കളിക്കളം ശോഭ സുരേന്ദ്രൻ തീരുമാനിച്ചു, ഇ പിയും പിണറായിയും കരുക്കളായി | Shobha Surendran

Поделиться
HTML-код
  • Опубликовано: 29 апр 2024
  • ആലപ്പുഴയിലെ തന്റെ തിരഞ്ഞെടുപ്പ് പോരാട്ടത്തെ മാത്രമല്ല രാഷ്ട്രീയ ജീവിതത്തെയും കരിനിഴലിൽ ആക്കാവുന്ന ആ ബോംബ് നേരിടാൻ ഉള്ള മറുതന്ത്രം എന്താണ്. ശോഭയുടെ മുന്നിൽ അപ്പോൾ ഒരു പോംവഴിയേ തെളിഞ്ഞുള്ളൂ. മറ്റൊരാളിലേയ്ക്ക് ആരോപണത്തിന്റെ മുന തിരിക്കുക. ദല്ലാൾ എറിഞ്ഞ വിവാദ ബോംബിൽ സ്വയം ചിന്നിച്ചിതറിപ്പോകാതിരിക്കാൻ ആ ബോംബെടുത്ത് മറ്റൊരു ലക്ഷ്യത്തിലേയ്ക്ക് എറിയണം.
    Analysis By Venu Balakrishnan
    How Shobha Surendran escaped the political trap laid out for her and the way E P Jayarajan was dragged into it

Комментарии • 116

  • @rajanak5101
    @rajanak5101 Месяц назад +30

    ലാവ്‌ലിൻ കേസിൽ സ : v s പിണറായി ക്കെതിരെ പോളിറ്റ് ബ്യൂറോയിൽ നടപടി ആവശ്യപ്പെട്ടപ്പഴാണ് vs നെ പോളിറ്റ് ബ്യൂറോയിൽ നിന്നും പുറത്താക്കിയത്. അതിൽ കൂടുതൽ ഒന്നും സിപിഎം ൽ നിന്നും പ്രദീഷിക്കണ്ട.

  • @arunsoman3628
    @arunsoman3628 Месяц назад +19

    ശോഭ ചേച്ചി പുലി

  • @ktjaleel1652
    @ktjaleel1652 Месяц назад +20

    വിരഹ ഗാനം വിതുമ്പി നിൽക്കും" വേണുപോലും മൗനമായ്"😅😅

  • @sundutt6205
    @sundutt6205 Месяц назад +11

    വി.എസ്. അച്യുതാനന്ദനെ, പണിഞ്ഞ പാർട്ടിയാണ്! അദ്ദേഹത്തിനെ ഇകഴ്ത്തിയ പാർട്ടിയാണ്!🔥

  • @Usertzxy3
    @Usertzxy3 Месяц назад +8

    മോയലാളിക്കായി " ഫ്ലൂട്ട് " വായിക്കുന്നു !!!!!!

  • @Surendran.Mundakkulam
    @Surendran.Mundakkulam Месяц назад +13

    ശോഭ ചെയ്തതാണ് ശരി ശോഭയാണ് താരം ചാനലുകൾ എല്ലാം ശോഭയ്ക്ക് പിന്നിൽ
    കേരളവും ഇനി ശോഭയ്ക്ക് പിന്നിൽ

  • @binusasidharannair4597
    @binusasidharannair4597 Месяц назад +8

    ഇത്രയും കാലം ഞാൻ വിശ്വസിച്ചത് 24 ചാനൽ ചതിക്കില്ല എന്നാണ് പക്ഷെ ഇപ്പോൾ അറിയുന്നത് ഇത് മറ്റു പലരുടെയും ചാനൽ എന്നാണ് അവരുടെ സംരക്ഷണത്തിനായി മാത്രം നിലകൊള്ളുന്ന ഒന്നാണ്..

