Toyota Rumion user experience |
HTML-код
- Опубликовано: 27 ноя 2023
- Thank you Anil Kumar sir for sharing your experience.
Subscribe my channel : / @walkwithneff
Camera used:
Canon 6D Mark ii amzn.to/3rMz3XF
Canon EOS 60D
Canon 50mm f/1.8 amzn.to/3QheDQ2
Canon 75-300mm
Oneplus 8 Pro
Gopro Hero 7 amzn.to/46EHUtc
DJI Mavic Mini amzn.to/3Vtkn9D
Digitek Tripod 550LW amzn.to/3yHms8t
Mic used :
Rode Wireless Go 2 amzn.to/3PSJSQ0
Editing software :
Adobe Premiere Pro 2020
Laptop : Asus Tuf Gaming amzn.to/3MyVd5B
Follow me on :
Instagram : / neffzcapture
Facebook : / nephy123
Email : Walkwithneff@gmail.com Авто/Мото
കണ്ടാൽ പലിശക്കാരൻ ഒരു മാടമ്പി, മനസിലെ doctor എന്ന സങ്കൽപം തകർത്ത മച്ചാൻ.
Very true !! hahahaha
😂😂😂😂😂
അത് സിനിമയിൽ നിന്നുള്ള influence ആയിരിക്കും 😀
ഈ ചേട്ടന്റെ innova user review വേണം.👍👍👏👏
Brother gud video ❤ tata yude puthiya luxon tata service centre il vandi servicing ine patti oru full video cheyyammo ❤
True Innova Fan.
Bro make a video of Innova of this man and user experience
Pls bro
Pls
Innovayude oru user experience cheyyamo 😊
Hi,What's the ground clearance of these vehicles 🚗,please?.And how's the hill and mountain road⛰️🪨 drive experience with full load( 7 people and A/C on)?..Will it be powerful enough in those scenarios?
All terrain driving experience, city , highway, hills etc.. pure driving video with experience
ഇതിന് crysta പോലെ lines ulla grill ആണെങ്കിൽ ശെരിക്കും ഒരു baby Innova എന്ന് vilikkamaayirunnu.
ഇത് actually ബോറാണ്. after market grill pole ഉണ്ട്
Innova ath vere level thannee♥️♥️♥️🔥🔥✨✨
15 use cheytha innova aayirunn nalle for user review.
Qualis used review cheyy
ഇതെടുക്കുനതിനേക്കളും നല്ലത് മാരുതിയുടെ വണ്ടി എടുക്കുന്നതല്ലെ 😒 ആകെ ഒരു logo മാത്രം മാറ്റം ഉണ്ട് 😅.ഇങ്ങനെ പറയാൻ കാരണം ഞാൻ ഒരു glanza user ആയത് കൊണ്ടാണ്😂
Ore sugam
Engine Toyota alle
@@vishnuunnithan5005 No
@@vishnuunnithan5005 logo and service from toyota
എർട്ടിഗ ഫുൾ ഓപ്ഷൻ എടുത്താൽ ഒന്നര ലക്ഷം ലാഭം ആയേനെ.
Innova athu vera level sadhanam❤❤
Spoiler and rain gad extra fittings ano ?
Ithil mild hybrid illa ertigayil und.
മൂന്നു മാസമായി ബുക്ക് ചെയ്തു കാത്തിരിക്കുന്നു 3/12ൽ തരാം എന്ന് കായംകുളം nippon ടൊയോട്ട
എടാ കൊച്ചനെ ഞാൻ ടൊയോട്ടയുടെ എല്ലാ വണ്ടി ഓടിച്ചിട്ടുണ്ട് പക്ഷേ ഇത് സൂപ്പറാ😅
Manushyan verthe poli aaaan.🔥
Elite i20 when?
19:34 60 lack on road verunna fortuner legenderinu sun roof koduthitt illa apala 16 lackinte rumionu 🥹😂😂
sunroof oru useless feature aanu, especially Indian climate nu
Nice Video Bro ❤❤❤👌👌👌😍😍😍
ചേട്ടൻ Innova addict ആയിരുന്നല്ലേ!
Simple and useful review.👏👏👏
Perfect review 🔥
Ithrayum neat aaayitulla oru Innova vere illla, ipozhum ath showroom condition aaanu
❤
Jimny de back seat il load sensors illathadh kond back seat belts epozhum engage cheydu vekanam ennu ketu..warning sounds ozhivakan.. idhilum angane undo?? Back seat belts engaged aaytanu kandadh..
