5:25 റീ ബാഡ്ജിങ് വാഹനങ്ങൾ എടുക്കുമ്പോ എപ്പോളും മാതൃ കമ്പനിയിൽ നിന്ന് തന്നെ എടുക്കുക ✌️മറ്റൊരു കമ്പനിയുടെ എൻജിൻ ബോഡി എല്ലാം എംബ്ലം മാത്രം മാറ്റി ഉയർന്ന വിലക്ക് മേടിക്കുന്നത് മണ്ടത്തരം അത് മാത്രം അല്ല രണ്ട് കമ്പനി കളും ആയുള്ള ഈ അലൈൻസ് ഇപ്പോൾ വേണേലും അവസാനിക്കൻ ചാൻസ് ഉണ്ട്. പിന്നെ ടയോട്ടയുടെ ലെഗ്സി വേണേൽ ടയോട്ട യുടെ എൻജിൻ ആയിരിക്കണം emblathinu മാത്രം ആയി എന്ത് ലെഗ്സി so suzuki maruthi ertiga✌️🔥❤️
വേറൊന്നും മാറിയില്ലെങ്കിലും engine കുറച്ച് മാറണം. Toyota എന്ന് പറഞ്ഞാല് കൊന്നാലും ചവാത്ത engine അല്ലേ.അത് പോലെ rebadge ചെയ്യുമ്പോൾ എൻജിനിൽ മാറ്റം വരുത്തണം
There is no complicated system in ertiga which toyota cannot repair, but the case of hyryder and hycross is different- there is complicated toyota s hybrid system, In that case buy them from toyota only
മണ്ടത്തരം ആണോ എന്ന് അറിയില്ല എന്നാലും പേർസണൽ അഭിപ്രായം ആണ് 😁 ഇന്നോവ non hybrid വണ്ടി എടുക്കുന്നതിലും ബെറ്റർ rumion എടക്കുന്നതല്ലേ ഏകദേശം സെയിം perfomance കുടുതൽ mileage വില കുറവ് അങ്ങനെ അങ്ങനെ. .. നിങ്ങളുടെ അഭിപ്രായവും parayam😁 വണ്ടികളുടെ engine സംബന്ധമായ ലളിദ റിവ്യൂസിന് ചാനൽ സന്ദർശിക്കുക
@@nadeemshan1374 yeah bro even iam toyota lover infact every japanese manufavctures including suzuki isuzu honda like that ans yeah innova is a legendry vehicle and one of my favourite and innova hybrid also but just same as like innova is great in that price range rumion/ertiga is also great in that price range
ഇതിൽ ഒരു മഹാൻ toyota ഒരിക്കലും futuritic ആയിട്ടുള്ള വാഹനങ്ങൾ ഇറക്കുന്നില്ല എന്ന് പറഞ്ഞിട്ടുണ്ട്. Futuristic എന്നത്കൊണ്ട് ഉദ്ദേശിച്ചത് 2 ലക്ഷം കിലോമീറ്റർ ഓടിക്കഴിഞ്ഞാൽ ഉപേക്ഷിക്കാവുന്ന വാഹനങ്ങളാണോ..?!!
Mail vishayam service cost - and total price and variant - Ithellam kondanu maruti inum No 1 ayitt nikkane - Athilek toyota ethatte Apo alle copy adicha vandi edukaa
Don’t use any artificial fragrance in the car , it will effect your health, Just he advertised for his needs
5:25 റീ ബാഡ്ജിങ് വാഹനങ്ങൾ എടുക്കുമ്പോ എപ്പോളും മാതൃ കമ്പനിയിൽ നിന്ന് തന്നെ എടുക്കുക ✌️മറ്റൊരു കമ്പനിയുടെ എൻജിൻ ബോഡി എല്ലാം എംബ്ലം മാത്രം മാറ്റി ഉയർന്ന വിലക്ക് മേടിക്കുന്നത് മണ്ടത്തരം അത് മാത്രം അല്ല രണ്ട് കമ്പനി കളും ആയുള്ള ഈ അലൈൻസ് ഇപ്പോൾ വേണേലും അവസാനിക്കൻ ചാൻസ് ഉണ്ട്. പിന്നെ ടയോട്ടയുടെ ലെഗ്സി വേണേൽ ടയോട്ട യുടെ എൻജിൻ ആയിരിക്കണം emblathinu മാത്രം ആയി എന്ത് ലെഗ്സി so suzuki maruthi ertiga✌️🔥❤️
Front look crysta aayitt nalla similar aanallo
Najeeb ekkayude adyathe video maruti eratigayum avashanamayi eppol post cheythirikunnath toyota rumion um.
