Secrets of pooyam nakshtra || പൂയം നക്ഷത്ര രഹസ്യം|| അറിയേണ്ടതെല്ലാം

Поделиться
HTML-код
  • Опубликовано: 5 окт 2024
  • Secrets of pooyam || പൂയം നക്ഷത്ര രഹസ്യം|| 24 main points of pooyam
    This is the real habit of pooyam nakshatram. Once you know your weakness you can easily fix and your ladder will ready for you .
    പൂയം നക്ഷത്രക്കാരുടെ ഏറ്റവും പ്രധാനമായിഅറിയേണ്ട പ്രത്യേകതയാണ് ആണ് ഇവിടെ വിവരിക്കുന്നത്. 99.9 % ഇത് ശരിയായിരിക്കും പൂയം നക്ഷത്രക്കാരുടെ ദാമ്പത്തിക പ്രശ്നങ്ങൾക്ക് അകാരണവും ഇവിടെ വിശദീകരിക്കുന്നു
    / vedicastrotimes
    #vedicastrotime
  • ВидеоклипыВидеоклипы

Комментарии • 412

  • @sudheeshkumar7831
    @sudheeshkumar7831 25 дней назад +2

    ഞാൻ ഇതുവരെ കേട്ടതിൽ ഏറ്റവും കൃത്യമായ ഫല പ്രവനമായിരുന്നു വളരെയധികം നന്ദി അവസാനം ശിവഭഗവാനെ കുറിച്ച് പറഞ്ഞത് വളരെ ഉപകാരപ്രദമായി

  • @Arya-lekshmi29chippy
    @Arya-lekshmi29chippy 9 месяцев назад +6

    🥰ജ്യോതിഷം ഒട്ടും വിശ്വാസം ഇല്ലാത്ത ഞാൻ.. ഇതെല്ലാം വിശ്വസിക്കുന്നു..

  • @sheelasasidharan770
    @sheelasasidharan770 Год назад +11

    പറഞ്ഞ മിക്ക കാര്യങ്ങളും ശരിയാണ് സ്വാമി 🙏

  • @vidhyavidhya5729
    @vidhyavidhya5729 Год назад +4

    സത്യം കുറെ വീഡിയോ കണ്ടു.. Sir പറഞ്ഞത് 100% correct

  • @sadasivannair5324
    @sadasivannair5324 3 месяца назад +2

    ഞാൻ 77 വയസ്സ് പ്രായമുള്ള ആളാണ് അന്ന് പറഞ്ഞ കാര്യങ്ങൾ 90 - 95 ശതമാനം വരെ എൻറെ കാര്യത്തിൽ ശരിയാണെന്ന് തോന്നുന്നു അന്നത്തെ എൻറെ അഭിവാദനങ്ങൾ

  • @haridasan.charidasan6504
    @haridasan.charidasan6504 10 месяцев назад +22

    എനിക്ക് 60 വയസ്സ് ആയി ഇത്രയും ക്ലിയറായിട്ട് ഒരാളും പൂയം നക്ഷത്രത്തിനപറ്റിപറഞ്ഞു കേട്ടിട്ടില്ല അത്രയും കറക്ട് ആണ് 100.. മാർക്ക്

  • @bindhumurali8702
    @bindhumurali8702 9 дней назад +1

    Njan pooyam...nakshathramanu ... 💯.. absolutely correct...Tqq so much..

  • @minuanish9440
    @minuanish9440 2 года назад +7

    100% correct aanu sir
    Njan pooyam nakshathram aanu. Maravi de karyam 101% correct

  • @sukumarapillai7667
    @sukumarapillai7667 Год назад +3

    100%-വും കറക്റ്റ് ആണ്
    നന്ദി,
    നമസ്കാരം!

