц назад

    Paranjathellam ente life l ethuvare seriyane Ella pooyam nashathrakarkum nallath varatte

  • @santharamrao824
    @santharamrao824 10 месяцев назад +4

    Very correct comments about Pooyam the personal characteristics of Pooyam.

  • @saralamareth8779
    @saralamareth8779 10 месяцев назад +6

    Thank you for the soothing update 🙏

  • @dancingstars6748
    @dancingstars6748 Месяц назад

    Sathyam

  • @dhanyav5431
    @dhanyav5431 6 месяцев назад

    Dhanya pooyam (meenam 21 1990)
    Prardanayil ulpeduthane

  • @rajagopalnair1272
    @rajagopalnair1272 9 месяцев назад +3

    പൂയം നാളിനെ ശരിയായി പറഞ്ഞു വളരെ നന്ദി രാജഗോപാൽ പൂയം രണ്ടാം പാദം അമ്മക്ക്
    നല്ല suport കൊടുത്തു

  • @anup4979
    @anup4979 9 месяцев назад +3

    വളരെ നല്ല അറിവാണ് കിട്ടിയത്. ഏതായാലും നിങ്ങളുടെ നാവ് പൊന്നാവട്ടെ. അനിൽ. പൂയ്യം. നിങ്ങൾ പ്രാർത്ഥിക്കുക.... നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ....... 🙏🙏🙏🙏

  • @sreejak7669
    @sreejak7669 9 месяцев назад +1

    ശ്രീജ പൂയ്യം നക്ഷത്രം ഒരു പാട് കടമുണ്ട് തിരുമേനി അത് തീർക്കൻ കഴിയണമെന്ന് ഒന്ന് പ്രാർത്ഥിക്കണമേ തിരുമേനി

  • @SandhyaRajan-in7nf
    @SandhyaRajan-in7nf 9 месяцев назад

    Manasil chinthikath karyathinu. Othirichitta. Ketitufe viswasikunnavar vannijichitude

  • @AbhilashkumarS-f3n
    @AbhilashkumarS-f3n 3 месяца назад

    വളരെ സത്യം ആണ് ഞാനും പൂയം നക്ഷത്ര ജാഥൻ ആണ്

  • @joshuaowncountry7107
    @joshuaowncountry7107 10 месяцев назад +1

    സജു ജോയ്...1990 ഫെബ്രുവരി 8, വ്യാഴാഴ്ച ഉച്ചയ്ക്ക് 1:30. പൂയം നക്ഷത്രം എൻറെ പൊന്നോ.... ഇതുവരെ രക്ഷപ്പെട്ടിട്ടില്ല.... കല്യാണം കഴിഞ്ഞിട്ടില്ല.... പറഞ്ഞത് 100% ശരിയാണ്.... എന്നെങ്കിലും രക്ഷപ്പെടുമോ 😢😢😢

  • @sheejajose2382
    @sheejajose2382 16 дней назад

    52 വയസ്സായി ഇത് വരെ സന്തോഷം എന്തെന്ന് അറിഞ്ഞിട്ടില്ല വീട്ടിൽ നിന്നും കിട്ടിയില്ല husband ൽ നിന്നും കിട്ടിയിട്ടില്ല ചീത്ത കേൾക്കലും തെറിയും മാത്രം ഒരുരൂപ പോലും സ്വന്തം ആവശ്യത്തിനു തരില്ല ആകെ സന്തോഷം എന്റെ കുട്ടികൾ ആണ് അവർക്കുവേണ്ടി യാണ് ജീവിക്കുന്നത് എന്റെ അവസ്ഥ കണ്ട് കുട്ടികൾ വിഷമിക്കുന്നതാ എനിക്ക് വിഷമം ബാക്കി എല്ലാം ശീലം ആയതുകൊണ്ട് ഞാൻ ഒന്നും ഇപ്പോൾ ചിന്തിക്കാറില്ല ക്ഷമ എനിക്ക് ഒരുപാട് ഉള്ളത് കൊണ്ട് ഇപ്പോഴും ജീവിക്കുന്നു 12 ജൂലൈ 1972