7 Seater Family car മേടിച്ചവർ പറയുന്നത് കേട്ടോ?😱😲 | Renault Triber, Kia Carens, Marazzo, ertiga

Поделиться
HTML-код
  • Опубликовано: 31 июл 2022
  • 7 Seater Family car മേടിച്ചവർ പറയുന്നത് കേട്ടോ? 😱😤😲 | Renault Triber, Kia Carens, Marazzo, ertiga
    #exarmymalluvlogs #വണ്ടിക്കാര്യം #userreview

Комментарии • 301

  • @shinalsimi3734
    @shinalsimi3734 Год назад +135

    മാരുതി owners എല്ലാം ഭയങ്കര happy ആണല്ലോ.. മികച്ച service അതുപോലെ resale value എല്ലാം 🙌

  • @Batman.gothamb
    @Batman.gothamb Год назад +32

    മാരുതി യൂസ് ചെയ്യുന്നവരുടെ സന്തോഷം പോലെ വേറെ വണ്ടി വേണേൽ ടൊയോട്ട ഇന്നോവ എടുക്കണം..

  • @sarath324

    കമന്റ് section ലെ triber യൂസേഴ്സ് എല്ലാം happy ആണ്.

  • @bayyalifes
    @bayyalifes Год назад +15

    👉 മൂന്നാമത് പറഞ്ഞ Triber ഓണർ ആദ്യ service cost 10000/- എന്ന് പറഞ്ഞത് 100% കള്ളമാണ് . മറ്റ് issues ഇല്ലെങ്കിൽ 3000-4000 നുള്ളിൽ മാത്രമേ തീർച്ചയായും ആകുകയുള്ളു👍

  • @user-yn5kw2vk6s
    @user-yn5kw2vk6s День назад

    എന്റെ പൊന്നോ ഇതുപോലൊരു ചതി പറ്റാനില്ല, ഇതുപോലൊരു മോശം വണ്ടി ലോകത്തിലുള്ള, ഓയിൽ caninte സിംബൽ തെളിഞ്ഞു, engine fault എന്ന് എഴുതി കാണിച്ചു, service സെന്ററിൽ ഉള്ളവർക്കു അതിന്റെ കാരണം പിടികിട്ടുന്നില്ല. ഒർജിനൽ company expert കൾക്കും ഒരു പിടിയുമില്ല, Renault triber RXZ,AMT യുടെ കാര്യമാണ് ഇത്. ഇനി എന്ത് ചെയ്യും.

  • @afnasps7440
    @afnasps7440 Год назад +51

    പക്കാ ഉപയോഗിച്ചവർ പറയുന്ന റിവ്യൂ ഇടുന്ന താങ്കളുടെ ആ concept അടിപൊളിയാണ് ഒന്നും പറയാനില്ല. ഈ വീഡിയോയിൽ ഞാൻ മനസിലാകുന്നത് എർട്ടിഗയുടെ മികവാണ്.ആ വാഹനം ഉപയോഗിക്കുന്നവർ എല്ലാവരും അവരുടെ അഭിപ്രായം പറയുമ്പോൾ തന്നെ വളരെ അധികം സന്തോഷം നിറഞ്ഞ അഭിപ്രായമായി അത്‌ മാറുന്നു. വെറുതെ ഒന്നും അല്ല ഇന്ത്യയിലെ ജനങ്ങൾ വാങ്ങി കൂട്ടുന്നത് 🔥🔥🔥👌❤️