  • @Greeta14
    @Greeta14 5 месяцев назад +4

    അങ്ങ് പറഞ്ഞ പൂരിപക്ഷം കാര്യങ്ങളും എനിക്കുണ്ട് ഞാൻ പലപ്പോഴും ആലോജിച്ചിട്ടുണ്ട് എനിക്ക് മാത്രമെന്താ ഇങ്ങനെ സംഭവിക്കുന്നത് എന്ന് ഇത് കേട്ടപ്പോഴാണ് എല്ലാം മനസ്സിലായത് ഒരു പാട് നന്ദിയുണ്ട്

    • @Vedicastrotimes
      @Vedicastrotimes  5 месяцев назад

      @Greeta14,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ruclips.net/p/PLwqmFymPktY5zar6NJoJ9pR6XTeQHiqi6&si=lq9Cn-SGuuevVXYr എല്ലവരുടെയും പേരും നാളും എഴുതൂ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം . എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...പുതിയ വീഡിയോ കണ്ടോ ? കമ്മെന്റ് ഇടണേ.....

  • @radamaniamma749
    @radamaniamma749 Год назад +5

    വളരെ ശരിയായ അനുഭവങ്ങൾ - പ്രവചനം 100% ശരി തന്നെ

  • @sajinusaju7598
    @sajinusaju7598 6 месяцев назад +1

    പറഞ്ഞതെല്ലാം വളരെ correct ആണ്.108% correct... ഈ പറഞ്ഞതെല്ലാം എന്നെക്കുറിച്ച് തന്നെ....

    • @Vedicastrotimes
      @Vedicastrotimes  5 месяцев назад

      @sajinusaju7598,നമസ്തെ. പൂജയിലും പ്രാർഥനയിലും ഉൾപ്പെടുത്താം... എല്ലാം അനുകൂലമായി ഭവിക്കും... ഓം നമശിവായ: വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ruclips.net/video/gev6A9AMjTA/видео.html

  • @DEVADHWANY
    @DEVADHWANY Год назад +5

    എനിക്ക് എന്തു പറയണം എന്ന് അറിയില്ല ഇതിൽ ഞാൻ കേട്ടത് വെച്ച് 100% ശതമാനം സത്യമാണെന്ന് എനിക്കറിയാം എന്റെ കുഴപ്പം മറവി പോക്കാണ്. എനിക്ക് അത്ര ചിന്തിക്കാൻ ഒന്നും കഴിയില്ല സാർ പറഞ്ഞതിന് താങ്ക്യൂ സ്നേഹം വളരെ കൂടുതലാണ്💯

    • @goldensunrise116
      @goldensunrise116 Год назад +1

      എനിക്കും മറവി കൂടുതൽ ആണ്

    • @VkskaladKalad
      @VkskaladKalad 6 месяцев назад

      Raktha kuravankaranam

  • @sbn3018
    @sbn3018 Год назад +3

    Ho...99% Sheriyanu...sathyamparanjal friendshipile balancing Ellam100%...
    oru uyarchayillatha ⭐️ayipoyi...

  • @padmakumarv.s7624
    @padmakumarv.s7624 4 месяца назад +2

    ജ്ഞാന ഗംഭീരം, സത്യം, വാസ്തവം. അവസാന നാളുകളെപ്പറ്റി വിവരണമില്ല.

    • @Vedicastrotimes
      @Vedicastrotimes  4 месяца назад

      @padmakumarv.s7624,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ruclips.net/p/PLwqmFymPktY5zar6NJoJ9pR6XTeQHiqi6&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....

  • @vijimol3511
    @vijimol3511 Год назад +10

    സത്യം എങ്ങനെ സമ്മതിക്കാതെ ഇരിക്കും ഓരോന്നും 100%സത്യം thank yousir

  • @divya1203
    @divya1203 Год назад +4

    ഈ പറഞ്ഞത് ഒക്കെ സത്യം എനിക്ക് നല്ല വിദ്യാഭാസവും ജോലിയും ദൈവ കാരുണ്യം കൊണ്ട് കിട്ടി ..

