സഞ്ചാരികളുടെ മനം കവരുന്ന നെല്ലിയാമ്പതിയിലേക്ക് കിയ കാരെൻസ് IMTയിൽ ഒരു യാത്ര |Trip in Kia Carens IMT
HTML-код
- Опубликовано: 1 дек 2024
- ഐ എം ടി ഗിയർ ബോക്സ് ഇന്ത്യയ്ക്ക് പുതിയൊരു അനുഭവമാണ്.അതു കൊണ്ടു തന്നെ ഐ എം ടി ഗിയർ ബോക്സ് ഉള്ള വാഹനങ്ങളെപ്പറ്റി തെറ്റിധാരണകൾ ധാരാളമുണ്ട്.അതു കൊണ്ടാണ് നെല്ലിയാമ്പതി യാത്രയ്ക്ക് കിയ കാരൻസ് ഐ എം ടി തിരഞ്ഞെടുത്തത്.എന്നിട്ട് തെറ്റിദ്ധാരണ മാറിയോ?വീഡിയോ കാണുക..
Vehicle provided by
Incheon Kia
Ph:8111879111
Facebook: / incheonkia
Instagram: / incheonkia
RUclips: / @incheonkia
Follow me on
Instagram:- / baijunnair
Facebook:- / baijunnairofficial
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 50th Batch to Canada for September 2024 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : ...
RUclips : youtube.com/@F...
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
RUclips* / heromotocorp
Instagram* ....
Facebook* / heromotocorp. .
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
#BaijuNNair#KiaCarensIMTMalayalamReview #AutomobileReviewMalayalam#MalayalamAutoVlog#TripToNelliyampathy#7SeaterMUV#IncheonKia
_രാജാവിന് പൈസ അടിച്ചു ജീവിക്കണ്ട_ _ഗതികേട് ഇല്ലാ._ അതുകൊണ്ട് നന്നായി പണിതു....
ആ പ്രയോഗം ഇഷ്ടായി😂😂
രാജാവിന് സ്വത്ത് തന്നെ ഉണ്ടായതല്ല, ജനങ്ങളെ പിഴിഞ്ഞ് തന്നെ ഉണ്ടാക്കിയതാണ്. മീശ കരം, മുല കരം വരെ ഉണ്ടായിരുന്നു. മിക്ക റോഡുകൾ ഉണ്ടാക്കിയത് ബ്രിട്ടീഷ് ആണ് അവരുടെ ആവശ്യങ്ങൾക്ക്.
IMT യെ പറ്റി നന്നായി പറഞ്ഞു തന്നു .... കിയ ❤❤❤❤
അലൻ നിങ്ങൾ പൊളിയാണ് മച്ചാനെ നെല്ലിയാമ്പതി യാത്രയുടെ ഭംഗി ഒന്നും പറയാനില്ല ❤❤❤❤
I own Kia Sonet HTX iMT and drove from Kerala to Gujarat (2400+KMs) in it and gotta say, it's the best option for anyone who love driving but hate clutch! There is no lag while driving and totally recommend it. 🙏
Bro ente paisa poyi
Trap aanu
Sorry to hear that bro...Eniku doubt tonni atondu respond chitilla@@appuvakkode3501
വാഹനത്തെക്കാളും പോകുന്ന സ്ഥലങ്ങളുടെ ഭംഗി ആസ്വദിച്ചത് ഞാൻ മാത്രമാണോ??? 🥰😍❤️ സൂപ്പർ വീഡിയോ ബൈജു ചേട്ടാ
IMT യുടെ ഒരു ഫാനായി കഴിഞ്ഞു ഞാൻ . സൂപ്പർ ട്രാൻസ്മിഷൻ . |MT കണ്ടുപിടിച്ച മഹാനുഭവന് വണ്ടിഭ്രാന്തന്മാരുടെ വക ഒരു കുതിരപ്പവൻ👍👌
imt
IMT - Intelligent Manual Transmission
Imt
@@anandanil8391 thank you for information 😍👍
കൊള്ളാം. ഇന്റീരിയർ സൂപ്പർ.ക്ലച് ചവിട്ടി ഗിയർ മാറ്റി ഓവർടെക് ചെയുന്ന ഹരം അതുപോലുണ്ട്. യാത്രവിവരണവും സൂപ്പർ ayirunnu. അതിനിടയിലൂടെ അംബാസ്സഡോർ.❤❤❤
Well explained , nice camara work ❤ ഒട്ടും വിരസതയില്ലാത്ത സരസമായ വിവരണം ..അധികം കെമിസ്ട്രി ,അനാട്ടമി ഒന്നും കലരാത്ത സാധരണ വാഹന പ്രേമിക്ക് മനസ്സിലാകുന്ന ഭാഷ ..മികച്ച ചാനൽ 👍
ബൈജു ചേട്ടൻ ക്യാമറ മാറ്റണമെന്ന് അഭിപ്രായമുള്ളവർ ഉണ്ടോ ?