  • @sabareesank3782
    @sabareesank3782 Месяц назад +3

    ശോഭ 👍👍👍👍ക്ക് ബിജെപി സപ്പോർട് കൊടുക്കണം 👍👍👍👍ep ക്ക് സിപിഎം പ്രൊട്ടക്ഷൻ കൊടുത്തത് കണ്ട് പിടിക്കണം 👍👍👍👍

  • @sabareesank3782
    @sabareesank3782 Месяц назад +3

    കേരളത്തിൽ ബിജെപി യിലെ ഒട്ടു മിക്ക നേതാക്കളും സിപിഎം ന്റെ യെച്ചിൽ തിന്നു ജീവിക്കുന്ന വർ അതു കൊണ്ട് ആണ് ഇതു വരെ ബിജെപി ഗതി പിടിക്കാത്തത്.. ഏതായാലും ശോഭ ആ പാലം പൊളിച്ചു കൈയിൽ കൊടുത്ത് ശോഭ 👍👍👍👍👍നയിക്കണം പാർട്ടിയെ 👍👍👍👍👍👍👍👍

  • @bonnybastian
    @bonnybastian Месяц назад +15

    ആരാണ് നന്ദകുമാർ നേ കളത്തിൽ ഇറക്കി പത്ര സമ്മേളനം നടത്തി പ്രശ്നം തുടങ്ങിയത് എന്ന് അന്വേഷണ പത്ര പ്രവർത്തനം നടത്തുന്ന പത്രക്കാർ എന്തു കൊണ്ട് അണ് അന്വേഷിക്കാത്തത് 😂😂😂

    • @user-go7cu8qb2b
      @user-go7cu8qb2b Месяц назад

      k c venugopal

    • @renjithbrahmananandan5682
      @renjithbrahmananandan5682 Месяц назад

      കോൺഗ്രസ്... അതു പറയാൻ മാമ മീഡിയകൽക് കഴിയില്ല

  • @r.a.a.m.
    @r.a.a.m. Месяц назад +5

    അതായത് ഉത്തമാ... ആ ഫ്രോഡിനെ പറഞ്ഞു വിട്ടത് ബി ജെ പി ക്കാർ തന്നെ എന്നാണ് വേണുവിൻ്റെ തിയറി . ഫയങ്കര പുത്തിയാ

  • @arjunkrishna4898
    @arjunkrishna4898 Месяц назад +14

    ശോഭാജി പുലി ആണ് കേരളത്തിൽ ഉള്ള ബിജെപി യുടെ പെൺ പുലി ഇങ്ങോട്ട് ഒന്ന് തന്നാൽ ഇരട്ടി ആയി തിരിച്ചു കൊടുക്കും ശോഭാജി

    • @travellingstudio7234
      @travellingstudio7234 Месяц назад +1

      പക്ഷേ ബുദ്ധി കുറവാണ്

    • @gokulmmenon410
      @gokulmmenon410 Месяц назад

      ​@@travellingstudio7234പുലി ആണെന്ന് അല്ലെ പറഞ്ഞത്.

    • @AL-hx9vg
      @AL-hx9vg Месяц назад

      ​@@travellingstudio7234ath nine pole prabudhark.. avar karyangal veruthe prnjathala vaikathe nink ath manasilavum.

  • @user-ku4nl1jg3t
    @user-ku4nl1jg3t Месяц назад +2

    വിനു ശോഭ വസ്തു വിൽക്കുന്നതിന്റെ ഭാഗമായി പണം അഡ്വാൻസ് വാങ്ങുന്നതിനു എന്താണ് തെറ്റ് നിങ്ങൾ ടല്ലാലദല്ലാലിനെക്കാൾ തരാം താഴ്ന്നു 😂😂

  • @muhammadrizwanmalik7
    @muhammadrizwanmalik7 Месяц назад +18

    കമ്യൂണിസ്റ് തകർക്കുന്ന കേരള കമ്യൂണിസ്റ്കൽ 😂

  • @alimanithodi2921
    @alimanithodi2921 Месяц назад +12

    തൃശൂർ മികച്ച സ്ഥാനാർഥി എന്ന് പറഞ്ഞത് ഇ പി.
    വളരെ നിഷ്കളങ്കൻ!

  • @abdulaziesm3615
    @abdulaziesm3615 Месяц назад +5

    നമ്മുടെ പല രാഷ്ടീയക്കാരും വെറും അപഹാസ്യ നടന്മാർ മാത്രമാണ്.

  • @narayanannarayanan3944
    @narayanannarayanan3944 Месяц назад +8

    പണമിടപാട് ബാങ്കിലൂടെ ആയിരുന്നല്ലോ.പിന്നെന്തിന് ശോഭ ഭയക്കണം? എന്ത് മണ്ടത്തരമാണ് വിളമ്പുന്നത്?

