"മറുനാടൻ ഷാജൻ കൊല്ലപ്പെടും." I Santosh nair kaliyuga jyothisham about shajan skariah

Поделиться
HTML-код
  • Опубликовано: 19 окт 2024
  • "മറുനാടൻ ഷാജൻ വാഹനാപകടത്തിൽ കൊല്ലപ്പെടും"
    #kaliyugajyothisham #shajanskariah #marunadanmalayalee

Комментарии • 5 тыс.

  • @girijakwt7194
    @girijakwt7194 3 года назад +435

    ഭഗവാനെ ആയുരാരോഗ്യ സൗക്യത്തോടെ ഒത്തിരി കാലം ജീവിക്കാൻ കഴിയട്ടെ ദേയ്‌വം അനുഗ്രഹിക്കട്ടെ. 🙏

    • @mathewvarghese1686
      @mathewvarghese1686 3 года назад +5

      Shajan njangalude prardhana ninghalkopam unde.

    • @syamalapm3664
      @syamalapm3664 3 года назад +2

      Congras baranathil varum umman chandi mukyamandri akum ennum pravajichittund

  • @sidhharthpm3042
    @sidhharthpm3042 3 года назад +104

    സാജൻ സാർ അങ്ങ് സൂക്ഷിക്കുന്നത് വളരെ നന്നായിരിക്കും. അങ്ങയുടെ ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി പ്രാർത്ഥിക്കുന്നു 🙏🏻

  • @josephantonykurisingal8797
    @josephantonykurisingal8797 3 года назад +164

    ദൈവം സാജന് ദീർഘായുസ് നൽകട്ടെ , സാജൻ ഞാൻ നിങ്ങക്ക് വേണ്ടി പ്രാർത്ഥിക്കും, ഒന്നും പറ്റില്ല സാജൻ

  • @josek.t8027
    @josek.t8027 2 месяца назад +2

    സാജൻ ദൈവ വിശ്വാസിയും ദൈവത്തോട് കൂടെ നിൽക്കുന്ന വ്യക്തിയും ആയതു കൊണ്ടാണല്ലോ അദ്ദേഹം ഇന്നും ജീവിക്കുന്നത് ഇതിനു ഞാൻ ദൈവത്തോട് നന്ദി പറയുന്നു

  • @raghunathanraman1581
    @raghunathanraman1581 3 года назад +81

    ഒരു എളിയ അപേക്ഷയുണ്ട് ഷാജാ. വളരെ സൂക്ഷിക്കുക. ദോഷ സമയത്ത് അപകടങ്ങൾ സംഭവിക്കാം . ഞങ്ങളുടെ പ്രാർത്ഥനകൾ എപ്പൊഴും ഉണ്ടാകും . എന്നാലും അങ്ങും പ്രാർത്ഥിക്കണം . ശ്രദ്ധിക്കണം . ഈശ്വരൻ അങ്ങയെ കാക്കും.

    • @sasikumarvk7858
      @sasikumarvk7858 3 года назад

      Yella masavum siva kshetrathil mruthunjayahomam kazhippikkuka....devishetrathil shatusamharapoojayum nadathuka...plz Sajan

    • @abdulali-ln5vi
      @abdulali-ln5vi 3 года назад

      സമയത്തിന് ഒരു ദോഷവുമില്ല

  • @rinurinuthomas4810
    @rinurinuthomas4810 3 года назад +131

    ഒരിക്കലും ഈ. പറഞ്ഞ സമയത്ത് ഇങ്ങനെയൊരു ദുരന്തം സംഭവിക്കത്തില്ല, സാജൻ സാർ, താങ്കൾക്ക് വേണ്ടി ഒത്തിരി പേരുടെ പ്രാർത്ഥന ഉണ്ട്,,ഇങ്ങനെയൊരു വീഡിയോ ശരിക്കും ,മനസ്സിൽ ടെൻഷൻ വർദ്ധിപ്പിച്ചു,,,

    • @akashtv1204
      @akashtv1204 3 года назад +1

      👍👍😭

    • @mitsuha9732
      @mitsuha9732 3 года назад

      Nigal sredhichoo e comment boxil Oru Muslims poolum ellaa 😬☠️

  • @sathiansathian3916
    @sathiansathian3916 3 года назад +262

    ഷാജൻ സാറിന് അപകടകരമായതൊന്നും ഉണ്ടാകാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏👍

    • @jessyjoseph9716
      @jessyjoseph9716 3 года назад +5

      Daivama..karthva.kthkolanama.amman

    • @kamalav.s6566
      @kamalav.s6566 3 года назад +3

      അമ്മേ ദേവി അതേഹത്തെ കാത്തുരക്ഷിക്കണേ !ഒരുദോഷവും വരുത്തല്ലേ. സർ, ആശങ്കപ്പെടണം . ശ്രദ്ധിക്കണേ. വേണ്ടേ വേണ്ട അങ്ങനെ ജന്മം സഭലമാക്കണ്ട . സർ നെ എല്ലാവർക്കും വേണം . ബ്ലെസ് യു ഗോഡ് ,,

    • @u.k.pillaiu.k.pillai8707
      @u.k.pillaiu.k.pillai8707 3 года назад +1

      ഇതു കള്ളങ്ങൾ മാത്രം പറയുന്ന alaanu. നമ്മുടെ കൈയുടെ ഫോട്ടോ യും കൂടെ 1000രൂപയുo. ഇങ്ങനെ ക്യാഷ് ഉണ്ടാക്കുന്ന ആളാണ്‌. കഴിഞ്ഞ ഇലക്ഷന് ഉമ്മൻചാണ്ടി മുഖ്യ മന്ത്രി ആകും എന്ന് പറഞ്ഞു... 63സീറ്റ് കിട്ടുമെന്ന് പ്രവചിച്ചു..
      എന്നിട്ട് എന്തായി??? ചുമ്മാ പോകാൻ പറ. ഒരിക്കൽ ഞാൻ അയാളെ വിളിച്ചു അപ്പോൾ എന്നോട് പറഞ്ഞു.. എന്റെ കൈയുടെ ഫോട്ടോ യും. Koode1000രൂപയുടെ ddyumayakkan... 1000roopa അരിയും സാധനവും വാങ്ങി 10ദിവസം കഴിയും. ഞാൻ ക്യാഷ് ഉണ്ടാക്കാൻ വേണ്ടി ജീവിക്കുന്ന കലിയുഗ ജോതിഷൻ

  • @beenaprasad5919
    @beenaprasad5919 Год назад +2

    Shajan sir nigalude deergaayuss nu vendi prarthikkunnu. Sookshikkanam😢

  • @krishadas9682
    @krishadas9682 3 года назад +261

    സാർ സൂക്ഷിക്കണേ. എല്ലാവർക്കും അദ്ദേഹത്തിന്റെ ആയുസ്സിന് വേണ്ടി പ്രാർത്ഥിക്കാം.

    • @ngpanicker1003
      @ngpanicker1003 3 года назад +6

      ഷാജനെ സ്നേഹിക്കുന്നവർ എല്ലാം അദ്ദേഹത്തിനുവേണ്ടി പ്രാർത്ഥിക്കുക.

    • @nirmalanair9303
      @nirmalanair9303 3 года назад +6

      തീർച്ചയായും പ്രാർത്ഥിക്കാം 🙏🙏

    • @user-bfqyowt
      @user-bfqyowt 3 года назад

      വളിയുകന് കാശ് കൊടുത്ത് കുറുക്കൻ കറിയ തന്നെ നടത്തിച്ച പ്രവചനം നാട്ടിൽ കലാപവും കുത്തിത്തിരിപ്പും ഉണ്ടാക്കിയതിന് നമോ ടീവി രഞ്ജിത്ത് അബ്രഹാം കുടുങ്ങിയതിന് പിന്നാലെ സാജനെതിരെയും അന്വേഷണം ആരംഭിക്കുന്നു എന്ന് കേട്ടിരുന്നു അന്വേഷണ ഏജൻസികൾക്ക് ഒരു മുഴം മുൻപെ എറിഞ്ഞതാണ് കുരിശ് തീവ്രവാദി കുറുക്കൻ 🤣

    • @Josepmchacko
      @Josepmchacko 3 года назад

      Praying for you Sajan

  • @Ravikumar-iy4uh
    @Ravikumar-iy4uh 3 года назад +144

    സർ എന്ത് ആയാലും ശ്രദ്ധിയ്ക്കണം കാരണം പത്ര ധർമ്മം 100 % പാലിക്കുന്നു. അത് കൊണ്ട് ശത്രുക്കൾ കൂടും❤️

    • @leisuremoments4615
      @leisuremoments4615 3 года назад

      അനിയൻ ശ്രദ്ധിക്കണം 🙏

  • @priyaak2585
    @priyaak2585 3 года назад +158

    ഈ പ്രപഞ്ചത്തിലെ മുപ്പത്തി മുക്കോടി ദൈവങ്ങളും സാജൻ സാറിനെ ദീര്ഗായുസ് കൊടുക്കട്ടെ. 🙏🙏🙏🙏🙏🙏ഈശ്വരാ സാജൻ സാറിനെ അനുഗ്രെഹിക്കേണ 🙏🙏🙏🙏

