One month with the Maruti Invicto | Content with Cars | Malayalam Review

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 268

  • @codeWithAbhijith
    @codeWithAbhijith 3 месяца назад +200

    ഈ എപ്പിസോഡ് കാണുമ്പോൾ 2023 ഏപ്രിലിൽ ഉണ്ടായ ഒരു സംഭവം ഓർമ്മ വരുന്നു. അന്നു ഞങ്ങൾ കുടുംബ സമേതം മണാലിയിലേക്ക് ഒരു യാത്ര പോയി ഡൽഹിയിൽ നിന്നു Innova crystail ആയിരുന്നു യാത്ര . അവിടെ എത്തിയപ്പോൾ തണുപ്പ് എന്തോ എനിക്കത്ര പിടിച്ചില്ല , രാത്രി ഉറങ്ങാതെ കിടക്കുമ്പോൾ, Innova crysta ,Highcross ഇവയുടെ ചരിത്രവും സ്പെക്സും ഒക്കെ നോക്കി ഇരിക്കുവാരുന്നു. രാത്രി എപ്പോളോ അറിയാതെ ഉറങ്ങി അന്നു ഞാൻ Talking Cars Innova high cross eppisode സ്വപ്നത്തിൽ കണ്ടു, with JD യുടെ Hi guys welcome to talking Cars Intro and Innova history , വിവേക്ജിയുടെ ടെക്നിക്കൽ explanation എല്ലാം നല്ല വ്യക്തമായി കണ്ടു. അങ്ങനെ വരുമ്പോൾ ഞാൻ കാണുന്ന ഈ വാഹനത്തിൻ്റെ രണ്ടാമത്തെ എപ്പിസോഡാണിത് 😂😂. Talking carsinai ഉള്ള കാത്തിരുപ്പും , തണുപ്പ് കാരണം കിളി പോയതു കൊണ്ടാണെങ്കിലും നിങ്ങളെ ഞങ്ങൾ എത്രതോളം miss cheythu ennullahinulla udaharanm anu '❤❤

  • @drjeethu25
    @drjeethu25 3 месяца назад +12

    As usual crisp, clear, indepth review,
    Thank you vivekji.
    വിവെക്ജി.
    ഇതും കൂടി ഇനി വിൽക്കും

    • @ContentWithCars
      @ContentWithCars  3 месяца назад +3

      Someone remembers the original title 😄

  • @binuthomas4647
    @binuthomas4647 3 месяца назад +6

    I am driving hycross, very quiet and a comfortable car, loving it

  • @pravikichu
    @pravikichu 3 месяца назад +31

    I have done a long trip with friends in invicto
    Bangalore - Pune - Mumbai - Ahmedabad - Rann of Kutch - Ahemdabad - Mumbai - Goa - Bangalore
    Sound system is only Downside I felt !
    otherwise an excellent family mpv

    • @ContentWithCars
      @ContentWithCars  3 месяца назад +6

      Wow. I totally agree.

    • @MNK1998
      @MNK1998 3 месяца назад +1

      How much mileage are you getting 🤔

    • @albertbenny7430
      @albertbenny7430 3 месяца назад

      😮

    • @SjSujith
      @SjSujith 3 месяца назад +3

      Heard they are bringing JBL in innova top end. Not sure about invicto.

    • @albertbenny7430
      @albertbenny7430 3 месяца назад

      @@SjSujith top model has 9 speaker jbl

  • @Beetroote
    @Beetroote 3 месяца назад +24

    Please start a new session Weekly- By weekly named 'Just Motor things' . Casual auto related updates while you drive ❤

  • @shakkircp1433
    @shakkircp1433 3 месяца назад +6

    വാഹനത്തിൻ്റെ താഴ്ഭാഗത്ത് engine safety cover ആണോ താഴ്ന്നു കിടക്കുന്നത്.....

  • @nikhilkvyt
    @nikhilkvyt 3 месяца назад +12

    എൻ്റെ ഒരു കസിന് വേണ്ടി ഹൈക്രോസ് സജസ്റ്റ് ചെയ്തു. പക്ഷേ ഒരു ടൊയോട്ട മെക്കാനിക് ഉപദേശിച്ചത്രെ മാരുതിയുമായി ബന്ധം തുടങ്ങിയതോടെ സേഫ്റ്റിയിൽ കോംപ്രമൈസ് ചെയ്യുന്നുവെന്ന്. വാഹനങ്ങളുടെ സേഫ്റ്റിയുമായി ബന്ധപ്പെട്ട് വീഡിയോ ചെയ്യാമോ? പുറത്തെ തകിടിൽ തട്ടി നോക്കിയിട്ട് സേഫ്റ്റി ഇല്ലെന്ന് പറയുന്നവർക്ക് കാണിച്ചുകൊടുക്കാൻ കഴിയുന്ന രീതിയിൽ? മാരുതി വാഹനങ്ങൾക്ക് ആരോപിക്കുന്ന സേഫ്റ്റി കുറവിൽ എത്രത്തോളം യാഥാർത്ഥ്യം ഉണ്ട് ഇന്ത്യൻ സാഹചര്യം വെച്ച് നോക്കുമ്പോൾ?

