ഈ ചാനൽ ചർച്ചയിൽ വരുന്ന CPIM കാർക്ക് ഒരു ലേശം പോലും ബുദ്ധി ഇല്ലേ CM പറയുന്നു എന്റെ റൂമിലേക്ക് ഒരാൾ വന്നു അത് ആരാണ് എന്നറിയില്ല എന്ന് അത് എന്ത് വിഡ്ഢിത്തരം
ഈ മൊത്തം മറുവടി പറയാന്‍ വരുന്ന സഖാക്കള്‍ മുഴുവനും ചോദ്യം ചോദിച്ചാല്‍ മൊത്തം ലോക ചരിത്രം മുഴുവനും കേരള ചരിത്രം മുഴുവനും പറയുക യാണ് അവതാരകന്‍ ഇടപ്പെട്ട് നിങ്ങള്‍ ചോദ്യത്തിലേക്ക് വരൂ എന്ന് പറഞാല്‍ അവതാരകന്‍ ബഹളം വക്കുന്ന വനായി ഇടപ്പെലായി എന്താ സഖാവെ വെറുംഅര മിനിറ്റ് കൊണ്ട് ഉത്തരം പറയാന്‍ കഴിയുന്ന ചോദ്യത്തിന് ഡിബേറ്റ് കഴിഞ്ഞാലും ഇവര്‍ അബിനയിചു കൊണ്ടേ ഇരിക്കും,
15:36 വ്യത്യസ്തമായ രീതിയിൽ ഉത്തരം പറയുന്ന വ്യക്തിയാണ് സഖാവ് സജീഷ്.💪 “സജീഷിന്റെ ഷർട്ട് എവിടെ നിന്ന് വാങ്ങിച്ചതാണ്" “മറുപടി പറയുമ്പോൾ ഇടക്ക് കയറരുത്, ആഫ്രിക്കൻ മഴക്കാടുകളിൽ മാത്രം കണ്ടുവരുന്ന പട്ടു നൂൽ പുഴുക്കളിൽ നിന്നും പുറത്തു വരുന്ന സ്രവത്തിൽ നിന്നും ഉത്ഭവിക്കുന്ന ദ്രാവകം ഫാക്ടറിയിൽ കൊണ്ട് പോയി നൂലാക്കി മാറ്റി പല തരം കളറുകൾ കൂട്ടിച്ചേർത്ത് തുണി രൂപത്തിലാക്കി.……..” “സജീഷ്, എവിടെ നിന്ന് വാങ്ങി എന്ന് പറഞ്ഞാൽ പോരെ?“ “ദേ ഇടക്ക് കയറരുത് എന്ന് പറഞ്ഞതാണ്. ഞാൻ വളരെ വ്യത്യസ്തമായി ഉത്തരം പറയുന്ന ആളാണ്.“🤣🤣🤣
സഖാവ് എസ് കെ സജീഷ് നിങ്ങൾ ഒരു നല്ല നേതാവാണ് സിപിഎമ്മിന്റെ നിങ്ങൾ ഇനിയും വളരെ വളരാനുള്ള ആളാണ് അറിവുള്ള വാക്കുകളും സത്യമുള്ള വാക്കുകളും ന്യായമായ കാര്യങ്ങളും മാത്രം സംസാരിക്കുക സഖാവേ ആരെയെങ്കിലും രക്ഷിക്കുവാൻ വേണ്ടി നിങ്ങളുടെ ധാർമികത സത്യസന്ധത നിങ്ങളിൽ ഉള്ള വിശ്വാസം ഈ പാർട്ടിക്ക് ഇനിയും വേണ്ടതാണ് ഇതിലെ മുഖ്യ കുറ്റവാളികൾ ആരാണെന്ന് നിങ്ങൾക്ക് ശരിക്കും അറിയാം അതിലെ സത്യങ്ങളും നിങ്ങൾക്ക് പൂർണ്ണമായി ബോധ്യപ്പെട്ടിട്ടുള്ളത് ആണ് പിന്നെ അവർ ചെയ്യുന്ന തെറ്റുകൾ നിങ്ങൾ എന്തിന് തലയിൽ കെട്ടി വയ്ക്കണം അതും നിങ്ങളുടെ തലയിൽ ഒരു നുണയുടെ പൊൻതൂവൽ ആയി വരുന്നത് നിങ്ങൾക്ക് താല്പര്യമുള്ള കാര്യമാണോ വേണ്ട അങ്ങനെ വരുമ്പോൾ ഇങ്ങനെയുള്ള ചർച്ചയിൽ നിന്ന് നിങ്ങൾ തീർച്ചയായും മാറി നിൽക്കേണ്ടതാണ് ഈ പാർട്ടി ഇവിടെ നശിക്കുകയില്ല ഒരാളുടെ താൽപര്യത്തിനു വേണ്ടി നശിപ്പിക്കുകയാണ് നശിപ്പിക്കുകയാണ് ആ നാശത്തിൽ നിന്ന് ഉയർത്തെഴുന്നേൽക്കാൻ നിങ്ങളെപ്പോലെ ഉള്ളവരുടെ ആവശ്യം ഇവിടെ ഉണ്ട് നിങ്ങളുടെ പ്രായം ഓർക്കുമ്പോൾ നിങ്ങൾക്ക് ഒരുപാട് കാലം ഈ പാർട്ടിയിൽ പ്രവർത്തിക്കേണ്ടതുണ്ട് സത്യവും ന്യായവും നീതിയും നിങ്ങളിൽ ഇനിയെങ്കിലും ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു ഞാനും ഒരു സഖാവാണ് അതുകൊണ്ടാണ് താങ്കളോട് ഇങ്ങനെ പറഞ്ഞത് എന്റെ വാക്കിൽ നിന്ന് എന്തെങ്കിലും തെറ്റ് വന്നിട്ടുണ്ടെങ്കിൽ ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു ലാൽസലാം സഖാവേ ലാൽസലാം ലാൽസലാം
ഇടത്പക്ഷത്ത് നിന്ന് ചർച്ചക്ക് വരുന്ന എല്ലാവരും ഒരു പോലെ തന്നെയാണ്. ഇത് വരെയും ഇടത് പക്ഷത്തിന് വോട്ട് ചെയ്ത ബുദ്ധിയുള്ള ഒരാളും വോട്ട് ചെയ്യില്ല. എന്ത് ക്ലാരിറ്റിയാണ് വരുത്തേണ്ടത് ആണത്തമുണ്ടെങ്കിൽ തിരുത്ത് ആവശ്യപ്പെടാതെ ആ പത്രത്തിന് എതിരെ കേസ് കൊടുക്കാൻ ധൈര്യം കാണിക്കണം. കേരളത്തിലെ മാധ്യമങ്ങൾക്കെതിരെ കേസ് എടുക്കാനും മറ്റും മുന്നോട്ട് വരുന്ന നിങ്ങൾ എന്ത് കൊണ്ട് നിയമപരമായി നേരിടുന്നില്ല. ചോദിക്കുമ്പോൾ ഉള്ള പുളിച്ച ചിരി ഇവർ എല്ലാവരും പഠിച്ച് വെച്ചതാണ്
ഹാഷിമേ , ഈ വയസ്സു കാലത്ത് ഇനി ജയിലിലേക്ക് പോവാനാവില്ല. ഒരു സാമാന്യ ബുദ്ധിയെങ്കിലും വേണ്ടേ? പാവം ഇന്നേ വരെ നമ്മുടെ CM ന് ഇജ്ജാതി ദുർഘട ഘട്ടം വന്നിട്ടുണ്ടാവില്ല. i feel pity on him 😢
സത്യത്തിൽ ഇന്ന് media ചർച്ചക്ക് വരുന്ന ഇടതുപക്ഷക്കാർ വലിയ കോമഡി ആണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ പ്രസ്താവന തെളിവ് ഉണ്ട് അത് കൊണ്ടാണ് cm മലപ്പുറത്തെ കുറിച്ച് അങ്ങനെ പറഞ്ഞത് എന്ന്. ഇന്ന് വന്ന് അങ്ങനൊന്ന് മുഖ്യൻ പറഞ്ഞിട്ടേ ഇല്ല എന്ന് നാളെ ഇങ്ങനൊരു മുഖ്യനെ ഇല്ല ഒക്കെ നമ്മുടെ തോന്നലാണ് എന്ന് 😂
PR ടീമിന് എതിരെ കേസ് ഉണ്ടോ..? ഈ ചോദ്യത്തിന് ഉള്ള വിജയൻ്റെയും ചർച്ച പ്രതിനിധികളും ഉത്തരം കേൾക്കുമ്പോൾ ഉണ്ടാകുന്ന സംശയം... അബദ്ധം പറ്റി പറഞ്ഞു പോയി....ഒരു ദിവസം എല്ലാരും കൂടെ ആലോചിച്ചു. .. . വഴി കണ്ടുപിടിച്ചു. ഖേത പ്രകടനം.. കൂടെ ഉണ്ടായിരുന്ന PR എന്തോ ലാഭ കരാറിൽ അതിൻ്റെ പിതൃത്വം എടുക്കുന്നു.. നിയമ നടപടിയിൽ പെടത്തെയും ഒരു വാക് കൊണ്ട് പോലും കുറ്റപ്പെടുത്താതെ സംരക്ഷിച്ചു നിർത്താൻ ഉള്ള ബാധ്യത അതിനു നന്ദി ആയി കരാർ ആകുന്നു... PR നെ സംരക്ഷിക്കുന്നത് കാണുമ്പോൾ തോന്നുന്ന സ്വാഭാവിക സംശയം മാത്രം.. എനക്ക് അറിയില്ല...