    • @georgejose2656
      @georgejose2656 3 года назад +1

      Kaiyuga jothiyshan predicted UDF will come to power in 2020 elections
      What happened we all know

    • @ranjithp5929
      @ranjithp5929 3 года назад +2

      Muppathi mukkodi daivathinte avasyam ella only Sree guruvayoorappan🙏

    • @priyaak2585
      @priyaak2585 3 года назад +2

      @@ranjithp5929 മുപ്പത്തി മുക്കോടി ദൈവങ്ങൾ ഉണ്ടെന്നു പറയുമെങ്കിലും ആദ്യം വായിൽ വരുന്നത് ഗുരുവായൂരപ്പൻ തന്നെയാ, ആരായാലും സാജൻ സാറിന് ആപത്തില്ലാതെ ഇരുന്നാൽ മതി 🙏🙏🙏

    • @jaminiraj7502
      @jaminiraj7502 2 года назад

      @@priyaak2585 അങ്ങേക്കു ഒന്നും പറ്റില്ല. ദൈവത്തോട് പ്രാർത്ഥിക്കുട്ടോ. കലിയൂഗ ജ്യോതിഷ്ന്റ് ഫോൺ. No കിട്ടുമോ

  • @radhamanivs7433
    @radhamanivs7433 2 месяца назад +1

    സാർ സൂക്ഷിക്കുക സാറിന് ഒരപകട വും ഉണ്ടാകാതെ കുടുംബപ്രാർത്ഥന നടത്തുക 🙏🙏🙏

  • @sunilmk9830
    @sunilmk9830 3 года назад +52

    ധൈര്യം ആത്മ വിശ്വാസവും ഉള്ള ആളാണ് താങ്കൾ 👍🙏അത് ചോർന്നു പോകാതെ കരുതൽ 'ഓടെ നീങ്ങു എല്ലാ അഭിനന്ദനങ്ങളും 💞
    നേരുന്നു 👍💞

  • @gopimohan2847
    @gopimohan2847 3 года назад +164

    പ്രവചനങ്ങൾക്ക് അതീതം.... ആണ് പ്രാർത്ഥന.... നിരന്തമായ പ്രാർത്ഥന യിൽ.... എല്ലാ ചീത്തയും മാറും... 🙏🙏🙏🙏🙏...

    • @myself069
      @myself069 3 года назад

      Fake story ...

    • @sivans8107
      @sivans8107 3 года назад

      ZXtsU

    • @Cochin_143
      @Cochin_143 3 года назад

      Kollan varunnavan konnettinpokum nammlokke satharana manushyar

  • @MrSivapothencode
    @MrSivapothencode 3 года назад +619

    താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ. ഒരു ആപത്തും സംഭവിക്കാതിരിക്കട്ടെ.

    • @vijayalakshmin4430
      @vijayalakshmin4430 3 года назад +9

      Gurvayurappa sajane kathukollane

    • @arjunvijayandas423
      @arjunvijayandas423 3 года назад +14

      ഒരുപാടു ഇഷ്ടമുള്ള വ്യക്തി യാണ് ഷാജൻ സർ. അരുതാത്തത് സംഭവിക്കല്ലേ എന്നു പ്രാർത്ഥനയിൽ.

    • @ambilirajendran5011
      @ambilirajendran5011 3 года назад

      🥲🥲🥲

    • @sreelakshmisindhu888
      @sreelakshmisindhu888 3 года назад

      അച്ചന്മാരുടെയും ബിഷപ്പുമാരുടെയും തനിരൂപം കന്യാസ്ത്രീകൾ തുറന്നു പറയുന്നു ruclips.net/video/BHjYcitW2xk/видео.html
      😪😪😪😪😪
      Ffgu

  • @sivadasmk7675
    @sivadasmk7675 2 года назад +1

    എന്ത് കൃത്യമായി അറിവ്.... ഇയാൾക്ക് പങ്കു ഉണ്ടോ എന്നു അന്വേഷണം വേണം..... നുണ പരിശോധന ചെയ്യണം...... അയ്യോ
    ഇയാളുടെ സപ്പോർട്ട് 😄😄😄

  • @voicexenglish4776
    @voicexenglish4776 3 года назад +690

    സാജൻ ചേട്ടാ ധൈര്യമായിരിക്കു..... ഒന്നും സംഭവിക്കില്ല എല്ലാവരുടെയും പ്രാർത്ഥനകൾ ഉണ്ടാവും

    • @sr.teresafma1228
      @sr.teresafma1228 3 года назад +6

      എന്താണങ്കിലും please ഒന്ന് സൂക്ഷിക്കുന്നത് നല്ലത

    • @annammapeter1954
      @annammapeter1954 3 года назад +1

      @@sr.teresafma1228 sajan vandi edichu marikumennuegane sawmiku ariyam

    • @vcrktm4975
      @vcrktm4975 3 года назад +10

      @@annammapeter1954 ഇദ്ദേഹം പറഞ്ഞാൽ അത് അച്ചേട്ടാ ... ഉമ്മൻ ചാണ്ടി കേരളം ഭരിക്കും എന്ന് പ്രവചിച്ച് ഫലം വന്നപ്പോൾ ദേ ... പി ണ റായി വീണ്ടും ...

    • @user-bfqyowt
      @user-bfqyowt 3 года назад +2

      വളിയുകന് കാശ് കൊടുത്ത് കുറുക്കൻ കറിയ തന്നെ നടത്തിച്ച പ്രവചനം നാട്ടിൽ കലാപവും കുത്തിത്തിരിപ്പും ഉണ്ടാക്കിയതിന് നമോ ടീവി രഞ്ജിത്ത് അബ്രഹാം കുടുങ്ങിയതിന് പിന്നാലെ സാജനെതിരെയും അന്വേഷണം ആരംഭിക്കുന്നു എന്ന് കേട്ടിരുന്നു അന്വേഷണ ഏജൻസികൾക്ക് ഒരു മുഴം മുൻപെ എറിഞ്ഞതാണ് കുറുക്കൻ 🤣

    • @celinthomas8322
      @celinthomas8322 3 года назад +1

      അൽമാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @rajendranbalan7861
    @rajendranbalan7861 3 года назад +66

    ശത്രുക്കൾ എത്ര ഉണ്ടായാലും ഷാജൻ ചേട്ടന് ദൈവം കൂടെയുണ്ട്. പിന്നെ താങ്കളെ സ്നേഹിക്കുന്ന ഞങ്ങളും.സത്യത്തിൽ ഈ news കേട്ടപ്പോൾ തന്നെ കണ്ണ് നിറഞ്ഞു പോയി.🙏🙏🙏

  • @kiranpopzz6008
    @kiranpopzz6008 3 года назад +67

    എല്ലാ ദൈവങ്ങളും ഒരുപോലെ അനുഗ്രഹിക്കും സാജൻ sir നെ ♥

    • @bonyalias7110
      @bonyalias7110 3 года назад +3

      ഒരുപാടു ദൈവം ഉണ്ടോ

  • @krishnanpv9316
    @krishnanpv9316 3 года назад +34

    നീതി ബോധമുള്ള എല്ലാവരുടേയും ആത്മാർത്തമായ പ്രാത്ഥന അങ്ങയോടൊപ്പം ഉണ്ട്

    • @DileepKumar-xj2sq
      @DileepKumar-xj2sq Год назад

      സാജ നിങ്ങൾ പണത്തിനു വേണ്ടി ഒരു മനുഷ്യനെയും കുടുംബത്തെയും " നാട്ടാൽ കുരുക്കാത്തെ നുണ" പരത്തിയാൽ നിങ്ങൾക്ക് ദൈവശിക്ഷ കിട്ടും

  • @Babypink1313
    @Babypink1313 3 года назад +50

    ഭീരുക്കളുടെ അവസാനക്കൈ ആണ്‌ ഏകപക്ഷീയ ആക്രമണം...സത്യത്തിന്റെ മുന്നിൽ ഷാജൻ സുരക്ഷിതൻ... പ്രാർത്ഥന കൂടെയുണ്ട് ശ്രീ ഷാജൻ 🙏

  • @sreekalasanthosh9828
    @sreekalasanthosh9828 3 года назад +49

    കലിയുഗൻ sir അങ്ങയെ സ്നേഹിക്കുന്നു അതുപോലെ ഞങ്ങളും ഷാജൻ sir ന് ഒന്നും സംഭവിക്കില്ല ഉറപ്പ് ദൈവം കൂടെയുണ്ട് 👍👍🙏🙏

    • @sivaramanpc4763
      @sivaramanpc4763 3 года назад +2

      സാജൻ സാറിന് ദൈവം കൂടേ ഉണ്ടകും

    • @gauridas7838
      @gauridas7838 3 года назад +2

      പണ്ട് സത്യവാന്റെ ജീവൻ തിരിച്ചു കൊടുത്ത പോലെ ഈശ്വരൻ സത്യത്തിനു വേണ്ടി നിലകൊള്ളുന്ന സാറിന്റെ ജീവനും കാത്തു രക്ഷിക്കും..