  • @Sreejithsnair1729
    @Sreejithsnair1729 3 месяца назад +8

    എന്തൊരു നല്ല ശബ്ദം ആണ് ബ്രോ താങ്കളുടെ

  • @sammathew1127
    @sammathew1127 3 месяца назад +5

    My friend has the Innvova Hycross.. it gves more mileage in City
    If you put foot on throttle as light as feather you'll get 21kmpl in city
    And we recently did a Bangalore KL drive .. Got 15.4 kmpl average on full load for 600km drive that too when we went via kumly route
    *only buy the Hybrid if you are buying petrol*
    I have the mileage pic wherein we got 21kmpl in city
    I will try to post the pic

    • @Rahul-nq2zc
      @Rahul-nq2zc 3 месяца назад +1

      Is this hybrid mileage ?

    • @sammathew1127
      @sammathew1127 3 месяца назад

      @Rahul-nq2zc yes yes
      Normal Petrol only Hycross never buy as it gives 6 to 7 kmpl
      And I once asked as Taxi guy he was so sad explaining about the mileage of Petrol only one 👐🏻

  • @bijofrancis7063
    @bijofrancis7063 3 месяца назад +5

    Nice post, detailed. Different wristwatch and the broken engine splash guard is also noticed 😆

    • @ContentWithCars
      @ContentWithCars  3 месяца назад +2

      This is the watch i wear all the time 😅

  • @joelmammachen
    @joelmammachen 3 месяца назад +12

    I noticed one thing. Is the underbody cover loose or did it hit something and break ?

    • @rajanicn9269
      @rajanicn9269 2 месяца назад

      I too noticed the same, from the looks of it , also considering its a media car , it probably might have went through some good abuse before it reached his hands

    • @joelmammachen
      @joelmammachen 2 месяца назад +2

      @@rajanicn9269 have seen the same with a Hycross recently. Will have to see what's actually beneath in a showroom somewhere.

  • @Hotwheelerz
    @Hotwheelerz 3 месяца назад +7

    Indian consumers really know which brands should buy for the purpose. Hycross is a big success in the market and invicto is struggling.on the other hand Ertiga is selling good numbers and rumion is struggling 😂

  • @ananthakrishnans4112
    @ananthakrishnans4112 3 месяца назад +1

    Even hycross had that noise from Sunroof and it's very disturbing. At first I thought it may be some noise from seatbelt clip but later only I got the correct reason for the sound.

  • @DiscoverwithGinu
    @DiscoverwithGinu 3 месяца назад +1

    ലെഫ്റ്റ് സൈഡിൽ എഞ്ചിൻ കംബാർട്ട്മ്വന്റിന് അടിയിൽ എന്താണ് ഊരി കിടക്കുന്നത് പോലെ ഈ വീഡിയോയിൽ. since 2024 feb I am a hycross gx owner ❤

    • @rayans3170
      @rayans3170 3 месяца назад

      Ninglk milage etra kittunund

    • @DiscoverwithGinu
      @DiscoverwithGinu 3 месяца назад

      @@rayans3170 8 to 12 , just driven only 2000 km,

  • @vishnupillai300
    @vishnupillai300 3 месяца назад +5

    Vivekji whats your opinion about the diesel blunder that Suzuki made with the E 15 engine..?It was a hot topic in Autocar recently with they doing a podcast on that..Even though they explaiined it our malayali auto enthusiasts would like to here that from you as well..

    • @ContentWithCars
      @ContentWithCars  3 месяца назад +9

      There is more to it that Autocar. I am waiting for some more insider info and then we will do a video on it.

    • @vishnupillai300
      @vishnupillai300 3 месяца назад

      @@ContentWithCars thanks vivekji.Do your research..I am also waiting for more insights on this topic of Maruti's diesel blunder.

