Это видео недоступно.
Сожалеем об этом.

പൂയം നാളിന്റെ പ്രത്യേകതയും നക്ഷത്രത്തിൽ ജനിച്ചവരുടെ പൊതുസ്വഭാവവും

Поделиться
HTML-код
  • Опубликовано: 13 июн 2021
  • Contact us @ devakiastroresearch@gmail.
    8281560180 only through waatsaap

Комментарии • 626

  • @narayanaswamycl7626
    @narayanaswamycl7626 Год назад +24

    മാനൃ ജോതിഷിയുടെ വിശദീകരണങ്ങളെ അഭിനന്ദിക്കാതെ വയ്യ. ജോതിഷ നിരീക്ഷണത്തിൽ എല്ലാവിധ ഭാവുകങ്ങളും നേരുന്നു ജയാ വിജയീ ഭവ!🙏🍒

  • @sheebac3630
    @sheebac3630 3 года назад +158

    എന്റെ പൂയ്യം... പക്ഷേ സന്തോഷം എന്താന്ന് ഞാൻ ഇതു വരെ അറിഞ്ഞിട്ടില്ല.. എപ്പോഴും സങ്കടം മാത്രം 😢😢😢

    • @merlinroy8712
      @merlinroy8712 3 года назад +4

      അതെ

    • @athiram7576
      @athiram7576 3 года назад +5

      Sathyam

    • @bismithasaimon7742
      @bismithasaimon7742 3 года назад +2

      Njanum undu

    • @reshmag5032
      @reshmag5032 3 года назад +3

      Sathyam aane

    • @myworld4228
      @myworld4228 3 года назад +3

      അയ്യോ ഞാനും അങ്ങനെ തന്നെ ഒരു മനസമാധാനം ഇല്ല

  • @subashbabu1694
    @subashbabu1694 2 года назад +9

    🙏🙏🙏എന്റെ നാളും പൂയം ആണ്. അവിടന്നു പറഞ്ഞത് 100%ശരിയാണ്. നന്ദി.

  • @nandananandu4819
    @nandananandu4819 3 года назад +113

    Pooyam nal ennum ദുഃഖം മാത്രമാണ് enteth പൂയം ആണ് 😔😭

    • @user-gq4tf3np2u
      @user-gq4tf3np2u 3 года назад +5

      Entethum angana

    • @divyasasidharan8652
      @divyasasidharan8652 3 года назад +4

      ente karyam

    • @user-gq4tf3np2u
      @user-gq4tf3np2u 3 года назад +2

      @@divyasasidharan8652 😂

    • @user-gq4tf3np2u
      @user-gq4tf3np2u 3 года назад +4

      Enthokke aanelum ente birthday veetil ellavarkum orkum aaghoshikkum😌

    • @Udhayakumar-qy9zm
      @Udhayakumar-qy9zm 3 года назад +3

      ദുഗ്ഗം നല്ലതാണ് ഉണ്ണി എല്ലാം ദുഗഗത്തിൽ അല്ലെ അവസാനിക്കുനേ സൊ നമ്മൾ ദുഗിക്കുന്നവർ finisher anu 😊😊😊

  • @baijuchekkattu4323
    @baijuchekkattu4323 3 года назад +33

    ഓരോ കഷ്ടകാലം വരുമ്പോഴും ഓർക്കും ഇനി നല്ല കാലം ആയിരിക്കും എന്നും... വന്നതിലും വലിയ കഷ്ടകാലം ആണ് പിന്നീട്....എന്നും കഷ്ടകാലം ആണ്... 🤭

    • @Fun-nl9pk
      @Fun-nl9pk 2 года назад +1

      Sathyam. Anubhavichu maduthu

  • @lijisibi7629
    @lijisibi7629 3 года назад +59

    എൻ്റെ നാളും പൂയ്യം ആണ്.... എന്നും സങ്കടം മാത്രം.. എന്ത് നല്ലത് ചെയ്താലും കുറ്റം മാത്രം...... 😭

    • @sivanandan8378
      @sivanandan8378 3 года назад +2

      സ്ത്രീകൾ ക്ക് കൊള്ളൂല

    • @sureshbabubabu6725
      @sureshbabubabu6725 3 года назад +1

      സത്യം എന്റെ നാളും

    • @anoobnazar
      @anoobnazar 2 года назад +3

      സ്ത്രീകൾക്ക് നല്ലതല്ലെന്ന് കേട്ടിട്ടുണ്ട്.... പക്ഷെ എല്ലാം സഹിച്ചു മുന്നോട്ട് പോവുക... നല്ലത് വരും.. ദേവാനുഗ്രഹം ഉണ്ടാവും