സജീഷേ എല്ലാം മനസ്സിലാവുന്നുണ്ട് ഇലക്ഷൻ ഒന്ന് വന്നോട്ടെ ട്ടോ ജീവിതത്തിൽ ആദ്യമായി സിപിഎംന് എതിരെ ഓട്ട് ചെയ്യും
അതേ, സജീഷേ, ശരിയാക്കിത്തരാട്ടോ. ...
Kit is waiting 😂😂😂😂
കേസ് എടുക്കുമോ. ...
സജീഷ് സ്യധാന്ദികമായി ഉത്തരം പറഞ്ഞു. ..,ആർക്കെങ്കിലും മനസ്സിലായോ .....😂😂😂
ഹാഷിം, ഇൻട്രോ സൂപ്പർ. എല്ലാവരും എൻകൌണ്ടറിന്റ എൻട്രോ ആണ് എല്ലാവരും ശ്രദ്ധിക്കുന്നത്. തുടരുക. 👏👏.
എന്ത് സൂപ്പർ ? ഇതിനെയാണ് verbal diarrhea എന്ന് പറയുന്നത് 😂😂😂
ഇത് മാധ്യമ സിൻഡിക്കേറ്റ് ആണെന്ന് പറ 🤣
എല്ലാവരും ശ്രദ്ധിക്കില്ല. സജീഷ് പറഞ്ഞല്ലോ അവർ കേൾക്കാറില്ല എന്ന്
@@Anand_Ramസിണ്ടികേറ്റ് പഴയ പ്രയോഗാ, പുതീത് നക്സസ് 😂
Sangakkalk kelkkan trouble ndakum@@bijugeorge6200
വിളിച്ചു പറയുക സത്യം.... ഉച്ചത്തിൽ.., അഭിനന്ദനങ്ങൾ ഹാഷിം
എസ് കെ സജേഷ് തൻ്റെ മറുപടി പോളണ്ടിൻ്റെ ചരിത്രത്തോടെ തുടങ്ങാത്തതിൽ ദൈവത്തിന് നന്ദി.
ഈ ചാനൽ ചർച്ചയിൽ വരുന്ന CPIM കാർക്ക് ഒരു ലേശം പോലും ബുദ്ധി ഇല്ലേ CM പറയുന്നു എന്റെ റൂമിലേക്ക് ഒരാൾ വന്നു അത് ആരാണ് എന്നറിയില്ല എന്ന് അത് എന്ത് വിഡ്ഢിത്തരം
സജീഷ് തെറി വിളി illalloo 😂😂😂😂😂😂😂.
Sadhaarna foor foor foor കുന്ന എന്നൊക്കെ പറയും
എൻറെ റൂമിലേക്ക് വന്നവർ ആരാണ് എന്ന് എനിക്കറിയില്ല എന്ന് ഉമ്മൻചാണ്ടി പറഞ്ഞാൽ നമ്മൾക്ക് വിശ്വസിക്കാൻ പറ്റും. ഞാൻ ചെറിയൊരു സഖാവാണ് ലാൽസലാം സഖാക്കളെ
@@eliyasbaramy735 jai jai viju
മാധ്യമ ലോകത്തെ മമ്മുട്ടി ഹാഷ്മി 👍👍👍👍👍
ഹാഷിം ഇതാണ് ആർജവുമുള്ള.. പത്രമാധ്യമം...❤❤❤❤👍👍👍👍👍👍👍👍
എനക്ക് പാർട്ടി അല്ല വലുത് എന്റെ കുടുംബമാണ് അതുകൊണ്ട് ആർഎസ്എസിന്റെ അടുക്കള പണി ഞാൻ ചെയ്യും !!എന്റെ വിജയം എന്തിന് ന്യായീകരിക്കാൻ ഉള്ള അടിമകളാണ് 😂😂😂
ഇതാണ് സത്യം സ്വാർത്ഥ താല്പര്യം തിന് വേണ്ടി പാർട്ടിയെ ഒറ്റു കൊടുത്ത വർഗ വഞ്ചകൻ
Hashmi super
ഈ മൊത്തം മറുവടി പറയാന്‍ വരുന്ന സഖാക്കള്‍ മുഴുവനും ചോദ്യം ചോദിച്ചാല്‍ മൊത്തം ലോക ചരിത്രം മുഴുവനും കേരള ചരിത്രം മുഴുവനും പറയുക യാണ് അവതാരകന്‍ ഇടപ്പെട്ട് നിങ്ങള്‍ ചോദ്യത്തിലേക്ക് വരൂ എന്ന് പറഞാല്‍ അവതാരകന്‍ ബഹളം വക്കുന്ന വനായി ഇടപ്പെലായി എന്താ സഖാവെ വെറുംഅര മിനിറ്റ് കൊണ്ട് ഉത്തരം പറയാന്‍ കഴിയുന്ന ചോദ്യത്തിന് ഡിബേറ്റ് കഴിഞ്ഞാലും ഇവര്‍ അബിനയിചു കൊണ്ടേ ഇരിക്കും,