1minut Athre time nilku
Oru emplom ത്തിന് ithrem rate kodukkano 🥲
വട്ടി പലിശക്കാരൻ്റെ ലുക്കിൽ വന്ന ഡോക്ടർ😂
😂😂😂😂😂
Innova🔥❤
മൈലേജ് കുറവ് ഉള്ള ഒരു വണ്ടി , ഓട്ടോമാറ്റിക് 11,12
Good review
Kl 83 konni❤
👍❤️👌
Average mileage 9.3 alee kanikunne 😐😐😕
Innova❤❤❤
Innova hycross hybrid use cheythaal pinnae varae onnum use cheyyullaa
Ath mone niii innova crysta diesel odikkathath kond parayuvaaa
Angane parayaruth, enthelum okke vere use chey
How about Scorpio N -new version is it better than Innova crysta.
Poda patti
പഴയ ഇന്നോവയുടെ സുഖവും കംഫർട്ടും മറ്റൊരു വണ്ടിയിലും എനിക്കും കിട്ടിയിട്ടില്ല അതുകൊണ്ടാണ് ഇന്നോവ ആളുകൾ ഉപയോഗിക്കുന്നതും വിൽക്കാൻ താൽപ്പര്യം കാണിക്കാത്തതും.
💯
Hycross use chythal abhiprayam marikolum
@@sanbtoms8183 ഡ്രൈവ് ചെയ്യ്തിട്ടുണ്ട്
എന്റെ ഇന്നോവയുടെ ക്ലച്ച് അഴിച്ചത് 6500000(ആറര ലക്ഷം ) ഓടി കഴിഞ്ഞിട്ടാണ്
😮
Athin?
അതിന് നീ കുനി..@@hanaan__429
അത്രക്ക് വേണോ സുലൈമാനെ 😊
@@anwarsadath203കോയാ... താങ്കൾ nippon toyota യിൽ ചോദിച്ചാൽ മതി... Full company s
Koora ac vent,it's ertiga
Rumion and ertiga cars orumich oru video l kanichu compare cheithal kurachudi karyagal manasilakamarunu...eg...shapes size..features etc....patuo !!!!!
Athinu enthu vathyasama ullathu, rebadging anu just grill, steering, seat colour etc
Oh
Features സെയിം ആണ്.. Rebadging മാത്രം നടന്നിട്ടുള്ള പിന്നെ ഡിസൈൻ ചെറിയ വ്യത്യാസം
ithokee review cheyyanda karyam undo already existing vandi alle
Xuv 300 turbosport user experience
മാരുതിയുടെ ലോഗോ മാറ്റി പകരം ടൊയോട്ടയുടെ കിട്ടും
ഈ ചേട്ടന്റെ innova user review വേണം.👍
Nokkamee broo
Innova❤❤❤❤
ചേട്ടാ റൂമിയോൺ നെ കുറിച്ച് പറയുക
മൈലേജ് കുറവ് ആണ്, എനിക്കും ഉണ്ട് , പറ്റി പോയി
Need grand vitara smart hybrid review bro
Ok bro
Nokktte
Bro pls bro veru bore
Ee pulliye Innova review parayaan aano vilichathu... 😂
Innova Innova katu katu maduthu 😅😅
Ethu Innova uday review anoo😅
Ertiga ano
Innova uyir
Why to buy duplicate .😮😮 If original available
Toyotayude after sales and service one of the best in the world aanu, tvm nippon maathre pooyitt ullu, but after sales vandi vaangan poovunna time deal cheyyunna athra thanne nallath aayitt thonitt und
@@midhungopan9270 nexa is not bad... many people are thinking that those cars are really Toyota.actually Toyota is fooling people
Enna pinne innova edythaa poree
ennalum innovante athre illa ( enth paranjalum mukya mathri raji vekkanam )🤣
Kl 83 😅
Paranju vannapol innovade review aayallo😅
Satyam!
ഇതു ശരിക്കും Rumion ന്റെ റിവ്യൂ ആണോ അതോ ഇന്നൊവേ ന്റെ തൊ 😅
😂😂😂😂
why late for elite i20 🤔
Shoot chythilla bro..next mnth aanu plan chythekkne
@@WalkWithNeff waiting...
