Это видео недоступно.
Сожалеем об этом.
പൂയം നക്ഷത്രക്കാർ സൂക്ഷിക്കണേ...
- Добавить в
- Мой плейлист
- Посмотреть позже
- Поделиться
Поделиться
HTML-код
Размер видео:
- Опубликовано: 9 ноя 2023
- 9645333999
Комментарии • 161
Следующие
Автовоспроизведение
ഭാഗ്യം വരുന്ന വഴികൾ അത്തം നക്ഷത്രകാർക്ക്..#astrologyRADHAE RADHAE
Просмотров 103 тыс.
നാളെ കർക്കിടകത്തിലെ അവസാന വെള്ളി നാളെ സന്ധ്യക്ക് വിളക്കിന് മുന്നിൽ ഈ പൂവ് വെച്ച് തൊഴാൻ മറക്കല്ലേInfinite Stories
Просмотров 204 тыс.
പൂയം നക്ഷത്രത്തിന് രാജയോഗം ! 30 വർഷത്തിനു ശേഷം ഒന്നാമനാകുന്നു pooyamSanthosh Vlogs
Просмотров 363 тыс.
We Crotch Rocket Swapped A Very Small CarWesten Champlin
Просмотров 766 тыс.
HIGHLIGHTS | NEW ZEALAND v ARGENTINA | The Rugby Championship 2024TRC & SUPER RUGBY PACIFIC
Просмотров 703 тыс.
Live Press Conference | Toronto Maple Leafs Team Announcement - Aug 14, 2024Toronto Maple Leafs
Просмотров 60 тыс.
DeeBaby - On Wax ( Official Video )Official DeeBabyTV
Просмотров 109 тыс.
പൂയം നക്ഷത്രക്കാർ ശനിദോഷ പരിഹാരം ചെയ്താൽ ലോട്ടറി ഭാഗ്യം | Pooyam Nakshatra | Shani Dosha RemediesGreen Media vision
Просмотров 111 тыс.
Signs of Spirits around Aura Parapsychology New Age Metaphysics Spirit Science Geo Kappen MalayalamKAPPENS MEDIA
Просмотров 257 тыс.
ഒരു Secret നിങ്ങളുടെ മുന്നിൽ തുറക്കുന്നു യൂണിവേഴ്സ്🧿🔮 #guidancemessages #dailytarotreading #tarotHealingLifeTarot (Kavitha)
Просмотров 604
ഇങ്ങനെ ചെയ്താൽ മഹാ ഭാഗ്യശാലികൾ ഉത്രംകാർ#predictions#starpredictionsRADHAE RADHAE
Просмотров 34 тыс.
പൂയം നക്ഷത്രം സമ്പൂർണ്ണ ഫലം ( @anandabhairavi5939 #astrology #pooyamAnanda Bhairavi Astrology and Manthras,ആനന്ദ ഭൈരവി
Просмотров 64 тыс.
പൂർവ്വജന്മത്തിലെ നിങ്ങളുടെ പ്രണയം,മക്കൾ..?#previousbirthRADHAE RADHAE
Просмотров 338 тыс.
"പൂയം" നക്ഷത്ര മാഹാത്മ്യം l HARISH CHANDRASEKHARAN lഗുണവും ദോഷവും പ്രതിവിധികളും പ്രാർത്ഥനാ മന്ത്രവുംHarish Chandrasekharan
Просмотров 297 тыс.
നാഡിജ്യോതിഷം യാഥാർത്ഥ്യവും, മിഥ്യാ ധാരണകളും | Nadi Astrology - What is the truthRaveendranath Menon
Просмотров 30 тыс.
ചിത്തിരക്കാരുടെ ദാമ്പത്യം???#astrology#starpredictionRADHAE RADHAE
Просмотров 53 тыс.
Торговаться надо уметь 😂 #тнт #shorts #юмор #шоу #однаждывроссии #кошкина #равдин #картунковаОВР Шоу
Просмотров 532 тыс.
Чёрная ДЫРА 🕳️ | WICSUR #shortsБискас
Просмотров 1,4 млн
КУРСК в ОГНЕ, кадыровцы грызутся с ГЕНШТАБОМ РФ, а СКАБЕЕВУ послалиТелеканал ICTV
Просмотров 1,6 млн
«Кадыров боится позора»: что известно о захвате бойцов «Ахмат» в плен ВСУТелеканал Дождь
Просмотров 1,5 млн
В Курскую область перебрасывают срочников. ВСУ наступают. В России грядет мобилизация. НОВОСТИРадио Свобода. Новости
Просмотров 1,5 млн
"Он сам попросил об этом..." Шокирующая история учительницыAgatha Christie
Просмотров 143 тыс.