  • @JTJ7933
    @JTJ7933 3 месяца назад +4

    കാർ സൂപ്പർ വണ്ടിയാണ് അത് ടൊയോട്ടയുടെ ആയാലും സുസുക്കിയുടെ ഏലം കാർ സെയിം ആണല്ലോ പിന്നെ ബുക്ക് ചെയ്തു കിട്ടാനാണ് പാട്.. കൂടാതെ toyota യാണ് വണ്ടി ഉണ്ടാക്കിയത് പ്രത്യേകിച്ച് ഹൈബ്രിഡ് സിസ്റ്റം.. അതിനെന്തെങ്കിലും കംപ്ലീറ്റ് വരികയാണെങ്കിൽ ശരിയായ റിപ്പയർ ചെയ്യാൻ അറിയാവുന്നത് ടൊയോട്ടയുടെ സർവീസ് ചെയ്യുന്നവർക്കാണ് കൂടാതെ ടൊയോട്ടയുടെ സർവീസ് ലോകത്തെ ഏറ്റവും മികച്ച സർവീസ് ആണെന്ന് പറയാതെ അറിയാമല്ലോ

  • @nishanthmk4070
    @nishanthmk4070 3 месяца назад +2

    Vivek bro ൻ്റെ review കണ്ടാലെ തൃപ്തി ആകുകയുള്ളൂ. 😊

  • @fardheen5749
    @fardheen5749 3 месяца назад +3

    2 litre non hybrid review cheyyamo.waiting period korav aan also 8 lakhs cheaper aan compared to VX hybrid.

    • @WEEKND69
      @WEEKND69 3 месяца назад

      Bhyankara disappointing driving experience🥲

  • @MNK1998
    @MNK1998 3 месяца назад +2

    Vivek bro, taigun or creta if asked to choose any of these. Which one will choose 🤔

    • @irshadmuhammed7270
      @irshadmuhammed7270 3 месяца назад

      if your concern is a solid built petrol car its taigun running cost and service cost will be on bit higher side..or if you are into more features and cheaper running cost (diesel) & service cost you can go with the creta..1.5 crdi has decent amount of grunt..handling is not great if you are too serious about drive feel.

    • @MNK1998
      @MNK1998 3 месяца назад +1

      @@irshadmuhammed7270 Creta dct petrol version is good 🤔

    • @MNK1998
      @MNK1998 3 месяца назад +1

      @@irshadmuhammed7270 Creta petrol version is good 🤔

    • @MNK1998
      @MNK1998 3 месяца назад

      @@irshadmuhammed7270 Creta petrol version is good 🤔

    • @MNK1998
      @MNK1998 3 месяца назад

      @@irshadmuhammed7270 Creta petrol version is good 🤔

  • @mundolyshams6621
    @mundolyshams6621 Месяц назад

    Toyota hicross ൻ്റെ front grill Invicta ക്ക് Suit ആകുമൊ ?

  • @leminthomas6387
    @leminthomas6387 3 месяца назад +4

    എന്റെ ഒരു സംശയം ആണ് ഈ ഹൈബ്രിഡ് വണ്ടികൾക്ക് ഇപ്പൊ കിട്ടുന്ന മൈലേജ് ഭാവിയിൽ ബാറ്ററി കപ്പാസിറ്റി കുറയുന്നത് അനുസരിച്ചു നല്ല രീതിയിൽ കുറയാൻ സാധ്യത ഇല്ലേ ബാറ്ററി ശേഷി കുറയുമ്പോ അതിനു ബദൽ ആയിവണ്ടി കൂടുതൽ പെട്രോൾ ഉപയോഗിക്കില്ലേ എന്താണ് അഭിപ്രായയം

    • @josetomy4306
      @josetomy4306 3 месяца назад +1

      Hybrid battery recharge cheythukondirikum, athinu ethelum malfunction varanghye thane indication undakum

  • @musahibmubarak3783
    @musahibmubarak3783 Месяц назад

    Non hybrid hycros review expect ചെയാമോ…?

  • @VaiSakH112
    @VaiSakH112 3 месяца назад

    Crystaയും Invictoയും ഒന്ന് compare ചെയ്യാമോ...

  • @ABM0097
    @ABM0097 3 месяца назад +7

    Feels really odd to buy a suzuki badged innova... a previous gen innova owner can't even think of one... enth paranjaalum feels really weird.

    • @ContentWithCars
      @ContentWithCars  3 месяца назад +2

      😄

    • @vishnupillai300
      @vishnupillai300 3 месяца назад +3

      This is not for toyota users or fans..This is for Maruti customers upgrading especially Nexa customers..

  • @renjithmohankk
    @renjithmohankk 3 месяца назад

    Expecting living with the creta.. vivek ji athu return cheytha?

  • @sanjadhrahman331
    @sanjadhrahman331 3 месяца назад +5

    Altroz racer???
    I know its not that intresting....
    I want to know your review ❤❤

    • @AROMAL1123
      @AROMAL1123 3 месяца назад +1

      First Scorpio N

    • @sanjadhrahman331
      @sanjadhrahman331 3 месяца назад

      @@AROMAL1123 then gurka 5 door also

    • @cineenthusiast1234
      @cineenthusiast1234 3 месяца назад

      ​@@sanjadhrahman331 ithu arka vende ? Thankal edukkumo aa vilak tractor interior and engine ulla oru vandi athum ee 2024 il ?