  • @RavindranKV-c3s
    @RavindranKV-c3s 8 дней назад

    താങ്കൾ പറയുന്നതത്രയും 100% ശരിയാണ് ഒന്ന് പോലും തെറ്റിയിട്ടില്ല അങ്ങക്ക് സുഭാശംസകൾ നേരുന്നു ഈ ശാസ്ത്രം ഇതുപോലെ ശരിയായി പഠിച്ചു അവതരിപ്പിച്ജാൽ ജനത്തിന് ജ്യോതിഷത്തിൽ വിശ്വാസം ഉണ്ടാവും ഇതു ശരിയായ ശാസ്ത്രം തന്നെയാണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @vijayannair2749
    @vijayannair2749 Год назад +2

    പറഞ്ഞതൊക്കെ 99% ശരിയാണ് അങ്ങയ്ക്കു ഒരു നല്ല നമസ്കാരം 🙏

  • @celinvarghese2892
    @celinvarghese2892 Год назад +4

    Paranjathellam correct anu sir🙏🙏

  • @SunilaJobi
    @SunilaJobi 7 месяцев назад +2

    സത്യം - 100 % - ഇത്ര Correctഎങ്ങനെ പറയും- സുനില - പൂയം - പറഞ്ഞതു മുഴുവൻ എന്നെക്കുറിച്ചാണ്

    • @Vedicastrotimes
      @Vedicastrotimes  6 месяцев назад

      @SunilaJobi,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും.എല്ലവരുടെയും പേരും നാളും എഴുതൂ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം . എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...പുതിയ വീഡിയോ കണ്ടോ ? കമ്മെന്റ് ഇടണേ.....

  • @sivaramankk8716
    @sivaramankk8716 Год назад +7

    ഇതെല്ലാം കേട്ടിട്ട് ജനനം സമയമൊന്നും നോക്കേണ്ടതില്ല. ഏകദേശം 98 ശതമാനത്തിനും മുകളിൽ യാഥാർത്ഥ്യം ഉൾക്കൊള്ളുന്ന പ്രവചനം തന്നെ. ഇത്ര കൃത്യമായി നക്ഷത്രത്തെ വിശകലനം ചെയ്യാൻ പറ്റുമെന്ന് വിശ്വസിച്ചിരുന്നില്ല. ഈ പൂയം നക്ഷത്രക്കാർ എല്ലാം ഒരുപോലെ തന്നെ ആയിരിക്കും. സമ്മതിച്ചു. സത്യം പറയാമല്ലോ, ഞാൻ ഇതുപോലെ തന്നെ എന്ന് സമ്മതിക്കുന്നു. നമസ്കാരം!!!!!

  • @casanova5846
    @casanova5846 2 года назад +4

    തിരൂ ,, ഇങ്ങള് പൊളിയാണല്ലോ....💯🔥

  • @divyav7736
    @divyav7736 8 месяцев назад +3

    99%true🙏
    ഒന്ന് ഒഴിച്ച്
    അച്ഛന്റെ വാത്സല്യം ആവോളം കിട്ടിയിട്ടുണ്ട്....

    • @chaplin1669
      @chaplin1669 6 месяцев назад +1

      U r lucky ❤❤❤❤❤

    • @Vedicastrotimes
      @Vedicastrotimes  5 месяцев назад

      @divyav7736,നമസ്തെ. പൂജയിലും പ്രാർഥനയിലും ഉൾപ്പെടുത്താം... എല്ലാം അനുകൂലമായി ഭവിക്കും... ഓം നമശിവായ:

  • @sreemohankumar4718
    @sreemohankumar4718 Год назад +2

    Best quality 101% correct. Maximum full quantity too.