  • @adchunkz8399
    @adchunkz8399 3 года назад +170

    അങ്ങയ്ക്കു എന്റെ എല്ലാ പ്രാർത്ഥനകളും സാജൻ ചേട്ടാ 🕉️🕉️🙏🙏 ഭഗവാൻ കൂടെ ഉണ്ടാകും ഭഗവതിയും കൂടെയുണ്ടാകും 🙏🙏

  • @kshankarapillai
    @kshankarapillai Год назад +1

    I always praying for your long and peaceful life. its for the public.

  • @vinan511
    @vinan511 3 года назад +46

    ഷാജൻ സർ അങ്ങ് സൂക്ഷിക്കണം.. സത്യസന്ധതയും ധീരതയുമുള്ള അങ്ങയെ പോലുള്ളവർ ഈനാടിന് വളരെ ആവശ്യമാണ്.

  • @kmnarayanannair9732
    @kmnarayanannair9732 3 года назад +43

    സാർ ഞാൻ താങ്കൾക് വേണ്ടി ദിവസവും ഈശ്വരനോട്‌ പ്രാർത്ഥിക്കുന്നുണ്ട്, തീർച്ചയായും ഈശ്വരൻ താങ്കളെ രക്ഷിക്കും

    • @sreenip272
      @sreenip272 3 года назад

      Kaliyuga jyothishan...

  • @manjula7209
    @manjula7209 3 года назад +85

    സാജൻ സർ അങ്ങയുടെ ദീർഘായുസ്സിനുവേണ്ടി പ്രാർത്ഥിക്കുന്നു. അങ്ങയെപോലുള്ള സത്യസന്തന്മാർ കേരളത്തിന്‌ വേണം

  • @bahulayenc7526
    @bahulayenc7526 2 года назад

    ഷാജൻ ജി 🙌🏻 നിങ്ങൾ ധീരനാണ് മരണത്തെ ഓർക്കാതെ അല്ല ധീരതയോടെ കൂടി ഈ പത്ര പ്രവർത്തനം നടത്തുന്നത്,. അതുകൊണ്ട് തന്നെ അങ്ങേയുടെ കർമ്മം ശുദ്ധമായി പതിവുപോലെ നിർവഹിക്കുക 🙏🏻🥰🙏🏻 ഞങ്ങൾ എല്ലാവരുടെയും പ്രാർത്ഥന അങ്ങേക്ക് ഉണ്ട് 🙌🏻🙌🏻🙌🏻 ഒരു ആപത്തും വരില്ല പക്ഷേ ശ്രദ്ധിക്കുക. ധർമം എന്തെന്നറിയാത്ത ദുഷ്ടന്മാരായ മുന്നിൽ നിൽക്കുന്ന ശത്രുക്കൾ ശ്രദ്ധ എപ്പോഴും ഉണ്ടാവണം ഈ സന്ദർഭത്തിൽ ഞെട്ടലോടെ ഓർക്കുന്നു 😔😔😔

  • @sathishkumarpk6962
    @sathishkumarpk6962 3 года назад +110

    സർ താങ്കളുടെ ദീർഘായുസ്സിനായി പ്രാർഥിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ

  • @akpamal9492
    @akpamal9492 3 года назад +516

    ഷാജൻ സാറേ താങ്കളെ ബഹുമാനിക്കുന്ന, ഇഷ്ടപെടുന്ന ഒരുപാടു ആളുകൾ ഉണ്ട്. അതിൽ ഒരാളെന്ന നിലയിൽ പറഞ്ഞു കൊള്ളട്ടെ, സൂക്ഷിക്കണം സാറേ.പ്രാർത്ഥന എന്നും ഉണ്ടാകും 🙏

    • @MCOMCA
      @MCOMCA 3 года назад +1

      Hbyhhy

    • @brijeshmurkoth4409
      @brijeshmurkoth4409 3 года назад

      You are

    • @brijeshmurkoth4409
      @brijeshmurkoth4409 3 года назад +2

      You are a true hero sir
      Janangaluday manasil ennum ningalay polay ullla alugal undagum
      Oru duahta shakthigalkum thangalay thodaan polum patilla.

    • @naircrnair5911
      @naircrnair5911 3 года назад +2

      ശ്രദ്ധിക്കണം പിന്നിൽ ഒരു കണ്ണ് ഉണ്ടായിരിക്കണം നോരെ വന്ന് ആക്രമിക്കില്ല ഇവർ ശ്രദ്ധിക്കണം

    • @user-bfqyowt
      @user-bfqyowt 3 года назад +1

      വളിയുകന് കാശ് കൊടുത്ത് കുറുക്കൻ കറിയ തന്നെ നടത്തിച്ച പ്രവചനം നാട്ടിൽ കലാപവും കുത്തിത്തിരിപ്പും ഉണ്ടാക്കിയതിന് നമോ ടീവി രഞ്ജിത്ത് അബ്രഹാം കുടുങ്ങിയതിന് പിന്നാലെ സാജനെതിരെയും അന്വേഷണം ആരംഭിക്കുന്നു എന്ന് കേട്ടിരുന്നു അന്വേഷണ ഏജൻസികൾക്ക് ഒരു മുഴം മുൻപെ എറിഞ്ഞതാണ് കുരിശ് തീവ്രവാദി കുറുക്കൻ 🤣

  • @smithanair6519
    @smithanair6519 3 года назад +97

    ഇദ്ദേഹത്തിന് ഒരാപത്തും വരാതെ ഈശ്വരൻ കാത്തു രക്ഷിക്കട്ടെ . ഞങ്ങളുടെ പ്രാർഥനയിൽ നിങ്ങളും ഉണ്ട് . ഒരംഗമായി തന്നെ🙏🙏🙏🙏🙏

  • @shinemanohar9326
    @shinemanohar9326 3 года назад +13

    ദൈവം എപ്പോഴും സാജൻ സാറിനെ ഒരാപത്തും കൂടാതെ കാത്തു കൊള്ളട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @balujibalu2463
    @balujibalu2463 3 года назад +87

    ദൈവമേ ഞങ്ങളുടെ ഷാജൻ സാറിന് ഒരു ആപത്തും വരല്ലേ എന്ന് ജഗദീശ്വരനോട് ഞങ്ങൾ കൈകൂപ്പി പ്രാർത്ഥിക്കുന്നേ🙏🙏🙏🙏🙏🙏🙏🙏

  • @bharathyv9715
    @bharathyv9715 3 года назад +67

    My god, ഷാജൻ സ്കരിയ കു ഒരാപത്തും സമ്ഭവിക്കാതിരിക്കട്ടെ, ദീർഘായുസ് നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏😭

  • @Seema-cs4he
    @Seema-cs4he 3 года назад +79

    സർ വെറുതെ പോലും അങ്ങനെ പറയരുത് ഞങ്ങൾ ക്ക് സഹിക്കാൻ പറ്റില്ല സർ വളരെ സൂക്ഷിക്കണം ഞാൻ അഗയെ വളരെ സ്നേഹിക്കുന്നു ഒരു സഹോദരനെ പ്പോലെ

    • @jovk8087
      @jovk8087 3 года назад

      ഷാജാ ടെമ്പോ ട്രാവലർ വാങ്ങി അത് കാരവാനാക്കി ഡ്രൈവറെവെച്ചു ഓടിക്കുക.

    • @Seema-cs4he
      @Seema-cs4he 3 года назад

      താങ്ക് യു

    • @bhaskarannv5254
      @bhaskarannv5254 6 месяцев назад

      ,​@@jovk8087

  • @sureshkumarpv6965
    @sureshkumarpv6965 3 года назад

    ഷാജൻ സാർ ശരിക്കും ഞെട്ടിച്ചുകളഞ്ഞു. സത്യത്തിന് വേണ്ടി എന്നും എവിടെയും നിലകൊള്ളും എന്ന താങ്കളുടെ ആർജ്ജവത്തോടെയുള്ള വാക്കുകൾ എന്നും ഞങ്ങൾക്ക് പ്രചോദനമാണ്. എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചുകൊണ്ട് നമിക്കുന്നു അങ്ങേക്കു മുമ്പിൽ🙏☘️🌹

  • @mahots
    @mahots 3 года назад +134

    ഷാജനെപ്പോലുള്ള മാധ്യമപ്രവർത്തകർ ജീവിച്ചിരിക്കേണ്ടത്‌ സത്യത്തിൽ മാത്രം വിശ്വസിക്കുന്ന ഞങ്ങൾക്ക്‌ അത്യാവശ്യം, അങ്ങ്‌ ഭയക്കാതെ ജാഗ്രതയോടെ മുന്നേറുക.....