Camerakuzhappamilla entwine mattunnathu❤❤❤❤
പമ്പാടി ബൈജു ചേട്ടനും , സൗത്ത് കൊറിയൻ കിയയും, നെല്ലിയാമ്പതി മലനിരകളും........... ❤❤❤ 😄
I personally prefer IMT ( not yet ridden) but as theory it is more practical for those who loves sporty ride.
Exactly, i own a sonet IMT...
Kia carens imt റിവ്യൂ എന്നതിനേക്കാൾ ഒരു നെല്ലിയാമ്പതി ട്രിപ്പ് കാഴ്ചകൾ കണ്ടു ആസ്വദിച്ചു പോയ ഫീൽ ❤️
ഒരു പൗരന്റെ രോദനം ഇടയ്ക്കിടയ്ക്ക് വീഡിയോ യിൽ കാണാം. 🔥 good video 😍
കേരൻസ് കണ്ടാൽ ആർക്കായാലും ഒന്ന് കയറാൻ തോന്നും അത്രക്ക് ഭംഗി ഉണ്ട്
ബൈജു ചേട്ടന്റെ കാർ റിവ്യൂ.. കാണുമ്പോ.. നല്ല രസാണ്. തമാശയും പിന്നേ നാട്ടിൽ നടക്കുന്ന കാര്യങ്ങളും എല്ലാം കൂടി ഒരു റിവ്യൂ.. അതാണ് മറ്റുള്ള കാർ റിവ്യൂ യുട്യൂബ്റിൽ നിന്ന് different ആക്കുന്നത് ❤
37:10 to 37:23 very well said sir...
From some recent incidents clearly indicated your statement boldly people want development not party slaves ❤kudos sir
ബസ് യാത്രക്കപ്പുറം ചിന്തിക്കാനെയില്ലെങ്കിലും ബൈജുചേട്ടന്റെ യാത്രകൾ കൊതിയോടെ നോക്കി കാണുന്ന ഞാൻ 🙄
vandy ondayittum ..buss yahtra ishtapedunna njan🙄..
drive cheyunnathinekal super ayit all visuals kanan patuka passenger avumbol aan..
drive cheyumbo driving,road side ellam concentrate cheyanam
വേലങ്ങി അല്ല വല്ലംഗി
@@assiskm5766 🙄🤔
@@assiskm5766വല്ലംഗി അല്ല വല്ലങ്ങി
സൂപ്പർ ട്രിപ്പ് baiju ചേട്ടനോടൊപ്പം യാത്ര ചെയ്ത feel ഇനിയും ഇത് പോലുള്ള എപ്പിസോഡ് പോരട്ടെ 👍👍👍
എത്ര മനോഹരമായ സ്ഥലം കാഴ്ചകൾ അതിവ മനോഹരം നോഹരം
39:28 ഇതാണ് ഗുൽമോഹർ:- ഈ മരമാണ് ചില ഗാനങ്ങളിലോക്കെ പറഞ്ഞു കേൾക്കാറുള്ളത് ❤
Really appreciate you for again talking about lane discipline.