Когда загорелся чек #автоюмор #автоприколыГвоздиShow
Просмотров 894 тыс.
МАФИЯ в РЕАЛЬНОЙ ЖИЗНИ: Масленников, Матвиенко, Булкин, Сабина, Бустер, Дилара, Гурам, Леон, ЯнчикДима Масленников
Просмотров 5 млн
സർ പറയുന്നത് 100 % സത്യം
മനസ് ചഞ്ചലമാണ്
പെട്ടന്ന് പറ്റിക്കും
എപ്പഴും Happy ആണ്
അറിയാതെ കണ്ണും പൂട്ടി വിശ്വസിക്കും എല്ലാവരെയും
ചെറിയ കാര്യങ്ങളിൽ ദേഷ്യം വരും
സാറെ - പറഞ്ഞതെല്ലാം ശരിയാഎൻ റ കാര്യത്തിൽ❤
നമസ്തേ ❤ എന്റെ പേര് സുദർശനൻ എന്റെ നക്ഷത്രം പൂയം എനിക്ക് 65വയസായി എനിക്ക് ഒരു ഏജൻസി നടത്തുന്നു രക്ഷപ്പെടുന്നില്ല ഞാൻ ഇനിയെങ്കിലും ഞാൻ രക്ഷപ്പെടുമേ, തിരുമേനി പറഞ്ഞുവരുന്നത് എല്ലാം സത്യമായി വരട്ടെ നന്ദി നമസ്കാരം 🌷🌷🌹🌹🌹🌹🌷🌷🌹🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌹🌷🌹🌹🌷🌹🌷🌷🌹
Jan പൂയം നാൾ ആണ് സർ പറഞ്ഞതെല്ലാം വളരെ ശെരിയാണ് പക്ഷേ എൻ്റെ വിവാഹം മാത്രം നടന്നില്ല അത് വിധി വിദ്യാഭ്യാസവും നല്ല ജോലിയും ഒക്കെ കിട്ടി ജീവിതം സുഖമാണ്
സാർ പറഞ്ഞത്
വളരെ ശരിയാണ്❤❤❤❤
ഈശ്വരൻ anugrahikkatte
ജയ് ശ്രീ രാധേ രാധേ 🙏🙏🙏🙏🙏സാർ പൂയ്യം നക്ഷത്രത്തെ കുറിച്ച് പറഞ്ഞത് മുഴുവൻ ശരിയാണ് 👍👍👍👍👏👏👏👏❤️❤️❤️❤️
ജയ് ശ്രീ രാധേ രാധേ 🙏🙏🙏🙏🙏ജയ് ശ്രീ രാധേകൃഷ്ണ 🙏🙏🙏🙏🙏സർവ്വം ശ്രീരാധാകൃഷ്ണാർപ്പണമസ്തു🙏🙏🙏 🙏🙏🙏👍👍👍👍👍👏👏👏👏🥰🥰🥰🥰
Sir താങ്കൾ പറഞ്ഞത് വളരെ ശെരിയാണ് 👍
𝗘𝘀𝘄𝗮𝗿𝗮𝗻 𝗮𝗻𝘂𝗴𝗿𝗮𝗵𝗶𝗸𝗸𝗮𝘁𝘁𝗲
Kazhinja janmathile kamashi deviye sevicha sirnu namikunnu. .. radhekrishna radhekrishna ......
പറയുന്നത് പൂർണ്ണമായും തെറ്റാണ് പൂയം ആയ എനിക്ക് എല്ലാം നേരെ തിരിച്ചാണ് എൻറെ അനുഭവം
നിങ്ങളാണ് പച്ചക്കള്ളം പറയുന്നത് ലജ്ജയില്ലേ ഇങ്ങനെ നുണ പറയാൻ എന്റെ നക്ഷത്രം ഇതാണ് സാർ പറയുന്നത് മുഴുവൻ ശരിയാണ്
@@Gymni-pb8nkEnikkum full seri aanu.. Njan pooyam aanu.. Sir paranjath full correct 😢
സാർ പറഞ്ഞത് എല്ലാം വളരെ ശെരിയാണ്, thank you sir.
Sir vishakha nakshathrakare kurichu paranjutharummo
Could you please provide some remedies
Uthram nakshatram video cheyyamo
Thalakku sukhamille?