  • @pgbhaskan9760
    @pgbhaskan9760 3 года назад +71

    ഷാജനെ സംരക്ഷിക്കാൻ കോടതി ഇടപെടണം
    ഷാജൻ നമ്മുടെ സമൂഹത്തിന് ആവശ്യമാണ്.

    • @babukiriyan1890
      @babukiriyan1890 3 года назад +1

      Gihadhikalude pakkal ninnu vallathum kedacho

    • @gopalankottarath1066
      @gopalankottarath1066 3 года назад

      അഖിലാണ്ഡകോടി ബ്രഹ്മാണ്ഡങ്ങളേയും പരിപാലിക്കുന്ന പ്രപഞ്ചശക്തി സത്യത്തിനുവേണ്ടി നിലകൊള്ളുന്ന ഷാജനെ കാത്തുരക്ഷിക്കട്ടെ

  • @v.jthomasvj.thomas8120
    @v.jthomasvj.thomas8120 3 года назад +110

    ഒന്നും നടക്കില്ല ഞങ്ങളുടെ പ്രാർത്ഥന സാറിനു ഒപ്പം ❤❤❤

  • @balachandran7472
    @balachandran7472 3 года назад +6

    I appreciate your courage and good ethics you are keeping Mr.Shajan Scaria,Keep it up,God will be always with good people like you so that nobody can harm you,you will be protected

  • @prasanthmanimani4357
    @prasanthmanimani4357 3 года назад +49

    സാറിന്റെ ആരോഗ്യത്തിന് എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകും ഒന്നും വരില്ല 🙏🙏🙏🙏

    • @jiswinjoseph1290
      @jiswinjoseph1290 3 года назад +1

      കുറെ നിരപരാധികളുടെ ശാപവും ഉണ്ട്

  • @radhamany1850
    @radhamany1850 3 года назад +48

    സാജൻസ്കറിയ നിങ്ങൾക്ക് ദീർഘായുസ് തരട്ടെ ജഗതി ശ്വരനോട് അപേക്ഷിക്കുന്നു നിങ്ങൾ ചെയ്യുന്ന ജോലി വളരെ സത്യ സന്തമായാണുചെയ്യുന്ന്

    • @s.p6952
      @s.p6952 3 года назад

      ദൈവമേ ഞങ്ങളുടെ സാജൻ സാറിനെ ഒരു ആപത്തും വരരുതേ

    • @വാനമ്പാടി-ഭ9ദ
      @വാനമ്പാടി-ഭ9ദ 3 года назад

      നമ്മുടെ ജഗതിച്ചേട്ടനെന്നാണ് ഈശ്വരനായത്

  • @ambilivnair8602
    @ambilivnair8602 3 года назад +173

    ദൈവം അനുഗ്രഹിക്കട്ടെ
    ചിന്തിക്കാൻപോലും പറ്റാത്ത ഒരു വിഷയമാണ്ഈ കേൾക്കുന്നത്. ഒന്നുംഉണ്ടാകാതിരിക്കാൻ പ്രാർത്ഥിക്കുന്നു.

    • @panyalmeer5047
      @panyalmeer5047 3 года назад +1

      ഈ കലിയുഗ jothishi 916 കള്ള naaenday മോനാ 🙈🙉

    • @bhargaviamma7273
      @bhargaviamma7273 3 года назад +1

      @@panyalmeer5047 Panny അലമേര.... പേരിൽ തന്നെ പന്നിയാണെന്നും അതിനാൽ ഉമ്മാനെ കൃഷി ചെയ്യുന്നവനായതിനാൽ
      😭 തായോളി😭 എന്നും എടുത്തു പറയേണ്ടതില്ല... ലേ ...

    • @bhargaviamma7273
      @bhargaviamma7273 3 года назад +1

      ആയതിനാൽ ഇപ്രാവശ്യം ഷാജന്റെ മേൽ ദോഷം പതിക്കാതെ ,
      അതിനു് ആഗ്രഹിക്കുന്നവരുടെ തലയിലാവും ദോഷം പതിക്കുക. എന്നുമാവാം ലേ.... 🙄🙄🙄

  • @ansonantony7164
    @ansonantony7164 2 года назад

    ഷാജൻ സാറിനെ മലയാളികൾ പ്രത്യേകം സ്നേഹിക്കുന്നവരാണ് എവിടെ തെറ്റുകുറ്റങ്ങൾ ഉണ്ടോ എവിടെ അഴിമതികൾ ഉണ്ടോ അത് നല്ല രീതിയിൽ ഈ യൂട്യൂബ് ചാനലിലൂടെ അവതരിപ്പിക്കുന്നുണ്ട് അഴിമതിക്കാരും അക്രമ രാഷ്ട്രീയക്കാരും സാറിനെ ഭയപ്പെടുന്നു ധൈര്യമായി മുന്നോട്ടു പൊയ്ക്കൊള്ളൂ മലയാളികളുടെ പ്രാർത്ഥന എന്നും കാണും ഞാനും സാറിൻറെ ഒരു ആരാധകനാണ് ദൈവം കാവൽ ആയിട്ടുണ്ട്

  • @nirmalanair9303
    @nirmalanair9303 3 года назад +84

    താങ്കൾക്ക് ഒന്നും സംഭവിക്കില്ല. മഹാദേവൻ കാത്തോളും 🙏🙏🙏. ഞങ്ങളുടെ പ്രാർത്ഥന എപ്പോളും ഉണ്ടാവും

  • @amruthacr6042
    @amruthacr6042 3 года назад +595

    ആയുസ്സ് നിർണ്ണായിക്കപ്പെട്ടുകഴിഞ്ഞതാണ് എല്ലാവർക്കും.. എന്നാലും താങ്കൾ ഒരുപാട് കാലം ജീവിക്കണം എന്നാണ് ഞങ്ങളുടെ ഒകെ പ്രാർത്ഥന...

    • @a.sambikanarayanan378
      @a.sambikanarayanan378 3 года назад +7

      God Bless yu sajan

    • @abdulmajeed3430
      @abdulmajeed3430 3 года назад

      Valary Sadosam

    • @anupgopalvarma9297
      @anupgopalvarma9297 3 года назад +12

      @@abdulmajeed3430 EVERY JIHADI WANTS TO ELIMINATE OPPOSITION

    • @sunnymathew1578
      @sunnymathew1578 3 года назад +5

      God bless you ... Sajan sir

    • @gauridas7838
      @gauridas7838 3 года назад +12

      @@abdulmajeed3430 അതു കാണാൻ നീ ഉണ്ടാവില്ലെടാ.. ഈ തുലാവർഷത്തിന് നീ ഇടിവെട്ട് ഏറ്റു ചാവും...

  • @rajuraghavan1779
    @rajuraghavan1779 3 года назад +140

    പ്രിയ സാജൻ സർ, അങ്ങു വളരെയധികം സ്രെദ്ദിക്കുക. നിസാരമായി കാണാതിരിക്കുക.ശത്രുക്കൾ ധാരാളം ഉള്ള വ്യെക്തി ആണ്. ഞങ്ങൾ പ്രാർത്ഥിക്കും അങ്ങയുടെ ആയുരാരോഗ്യത്തിനായി.

    • @SS-ck7pt
      @SS-ck7pt 3 года назад

      Shariyaanu

    • @sajeevpk1537
      @sajeevpk1537 3 года назад +1

      എന്നാ കലി.... ജ്യോതിഷം

  • @ambikapn1923
    @ambikapn1923 2 года назад +1

    Sir, തങ്കളുട ചാനൽ സ്ഥിരം കാണുന്ന ആളാണ്. സത്യ സന്ധമായ വാർത്തകൾ വസ്തുതകൾ നിർഭയം, നിഷ്പക്ഷ മായി മാധ്യമ ധർമ്മം നിർവഹിക്കുന്ന അങ്ങ് ശ്രെദ്ധിക്ക ണം. നാടിനു അങ്ങേയെ പോലുള്ളവർ വേ ണം. അങ്ങേയുടെ ആയുരാരോഗ്യ സൗഗ്യത്തിനായി ആദ്മർഥമായി പ്രാർഥിക്കുന്നു.

  • @midhunmidhun6968
    @midhunmidhun6968 3 года назад +270

    യഹോവേ സാജൻ ബ്രദറിനെ നിന്റെ കരങ്ങളിൽ ഏൽപ്പിക്കുന്നു 😭😭😭 കാത്തോളനമേ

    • @poovankozhi3309
      @poovankozhi3309 3 года назад +2

      😁😁

    • @ZangetzTV
      @ZangetzTV 3 года назад +1

      Yahweh????

    • @vijayalakshmit9306
      @vijayalakshmit9306 3 года назад +3

      ദൈവമേ കാത്തോളണേ.