Being myself a very strict follower of lane discipline and traffic "on road discipline ", it's really irritating and nuisance when other drivers or bike riders don't respect or follow any traffic discipline or rules.It is good you promote traffic discipline .
Also it was good to see the familar landmarks Indian Coffee House where at times had breakfast or tea and the tunnel in Trichur from where many time driving is done .
Do not understand why still people , both educated and not educated litter plastic everywhere throw garbage and make our own country dirty and are irresponsible towards protecting nature .
Lack of civic sense. It's neither taught in our schools nor inculcate in our character. Very sad state of affairs.
പാവങ്ങളുടെ ഊട്ടിയിലൂടെ ബൈജു ചേട്ടന്റെ യാത്ര 👌😍❤️
ബൈജു ചേട്ടൻ ഇന്നു തീ ആണല്ലോ.. എല്ലാർക്കും പറയാൻ തോനുന്ന കാര്യങ്ങൾ തന്നെ 😊
സത്യത്തില്‍ നെല്ലിയാമ്പതി ട്രിപ്പ് പോയ ഫീൽ ഉണ്ട് ഈ വീഡിയോ കണ്ടപ്പോൾ, വാഹനങ്ങളെ കുറിച്ചും ഒപ്പം ഉള്ള യാത്രകളെ കുറിച്ചും vedio കാണുന്നവര്‍ക്ക് വെറുപ്പ് തോന്നാത്ത വിധത്തില്‍ അവതരിപ്പിക്കുന്ന സാറിന് താങ്ക്സ്, കാരണം ഈ വീഡിയോ 2 പ്രാവശ്യം കണ്ടു.
വാഹനം,ഭക്ഷണം, യാത്ര വിവരണം എല്ലാം സമന്യയിപ്പിച്ചു അതിന്റെ ക്കൂടെ ബൈജു ചേട്ടന്റെ തന്മയത്തോടുകൂടെയുള്ള IMT യെ കുറിച്ചുള്ള അറിവും ❤
യാത്രകൾ ഏറെ ഇഷ്ട്ടപ്പെടുന്ന വ്യക്തിയെന്ന നിലയിൽ ധാരാളം യാത്രാവീഡിയോകൾ കാണാറുണ്ട് (നിർഭാഗ്യവശാൽ ശാരിരിക വിഷമതകൾക്കൊപ്പം കാഴ്ചയും ഏറെ ബുദ്ധിമുട്ട് ഉണ്ട് ) ബൈജു ചേട്ടൻ വളരെ നല്ലൊരു കാഴ്ച്ചക്കൊപ്പം ചില കാര്യങ്ങളും അദ്ദേഹം പറയുന്നു. ണ്ട് , യാത്ര ഇഷ്ട്ടപ്പെടുന്ന ഏവരും, .ഒപ്പം നമ്മുടെ ഭരണക്കാരും ശ്രദ്ധിക്കേണ്ടതും, പ്രവർത്തിക്കേണ്ടതുമായ കാര്യങ്ങളും പരാമർശിചിട്ടുണ്ട്. അത് വളരെ വിലയേറിയ അഭിപ്രായങ്ങൾ തന്നെയാണ് ! പ്രിയ ചേട്ടന് എന്റെ ഹൃദയം നിറഞ്ഞ നമസ്ക്കാരം🙏
I'm so glad the way he said about that no government is not doing anything..... Really appreciated 👏👏👏👏That Guts... Awesome sir
യാത്രയിക്ക് ഒപ്പം ആ സംസാരം കേൾക്കാൻ നല്ല രസമുണ്ട്.❤ 6:26
ബൈജു ഏട്ടൻ ഇങ്ങനെ long drive ചെയ്തു റിവ്യൂ ചെയ്യുന്നത് ആണ് ഇഷ്ടം 🥰🥰പണ്ട് xuv 500ആയി ഇടമലയാർ, honda amaze ആയി അതിരപ്പിള്ളി, spr 🔥🔥🔥🥰
I am owner of 2022 model luxury plus diesel automatic kia carens..