    • @KMujeeb6
      @KMujeeb6 Месяц назад

      പണം കൊടുത്തതിന് തെളിവ് ആയില്ലേ.. സ്ഥലം കിട്ടിയതുമില്ല

    • @mayalakshmy5102
      @mayalakshmy5102 Месяц назад +1

      ​@@KMujeeb6അഡ്വാൻസ് കൊടുത്താൽ പറയുന്ന തീയതിക്ക് മുമ്പ് ബാക്കി പണം കൊടുത്ത് ആധാരം എഴുതിക്കണം. അത് ചെയ്തില്ലെങ്കിൽ അഡ്വാൻസ് പോകും. 22 വർഷം മുമ്പ് ഞങ്ങൾ ഒരു വസ്തുവിന് 50000 രൂപ അഡ്വാൻസ് കൊടുത്തു കഴിഞ്ഞാണ് ആ വസ്തു അത്ര ശരിയല്ല എന്ന് അറിഞ്ഞത്. വാങ്ങിയില്ല. പക്ഷെ അന്ന് അഡ്വാൻസ് പോയി.

    • @AL-hx9vg
      @AL-hx9vg Месяц назад

      ​@@KMujeeb6ath koduthalan ezhuthendath mr

  • @gulfjobsin
    @gulfjobsin Месяц назад

    WELL EXPLAINED , GOOD JOURNALISM

  • @MartinMaravattickal
    @MartinMaravattickal Месяц назад

    You made it all interesting. Now I have full version (hidden side) of the story. I think this program is going to make an impact in the coming days. Thank you!

  • @jannatkuniya755
    @jannatkuniya755 Месяц назад +4

    യോഗം തുടങ്ങി എല്ലാവരും ശ്വാസം അടക്കി പിടിച്ചിരുന്നു
    പെട്ടന്നാണ് പിജെ ചോദിച്ചത് ep
    പെട്ടന്ന് കാരണഭൂതൻ ഇരിക്കവിടെ ജോബൈടനെ ഞാനും കണ്ടിരുന്നു ആർക്കാണ് പ്രശ്നം സ്മാശാന മൂകത
    സെക്കട്ടറി അപ്പൊ പത്രക്കാരോട് ന്ത്‌ പറയും
    രാജാവ് 15സീറ്റ് കിട്ടുമെന്ന് പറഞ്ഞോ
    മാപ്രകൾ കോത്തിക്കോളും
    യോഗം തീർന്നു 😂

  • @user-om3oy2qx8y
    @user-om3oy2qx8y Месяц назад +5

    24 news 😂😂paka pokuyanallo... Enthu journalism aanu sagave

  • @mohananag7706
    @mohananag7706 Месяц назад +1

    നിങ്ങൾ എന്തെല്ലാം കുതന്ത്രങ്ങൾ പയറ്റിയാലും ശോഭ യുടെ ഇമേജ് തകര ഇല്ല പിന്നെ എന്തിനാണ് ഈ പാഴ് വേല തലയിൽ കളിമണ്ണ് അല്ലാത്തവർക്ക് ഒക്കെ മനസ്സിലാകും നന്ദകുമാർ എന്ന കള്ളനെ ഇറക്കി കളിക്കാൻ തുടങ്ങിയത് കോൺഗ്രസ് യാണെന്നും കളിമൂത്തപ്പോൾ അത് അവർക്ക് തന്നെ വിനയായപ്പോൾ പതുക്കെ കളം മാറ്റിയതാണ് എന്നും ഇടതനും വലതനും ബീ.ജേ.പിക്കെതിരെ രാഷ്ട്രീയ ആരോപണങ്ങൾ ഒന്നും പറയാനില്ല അതിന് കണ്ടെത്തിയത് എന്നല്ലാതെ മറ്റൊന്നും ഇല്ല

  • @vijayasankaranvijuviju2444
    @vijayasankaranvijuviju2444 Месяц назад +7

    നിൻറെ ഒരു ബുദ്ധി എടാ ഭയങ്കരാ പുതിയ ലോകത്തെ കണ്ടുപിടിക്കുമോ നീ എങ്കിൽ ഗോകുലം ഗോപാലൻ വാവാവോ ഗോപാല എന്ന പാഠം 24 ന്യൂസിൽ വന്ന് ഇരുന്ന് വിളമ്പാൻ