    • @rosemetin7994
      @rosemetin7994 3 года назад +1

      Sajan scaria ageku onum varaillla ee news public akkadarumnnu

    • @alwzrelax287
      @alwzrelax287 3 года назад

      @രാജ്യസ്നേഹി enna malare chirikkunne??

  • @vyshakh6952
    @vyshakh6952 3 года назад +99

    ഇനിയുള്ള പ്രാർത്ഥനയിൽ എല്ലാവരും ഷാജൻ സാർനെ കൂടി ഉൾപ്പടുത്തുക🙏, ധർമ്മം ആണ് നമ്മെ രക്ഷിക്കുന്നതെങ്കിൽ ആ ധർമത്തെ രക്ഷിക്കാൻ നാം ഓരോരുത്തരും ബാധ്യസ്‌തരാണ്
    ദൈവം അങ്ങേക്ക് ദീർഘായുസ്സ് നൽകട്ടെ ❣️

  • @vijilakshmi2676
    @vijilakshmi2676 3 года назад +320

    ഷാജൻ സക്കറിയക്കു വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. പ്രകൃതി അങ്ങേക്ക് അനുകൂലമായി നിൽക്കും 🙏🙏🙏

    • @happy2video
      @happy2video 3 года назад

      അത് ആ ഫ്രാഡിന് ചുളുവിൽ ഫേമസ് ആവാൻ ഓരോന്ന് പറയാണ്.

  • @josethayyil7681
    @josethayyil7681 2 года назад +3

    ഷാജൻ, മുന്നറിയിപ്പ് തന്നത്. ദൈവ ദൂദനാണു... പ്രാർത്ഥിക്കുക..... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ദൈവം കൂടെയുണ്ട്.... 🙏🙏🙏🙏👍👍👍👍

  • @preethaanoop4360
    @preethaanoop4360 3 года назад +304

    ഷാജൻ സർ ഞങ്ങളുടെ പ്രാർത്ഥനകൾ നിങ്ങൾക്ക് ദീർഘായുസ് നൽകും ധൈര്യമായിരിക്കുക ഒപ്പം സൂക്ഷിക്കുക 🙏🏻🙏🏻

    • @babyamalrajraj3854
      @babyamalrajraj3854 3 года назад +4

      Correct

    • @josepv1858
      @josepv1858 3 года назад +3

      അത് തടയണമെങ്കിൽ എന്തു ചെലവ് വരും..? അങ്ങനെ ആയുസ്സ് തീർന്ന വന് ഈ ജ്യോതിഷി ആയുസ് നീണ്ടികൊടുക്കു അല്ലേ. ?അപ്പോൾ ഈ ജ്യോതിഷിയുടെ വരുതിയിലാണോ ദൈവം .? ഈ ജ്യോതിഷി കലികാലൻ തന്നെ ആയിരിക്ക്യോ? കണ്ടാ ഒരു ചെറുപ്പക്കാരനാണല്ലോ? ഇങ്ങനെയൊക്കെ ഒരു മനുഷ്യനോട് വെട്ടി മുറിച്ചങട് സൊല്ലാമോ??? ജ്യോതിഷി ഇഞ്ചിരി കടുപ്പാണിട്ടോ.ഇത് ???

    • @geethumohangeethu.7295
      @geethumohangeethu.7295 3 года назад

      😂😂😂😂😂😂😂😂😂😂😂

    • @sarink4511
      @sarink4511 3 года назад

      Exactly. All people in Kerala and India/worldwide need to prey for respected Sajan sir everyday for his survival and dheergayuss.
      Bad people need to listen to santhosh Nair words carefully. If you people hurt sajan sir then those peoples generation will born without legs, without eyes, without hands etc. So take care bad people and listen santhosh sir words. Sajan sir is very close to God . preying to God to protect sajan sir everyday enable us to protect India, India people and next generation.

    • @sumathik1882
      @sumathik1882 3 года назад

      Please take care

  • @geetharegunath5111
    @geetharegunath5111 3 года назад +63

    ഈശ്വരൻ ആണ് എല്ലാം തീരുമാനിക്കുന്നത് . ഈശ്വരൻ എപ്പോഴും തുണയായിരിക്കട്ടെ 🙏🙏

    • @indirakg9879
      @indirakg9879 3 года назад +1

      Sir please careful. We always prayer for you.

  • @OmSaiRamMereRakshak
    @OmSaiRamMereRakshak 3 года назад +119

    എല്ലാവരുടെയും പ്രാർത്ഥന അങ്ങയുടെ കൂടെ ഉണ്ട് ! പ്രാർത്ഥനയുടെ ബലം ഒന്ന് വേറെ തന്നെ യാണ് ! സധൈര്യം മുന്നോട്ട് പോകട്ടെ !

  • @etjnair
    @etjnair 3 года назад +10

    Love you Sajan Sir!! God and our blessings are always there to protect you!!

  • @johnypp6791
    @johnypp6791 3 года назад +264

    സാജൻ ഈ കാലഘട്ടത്തിന്റെ ശബ്ദം... സത്യത്തിന്റെ ശബ്ദം

  • @albinzephaniah
    @albinzephaniah 3 года назад +56

    ദീർഘായുസ് കൊണ്ട് ഞാൻ നിനക്ക് തൃപ്തി വരുത്തും എന്റെ രക്ഷയെ ഞാൻ നിനക്ക് കാണിച്ചു തരുമെന്ന ദൈവ വചനത്താൽ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @vpnandanan4942
    @vpnandanan4942 3 года назад +76

    നമസ്കാരം സർ
    ചെട്ടന് ഒരുപാട് ശത്രുക്കൾ ഉണ്ട് സൂക്ഷിക്കുക നമ്മുടെ കേരളത്തിന്റെ അവസ്ഥ വളരെ ഭയാനഗമാണ് ചേട്ടന് വേണ്ടി ഞാനും പ്രാർത്ഥിക്കാം 🙏🙏

  • @sindhupr7264
    @sindhupr7264 2 года назад

    sr,ഏറ്റവും ഇഷ്ട്ടപ്പെട്ട മാധ്യമ പ്രവർത്തകനാണ് താങ്കൾ എന്നും prarthanayilundavum

  • @sivanisavithri6987
    @sivanisavithri6987 3 года назад +360

    സാജനുവേണ്ടി പ്രാർഥിക്കുന്നവരോടൊപ്പം..ഹൃദയപൂർവ്വം

    • @sajeevraghavan6036
      @sajeevraghavan6036 3 года назад +2

      Najanum

    • @jijiabraham9366
      @jijiabraham9366 3 года назад +6

      ഒരു കാര്യം പറയട്ടെ ഇയാൾ കലിയുഗ ജ്യോദിഷൻ അല്ല ഇയാൾ മണ്ണുണി ആണ് ഇയാൾ മുൻമ്പ് കെറോണ വന്നപ്പോൾ പറഞ്ഞത് കേട്ടല്ലോ ഈ മണ്ണുണിയെ കലിയുഗ ജ്യോദിസൻ എന്ന് വിവരമുള്ള ഒരു മനുഷനും ഇയാളെ പറയില്ല പെട്ടൻ നാട്ടിൽ ഒന്ന് പേര് എടുക്കാൻ സ്വയം വിഡിത്യം പറയുന്നതാ

    • @mahalakshmig2162
      @mahalakshmig2162 3 года назад

      Sir. Pl. Care. Yourself. I. Am. Prayer. For. You. God. Bless. You.

    • @user-bfqyowt
      @user-bfqyowt 3 года назад +1

      വളിയുകന് കാശ് കൊടുത്ത് കുറുക്കൻ കറിയ തന്നെ നടത്തിച്ച പ്രവചനം നാട്ടിൽ കലാപവും കുത്തിത്തിരിപ്പും ഉണ്ടാക്കിയതിന് നമോ ടീവി രഞ്ജിത്ത് അബ്രഹാം കുടുങ്ങിയതിന് പിന്നാലെ സാജനെതിരെയും അന്വേഷണം ആരംഭിക്കുന്നു എന്ന് കേട്ടിരുന്നു അന്വേഷണ ഏജൻസികൾക്ക് ഒരു മുഴം മുൻപെ എറിഞ്ഞതാണ് കുറുക്കൻ 🤣

    • @FMTrades
      @FMTrades 3 года назад +1

      സാജൻ ബ്രോക്ക് ശത്രുക്കൾ ഉണ്ട്. കമ്മ്യൂണിസ്റ്റ്‌, താലിബാണിസ്റ് ആണ് ശരിക്കും ശത്രുക്കൾ.? പാർട്ടി നേതൃത്വം അറിയാതെ നടക്കില്ല. 😡😡😡😡

  • @unnikrishnan5007
    @unnikrishnan5007 3 года назад +75

    ഇവിടത്തെ നിയമം അദ്ദേഹത്തിന്റെ ജീവന് സുരക്ഷ നൽകാൻ ബാധ്യസ്ഥരാണ്...