Car is so comfortable and it's a perfect family car. Spacious, economic and fun to drive
Tourism engane vikasippikam ennariyatha naatile bharanadhikarikale annaakkil koduthathini big salute ❤
Hi Baiju Chetta,
Always remember to use indicator while switching lanes on highways. I’ve seen you’re not indicating others sometimes while switching lanes. Abrupt change of lanes without indication can lead to severe accidents.
Exactly.I thought so when I saw it.
Me too
കിയ കാരെൻസ് ഗംഭിര വണ്ടി ബൈജു ചേട്ടന്റ നെല്ലിയാമ്പതി യാത്ര തപ്പൻ എല്ലാ സ്ഥലവും മനോഹരം ഇതു പോലുളയാത്ര ഇനിയും പ്രതിക്ഷിക്കുന്നു
Very clear explanation about IMTgear transmission.Thank you dear Mr.Biju
It made nice viewing with iMT and enjoyed Nelliyampathy equally enjoying the ICH’s MD.
I remember seeng you keep a mobile in your right hand. Beware you could attract fines, you know better why.
Looking forward to see more such episodes
Hi, I enjoyed this trip so much especially Kia Carens IMT. I would prefer to use a drone camera and include drone shots of the place as well as the vehicle which will improve the quality of picturization and encourage viewers to notice the vehicle and visit the place.
ഒരു നല്ല സിനിമ കണ്ട പ്രതീതി .നല്ല പ്രകൃതി രമണീയമായ സ്ഥലം അത് ഇത്ര നന്നായി ചിത്രീകരിയ്ക്കാൻ ഒരു പക്ഷേ സിനിമാക്കാർക്ക് മാത്രമേ സാധിയ്ക്കു.ഇതിൽ തമാശയുണ്ട് .സാഹിത്യമുണ്ട് ,തുടക്കത്തിൽ ഒരു ബസ്സിൻ്റെ പിന്നിൽ ഒരു വിദേശ വനിത.. ബോധവൽക്കരണം ഉണ്ട് (line trafic ,പ്ലാസ്റ്റിക്ക് ,ടൂറിസം ) അതിലുപരി താങ്കളുടെ വിവരണം അതിഗംഭീരം.... നന്മകൾ നേരുന്നു.
യാത്രകൾ എനിക്ക് ഇഷ്ടമാണ് എങ്കിലും drive ചെയ്തുപോകുന്ന travel experience vere Level..❤
Tourisathine patti baiju chetan paranjadu valare Sheriyanu... Vere rajyathu povumbolanu nammalu etra pinnotanennu manasilavunne...
45 വർഷങ്ങൾക്ക് മുൻപ് സുപ്രിയ പിക്ച്ചേഴ്സ് നിർമ്മിച്ച് ഭരതൻ സംവിധാനം ചെയ്ത 'രതിനിർവേദം' എന്ന സിനിമ ഷൂട്ട് ചെയ്ത നെല്ലിയാമ്പതിയിലെAVT തേയില തോട്ടവും അവരുടെ ക്വാർട്ടേഴ്സുകളുടെയും മുമ്പിൽ നിന്നു കൊണ്ടാണല്ലോ ബിജുചേട്ടൻ ലാത്തിയടിച്ചത്. കേരളീയരെ 45 വർഷം മുൻപ് അത്ഭുതപ്പെടുത്തിയ ആ ലൊക്കേഷൻ വീണ്ടും കാണിച്ചതിന് വളരെ നന്ദി -
വീഡിയോ ഫുള്ള് കണ്ടതിനു ശേഷം നേരെ olx ലേക്ക് .ചുമ്മാ ഒരുകാര്യവുംഇല്ല .ഒരു ടിപ്പിക്കൽ മലയാളി😊😊
You are a genuine teller about all things
IMT ഗിയർ ബോക്സ് സൂപ്പർ. ഇഷ്ടപ്പെട്ടു.❤
വീണ്ടും പ്രഭാതം! ആസ്വാദ്യകരമാണ് ഈ മാതിരി വീഡിയോസ്!