    • @sanjadhrahman331
      @sanjadhrahman331 3 месяца назад

      @@cineenthusiast1234 gurka police okke use cheyunundeloo...
      It's a good for off-road , just like jimny

    • @ContentWithCars
      @ContentWithCars  3 месяца назад +3

      Kurach vandikal pending undu. Oronnaayittu cheyyaam

  • @fardheen5749
    @fardheen5749 3 месяца назад +2

    vivekji calicut south beach shots ndallo.recent ayitt hanikka flat porath ee vandi spot cheythrnnu😊

  • @ThushiMj
    @ThushiMj 3 месяца назад +4

    We still miss those old days when you were in talkingcars

  • @piston_hearted
    @piston_hearted 3 месяца назад +2

    Always the best !! ❤

  • @aborezinasraf7121
    @aborezinasraf7121 3 месяца назад +11

    ജിമ്മിൽ പോയിട്ട് ലെഗ് സ്കിപ്പ് ചെയ്ത പോലെ 😂🏋️

    • @bijoypillai8696
      @bijoypillai8696 3 месяца назад

      Narraow Track പുതിയ വാക്കു കേട്ടപ്പോൾ ഒന്നോർത്തു ; Hyryder നും ഇതേ പ്രശ്നം ഉണ്ട്.. Alloy wheels ഉള്ളിലോട്ട് വലിഞ്ഞു ഇരിക്കുന്നു, അപോൾ 17 inch wheel ചെറുതായി തോന്നും.. 😢..

  • @arunvijayan2425
    @arunvijayan2425 3 месяца назад +1

    Bro oru 3lakh mele odiya discover 100t ond interest ondo

  • @bibincholakkal
    @bibincholakkal 3 месяца назад

    Vivek ji what's your opinion about buying Suzuki Ignis now, any update coming for it? Hope they won't put the 3cylinder into it

    • @WEEKND69
      @WEEKND69 3 месяца назад

      Future ill hybrid kond veruvanel avr ath 3cyl akum athukond an new swift 3cyl akiyeth

  • @satheeshkc5511
    @satheeshkc5511 3 месяца назад

    ഞാൻ ഓടിക്കുന്ന വണ്ടി ഇതാണ്. സൺറൂഫ് ഇല്ലാത്ത മോഡൽ. അതിൽ ഫ്യുവൽ ഇഫീഷ്യൻസി കാണിക്കുന്നത് 5 ലിറ്റർ/100 km എന്നാണ് കാണിക്കുന്നത്. അതെന്താണ് അങ്ങനെ?

    • @ContentWithCars
      @ContentWithCars  3 месяца назад +1

      You can change that in the settings. That’s very good fuel efficiency. 5l/100km is 20kmpl

  • @pradeepkumarkumar9167
    @pradeepkumarkumar9167 3 месяца назад +4

    ബോണറ്റ് തുറന്നാൽ കാണാൻ പറ്റും engine താഴെ എവിടെയോ കുഴിച്ചിട്ടിരിക്കുകയാണ് 🤣🤣

  • @lp6015
    @lp6015 3 месяца назад +1

    40 lakhs spending and 25 km or spending 24 lakhs for base model getting 15 km milege which is worth??? Obviously 24 lakhs because balance 16 lakhs fd atleast 10000/ intrest enough for that 10 km fuel expenses

    • @pbbineesh1
      @pbbineesh1 2 месяца назад

      Petrol milage is 10-12 only

  • @sabareeshdevm3060
    @sabareeshdevm3060 3 месяца назад

    Hi bro,please include long term driving experience too.❤❤

  • @adithyanas8147
    @adithyanas8147 3 месяца назад +1

    Vivek ji tata altroz racer odich nokiyo

  • @Niranjan_shibu
    @Niranjan_shibu 3 месяца назад +14

    Eniki kanaan ole agraham kond choika ah Scorpio N onu kond vanudey🙂

  • @albin1314
    @albin1314 3 месяца назад

    I am owning a 2019 facelifted Ford Figo petrol titanium. Please do a video on this car

  • @noushuhh
    @noushuhh 3 месяца назад +1

    Xuv 700 review venam😮😊

  • @ajaymancheery4763
    @ajaymancheery4763 3 месяца назад

    Is it a safe car?

  • @BaluDas
    @BaluDas 3 месяца назад

    How can they make it even cheaper than innova hycross.... Price kooduka alle cheyyendath rebrand cheyyumbo.?