    • @shivoham369
      @shivoham369 2 года назад +1

      ഉപാസന ഇല്ലെങ്കിൽ ഏത് നാൾ ആയാലും ഭൂമിയിൽ ദുഃഖം ഒഴിവാക്കാൻ പറ്റില്ല

    • @akhilokurup4223
      @akhilokurup4223 Год назад

      Correct 💯

  • @jettyjoseph1750
    @jettyjoseph1750 Год назад +3

    പൂയ൦ നാളിനെക്കുറിച്ചു ഇത്രയും സരളമായ വിശദീകരണം ആദ്യമായാണ് കാണുന്നത്. നന്നായി പഠിച്ചു അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ👍 എന്റെത് പൂയ൦ നാളാണ്. പറഞ്ഞതെല്ലാം ശരിയാണ്.

  • @lolyantony652
    @lolyantony652 3 года назад +24

    വളച്ചുകെട്ടാതെ അവതരത്തിൽ മികവു പുലർത്തിയ ജ്യോതിഷിക്ക് അഭിനന്ദനങൾ

  • @soman.k.b.
    @soman.k.b. 3 года назад +39

    നല്ല അവതരണം, ഇത്രയും നല്ല ഒരു അവതരണം മറ്റു ജ്യോതിസ്യാമ്മരിൽ നിന്നും ഇതു വരെ എനിക് കേൾക്കാൻ കഴിഞിട്ടില്ല, 👌👍🙏. 🌹

  • @remadeving1496
    @remadeving1496 2 года назад +18

    എന്റെ നാൾ പൂയമാണ് 99 % ശരിയാണ്. എനിക്ക് പരാതികൾ ഇല്ല സുഖവും ദുഃഖവും വന്നു പെയ്ക്കൊള്ളും. നമ്മുടെ മനസ്സാണ് സുഖദു:ഖങ്ങളെ സൃഷ്ടിക്കുന്നത്. പ്രായം കൊണ്ട് വന്ന ചിന്തയാണ് ഇതൊക്കെ. പ്രകൃതിയിൽ ഋതുക്കൾ മാറി മാറി വരുന്നതുപോലെ നമ്മുടെ ജീവിതത്തിലും ചൂടും തണുപ്പും കാറ്റു മഴയും ഇടിയും മിന്നലും ഒക്കെ ഉണ്ടാകും. അതും ദൈവം തരുന്നതാണെന്നു വിചാരിച്ചാൽ പരാതികൾ കുറയും... വീഡിയോ നന്നായിരുന്നു ശോഭേ...നന്നായി പഠിച്ചിട്ടുണ്ട്. അത് വീഡിയോയിൽ വ്യക്തമാണ്. പരിശ്രമിക്കൂ. കൂടുതൽ ഉയരത്തിലെത്തട്ടെ.

  • @Purplelove1128
    @Purplelove1128 3 года назад +16

    Enteth pooyam anu... Njn daivathil vishwasikunna oral anu enik ith vare ee paraja pole ennum dukham mathram onnum alla... Agrahikunnath late ayit anelum enik ettavum best anu kittunnath.... Lyfil dukham undakubl athil ninnum positive ayit ethelum kittum enn pratheeshich munnot pokum...

  • @raveendranpk941
    @raveendranpk941 3 года назад +11

    താങ്കൾ വളരെ സരസമായി അവതരിപ്പിക്കുന്നു
    അഭിനന്ദനങ്ങൾ

  • @AG-qz3ev
    @AG-qz3ev 2 года назад +11

    പൂയം വളരെ നല്ല നാളാണ് . ഞാൻ പൂയം ആണ് .. ഏകദേശം 30 വയസുവരെ പല കഷ്ടപ്പാടുകളും ഉണ്ടാകും . നന്നായി പണിയെടുക്കണം, പൈസ ഉദ്ദേശിച്ച അത്രെയും ഒന്നും ഉണ്ടാകാൻ സാധിച്ചെന്നിരിക്കില്ല , ഉള്ള ജോലി കളയരുത് . ശുഭാപ്തിവിശ്വാസം നിലനിർത്തണം. ഇതിന്റെയെല്ലാം ഗുണം 30 വയസ്സു കഴിഞ്ഞു കാണാൻ സാധിക്കും . വെറുതെ നല്ലകാലം വരുന്നതും സ്വപ്നം കണ്ടു പൂയത്തെ പഴിച്ചുകൊണ്ടിരുന്നാൽ ജീവിതത്തിൽ ഉയർച്ച ഉണ്ടാകില്ല. പൂയം ചീത്ത കൂട്ടുകെട്ട് വളരെ ശ്രേദ്ധിക്കണം , നശിച്ചു പോകാൻ അതുമതി.