രാഹുലിന്റെ അവതരണം 👌
സജീഷിനെ പോലെയുള്ള മന്ദബുദ്ധികളെ ചർച്ചയ്ക്ക് വിളിക്കരുത് 😂😂
വിളിക്കണം. അതല്ലേ njammakku ഒരു enjoyment 😂😂😂😂😂😂
Jaik ayrunnel oru entertainment aayene 😂
😂
മൂന്നു ദിവസമായി വരുന്നവർ ഒക്കെ ഭ ബ ബ, എന്നാണ്, ഇനി ആരെ കൊണ്ട് വരാൻ ആണ് 😢
😂😂
സജീഷ് അരിയെത്ര പയറഞ്ഞാഴി
ഇൻട്രോ പൊളിച്ചു ഹാഷ്മി 🔥🔥🔥🔥🔥👌🏻👌🏻👌🏻👌🏻💎♥️🥰👌🏻👌🏻👌🏻🔥🔥🔥🔥🔥🔥🔥👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
എന്ത് സൂപ്പർ ? ഇതിനെയാണ് verbal diarrhea എന്ന് പറയുന്നത് 😂😂😂
എടാ സജീഷേ, നാണവും മണവും ഒന്നുമില്ലാതെ പ്രബുദ്ധരായ മലയാളികളെ നോക്കി വിടുവായിത്തം പറയാതെ ചോദിച്ചതിന് മറുപടി പറയടാ.
Yasss
പൊന്നു ചങ്ങാതി ഇനി പ്രബുദ്ധത പൊക്കി പിടിക്കരുത് അതൊന്നു താഴ്ത്തി വെക്ക്
സജീഷ് സമയം കളയാൻ വേണ്ടി ചർച്ചയിൽ വരുന്നതാണ് 😂😂😂
പിണറായി മകൾക്കും അയാൾക്കും വേണ്ടി വേണ്ടി കേരളക്കാരെ ഒറ്റുകൊടുത്തു
പഴയ വിജയൻ വടിവലുകൾക്കിടയിൽ കൂടി നടന്ന കില്ലാടിയാണെങ്കിൽ
പുതിയ വിജയൻ ക ക ക😂😂😂 ചിരിക്കുന്ന ഒരു തോൽവിയാണ്
എന്താണ് നിങ്ങളുടെ അഭിപ്രായം???
Oru ഉളുപ്പും ഇല്ലാത്ത cpm പ്രതിനിധികൾ 😂😂
Yassssss
മോന്റെ ഉളുപ്പുള്ള പാർട്ടീടെ പേരൊന്നു പറയൂ.....
ശെരിയാ നാണംകെട്ടവൻ
@@pramodmp6070 പിനുങ്ങാണ്ടി പാർട്ടി 😂😂
ഹാഷ്മി ബിഗ് സല്യൂട്ട്
ഹഷ്മി സൂപ്പർ 🎉 ഇൻട്രോ
എന്ത് സൂപ്പർ ? ഇതിനെയാണ് verbal diarrhea എന്ന് പറയുന്നത് 😂😂😂
Rahul is good in debate
കേരളത്തിലെമറ്റു മാധ്യമങ്ങൾക് ഒന്നിനും ഇല്ലാത്ത ഒരു സൂപ്പർ ആവാദരാകാൻ ട്വന്റി ഫോറിനു ഉണ്ട് നമിച്ചു 👏👏
Hashmi and Rahul 🔥
👍
രാഹുൽ മാങ്കൂട്ടത്തിൽ 😂 മുഖ്യനെ ഇല്ലാണ്ടാക്കി ..
😅
ഹാഷ്മി സൂപ്പർ
എല്ലാ ചാനലിലും ഇതുതന്നെയാണ് അവസ്ഥ ചർച്ചയിൽ. മുഖ്യന്റെ ആളുകൾ വന്നിട്ട് എന്തൊക്കെയോ പറഞ്ഞു ഉരുണ്ടുകളിക്കുന്നു 😂😂
48:03 ൽ രാഹുലിനെ തടസ്സപ്പെടുത്തിയ സജീഷിനോട് ഹാഷ്മിയുടെ പെട്ടെന്നുള്ള ചോദ്യം കേട്ട് ഞാൻ ചിരിച്ചുപോയി...