  • @bijuchandoz323
    @bijuchandoz323 Год назад +6

    ഞാൻ രണ്ടു വർഷമായിട്ട് ട്രൈബർ RXZ മാനുവൽ ഉപയോഗിക്കുന്നുണ്ട് പുള്ളിങ്ങിൻറെ പ്രശ്നമുള്ളത് 1000cc അല്ലേ ഉള്ളൂ എന്നാലും ഏഴുപേരെ വെച്ച് അത്യാവശ്യം ഹൈറേഞ്ച് കളും ലോങ്ങ് ട്രിപ്പുകളും പോയിട്ടുണ്ട് കയറ്റം കയറുന്നതിൽ വലിയ ബുദ്ധിമുട്ടായി തോന്നിയിട്ടില്ല .A/C നല്ല കൂളിംഗ് ആണ് പിന്നെ ഡ്യുവൽ A/C സിസ്റ്റം ഉള്ളതിനാൽ തേർഡ് റോ വരെ കൂളിംഗ് കിട്ടും. രാമേശ്വരം ധനുഷ്കോടി കൊടയ്ക്കനാൽ ഒക്കെ പോയിട്ടുണ്ട് വളരെ കംഫർട്ടബിൾ ഡ്രൈവ് ആയിരുന്നു. മൈലേജ് സിറ്റി ഡ്രൈവ് 13 -14 കിട്ടുകയുള്ളൂ ലോങ്ങ് ഡ്രൈവിൽ നല്ല റോഡിൽ 18 -20 കിട്ടിയിരുന്നു on full tank petrol filled...🙏

  • @middleclassman216
    @middleclassman216 Год назад +7

    എൻറെ കൈയിൽ ട്രൈബർ ആണ്, പൻജാബിൽ ആണ് എടുത്തത്. Jun 21 ൽ. അവിടന്ന് തിരു:പുരം വരെ ഓടി വന്നു. മൈലേജ് 16 കിട്ടിയുള്ളൂ with AC, ഹൈവേ യാത്ര ആയിരുന്നു കൂടുതൽ..നാട്ടിൽ വന്ന് പത്തു പേരെ (7 അഡൽറ്റ്സ്, 3 കിഡ്സ്) വച്ച് കറങ്ങാൻ പോയിട്ടുണ്ട് പവർ പ്രശ്നം വലുതായി തോന്നിയിട്ടില്ല. 1stസെർവീസ്, ഫ്രീ ആയിരിന്നു, സെക്കൻഡ് സെർവീസ് 5നു അടുത്ത് ബില്ലിംഗ് ആയിരിന്നൂ പക്ഷെ റെനോയുടെ ഒരു ഓപ്ഷൻ ഉണ്ടായിരിന്നു 9000 മൂന്നു സെർവീസ് അത് എടുത്തു. സെർവീസ് കേരളത്തിൽ അല്ലായിരിന്നു. പ്രശ്നം ഒന്നും തോന്നിയില്ല.. ജയ് ഹിന്ദ്.

  • @regiabraham6591
    @regiabraham6591 Год назад +20

    King Maruti Suzuki തന്നെയാണ്

  • @shortsreels17
    @shortsreels17 Год назад +10

    പലരും ഈ സെഗ്മെന്റിൽ ഇന്നോവയോടു പയറ്റി നോക്കി. അതിൽ എർട്ടിഗ മാത്രം നിന്ന് എന്ന് മാത്രം അല്ല ഇന്നോവയെക്കാൾ വില്പനയും

  • @arungokul4335
    @arungokul4335 Год назад +30

    Ertiga comes with lots of space, comfort and already veh have proved a lot and after sales support is good

  • @balamuraleekrishnavk1492
    @balamuraleekrishnavk1492 Год назад +23

    2:10

  • @atheeqsinfohub993
    @atheeqsinfohub993 Год назад +12

    Triber owner പറഞ്ഞതിന് വിരുദ്ധമായിട്ടാണ് എന്റെ അനുഭവം. ഒരു വർഷമായി ഞാൻ triber rxz ഉപയോഗിക്കുന്നു. 1000 cc ക്ക് നൽകാൻ കഴിയുന്ന മികച്ച പുള്ളിങ് വണ്ടിക്കുണ്ട്. ഫ്ലാറ്റ് പുള്ളിങ് ആണ്. Sudden pulling ലഭിക്കില്ല. ഞാൻ 6 പേരെ വെച്ച് വയനാട് പോയിട്ടുണ്ട്. ഒരു പ്രയാസവും എനിക്ക് തോന്നിയില്ല. മൈലേയ്ജ് hill ഏരിയ ആണെങ്കിൽ 12-13 കിട്ടും. Highway ആണെങ്കിൽ 18-19 ലഭിക്കുന്നുണ്ട്.