    • @shuhaibrehman9482
      @shuhaibrehman9482 3 месяца назад

      Innova hycross seconed row seat different aan.... Aathe pole some features are missing in invicto

    • @remiz50111
      @remiz50111 3 месяца назад

      Addas illa

  • @noufalhany
    @noufalhany Месяц назад

    എൻറെ കയ്യിൽ 2013 മോഡൽ കൊറോള ആണുള്ളത് ഈ വാഹനം സ്കാനിംഗ് ഡയഗ്നോസിസ് ചെയ്തു കഴിഞ്ഞാൽ എനിക്ക് ഇതിൻറെ കേടുപാടുകൾ എന്തെല്ലാം അറിയാൻ കഴിയും

  • @TheViper-yr8us
    @TheViper-yr8us 3 месяца назад +2

    Hycross Is Hycross✨🔥

  • @Ysak_M
    @Ysak_M 3 месяца назад

    The alloy wheel design is straight lifted from current version Baleno..
    Interestingly Crysta had Baleno alloy wheels before.. Something going between Innova & Baleno..

    • @AesterAutomotive
      @AesterAutomotive 3 месяца назад +1

      I have also noticed

    • @jijojoseph9132
      @jijojoseph9132 3 месяца назад +1

      Shape only look same, number of wheel bolts in Baleno is. 4 and for Innova it is 5

    • @ContentWithCars
      @ContentWithCars  3 месяца назад +1

      Good observation on the wheel designs. Always noticed the similarity

    • @Ysak_M
      @Ysak_M 3 месяца назад

      @@jijojoseph9132 Obviously.. I mentioned alloy wheel design only, right?? It's not a straight swap.. Not only the wheel bolts, even the alloy wheel size is different. Baleno got 16 and Invicto has 17.

  • @sabucheriyil1
    @sabucheriyil1 3 месяца назад

    Very informative... honda elevate same type of engine mounding..anu ❤❤

    • @ContentWithCars
      @ContentWithCars  3 месяца назад +1

      Again…it’s a Honda City chassis underneath

    • @sabucheriyil1
      @sabucheriyil1 3 месяца назад

      @@ContentWithCars yea.. 👍👍

  • @Amith_ayok
    @Amith_ayok 3 месяца назад

    കാലങ്ങളായി ചോദിക്കുന്നു, ആ altezza ഒന്ന് feature cheyyumo🙂🙂

    • @ContentWithCars
      @ContentWithCars  3 месяца назад +2

      That’s sold. HR reg. Renewal was becoming an issue

    • @jdmboy____
      @jdmboy____ 3 месяца назад

      ​@@ContentWithCars😢

  • @praveennallat3079
    @praveennallat3079 3 месяца назад

    Simple but worth watching ❤❤

  • @Hijazahamedn5800
    @Hijazahamedn5800 3 месяца назад

    10 minutes pora vivekji... 20-25 mins minimum...

  • @arifrasheed4896
    @arifrasheed4896 3 месяца назад

    7:21 I saw something suspicious in the video….rear Ac display kanikkumpo why was there a Mercedes Logo on the screen…aah shadow engane vannu

    • @ContentWithCars
      @ContentWithCars  2 месяца назад

      Good eyes. There was a Mercedes bag on the back seat

  • @aswinluka
    @aswinluka 3 месяца назад

    @8.14min petrol owners inte sankadam.. very relatable from a Nexon owner😂

  • @bornforride1409
    @bornforride1409 3 месяца назад +1

    Kozhikode n ano shoot cheythth

  • @ഇസ്മായിൽ
    @ഇസ്മായിൽ 3 месяца назад +1

    Iam using this car..nice ❤

  • @AesterAutomotive
    @AesterAutomotive 3 месяца назад +2

    2:07 something hanging under...any gurads

  • @basilsaman4689
    @basilsaman4689 3 месяца назад

    Rolling shots kozhikode varakkal beach. Baaki ellam eranakulam , but why 😅

  • @Jafar-b1v3d
    @Jafar-b1v3d 3 месяца назад +4

    Altroz racer video evde ji?

  • @motormussetv
    @motormussetv 3 месяца назад +4

    Adi thatti enn thonnunnu, plastic claddding okke elakeello

    • @cineenthusiast1234
      @cineenthusiast1234 3 месяца назад

      Loose ayi veenath arikkum athu engine guard anu plastic

    • @ContentWithCars
      @ContentWithCars  3 месяца назад +1

      It was hanging loose and I didn’t notice it till edit time

  • @junuhusna
    @junuhusna 3 месяца назад

    Toyota Taisor g mt details cheyyamo

  • @911LS46
    @911LS46 3 месяца назад +1

    Vivek ji my brother 🤝

  • @ajtigr
    @ajtigr 3 месяца назад

    Vivekji...Scorpio Nnnnnnnn ...pls....

