ടോയോട്ടയിൽ നിന്ന് ഒരു പുതിയ 7 സീറ്റർ മൾട്ടി പർപ്പസ് വാഹനം |New 7 seater MUV From Toyota | Rumion

Поделиться
HTML-код
  • Опубликовано: 24 окт 2023
  • ടൊയോട്ട റൂമിയോൺ മാരുതി എർട്ടിഗയിൽ നിന്ന് ജനിച്ച ഒരു 7 സീറ്റർ വാഹനമാണ്.ടൊയോട്ടയുടെ സർവീസ് പാക്കേജുമാണ് റൂമിയോണെ വ്യത്യസ്തമാക്കുന്നത്.ടെസ്റ്റ് ഡ്രൈവ് വീഡിയോ കാണുക..
    Vehicle provided by Nippon Toyota,Kochi
    Ph:98470 86008
    Follow me on
    Instagram:- / baijunnair
    Facebook:- / baijunnairofficial
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : / fairfuture_over. .
    RUclips : ruclips.net/channel/UC2Y_86ri...
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    RUclips* / heromotocorp
    Instagram* heromotocorp?ig...
    Facebook* / heromotocorp. .
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
    #BaijuNNair#ToyotaRumionMalayalamReview #AutomobileReviewMalayalam#MalayalamAutoVlog#MUV#MPV#7Seater#MarutiErtiga#NipponToyota
  • Авто/МотоАвто/Мото

Комментарии • 634

  • @shafimuhammed2397
    @shafimuhammed2397 9 месяцев назад +23

    ഒന്നും പറയാനില്ലാതെ പറയാൻ ശ്രമിച്ച ബൈജു അണ്ണൻ പൊളിയാണ് ❤

  • @ARU-N
    @ARU-N 9 месяцев назад +171

    ടൊയോട്ട ഇനി എന്നു "സ്വന്തമായി" ഒരു പുതിയ വാഹനം ഇന്ത്യയിൽ അവതരിപ്പിക്കും😭

    • @arunajay7096
      @arunajay7096 9 месяцев назад +13

      മാരുതി ടെ 40% share Toyota ക്ക് ആണ്
      പിന്നെ toyota പുതിയ വണ്ടികൾ വരുന്നുണ്ട് 👍

    • @jitheshkumar8648
      @jitheshkumar8648 9 месяцев назад +3

      ഏത് മാതിരി സുസുക്കി ആണോ

    • @niyasmuhammed3915
      @niyasmuhammed3915 9 месяцев назад +9

      Hycross, urben cruiser toyota build aanu

    • @piousbennyjoseph2287
      @piousbennyjoseph2287 9 месяцев назад

      ​@@niyasmuhammed3915Urban Cruiser maruti anu

    • @user-vy4og6mb1i
      @user-vy4og6mb1i 9 месяцев назад

      @@arunajay7096 40 alla 4%

  • @sibythomas6503
    @sibythomas6503 8 месяцев назад +10

    Toyota ക്ക് വേണ്ടി മിതമായ നിരക്കിൽ വാഹനങ്ങൾ നിർമ്മിച്ചു നൽകും:-
    എന്ന് സ്വന്തം ''മാരുതി''

  • @mohammedarif8248
    @mohammedarif8248 8 месяцев назад +7

    മാരുതി സേഫ്റ്റിയുടെ കരിയത്തിൽ നല്ല ശ്രദ്ധ കൊടുക്കേണ്ടി ഇരിക്കുന്നു.❤

  • @fazalulmm
    @fazalulmm 9 месяцев назад +12

    ടൊയോട്ട ❤❤❤ സുസുക്കി ❤❤❤ കോമ്പൊയിൽ ഒരുപാട് നല്ല വാഹനങ്ങൾ വരട്ടെ ❤❤

  • @karthikpm254
    @karthikpm254 9 месяцев назад +9

    Ertiga angane rumion aayi 👍👍👍 rumioninte front eppole hycrossinte poleyaai 😍😍😍

  • @prasoolv1067
    @prasoolv1067 9 месяцев назад +20

    എർട്ടിഗയേക്കാൾ വളരെ നല്ല character ഉള്ള front design 👌🏻warranty also കൂടുതൽ

    • @AdvikaAthiraAbhijith
      @AdvikaAthiraAbhijith 9 месяцев назад

      But safety oke same ale😢

    • @prasoolv1067
      @prasoolv1067 9 месяцев назад

      @@AdvikaAthiraAbhijith 6 airbag base variant onwards kodukknm.. Matuti build quality koottilla