  • @johnai3434
    @johnai3434 3 года назад +123

    ദൈവമേ ഷാജാൻജിയെ കാത്തോളണേ , ദുഷ്ട ശക്തികൾക്ക് അദ്ദേഹത്തെ വിട്ടുകൊടുക്കല്ലേ 🙏

    • @vikroosworld3182
      @vikroosworld3182 3 года назад +2

      പരബ്രഹ്മ മുസ്ലീങ്ങളുടെ കള്ള മരുന്ന് സ്ഥാപനം. അവർ വധഭീഷണി മുഴക്കിയിരുന്നു

    • @johnai3434
      @johnai3434 3 года назад +1

      @@vikroosworld3182 avar maatjhramaakilla shaajanjiyude shathrukkam kapadasamuhatthinte mottham kannile karadaanu addeham

  • @vmmohananpillai6725
    @vmmohananpillai6725 3 года назад

    ശ്രീ.ഷാജൻ ഭയപ്പെടുത്. പതിനായിരങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു . നിങ്ങൾ ആധുനിക സ്വദേശാഭിമാനിയാണ്

  • @meenasuresh7751
    @meenasuresh7751 3 года назад +119

    സർവേശ്വരൻ ഷാജനെ കാത്തു രക്ഷിക്കട്ടെ. 🙏🙏🙏🙏🙏🙏🙏

  • @saraabraham2155
    @saraabraham2155 3 года назад +52

    Respected Shajan, No Weapons Shall Form Against You & Your Family. Millions of People, Daily Praying For You. The Father Son HolySpirit The Almighty Lord Jesus Christ Protects Shajan Forever and Ever. Hallelujah Amen.

    • @abrahamyohannan4972
      @abrahamyohannan4972 3 года назад

      Be safe but fearless,may God protect you.

    • @gopalkrg1345
      @gopalkrg1345 3 года назад

      6/1/96 6.40pm kottayam which time will marriage happen pls tell

  • @muralidharanie4689
    @muralidharanie4689 3 года назад +44

    ശത്രുക്കള്‍ ഉള്ളവര്‍ക്ക് അപകടസാധ്യത ഉണ്ടാകും. അത്രയെ ഉള്ളു. ഇതാണ് അതിന്റെ ലോജിക്. ധൈര്യമായി ഇരി സാജന്‍ ചേട്ടാ 😊

  • @JayaSree-fq4zs
    @JayaSree-fq4zs 3 года назад +7

    പ്രദീപിനെ ഓർത്തു പോകുന്നു. താങ്കൾക്കും ശത്രുക്കൾ ധാരാളം ഉണ്ട്‌ എന്നാണ് എന്റെ തോന്നൽ. ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @remyaullas8844
    @remyaullas8844 3 года назад +48

    ഈ ജ്യോതിഷൻ പറഞ്ഞിട്ടുള്ളത് ഒരുപാട് കാര്യങ്ങൾ നടന്നതായിട്ട് എനിക്ക് തോന്നിയിട്ടുണ്ട് അതുകൊണ്ട് താങ്കൾ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്

    • @rejimathew36
      @rejimathew36 3 года назад +1

      Sajan സാറെ കർത്താവിൽ വിശ്ശ്വസിച്ചു മുമ്പോട്ടു പോകുക നിങ്ങൾക് 86,87, വയസ് വരെ ആയുസ് ഉണ്ട് god ബ്ലെസ് u

    • @viswanathankk3587
      @viswanathankk3587 3 года назад +1

      Nammude indian intelligence team ethokke kandupidichu Avante oke kudaram kathikum, example surgical strike.

  • @rajeshhimalayas9873
    @rajeshhimalayas9873 3 года назад +568

    ആയിരം വർഷം ജീവിക്കുന്നതിലല്ല ഒരു ദിവസം സാജൻ സ്കറിയായി ജീവിക്കുക അതാണ് ജീവിതം

  • @josek.t8027
    @josek.t8027 3 года назад +144

    സത്യം മാത്രം വിളിച്ചുപറയുന്ന സാജന് ഒന്നും സംഭവിക്കാതിരിക്കട്ടെ ദൈവത്തിന്റെ സംരക്ഷണം സാജന് എപ്പോഴും ഉണ്ടായിക്കട്ടെ എന്ന്‌ പ്രാർത്ഥിക്കുന്നു

    • @leelapillai8260
      @leelapillai8260 2 месяца назад +1

      Sajan neenaĺ vazhateMayGodblesshi
      m.

  • @pkpkurup623
    @pkpkurup623 3 года назад

    Mr. Shajan, you are a noble person fighting against evles in the society. I sincerely pray the almighty to give you long healthy life and protect you from all illevents. I trust the GOD and his protection to you while I earnestly request you to be vigilent as there is a saying in malayalam , than pathi daivam pathi'. means we shall be obliged to do our part unfailingly. Wishing you again strength and courage to withstand the threat predictted by the kaliyuga jyothishi Dr. Santhosh Nair.

  • @jr.dexter9777
    @jr.dexter9777 3 года назад +27

    ഓം നമ: ശിവായ. താങ്കൾക്ക് അപകടം പറ്റാതെ സൂക്ഷിക്കണം. ഒത്തിരി ശത്രുക്കൾ താങ്കളുടെ പിന്നിൽ ഉണ്ട്.

  • @travelraj7365
    @travelraj7365 3 года назад +147

    സാറിനു വേണ്ടി പ്രാർത്ഥിക്കും.
    സാർ മുന്നോട്ട്....👍💪✊️💙👍👍

    • @haidaralirangatoor8774
      @haidaralirangatoor8774 3 года назад

      ഈ അന്തവിശ്വാസവും ഇസ്ലാമിന്ന് നേരെ ഇനി ഈ ജോൽ സിന്റെ പ്രവചനം മറ്റൊരു ജിഹാദാക്കി പ്രശ്നം ഉണ്ടാക്കി വീണ്ടും കലഹത്തിന് ആഹ്വാനം കുട്ടുന്നവർ മലപ്പുറത്ത് നിന്ന് ആണ് ഇതെന്ന് പറയാതി രുന്നത് നന്നായി.

    • @travelraj7365
      @travelraj7365 3 года назад +1

      @@haidaralirangatoor8774
      എന്ന് മുസ്ലിം തീവ്രവാദി😂😂😂😂😂

  • @tkrishnan57
    @tkrishnan57 3 года назад +89

    അഭിമാനമാണ് ഷാജൻ. നിങ്ങൾക്ക് ഒന്നും സംഭവിക്കില്ല. സത്യത്തിനൊപ്പം നിൽക്കുന്നവർക്ക് മോശമായി ഒന്നും സംഭവിച്ചുകൂടാ. ഞങ്ങളുടെ പ്രാർത്ഥനയും അനുഗ്രഹവും എന്നും നിങ്ങൾക്കൊപ്പം. അഞ്ജുവിനോടും മക്കളോടും വിഷമിക്കാതെ ഇരിക്കാൻ പറയുക. സ്നേഹത്തോടെ

  • @devuthulasi1655
    @devuthulasi1655 3 года назад +1

    സാജൻ സാറിനെ ഈശ്വരൻ നോക്കും

  • @prithvirajkg
    @prithvirajkg 3 года назад +95

    സത്യമേവ ജയതേ 🙏 സാജൻ സത്യമേ വിളിച്ചു പറയൂ അത് തന്നെ അദ്ദേഹത്തിന് രക്ഷയായി തീരും... കൂടാതെ എന്നെ പോലെ ആയിരക്കണക്കിന് ആളുകളുടെ പ്രാർത്ഥനയും 🙏🙏🙏 God Bless You🙏🙏🙏

    • @beinghuman564
      @beinghuman564 Год назад

      ആളുകളുടെ അല്ല വിഡ്ഡികളുടെ എന്ന് പറ

    • @sijojoseph8482
      @sijojoseph8482 Год назад

      ​@@beinghuman564 തന്നെയും തൻ്റെ കുടുംബത്തെയും കൂട്ടാതെയാണ് പറഞ്ഞത് അപ്പോ ശരിയല്ലേ

  • @lissygeorge6128
    @lissygeorge6128 3 года назад +147

    സാജൻ ചേട്ടാ ഒരു ആപത്തും വരില്ല ദൈവത്തിൽ ആശ്രയിക്കുക ഞങ്ങളുടെ എല്ലാ പ്രാർത്ഥന🙏🏽 താങ്കൾക്ക് ഉണ്ടായിരിക്കും

    • @udaybhanu2158
      @udaybhanu2158 3 года назад +4

      ഒന്നും സംഭവിക്കില്ല. ലക്ഷങ്ങളുടെ ഹൃദയം നിറഞ്ഞ പ്രാർത്ഥന തങ്കളോടോപ്പം എപ്പോളും ഉണ്ടായിരിക്കും.