  • @sumayyashabeer1128
    @sumayyashabeer1128 3 года назад +15

    ഞാൻ ആദ്യ ആയിട്ടാ ഈ ഫീൽഡിൽ സ്‌ത്രീ യെ കാണുന്നെ 🥰🥰🥰i like it subsribe

  • @ramsiva5042
    @ramsiva5042 3 года назад +37

    പൂയം=മനസ്സ് vishamikkal.

  • @sheebas8885
    @sheebas8885 3 года назад +67

    പൂയം നാൾ ആണ് അനുഭവിക്കാൻ ബാക്കി ഒന്നുമില്ല ഇനി.... എല്ലാം ഉണ്ടെങ്കിലും ഒന്നുമില്ലാത്ത അവസ്ഥ. ദുഃഖം ഒഴിഞ്ഞ നേരമില്ല. 😥😥😥

    • @preethamalu29
      @preethamalu29 2 года назад +1

      Athey ennu ellam nere akum

    • @anoobnazar
      @anoobnazar 2 года назад +6

      Pooyam naalukaar ഒരുവിധം എല്ലാ പ്രയാസങ്ങളും അനുഭവിക്കും... അത് കഴിഞ്ഞാൽ... ഉയർച്ചയുണ്ടാവും after 30 years

    • @hishukyl5104
      @hishukyl5104 2 года назад +1

      സത്യം 😔😔

    • @nandakumarpattazhy8831
      @nandakumarpattazhy8831 2 года назад +1

      എല്ലാം ഉണ്ടല്ലോ
      പിന്നെന്താ പ്രശ്നം

    • @sathwikvipin2ndstda173
      @sathwikvipin2ndstda173 Год назад +1

      Vry true...

  • @user-ro5yp2ou9o
    @user-ro5yp2ou9o 22 дня назад +1

    ചേച്ചി പറഞ്ഞത് വളരെ ശരിയാണ് മാത്രമല്ല ഒരുപാട് ജോത്സ്യന്മാർ യൂട്യൂബിൽ ആയാലും അല്ലാതെ നേരിട്ടും കണ്ടിട്ടുണ്ട് അവരുടെ എടുത്തു നിന്നു ഒന്നും കിട്ടാത്ത ഒരുപാട് നല്ല അറിവുകൾ ചേച്ചിയിൽ നിന്നും കിട്ടി അതിൽ ഞാൻ കൃതജ്ഞത അറിയിക്കുന്നു ഒരുപാട് സന്തോഷം നന്ദി നമസ്കാരം 🙏🙏🙏

  • @prshanmukhadasprayagacreat2545
    @prshanmukhadasprayagacreat2545 3 года назад +26

    പൂയ്യം നക്ഷത്രത്തെക്കുറിച്ച് ഇത്രയും വിശദമായി സമകാലിക ജ്യോതിഷികളാരും തന്നെ പ്രതിപാദിച്ചിട്ടില്ല എന്നാണ് വിശ്വാസം. അവിടത്തേക്ക് നന്ദി നമസ്ക്കാരം.

    • @jameelajameela4627
      @jameelajameela4627 3 года назад +1

      എന്റെ മോൻ ഈ നാ ഷ് ത്രം ആണ് കർക്കിടകം 5

    • @lalitharaghu3000
      @lalitharaghu3000 3 года назад +1

      ഞാനും പൂയം നക്ഷത്രം ആണ്

    • @vavavavachi1022
      @vavavavachi1022 3 года назад

      Enta monum. Smadanam njan arijitillaa

    • @swamynathan8816
      @swamynathan8816 3 года назад

      @@jameelajameela4627 punartham

  • @sakunthalaattingal9365
    @sakunthalaattingal9365 3 года назад +11

    ഞാൻ 35 വയസ് വരെ അനുഭവിക്കനിനി ബാക്കിയൊന്നുമില്ല. പിന്നെ ഒരു ജോലികിട്ടി. അപ്പോഴും സമാധാനം തദൈവ.അസുഖങ്ങൾ. ഇഷ്ടം പോലെ. തട്ടിമുട്ടി ജീവിക്കാം. ഈ പറഞ്ഞതൊക്കെ എന്റെകാര്യത്തിൽ കാര്യത്തിൽ മുക്കാ ലും ശേരിയാണ്. 👌👌👌

  • @mmsallusworld1684
    @mmsallusworld1684 2 года назад +5

    ചേച്ചി ഞാൻ പൂയം നക്ഷത്രത്തിൽ ജനിച്ച താണ് എന്റെ ഭർത്താവ് എപ്പോഴും എന്നോട് ദേഷ്യത്തോടെ ആണ് സംസാരിക്കുന്നത് സ്നേഹം കാണിക്കുന്നത് വല്ലപ്പോഴുമാണ് ഭർത്താവിന്റെ നക്ഷത്രം അവിട്ടം ആണ് രണ്ടുപേരുടെ നാളുകൾ തമ്മിൽ ചേരാത്തത് കൊണ്ടാണോ എപ്പോഴും ദേഷ്യത്തിൽ പെരുമാറുന്നത് സന്തോഷിക്കുന്നത് വല്ലപ്പോഴുമാണ്