😂😂😂😂😂
sathyam😁😁😁
Troll kandal polum ithra chiriverilla😅
😊😊
👍😂
ആ രാജീവ് ചന്ദ്രശേഖറിന്റെ ബിസിനസ് പാര്‍ട്ട്ണർ ആണ് മുൻ എൽഡിഎഫ് കൺവീനർ ജയരാജന്‍.
അദ്ദേഹം ഇപ്പോഴും സിപിഎം നേതാവാണ്
ഹഷ്‌മിയുടെ ഈ ഇൻട്രോ ഒക്കെ കേട്ട് അവിടെ സ്റ്റുഡിയോയിൽ ഇരിക്കുന്ന സഖാക്കളുടെ ഒരു മാനസികാവസ്ഥ ആലോചിച്ചു നോക്കിയിട്ടുണ്ടോ ആരങ്കിലും.
😂😂😂
😂😂
ഹാഷ്മി ,, ' സജീഷ് വെറും ന്യായീകരണ തൊഴിലാളി
വിട്ടേക്ക്
Hashmi polichaduki 🎉
മുഖ്യമന്ത്രി പറയാത്ത കാര്യം പത്രത്തിൽ ആര് കൊടുത്തു അവർക്കെതിരെ എന്ത് ചെയ്യണം എന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരം പറയാതെ ഉരുണ്ടു കളിക്കുന്നു...
ചോദ്യത്തിന് മറുപടിയില്ലാതെ ഉരുണ്ടു കളിക്കുന്നു
15:36 വ്യത്യസ്തമായ രീതിയിൽ ഉത്തരം പറയുന്ന വ്യക്തിയാണ് സഖാവ് സജീഷ്.💪
“സജീഷിന്റെ ഷർട്ട് എവിടെ നിന്ന് വാങ്ങിച്ചതാണ്"
“മറുപടി പറയുമ്പോൾ ഇടക്ക് കയറരുത്, ആഫ്രിക്കൻ മഴക്കാടുകളിൽ മാത്രം കണ്ടുവരുന്ന പട്ടു നൂൽ പുഴുക്കളിൽ നിന്നും പുറത്തു വരുന്ന സ്രവത്തിൽ നിന്നും ഉത്ഭവിക്കുന്ന ദ്രാവകം ഫാക്ടറിയിൽ കൊണ്ട് പോയി നൂലാക്കി മാറ്റി പല തരം കളറുകൾ കൂട്ടിച്ചേർത്ത് തുണി രൂപത്തിലാക്കി.……..”
“സജീഷ്, എവിടെ നിന്ന് വാങ്ങി എന്ന് പറഞ്ഞാൽ പോരെ?“
“ദേ ഇടക്ക് കയറരുത് എന്ന് പറഞ്ഞതാണ്. ഞാൻ വളരെ വ്യത്യസ്തമായി ഉത്തരം പറയുന്ന ആളാണ്.“🤣🤣🤣
ഹാഷിം താങ്കളുടെ ഇൻട്രോ അടിപൊളി ആണ്... ❤❤🔥🔥
രാഹുൽ 👍🏻👍🏻🙏🏻🙏🏻🙏🏻😀😀
😊👍
Hashim, your intro was fantastic. Nothing less 👌
ദയവുചെയ്ത് സിപിഎം പ്രതിനിധികളെ ചർച്ചയ്ക്ക് വിളിക്കരുത്
വയസ് ആയില്ലേ ഓർമ കുറവ് ഒക്കെ ഉണ്ടാവും മുഖ്യൻ 😂
Hashmi...👏👏💃🏅💥👌👍🤝
പ്രജ സിനിമ വീണ്ടും കണ്ടാ ഒരു ഫീൽ....എന്താ intro....കേൾക്കാൻ എന്താ ഒരു ഫീൽ...
ഹാഷിമി. Intro 👌👌
പിണറായിയുടെ പത്രസമ്മേളനത്തിൽ ജീവനിൽ കൊതിയുള്ളവർ അനുവാദം വാങ്ങാതെ കയറുമോ?
വെക്തമായി ജനങ്ങളെ കേൾപ്പിക്കാൻ മുഖ്യമന്ത്രിയോട് ഒരു PR യൂട്യൂബ് ചാനൽ തുടങ്ങാൻ പറയു സജീഷ്.