  • @sarathchandran4725
    @sarathchandran4725 3 месяца назад +1

    Make money for an innova hycross ,buy a used 2.8L crysta zx invest the rest of money in mutual funds.

  • @abhilashgr4111
    @abhilashgr4111 3 месяца назад

    മാരുതിയുടെ 2 ലിറ്റർ എഞ്ചിൻ 👏🏻👏🏻👏🏻👏🏻

    • @ContentWithCars
      @ContentWithCars  3 месяца назад +2

      Toyotayude 😅

    • @abhilashgr4111
      @abhilashgr4111 3 месяца назад

      Toyotayude same engine anel engane ithrem mileage acheive cheyan kazhiyunu like maruthi engines

    • @amalmahesh6409
      @amalmahesh6409 3 месяца назад

      Because it's a hybrid...🙌🙌👍​@@abhilashgr4111

    • @TorSenGuy
      @TorSenGuy 3 месяца назад

      ​@@abhilashgr4111go and read about how hybrids work

    • @aldrinpabraham6932
      @aldrinpabraham6932 3 месяца назад +1

      ​@@abhilashgr4111it has over 41% thermal efficiency. Old crysta 2.7 engine had around 30%. Also this is hybrid

  • @mithunpradeep9135
    @mithunpradeep9135 2 месяца назад

    HR reg vandi Maruti officials tharanath ano

  • @abitech007
    @abitech007 3 месяца назад +9

    Not seen this on roads many

    • @muhammedgamer1896
      @muhammedgamer1896 3 месяца назад

      Invicto ano atho hycross in general

    • @satheeshbalakrishnan1657
      @satheeshbalakrishnan1657 3 месяца назад

      Hycross seen a lot these days.​@@muhammedgamer1896

    • @cineenthusiast1234
      @cineenthusiast1234 3 месяца назад

      ​@@cyrilelanjithara6284 than enthina kande ?

    • @cineenthusiast1234
      @cineenthusiast1234 3 месяца назад +1

      Hycrosa und njan kore kandittund even in Idukki, it's definitely better than decade old tractor Innova
      Toyota service anu nallathu so majoritym hycrosa mathre edukku

    • @vishnupillai300
      @vishnupillai300 3 месяца назад +1

      Actually Maruti is not going to benefit much with the toyota partnership In India..Its only good for Suzuki globally..Maruti is struggling because of parent Suzukis inability to innovate..The diesel blunder they commited with E 15 a engine is just an example..

  • @fardheen5749
    @fardheen5749 3 месяца назад

    waiting for scorpio N review 😊

  • @the_hellemperor
    @the_hellemperor 3 месяца назад +1

    Invicto back row adipoliyanu

  • @anvinmathew697
    @anvinmathew697 3 месяца назад

    ടൊയോട്ട ഇന്നോവ/ഹൈക്രോസ്സ് മോഡലുകൾക് നല്ല ബുക്കിങ്ങും നല്ല വെയ്റ്റിംഗ് പീരിയഡ് ആണ് എന്നാൽ ടൊയോട്ടയുടെ ഇന്ത്യയിലെ പ്ലാന്റ് കപ്പാസിറ്റി മുഴുവൻ യൂട്ടീലൈസ് ചെയ്യുന്നുമില്ല ഇതെന്താ ടൊയോട്ട ഇങ്ങനെ 🤔

  • @binoabraham3516
    @binoabraham3516 3 месяца назад

    Vivekji..pls restart science corner

  • @ziyanrasheed
    @ziyanrasheed 3 месяца назад

    I can see kozhikode beach outside

  • @santhoshpjohn
    @santhoshpjohn 3 месяца назад

    I test drived this, first 10min it is impressive after that it became boring and rear seat is also quiet boring and scratchy plastic

    • @irshadmuhammed7270
      @irshadmuhammed7270 3 месяца назад +1

      how was the ride quality

    • @ContentWithCars
      @ContentWithCars  3 месяца назад

      What did you buy eventually?

    • @santhoshpjohn
      @santhoshpjohn 3 месяца назад

      @@ContentWithCars Seltos diesel facelift , different category.

    • @santhoshpjohn
      @santhoshpjohn 3 месяца назад +1

      @@irshadmuhammed7270 Ride was nice, its comfortable. There is no such feel of driving pleasure could be because of hybrid, hybrids are not known for enthusiastic,. Crysta or fortuner have feel more torquier and feel the direct power transmiting to rear wheel.. Offcourse both dont handle well on high speeds

    • @irshadmuhammed7270
      @irshadmuhammed7270 3 месяца назад

      @@santhoshpjohn what about mileage?

