നക്ഷത്ര ജാതക രഹസ്യം /pooyam/ പൂയം / 32-വയസ്സിനു ശേഷം..../jyothisha parvam

Поделиться
HTML-код
  • Опубликовано: 9 июн 2024
  • #jyothisham #jyothishaparvam #malayalam #jyothishacharya jayakrishnan #nakshatra rehasyam#pooyam #പൂയം #32വയസ്സിനു ശേഷം

Комментарии • 85

  • @basithcalicut998
    @basithcalicut998 2 дня назад +2

    അങ്ങ് പറഞ്ഞ കാര്യങ്ങൾ എന്റെ ജീവിതത്തിൽ ശരി ആണ് 🙏🏻🙏🏻

  • @shincyrajesh3543
    @shincyrajesh3543 10 дней назад +8

    പൂയം നക്ഷത്രത്തെ പറ്റി ഒരു പാട് വീഡിയോ കണ്ടിട്ടുണ്ടെങ്കിലും താങ്കളുടെ വീഡിയോ യിൽ പറഞ്ഞ കാര്യങ്ങൾ ആണ് 100% സത്യമായി എനിക്ക് തോന്നിയിട്ടുള്ളത്. പക്ഷെ 32 വയസ്സ് കഴിഞ്ഞു ഒരു ഉയർച്ച അങ്ങോട്ട് കാണുന്നില്ല.

  • @AadhiAadhithya403
    @AadhiAadhithya403 4 дня назад +3

    താങ്കൾ പറഞ്ഞ എല്ലാ കാര്യങ്ങളും സത്യം
    തന്നെയാണ്🙏🙏🙏
    ഇപ്പൊൾ 36 വയസ്സ്
    2 വർഷമായി ദുക്കഥുരിദ്ധങ്ങൾ മാത്രമുള്ളു..
    ഇപ്പോഴും ദുരിധം മാത്രം, കുടുംബക്കാർ തന്നെ
    പറ്റിക്കുന്നു, വേദനിപ്പിക്കുന്നു..
    അവർക്കുവേണ്ടി ഇത്രയും നാൾ എല്ലാം ചെയ്തു, സ്വന്തം കാര്യം പോലും മാറ്റിവച്ചു, എന്നിട്ടും...😢😢😢

  • @prakashanthillenkery9982
    @prakashanthillenkery9982 11 дней назад +5

    നമസ്ക്കാരം🙏 ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം എൻ്റെ ജീവിതത്തിൽ സംഭവിച്ച കാര്യം 100% ശരി

  • @user-hu6nt7ou2m
    @user-hu6nt7ou2m 21 час назад +2

    പറഞ്ഞത് എല്ലാം സത്യമാണ് തിരുമേനി ❤❤❤

  • @manikandanv8806
    @manikandanv8806 Месяц назад +2

    Good information 💐💐 ♥️🙏🌹💐

  • @rajasreek4081
    @rajasreek4081 19 дней назад +1

    Thank you

  • @aleyammavarghese7334
    @aleyammavarghese7334 6 дней назад +2

    Anta geevitham nokkumpol allaam valara correct aanu. Thanks.

  • @SreeRaj-ye6yw
    @SreeRaj-ye6yw 20 дней назад +4

    നമ്പൂതിരി പറഞ്ഞത് ശരിയാണ് ഞാൻ 25ൽ സിംഗപ്പൂര് പോയി സേഫ്റ്റി ഓഫീസറായി ഇപ്പോൾ നല്ല ജോലിയാണ് സുഖമായിട്ട് ജീവിക്കുന്നു

    • @jyothishaparvam8827
      @jyothishaparvam8827  20 дней назад

      നന്ദി.. ദൈവം അനുഗ്രഹിക്കട്ടെ 🙏

    • @reji2430
      @reji2430 5 дней назад

      നാട് വിട്ട് പോയത് കോണ്ട് ആണ് രക്ഷപ്പെട്ട ത്ത്, 24/25 വയസ്സ് ടേണിഗ് പോയിൻറ് ആണ്..

  • @rithishnelakkala3497
    @rithishnelakkala3497 Месяц назад +1

    🙏🙏🙏

  • @k.p.ravindranath6593
    @k.p.ravindranath6593 20 дней назад +1

    👍

  • @allmusicexcept5147
    @allmusicexcept5147 17 дней назад +5

    ഒരു കാര്യങ്ങളും നടക്കാറില്ല പണിയുമില്ല എല്ലാ കാര്യങ്ങളും തടസ്സമാണ്

    • @jyothishaparvam8827
      @jyothishaparvam8827  16 дней назад

      ഇപ്പോൾ ഉള്ള സമയം, അപഹാരം, ദശ... അല്ലെങ്കിൽ ഗ്രഹ നില ഒന്ന് നോക്കിക്കു...