    • @chithiraprinters5190
      @chithiraprinters5190 8 месяцев назад

      Vilayum nannayittund

  • @sarathps7556
    @sarathps7556 9 месяцев назад +29

    Suzuki ,Toyota combo pol tata Toyota combo vannirunnel poliyayane tata bulid guality Toyota enginum 🤩🤩🤩

    • @MohammedIsmail-wx4wp
      @MohammedIsmail-wx4wp 9 месяцев назад +5

      As well toyota service

    • @p.ashukkur4613
      @p.ashukkur4613 9 месяцев назад +1

      tata bulid guality Toyota enginum 🤣🤣🤭🤭

    • @aslamt.a2196
      @aslamt.a2196 9 месяцев назад +4

      Tata cars reliability is bad compared to Suzuki cars.

    • @AdvikaAthiraAbhijith
      @AdvikaAthiraAbhijith 9 месяцев назад +2

      Nkil toyotak ulla Market koode poyene😂😂

    • @sarathps7556
      @sarathps7556 9 месяцев назад +3

      @@AdvikaAthiraAbhijith chechi tatada build quality athil avn kiduvaa.💪

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 9 месяцев назад +1

    Baiju chetta annu kia carens kond oru trip povunnu ennu paranju aa video varum ennum but video kandila waiting for your review and driving experience ❤👏😊👍

  • @munnathakku5760
    @munnathakku5760 9 месяцев назад +1

    😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️🤣രാത്രി മാൻ.😍toyotayum. Maruthiyum 😍💪പൊളിച്ചു ഇവരുടെ.കൂട്ടു കേട്ട് 👍💪എന്തായാലും 👍ഇനിയും.. പുതിയ വണ്ടികൾ വരട്ടെ 👍toyota beby 😍👍

  • @niyasmuhammed3915
    @niyasmuhammed3915 9 месяцев назад +16

    മാരുതി യെക്കാൾ വിശ്വാസം ആണ് മാരുതി വണ്ടികളെ ടൊയോട്ട ക്ക് 😁😁വാരന്റി

  • @Truth_seeker_mallu
    @Truth_seeker_mallu 9 месяцев назад +3

    Toyota പഴയ omni തിരിച്ചു കൊണ്ട് വരണം, "urban kidnapper" എന്ന പേരിൽ.

  • @mackwilljohns2582
    @mackwilljohns2582 9 месяцев назад +6

    വാങ്ങാൻ ഉള്ള ഗതി ഇല്ലെങ്കിലും ഇദ്ദേഹത്തിൻ്റെ സത്യ സന്തമായ സംസാരം കേട്ടിരിക്കാം...മാസ്സ് ഡാ

  • @shameermtp8705
    @shameermtp8705 8 месяцев назад +5

    In Rumion I like front look and alloy wheels design than Ertiga.
    Other than both are twin brothers 👨‍👦.

  • @sarojinivirakante2615
    @sarojinivirakante2615 9 месяцев назад +1

    Last toyota carinte frontil some changes varutthum, ath spr ayrikum👍🏻

  • @aromalkarikkethu1300
    @aromalkarikkethu1300 9 месяцев назад

    Rumion wheels nice aanuttundu oru bigger feel ❤

  • @AbdulRauf-hk5fb
    @AbdulRauf-hk5fb 9 месяцев назад +24

    ടൊയോട്ട ഇന്ത്യയിൽ സെയിൽസ് കൂടാൻ കാരണം മാരുതി ടൈ അപ്പ്‌ ആണ്.