  • @MNK1998
    @MNK1998 3 месяца назад

    Kia seltos or hyundai creta which car speaker is better 🤔

    • @albertbenny7430
      @albertbenny7430 3 месяца назад

      Randum same aanen thonunu... Top models Bose.. lower models arkamys.. I have 2022 seltos thx.. sound system average or okay anu. Frontil sound ond but backil korav aa. Balancing issue ond but settings il poya adjust cheyam. Facelift seltos kariyam ariyilla. Vagan plan ondo?

    • @MNK1998
      @MNK1998 3 месяца назад

      @@albertbenny7430 bro nte seltos manual gearbox aano 🤔 ethra mileage und 🤔

    • @irshadmuhammed7270
      @irshadmuhammed7270 3 месяца назад

      @@MNK1998 question edit chytho😵

    • @albertbenny7430
      @albertbenny7430 3 месяца назад

      @@MNK1998 yes manual petrol 1.5L NA. Mileage city: 10-13 highway 14 to 17 max... Driving style anusarich erikum.

    • @MNK1998
      @MNK1998 3 месяца назад

      @@irshadmuhammed7270 alla ithu vere question aanu 😇

  • @adhwayidkichu7893
    @adhwayidkichu7893 3 месяца назад +1

    ithum hycross gx same ale..... puthya innova yum pazhya crystayum nala quality difference und....ee toyota maruthi avihithathil undaya toyota vandi oke nala moonjiya quality aan

    • @FIREONWHEELSINDIA
      @FIREONWHEELSINDIA 3 месяца назад +1

      Toyota always Toyota

    • @cineenthusiast1234
      @cineenthusiast1234 3 месяца назад

      Thankal pazhaya tractor crysta vangiya mathi

    • @adhwayidkichu7893
      @adhwayidkichu7893 3 месяца назад +1

      @@cineenthusiast1234 alem iruthikond ni hycross gx aa cvt gearbox onu chaviti pidich nokk….apo manasilakum

    • @irshadmuhammed7270
      @irshadmuhammed7270 3 месяца назад

      athe interior ok too inferior og innova had amazing fit and finish in quality 2nd gen also has very decent quality and style...but this one terrible

  • @krishnadasmk
    @krishnadasmk 3 месяца назад

    മാരുതിയുടെ ടൊയോട്ട കാർ 🎉

  • @abhi23450
    @abhi23450 3 месяца назад

    Brand Value❤❤ imp

  • @anandikm9839
    @anandikm9839 3 месяца назад

    Waiting for maruti suzuki LAND CRUISER 🥸

  • @msaculer
    @msaculer 3 месяца назад

    Innova crysto ❤️

  • @autobeat2390
    @autobeat2390 3 месяца назад

    Altroz racer review plz

  • @nuclear_angelx1111
    @nuclear_angelx1111 3 месяца назад

    machaney videos kooduthal venam ttta

  • @najashahamed9360
    @najashahamed9360 3 месяца назад

    Toyota showroom chennu hycross body quality thatti nokiyapo sales man paranjath maruthi kooda ullond alle athreke undavu real toyota quality feel cheyyanamenkil fortuner noku atheduku ennu

    • @DiscoverwithGinu
      @DiscoverwithGinu 3 месяца назад +1

      അങ്ങനെ ബോഡി ക്വാളിറ്റി കുറവൊന്നും ഇല്ല

    • @aldrinpabraham6932
      @aldrinpabraham6932 3 месяца назад +2

      He is just pushing you to buy the fortuner 😂.

  • @fardheen5749
    @fardheen5749 3 месяца назад

    mahindra 2 litre mstallion review

    • @TorSenGuy
      @TorSenGuy 3 месяца назад +1

      Really good engine if u don't care about fuel efficiency

  • @sebastianrajan
    @sebastianrajan 3 месяца назад

    ഒടുവിൽ വന്നു. ലേ! എന്ന് ദേവസൗരത്തിൽ മോഹൻലാൽ ചോദിച്ച പോലെ ഞാനും ചോദിക്കുന്നു. 😊😅

    • @ContentWithCars
      @ContentWithCars  3 месяца назад

      ഇടക്കൊന്നു മുങ്ങുമെന്നേയുള്ളു. വരും

  • @shafeelkasaragod
    @shafeelkasaragod 3 месяца назад

    Milge 12 or 13 kittm..ente vandi 65000km odi..1 yr ayi

    • @kannansivaprasad4499
      @kannansivaprasad4499 3 месяца назад

      Invicto ano brode vandi atho hycrosso? athupole invicto anel bootspace kollamo bro

    • @TorSenGuy
      @TorSenGuy 3 месяца назад

      Both have same bootspace. Nalla space und 7 seat vandikal compare cheyyumbo​@@kannansivaprasad4499

  • @safeer610
    @safeer610 3 месяца назад +1

    Why not Toyota hycross?