    • @shahanasamal4014
      @shahanasamal4014 2 года назад

      ആൾ പറയുന്നത് അടിമയെ പോലെ അനുസരിക്ക
      ആൾ നിങ്ങളുടെ അടിമയാകും

  • @dreamingcindrella5373
    @dreamingcindrella5373 3 года назад +14

    Ente makal pooyam aanu. Ammayeyanu ishtam. Madam parranjathellam correct aanu.

  • @rajeswarins2958
    @rajeswarins2958 3 года назад +14

    എനിക്ക് പ്രായം 62, പൂയം നക്ഷത്രം. അവലോകനം 100% സത്യം.

  • @latheeshraj6910
    @latheeshraj6910 3 года назад +10

    ഇതുപോലെ നശിച്ച നാള് എന്നും കഷ്ടപ്പാട് തന്നെ 41 വയസു വരെ ഒരു ഗതിയും ഇതുവരെ ഇല്ല ഇനിയുളള കാലം അറിയില്ല

  • @user-qh3go3jq3o
    @user-qh3go3jq3o 3 года назад +7

    ഞാൻ പൂയം എന്റെ ജീവിതം ഒരുപാട് ബുദ്ധിമുട്ടും കഷ്ടപ്പെട്ടും ആണ് ഞാൻ ഇവിടെ വരെ എത്തിയത് ഇനിയും കഷ്ടപ്പാടാണ് ഇത് മാറും ദുഃഖത്തിൽ നിനക്ക് കര കയറാൻ പറ്റൂ😥😥😥🙏🙏🙏🙏 പ്ലീസ് ഒന്നു പറഞ്ഞു തരുമോ എന്റെ ജനനം ജനുവരി 31 1990 രാത്രി 12:00 എന്നും പറയുന്നു

  • @sumasanthoshsumasuma2284
    @sumasanthoshsumasuma2284 3 года назад +10

    എന്റെ പൂയം നാളാണ് എന്നും ദുഃഖം മാത്രം

  • @Mallucombat
    @Mallucombat 2 года назад +2

    എന്റെ സഹോദരൻ പൂയ്യം നക്ഷത്രം ആണ്. 41 വയസ്സ് ഉണ്ട് ഇതുവരെ വിവാഹം ആയില്ല ഭയങ്കര അരിശം ആണ് സഹോദരന്24 വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. 2 സഹോദരിമാരാണ് അവരെ കല്യാണം കഴിപ്പിച്ചു വിട്ടു. ആരെയും വിശ്വാസമില്ല. ആരു പറഞ്ഞാലും അനുസരിക്കില്ല ദുശീലം ഒന്നും ഇല്ല ദേഷ്യം മുഴുവൻ അമ്മയോടാണ്

    • @DevakiAstroResearch
      @DevakiAstroResearch  2 года назад

      ഗ്രഹനില നോക്കി പറയാം. Details മെയിൽ അയച്ചോളു

  • @midhunlalp8238
    @midhunlalp8238 Месяц назад +1

    പൂയം നക്ഷത്രത്തിൽ ജനിച്ചത് കൊണ്ടായിരിക്കാം ഒരു പുരോഗതിയും ഉണ്ടാവത്തത് മാഡം പറഞ്ഞ ഒരു കാര്യം എൻ്റെ കാര്യത്തിൽ ശരിയാണ് വീട്ടിൽ അമ്മയോട് മാത്രമാണ് സ്നേഹം ഉള്ളത് അച്ഛനോടും അനിയനോടും ശത്രുത മനോഭാവമാണ്

  • @sreemasree6338
    @sreemasree6338 3 года назад +10

    ഇത്രെയും വിശദമായി പറഞ്ഞു തന്നതിന് നന്ദി

    • @achuzz......1254
      @achuzz......1254 3 года назад

      Oru kochulla Enta husbandina vallachu edutha oru thalatherichathinta star pooyam aanu...husbandina aneshichu aayaluda veetil aanu pokunnathu ...enthakilum solution undo??e paranja kariyam onnum but avalku ella

    • @JEWELVBIJOY-jl7nu
      @JEWELVBIJOY-jl7nu 2 года назад +1

      ഞാൻ പൂയം നക്ഷത്രം വിവരിച്ചതെല്ലാം വളരെ ശരിയാണ്

  • @myuniquepath2380
    @myuniquepath2380 3 года назад +7

    ഞാൻ പൂയം.നല്ല video ആയിരുന്നിട്ടോ.😍

  • @sujathavijayan186
    @sujathavijayan186 3 года назад +6

    ഒരു സംശയം പുരുഷനാൾ പൂരുരുട്ടാതി ആണെങ്കിൽ പൂയം നാൾ ചേരുമോ?