    • @anooprna6435
      @anooprna6435 8 месяцев назад

      ഫോഡിൻ്റെ അനുഭവം ഉണ്ടാകാൻ നിന്നപ്പോഴാണ് ഗ്ലാൻസയും, അർബൻ ക്രൂയിസറും വന്നത്.

  • @saseendranchandroth57
    @saseendranchandroth57 9 месяцев назад +1

    വളരെ നല്ല അവതരണം..❤

  • @vishnusrnair9130
    @vishnusrnair9130 9 месяцев назад +2

    Q&A ൽ ചേട്ടനോട് ചോദിച്ചിട്ടാണ് ഞാൻ ertiga എടുത്തത്.... ഇപ്പോൾ 2 വർഷം കഴിഞ്ഞു.... ഒരുപാട് ഹാപ്പി ആണ് ഈ വണ്ടിയിൽ... ഞാൻ മാത്രമല്ല എന്റെ ഫാമിലിയും.... ഹൈ പെർഫോർമർ ഒന്നും അല്ല പക്ഷെ ഒരു ഫാമിലിക്ക് ഹാപ്പി ആയി യാത്ര പോകാൻ ഏറ്റവും നല്ല ഒരു വണ്ടി ആണ്... അകത്തെ ചില ഇടങ്ങളിലെ പ്ലാസ്റ്റിക് നിലവാരം കുറവാണ് എന്നതൊഴിച്ചാൽ സൂപ്പർ വണ്ടി ആണ്.... 🥰🥰🥰

  • @dijoabraham5901
    @dijoabraham5901 9 месяцев назад

    Good review brother Biju 👍👍👍👍

  • @AesterAutomotive
    @AesterAutomotive 9 месяцев назад +1

    Side xl6,innova spot inte look+ rearil and interioril xl6 inte lookum indayal vandik athintethaya identity undayene

  • @midhunsisupal2462
    @midhunsisupal2462 9 месяцев назад +1

    Chetta jeep renegade indiayil launch aakumo….Ini vannaal ethrayaakum price range..?

  • @sreejithskurup3173
    @sreejithskurup3173 9 месяцев назад

    സഫാരിയിലെ ലാൽജോസിന്റെ ആയാത്രയിൽ കണ്ടിട്ടാണ് ഈ വീഡിയോ കാണാൻ വന്നത് ലണ്ടൻ യാത്രയിൽ താങ്കൾ അനുഭവിച്ച മാനസ്സിക സംഘർഷങ്ങൾ അദ്ദേഹം വിവരിക്കുന്നത് വരെ വിഷമത്തോടെയാണ് കേട്ടിരുന്നത് ഒരു യാത്രാനുഭവത്തിന് വേണ്ടി താങ്കൾ ഇത്രയും വിഷമങ്ങൾ സഹിച്ചു എന്ന് ഇപ്പോഴാണ് മനസ്സിലായത് . താങ്കൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു ബൈജു ചേട്ടാ .🥰

  • @ranjithpanicker9539
    @ranjithpanicker9539 9 месяцев назад +15

    മുൻവശം എർട്ടിഗയേക്കാൾ ഭംഗി റൂമിയോണിനു വന്നിട്ടുണ്ട് 👌

    • @indiradevib5456
      @indiradevib5456 9 месяцев назад +1

      എനിക്ക് തോന്നുന്നില്ല

  • @mrheatyoutube
    @mrheatyoutube 9 месяцев назад +7

    Waiting for toyota jimny 😊

  • @Sreenair-xw8yg
    @Sreenair-xw8yg 9 месяцев назад +1

    Handsome Toyota 🎉 10 years experience 😊

  • @Harith402
    @Harith402 8 месяцев назад

    പോയാലും വന്നാലും സമ്മാനമായി വരും നമ്മുടെ ബൈജു chetan നമസ്കാരം ബൈജു cheta 🎉🎉🎉🎉🎉😂😂😂❤❤❤

