എർട്ടിഗ ന്യൂ മോഡൽ VXI ഞാൻ അഞ്ചര വർഷമായി ഉപയോഗിക്കുന്നു മൈല്ലേജ് ഏതാണ്ട് 14km പെട്രോൾ മൈലേജ് കിട്ടും ഇപ്പോൾ 60000km ഓടി എന്തുകൊണ്ടും ഈ പ്രൈസ്ന് വളരെ നല്ലതാണ് ഓടിക്കുമ്പോൾ ബോറടിക്കില്ല
ഞാൻ പുതിയ ഒരു എർട്ടിഗ ZXI എടുത്തു. അത് ട്രാഫിക്കൽ കൊണ്ടു നിർത്തുമ്പോൾ idling stop unavailable എന്നാണ് മീറ്ററിൽ എഴുതി കാണിക്കുന്നത്. അത് ഹൈബ്രിഡ് വർക്കാവാഞ്ഞിട്ടാണോ. അതോ എല്ലാ വാഹനങ്ങളിലും അങ്ങനെ തന്നെയാണോ എഴുതി കാണിക്കുന്നത്
Ente ponn bro 4 yrs aaai use cheyyunnu diesel 22-24 milage kittunnund petrol um und 18-20 athilum kittunnund. Bangalore kerala sthiram pokunnum und. Local ilum 18-20 diesel um 16-19 petrol um ubd
@GARAGE1Malayalam അതൊക്കെ കൂടിയ model ന് ആണ്.....16--17 ന് നല്ല diesel model കിട്ടും. Ertiga യ്ക്ക് 10 kmpl കിട്ടിയാൽ ഭാഗ്യം...മീറ്ററിൽ 13---14 ഒക്കെ കാണിക്കും.overall 10 നോക്കിയാൽ മതി.
@@jyothish73784 years user. Milage 22-24highway diesel um 18-20 petrol ilum kittikkond irikkunnund. Bro 7th november 2024 il kudi pathanamthitta to bengaluru poi vannathe ullu bro
20-25 ലക്ഷം വിലയുള്ള ഇന്നോവ, കിയ എന്നിവയോട് compre ചെയ്യുന്നവരോട് പുച്ഛം മാത്രം. ആ cash എടുക്കാൻ ഉണ്ടെങ്കിൽ ഹോണ്ട, ഹ്യുണ്ടായ് പോലുള്ള നല്ല look ഉള്ള വണ്ടികൾ ആ segment ൽ ഉണ്ടെന്നു അറിയില്ലേ 🤔 Fronx ന്റെ വിലയിൽ കിട്ടുന്ന ഏറ്റവും നല്ല വാഹനം എന്ന രീതിയിൽ വിലയിരുത്തി നോക്കു.. പിന്നെ 3rd row യിൽ ഊട്ടി വരെ ഇരുന്നു പോയിട്ടുള്ള 5 ഫ്റ്റ് 11 inch കാരൻ ആണ് ഞാൻ.... എനിക്ക് അക്കാര്യത്തിൽ ( leg റൂം ) ഇന്നോവ യെക്കാളും better ആയി തോന്നി..
Third row seat utter waist for adults For children less than five is OK Please don't compare Eartiga or even Kia with Innova. INNOVA is really next level in all its sense in terms of Power, Space, all together size both internal and external and many more..... Ertiga is a good family car, for those who rom limited distance ❤❤❤❤❤❤
ഒരു മോശവും അല്ല.. കഴിഞ്ഞ ആഴ്ച ഞങ്ങൾ 6 പേര് tvm നിന്ന് കൊച്ചിക്ക് പോയിരുന്നു. ഞാൻ ആദ്യമായിട്ടാണ് ഏർട്ടികയിൽ ലോങ് പോകുന്നത്. 2nd റോ സീറ്റ് കൂടെ അഡ്ജസ്റ്റ് ചെയ്ത് ഇട്ടാൽ മതി. 3rd row നല്ല space ആണ്. 3rdrow reclining optionഉം ഉണ്ട്. എനിക്ക് വണ്ടിയോട് ഉണ്ടായിരുന്ന സകല നെഗറ്റീവ് impressionഉം ഒറ്റ യാത്രകൊണ്ട് മാറി ഫുൾ പോസിറ്റീവ് ആയി.