  • @lissybabu4501
    @lissybabu4501 2 года назад +80

    സർ എന്നെ ആണോ ഉദ്ദേശിക്കുന്നത്... ഇതിൽ എല്ലാം എന്റെ ജീവിതം ആണ്... മറവി.. അമ്മയോടുള്ള സ്നേഹം... പ്രേതിസന്ധി.. സുഹൃത്ത് ബന്ധം... കഴിഞ്കാലത്തെ എപ്പോഴും ഇരിക്കുന്നത് യാത്ര... അച്ഛനിൽനിന്ന് ഒന്നും കിട്ടാതിരിക്കുക... കുടുംബ ജീവിതം എടുത്തു ചാട്ടം.. സൗന്ദര്യ ബോധം... ഇടക്കിടക്ക് ഫുഡ്‌ അടിക്കുക...😂😂👍👍👍

  • @vijayshreeraj7411
    @vijayshreeraj7411 3 месяца назад

    Namskaaram sir. Sir paranja karyangal ente anubhavathil coorect aanu🎉🎉🎉🎉🎉🎉🎉

  • @UshaKumari-um2ed
    @UshaKumari-um2ed 9 месяцев назад +1

    Namaste sir nalla arivukal verygood congratulations ❤ushakumari pooyam sathyam manoharam ❤️👌👌👌👍👍👍🙏🙏🙏

  • @valsalakt1800
    @valsalakt1800 2 года назад +5

    Jhan പൂയം നക്ഷത്രം ഒന്നാം പാദത്തിൽ ജനിച്ച ഒരു ലേഡി അന് ഇതിൽ പറജിരിക്കുന്ന karyagal.എന്നെ സംബന്ധിച്ച് 100 sadhamanavum sariyanu എനിക്കിപ്പോൾ 58 years ayi ഇനിയെങ്കിലും നല്ല karyagal ഉണ്ടകനെ ഭഗവാനെ എന്നാണ് പ്രാർത്ഥന അതിനു വേണ്ടി ദൈവം.എന്ന അനുഗ്രഹിക്കും എന്ന പൂർണ വിശ്വാസം എനിക്കുണ്ട് ഏതായാലും ഇതൊക്കെ പറഞ്ഞു മനസിലാക്കി തന്നത്തിനി ഒത്തിരി നന്ദി ഉണ്ട്.

    • @Vedicastrotimes
      @Vedicastrotimes  2 года назад +1

      Thank you Ji

    • @sishasebastion6398
      @sishasebastion6398 2 года назад

      ഞാനും, എന്റെ ഈ സ്വഭാവം കാരണം ഭർത്താവ് എന്നെ വിളിക്കുന്നത്‌ changing personality..
      😆 എനിക്ക് തന്നെ എന്നെ ചില നേരം മനസിലാകില്ല.

  • @stardigitalshotsstudio
    @stardigitalshotsstudio 11 месяцев назад +1

    Absolutely correct. Normally i dont comment for these kind. Almost 95% true and i liked the you explained it. Thank you

  • @vasanthigopalan4553
    @vasanthigopalan4553 Месяц назад +1

    എൻ്റെ കാര്യത്തിൽ എല്ലാം വളരേ ശരിയാണ്

  • @nojo568
    @nojo568 6 месяцев назад +1

    നമസ്തേ തിരുമേനി രമ കായംകുളം 60 വയസ്സ് പൂയം നാൾ ഇത്രയും പ്രായത്തിൽ ആരും ഇതുപോലെ പറഞ്ഞിട്ടില്ല ഈ പറഞ്ഞത് എല്ലാം സത്യമാണ് എൻറെ അമ്മ ഇപ്പോൾ ജീവിച്ചിരിക്കുന്നില്ല മരിച്ചപ്പോൾ ആണ് മാതാവിൻറെ സ്നേഹം മനസ്സിലായത് തിരുമേനി എന്നാലും എപ്പോഴും അമ്മ ഓർമിക്കും മാതാ പിതാ ദൈവം നന്ദി തിരുമേനി വളരെ വളരെ സന്തോഷം ദൈവം

    • @Vedicastrotimes
      @Vedicastrotimes  5 месяцев назад

      @nojo568,നമസ്തെ. പൂജയിലും പ്രാർഥനയിലും ഉൾപ്പെടുത്താം... എല്ലാം അനുകൂലമായി ഭവിക്കും... ഓം നമശിവായ: വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ruclips.net/video/gev6A9AMjTA/видео.html

  • @ambikamenon5558
    @ambikamenon5558 8 месяцев назад +1

    Sir, You are absolutely right. Thanks.