  • @kkr476
    @kkr476 Месяц назад +5

    EP is Kattappa in the drama,

  • @laxmanc-nr4jz
    @laxmanc-nr4jz Месяц назад

    Ithanu nireekshanam, verygood Mr: venuji

  • @venugopalparameswaran7059
    @venugopalparameswaran7059 Месяц назад

    Correct analysis

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 Месяц назад +2

    ചാനലുകൾ നീട്ടി നീട്ടി പറഞ്ഞത് മൂന്നിലൊന്നായി സംഗ്രഹിച്ചു പറഞ്ഞു. സൂപ്പർ sir

  • @dssajusuresh6117
    @dssajusuresh6117 Месяц назад +1

    Fantastic Venu 😍😍😍🙏🏻🙏🏻🙏🏻🙏🏻
    Super speech
    Well explained ❤️

  • @aravindakshanpr5301
    @aravindakshanpr5301 Месяц назад

    മാധ്യമ ഹിജഡ ഫ്ലൂട്ട് വായിക്കുന്നു..

  • @taxvisor261
    @taxvisor261 Месяц назад +2

    ആരും ഒന്നും തുറന്നു പറയാത്ത സ്ഥിതിക്ക് മലയാളി എത്തുന്ന ഒരു conclusion - EP ക്കെതിരെ കർശനമായി അച്ചടക്ക നടപടി എടുത്തില്ലെങ്കിൽ പിണറായി പറഞ്ഞിട്ടാണ് ഇതെല്ലാം നടന്നത്...

  • @taxvisor261
    @taxvisor261 Месяц назад +8

    ശോഭ 2 ലക്ഷം അല്ല മോനെ 3 ലക്ഷത്തിൽ മേലെ വോട്ട് പിടിക്കും.. ചെലപ്പോൾ ആലപ്പുഴയിൽ ഒരു അട്ടിമറി വിജയവും ഉണ്ടായേക്കാം... നിങ്ങൾ ആറ്റിങ്ങളിലെ പുള്ളിക്കാരിയുടെ ട്രാക്ക് റെക്കോർഡ് പഠിക്കാത്തത് കൊണ്ടാണ്...രാഹുൽ "പ്രധാനമന്ത്രി"യാകാൻ പോയ തെരഞ്ഞെടുപ്പിൽ വെറും 1 ലക്ഷം വോട്ട് മാത്രം ഉണ്ടായിരുന്ന ആറ്റിങ്ങലിൽ ബിജെപി പിടിച്ചത് 2.5 ലക്ഷം വോട്ട് ആണ്..1.5 ലക്ഷം കൂടുതൽ... അതെ ട്രെൻഡ് തുടർന്നാൽ ഏകദേശം 2 ലക്ഷം വോട്ടുള്ള ആലപ്പുഴയിൽ 1.5 കൂടി കൂട്ടിയാൽ 3.5 ലക്ഷം ആകും.. ത്രിഗോണ മത്സരത്തിൽ ഒരു സ്ഥാനാർഥിക്കു ജയിക്കാൻ അത് ധാരാളം... കണക്കുകൾ പറയുന്നത് ആലപ്പുഴയിൽ ഒരു അട്ടിമറി കാത്തിരിക്കുന്നു...

    • @LekhaB-pw5io
      @LekhaB-pw5io Месяц назад +2

      മൊണഞ്ഞിരിക്കും😂😂😂😂😂😂

    • @AL-hx9vg
      @AL-hx9vg Месяц назад

      ​@@LekhaB-pw5ioJune 4 ne ithpole chirikanm😂

  • @sasidharanplm6029
    @sasidharanplm6029 Месяц назад

    👍👍👍👍👍👍

  • @kmthomas7263
    @kmthomas7263 Месяц назад

    മറ്റു പ്രധാനപ്പെട്ട ചിലതൊക്കെ മൂടി വെയ്ക്കാൻ ഉള്ള തന്ത്രം...!!????