  • @vishnuss7016
    @vishnuss7016 9 месяцев назад

    Rear partil puthiya face lifted ertigayil ulla kaaryangal missing ann rumion use cheyyunnath ippozhathe ertigayude tottu munpulla model tail gate anan karanam ippozha ertigayil rear wiper inum logoykkum idayil oru long chrome strip und athupole number platin mukalile chrome element illa pinne log fit cheyythirikkunna area pazhe ertigayile pole aam avide flat alla kurach curved ann puthiya ertigayil pinne front nannayittund ertigaye kal oru padi munnilaan pkshe ertigayum moshammalla i mean new winged chrome elements. Seems that driving conform and everything as in ertiga, ini ithupole puthiya vandikal toyota maruti suzuki kudumbathil ninn undakatte

  • @shameerkm11
    @shameerkm11 9 месяцев назад

    Baiju Cheettaa Super 👌

  • @joseansal4102
    @joseansal4102 9 месяцев назад +4

    Great vehicle 🎉🎉🎉

  • @shootshow7128
    @shootshow7128 9 месяцев назад +9

    17:32 hai chettai.. 3rd row seat reclime cheyyan pattum bakkilotte(3 step) so... Comfortable ayi erikkan pattum. Same feature in carens and xl6. But chettai athu mention chaithilla... 🧐😊

    • @aravindup3288
      @aravindup3288 6 месяцев назад

      Thank you for this information❤

  • @ShahulHameed-xw8mc
    @ShahulHameed-xw8mc 8 месяцев назад

    Ertiga Rumiom lek varumbol suspension l enthelum changes undo
    Ertigayil eduth adikkunna suspension aan aa vandi edukkanda enna theerumanathilekk ethiyadh

  • @rahilrahi6132
    @rahilrahi6132 9 месяцев назад

    Idhe aane nalladhe ellande kanda ceramic premotion cheydhe vela kalayenda..

  • @joyalcvarkey1124
    @joyalcvarkey1124 9 месяцев назад

    Rumion is the best 7-seat car segment looking features are good remote Kye touch screen base model also the average price is the best brand Toyota is always 🚗

  • @sunilkg9632
    @sunilkg9632 9 месяцев назад +5

    അഭിനന്ദനങ്ങൾ 🌹🌹🌹

  • @MERCEDESBENZ-pz4ie
    @MERCEDESBENZ-pz4ie 9 месяцев назад +1

    Review super 👍🏼👍🏼

  • @sarathbabup3129
    @sarathbabup3129 9 месяцев назад

    നല്ല അവതരണം 😍😍😍😍 അടിപൊളി

  • @joysonjohnjose
    @joysonjohnjose 9 месяцев назад

    Katta waiting for the review 🙏

  • @abeljosejojo3319
    @abeljosejojo3319 9 месяцев назад +120

    Ertiga... Ath Mathi.. Velya decoration onum venda😂

    • @user-qk2bd5pw4f
      @user-qk2bd5pw4f 6 месяцев назад +2

      Safety vende😊

    • @user00557
      @user00557 2 месяца назад +2

      Ne glanza k Baleno ennano parayaru

    • @Believer7781
      @Believer7781 8 дней назад +2

      ​@@user-qk2bd5pw4fmone rumion nirmikkunnath Suzuki thanne aan 😂

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 9 месяцев назад

    Toyota rumion ❤❤❤ ee price nu ee car kollam Toyota ❤❤

  • @tbirdfalcon6545
    @tbirdfalcon6545 8 месяцев назад +2

    As one of the senior most auto journalist , i have a request for you. Could you please add little more details, like in this case this is made in Maruti Manesar Plant as per my understanding without any changes in metal panels but parts like bumper , lights , alloy wheels and interior small parts are rebadged . Second is any 7 seater is a people mover. Getting 7 people for test drive is difficult , so how fast this 101 hp unit can pull to a 40-80 kph overtake with people in it be realized only when you buy it. that kind of details will help to make a buying decision.