@@WalkWithNeff waiting bro
യഥാർഥത്തിൽ നിങ്ങളുടെ Body language ഉം സംസാരരീതിയും ഇങ്ങനെ ആണോ...?🤔 വളരെ കൃത്രിമമായി പെരുമാറുന്ന പോലെ തോന്നുന്നു
Toyota trousers nu logo vachaalum mandanmaar edutholum😂😂
Very long video. So many repeat. So many innova. Be specific
ടൊയോട്ട സർവീസിൽനിന്ന് പെട്ടെന്ന് ലാഭം ഉണ്ടാക്കാതെ ഷോറൂമിന് പുറത്ത് സർവീസ് ചെയ്യിക്കാതെ കൂടുതൽ ആൾക്കാരെ വർക്ക് ചെയ്യിച്ച് കൂടുതൽ ആവും ഉണ്ടാകും
Ertiga ആയിരുന്നു നല്ലത്.. വെറുതെ cash കൂടുതൽ കൊടുത്ത്. റൂമിയോൻ എടുക്കണോ..
For getting better service
And better warranty
@@2599746 veruthe ann
ഇയാളെ ഇന്നോവ പിടിച്ചു കടിച്ച എന്ത് പറഞ്ഞാലും ഇന്നോവ ഇന്നോവ
😂😂😂😂
ഇദ്ദേഹം ഷോറൂമിൽ തന്നെയാണോ സർവീസ് ചെയ്യുന്നത് പതിനായിരത്തിന്റെ സർവീസിന്റെ കാശ് പറ 7000കുറയത്തില്ല
ഇ തേ സംശയം തന്നെ എനിക്കും ഉണ്ട്
Kia carens is better than this
Innova ഇന്നോവ തന്നെ 😁
Vabban teams ahn thonu
Innova vs tayota 😅
😂😂😂😂
Ertiga 😂😂😂😂😂
Pulle...
Neee oralpam kode theliyanundu
ടൊയോട്ടക്കാർ കണ്ടാൽ ഇയാൾക്ക് ഒരു crysta ഫ്രീ കൊടുക്കും ഉറപ്പ്😂😂😂
Pulli de "use" owned use alla😂
Annal chetan poyi agotte para 🤨
Hey Prabhu 🤔
Ayinu😒Chettan chettante kaaryam nokku chetta🥱
Pinne chettan ath kandayiruno owned use ano alliyo enn😏
എന്നാ തള്ള്😅😅😅
തള്ള് മാമ്മൻ 😅
വെള്ളാപ്പള്ളി നടെശൻ.. 👌🏻🤣
പപ്പടം നീട്ടി പരത്തിയത് പറയാത്ത ഒരു ഗുണം കൂടെ ഉണ്ട് വല്ല ഒട്ടോറിക്ഷയും വന്ന് തട്ടിയാൽ ഫാമിലിയായി തന്നെ മേലൊട് പോകും
Quality vehicle ആണ് bro ertiga.. in both build and practicality aspects.. star value അല്ല..it feels well built and has proven safe in accidental frontal collisions multiple times
-Words from a Tiago user.
@@habindas9863brezzayude athrayum safe ayirikkilla ithu swift platform anu
Rumion venda 😂
0:27 റീ ബാഡ്ജിങ് വണ്ടി എടുക്കുമ്പോൾ മാതൃ കമ്പനിയുടെ വണ്ടി മാത്രെ എടുക്കാവ്. വല്ലവരുടെയും എൻജിൻ ബോഡി ആ ബാഡ്ജ് മാത്രം ടയോട്ടയുടെ 🤣.. എന്ത് ഗുണം അധിക പൈസ്സ പോകും കേവലം ഒരു എംബ്ലംത്തിന് മാത്രം.. അത് മാത്രം അല്ല ഇപ്പോൾ വേണേലും വാഹന കമ്പനികൾ തമ്മിൽ ഉള്ള ഇത്തരം അലൈൻസ് ഇപ്പോൾ വേണേലും അവസാനിക്കാനും ചാൻസ് ഉണ്ട് എന്നാണ് മാരുതി കോമ്പനി തന്നെ പറയുന്നത്.. മരുതിയുടെ എൻജിൻ സർവീസ് അവർ തന്നെ ചെയുന്നത് ആണ് ഉടമക്ക് നല്ലത് . So all ways better suzuki ettiga🔥✌️❤️.
ഇതിപ്പോ ഇന്നോവയുടെ റിവ്യൂ പോലുണ്ട് 😂
❤
Good review