    • @gibikavalam4376
      @gibikavalam4376 3 года назад +2

      Sajan sir.. God bless u.. Be careful in. Everything... 🙏

    • @damodharan8032
      @damodharan8032 2 года назад

      Sariyanannu thankal paranjathu paksha athinu rekshikan nokanam athu kondu ee samayam mr shansar moonnara months be careful aayirikanam njangal janangalekum koodi veandi please praying njangal

  • @arjunk5038
    @arjunk5038 3 года назад +69

    സാജന്‍ സർ താങ്കളുടെ സേവനം
    ഞങ്ങൾക്ക് ആവശ്യം ഉണ്ട്i ഇനി ഒരു
    പ്രദീപ് ഉണ്ടാകരുത് 👍👍👍

    • @gopinathanmeenedath8342
      @gopinathanmeenedath8342 3 года назад

      ഇദ്ദേഹം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ UDF വരും എന്ന് പ്രവചിച്ചതാണ് '

  • @satheeeansatheesan.v.v7918
    @satheeeansatheesan.v.v7918 3 года назад

    സാജൻ സാർ, ദൈവം എപ്പോഴും സത്യവും ധർമ്മവും പറയുകയും പ്രവർത്തിക്കുന്നവരുടേയും കൂടെയാണ് 'പിന്നെ ജോതിഷന്മാരുടേയും വൈദികന്മാരുടേയും പ്രവചനങ്ങളൊന്നും ശ്രദ്ധിക്കേണ്ടതില്ല. അത് അവരുടെ വയറ്റിപ്പിഴപ്പൻ തന്ത്രമാണ്. ഞങ്ങളുടെയെല്ലാം പ്രാർത്ഥന അങ്ങയോടൊപ്പം ഉണ്ടാവും. അങ്ങയ്ക്ക് ഒരാപത്തും സംഭവിക്കില്ല.

  • @annapeter5633
    @annapeter5633 3 года назад +45

    ദൈവമേ ഷാജൻ സ്കറിയയെ കാത്തുകൊള്ളണമേ എല്ലാ വിധ അപകടത്തിൽ മിന്നും ശത്രുക്കളിൽനിന്നും 🙏🙏🙏🙏

  • @prakashvamanan8853
    @prakashvamanan8853 3 года назад +59

    അപകടം എന്നാണ് ജ്യോതിഷി പറഞ്ഞത്. കൊല്ലപ്പെടും എന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. ഈ ഒരു അപകട നിലയും സാജൻ സാർ അതിജീവിക്കും.🙏🌷👍❤👌

  • @thelivingstone8765
    @thelivingstone8765 3 года назад +15

    അങ്ങേക്ക് വേണ്ടി പ്രാർത്ഥിക്കുന്നു
    സത്യമുള്ള ദൈവം അങ്ങയെ സൂക്ഷികട്ടെ ,കാരണം അങ്ങു സത്യം പറയുന്നു ,

  • @worldofvishnudevan7694
    @worldofvishnudevan7694 2 года назад +5

    താങ്കളെ ഈ നാടിനു ആവശ്യമുണ്ട്. അതിനാൽ ദൈവത്തിന്റെ കണ്ണുകൾ എപ്പോഴുമുണ്ട്. കൂടെ ഞങ്ങളെപ്പോലുള്ളവരുടെ പ്രാർത്ഥനയും 🌹♥️

  • @my..perspective
    @my..perspective 3 года назад +201

    Thumb nail കണ്ടപ്പോൾ പ്രദീപ്‌ നെ ആണ് ഓർമ വന്നത് .. ശത്രുക്കൾ നിങ്ങളുടെ ചുറ്റും ഉണ്ട് എന്നതിന് തർക്കമില്ല 🙏🙏🙏. താങ്കൾ സൂക്ഷിക്കേണ്ടിയിരിക്കുന്നു

    • @DHEERAN-h5i
      @DHEERAN-h5i 3 года назад +2

      ✌️🙂🚩⚡💥

    • @omanarithu1687
      @omanarithu1687 3 года назад +1

      Correct
      Pradeep njaanum orthupoyie

    • @vpsnair392
      @vpsnair392 3 года назад +2

      കേരളത്തിലെ അർണബ് ഗോസ്വാമി ആണ് ഷാജൻജി. അതുകൊണ്ട് സത്യം കേൾക്കുമ്പോൾ ബുദ്ധിമുട്ടുന്നവർ ഉപദ്രവിക്കുന്നത് ആദ്യമായിട്ടല്ല. പ്രദീപ് നമുക്കു മുമ്പിലുണ്ട്. കേരളത്തിലെ സാധാരണ ജനങ്ങൾക്ക് ഷാജനെ ആവശ്യമുണ്ട്. കഴിവതും സൂക്ഷിച്ചു യാത്ര ചെയ്യുക. മുതുകത്തു മാടം കെട്ടുന്നത് കൊണ്ടു വലിയ കാര്യമില്ല. എല്ലാവരുടെയും പ്രാർത്ഥനയിൽ ഷാജനുണ്ടാകും. ഈശ്വരൻ നല്ലതു വരുത്തട്ടെ.

  • @jayakumarir1342
    @jayakumarir1342 3 года назад +66

    സത്യത്തിനും, നീതിക്കും എതിർപ്പുകൾ ഉണ്ടാകുന്ന കാലഘട്ടമാണ് കലിയുഗം. അതിനിന്നും രക്ഷ ദൈവവിശ്വാസ്സത്തിലും, സത്യസന്ധതയിലും മുന്നോട്ട് പോകുകയാണ്. സാറും അങ്ങനെ ഒരുകരുതലുമായി സൂക്ഷിച്ചു മുന്നോട്ടുപോകുക🙏

  • @ANILKUMAR-ri9ty
    @ANILKUMAR-ri9ty 3 года назад +603

    ഒന്നം സംഭവിക്കില്ല അപകടപ്പെടുത്താൻ ശത്രുക്കൾ ശ്രമിക്കും ശ്രദ്ധിക്കണം🙏🙏🙏🙏

    • @bgsekhar8403
      @bgsekhar8403 3 года назад +2

      Evan kållan
      N

    • @krishnakumarkv3003
      @krishnakumarkv3003 3 года назад +12

      ഓം നമ:ശിവായ 🙏🙏🙏സത്യത്തിന്റെ കുടെ മാത്രം നില്കുന്ന സാജന് ഒന്നും സംഭവിക്കുകയില്ല,ഞങ്ങളുടെ എല്ലാവരുടേയും പ്രാർത്ഥന എപ്പോഴും ഉണ്ടാകും,

    • @madhumani744
      @madhumani744 3 года назад

      Filomon 1:6

    • @tomygeorge4626
      @tomygeorge4626 3 года назад +2

      ചിലപ്പോൾ ശത്രുക്കൾ അപകടപ്പെടും.

    • @user-bfqyowt
      @user-bfqyowt 3 года назад +2

      വളിയുകന് കാശ് കൊടുത്ത് കുറുക്കൻ കറിയ തന്നെ നടത്തിച്ച പ്രവചനം നാട്ടിൽ കലാപവും കുത്തിത്തിരിപ്പും ഉണ്ടാക്കിയതിന് നമോ ടീവി രഞ്ജിത്ത് അബ്രഹാം കുടുങ്ങിയതിന് പിന്നാലെ സാജനെതിരെയും അന്വേഷണം ആരംഭിക്കുന്നു എന്ന് കേട്ടിരുന്നു അന്വേഷണ ഏജൻസികൾക്ക് ഒരു മുഴം മുൻപെ എറിഞ്ഞതാണ് കുറുക്കൻ 🤣

  • @aslaa851
    @aslaa851 3 года назад +1

    ഞാന്‍ പ്രത്യേകം പ്രാർത്ഥിക്കുന്നു ണ്ട് സാജന്‍ സാറിനെ വേണ്ടി ദൈവം അങ്ങനെയെ കാത്തുകൊളളും

  • @ajithasarath213
    @ajithasarath213 3 года назад +66

    ഷാജൻ സർ വളരെ സൂക്ഷിക്കണേ എന്തു സത്യമായാലും ഈ വാർത്ത കേൾക്കാൻ ഉള്ള മനസ് ഞങ്ങൾക്കില്ല. സത്യമാണ് ദൈവം. ദൈവം രക്ഷിക്കും.

  • @sumajyothi8305
    @sumajyothi8305 3 года назад +384

    താങ്കളെപോലുള്ള നട്ടെല്ലുള്ള സത്യം വിളിച്ചു പറയുന്നവരെ ഈ നാടിനു വേണം...പ്രവചനം ശെരിയോ തെറ്റോ ആകട്ടെ സ്വയം സൂക്ഷിക്കുക... എപ്പോഴും കരുതലോടെ മുന്നോട്ടു പോകുക... 🙏🙏🙏

    • @freefiremanfreefireman9035
      @freefiremanfreefireman9035 3 года назад

      Jnanum ഓർത്തതാണ്

    • @krishnakrishnakumar2587
      @krishnakrishnakumar2587 3 года назад +4

      സാജൻ ജി ക്ക് എതിരെ ഗൂഡാലോചന ഉണ്ട് എന്നാണ് എന്റെയും അപിപ്രായം .