HAPPY JOURNEY 👍🏽 Gear Changing Ne Kurichu BAIJU JI Krithyamaya Vivarangal Paranjenkilum Athonnum Sradhikkathe Kazhchakal Mathram Kandukondirunnu Njan Adipoly Drive 👌👍🏽👌
ബൈജു ചേട്ടാ..
യാത്ര സൂപ്പർ.
നെല്ലിയാമ്പതി ❤
iMT drive video ayitt anu thudangiyath ennlaum yathra, road, town planning, tourism thodangi cleanliness muthal rashtreeyam vare ellam ulpedthiyulla yathra ishtapettu. Ithupolulla yathrakal eniyum pratheekshikunnu 😊.
പിടിച്ചു പിടിച്ചു... @11:56 ബൈജു ചേട്ടൻ left lane ഇലേക് മാറിയപ്പോൾ indicator ഇട്ടില്ല....😅
ഇത് പോലെ യാത്ര ചെയ്തു വണ്ടി ടെസ്റ്റ് ഡ്രൈവ് ചെയുന്നതാണ് നല്ലത് 👍🏻
ഇടപ്പള്ളിയിലെ ലുലു മാൾ.എന്ന തീർഥാടന കേന്ദ്രം... Touristi ആയ സ്ഥലം തുടങ്ങിയ പ്രയോഗങ്ങൾ നിറം ചാർത്തിയ episode... Vaahan വിശേശങൾക്കപ്പുറം പ്രകൃതിയും പുതിയ ഭാഷാ പ്രയോഗങ്ങളും ഒക്കെ ചേർന്ന ഈ സദ്യ തന്നെയാണ് ബൈജു അണ്ണനെ വ്യത്യസ്തനാക്കുന്നത്...
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️റോഡ് ട്രിപ്പ് എന്നും. നമുക്ക്. ഒരു വിഖാരമാണ് 😍ambbasadar 😍ചേട്ടൻ 😍🤣ഇടക്ക് ബൈജു ചേട്ടന്റെ കോമഡിയും 👍പൊളിച്ചു 😍വീഡിയോസ് 😍👍👏👏
കേരളത്തിലെ ട്രാവൽ വ്ലോഗിലെ തലതൊട്ടപ്പൻമാർ ഈ വ്ലോഗ് ഒന്ന് കാണണം. ടെസ്റ്റ് ഡ്രൈവ് വ്ലോഗ് ആണെങ്കിലും അടിപൊളി ബൈജു ചേട്ടാ..
What u said about “Korangan “ was correct.. അത് LTM ( Lion tailed Monkeys) ആണ് . Humorous ആയ താങ്കളുടെ dialogue കേട്ട് യാത്ര ചെയ്യാൻ ബഹുരസമാ 😁. Not at all Boring.. keep Roking Byju bhayi!! 💪❣️
Bijuchettan thugs always wins our heart ❤❤❤❤
അതിമനോഹര സ്ഥലം.carens ❤️കിടു. ബൈജു ചേട്ടാ 👍
3:17 കോഴിക്കോട് വരുന്നതും വളരെ വളരെ കൃത്യമായ സ്ഥലത്താണ്.....
It's really past time that you upgraded your camera equipment.. for the nice content you put out for us Malayalees, it would be nice to watch it in QUALITY OUTPUT too...
യഥാർത്ഥ കാഴ്ചകൾ ..... മനോഹരമായി അവതരിപ്പിച്ചു
SNR in Alathur chips is best in Palakkad, quality of chips in Vadakkenchery is questionable. Sreekrishna chips Nemmara is also good.
