Ertiga full modification

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 73

  • @anoop.p.aanoop2778
    @anoop.p.aanoop2778 2 месяца назад +2

    നല്ല അടിപൊളി 😄 കുറച്ചു കൂടുതൽ ആണ് 🙏🏻😂

  • @Sirajk690
    @Sirajk690 2 месяца назад +1

    Iruttil kanunnathano DRL ? Day time kanan vendi alle athinu DRL ennu perittath 😅

    • @royworld
      @royworld  2 месяца назад

      കൃത്യമായി പറഞ്ഞിട്ട് തന്നെ യാണ് ഫിറ്റ് ചെയുന്നത്. വെറും ₹1800രൂപ യാണ്. ₹10000അല്ല

  • @vijuxavier7425
    @vijuxavier7425 3 месяца назад

    Super 👌🏻👌🏻👌🏻

  • @KICHUSWORLD
    @KICHUSWORLD 2 месяца назад +2

    Ee vandi full cheythath ethraykk aanu... Phone number Venda ithil cheythathinte vila parayuuu

    • @royworld
      @royworld  2 месяца назад +1

      ഡെയിലി വണ്ടികൾ ചെയ്തു പോകുന്നതാണ് വാട്സാപ്പിൽ മെസ്സേജ് തന്നാൽ എല്ലാത്തിന്റെയും റേറ്റ് ഇട്ടു തരാം

  • @binuchithrakumbala3760
    @binuchithrakumbala3760 2 месяца назад +1

    Cost parayunnillallo

    • @royworld
      @royworld  2 месяца назад

      Ph. 7559921265

  • @telsonfrancis
    @telsonfrancis 3 месяца назад +1

    Kia prestige optional modification ചെയ്യുമോ?

    • @royworld
      @royworld  3 месяца назад

      Ph. 7559921265

  • @kottarathummolelsasi5365
    @kottarathummolelsasi5365 2 месяца назад +3

    ഇതിന്റെ വില പറയു പ്ലീസ്

    • @royworld
      @royworld  2 месяца назад

      വാട്സാപ്പിൽ മെസേജ് ചെയ്താൽ എല്ലാതിന്റെയും റേറ്റ് ഇട്ടുതരാം. Ph7559821265

  • @TonyBabu-bj3bn
    @TonyBabu-bj3bn 2 месяца назад

    Seat cover ethraya rate varunnath

    • @royworld
      @royworld  2 месяца назад

      ₹4500 to.......

    • @royworld
      @royworld  2 месяца назад

      Ph7559921265

  • @panickersoman5028
    @panickersoman5028 2 месяца назад

    Duster110 rxz 2016 model modification rate

    • @royworld
      @royworld  2 месяца назад

      Ph7559921265

  • @enskalari
    @enskalari 14 дней назад

    എത്ര ആവും ഇത്ര ചെയ്ത് വരുമ്പോൾ

  • @Aneesh-D
    @Aneesh-D 2 месяца назад

    Thar crde full modification ചെയ്തു തരുമോ

    • @royworld
      @royworld  2 месяца назад

      തരാം പറ്റും. Ph7559921265

  • @sijuarackan1526
    @sijuarackan1526 3 месяца назад

    Grill price🤔

  • @rishadkollam
    @rishadkollam 3 месяца назад

    All how much??

    • @royworld
      @royworld  3 месяца назад

      Ph7559921265

  • @ThasleenaThasi-r8q
    @ThasleenaThasi-r8q 3 месяца назад

    Rate yetrya

    • @royworld
      @royworld  3 месяца назад

      Grill₹6300

  • @focusaluminumaranmula1123
    @focusaluminumaranmula1123 2 месяца назад

    Shop avida

    • @royworld
      @royworld  2 месяца назад

      Irinjalakuda. Ph7559921265

  • @sumeshng9611
    @sumeshng9611 2 месяца назад

    ഈ ക്യാമറ ഒക്കെ ചെയ്യുമ്പോൾ വയർ കട്ട്‌ വരില്ലേ വാറന്റി പ്രശ്നം ആകുമോ

    • @royworld
      @royworld  2 месяца назад

      ക്യാമറ ചെയ്യുമ്പോൾ
      വയർ കട്ട്‌ ഇല്ല

  • @sreedharavarmack5558
    @sreedharavarmack5558 3 месяца назад

    Price please

    • @royworld
      @royworld  3 месяца назад

      Ph. 7559921265

  • @sreedharavarmack5558
    @sreedharavarmack5558 3 месяца назад

    Place avide

    • @royworld
      @royworld  3 месяца назад

      Ph 7559921265

  • @skn615
    @skn615 2 месяца назад

    Nalla sterio matti etho koothara sadhanam ketti vachittu adipoli ennu parayuva

    • @royworld
      @royworld  2 месяца назад

      കിട്ടാത്ത മുന്തിരി പുളിക്കും

  • @sanoopkumar6286
    @sanoopkumar6286 3 месяца назад

    എവിടെയാണ് സ്ഥലം

    • @royworld
      @royworld  3 месяца назад

      Irinjalakuda ph. 7559921265

  • @jomonmathew5794
    @jomonmathew5794 3 месяца назад

    Cost paranjilla🤔place🤔

    • @royworld
      @royworld  3 месяца назад

      Grill₹6300
      Ph7559921265

  • @sebastianthomas3931
    @sebastianthomas3931 2 месяца назад

    Howmuch amount to front grill and camera to furnish in Ertiga new model.