  • @Sparkqueen.x
    @Sparkqueen.x 11 дней назад +3

    Kurachokke correct aanu

  • @sreedevipk7721
    @sreedevipk7721 11 дней назад +2

    സാർ പറഞ്ഞത് ശെരിയാണ്.

  • @sreejashaji3064
    @sreejashaji3064 10 дней назад +2

    വളരെ വളരെ ശരിയാണ് 100%

  • @reshmaprashanth3768
    @reshmaprashanth3768 20 дней назад +5

    കുറച്ച് കാലങ്ങളായി വിഷമങ്ങളാണ് 😔😔😔 ജോലിയും ഇല്ല 😢😢😢😢

  • @sudheeshks4867
    @sudheeshks4867 19 дней назад +9

    32 വയസ്സ് കഴിഞ്ഞാണ് ഞാൻ തകർന്നു പോയത്. മറ്റെല്ലാം തിരുമേനി പറഞ്ഞത് ശരിയാണ്.

    • @rajeev_shanthi
      @rajeev_shanthi 17 дней назад +1

      ഞാനും

    • @user-od4pi4zh3q
      @user-od4pi4zh3q 16 дней назад +1

      Me too 😅

    • @reji2430
      @reji2430 5 дней назад

      @@sudheeshks4867 ഞാൻ 30 അയപ്പോ ..ഇപ്പ 41 ആകാറായി..നൊ രക്ഷ..

  • @chandranmv1951
    @chandranmv1951 13 дней назад +1

    Correct correct correct iam pooyam sathrukkalude kaivisha paraYal military service vittuponnu pinneedu industriyLil sobichu.thsnkal correct.

  • @NimmypmNimmypm-iu6io
    @NimmypmNimmypm-iu6io 6 дней назад +1

    Exactly ❤

  • @shimlamahesh1322
    @shimlamahesh1322 9 дней назад +2

    അങ്ങ് പറഞ്ഞത് മുഴുവനും ശരിയാണ്

  • @sanuja5048
    @sanuja5048 Месяц назад +1

    Super

  • @FousiShemeer-qq9it
    @FousiShemeer-qq9it 10 дней назад +1

    എന്റെ മാതാപിതാക്കൾ എന്റെ സഹായിക്കുന്നുണ്ട്. എന്റെ മാമൻ എന്നെ പറ്റിച്ചു സ്വർണം കൈക്കലാക്കി തിരിച്ചു തന്നില്ല

  • @vidhulvijay4578
    @vidhulvijay4578 20 дней назад +1

    Ningal parayunathu almost eniku correct annu 90%

  • @indiradevidevi1408
    @indiradevidevi1408 5 дней назад

    Correct sir

  • @shobanamohanan7917
    @shobanamohanan7917 6 дней назад +1

    100%correct

  • @vishnulalvichu5149
    @vishnulalvichu5149 21 день назад +5

    ഒരു ജോലിയുമില്ല തെണ്ടി നടക്കുന്നു 🙏🏻 വ്വ്യാഴം 11 ൽ 🥺

  • @SudhaKumariK-ei8lm
    @SudhaKumariK-ei8lm 11 дней назад +1

    Sudha.pooyam 51

  • @NimmypmNimmypm-iu6io
    @NimmypmNimmypm-iu6io 6 дней назад +1

    Yes Enikku 32 vaysu kazhinju appol muthl nalla karyngl anu ellam kondum sangdm und makklude karythil avr kude ent kude undel kk Thanks God

  • @reji2430
    @reji2430 5 дней назад

    30 വയസ്സ് ആയപ്പോ തറപറ്റി , 32.5 ടേണിഗ് പോയിന്റ് ആയിരുന്നു, പക്ഷെ ഗുണകരമായി വന്നിട്ടില്ല..ഇപ്പോ 41 ആകാറായി ഒരു രക്ഷയുമില്ല ത്ത അവസ്ഥ യിൽ ആയി..😢
    ഗ്രഹനില
    കർകിടകം ല്ഗനം,ചന്ദ്രൻ,ഗുളികൻ
    ചിങം രാശി- ചൊവ്വ, ശുക്റൻ
    തുലാം രാശി-സൂരൃൻ,ശനി,ബുധൻ
    വൃശ്ചിക രാശി-വാഴം,കേതു
    ഇടവം രാശി -രാഹു....
    ഇനി ഒരു മാറ്റം ജീവിതത്തിൽ ഉണ്ടാകുമോ. .😢😢