നായനാരുടെ മധുരമുള്ള ചിരി പിണറായിയുടെ ചിരി വല്ലാത്ത അലോസരം ഉണ്ടാകുന്നു
ഹാഷ്മി, കേരളത്തിൽ ഇപ്പോൾ രണ്ടുതരം മനുഷ്യരേയുള്ളൂ. ഒന്ന് മലയാളികൾ, രണ്ട്, സിപിഎം കാർ
❤👍💪💪ഹാഷ്മി 👍
പ്രിയപ്പെട്ട പ്രേക്ഷകർ ഇത്തരം ചർച്ചകൾ കണ്ട് സമയം കളയരുത് 😊 ഇതിലും നല്ല ചർച്ച നാട്ടിൻപുറത്തെ ചായകടയിൽ നടക്കും സസ്നേഹം ഹരീഷ്
ഹാഷ്മി നിങ്ങളാണ് ഇന്നത്തെ താരം❤❤
Hashmi love you man ❤❤❤❤❤❤❤❤❤❤❤❤
Kidu intro🔥🔥🔥🔥🔥🔥🔥🔥🔥🔥
ബീ ജെ പി പ്രസിഡന്റ് ആയി ഇരുന്ന് ഞാ൯ വ൪ഗ്ഗീയതയെ എതി൪ക്കും….എന്ന് സ്വന്തം പിണു 😂
മരപ്പട്ടിവിജുവിന്റെ ആരാധകനായ ഹാഷ്‌മി ഒടുവില്‍ ഗതികെട്ടവനെന്ന് അയാളെ വിളിച്ചതു കേട്ടതില്‍ സന്തോഷം😂😂
Hashim❤❤❤👍👍👍
സജീഷ് മനസ്സിൽ ആയി എന്ന് കരുതി ഇരുന്നോ സിപിഎംന് വോട്ട് ചെയ്യുന്നവർ തന്നെ നിങ്ങളെ കുറിച്ചു നല്ല അഭിപ്രായം ആണ് 😂😂😂😂
സഖാവ് എസ് കെ സജീഷ് നിങ്ങൾ ഒരു നല്ല നേതാവാണ് സിപിഎമ്മിന്റെ നിങ്ങൾ ഇനിയും വളരെ വളരാനുള്ള ആളാണ് അറിവുള്ള വാക്കുകളും സത്യമുള്ള വാക്കുകളും ന്യായമായ കാര്യങ്ങളും മാത്രം സംസാരിക്കുക സഖാവേ ആരെയെങ്കിലും രക്ഷിക്കുവാൻ വേണ്ടി നിങ്ങളുടെ ധാർമികത സത്യസന്ധത നിങ്ങളിൽ ഉള്ള വിശ്വാസം ഈ പാർട്ടിക്ക് ഇനിയും വേണ്ടതാണ് ഇതിലെ മുഖ്യ കുറ്റവാളികൾ ആരാണെന്ന് നിങ്ങൾക്ക് ശരിക്കും അറിയാം അതിലെ സത്യങ്ങളും നിങ്ങൾക്ക് പൂർണ്ണമായി ബോധ്യപ്പെട്ടിട്ടുള്ളത് ആണ് പിന്നെ അവർ ചെയ്യുന്ന തെറ്റുകൾ നിങ്ങൾ എന്തിന് തലയിൽ കെട്ടി വയ്ക്കണം അതും നിങ്ങളുടെ തലയിൽ ഒരു നുണയുടെ പൊൻതൂവൽ ആയി വരുന്നത് നിങ്ങൾക്ക് താല്പര്യമുള്ള കാര്യമാണോ വേണ്ട അങ്ങനെ വരുമ്പോൾ ഇങ്ങനെയുള്ള ചർച്ചയിൽ നിന്ന് നിങ്ങൾ തീർച്ചയായും മാറി നിൽക്കേണ്ടതാണ് ഈ പാർട്ടി ഇവിടെ നശിക്കുകയില്ല ഒരാളുടെ താൽപര്യത്തിനു വേണ്ടി നശിപ്പിക്കുകയാണ് നശിപ്പിക്കുകയാണ് ആ നാശത്തിൽ നിന്ന് ഉയർത്തെഴുന്നേൽക്കാൻ നിങ്ങളെപ്പോലെ ഉള്ളവരുടെ ആവശ്യം ഇവിടെ ഉണ്ട് നിങ്ങളുടെ പ്രായം ഓർക്കുമ്പോൾ നിങ്ങൾക്ക് ഒരുപാട് കാലം ഈ പാർട്ടിയിൽ പ്രവർത്തിക്കേണ്ടതുണ്ട് സത്യവും ന്യായവും നീതിയും നിങ്ങളിൽ ഇനിയെങ്കിലും ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു ഞാനും ഒരു സഖാവാണ് അതുകൊണ്ടാണ് താങ്കളോട് ഇങ്ങനെ പറഞ്ഞത് എന്റെ വാക്കിൽ നിന്ന് എന്തെങ്കിലും തെറ്റ് വന്നിട്ടുണ്ടെങ്കിൽ ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു ലാൽസലാം സഖാവേ ലാൽസലാം ലാൽസലാം
സഖാവേ... ഈ അഭിപ്രായത്തിൽ ഞാനും യോജിക്കുന്നു, എനിക്കും താങ്കളോട് ഇത് തന്നെയാണ് പറയാനുള്ളത്... ♥️♥️... ലാൽസലാം
😂😂😂
Thala poyalum sathyathinta kooda nilkanam
മാധ്യമമേഖലയിലെ ഏകഛത്രാധിപതി 🔥🔥🔥വാക്കിന്റെ വല്യേട്ടൻ 💪🏽💪🏽💪🏽
Super...Hashmi Intro 🔥🔥🔥