I got message from a person who pretend to be Baiju M Nair. He told me some give away. He offered iPhone 14 pro max. For that he asked about 5000. I understood it's a scam. I have proofs of chat with that fraud.
ഞങ്ങളുടെ വയനാട് വരൂ ഈ പറഞ്ഞ എല്ലാ സൗകര്യങ്ങളും ഒരുക്കി chair കാർ, സിപ് ലൈൻ, മിന്നാമിന്നി feeld light, sky സൈക്കിൾ, മിനിവാട്ടർതീം പാർക്ക്, six ഡൈമെൻഷൻ തിയേറ്റർ ect...ഒർജിനൽ വയനാട് സ്‌പൈസസ്സ് കൗണ്ടർ അടിപൊളി ഫുഡ് കൗണ്ടർസ്, അഡ്വഞ്ചർ park . അടിപൊളി സ്റ്റേ സൗകര്യം കൂടി ഡിസംബർ ആവുമ്പോഴേക്കും ഞങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു ചുണ്ടേൽ ചേലോഡ് tea എസ്റ്റേറ്റിൽ.
ബൈജു ചേട്ട മന്ദബുദ്ധികൾ എന്ന് പറയരുത് നാളെ തനെ എല്ലാം കൂട്ടി ടൂറിസം എങ്ങനെ വികസിപ്പിക്കാം എന്ന് പറഞ്ഞ് വിദേശ രാജ്യത്തേക്ക് ടൂറ് സംഹ ടിപ്പിക്കും.... Biju ചേട്ടൻ്റെ യാത്രയും പുതിയ വിപ്ലവും ഉണ്ടാക്കാൻ പോകുന്ന kia carens.... ❤
താങ്കൾ ഇപ്പോ പറഞ്ഞത് വളരെ ശെരി ആണ്, ഞാൻ പലരോടും പറഞ്ഞത് ആണ് lane traffic ഒരു ബോധവത്കരണം കൊടുക്കണം എന്ന്, പക്ഷെ ഒന്നും നടന്നില്ല, താങ്കൾക്ക് പറ്റുമെങ്കിൽ ഇതിനു ഒരു പരിഹാരം കണ്ടാൽ കൊള്ളാമായിരുന്നു...
20K KM done on my Sonet IMT....Awesome experience
വാഹന പ്രേമികൾക്കും ജോലിത്തിരക്ക് കാരണം യാത്രകൾ പോകാൻ സാധിക്കാത്ത യാത്രാപ്രമികളായ ഹതഭാഗ്യർക്കും കണ്ടിരിക്കാവുന്ന ഒരു എപ്പിസോഡ് 😅😢😬
ജോലിതിരക്ക് ഇല്ലാത്ത കാശ് ഇല്ലാതെ ഇരിക്കുന്നവർക്കും കാണാൻ പറ്റുന്നതാണ്
ബൈജു ചേട്ടനെ നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹമുണ്ട് എന്നെങ്കിലും കാണാൻ സാധിക്കുമെന്ന് കരുതുന്നു.....🥰
valare ishtapettu..... iniyum itupolate yatrakal prateekshikunnu... arayum vidate paranjatu nannayi (sarkaarukal)😃IMT ye kurihcu kooduthal ariyaanum patti....
മൊത്തത്തിൽ കാണാൻ നല്ല ചന്തവും സംഗീതാത്മകവും അതിലുപരി നല്ല സംസാരവും
I have not driven carens yet.
But yet i am much impressed with Marazzo's M2's ride quality and silent engine. Superior suspension. Only negative is its 1st and 2nd gear. It gets off while launch after slowdown. Otherwise its superb. I wish Marazzo comes with TC or iMT.... Hardly waiting for longtime but no news about that yet.. 😢.
Marazo very practical car.. Super comfort..
I wait for marazzo iMT or AT TC for 3 more months.even there is no news about that.. but dont want AMT.