    • @abdulqader5309
      @abdulqader5309 3 года назад +2

      തന്റെ വയറ്റിലെ കു നിറയ്ക്കുന്നത് തീയാണ് anarha ഭക്ഷണം

    • @varghese3
      @varghese3 3 года назад +3

      May the Almighty God be with you always and protect under His Mighty Wings.

    • @ponnappanshanthi9541
      @ponnappanshanthi9541 3 года назад

      Sir.. Sathyathinu. Vendi. Nilakollunna. Sir. Nu. Vendi. Jan. Pooja. Nadathi. Prarthikkunnathane.

  • @lionsap
    @lionsap 3 года назад +108

    സാജൻ ഭയപ്പെടേണ്ട !!തിരിച്ചടികും ശിവാംശം സാജനിലും ഉണ്ട്. അഹംബ്രമാസ്മി ⚜🤟

  • @anilkumargopinathan2655
    @anilkumargopinathan2655 3 года назад +8

    🙏ഒരു ആപത്തും സംഭവിക്കാതിരിക്കട്ടെ. ദൈവം അനുഗ്രഹിക്കട്ടെ.

  • @chandrankv1844
    @chandrankv1844 3 года назад +363

    ഷാജൻ സ്കറിയ സാറിനെ ഇവിടത്തെ സത്യാന്വേഷികൾക്ക് ആവശ്യമുണ്ട് അദ്ദേഹം ഉടനെ മരിക്കില്ല.

    • @mariyamary975
      @mariyamary975 3 года назад +3

      Sathyam.adhehathinu ayusundengik orupad sathyangal namukk ariyan kazhiyum

    • @vinodvinu8203
      @vinodvinu8203 3 года назад +1

      Parisharam parayu

    • @basheerbasheer1615
      @basheerbasheer1615 3 года назад +1

      @@mariyamary975 l

    • @madpsychiatrist6485
      @madpsychiatrist6485 3 года назад

      ജനനവും മരണവും ദൈവത്തിന്റെ കയ്യിൽ സാജൻ ഒരു ദിവസം മരിയ്ക്കും ജനിച്ചാൽ മരിച്ചേ മതിയാവൂ. ഞാൻ മരിയ്ക്കും താനും മരിയ്ക്കും.

    • @madpsychiatrist6485
      @madpsychiatrist6485 3 года назад +1

      30 വെള്ളിക്കാശിനാണു് യൂദാ യേശുവിനെ ഒറ്റികൊടുത്തത്. അറിയാത്ത കാര്യങ്ങൾ പറയരുത്

  • @rationalist390
    @rationalist390 3 года назад +419

    ഇദ്ദേഹം പ്രവചിച്ചത് വെറും ഒരു പ്രവചനം. എന്നാൽ സാജന്നു ധാരാളം ശത്രുക്കൾ ഉണ്ട്. ഇദ്ദേഹം താങ്കളെ സ്നേഹിക്കുന്നു.

    • @viswanathanpoovathinkal8664
      @viswanathanpoovathinkal8664 3 года назад +18

      ആദി പരാശക്തി താങ്കളെ രക്ഷിക്കട്ടെ.

    • @asharafvk4151
      @asharafvk4151 3 года назад +3

      Onnum sambavikaathiriettay

    • @sobhana.krnjansangaputhree6996
      @sobhana.krnjansangaputhree6996 3 года назад

      Ada Naye Njangalku viswasam und.ni poie Pina nariye sugipiku

    • @meenananekar5493
      @meenananekar5493 3 года назад

      This video is correct you see this Jotheis and he can save you. People who are justice and fight for human rights they'll have many enemies. You see this gentle man he will be a great pilot👨‍✈️️ and save your life. None will loose you only your wife and children👶👧👦 so be serious about your self. God bless you with prayed🙏🙌...

  • @NirmalaDevi-ds3ly
    @NirmalaDevi-ds3ly 3 года назад +42

    ഹോ സർ ഈ നാട്ടിന്റെ മുത്താണ്. അങ്ങയെ സ്നേഹിക്കുന്ന ആരാധിക്കുന്ന ആരും തന്നെ ഇത് സഹിക്കില്ല. സത്യം സാറിന് ഒന്നുമില്ല ആയിരിക്കാം പക്ഷെ ആരാധകർ സഹിക്കില്ല അതുകൊണ്ട് അവർക്കുവേണ്ടി സർ തീർച്ചയായും ശ്രദ്ധിക്കണം നമ്മുടെ നാട്ടിനു വേണ്ടിയെങ്കിലും 🙏🙏🙏

    • @sanketrawale8447
      @sanketrawale8447 3 года назад +1

      സത്യം. പ്രാർത്ഥനയുണ്ട് സാർ 🙏🏼🙏🏼

    • @sankarannamboodiri6745
      @sankarannamboodiri6745 3 года назад

      അതെ,,

    • @madackal250
      @madackal250 3 года назад

      സത്യമാണ്, നമസ്കാരം പറഞ്ഞിട്ട് തെറി പറയാൻ കഴിവുള്ള മറ്റൊരാളും ഇല്ലല്ലോ ഇവിടെ എന്നോർക്കുമ്പോഴാ...

    • @madhusudananmanghat8451
      @madhusudananmanghat8451 3 года назад

      സത്യസന്ധമായ പത്രപ്രവർത്തിന് നിങ്ങൾ എന്നും എല്ലാവർക്കും മാദൃകയായിരിക്കും

  • @muralidharans5250
    @muralidharans5250 3 года назад

    Dear mr sajan don't worry I like ur all vedeos nothing will happen ur duty u r doing well so don't believe any person u believe ur job nd god u believe ur back bone is strong bcz that's ur guds so many peoples are with u in India with u with prayer God save u.take care

  • @എന്റെകവിതകൾ
    @എന്റെകവിതകൾ 3 года назад +258

    ദൈവം അറിയാതെ ഒന്നും സംഭവിക്കില്ല.. സാജൻ ചേട്ടന് ഒന്നും സംഭവിക്കില്ല ലക്ഷക്കണക്കിന് ആരാധകരുടെ പ്രാർത്ഥനയും ഉണ്ട് 🙏🙏🙏

    • @SureshKumar-zx5qd
      @SureshKumar-zx5qd 3 года назад +1

      കോടിക്കണക്കിന്‌

    • @subhadrag6731
      @subhadrag6731 3 года назад +1

      MoneSaja Daivam Mone rakshikkatte🙏🙏🙏🙏🙏❤❤❤❤❤🌹🌹🌹🌹🌹🌿🌿🌿🌿🌿

    • @ard7832
      @ard7832 3 года назад

      🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreedevisoman5906
    @sreedevisoman5906 3 года назад +31

    ജനലക്ഷങ്ങളുടെ ഹൃദയങ്ങളിൽ നിന്നുളള പ്രാർത്ഥന എല്ലാ അപകടക്കളിൽ നിന്നും 🙏 അങ്ങയെ ദൈവം കാത്തു രക്ഷിക്കും🙏

  • @krishnammagopinath4773
    @krishnammagopinath4773 3 года назад +205

    ഡിയർ സാജൻ ജ്യോത്സൻ പ്രവചിച്ചാലും ഇല്ലെങ്കിലും അപകടപെടുത്താൻ സാധ്യത undo. കാരണം സത്യം പറയുന്നവരെ പിടിക്കില്ല അതുകൊണ്ട് സൂക്ഷിക്കണം. ഞങ്ങളുടെ പ്രാർത്ഥന കൂടെയുണ്ട്

    • @aleyammasaji7
      @aleyammasaji7 3 года назад

      Kottation aanno iyaal?

    • @radhamohan1911
      @radhamohan1911 3 года назад +3

      Mruthunjaya ഹോമം നടത്തണം അടുത്തുള്ള ശിവക്ഷേത്രത്തില്‍ എല്ലാ മാസവും ഒരു വര്‍ഷത്തിനു shajanu വേണ്ടി

    • @ravik458
      @ravik458 3 года назад

      Dear സാജൻ ദൈവ നിശ്ചയം തിരുത്താൻ കഴിയില്ല . ഏന്നാൽ,നമ്മുടെ കരുതൽ പ്രധാനമാണ് ,സൂക്ഷിക്കുക .എല്ലാവരുടെയും പ്രാർത്ഥന കൂടെയുണ്ട് ,ദൈവം അനുഗ്രഹിക്കട്ടെ.

    • @mitsuha9732
      @mitsuha9732 3 года назад

      Nigal sredhichoo e comment boxil Oru Muslims poolum ellaa 😬

  • @shamlakareem
    @shamlakareem Год назад +1

    സത്യ സന്ധ്സ്മായി ചെയ്യുന്ന ഒരാൾ എന്നുള്ളതാണ് അസത്യം ദീർഘായുസ്സോടെ ഇരിക്കാൻ ആശംസ