  • @vishnukrishnan5599
    @vishnukrishnan5599 2 года назад +50

    ഈ നാൾക്കാർ ഒരിക്കലും രക്ഷപെടില്ല.. ഒറ്റപ്പെടലും കുറ്റപ്പെടുത്തലും മാത്രം 🙄😒😒😔😔

    • @jyothishts1809
      @jyothishts1809 2 года назад +4

      സത്യം ഞാനും പൂയം ആണ്

    • @shajanm.s4395
      @shajanm.s4395 2 года назад +3

      👍

    • @shajanm.s4395
      @shajanm.s4395 2 года назад +3

      100% സത്യം

    • @sishasebastion6398
      @sishasebastion6398 2 года назад +1

      സത്യം, ഞാൻ വട്ടം ചുറ്റി മടുത്തു.

    • @sreemohankumar4718
      @sreemohankumar4718 Год назад +8

      മനസ്സ് വെച്ച് ബുദ്ധി ഉപയോഗിച്ച് ദൈവത്തെ വിശ്വസിച്ചു മുന്നോട്ടു പോയാൽ വിജയിക്കും. പക്ഷേ തലയിൽ കിഡ്നി വേണം. കണ്ണടച്ചു ആരെയും വിശ്വസിക്കരുത്. അഭിനയം പഠിക്കണം

  • @karunaayappan3783
    @karunaayappan3783 10 месяцев назад +2

    തിരുമേനി, പറഞ്ഞതെല്ലാം, ഒരു 95%വും ശരിയാണ്, പക്ഷെ ദുഖങ്ങളും ദുരിതങ്ങളുമാണ് അധികവും അനുഭവിക്കേണ്ടി വരുന്നതെന്ന് മാത്രം 🙏🙏🙏

  • @jayaprabhakk9512
    @jayaprabhakk9512 3 месяца назад

    You are absolutely correct sir!
    Not only about myself but about others whom I😊 know personally

  • @CTMani-y5r
    @CTMani-y5r 5 дней назад +1

    Sir. Namaste 🙏 ellamvalaresariyanu

  • @gangotrig7592
    @gangotrig7592 6 месяцев назад

    പറഞ്ഞ എല്ലാം ശെരിയാണ്. വളരെ വളരെ krethyam ആണ്. ❤❤❤

    • @Vedicastrotimes
      @Vedicastrotimes  6 месяцев назад

      Hi @gangotrig7592 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...

  • @abhiram9660
    @abhiram9660 10 месяцев назад +3

    സരിത പൂയം എന്റെ കാര്യത്തിൽ ഇതൊക്കെ ശരിയാണ് തിരുമേനി

  • @alishaalka6189
    @alishaalka6189 2 года назад +4

    Valare sheriyanu sir

  • @akhilabiju1767
    @akhilabiju1767 Год назад +1

    Paranjath ellam sathyam aanu sir....ende sobhavam ingane thaneyanu

  • @JagadhambikaS-ep2lf
    @JagadhambikaS-ep2lf Год назад +2

    100% correct ആണ് നമസ്കാരം തിരുമേനി 🙏🏻🙏🏻

  • @jayar6299
    @jayar6299 Год назад +3

    100% ശരിയാണ്...

  • @anilvp9559
    @anilvp9559 Год назад +2

    ഇപ്പോൾ പറഞ്ഞതല്ലാം എന്റെ ജീവിതത്തിൽ നടന്നതും ഇപ്പൊൾ നാക്കുന്നതുമായ കാര്യങ്ങളാണ് കേട്ടത് എന്റെ മകൻ MBBS ന് പഠിക്കുന്നു മകൾ നീറ്റ്പരീക്ഷയ്ക്ക് വേണ്ടി ശ്രമിച്ച് കൊണ്ടിരിക്കുന്നു ഇപ്പൊൾ മസ്ക്കറ്റിലാണ് ഞാൻ❤