  • @ranjithranjith7815
    @ranjithranjith7815 9 месяцев назад +6

    ടോയോടയ്ക് ഇപ്പോൾ ദുബായിൽ veloz എന്ന mpv ഉണ്ട് അടിപൊളി വണ്ടി ആണ് ഇത് ഇന്ത്യയിൽ ഇറക്കിയാൽ പൊളിയായിരുന്നു

    • @Onana1213
      @Onana1213 9 месяцев назад +2

      Well fire ഒക്കെ ഇന്ത്യയിൽ manufacturing തുടങ്ങിയാൽ ഇപ്പോഴുള്ളത്തിന്റെ 3 ൽ 1 വില എങ്കിലും കുറയും. Sale നിലവിൽ ഉള്ളതിന്റെ എത്രയോ ഇരട്ടി ആകും.

    • @maheshnambidi
      @maheshnambidi 9 месяцев назад

      No chance.india kkar quality minded aanu

    • @sivakumar9382
      @sivakumar9382 7 месяцев назад +1

      1.5ltr 4cyl 👍👍

  • @babuk1168
    @babuk1168 9 месяцев назад

    Sir one question. Is the engine is same from ertiga???

  • @sakeerskr7055
    @sakeerskr7055 9 месяцев назад +1

    Rear part redesign ചെയ്‌താൽ കലക്കും 👍

  • @vinodtn2331
    @vinodtn2331 9 месяцев назад

    Toyoto Rumion ❤ കൊള്ളാം 👍

  • @bhavinbabu46
    @bhavinbabu46 8 месяцев назад +2

    Front kannumboll thanni crysta thanne ❤

  • @najafkm406
    @najafkm406 9 месяцев назад

    Aa paranjath Satham,front design onnu manoharamaaittund

  • @jijesh4
    @jijesh4 9 месяцев назад

    Toyota Romion അടിപൊളി വണ്ടി Toyota യുടെ ഏത് മോഡലും തകർപ്പൻ തന്നെ വലീയ ഫാമിലീക്കു പറ്റിയ വണ്ടി റിവ്യു തകർത്തു വലിയ വണ്ടി എടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപെടും👍👍👍👍

    • @lajipt6099
      @lajipt6099 9 месяцев назад +2

      Toyota Romion പുതിയ വാഹനം വളരെ വ്യത്യസ്തമായ model

  • @muthuswami7315
    @muthuswami7315 9 месяцев назад +3

    Toyota's ertiga😊😊

  • @pkvpraveen
    @pkvpraveen 9 месяцев назад +3

    Alan, third raw seat cover cheyyumbo seat idayil vannu. Ath ozhivakkamayirunnille?

  • @umeshkumarvlogz
    @umeshkumarvlogz 9 месяцев назад

    Please do a review on new Toyota Innova crysta 2023 model

  • @shadil-ui1tr
    @shadil-ui1tr 9 месяцев назад +2

    Biju cheta fortuner legender review cheyyo please

  • @sreejeshk1025
    @sreejeshk1025 9 месяцев назад

    Baiju chetan num third row seat um..😊

  • @jithuissac
    @jithuissac 9 месяцев назад +1

    Sooper ❤

  • @pinku919
    @pinku919 9 месяцев назад +1

    Toyota has done good with front design but I expect so much more hmm. If Toyota has done some color change in interiors, then it add some sportiness and premuium. I don't know what to say if you want a ertiga in Toyota bottle go for rumion.

  • @sajith1773
    @sajith1773 9 месяцев назад

    Oru mattavum ella enn veendum veedum paranjittum ....baiju ettande avatharannam kondu matram kandirikunnnnu😊😊😊😊😊

  • @rahulkochu
    @rahulkochu 9 месяцев назад +1

    Chetta Planning to buy a new car cn u suggest Hyndai Exter AMT or Nissan Magnet CVT turbo

    • @rahulkochu
      @rahulkochu 9 месяцев назад

      Already messaged on your Instagram

  • @jithin3624
    @jithin3624 9 месяцев назад +1

    Nexon dca മോഡൽ റിവ്യൂ ഉണ്ടോ

  • @reallywonders
    @reallywonders 9 месяцев назад +12

    എല്ലാം ertiga പക്ഷേ വില മാത്രം കൂടുതൽ കൊടുത്താൽ ഒരു ടൊയോട്ട emblem വെച്ച് കിട്ടും😅😅