  • @ArshakKerala
    @ArshakKerala Месяц назад

    👍അടിപൊളി

  • @jayeshmullachery3020
    @jayeshmullachery3020 Месяц назад +4

    കെ സി ആണ് പിറകിൽ

  • @bindupradeep347
    @bindupradeep347 Месяц назад +1

    Sobha ❤❤❤❤❤

  • @VintageKuwait
    @VintageKuwait Месяц назад +5

    ചങ്ങരംകുളത്തിന്റെ പെങ്ങളൂട്ടി

  • @jinojoseph7
    @jinojoseph7 Месяц назад +1

    ശോഭ 🧡🔥🔥🔥🔥🔥

  • @user-nn1sw3ne8l
    @user-nn1sw3ne8l Месяц назад

    തെരുവ് രാഷ്ട്രീയത്തിൽ അഭിരമിക്കാൻ താത്പര്യമുള്ള നേതാക്കളെ ഒഴിവാക്കി വികസന രാഷ്ട്രീയം വിഷയം ആക്കാൻ താത്പര്യമുള്ളവരെ നേതൃത്വത്തിലേക്കു കൊണ്ടുവന്നില്ലെങ്കിൽ രാഷ്ട്രത്തിന്റെ നിലനിൽപ് തന്നെ അപകടത്തിൽ ആയേക്കാം.

  • @ahambrahmasmi3047
    @ahambrahmasmi3047 Месяц назад +3

    എല്ലാം അറിയാമല്ലോ വേണുവിന്... 🤣🤣🤣🤣

    • @gokulmmenon410
      @gokulmmenon410 Месяц назад

      ഞാൻ ആരാ മോൻ ...😊

  • @HariDas-rv5bm
    @HariDas-rv5bm Месяц назад +2

    ശ്ശെട ശോഭ തെളിവു സഹിതം ആണ് ആരോപണം വെല്ലുവിളി യായി ഉയർത്തുന്നത് അതിന് നീയെന്തിനാണ് വേവലാതിപ്പെടുന്നത്

  • @pbshine3152
    @pbshine3152 Месяц назад

    Good PR work....Venu's fall is appalling... 916 presstitude now

  • @eatwithstepho6537
    @eatwithstepho6537 Месяц назад

    Kashttamm..... Irunnu thallu salary allel kittilla

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe Месяц назад +2

    ഇടത് പക്ഷ വലതു ബാന്ധവം😂

  • @jommathew1662
    @jommathew1662 Месяц назад +1

    ഇപ്പോഴാണ് പാപി ആരാണെന്ന് മനസിലായത്... പിണു

  • @user-qy5yu1lf3l
    @user-qy5yu1lf3l Месяц назад

    ശോഭ 🔥ശോഭയെ പുറത്താക്കിയാൽ നഷ്ടം bjp ക്ക് മാത്രം.. അത് ഉണ്ടാകുകയും ഇല്ല.. ഒരു പാർട്ടിയിൽ ഒരു സ്ത്രീ എന്തായാലും വേണം. ശോഭയോളം കഴിവുള്ള ഒരു സ്ത്രീ കേരള രാഷ്ട്രീയത്തിൽ ഇല്ല

  • @mcprasanth76
    @mcprasanth76 Месяц назад

    ho bhagyam. masappadi vijayan rakshapettu... ambadi shobey...

  • @smk4250
    @smk4250 Месяц назад

    ബോണ്ട്‌ ജനത പാർട്ടി നാട് മൊത്തം വിലക്ക് വാങ്ങി.... നല്ല കച്ചോടം ആണ് ഇലക്ഷന്

  • @sureshbabu-yl6ve
    @sureshbabu-yl6ve Месяц назад +1

    കഥ പറയുമ്പോൾ 😃

  • @thajdeenthjdeen2806
    @thajdeenthjdeen2806 Месяц назад

    Shobha udayeppente ustadh

  • @sumeshs4020
    @sumeshs4020 Месяц назад

    അങ്ങ് വേളുപ്പിക്കുക ഭയങ്കര൦

  • @user-om3oy2qx8y
    @user-om3oy2qx8y Месяц назад

    24 news shobha surendranodu paka vech oru reporting😂😂😂😂

  • @shadowdark9354
    @shadowdark9354 Месяц назад

    കേരളത്തിൽ bjp ക്ക് ഇലക്ഷൻ മതി ഫണ്ട്‌ മുക്കാൻ 😂😂അല്ലാതെ പിണറായി വാലുകൾക്ക് ഒന്നും വേണ്ട ok ന്നാ