Price range il nokumpol, Innova, KIA brandinekal nallathayi thonni..നല്ല അവതരണം 👍
Thank you
Kia😂
@@VijeeshP-lu1nu kia best best adipoli option and look price kurach kuuduthal aanenne ullu top variant 26 venam
ബൈജു എൻ നായരെ ഓർമ്മിപ്പിച്ച് "വശ കാഴ്ച" ❤
Thank you brother
Taxi 🚕 patiytha aano
എർട്ടിഗ ന്യൂ മോഡൽ VXI ഞാൻ അഞ്ചര വർഷമായി ഉപയോഗിക്കുന്നു മൈല്ലേജ് ഏതാണ്ട് 14km പെട്രോൾ മൈലേജ് കിട്ടും ഇപ്പോൾ 60000km ഓടി എന്തുകൊണ്ടും ഈ പ്രൈസ്ന് വളരെ നല്ലതാണ് ഓടിക്കുമ്പോൾ ബോറടിക്കില്ല
Thank you for your valuable comments
എന്റെ കയ്യിൽ cng വണ്ടി ഉണ്ട്
Cng മൈലേജ് 21-24 കിട്ടും.
പെട്രോൾ 12 കിട്ടിയാലായി
16+ കിട്ടുന്ന വന്ത്യാണ് ഇത്.20 kmpl കിട്ടിയ screenshots undu
Enik ertiga ullatha enikkum oru 12+ mathrame kittiyettu olli
14 -15 kittunund 5 varsham ay petrol use cheyyunu
എനിക്ക് എർട്ടിഗ ഓട്ടോമാറ്റിക് ആണുള്ളത്. 12.3kmpl ആണ് total average@@densonsony883
njan vangaan uddeshikka 7 seater aan ertiga.ee segmentil vere vandi suggest chgeyyaamo
Ee amount il best ethanu. Allankil second Innova
Kia carens
Renault triber poli vandi
Back vyper ella back camerea onnum ella
പിന്നെ safety feature കൾ ek എടുത്തു പറയണം bonnet തുറക്കുമ്പോൾ അതിന്റെ weight, door strenght, air bag ഇപ്പോൾ ഇത് ഏക് എല്ലാവരും നോക്കുമാലോ..
Ok.. thanks for your valuable comments. Please subscribe
ZXI AT പ്രൈസ് എത്ര ആണ് ഇപ്പോൾ. എന്റെ കൈയിൽ 2020 മോഡൽ ആണ്
14L
Automatic vxi rate ethra an oroad
13lack
ഞാൻ പുതിയ ഒരു എർട്ടിഗ ZXI എടുത്തു. അത് ട്രാഫിക്കൽ കൊണ്ടു നിർത്തുമ്പോൾ idling stop unavailable എന്നാണ് മീറ്ററിൽ എഴുതി കാണിക്കുന്നത്. അത് ഹൈബ്രിഡ് വർക്കാവാഞ്ഞിട്ടാണോ. അതോ എല്ലാ വാഹനങ്ങളിലും അങ്ങനെ തന്നെയാണോ എഴുതി കാണിക്കുന്നത്
അതിന്റെ സ്വിച്ച് on ചെയ്യണം
Hi brother air bag parajilla
Sry bro. വിട്ടുപോയി. .plz സസ്‌ക്രൈബ്
Interior enthinanavo ee beige colour kodukunnath. Black ayirunnengil nannayene
Yes
𝙞𝙣𝙛𝙤𝙧𝙢𝙖𝙩𝙞𝙫𝙚💜
Thank you for your valuable comments. Please subscribe
Milage shokam 😢
Only 12 to 13 for Automatic ful option smart hybrid
I am getting 12.3kmpl total average for automatic.
എന്നാൽ പിന്നെ mg hector അല്ലേ നല്ലത്
മൈലേജ് കുറവാണല്ലോ
പറയുന്നത് 20ആണല്ലോ
ഞാനിപ്പോൾ സൗദിയിൽ ആണ് വരുമ്പോൾ എടുക്കും.
Good 👍. Please subscribe
Vxi manual ethraya price starting?