Waiting period and price for CNG rumion variants?
എന്തൊക്കെ ആണേലും ഒരു futuristic ആയിട്ടുള്ള models ഒന്നും toyota ഇറക്കുന്നില്ല ✌🏼
Ividathe tax slab anu main problem
കുറച്ചു മാറ്റം വരുത്തി, പ്രൈസ് കൂട്ടി, എർട്ടിഗ, that ഈസ് Rumion
വേറൊന്നും മാറിയില്ലെങ്കിലും engine കുറച്ച് മാറണം. Toyota എന്ന് പറഞ്ഞാല് കൊന്നാലും ചവാത്ത engine അല്ലേ.അത് പോലെ rebadge ചെയ്യുമ്പോൾ എൻജിനിൽ മാറ്റം വരുത്തണം
ഇതിന്റെ ഇന്റീരിയർ ഒന്ന് ബ്ലാക്ക് ആക്കാമായിരുന്നു 👍🏻
Ertiga yekkal front look ithil aanenn thonnunu
New Inova look from front side
In Toyota remuon which company's engine is fitted .Please give an answer.
MARUTI
Nice ❤❤😊
4:38 not Volvo inspired it's wagno r inspired😅
toyota oru 10000 ertiga orumichu vaangumbol maruty discount kodukm …ennitu toyota avarde brand vechu retail cheyyum…. maruty de best customer aaanu toyota…. Toyotaku india kaarde koode kurachu sneham undel avar AVANZA irakiyene…..
മൈലേജ് ഒന്നുകൂടി ഒന്ന് പറയുമോ cng കേറ്റാൻ പറ്റുമോ ഇതിൽ
Its better to take maruthi from maruthi than from toyota 😂
Coming to service toyota offer best service with less cost
There is no complicated system in ertiga which toyota cannot repair, but the case of hyryder and hycross is different- there is complicated toyota s hybrid system,
In that case buy them from toyota only
TRUE...
റൂമിയൻ എർട്ടിഗ കാർ കൊണ്ടവർ ഡിസൈൻ ചെയ്തതാണ് ഇത് ഇന്നോവായെ കാട്ടിലും നല്ല വണ്ടിയാണ്.
🎉🎉🎉
Toyota avarude vila kalayan ulla yalla sadhyathayum kanunund😵
Ithu aripra showroom aano
Bro നെ കഴിഞ്ഞ ദിവസം പത്തം മ്പാട്, ഹിദായത് നഗറിൽ വെച്ച് കണ്ടിരുന്നു.....😊
Ente veed avide anu
മണ്ടത്തരം ആണോ എന്ന് അറിയില്ല എന്നാലും പേർസണൽ അഭിപ്രായം ആണ് 😁 ഇന്നോവ non hybrid വണ്ടി എടുക്കുന്നതിലും ബെറ്റർ rumion എടക്കുന്നതല്ലേ ഏകദേശം സെയിം perfomance കുടുതൽ mileage വില കുറവ് അങ്ങനെ അങ്ങനെ. .. നിങ്ങളുടെ അഭിപ്രായവും parayam😁
വണ്ടികളുടെ engine സംബന്ധമായ ലളിദ റിവ്യൂസിന് ചാനൽ സന്ദർശിക്കുക
Performance not same , rumion space , power kuravanu
@@shefeekhpoyil3776 space ok also hybrid innova vech nokmbo powerum ok but normal and rumion same power thNne aan
We cant compare this with innova innova is on another level
@@shefeekhpoyil3776 0-100 oks rand vandikum 10-11 second madhi pine driving feel vere avan rand vandilum turbo onumilla
@@nadeemshan1374 yeah bro even iam toyota lover infact every japanese manufavctures including suzuki isuzu honda like that ans yeah innova is a legendry vehicle and one of my favourite and innova hybrid also but just same as like innova is great in that price range rumion/ertiga is also great in that price range
How book this car 🚗
Toyota roomy cheyo?
Hycross + crysta = rumion
ആ grill നോക്ക്
Taxi permit കിട്ടുമോ?