    • @royworld
      @royworld  2 месяца назад

      Ph7559921265

  • @MuhammadRafi-y6t
    @MuhammadRafi-y6t 3 месяца назад +1

    ഹായ് ബ്രോ ഒരു ദിവസം ഞാനും വരുന്നുണ്ട്. എന്റെ പഴയ വാഗണർ മാറ്റിയൊരു പുതിയ എർട്ടിഗ എടുക്കണം. എന്നിട്ടു വരാം കേട്ടോ

  • @saidalavisiyan892
    @saidalavisiyan892 2 месяца назад +2

    ആ ഗ്രില്ല് മാറ്റണ്ടായിരുന്നു നല്ലൊരു ഗ്രില്ല് മാറ്റി ഒരു പൊട്ട ഗ്രിൽ എടുത്തു വച്ചു ഇപ്പോൾ നിലവിലുള്ള ഗ്രില്ലിന്റെ ലോഗോ ഇരിക്കുന്നത് കാണാൻ ഒരു രസമില്ല

    • @royworld
      @royworld  2 месяца назад +1

      ഇതു എല്ലാം ഓരോരുത്തരുടെ ഇഷ്ടമലേ ❤️

  • @newslite8744
    @newslite8744 2 месяца назад

    പൊട്ടൻ, നല്ലൊരു ഗ്രില്ല് മാറ്റി ഒരു തല്ലിപ്പൊളി ഗ്രില്ല് വച്ചു

    • @royworld
      @royworld  2 месяца назад +3

      നീ ആണ് പൊട്ടൻ
      ഒരു വ്യക്തി അയാളുടെ വണ്ടിയിൽ അയാൾക്കു ഇഷ്ടമുള്ള ഗ്രിൽ വെയ്ക്കും

  • @Rijesh.Mathew
    @Rijesh.Mathew 3 месяца назад

    റോയിച്ചയോ നിങ്ങളുടെ സ്ഥലം എവിടെയാണ്..

    • @royworld
      @royworld  3 месяца назад +1

      ഇരിഞ്ഞാലക്കുട Ph7559921265

    • @Rijesh.Mathew
      @Rijesh.Mathew 2 месяца назад

      ഞാൻ ഒരു ടൂർ എം ബുക്ക്‌ ചെയ്തിട്ടുണ്ട് വണ്ടി കിട്ടുമ്പോൾ ഞാൻ വിളിച്ചോളാം...​@@royworld

  • @dileepjoshy6828
    @dileepjoshy6828 Месяц назад

    ഗ്രിൽ മോശമായി പോയി ഒർജിനൽ ആണ് super

    • @royworld
      @royworld  Месяц назад

      അവരുടെ ഇഷ്ടം

  • @Hassi-m2z
    @Hassi-m2z 3 месяца назад

    മൊത്തം എത്ര ആയി

    • @royworld
      @royworld  3 месяца назад

      Ph. 7559921265

  • @sibiusman7077
    @sibiusman7077 3 месяца назад

    പൈസ എത്ര ആണ്

    • @royworld
      @royworld  3 месяца назад

      Grill₹6300

  • @aravindpoovallil19
    @aravindpoovallil19 3 месяца назад

    എർട്ടിഗ എത്ര രൂപ ആകും 👍

    • @royworld
      @royworld  3 месяца назад

      Ph. 7559921265

  • @sureshkumar.5670
    @sureshkumar.5670 2 месяца назад

    ഇതായിരിക്കും വണ്ടി കത്തുന്നത് 👹👹👹👹👹👹👹👹

    • @royworld
      @royworld  2 месяца назад

      കഷ്ടം

  • @kunjumonperingattu6123
    @kunjumonperingattu6123 3 месяца назад

    എന്റെ എർട്ടിഗ ഇവിടെയാണ് എക്സ്ട്രാ ഫിറ്റിംഗ്സ് എല്ലാം ചെയ്തത്. ഇപ്പൊ റിവേഴ്‌സ് ക്യാമറ വർക്ക്‌ ചെയ്യുന്നില്ല.😢

    • @royworld
      @royworld  3 месяца назад

      ഒന്നുകിൽ ക്യാമറ കംപ്ലയിന്റ് ആകാം, അല്ലെങ്കിൽ സപ്ലൈ വരുനിലായിരിക്കും, സിസ്റ്റത്തിൽ മോഡ് മാറി കിടക്കുന്നുണ്ടായിരിക്കും, നോക്കിയാലെ പറയാൻ പറ്റു

  • @rajeevraju9247
    @rajeevraju9247 2 месяца назад

    Adipoli gril adipoli gril😅😅😅 kanunnavarkum thonnade adipoliyanaenuu
    Gril & sterio 👎🏻

  • @abdulsalammuhammad4305
    @abdulsalammuhammad4305 2 месяца назад +1

    നിങ്ങൾ വീഡിയോ ചെയ്യുമ്പോൾ വണ്ടി ഏത് വേരിയന്റ് മോഡലാണെന്ന് പറയണം എന്നാലും നമുക്കൊരു ഐഡിയ കിട്ടുകയുള്ളൂ ഏത് എടുക്കണമെന്ന്