  • @tppratish831
    @tppratish831 9 месяцев назад

    Super vehicle..... Middle class families crysta

  • @paulvonline
    @paulvonline 7 месяцев назад

    I am waiting eagerly for Toyota Alto 800

  • @jerinkottayam3223
    @jerinkottayam3223 9 месяцев назад +5

    കോട്ടയം കാരുടെ മെറ്റീരിയൽ " സുന "

  • @vmsunnoon
    @vmsunnoon 9 месяцев назад +4

    Toyota യുടെ സ്വന്തമായി ഒരു entry level (etios പോലെ ഉള്ള ) വാഹനം വരാൻ ആഗ്രഹികുന്നു

  • @sreekumarpk3926
    @sreekumarpk3926 9 месяцев назад

    കൊള്ളാം🎉അടിപൊളി

  • @gireeashag7928
    @gireeashag7928 9 месяцев назад +1

    ടൊയോട്ട ❤

  • @kaanurag
    @kaanurag 9 месяцев назад

    Ertiga facelift ee aduth varunundo?

  • @sreejithjithu232
    @sreejithjithu232 9 месяцев назад

    അടിപൊളി... 👌

  • @user-wu5go9rm6z
    @user-wu5go9rm6z 9 месяцев назад

    മാരുതി യുടെ ലാൻഡ് ക്രൂസറിനായി കട്ട വെയ്റ്റിംഗ്

  • @unnikrishnankr1329
    @unnikrishnankr1329 9 месяцев назад

    Need Black interior
    Nice video 😊

  • @kl26adoor
    @kl26adoor 8 месяцев назад

    Baiju chettn rumion reviews late aye. Waiting arnu ❤❤❤❤

  • @renjithrl1832
    @renjithrl1832 9 месяцев назад +2

    Punch pole toyoto vandi varumo

  • @lijik5629
    @lijik5629 8 месяцев назад

    But if like this way how we can trust Toyota quality. ?

  • @Rahimmushazz
    @Rahimmushazz 9 месяцев назад

    Enik istham ulla vandi ❤

  • @shemeermambuzha9059
    @shemeermambuzha9059 9 месяцев назад

    നന്നായിരിക്കുന്നു😊

  • @suhailsuhu523
    @suhailsuhu523 9 месяцев назад +1

    Adipoli ❤

  • @ARU-N
    @ARU-N 9 месяцев назад +3

    24:57 പറഞ്ഞത് വളരെ ശരിയായ നിരീക്ഷണം ആണ്. 😂

    • @RejiTalks
      @RejiTalks 9 месяцев назад

      41 വയസ്സാക്കും 🤭🤭🤭

  • @32melbinsabu34
    @32melbinsabu34 9 месяцев назад

    Super video 👍 👍

  • @binucherian1443
    @binucherian1443 9 месяцев назад +3

    ഞാൻ ഇതിൻറെ റിവ്യൂ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു

  • @sreeninarayanan4007
    @sreeninarayanan4007 9 месяцев назад

    ഈന്നോവയേകളും സുഖം ആണ് ബാക്ക് സീറ്റ്

  • @sachinms8079
    @sachinms8079 9 месяцев назад

    Fortuner modelil Suzukiyude vahanam varunu ennu kelkunathu seriyano

  • @nitheshnarayanan7371
    @nitheshnarayanan7371 9 месяцев назад

    Ente samshayam....randu vaahana company enthina ingane exchange cheythu vilkkunne???