ഇൻട്രോ ഹാശ്മി ചർച്ചയിലുടനീളം ന്യായീകരണ തിലകത്തെ നമിക്കുന്നു 🙏🙏🙏ന്റെ പൊന്നെ രാഹുലെ കുറച്ചു നാളായി താങ്കളെ ചാനൽ ചർച്ചകളിൽ സാനിധ്യം കുറവായിരുന്നു... ഇന്നത്തെല്ലാം അങ്ങട് തീർത്തു സജീഷിനെ കുറിച്ചോർത്തു സഹതാപം തോന്നുന്നു ന്റെ നാട്ടുകാരനാണ് 🙏
മനസ്സിലായി നന്നായിട്ട് മനസ്സിലായി
മുഖ്യമന്ത്രി അബേ പരാജയമെന്ന്
Hashmi salute you again
രാഹുൽ ഇഷ്ടം ❤❤❤❤
Sajeeshe ഈ charcha kelkkunath vare doubt ആയിരുന്നു, പക്ഷെ ഇപ്പൊ ഉറപ്പായി പിണറായി ആരാണ് എന്ന്
Hashmi. ,aarokke enthokke paranjalum thangalude intro yum vartha avadaranavum okke njangalkk valiya ishtaman.
ഇടത്പക്ഷത്ത് നിന്ന് ചർച്ചക്ക് വരുന്ന എല്ലാവരും ഒരു പോലെ തന്നെയാണ്. ഇത് വരെയും ഇടത് പക്ഷത്തിന് വോട്ട് ചെയ്ത ബുദ്ധിയുള്ള ഒരാളും വോട്ട് ചെയ്യില്ല.
എന്ത് ക്ലാരിറ്റിയാണ് വരുത്തേണ്ടത് ആണത്തമുണ്ടെങ്കിൽ തിരുത്ത് ആവശ്യപ്പെടാതെ ആ പത്രത്തിന് എതിരെ കേസ് കൊടുക്കാൻ ധൈര്യം കാണിക്കണം.
കേരളത്തിലെ മാധ്യമങ്ങൾക്കെതിരെ കേസ് എടുക്കാനും മറ്റും മുന്നോട്ട് വരുന്ന നിങ്ങൾ എന്ത് കൊണ്ട് നിയമപരമായി നേരിടുന്നില്ല.
ചോദിക്കുമ്പോൾ ഉള്ള പുളിച്ച ചിരി ഇവർ എല്ലാവരും പഠിച്ച് വെച്ചതാണ്
Hashmi Intro Super🤝🤝👌👌👌👌♥️
ഹാഷിം പൊളി 🥰👌👌👌👌👌
അതാരു?????🤔
ഹാഷിമേ , ഈ വയസ്സു കാലത്ത് ഇനി ജയിലിലേക്ക് പോവാനാവില്ല. ഒരു സാമാന്യ ബുദ്ധിയെങ്കിലും വേണ്ടേ? പാവം ഇന്നേ വരെ നമ്മുടെ CM ന് ഇജ്ജാതി ദുർഘട ഘട്ടം വന്നിട്ടുണ്ടാവില്ല. i feel pity on him 😢
ന്യായീകരണ.!! തൊഴിലാളി
സജീഷ് 🙋🏻. 😘
{ ഏൽക്കില്ല പിടിവിട്ട് പോയി മോനെ !!!! സജീഷേ ⚰️🪦. 🤣. 🤣
നാണം കെട്ട പിണറായിയോട്
പറഞ്ഞിട്ട് കാര്യമില്ലല്ലോ
രാഹുൽ 💙🔥
ഹാഷിമിന് അഭിനന്ദനങ്ങൾ
ഈ തലയുംകൊണ്ട് ആർഎസ്എസ് ൻ്റെ അടുത്തുപോയിട്ട് അവർ തലയെടുത്തോ ഇനാം വേണ്ടേ
സജീഷെ ചോദിച്ചത്തിന് ഉത്തരം പറയു
Sajeesh okkemezhuki chavunnu... Best kanna best
ഹാഷ്മി ഇൻട്രോ പൊളിച്ചു❤
സജീഷിനെ ഒന്നും ചർച്ചക്ക് വിളിക്കരുത്... എന്താണ് പറയുന്നത് അയാൾക്ക് തന്നെ അറിയില്ല
സിപിഎമ്മിനെ മലപ്പുറം ജില്ലക്കാർക്കും മറ്റ് ജില്ലക്കാർക്കും നന്നായി മനസ്സിലായി
സത്യത്തിൽ ഇന്ന് media ചർച്ചക്ക് വരുന്ന ഇടതുപക്ഷക്കാർ വലിയ കോമഡി ആണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ പ്രസ്താവന തെളിവ് ഉണ്ട് അത് കൊണ്ടാണ് cm മലപ്പുറത്തെ കുറിച്ച് അങ്ങനെ പറഞ്ഞത് എന്ന്. ഇന്ന് വന്ന് അങ്ങനൊന്ന് മുഖ്യൻ പറഞ്ഞിട്ടേ ഇല്ല എന്ന് നാളെ ഇങ്ങനൊരു മുഖ്യനെ ഇല്ല ഒക്കെ നമ്മുടെ തോന്നലാണ് എന്ന് 😂
സജീഷിൻ്റെ സമയം സജീഷ് വ്യത്യസ്ഥമായനുണ പറഞ്ഞു തീർക്കട്ടെ
Cpm മിണ്ടാതിരിക്കാൻ പറയാതെ കേസ് എടുക്കണോ വേണ്ടേ എന്നു ചോദിച്ച ഹാഷ്മി ആണ് ഹീറോ 😂😂😂.
