ഇനി ലൈബിറൽസ് ഇനി ആകെ x ഉടായിപ്പ് ആണെന്ന് പറഞ്ഞു പരത്താനെ കഴിയു.. അമേരിക്കയിൽ Wokeism തകർത്തു വാരിയത് x ആണ്. ലിബറലുകളുടെ അന്തകനായി മാറുന്ന x. ഈ ന്യൂസ് വിടുന്നത് തന്നെ bluesky യിലോട്ട് ആളെ കൂട്ടാൻ ആണെന്ന് ഏത് കുട്ടിക്കും അറിയും... എന്നാൽ x ഇനോളം എന്റർടൈൻമെന്റ് ഉള്ള വേറൊരു സോഷ്യൽ media നിലവിൽ ഇല്ല.
പുള്ളി X നോക്കി ഇരിക്കാതെ സ്വന്തം മണ്ഡലം നോക്കാൻ പറ മസ്ക് അണ്ണാ 😂
ശശിയണ്ണ ജയിച്ചത് ശേഷം ഇതുവരെ കണ്ടില്ലല്ലോ😂😂 അയ്യോ സോറി അങ്ങ് വിദേശത്തായിരിക്കും
he will return after 5 years for using campaign (coastal area voters will help him to become MP)
@@wisdomforall2659Munambam is also a coastal area. He has not made a single statement yet 😄
@@krishnakumar-oy3ur but no problems they will always votes
Mr Tharoor is a capable but courageless guy. He is not ready to tell truths.
Kore bot account veche followers ne add cheythittundavum.
Ippo kore bots ne ban aakunnunde, so that might be the reason.
Maduthu athu thanne😂
X ഉം നോക്കിയിരിക്കാതെ മുനമ്പം വിഷയത്തിൽ അഭിപ്രായം പറയൂ വിശ്വപൗരാ 🙏 ഒന്നുമില്ലെങ്കിലും ഇലക്ഷൻ സമയത്തു ഓവർ ടൈം പണിയെടുത്ത ആൾക്കാരെ എങ്കിലും ഓർക്കൂ 😄😄
ഇനി ലൈബിറൽസ് ഇനി ആകെ x ഉടായിപ്പ് ആണെന്ന് പറഞ്ഞു പരത്താനെ കഴിയു.. അമേരിക്കയിൽ Wokeism തകർത്തു വാരിയത് x ആണ്. ലിബറലുകളുടെ അന്തകനായി മാറുന്ന x. ഈ ന്യൂസ് വിടുന്നത് തന്നെ bluesky യിലോട്ട് ആളെ കൂട്ടാൻ ആണെന്ന് ഏത് കുട്ടിക്കും അറിയും... എന്നാൽ x ഇനോളം എന്റർടൈൻമെന്റ് ഉള്ള വേറൊരു സോഷ്യൽ media നിലവിൽ ഇല്ല.
തിരുവനന്തുരത്തു നിന്ന് വോട്ട് കുറയുന്നു അത് പരിഹരിക്കാൻ നോക്ക് 😂😂😂
Bot Accounts
ഞാനാണ് അയാളുടെ ചാനൽ ബ്ലോക്ക് ചെയ്തു വെച്ചേക്കുന്നേ
😂