    • @albertbenny7430
      @albertbenny7430 3 месяца назад

      Randum same alley. Like Baleno and glanza. Ishtapetta brand noki eduku

  • @gearshift9045
    @gearshift9045 3 месяца назад +7

    jayD ayit entha video onnum cheyathe

    • @a1221feb
      @a1221feb 3 месяца назад +4

      Time conflicts.... Pulli Vere channel undu JayDs Garage

    • @gearshift9045
      @gearshift9045 3 месяца назад

      @@a1221feb athoke ariyam. but channel seperate ayit ithuvare Ivar oru Instagram story polum reshare cheyarila

    • @anoopgops729
      @anoopgops729 3 месяца назад +2

      JayD പറഞ്ഞു അങ്ങേർക്കാണ് കൂടുതൽ സൗന്ദര്യമെന്നു VivekG പറഞ്ഞു ഇങ്ങേർക്കാണെന്നു, അതും പറഞ്ഞു പിണങ്ങിയതാ.

    • @gearshift9045
      @gearshift9045 3 месяца назад

      @@anoopgops729 😂😂

    • @gearshift9045
      @gearshift9045 3 месяца назад

      @@a1221feb njan itta reply delete cheytho 😢

  • @sarunk3609
    @sarunk3609 3 месяца назад +4

    Engine guard hanging 😅

  • @Iamamithrajith
    @Iamamithrajith 3 месяца назад

    Altroz racer?

  • @anithkumara6551
    @anithkumara6551 3 месяца назад

    Good broooo❤❤❤❤❤

  • @johnsnow9224
    @johnsnow9224 3 месяца назад

    5:28 കണക്കുകള്‍ ഒന്നും ശരിയാകുന്നില്ലല്ലോ വിവേക്ജി😅

    • @ContentWithCars
      @ContentWithCars  3 месяца назад +5

      Kaaranam pandu paranjittundu. Classil shredikkanam. Engine and Motor make power at different points, so you can’t add their outputs together.

    • @johnsnow9224
      @johnsnow9224 3 месяца назад

      ​@@ContentWithCars Oh i missed that lecture i guess😅 Kindly share the video in which you've mentioned the above.TIA
      NB: Ini class miss aakathirikkan sredhichilam😁

  • @888shamil
    @888shamil 2 месяца назад

    Volks wagon atlasnum engine thazhe aaanu

    • @ContentWithCars
      @ContentWithCars  2 месяца назад +1

      Is it? Most modern SUVs have it like this

  • @midhunmathew1268
    @midhunmathew1268 3 месяца назад

    Road il athikam kandit ellatha bandi😌

  • @shijutpunnoose6038
    @shijutpunnoose6038 3 месяца назад

    No pulling

  • @ismailebrahim09
    @ismailebrahim09 3 месяца назад

    CWC 🌟

  • @divineearth5849
    @divineearth5849 3 месяца назад

    engine avde kuzichittekkanu…

  • @irshadmuhammed7270
    @irshadmuhammed7270 3 месяца назад

    toyota should have atleast kept it us a real toyota by not rebadging it.. even suzuki showed their self respect by not gaving swift for toyota to sell as rebadged one..
    however i never felt hycross has any DNA of INNOVA series may be toyota is aware of it thats y i they not let crysta to be reabdged...a innova without its soul is what hycross built to be..only they carry its prestigious name.. they simply killed the legacy by making hycross..2nd raw leg room space is a joke for tall people (hybrid) yet its practical?

  • @sabarinathps2222
    @sabarinathps2222 3 месяца назад +6

    10 min😩......why

    • @ContentWithCars
      @ContentWithCars  3 месяца назад +2

      Why should these videos be longer? 😄

    • @sabarinathps2222
      @sabarinathps2222 3 месяца назад +5

      @@ContentWithCars kaadukeri ang pokko.....podcast pole njangal kettolam😋.

  • @akshayms874
    @akshayms874 3 месяца назад +1

    വണ്ടിയുടെ അടിയിൽ എന്തോ ഇളകി ഇരിക്കുമ്പോലെ!

    • @EmiG-tt5cm
      @EmiG-tt5cm 3 месяца назад

      😂

    • @ContentWithCars
      @ContentWithCars  3 месяца назад +1

      That’s the plastic engine guard. Didn’t notice it until editing time

  • @muhammadhaneefa6057
    @muhammadhaneefa6057 3 месяца назад

    Nice

  • @alenphilip
    @alenphilip 3 месяца назад

  • @johngeorge3277
    @johngeorge3277 3 месяца назад

    No pick up

  • @samanuesanthosh2164
    @samanuesanthosh2164 3 месяца назад

    Engine evideyo kuzhichittirikkayaanu😂😂😂