Meanwhile i testdrive carens iMT or TC keep it as a second choice.
I am using Innova. But after driving and travelling in Marazzo im so impressed. Noticeable comfort. Silent smooth suspension. Doesnt feel potholes bumps.
Amt വലിയ സംഭവമാണെന്ന് പറയുന്നവരുടെ വായ മൂടി കെട്ടി, imt പൊളിച്ച്❤
Thanks both of you to introduce Kia IMT.😍
I do own a Kia Seltos which is imt. I find it very good except that while reversing imt gives headache. If it's reversing in normal terrain it's ok. However, if road at back of car is slightly inclined where the car needs to ascend then it's really difficult. You start accelerating slowly the car won't climb in reverse gear. So you start accelerating it more and the car starts jumping all on a sudden. Hope our friend Baiju N Nair can suggest a solution for reversing imt cars peacefully
Seltos imt is equipped with hill start assist,but that doesn't help in reverse gear.
One solution is to use handbrake before shifting to reverse gear. Once the gear engages, remove handbrake gradually and accelerate slowly
നെല്ലിയാമ്പതിയെ പറ്റി പറയുകയാണെങ്കിൽ കേരളത്തിലെ പാലക്കാട് പട്ടണത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഒരു പ്രാകൃത ഹിൽസ്റ്റേഷനാണ് നെല്ലിയാമ്പതി. വിശാലമായ തേയില, കാപ്പിത്തോട്ടങ്ങൾ, മനോഹരമായ മരങ്ങൾ, മനോഹരമായ വ്യൂ പോയിന്റുകൾ, വിദേശ സസ്യജന്തുജാലങ്ങൾ എന്നിവ ഇവിടെയുണ്ട്. നെല്ലിയാമ്പതിയിലെ സുഖകരമായ കാലാവസ്ഥ ഹിൽ സ്റ്റേഷന്റെ മനോഹാരിത കൂട്ടുന്നു. ദമ്പതികൾക്കും സുഹൃത്തുക്കളുടെ ഗ്രൂപ്പുകൾക്കും സന്ദർശിക്കാൻ പറ്റിയ സ്ഥലമാണിത് ✨🚗
The diesel version has a constant DPF issue and I had to sell mine within 10months. I liked the vehicle but the DPF issue was always a headache. The service centre is even worse, they said the sensor need to be replaced and it’s 3 months and they are saying that there is a shortage of parts. The person who took the car is having hard time with the service. Big company like KIA should have enough infrastructure to take care of parts replacement immediately. People are taking a vehicle for them to drive for daily use and not to keep at the service centre.
Chettan othri estam super review. We feel like driving ❤
ചേട്ടാ എല്ലാ വീഡിയോസും ഇതുപോലെ ഒരു ടൂറിസ്റ്റ് പ്ലേസ് കൂടി പരിചയപ്പെടുത്തിയാൽ നല്ലതായിരുന്നു അതിമനോഹരമായ പ്രകൃതി ഭംഗിയാണ് ❤❤❤❤
This travel really remembered my journey from Thiruvalla to Bangalore with family in my Tata Tiago. Am missing this route... ❤😊
നല്ല വീഡിയോ, കഴിയാവുന്നതും ഇങ്ങനെ ഒരു ട്രിപ്പ് ഓട് കൂടി വീഡിയോ ചെയ്തൂടെ? ഒരു നല്ല വിത്യസ്തത ഉണ്ട് 👍👍
പോയാലും വന്നാലും സമ്മാനമായി വരും നമ്മുടെ ബൈജു chetan ❤❤❤❤❤🎉🎉🎉🎉
Super review. I have Kia Carens Prestige diesel. Very comfortable for long journey. Thanks Byju Chetta. All d best 👍
It was a beautiful episode. I have always loved to travel and so this is a special episode to me. Kia carens interior is beautiful. I will consider my next car with an imt transmission.