Erttiga യാണോ റൂമിയോ ആണോ nallath
Fragrance details ഇതിൽ കാണുന്നില്ല
Ariyendath engine toyota ano
maruti
ടാറ്റ ലവേഴ്സ് പോലും സമ്മതിക്കുന്ന കാര്യം മാരുതിയുടെഎഞ്ചിനാണ്. ഡൽഹി, പൂനെ യിൽ ഉള്ള ടാക്സിക്കാർ പറഞ്ഞത് തരും മാരുതിയുടെ എഞ്ചിൻ്റെ ഗുണങ്ങൾ.
maruthi എൻജിൻ ആണ്
Its Maruti only .
ഇതിൽ ഒരു മഹാൻ toyota ഒരിക്കലും futuritic ആയിട്ടുള്ള വാഹനങ്ങൾ ഇറക്കുന്നില്ല എന്ന് പറഞ്ഞിട്ടുണ്ട്. Futuristic എന്നത്കൊണ്ട് ഉദ്ദേശിച്ചത് 2 ലക്ഷം കിലോമീറ്റർ ഓടിക്കഴിഞ്ഞാൽ ഉപേക്ഷിക്കാവുന്ന വാഹനങ്ങളാണോ..?!!
Eth Mahan?
Mail vishayam service cost - and total price and variant -
Ithellam kondanu maruti inum No 1 ayitt nikkane -
Athilek toyota ethatte
Apo alle copy adicha vandi edukaa
Fragrance engane purchase ചെയ്യാം
Ertica mala keran nalla paada rumion aanagil kerum pradhishikkunnu
Coupon code എവിടെ 😢
Ertiga yekkalum build quality udoo
Maruti alla bro, suzuki yaanu Toyota yumayi karaar ullath
Eni Toyota Swift Varunnund ❤
😂😂
Yenik ariyathath kond chothika engine Toyota engine aano Suzuki engine aano 👀
Suzu
Maruti
Suzuki an just Toyota yude badge um cosmetic changes um matram
ടൈ lamb മോഡൽ മാറ്റിയാൽ സൂപ്പർ ആകുമായിരുന്നു
THIRD ROW COMFORTABLE ALLANNE THONNUNNU😊
Oru moon roof venel aavarnu ente prsnl abhiprayam aan
Porathulla suzuki xL7 edukunatarnu nallath atranu look
2022 model ertiga boot door update ( element with chrome strip) Rumion il kandilla
Ath aarum difference aayit parayunnathum kandilla
Amana toyota ❤
Bro Scorpio classic
ഇങ്ങനെ ഒരു ലോഗോ sale കൊണ്ട് രണ്ടു കമ്പനി കൾ എന്താ ഉദ്ദേശിക്കുന്നെ...???
Dealership kal nila nilkkande. Nalum moonnum ezh toyota vilkkumbol suzuki marutiyumayi chernn vilkkunnath 50- 60 vandikal aayirikkum.
👍
13.67aaano top model on road price
Above 16 varu automatic check carwale
ertiga and al ertiga from toyota
Aarikkum ivare share cheyyunnathu design mathram alle ee vandi undaaki edukumnath fully toyota ano
Milege paranjilla
Ertiga
ഇനി Suzuki vellfire, land cruiserum കൂടേ ഇറങ്ങാൻ ഉള്ളോ 😂
Maruti Toyota... ഒരു മാറ്റവും ഇല്ലാലേ
Engine polum maruti anengil venda😢😢😢😢
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Scn ann
❤❤❤❤❤
Toyota fan ❤
Expecting fortuner by maruthi suzuki😂
What is the meening DRl
Say Only Truth
There is no DRL
Affordable crista😂
ടോയോട്ടോയോടുള്ള വിശ്വാസം പോകുന്നു
Entin 😂😂 entayalum Suzuki k nala reliability und
Mini crysta 😂
മണ്ടന്മാരുടെ നാട് ആണ് കേരളം എന്ന് ടയോട്ട മനസിലാക്കി.. 😂😂re badging.
Ettavum valiya mandan nee anu 😂 Ninnod ara paranje toyota keralathil mathram anu car vilikunnath enn?😂
എൻജിൻ കണ്ടില്ല
🤮🤮🤮🤮🤮🤮🤮
മാരുതിയുടെ ലാൻഡ് ക്രൂയിസറോ പ്രാഡോയോ ഉടനെ പ്രതീക്ഷിക്കാം😂
ആദ്യം നീ നിന്റെ തൊള്ള ഒന്ന് അടക്ക്....
Tholla adacha eggane parayum😢
nee ethadey😮
@@safuvansafu3097 അയിന് നീ ഏതാ... പോടെ