  • @user-ku4nl1jg3t
    @user-ku4nl1jg3t Месяц назад

    മാമ വിനു 😊😊😊😊😊

  • @prakashanv7114
    @prakashanv7114 Месяц назад

    Ep യെ പുറത്താക്കിയാൽ cpm ന്റെ ന്നാളിതുവരെ ഉള്ള എല്ലാകള്ളത്തരവും ep വിളിച്ചു പറയും അത് പേടിച്ചു പുറത്താക്കില്ല

  • @user-ku4nl1jg3t
    @user-ku4nl1jg3t Месяц назад

    ദള്ളാൽ എന്നാ അല്ല താ മാമ യാണ് 😉😉😉😉

  • @johnvarghese2901
    @johnvarghese2901 Месяц назад

    കേരളത്തിൽ ബിജെപി യെ വളർത്താം എന്ന് കരാർ പിണറായിക്കാണ് എന്ന് ആർക്കാണ് അറിയാത്തതു? ശബരിമല മുതൽ പൂരം വരെ ആർക്കുവേണ്ടി കളിച്ചു. കരിമണൽ kartha/വീണ വിജയൻ. ശോഭ /ദള്ളാൽ, അധികാരം തന്നെ എല്ലാം. അസ്സൽ ഡെള്ളാൽ ജയരാജൻ, എല്ലാം മനസിലായി

  • @pradeepsk5898
    @pradeepsk5898 Месяц назад

    തൊഴുത്തിൽ കുത്തും.... കൊള്ള മുതൽ പങ്കിടുന്നതിലെ തർക്കവും കാരണം EP പാർട്ടി വിടാൻ തീരുമാനിച്ചു എന്നത് അരി കഴിക്കുന്ന എല്ലാ മലയാളിക്കും അറിയാം. ....

  • @praveenindia1935
    @praveenindia1935 Месяц назад

    പാവം സ്ത്രീ. ഒരു സ്ത്രീയെ ഇത്രയധികം ആളുകൾ ചേർന്ന് വേട്ടയാടുക. അതും സ്വന്തം പാർട്ടിയിലെ നേതാക്കൾ തന്നെ.

    • @freeman1209
      @freeman1209 Месяц назад

      Kc venugopal anu Nanda Kumar te back il

  • @yoosufponnachathil1999
    @yoosufponnachathil1999 Месяц назад

    പിണറായിക്കും മകൾ വീണക്കും വേണ്ടി ആണ് EP ഇതെല്ലാം ചെയ്തത്

  • @eatwithstepho6537
    @eatwithstepho6537 Месяц назад

    Vote pettiyil ayallo pinne ingane irunnu thallathe....erinjath okke avide chetti poyi ...ini irunnitt karanjitt karyam illa

  • @manojk.p1194
    @manojk.p1194 Месяц назад

    Etathu. Akashathu. Ninni. Kittiya. News.......ethina. anthu. Parittu. Vilikkum

  • @somethingfishy5811
    @somethingfishy5811 Месяц назад

    ഇയ്യാൾ ഇപ്പൊ 24 il ആയോ 😮

  • @maheswariammal9054
    @maheswariammal9054 Месяц назад

    Gokulam gopalan effect 😂😂😂😂

  • @Swabeeh800
    @Swabeeh800 Месяц назад +2

    എന്തിനാ തീരുമാനം എടുക്കുന്നത്? പച്ചകളവ് ആരെങ്കിലും പറഞ്ഞു ഉണ്ടാക്കിയത് കൊണ്ട് എന്തിനാ നടപടി എടുക്കുന്നത്? ചാനൽകാരും പത്രമാധ്യമങ്ങളും ഇല്ലാത്തത് എഴുതി വെച്ചത് കൊണ്ട് ഒരു നടപടിയും എടുക്കേണ്ട ആവശ്യം ഇല്ല.

  • @txoj6908
    @txoj6908 Месяц назад

    നല്ല തിരക്കഥ 😂😂😂

  • @saraths8066
    @saraths8066 Месяц назад

    Oothi oothi ne engottaadaa pokunnath😮

  • @jayadevanalingal2763
    @jayadevanalingal2763 Месяц назад

    Chittappanu paniyayi ellam kodathiyil visadikareekendi varum kodathiyil

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe Месяц назад +2

    ബി ജെ പി ബാന്ധവം😂

  • @sh21600
    @sh21600 Месяц назад

    ഉടനെ ഒരു മതേത മതിൽ പ്രതീക്ഷിക്കാം ബിജെപിയെ തകർക്കാൻ...