    • @jyothishaparvam8827
      @jyothishaparvam8827  5 дней назад

      ഗ്രഹ നില അത്യാവശ്യം നോക്കണം.. കോൺടാക്ട് 9946479049

  • @geethababu118
    @geethababu118 9 дней назад +1

    100%sathyamanu

  • @SreeRaj-ye6yw
    @SreeRaj-ye6yw 20 дней назад +3

    25 എന്ന് പറഞ്ഞാൽ 25 മത്തെ വയസ്സിൽ ഞാൻ സിംഗപ്പൂർ പോയി 19 വർഷം ഞാനിവിടെ ജോലി ചെയ്തു .ലീവിന് നാട്ടിൽ ആണ്

    • @jyothishaparvam8827
      @jyothishaparvam8827  20 дней назад

      നന്ദി... നല്ലത് വരട്ടെ.. 🧡

    • @user-od4pi4zh3q
      @user-od4pi4zh3q 16 дней назад

      ഞാൻ വിചാരിച്ചു 1925 ൽ ആയിരിക്കുമെന്ന...😷😂😂

  • @Nova-go1jg
    @Nova-go1jg 16 дней назад +2

    നമസ്കാരം തിരുമേനി
    നക്ഷത്രഫലം സ്ത്രീ യ്ക്കും പുരുഷനും ഒരുപോലെയാണോ
    ഞാൻ പൂയം നക്ഷത്രത്തിൽ ജനിച്ച 35 വയസ്സുള്ള സ്ത്രീ യാണ്.ഒരു ടീച്ചർ ആവാനാണ് ആഗ്രഹം വർഷങ്ങളായി ജോലിക്ക് ശ്രമിക്കുന്നു ഒന്നും നടക്കുന്നില്ല.എന്തെങ്കിലും പ്രതീക്ഷയ്ക്ക് വകയുണ്ടോ 24/09/1989 പൂയം നക്ഷത്രം

  • @AshaKs-bx8vo
    @AshaKs-bx8vo 8 дней назад +1

    പൂയം സ്ത്രീ ആണ് ഓഗസ്റ്റ് ഇൽ 32 ആകും. ഒരു മോൻ ഉണ്ട്. സർ പറഞ്ഞത് എല്ലാം സത്യം.. ഇനി അങ്ങോട്ട് എന്തേലും ഗുണം ഉണ്ടാകുമോ.. എന്നും അസുഖവും ബുദ്ധിമുട്ടുമാണ്. കുടുംബ സമാദാനക്കുറവും ഉണ്ട്. 26.8.1992..ഒന്ന് പറഞ്ഞു തരാമോ

  • @reshmimanoj7424
    @reshmimanoj7424 6 дней назад +1

    manoj pooyam 27 varsham dubail aayirunnu joli cheyda ella companykalum pootti poyi kure business cheydu ellaam pootti kure cash kittanund onnum kittunnilla eppol 4 varshmayi joli ellade veettil irikkunnu 4 june 1973 1.35 pm trissur

  • @bijuvasudevkv4774
    @bijuvasudevkv4774 День назад +1

    16/08/1974 6.35Pm എപ്പോഴും സമാധാനം ഇല്ല ഇനി എങ്കിലും ശരിയാവുമോ

  • @seeniyashibu389
    @seeniyashibu389 12 дней назад +2

    ഈ പറഞ്ഞത് മുഴുവൻ എന്റെ കാര്യമാണ്... കറക്റ്റ്

  • @ushakumaryks8588
    @ushakumaryks8588 16 дней назад

    Yithuvare nannayittillamaranathekathu dhinam thalli neekkunnu

  • @vijayankundil1804
    @vijayankundil1804 Месяц назад +1

    Very good 🥰

  • @AmmuAmmu-vq5sz
    @AmmuAmmu-vq5sz 9 дней назад +1

    എന്റെ രണ്ടാം വിവാഹം ആണ്. മക്കളില്ല. വീടില്ല. ഇപ്പൊ ജോലിയും ഇല്ല

  • @krishnaRaj-ok1di
    @krishnaRaj-ok1di 8 дней назад

    Nte life correct

  • @user-fz7tx6sy3g
    @user-fz7tx6sy3g 11 дней назад +1

    6:51 32am. Vassil. Vivaham. Kazhichu. Pinne.innuvare. Gunampidichittilla.ippol. Vayas. 60 9:01 9:05 9:08 9:09

  • @ktidhnakumari7544
    @ktidhnakumari7544 7 дней назад

    ഇന്നുവരേ ഒരു സുഖവും അനുഭവിച്ചില്ല വലിയ കഷ്ടതയിൽ ആണ് വീടു പോലും ഇല്ല ഉള്ളത് എല്ലാം പോയി എന്തു ചെയ്യും തിരുമേനി

  • @sujajosry5517
    @sujajosry5517 4 дня назад

    എല്ലാം വളരെ കറക്ട് ആണ് .

  • @PraveenVP-sq2uh
    @PraveenVP-sq2uh 9 дней назад +1

    Vayas 33 Ayee jobum illa onnumilla