പ്രബുദ്ധ ജനങ്ങൾ പറയാൻ ഉദേശിച്ചത് തങ്ങൾ ധൈര്യത്തോടെ പറഞ്ഞു.ഇങ്ങനെ പറയുന്ന ഒരാൾണ് സന്തോഷം ജോർജ് കുളങ്ങര.മനോഹരമായ ഈ നാടിനെ വേണ്ട രീതിയിൽ ഉപയോഗിക്കാൻ ഈ നാട് ഭരിച്ച ആർക്കും കഴിഞ്ഞില്ല.അവർക്ക് താല്പര്യം സരിത,സ്വപ്ന,സുരേഷ് ഗോപി.പിന്നെ ഇട്ടാവട്ടത്തുള്ള കേരളീയം.
കേരളത്തിലെ വളരെ മനോഹരമായ ഒരു സ്ഥലം നെല്ലിയാമ്പതി,ഇങ്ങനെയുള്ള ഒരു സ്ഥലത്തേക്ക് ഒരു യാത്ര പുറപ്പെട്ടപ്പോൾ താങ്കൾ എന്തുകൊണ്ടാണ് അപ്പുക്കുട്ടനെ ഒഴിവാക്കിയത്,എന്റെ പ്രതിഷേധം താങ്കളെ അറിയിക്കുന്നു.
24:33 My Home 💖
I hope you enjoyed the Visit to Nelliyampathy!
aadhyam driving class pinne trip!!!!! kollaaam Baiju chetta!!!!!!!1
othu pole ulla yathra +review video iduvaane kidu aayirikkum liked it
Wonderful place..... like to go over there with my family and Kia...❤
ഒന്നും പറയാനില്ല ഒരു മികച്ച യാത്രാനുഭവം 😂താങ്ക്സ് bajiuttaa
😂Baiju chaetta you said it actual reality about tourism👏👏👏
spectacular video 😍
That one minute beauty of the Ambassador is far above Nelliyampathi....❤
Sooper IMT 🎉❤❤
ആദ്യമായിട്ടാണ് സ്കിപ് ചെയ്യാതെ ഒരു വീഡിയോ കാണുന്നത് .. IMT'യെ കുറിച് ഇതിലും നല്ലപോലെ ആർക്കും explain ചെയ്യാൻ പറ്റില്ല .. നല്ല വീഡിയോ ..നല്ല സ്ഥലം ❤❤❤❤
Interieal oke adipoli anu but front look DRL head lamp oke tata safari Harrier pole thonunu 😉
Nice video.... IMT explanation... Nice explanation for both car, place....
രസകരമായ റോഡ് ട്രിപ്പ്... 👌👌👌
ഹൈറേഞ്ച് ഇഷ്ടം.❤
നെൻമാറ വല്ലങ്ങി❤️
യാത്ര ആരംഭിച്ച് നെല്ലിയാമ്പതി എത്തുന്നത് വരെ കാരെൻസിന്റെ പിറകിലെ സീറ്റിൽ യാത്രികനായി നമ്മളും ബൈജു ചേട്ടന്റെ ഒപ്പം തന്നെ ഇല്ലേ എന്നു തോന്നി പോവുന്നു
Very nice video, Natural beauty and KIA beauty.
Yaatrakal manoharamaay maarunnath pokunna sthalathe saundaryavum upayogikkunna vaahanavumaanu..IMT njn orikkal omanil aayirunnappol SONATA yil use cheythittund
Nerathe Carenz video cheythirunnenkilum baiju chettande kurachu koodi comments pratheeksichu (Suspension polulla karyangalilellam). Nelliyampathi views adipoli.
എന്റെ നാട്ടിൽ കൂടിയുള്ള യാത്ര കാണുമ്പോൾ നാട്ടിലൊക്കെ ഒന്ന് കറങ്ങിവന്ന പ്രതീതി ..
കേരളത്തിന്റെ സ്വന്തം ടണൽ - കുതിരാൻ.❤