  • @user-sy8yv5tk5n
    @user-sy8yv5tk5n Месяц назад

    ചുമ്മാ ഒരുന്നോ തള്ളി വിടുന്നു. ..😅

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe Месяц назад

    ദല്ലാൾ 😂

  • @unicornxx5291
    @unicornxx5291 Месяц назад

    Oro konathile report, nattukarkku ellam manasilayi ..mezhukenda venu

  • @premrajnarayanan8735
    @premrajnarayanan8735 Месяц назад

    U guy's r fit for nothing. U r scared to ask questions. Look at online channels they r bold .

  • @ariesworld7
    @ariesworld7 Месяц назад

    Enthoru udaayippu reporting .. Venu won’t change .. evide poyalum 🫢

  • @sebastiangeorge2773
    @sebastiangeorge2773 Месяц назад

    കള്ളി ശോഭ

  • @madhavim8051
    @madhavim8051 Месяц назад

    വേണുവിന് പിണുങ്ങാണ്ടി എത്ര തന്നു.

  • @abdulrahimanrahiman2341
    @abdulrahimanrahiman2341 Месяц назад

    Channakam theenikal kerala thil nilam thodoolla

  • @babyv.j8619
    @babyv.j8619 Месяц назад

    നി പറയുന്ന വാക്ക് കേൾക്കാൻ ചോറ് തിന്നുന്ന സമുഹം ഉണ്ട് എന്ന് മനസിലാക്കിയാൻ നലക്

  • @abdulrahimanrahiman2341
    @abdulrahimanrahiman2341 Месяц назад

    24nees BJP ku vendi yethra cherachalum kerala janatha otakettannu

  • @varunsjster
    @varunsjster Месяц назад

    Cpm thenju

  • @user-om3oy2qx8y
    @user-om3oy2qx8y Месяц назад

    Pinarayi Sagavinu athinulla dairyamundo.... EP ku ella rahasyavum ariyam.... Sagakanmar thalayil mundit naadakendi varum

    • @sravanam-sasi
      @sravanam-sasi Месяц назад

      ഭർത്താവില്ലാതെ പ്രസവിച്ചോ?

  • @renjithbrahmananandan5682
    @renjithbrahmananandan5682 Месяц назад

    ഉടായിപ്പ് ചാനൽ😂

  • @o.saneesh5777
    @o.saneesh5777 Месяц назад

    ശോഭാജി... അഭിനന്ദനങ്ങൾ 🌹🌹🌹

  • @user-qp5fx1ds8k
    @user-qp5fx1ds8k Месяц назад

    ശോഭ ഭൂലോക കള്ളിയാണ്.. മഞ്ഞള് ശോഭ.... പെരും കള്ളി ശോഭ.....

    • @sumeshsumeshvs2297
      @sumeshsumeshvs2297 Месяц назад

      Ni podaaa

    • @raveendrankr4328
      @raveendrankr4328 Месяц назад

      പേരൂ വെളിപ്പെടുത്താത്ത ആളാണ് കള്ളൻ

    • @user-qp5fx1ds8k
      @user-qp5fx1ds8k Месяц назад

      @@raveendrankr4328 തന്നെ....

  • @sunilkumarpalliyalil6269
    @sunilkumarpalliyalil6269 Месяц назад +1

    24 ന്റെ star ഇപ്പോൾ നുണയൻ നന്ദകുമാർ ആണ്, EP അയാൾക്കു ഇഷ്ടപെട്ടത് ചെയ്യും,24 ന് എന്താണ് ചൊറിച്ചിൽ

  • @MASTER60782
    @MASTER60782 Месяц назад

    വേണുവിന് ഈ പി യെ രക്ഷപ്പെടുത്തണോ... 🤣😂

  • @MR.INDIA903
    @MR.INDIA903 Месяц назад

    ചിറ്റപ്പൻ പാവ. ഒഞ്ഞും പറയല്ലേ.

  • @faisalpalode6708
    @faisalpalode6708 Месяц назад

    ശോഭച്ചി പാവാട 🤣