  • @beenarajan9024
    @beenarajan9024 3 года назад +9

    നല്ല അവതരണം ലളിതമായി കാര്യങ്ങൾ അവതരിപ്പിച്ചു

  • @sadhashivan5034
    @sadhashivan5034 3 месяца назад +2

    🙏respected👏 jothisha sahodari🙏🙏very happy,,,,,,, 🙏🙏👏❤

  • @lekhachippu4422
    @lekhachippu4422 3 года назад +14

    നല്ല അവതരണം മാം എത്ര ശെരിയാ മാം പറയുന്നേ 🙏🙏🙏

  • @SasiKumar-op5ic
    @SasiKumar-op5ic 6 месяцев назад +1

    എന്റെ നക്ഷത്രം പൂയം ആണ്
    താങ്കൾ പറഞ്ഞത് വളരെ ശരിയാണ്

  • @rockingfamily4210
    @rockingfamily4210 3 года назад +37

    Onnummilla കഷ്ടദാ anubavikan ജനിച്ചവൻ ആണ് പൂയം നക്ഷത്രകാർ

    • @anuanu-rc9io
      @anuanu-rc9io 3 года назад +2

      ആരു പറഞ്ഞു?

    • @athulkrishna.p.s241
      @athulkrishna.p.s241 3 года назад +2

      സത്യം ആണ് ഞാൻ പൂയം ആണ് 😢😢😢

    • @rockingfamily4210
      @rockingfamily4210 3 года назад +1

      അന്വേഷിച്ചാൽ അറിയാൻ pattum

    • @anuanu-rc9io
      @anuanu-rc9io 3 года назад +7

      @@rockingfamily4210 ഞാൻ പൂയം ആണ്. എനിക്ക് ജോലി ആയി. പരിഹരിക്കാവുന്ന കഷ്ടതയെ ഉണ്ടായിട്ടുള്ളൂ. കഷ്ടപ്പാട് അനുഭവിക്കാത്ത ആരാ ഉള്ളത്

    • @appukuttan7070
      @appukuttan7070 3 года назад +2

      Nakshatram anno nammude future predict chyunne.....

  • @suthannarayanan6535
    @suthannarayanan6535 3 года назад +6

    എന്നെ സംബന്ധിച്ച് മാഡം പറഞ്ഞത് വളരെ ശരിയാണ് 👍

  • @sreeshandevaki6928
    @sreeshandevaki6928 2 года назад +1

    നല്ല അവതരണം.. ഓം ശാന്തി..
    ഓം വിഷ്ണു നമഃ. നന്ദി നമസ്കാരം.

  • @sudharsanan9437
    @sudharsanan9437 3 года назад +5

    സുദർശനൻ
    നല്ല വിഡിയേയാണു ഇനിയും
    നല്ല വിഡിയോ ഇടണം
    നന്ദി നമസ്കാരം 💕🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @kvprasadtpdy
    @kvprasadtpdy 12 дней назад +1

    പൂയം നക്ഷത്രത്തിൽ ജനിച്ചനാൾക്കാരയ ഞാൻ ഏകനാണ എല്ലാവരും ഉണ്ട എന്നാൽ ദുഃഖം മാത്രം swantham ബന്ധുകൾ ശത്രുക്കൾ തന്നെ

  • @suneeshks5124
    @suneeshks5124 3 года назад +6

    എന്റെ പൂയം ആണ് amma.. എനിക്കി 29 th വയസ്സ് ആയി.. ഇപ്പോഴാണ് ഞാൻ ee video കാണുന്നെ....ഞാൻ കർക്കിടകം മാസം യിൽ ആണ് ജനിച്ചേ... Amma നെ വന്ന് കാണാൻ പറ്റോ.. എന്റെ കല്യാണം നോക്കുണ്ട്..... എന്റെ അമ്മ ക്കി അറിയാൻ.. കല്യാണം തിന് time aayo..... നോക്കാൻ

  • @kasinathsunilkumar9569
    @kasinathsunilkumar9569 3 года назад +3

    Mam valare ishtamaayi... Krithya ayi karyangal paranjthinu nanni.... Madothine no. Tharamo?

  • @mathailukose9406
    @mathailukose9406 6 месяцев назад +1

    Thanks for your honest comentary. I am satisfied..