  • @ukcp54
    @ukcp54 9 месяцев назад

    True to the core.... in depth analysis from autobiographic wisdom!
    Pooyam attracts wisdom Nipuna yogam. The books and literature he need to learn automatically comes in front of him. He has great analytical acumen and sense of logic.....
    if child is born in Pooyam, the mother should initiate the child at the age 5 to chant Aum Namah Shivaayah. This will balance the sorrow and happiness entering the life of the child throughout.... the graph will not have any steep highs and lows. ...and at destined age the person will develop all spiritual prowess......Lord Shiva protects him at every walk of life and at appropriate time initiates and reveal him the Secrets of Genesis as Mantra Siddhi.
    the parents should be guided by the areas of excellence said by the narrator, viz doctors, engineers, scientists, researchers where he will certainly have interest and therefore will be eminent.

  • @parusalu2265
    @parusalu2265 Год назад +2

    Valare corct anu ellam 🙏

  • @_harxha_
    @_harxha_ 8 месяцев назад +2

    അച്ഛന്റെ കാര്യം പറഞ്ഞത് ഒഴിച്ചാൽ ബാക്കി കുറെയേറെ സത്യം 🙏🙏

  • @kochuranioj7138
    @kochuranioj7138 2 года назад +5

    90%ഉം ശരി ആണ് തിരുമേനി,താങ്കളെ ഒന്ന് വന്ന് കാണണമെന്ന് ഉണ്ട് കൃത്യമായ പ്ലേസ് ഒന്ന് പറയാമോ?

  • @diljithdillu2884
    @diljithdillu2884 Год назад +3

    Sathyam 101℅

  • @sreemohankumar4718
    @sreemohankumar4718 Год назад +3

    Best quality. 101%.

  • @Brokenangel36938
    @Brokenangel36938 8 месяцев назад +2

    എന്റെ കാര്യങ്ങൾ 98% ശെരിയാണ് തിരുമേനി 😢😢🙏🙏🙏

  • @vikrampai3003
    @vikrampai3003 3 месяца назад +2

    ഞാൻ പൂയം നക്ഷത്രകാരൻ. എനിക്ക് വയസ്സ് 67 ആയി. ആയുസ്സ് എത്ര വരെ ഉണ്ട്? ആരോഗ്യം എങ്ങനെ ആയിരിക്കും? 🙏🙏🙏

    • @sivajisivaji7159
      @sivajisivaji7159 9 дней назад

      കുറവാരിക്കും. Udararogam

  • @BabuBabu-oe8ls
    @BabuBabu-oe8ls 3 месяца назад

    All the results which you are explained is very exact

  • @mrratanmmashiwar9955
    @mrratanmmashiwar9955 5 дней назад

    പറഞത്. സത്യം.

  • @ambikamenon5558
    @ambikamenon5558 4 месяца назад

    100 percent you are absolutely right Sir. Thank u so much. I am, waiting for more video for Punartham star. Thanks Sir. ❤❤

  • @samsungman2131
    @samsungman2131 Год назад

    Myself Manoharan, your predictions are 95% correct, hats of, all the best

    • @sarojinipn414
      @sarojinipn414 5 месяцев назад

      എത്ര കൃത്യമായി പറഞ്ഞു, നന്ദി ഉണ്ട് സർ
      .,

  • @soorajsdesignstudios4252
    @soorajsdesignstudios4252 Год назад +4

    Superb, everything’s ara right

  • @krishnakumari4354
    @krishnakumari4354 2 месяца назад

    ഏറെയും യാഥാർത്ഥ്യങ്ങൾ തന്നെ.🎉🎉🎉

  • @Sudhakaran009
    @Sudhakaran009 Месяц назад

    Yr discription of character is almost 90% correct.