Vxi(o)9.80 ex showroom.price
Next ഫേസ്
ലിഫ്റ്റ് ൽ 5*വരട്ടെ അപ്പോൾ എടുക്കണം 😊
Good 👍. Please subscribe
എന്തിനാ ഈ വൃത്തികെട്ട music 😮
മാത്രമല്ല co-driver എന്ന usage തെറ്റാണ്. ഡ്രൈവര്‍ കഴിഞ്ഞാല്‍ പിന്നെ എല്ലാം passengers ആണ്.
Thank you for your valuable comments
Vxi 6 speed automatic super anu milage 24
Thank you for your valuable comments
പെട്രോളിലോ
I am getting only 12.9 kmpl petrol automatic total average
2012 മോഡൽ എൻറെ കയ്യിൽ ഉണ്ട് ഏറ്റവും വലിക്കണം എങ്കിൽ എസി ഓഫ് ആക്കണം😮😮
But eppol aa problem illa.
Please subscribe my channel
1.2 perol and 1.3 diesel.eppol 1.5 with isg hybrid
മൈലേജ് പത്തിന് താഴെ
ഒരിക്കലും അല്ല.........വണ്ഡിയുണ്ടാക്കിൽ check cheytholu
Ente ponn bro 4 yrs aaai use cheyyunnu diesel 22-24 milage kittunnund petrol um und 18-20 athilum kittunnund. Bangalore kerala sthiram pokunnum und. Local ilum 18-20 diesel um 16-19 petrol um ubd
@rk-1824 Yes
No way my friend.... 3rd സെർവിസിന് ശേഷം(10k) ഒരു 17-18 ഒക്കെ കിട്ടുന്നുണ്ട്.... അതിനു മുൻപ് തന്നെ 13-14 കിട്ടുന്നുണ്ടായിരുന്നു
2020 മോഡൽ എന്റെ vxi മൈലേജ് ആവറേജ് ഫ്യൂവ ൽ എഫിസിയൻസി 21 കിട്ടി.. നോർമൽ 17-19 വരെ കിട്ടുന്നുണ്ട്.. (മര്യാദക്ക് ഓടിച്ചാൽ )
👍
ഇതിനും നല്ലതു രെ രെജിസ്ട്രേഷൻ crysta എടുക്കുന്നതല്ലെ. 10 lakh
ഇന്നോവ നല്ലത്
❤
80000
Price on road 1400000
Vxi -11.50(with extra fitting)
KIA Carens ആണ് ഈ വിഭാഗത്തിൽ ഏറ്റവും നല്ലത്.
Innova യോട് എല്ലാതരത്തിലും കിടപിടിക്കും.
But. 22 lack anu . ബ്രോ
@GARAGE1Malayalam അതൊക്കെ കൂടിയ model ന് ആണ്.....16--17 ന് നല്ല diesel model കിട്ടും.
Ertiga യ്ക്ക് 10 kmpl കിട്ടിയാൽ ഭാഗ്യം...മീറ്ററിൽ 13---14 ഒക്കെ കാണിക്കും.overall 10 നോക്കിയാൽ മതി.
@@jyothish73784 years user. Milage 22-24highway diesel um 18-20 petrol ilum kittikkond irikkunnund. Bro 7th november 2024 il kudi pathanamthitta to bengaluru poi vannathe ullu bro
@rk-1824 ഏത് വണ്ടിയാണ്...??
@@jyothish7378 ertiga zdi & ertiga vxi
Waiting for toyota version 😂
Already released
already ടൊയോട്ടോ version ഉണ്ട്....be updated
Rumion
@libindevasia6082 yes
കിയ ഈസ് ബെസ്റ്റ്
Kia വേസ്റ്റ് ആണ് 😃
@traveltourmedia4599 2*
വണ്ടി പൊളിയാ മൈലേജ് ഒഴിച്ചാൽ 😂😂12കിട്ടും
20-25 ലക്ഷം വിലയുള്ള ഇന്നോവ, കിയ എന്നിവയോട് compre ചെയ്യുന്നവരോട് പുച്ഛം മാത്രം.