  • @akshaykumarms2885
    @akshaykumarms2885 Год назад +75

    People who chooses Maruti, chooses happiness ❤️

  • @iammdshareef
    @iammdshareef Год назад +16

    Most satisfied customers are from MS😍

  • @unnikrishnan-ny6zp
    @unnikrishnan-ny6zp Год назад +7

    ഇതാണ് ശരി. പുതിയ വാഹനമെടുക്കണമെന്നു വിചാരിച്ചിരിക്കയായിരുന്നു. Review ഉപകാരമായി.👍

  • @shirazaboobacker6537
    @shirazaboobacker6537 Год назад +6

    I am using Swift from 2016 petrol... Very happy and an affordable car for my family power, comfort, suitable for my pocket 🥰

  • @baburajpillai6753
    @baburajpillai6753 Год назад +4

    പുതിയതിനേക്കാൾ റിവ്യൂ, യൂസേഴ്സ് റിവ്യൂ വളരെ പ്രയോജനപെടുന്നു, ഇനിയും ഇങ്ങനെ ഉള്ള വീഡിയോ ചെയ്യണം 👍👍👍

  • @vishnurk4042
    @vishnurk4042 Год назад +22

    1000cc വരുന്ന triber 7 പേരുമായി കയറ്റം കയറുമ്പോൾ വലുവ കുറവുള്ളത് സ്വാഭാവികം..... ഞാൻ triber owner ആണ് ... എനിക്ക് ac ഇടാതെ milleage 20വരെ കിട്ടിയിട്ടുണ്ട് ac ഇട്ടുകൊണ്ട് 15 അല്ലെ 17 ഒകെ കിട്ടുന്നുണ്ട്.. പിന്നെ സർവീസ് മോശം ആയി ഇതുവരെ തോന്നിയില്ല.. പിന്നെ ഉള്ള കുഴപ്പം ഒന്നു വിറ്റിട്ടു വേറെ വണ്ടി എടുക്കണം എന്നു വെച്ചാൽ resale value കിട്ടില്ല.. പിന്നെ ഓടികൊണ്ട് ഇരിക്കുമ്പോൾ ac ഓൺ ആക്കിയാൽ വണ്ടി ഒന്ന് പമ്മും.. ഞാൻ 1 year ഉപയോഗിച്ചത് വെച്ച് നോക്കുമ്പോൾ നല്ല വണ്ടി ആണ്. ഒരുപാട് സ്പീഡിൽ പോകുന്ന ഒരു seven seater ആണ് നിങ്ങൾ നോക്കുന്നത് എങ്കിൽ ഇത് പറ്റില്ല.. 6 പേരൊക്കെ ഉള്ള ഒരു ചെറിയ കുടുംബത്തിന് ദീർഘ ദൂര യാത്രയിക് നോക്കുമ്പോൾ ഈ വിലയിൽ ഇത് വളരെ നല്ല ഒരു വണ്ടി ആണ്.....100%

  • @babug6209
    @babug6209 Год назад +17

    Regarding tribber, I agree with the low power, but mileage wise I'm getting 15-17 with ac, 10-12 on hills with ac, even we travelled all 7 seated on ooty hills, it struggled a bit but never disappointed us, and about service my last service cost was exactly 4900₹ for 10k kms, and customer service is also good, customer service is according to the dealers..... Overall it's a moderate family car with safety, I'm satisfied with the money which i spent on this car......