Njan pooyam aanu ithupole duritham anubhavikkunna oral ee bhomiyil undakilla
Marichenkil rekshapettene ennu marikkumennu parayamo enikku ee vrichikathil 53 thikayum
Law of attraction practice cheythu nokku..
ഞാൻ പൂയം നക്ഷത്രം ആണ്. പൂരത്തിന്റെ അവസാന 4 നാഴിക ഉള്ളു. ഇപ്പോൾ ഏത് ദശ ആയിരിക്കും.
Ayilyam nashtra kurichu guna.dosha falangal parayumo sir.. Radhe Radhe amme. 🙏🙏🙏🙏🙏
എന്റെ മക്കളാണ് എന്നെ പറ്റിച്ചത് മുഴുവൻ മക്കളെ കണ്ണുമടച്ച് വിശ്വസിച്ചു ഇന്ന് തലയ്ക്കുള്ളിൽ നിറയെ പ്രശ്നമാണ് പൂയംകാരിയായ എനിക്ക് കുടുംബ ജീവിതവും തഥൈവ😊😊
ഈശ്വരൻ anugrahikkatte
Dyvam anugrahikktte. Ellam sheriyavum
Enikum.itheyavastthayanippo....sathyam.makkaleyorikkalum.viswasikkaruthu...vishamulla..oreyoru..jeeviyanu..makkal..😢
Chithira nakshtram waiting sir..
കണ്ണൻ്റെ രാധ❤
ശെരിയാണ് സാർ പറഞ്ഞത് 🙏🏻
Radhe Radhe
Sir nte shabdham Dr. N GopalaKrishnan sir ney oorma peduthunnu...
എന്റെ രാധാറാണി അമ്മ എന്റെ എല്ലാ vishamagalum mattitharum🙏🙏radheradhe
സാർ മൂലം നക്ഷത്രം അതിനെ പറ്റി പറയു
Uthrattathiye kurichu parayanae
Radheshyam radheshyam namasthe ❤
Jai Sree Radhe Radhe Shyam 🙏🏼 🌹 ❤
Very very correct
65age. But. Ipol varefinancial. Problem anu
Sir parangathu correct anu. എനിക്ക് സാറിന്റെ മൊബൈൽ നമ്പർ ഒന്നു തരുമോ
രാധേ രാധേ 🙏🏽🙏🏽
𝗘𝘀𝘄𝗮𝗿𝗮𝗻 𝗮𝗻𝘂𝗴𝗿𝗮𝗵𝗶𝗸𝗸𝗮𝘁𝘁𝗲
രാധേ രാധേ 🙏🙏🙏👍👍👍👏👏👏👌👌👌👌
Rachanapoooyam🙏🙏🙏
Thankal.paranjathu.mushuvanu.thettanu..poyittu.jyothisham..padikkedo
Ante 50 pavan bharthavum ayalude ammayum chernnu adichu maatty njan pooyam dugham mathram annum
Paranjath ellam sathyamanu..
sir spoken english class kittillallo
49. വയസ്. ആയി. ഇതുവരെ. വിവാഹം. നടന്നിട്ട് ഇല്ല. പൂയം.. ശാപം കിട്ടിയ നാൾ
സർ, താങ്കൾ പറഞ്ഞത് ശരിക്കും ശരിയാണ്.