  • @rinulal
    @rinulal 3 года назад +19

    വൃക്ഷം അരയാൽ ആണ്. 🙏

  • @jayasreenair6317
    @jayasreenair6317 3 года назад +2

    വളരേ വിശദമായി പറഞ്ഞു തന്നു. നന്ദി 🙏

  • @sureshbodhy8547
    @sureshbodhy8547 5 месяцев назад +1

    എന്റെ നക്ഷത്രം പൂയം ഭാര്യയുടെ നക്ഷത്രം പൂരാടം ജ്യോതിഷപരമായി ചേരുന്നതല്ലെങ്കിലും... ഞങ്ങൾ തമ്മിൽ ഒരുപാട് പൊരുത്തക്കേട് ഇല്ല!
    ഇങ്ങനെ ഉള്ളവർആരൊക്കെ ഒന്ന് കമന്റിൽ വരൂ

    • @AthulyaAthu-jc7li
      @AthulyaAthu-jc7li 4 месяца назад +1

      ഞാനും ഭാര്യയും പൂയം പൂരാടം

  • @lathabnair4384
    @lathabnair4384 3 года назад +4

    Very nice presentation.

  • @jayalakshmi1130
    @jayalakshmi1130 3 года назад +11

    വളരെ നല്ല അവതരണം🙏🙏🙏

  • @balan1952
    @balan1952 3 года назад +12

    Super explanations 🙏

  • @sherlucksharickstudents5507
    @sherlucksharickstudents5507 3 года назад +2

    Njanum husbendum pooyam naal aane 21/5/1989. 6/7/1983 kashttapad maathre ullu enthengilum uyarcha undakumo njangalkke please reply mam

  • @geethakv3872
    @geethakv3872 3 года назад +6

    90%ശരിയാണ്.

  • @ponammanair5608
    @ponammanair5608 3 месяца назад +1

    പൂയം, എത്രവളച്ചാലും ഒടിച്ചുകളയാൻ ഭാഗവാൻ സമ്മദിക്കില്ല ഓം ബ്രിഹാസ്പതെ നമഃ 🙏🌹

  • @UshaKumari-um2ed
    @UshaKumari-um2ed 7 месяцев назад +1

    Namaste verygood presentation con❤❤gratulation🙏🙏🙏❤️❤️❤️❤️❤️👌👌👌👍👍👍🥰

  • @sivakumar.pkumar8091
    @sivakumar.pkumar8091 3 года назад +7

    വളരെ ശരിയാണ് പറഞ്ഞത്

  • @chikkushome468
    @chikkushome468 3 года назад +6

    Chilathoke correct aanu madam...

  • @girijanair348
    @girijanair348 3 года назад +9

    A very good presentation for sure. Explained in an understandable language. I am Pooyam, 95% is true in my case. I will contact you through e-mail. I subscribed it. Nandi! Namaskaram!👌🏽👏🙏🏾

  • @vasanthahemanth3910
    @vasanthahemanth3910 3 года назад +4

    ഞാൻ പൂയം നക്ഷത്രം ആണ്. ശരിയായ വിശദീകരണം തന്നെ. നന്ദി അറിയിക്കുന്നു. പ്രണാമം 🙏🌹🌹🌹🌹

  • @dhanyagnair5334
    @dhanyagnair5334 3 года назад +2

    Nammade janma masathil 7 month le vayatu pongala nadathunathil kuzhapom undo?

  • @reshmavm5695
    @reshmavm5695 3 года назад +12

    പറഞ്ഞത് എല്ലാം സെരിയാണ്

  • @aneeshani2381
    @aneeshani2381 19 дней назад +1

    എല്ലാം കൊള്ളാം but എപ്പോഴും എയറിൽ ആയിരിക്കും ....ശീലമായി😂😂😂

  • @sreedevipillai518
    @sreedevipillai518 3 года назад +2

    Njan pooyam nakshatrathil janichu. 62 age. 99 %correct anu paranjath.

  • @vijayannair2749
    @vijayannair2749 2 года назад +1

    ഏറെക്കുറെ എല്ലാം ശരിയാണ് പറഞ്ഞത് 🙏

  • @chandranpk3738
    @chandranpk3738 2 года назад +1

    ഒന്നും പറയാനില്ല.ഏറെക്കുറെ ശരി തന്നെ. ❤️👌🙏

  • @user-dw9ot1uq8l
    @user-dw9ot1uq8l Год назад +1

    Super . Appuppan called BADARACALLY And PISSUKUTTY. Another pooyam borrn in same family , Appuran called her SWARNAKATTY . What is the difference .