പിവി ❤❤❤❤
Rahule പ്രതിപക്ഷം കുറച്ചും കൂടി 💪 ആയി നില്‍ക്കണം
സജീഷ് ബ ബ ബ അടിക്കുന്നു .
ഹാഷ്മി ചോദിച്ചതിന് മറുപടി പറ
ഒരു ഒന്നോ ഒന്നര ഇൻട്രോ 👍
സജീഷ് ബ ബ ബ
ചോദ്യത്തിന് ഉത്തരമായി ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ
സജീഷ് മിണ്ടുല
ഇന്നത്തെ അതിഥി cpm ൽ നിന്നും SK സജീഷ് എന്ന് പറയല്ലേ ഹാഷ്മീ.. പകരം ഇന്നത്തെ ന്യായീകരണ തൊഴിലാളി എന്ന് പറയൂ
PR ടീമിന് എതിരെ കേസ് ഉണ്ടോ..?
ഈ ചോദ്യത്തിന് ഉള്ള വിജയൻ്റെയും ചർച്ച പ്രതിനിധികളും ഉത്തരം കേൾക്കുമ്പോൾ ഉണ്ടാകുന്ന സംശയം...
അബദ്ധം പറ്റി പറഞ്ഞു പോയി....ഒരു ദിവസം എല്ലാരും കൂടെ ആലോചിച്ചു. .. . വഴി കണ്ടുപിടിച്ചു. ഖേത പ്രകടനം.. കൂടെ ഉണ്ടായിരുന്ന PR എന്തോ ലാഭ കരാറിൽ അതിൻ്റെ പിതൃത്വം എടുക്കുന്നു.. നിയമ നടപടിയിൽ പെടത്തെയും ഒരു വാക് കൊണ്ട് പോലും കുറ്റപ്പെടുത്താതെ സംരക്ഷിച്ചു നിർത്താൻ ഉള്ള ബാധ്യത അതിനു നന്ദി ആയി കരാർ ആകുന്നു...
PR നെ സംരക്ഷിക്കുന്നത് കാണുമ്പോൾ തോന്നുന്ന സ്വാഭാവിക സംശയം മാത്രം.. എനക്ക് അറിയില്ല...
5:26 5:55 5:56 5:57 5:57 5:57 5:58 5:58 5:58 5:58 5:59 5:59 5:59
ഹാഷമി പൊളിച്ചു... ഒരു കോമഡി പടം കണ്ട ത്രിൽ ഉണ്ട്.. നല്ല രസം ആയിരുന്നു കേട്ടു ചിരിക്കാൻ 😀😀😀
Rahul ❤❤❤
ഹാശ്മി രോമാഞ്ചം ❤
മറുപടി ഇല്ലായെന്ന് ഉരുണ്ടു കളി കണ്ടാൽ മനസിലാകില്ലേ ഹാഷ്മി
ഇരട്ട ചങ്കൻ ❌️
ഇരട്ട മുഖം ✅️
ചോദ്യം ചോദിച്ചാൽ ഒരിക്കലും ഉത്തരം കിട്ടാത്ത സ്ഥലം ഏതാണ്?
പിന്നെ, എന്ത് പറഞ്ഞാലും ഒരു കാവൽ നിന്ന കഥ പറയും, അരി ഇത്ര എന്നു ചോദിക്കുബോൾ പയ്റിന്റെ കഥ പറയുന്നു
ഹാഷിമി പൊളിച്ചു
Hashmi 👍👍👍