Sir പൂരാടം നക്ഷത്രം ഫലം പറയുമോ
സർ ആയില്യം നാളും ഉത്രാടം നാളും ഫലം പറയാമോ
രാധേ രാധേ ശ്യാം 🙏🏻🙏🏻🙏🏻
രാധേ ശ്യാം 🙏🙏🙏🙏🙏♥️🌹
കണ്ടത് വൈകിപ്പോയി... ഉള്ളതെല്ലാം മിടുക്കന്മാർ വാരിക്കൊണ്ട് കൊണ്ടുപോയി 😩
Correct... Enteyum pooyam aan... Entekayinum kondupoyi... Ariyan thamasichu poyi😢
Best quality
Radhe Radhe 🙏🙏❤️
ചിത്തിര ചെയ്യണേ സാർ
Sir പറഞ്ഞത് കറക്റ്റ് ആണ് 🙏🙏🙏🙏🙏🎉🎉🎉🎉
ഈശ്വരൻ anugrahikkatte
Athe valarie seriyanu
Smitha puyam 1980
രാധേ രാധേ 🙏🏻🙏🏻🙏🏻
എന്റെ നക്ഷത്രം പറയാമോ.. ജനനം 1994 മെയ് 17, രാവിലെ 7:30 am
രാധേ രാധേ 🙏🙏
Aswathy nakshathram ithupole parayamo sir
Playlist നോക്കൂ അതിൽ ഉണ്ട് അശ്വതി മുതൽ പൂയ്യം വരെ സാർ ഇതുവരെ ചെയ്തു
100% ശെരിയാണ്
Exactly correct 🙏🙏🙏
Hari Aum 🙏🏼 Hare Krishna 🙏🏼 🌹
രാധേ രാധേ
പുരാടം പുരം രേവതി ഉണ്ടോ സാർ
വളരെ ശരി
വളരെ ശരി ആണ്
ഹരേ കൃഷ്ണ 🙏🌹
രാധേ രാധേ ശ്യാം 🙏🌹
എൻറെ നാള് പൂയം ആണ് 34 വയസ്സ് ആയി 4/10/1988 14:14 എന്നും ദുഃഖം ആണ് ഒരു മകൻ ഉണ്ട് രോഹിണി നക്ഷത്രം 9 വയസ്സ് ആയി 23/7/2014 അവന് 4 വയസ്സ് ഉള്ളപ്പോൾ അവന്റെ അച്ഛൻ കളനിറ്റ് പോയി എന്നും കരയാൻ ആണ് വിധി
Enteyum അവസ്ഥ അങ്ങനെ തന്നെയാ.ഇവീടാ സ്ഥലം
Same
@@DeviPSDevi njanum
എല്ലാം വളരേ ശരിയാണ്
ജോൾസിയർ സ്വല്പം vellamadikarundo കളി കാണുമ്പോൾ തോന്നുന്നു
നിങ്ങളെ പോലെ യുള്ള jyolsar ഇന്ന് കുറവാണ്
എല്ലാവരും ജനങ്ങളെ പണത്തിന് വേണ്ടി ജന ഹിതക്കനുസരിച്ച് പറയുകയാണ്
🙏🏻 rejitha puyam
🙏🙏
Radhe krishnà Radhe krishna Radhe syam pranamam sir
Njan പൂയം anu sir paranjad sariyanu
Correct annu parayunath👌
പകുതി സത്യം പകുതി തെറ്റ്
Anizham parayamo sir
സൂപ്പർ
ഞാൻ രാധയാണ് സാർ എന്റെ സ്റ്റാർ പൂയം
Njanum pooyam nakshatramaanu, angu paranjathellam sharyanu
സാർ പറഞ്ഞത് എല്ലാം സെരിയാണ്
🙏🙏🙏
Radhe Radheee syamm🙏🙏
👌🙏
Sir njan sathyabhamaya nte nale pooyam anu
Njan puyam nakshathram .paranjethe Allam seriyanu🙏
രാധേ രാധേ
ഓം ശ്രീ രാധാകൃഷ്ണായ നമ:
Correct
Radhe radhe ❤❤❤
PLEASE THE same way can you explain the MOOLAM .PLEASE.
You are my mentor...... Bless me Sir........
ഈശ്വരൻ anugrahitte
രാധേ രാധേ...
Ellam Sheri. Aannu pooyam aannu njan
🎉 പൂയം നക്ഷത്രം ആയ സ്റ്റ് പറയാൻ പറ്റുമോ
സത്യം
പറഞ്ഞത് ശരിയാണ്
എന്റെ മകൻ 37വയസുണ്ട് ഇതുവരെ കല്യാണം നടന്നിട്ടില്ല
എനിക്ക് 38ആയി കല്ല്യാണം നടന്നിട്ടില്ല
എല്ലാം തെറ്റാണ് ഞാൻ പുയം ആണ്
Kurachokke correctanu,
Radhey...Radhey...🙏🙏🙏
ജയ് ശ്രീരാധേ രാധേ
ഹരേ കൃഷ്ണാ
👌👌👍
Enikkariuavunna pooyam nalikar inganonnumalla, njanum pooyamanu 90℅ thettanu
പൂയം എന്നത് ഒഴിവാക്കിയാൽ ഇയാൾ പറയുന്നത് എല്ലാ നാളുകാർക്കും പറ്റിയതാണ്
ഇത് വിശ്വസിക്കുന്നവരാണ് പൊട്ടൻമാർ
ഇപ്പറഞ്ഞത് സത്യം ആണ്.നക്ഷത്രം പൂയം
Pov: thumbnile, Dileeep sarinte pooyam nashathrakare ningalde bavi gopi 🙌