  • @padmanabhank523
    @padmanabhank523 3 года назад +3

    വളരെ നല്ല ക്കോ ജോതിഷ പങ്ക് തി. പൂയം നക്ഷത്രത്തെ പറ്റി പറഞ്ഞത് 100 % ശരിയാണ്. ഏത് കാലിലാണെന് അറിയാത്ത ഈ കൊണ്ടു മൂന്നാം കാലിനാണ്ടെന്ന് കരുതുന്നു. ജീവിതത്തിൽ ഇതുവരെ കഷ്ടത യല്ലാതെ വന്നിട്ടില്ല. Dob 1952 July 22 ഉച്ചക്ക് 12.21 ന് കക്കിടകം 7. താങ്കളുടെ പ്രവചനം പ്രതീക്ഷിക്കുന

    • @DevakiAstroResearch
      @DevakiAstroResearch  3 года назад

      പൂയം 2ആം പാദം

    • @shisa4097
      @shisa4097 2 года назад

      @@DevakiAstroResearch 24/12/1991 6.45am പൂയം ഏതു പാദം ആണ്... പറഞ്ഞു തരുമോ???

  • @ajeeshk4673
    @ajeeshk4673 3 года назад +16

    പൂയ്യം നക്ഷത്ര കാർക്ക് മൂലം നക്ഷത്രം. ചേരുമോ : ?

    • @Ash-xv8se
      @Ash-xv8se 3 года назад +1

      988

    • @bilaljohn6893
      @bilaljohn6893 3 года назад +1

      തൃകന്തില്‍ പൂട രാശിയുണ്ട് അതുകൊണ്ട് പ്രശ്നമാണ് bro

    • @shinukakkattil2847
      @shinukakkattil2847 8 месяцев назад +1

      ​@@bilaljohn6893നിൻ്റെ ഉമ്മാൻ്റെ കാര്യം ❤ കൃത്യമായി പറഞ്ഞു

  • @mayadileep1892
    @mayadileep1892 3 года назад +6

    Ingane venam paranjutharan.

  • @user-lj1lq4cg4t
    @user-lj1lq4cg4t Месяц назад +1

    15-7 -1969 പൂയം മരിക്കുന്നതിന് മുമ്പ് കുറച്ചെങ്കിലും സന്തോഷം ഉണ്ടാകുമോ🙏🙏🙏🙏🙏

  • @gopalakrishnannair4742
    @gopalakrishnannair4742 3 года назад +2

    Open aayi paranjal ee naksthra prakaram ente jeevithathil ( Lose & No credit) Bank Balance nothing. ini angottu engane ennu ariyilla vaysu 57 aayi

  • @Jaya_geevarghese
    @Jaya_geevarghese 3 года назад +4

    Well explained. Almost everything is correct. Thank you.

  • @radhamecheri8427
    @radhamecheri8427 3 года назад +2

    എന്റെ മകന് 45വയസായി ഗവണ്മെന്റ് ജോലി ഉണ്ട് ഇനിയും കല്യാണം ആയിട്ടില്ല ജാതകത്തിൽ 1ദോഷം ഉണ്ട് കല്യാണം കഴിയാൻ sathyatha uñഡോ

  • @sunilkumar-cs2gp
    @sunilkumar-cs2gp 3 года назад +3

    99 percentage is very true.,..

  • @sreemohankumar4718
    @sreemohankumar4718 3 года назад +1

    Madam. മോഹൻ കുമാർ പൂയം 17/11/1962 3.25 am. വെള്ളിയാഴ്ച. ഇപ്പോൾ ഏത് ദശയാണ്.? ഭാര്യ അശ്വതി.

  • @sreedevipk7721
    @sreedevipk7721 10 месяцев назад +2

    ഞാൻ സന്തോഷ തോടെ ജീവിച്ചു പോകുന്നു.

  • @user-kf7pi9up6r
    @user-kf7pi9up6r 2 года назад +2

    17/06/1988 pooyam, 9:45am, midhunam 3,friday enikku ee varsham veeduvaikan kazhiyo mam please replay

    • @DevakiAstroResearch
      @DevakiAstroResearch  11 месяцев назад

      Details വാട്സാപ്പിൽ അയക്കു

  • @girijagopalakrishnan7422
    @girijagopalakrishnan7422 9 месяцев назад +1

    Beautiful description 🙏

  • @narayan9776
    @narayan9776 3 года назад +4

    നമസ്തേ & നന്ദി

  • @aryaravi2523
    @aryaravi2523 3 года назад +4

    Njan janichitt innu varee Happens undaayittilla paranjathu kuree okky coroct Aaa but Enikk nte Achan kazhinjitte ullu mattenthum Achanum Atheee😊

  • @user-jd4ic7ci8y
    @user-jd4ic7ci8y 2 месяца назад +1

    Utrattadhi onnu detailes parayumo

  • @ajithprasad2654
    @ajithprasad2654 2 года назад +3

    ഏറ്റവും കൃത്യം വിശദം.. 🙏

  • @naturelover6462
    @naturelover6462 3 года назад +1

    Ente date of birth 1986 August 2 aanu.but naalu ethanu qriyan pqtto.plss replyy

  • @sreemohankumar4718
    @sreemohankumar4718 2 года назад +1

    മറുപടി മറക്കരുത്. മറക്കുന്നു. മറവി നന്നല്ല

  • @sreemohankumar4718
    @sreemohankumar4718 2 года назад +5

    Best quality. 101% correct.