  • @sheelasasidharan770
    @sheelasasidharan770 Год назад +5

    സ്വാമി,
    Namasthe 🙏
    ഞാനൊരു പൂയം നാൾ കാ രെൻ്റെ ഭാര്യയാണ്. ഇപ്പൊൾ 60 വയസ്സ്, എനിക്കു 57, മക്കൾ രണ്ട് ആൺ കുട്ടികൾ 30,24. പക്ഷേ ഇന്ന് സ്വാമി നീണ്ട 32വർഷം ഒരുമിച്ച് ജീവിച്ചിട്ട് എന്നെ തനിച്ചാക്കി പോയീ സഹോദര ഭാര്യയുടെ കൂടെ 35വയസ്സുള്ള രണ്ടു പെൺകുട്ടികൾ ഉളള സ്ത്രീയുമായി കഴിയുന്നു. ഇവർ ഇങ്ങനെ പോകുന്നവർ ആണോ സ്വാമീ. ഇപ്പൊൾ പോയിട്ട് രണ്ടു വർഷം കഴിഞ്ഞു.

    • @meerajayan7296
      @meerajayan7296 3 месяца назад

      വളരെ കൃത്യമായ പ്രവചനം🙏

  • @vikrampai3003
    @vikrampai3003 3 месяца назад

    എല്ലാം വളരെ ശരി ആണ്.

  • @bibinthomas7805
    @bibinthomas7805 2 года назад +3

    99% ശെരി ആണ്‌ 🙏🙏🙏🙏

  • @divyavineesh1991
    @divyavineesh1991 8 месяцев назад +1

    Yellam sheriyaanu sr❤

  • @lizzyvarughese2183
    @lizzyvarughese2183 Год назад +2

    Sathyam

  • @aswathysajeev515
    @aswathysajeev515 7 дней назад +1

    എല്ലാകാര്യവും 100 ശതമാനം ശരിയാണ്

  • @jyothishpp4400
    @jyothishpp4400 Год назад +6

    ഈ ഒരു നക്ഷത്രം ഏറ്റവും വൃത്തികെട്ട നന്ഖത്രമാണ്

    • @കരയുംജലവുംയാത്രകളും
      @കരയുംജലവുംയാത്രകളും 11 месяцев назад

      നിങ്ങള് അങ്ങനെ ചിന്തിച്ചാൽ പിന്നെ നിങ്ങൾക്കും മറ്റാർക്കും ഒന്നും ചെയ്യാൻ കഴിയില്ല

  • @baseline7862
    @baseline7862 Год назад +1

    100% ശരിയാണ്

  • @sreejithop42
    @sreejithop42 Год назад +2

    101% correct aanu

  • @SoumyaSoumya-ou2zi
    @SoumyaSoumya-ou2zi Год назад +1

    100% എല്ലാം സത്യം ആണ് തിരുമേനി

  • @FASHION_WORLD187
    @FASHION_WORLD187 20 дней назад +1

    തീർച്ചയയും ഇത് എന്നെ കുറിച്ച് തന്നെ പറഞ്ഞത് ഇത്രയും ക്ലിയറയ് ഇതുവരെയും ആരും പറഞ്ഞിട്ടില്ല...

  • @aswathivp4907
    @aswathivp4907 Год назад +1

    Sathyam 👍👍👍

  • @rinulal
    @rinulal 2 года назад +6

    Nice 💚

  • @jineeshregu9240
    @jineeshregu9240 4 месяца назад

    സത്യം ആണ് സാർ പറഞ്ഞത് കഷ്ട്ട പാട് തന്നെ ഇത് മാറാൻ എന്ത് ചെയ്യണം കല്യാണം ഒന്നും ശരി ആവുന്നില്ല പറഞ്ഞു താരോ

  • @deviravindranathhim9266
    @deviravindranathhim9266 2 месяца назад

    You are absolutely correct sir ❤🙏🙏

  • @kgf...559
    @kgf...559 2 года назад +4

    വിഷ്ണു... പൂയം 😁😁.. 90%സത്യം

  • @arjunappu2942
    @arjunappu2942 2 года назад +3

    100%. Correct👍

  • @shajutu9119
    @shajutu9119 8 месяцев назад

    ഇത് ഒക്കെ ഏകദേശം ... എല്ലാവർക്കും .. ഉള്ള ... കാര്യങ്ങൾ ....... തന്നെ ..... പക്ഷേ : അവതരണം .... ഗുഡ്.....