ആ cash എടുക്കാൻ ഉണ്ടെങ്കിൽ ഹോണ്ട, ഹ്യുണ്ടായ് പോലുള്ള നല്ല look ഉള്ള വണ്ടികൾ ആ segment ൽ ഉണ്ടെന്നു അറിയില്ലേ 🤔
Fronx ന്റെ വിലയിൽ കിട്ടുന്ന ഏറ്റവും നല്ല വാഹനം എന്ന രീതിയിൽ വിലയിരുത്തി നോക്കു..
പിന്നെ 3rd row യിൽ ഊട്ടി വരെ ഇരുന്നു പോയിട്ടുള്ള 5 ഫ്റ്റ് 11 inch കാരൻ ആണ് ഞാൻ.... എനിക്ക് അക്കാര്യത്തിൽ ( leg റൂം ) ഇന്നോവ യെക്കാളും better ആയി തോന്നി..
Thank you for your valuable comments. Please subscribe
👍🏻
Evdunna Ooty ilekk poyath?
Third row seat utter waist for adults
For children less than five is OK
Please don't compare Eartiga or even Kia with Innova.
INNOVA is really next level in all its sense in terms of Power, Space, all together size both internal and external and many more.....
Ertiga is a good family car, for those who rom limited distance ❤❤❤❤❤❤
Thank you for your valuable comments. Please subscribe
valiya randalkk sugamay irikam ...third row
എർട്ടിഗ ഓട്ടോമാറ്റിക് 3rd row സീറ്റ് just ok ആണ്. NO thigh support
3rd റൗയിൽ കക്കൂസിൽ ഇരിക്കുന്നത് പോലെ കാലു മടക്കി ഇരിക്കണം തൈ സപ്പോർട്ട് ഇല്ല
Bro 4 yrs aai use cheyyunnu im 6 ft und. Ennepole thanne 6-7 alkare kond mikkapozhum kerala to bangalore odunnund oru madupp um ith vare thonnittillla
Taxi aano@@rk-1824
@@rk-1824taxi aano
@@apzztimepass5199 no bro home vandi aanu.
വണ്ടി കൊയപ്പം ഇല്ല Mailage ഇല്ലാ
Good car
ഈ വണ്ടി എനിക്ക് തരാമോ
ഓണറോട് ചോതികട്ടെ.......
Ok hu ihpú
Please subscribe
മുവ്വായിരം km അവാനായി Milage കൂടിയിട്ടില്ല
Local ottam ahnel 12 edth kittumollu long pokumbo nokki odikkuvane 18 edth kittum
3&4rth സർവീസ് കഴിയുമ്പോലേക്കും കൂടും
12 ഒള്ളു. 3000km ആയി നാളെ സർവീസ് ഉണ്ട് റെഡിയാകുമോ എന്തോ 😄
On high way am getting 21 milage
3rd seat വെറും മോശം ,ഇരിക്കാൻ പ്രയാസം
അത്ര മോശം അല്ല. വീഡിയോയിൽ ഞാൻ അതിനെടുത്ത് കാണിച്ചിട്ടുണ്ട്
ഒരു മോശവും അല്ല.. കഴിഞ്ഞ ആഴ്ച ഞങ്ങൾ 6 പേര് tvm നിന്ന് കൊച്ചിക്ക് പോയിരുന്നു. ഞാൻ ആദ്യമായിട്ടാണ് ഏർട്ടികയിൽ ലോങ് പോകുന്നത്. 2nd റോ സീറ്റ് കൂടെ അഡ്ജസ്റ്റ് ചെയ്ത് ഇട്ടാൽ മതി. 3rd row നല്ല space ആണ്. 3rdrow reclining optionഉം ഉണ്ട്. എനിക്ക് വണ്ടിയോട് ഉണ്ടായിരുന്ന സകല നെഗറ്റീവ് impressionഉം ഒറ്റ യാത്രകൊണ്ട് മാറി ഫുൾ പോസിറ്റീവ് ആയി.
ഒരു മോശവും ഇല്ല. കഴിഞ്ഞ 12 വർഷമായി എർട്ടിഗ ഉപയോഗിക്കുന്നു. പ്രൈവറ്റ് വാഹനം . 285000 km ഇതുവരെ
@ajaithomas4785 yes. Thank you for your valuable comments. Please subscribe
Prado 3rd row check
❤❤❤
❤❤❤❤❤
❤️