  • @salimmajoseph3354
    @salimmajoseph3354 3 года назад +2

    Ente makan 1994 September 3 nu veluppinu 2.45 nu pooyam naalil aanu janichathu. Nallathano?

  • @anithakv5225
    @anithakv5225 3 года назад +3

    Ente magan Rohini star ane, 29.03.1993 , morning 8.15 ane brith time, avatte eppozathe avastha onnu paraumo teacher 🙏

  • @footballvideos5110
    @footballvideos5110 3 года назад +6

    വളരെ ശരിയാണ് പറഞ്ഞത് ടീച്ചർ 🙏🙏🙏

  • @sivaramankk8716
    @sivaramankk8716 3 года назад +3

    Best and systematic presentation. Easy to understand. Can easily make a self appraisal about one's own star. Thank You.

  • @K2_family147
    @K2_family147 3 года назад +1

    Mam ente kunju penkunjaanu. 2016 sep 26naanu janichathu. Ethu paathathil aanennu parayumo mam🙏

  • @sisupalankesavankutysg2536
    @sisupalankesavankutysg2536 Год назад +1

    Good presentation thanks

  • @user-qb4lg6dz8p
    @user-qb4lg6dz8p 2 года назад +3

    പുയത്തെ കുറിച്ച്. പറഞ്ഞു അതിന്റെ ഇടക്ക് puradathe കുറിച്ച് പറയുന്നത് എന്തുകൊണ്ടാണ് please replay

  • @ponnammasoman1603
    @ponnammasoman1603 Год назад +1

    My son Deepak, pooyam star, age 33 years, want to marry a woman whose star is anizham. Both are having madhyama ranju. What to do ? The proposal is from matrimonial advertisement. After seeing each other, they decided to marry. What is your opinion ? Please help me. Thank you.

    • @DevakiAstroResearch
      @DevakiAstroResearch  Год назад

      2 ജാതകങ്ങളും വാട്സ്ആപ്പിൽ അയക്കു. നോക്കട്ടേ

  • @sherinantony1353
    @sherinantony1353 2 года назад +1

    Sherin Antony. Nakshatram pooyam. 24/4/1992 Sunday evng aanu oorma.

  • @sujathadevi7378
    @sujathadevi7378 3 года назад +2

    Good👍 presentation. 🙏🙏

  • @harmahadev96
    @harmahadev96 3 года назад +4

    Madam ഒന്ന് നോക്കി പറയുമോ pls 1995 മിഥുനം 15. രാത്രി 1 മണി 🙏🙏

    • @DevakiAstroResearch
      @DevakiAstroResearch  6 месяцев назад

      Details വാട്സാപ്പിൽ അയക്കു

  • @hareeshpp4556
    @hareeshpp4556 3 года назад +2

    Mam ende nalum പൂയം ആണ്. Enik mamnod നേരില്‍ samsarikyan sadikumo

  • @SheelaDevi-sp3qn
    @SheelaDevi-sp3qn 3 года назад +2

    Very very good thanx

  • @athiramolj6828
    @athiramolj6828 2 года назад +1

    Entte karyathil seri anu thank u medam

  • @unnikrishnanpk5582
    @unnikrishnanpk5582 3 года назад +2

    Sreerama swamiyanu pooyam nakshthrathil janichathu ennanu nhan ramayanathil vayichittullathu. Ithil thangal bharthananu pooyam nakshatrathil ennanu.

    • @shisa4097
      @shisa4097 2 года назад

      ശ്രീരാമൻ പുണർതം, ഭരതൻ പൂയം, ലക്ഷ്മണൻ & ശത്രുഘൻ ആയില്യം..

  • @aishwaryadevi3860
    @aishwaryadevi3860 3 года назад +1

    Pooyam nakshtrathin vishakam cheroo pllzz repli??

  • @theertdhasunil4534
    @theertdhasunil4534 3 года назад +2

    എന്റെ പേര് ബിനു പൂയം ആണ് നാൾ 1980 . ൽ ആണ് കുഭം ത്തിൽ ഡേറ്റ് അറിയില്ല 8 വയസുള്ളപ്പോൾ പിതാവ് മരിച്ചു ഡീറ്റെയിൽസ് ഒന്നു പറയുമോ ടീച്ചർ

  • @sindhukarthikeyan4522
    @sindhukarthikeyan4522 2 года назад +2

    Madam, super ❤️👍❤️👍❤️