  • @baijutvm7776
    @baijutvm7776 9 месяцев назад +2

    TOYOTO എന്ന ബ്രാൻഡിംനോടുള്ള വിശ്വാസം മുതലാക്കാൻ മാരുതിയും ശ്രമിക്കുന്നു.. ആശംസകൾ ❤

    • @anooprna6435
      @anooprna6435 8 месяцев назад +1

      അത് നേരെ തിരിച്ചാണ്. മാരുതിയുടെ വിശ്വാസം അത് കൊണ്ടാണ് ജനങ്ങളിൽ ഒന്നാം നിരയിൽ തന്നെ. ഇന്ത്യയിൽ പൂട്ടി കെട്ടാൻ നിന്ന ടയോട്ടയുടെ അവസാന കളി കൂടിയാണ് ഇത്. ഇട്ടിയോസ് കഴിഞ്ഞ് പുതിയ വണ്ടി കളിറങ്ങിയിട്ടില്ല. ഇനോവയെ പൗടർ ഇട്ട് വിറ്റ് തട്ടിയും മുട്ടിയും നിന്നപോഴാണ് മാരുതിയിൽ നിന്നും മേടിച്ച് അർബൻ ക്രൂയിസറും, ഗ്ലാൻസയും ഒക്കെ വിൽക്കാൻ തുടങ്ങി ഒന്ന് പച്ച പിടിച്ചത്. ഇല്ലങ്കിൽ ഫോഡിൻ്റെ അനുഭവം ഉണ്ടായേനെ.

  • @Hishamabdulhameed31
    @Hishamabdulhameed31 8 месяцев назад +4

    Happy to be a part of this family ❤

  • @sijojoseph4347
    @sijojoseph4347 9 месяцев назад

    Agrassive look and nice❤❤❤❤❤❤

  • @suryajithsuresh8151
    @suryajithsuresh8151 9 месяцев назад +1

    Toyotede oru vahanam elum swantham akkanam ennu agraham ond...

  • @Noufalnoufu-ek7nc
    @Noufalnoufu-ek7nc 9 месяцев назад

    Baiju sir nice looking

  • @sujeeshs3871
    @sujeeshs3871 9 месяцев назад

    congrats

  • @anoopanoop7915
    @anoopanoop7915 9 месяцев назад +1

    TOYOTA❤🎉❤

  • @singarir6383
    @singarir6383 9 месяцев назад

    Toyoto kidu ❤

  • @nijithvlogs4447
    @nijithvlogs4447 9 месяцев назад +1

    Toyota ❤

  • @nithinplsr
    @nithinplsr 9 месяцев назад

    4th generation swift engane undu .?

  • @sachinmenon6740
    @sachinmenon6740 9 месяцев назад +74

    CPM വിരുദ്ധ പാനീയങ്ങൾ 🤣🤣🤣 അത് കലക്കി 😂😂

  • @97456066
    @97456066 9 месяцев назад +5

    ആ logo ഇളകിപ്പോവാതെ നോക്കണം ഇളകിപോയാൽ toyata ഷോറൂമിൽ കേറ്റില്ല 😄

  • @shahin4312
    @shahin4312 9 месяцев назад

    കൊള്ളാം 👍🏻👍🏻👍🏻

  • @mythramanoharrajmp3448
    @mythramanoharrajmp3448 9 месяцев назад

    " പെട്ടെന്ന് ❤ കണ്ടപ്പോൾ മാരുതിയാണെന്ന് തോന്നി."

  • @vipinnk9759
    @vipinnk9759 8 месяцев назад

    Toyota rumion good episode

  • @anadck977
    @anadck977 9 месяцев назад +1

    ☘️😍☘️😍☘️😍☘️ adv,, HBD🎉

  • @shababmp
    @shababmp 9 месяцев назад

    Glanza modelin Extended Warrantykk 12000 rupayund. Free alla

  • @riyaskt8003
    @riyaskt8003 9 месяцев назад +1

    ഇന്ന് ക്യാമറമാൻ ആരാണ്.
    Media Screen il കണ്ടൂ.
    Appukkuttanano?

  • @sakeerahammed8150
    @sakeerahammed8150 9 месяцев назад

    ചേട്ടാ ഇതിൽ മാനുവൽ ആണോ നല്ലത് ഓട്ടോമാറ്റിക് ആണോ ബെസ്റ്റ് ഞാൻ ബുക്ക് ചെയ്യാൻ പോവുകയാണ് ഒന്ന് പറയുമോ