  • @sruthycs7739
    @sruthycs7739 10 месяцев назад

    പറഞ്ഞത് എല്ലാം സത്യം ആണ്..

  • @doxycool1386
    @doxycool1386 9 месяцев назад

    Ente karythil 90% sathyam 🙏🏻

  • @AppuKala-y1n
    @AppuKala-y1n 7 месяцев назад +2

    💯 percent correct

  • @jishapr7483
    @jishapr7483 Год назад +1

    സർ പറഞ്ഞമാതിരി 90% ശരിയാണ് ഇതിൽ തിരുവാതിര പുണർതം വിശാഖം അനിഴം എന്നിവ കൂടി പറഞ്ഞ് തരുമോ

  • @paulponnan5095
    @paulponnan5095 8 месяцев назад

    വളരെ കൃത്യമാണ്

  • @rinulal
    @rinulal 2 года назад +5

    My 🌟 star #my constilation

  • @jayasreejayasre4373
    @jayasreejayasre4373 2 года назад +2

    Valare seri ann sir

  • @vidhulvijay4578
    @vidhulvijay4578 Год назад +2

    Its almost correct 80% for me

  • @jyothishpp4400
    @jyothishpp4400 Год назад +3

    ആദ്മാർത്ഥത കൂട്ടിപ്പോയൊണ്ട് കള്ളാപ്പേരും കൂട്ടിനുണ്ട്........
    ഇഇജ്ജാതി......... ലെ നക്ഷത്രം ലോകത്തുണ്ടവിലാ .

  • @geetha8645
    @geetha8645 Год назад +2

    90% ശരിയാണ്

  • @devipriya305
    @devipriya305 26 дней назад

    സത്യം

  • @nirmmalakc154
    @nirmmalakc154 Год назад +1

    Ellarummmm Eganeyoke thanjeee ahnhuu

  • @rekhaarundev4753
    @rekhaarundev4753 2 года назад +2

    Correct anu

  • @sreekuttan916
    @sreekuttan916 6 месяцев назад +2

    സാർ പറഞ്ഞു, കറക്ട് എല്ല
    രക്ഷ പെട്ടില, സങ്കടം, മാത്രം
    ശൈലജ പൂയം

    • @Vedicastrotimes
      @Vedicastrotimes  6 месяцев назад

      Dear @sreekuttan916,അങ്ങേക്ക് വേണ്ടി പ്രാർത്ഥിക്കാം. ഒരുപാട് നന്ദി. മറ്റുള്ളവർക്കുകൂടീ ഷെയർ ചെയതു കൊടൂക്കൂ...പ്രണാമം

  • @sudhakkd8669
    @sudhakkd8669 Год назад +2

    Correct ane

  • @selvithampy7343
    @selvithampy7343 8 месяцев назад

    എല്ലാം സത്യം 👍

  • @VilasiniKn-r6y
    @VilasiniKn-r6y Год назад +1

    Very correçt

  • @joyjoseph1971
    @joyjoseph1971 Год назад +1

    correct aakunnu

  • @bettyaugstin4158
    @bettyaugstin4158 Год назад +2

    95%correct ആണ്

  • @haridasann5584
    @haridasann5584 Год назад +2

    90 % correct✅

  • @Ambilivnair-zj8xc
    @Ambilivnair-zj8xc 11 месяцев назад

    ഓം നമഃശിവായ🙏🙏🙏
    എല്ലാം സത്യമായകാര്യങ്ങൾ

  • @sidhiqjr3873
    @sidhiqjr3873 Год назад +2

    90% sheriyaan

  • @Ananthu_M_R
    @Ananthu_M_R Год назад +4

    Inspiring this is exactly who iam😅❤